Kannada with Rocky Bhai - 1

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇതൊരു പുതിയ സീരീസിന്റെ തുടക്കമാണ്, പുതിയ വാക്കുകൾ പ്രയോഗങ്ങൾ, എല്ലാം നമ്മൾ കാണുന്ന ഈ സിനിമയിലൂടെ നമ്മൾ പഠിക്കുന്നു.
    Related link(സിക്കിരുവദു)
    • Kannada 49 : സിനിമയിലൂ...
    #learnkannadainmalayalam
    #learnkannada
    #learnkannadawithmovies
    Follow on Instagram 'kannada_with_language_lab

Комментарии • 30

  • @sahanajamsheer9059
    @sahanajamsheer9059 3 года назад +11

    സർ ഞാൻ bnglr ഹോസ്പിറ്റൽ വർക്ക്‌ ചെയ്യാനു കന്നഡ അറിയാഞ്ഞിട്ട് ഒരുപാട് വിഷമത്തില്ലാരുന്നു ഇപ്പോൾ ഈ ക്ലാസ്സ്‌ കണ്ടു എനിക്ക് കുറേശെ മനസിലാവുന്നുണ്ട് thnku sir

    • @KannadaWithLanguageLab
      @KannadaWithLanguageLab  3 года назад +1

      Happy to know that 😃 കന്നഡ ക്ലാസ്സുകൾ തുടക്കം മുതൽ തന്നെ കാണൂ

  • @alshageorge565
    @alshageorge565 2 года назад +3

    Plss do more kannada teachings like this.... Itsd too good

  • @johnsonjoseph7328
    @johnsonjoseph7328 4 месяца назад

    Thank you for your sincere efforts to teach Kannada us...🎉

  • @rosemariyavarghese2433
    @rosemariyavarghese2433 3 года назад +5

    Hostel ninnu porthpovmbo arenkilm nthlm choichal😁 gothillan mtrm pryna 😂njn ippo kannanda prynum mansilakanm atyavashm padchu🤩..thank you sir

  • @Joysyc
    @Joysyc Год назад +1

    Kgf... Pever.......❤

  • @Joysyc
    @Joysyc Год назад

    Adipoli class sr😊

  • @akinchanamadhavadasa8888
    @akinchanamadhavadasa8888 Год назад

    ഇങ്ങനെ ഒരു ഉദ്യമത്തിന് വളരെ നന്ദി,

  • @minnusvlog4442
    @minnusvlog4442 2 года назад

    Thank you sir കന്നഡ ലളിതമായി പഠിപ്പിച്ചു തരുന്നത്

  • @divyaannakutty3814
    @divyaannakutty3814 Год назад

    Very good kannada lesson

  • @mohammedafzal5474
    @mohammedafzal5474 3 года назад +2

    Thank you very much.. great class.

  • @saran4621
    @saran4621 3 года назад +1

    Nice sir👍👍👍👍👍

  • @mikaann4076
    @mikaann4076 3 года назад +5

    Sir ആദ്യത്തെ ക്ലാസുകൾ കണ്ടതിനുശേഷം ആണോ ഇത് കാണേണ്ടത്

    • @KannadaWithLanguageLab
      @KannadaWithLanguageLab  3 года назад +2

      ക്ലാസ്സുകൾ പടിപടിയായി ആണ് പോകുന്നത്, തുടക്കം മുതൽ കാണുന്നതാണ് നന്നായി ഭാഷ പഠിക്കാൻ സഹായിക്കുക 😃

    • @mikaann4076
      @mikaann4076 3 года назад

      Kk sir

  • @gopalakrishnanpk7376
    @gopalakrishnanpk7376 2 года назад

    Just read about you today iin Manorama. Good efforts. I am from Cherukunnu settled in Blore

  • @mallucanuck
    @mallucanuck Год назад

    very similar to malayalam. easy to pick up. Thanks.

  • @vincytj8577
    @vincytj8577 3 года назад +2

    Tamil padam Kand Tamil padichu ithu kandal ithum padikkum

  • @valsaladevi3014
    @valsaladevi3014 2 года назад

    നല്ല ക്ലാസ്സ്

  • @anoop_ndl7732
    @anoop_ndl7732 3 года назад

    Interesting 😘

  • @SN-yk6wl
    @SN-yk6wl Год назад

    സാർ ഞാൻ കോഴിക്കോട് നിന്ന് 3ദിവസം മാത്രമേ ആയുള്ളൂ ഈ ക്ലാസ്സ്‌ ഉപകാരമായി

  • @fathimashahana9168
    @fathimashahana9168 3 года назад

    🔥🔥

  • @saleenashammas6844
    @saleenashammas6844 Год назад

    Veg table market... vegtable name...

  • @pkatomato588
    @pkatomato588 3 года назад

    മൂറു മന്തി , നാലക്കു മന്തി (മന്തി = ജന)

  • @kodaguindia5472
    @kodaguindia5472 3 года назад

    Good

  • @mohandasmohan6267
    @mohandasmohan6267 2 года назад

    ഇങ്ങനെ ഒരു ചാനൽ തപ്പി നടക്കുകയായിരുന്നു