Mikhail Tal Vs Rashid Nezhmadinov 1961

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 143

  • @sandeepmonu1336
    @sandeepmonu1336 10 месяцев назад +44

    വളരെയേറെ സന്തോഷം 😊, thank u so much🥰😘, ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം കാണാൻ പറ്റിയ വളരെ നല്ല അറ്റാക്കിങ് ഗെയിം 👌👌🔥🔥🔥. ഈ വീഡിയോ നമ്മുടെ ചാനലിൽ കാണണമെന്ന് വളരെയേറെ ആഗ്രഹമുണ്ടായിരുന്നു. ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰❣️❣️❣️❣️❣️

    • @harisankarat8505
      @harisankarat8505 10 месяцев назад +6

      Gud suggestion bro😊

    • @ChessBattlesMalayalam
      @ChessBattlesMalayalam  10 месяцев назад +3

      😍🥺🥺👍

    • @alibinyusufKT
      @alibinyusufKT 10 месяцев назад +1

      Yeah

    • @prasadks8674
      @prasadks8674 10 месяцев назад +2

      സാമാധാനമായല്ലോ? എൻ്റെ താൽ മുത്തച്ഛനെ തോപ്പിച്ചപ്പം'😂😂😂❤❤❤❤

    • @sandeepmonu1336
      @sandeepmonu1336 10 месяцев назад +2

      @@prasadks8674 🤣😂

  • @jamsheermon6036
    @jamsheermon6036 10 месяцев назад +78

    Mikhael Tal fans ivide come on❤

    • @ChessBattlesMalayalam
      @ChessBattlesMalayalam  10 месяцев назад +4

      😊

    • @blessant1024
      @blessant1024 10 месяцев назад

      Bro, vendarnoo Tal thokkannathe kannaddaa vannoolloo oho god 😢

    • @vishnu2ndgen309
      @vishnu2ndgen309 10 месяцев назад

      ഞാനും ഉണ്ട് but ഒന്നിലും monopoli നല്ലതല്ല

  • @nitheshv9388
    @nitheshv9388 10 месяцев назад +39

    താൽ fan ആയ എനിക്ക് സഹിക്കാൻ പറ്റുന്നില്ല, ഈ വിഷമം മാറാൻ താലിന്റെ 2 തകർപ്പൻ ഗെയിം പോരട്ടെ 💪💪💪

  • @rizparavakkal6382
    @rizparavakkal6382 10 месяцев назад +10

    രണ്ടീസമായി ഞാനും നിരന്തരമായി തോറ്റുകൊണ്ടിരിക്കുന്നു... അപ്പൊ എന്റെ ഹീറോയും തോൽക്കട്ടെ...

  • @prasadks8674
    @prasadks8674 10 месяцев назад +3

    താൽ തോക്കണം തോക്കണം എന്നു ഞാൻ പറയാറുണ്ടെങ്കിലും തോറ്റപ്പോൾ എന്തോ ഒരു വിഷമം.😢😢😢

  • @k.d.nvlogs8688
    @k.d.nvlogs8688 10 месяцев назад +6

    Tal ന്റെ ജീവിത കഥ എടുത്ത് ഒരു video സെറ്റ് ചെയ്യാമോ plss

  • @vipinr2034
    @vipinr2034 10 месяцев назад +13

    Rashid Neishimdinov ki jai... ഞാൻ ഇന്നലെ വിചാരിച്ചൊള്ളു... Rashid ന്റെ കളികൾ കണ്ടില്ലല്ലോ ന്ന്...😂❤

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 10 месяцев назад +4

    One of the best games I have ever seen

  • @georgekl2240
    @georgekl2240 10 месяцев назад +4

    ഓരോ ഗെയിം എത്ര സമയം എടുത്താണ് തീരുന്നത് എന്ന് അറിയാൻ ആഗ്രഹമുണ്ട്

    • @prasadks8674
      @prasadks8674 10 месяцев назад +1

      എനിക്കും.❤❤

    • @unnichettanghsadimali6106
      @unnichettanghsadimali6106 9 месяцев назад +1

      അത് ശരിയാ ഗെയിം തീർന്നിട്ട് പറഞ്ഞാലും മതി

  • @Linsonmathews
    @Linsonmathews 10 месяцев назад +20

    Tal, പകച്ചു പോയ നിമിഷം...
    എതിരാളി.. 🔥🔥🔥

  • @ismailolongal9455
    @ismailolongal9455 10 месяцев назад +2

    ഈ ഗെയിം ഇത് വരെ നമ്മുടെ ചാനലിൽ കാണിക്കാത്തതിന്റെയ് കാരണം മനസിലായില്ല 😊

  • @ArunSugathanSci
    @ArunSugathanSci 10 месяцев назад +7

    അവതാരകൻ ഒരു മിഖായേൽ ഫാൻ ആണെന്ന് മനസ്സിലായി.😊

  • @unnichettanghsadimali6106
    @unnichettanghsadimali6106 9 месяцев назад +1

    ഭയങ്കര ചങ്കിടിപ്പ്.....
    😂എന്നാലും പിൻമാറണ്ട താലല്ലേ ജയിക്കും ❤❤

  • @akshayp1990
    @akshayp1990 10 месяцев назад +1

    GothamChess nte video Kanda shesham ivide kaanunna njan. 😊

  • @LibinPrakkanam
    @LibinPrakkanam 10 месяцев назад +4

    Legends ❤

  • @gafoor1321
    @gafoor1321 6 месяцев назад

    റാഷിദിന്റെ വേറെ game's കൂടി ചെയ്യോ please

  • @IbrahimMangaden
    @IbrahimMangaden 2 месяца назад +2

    റാഷിദ്‌ നെഷ്മെദിനോവിനെ എന്താ ചെസ്സ് മാന്ത്രികൻ എന്നൊന്നും പറയാത്തത്.😢

  • @Rajesh-t6q4r
    @Rajesh-t6q4r Месяц назад

    ❤❤❤

  • @prasanthds6561
    @prasanthds6561 10 месяцев назад +3

    എന്റെമ്മോ ..... അവിശ്വസനീയം.

  • @vishakvis1455
    @vishakvis1455 10 месяцев назад +1

    ബ്രോ വിശ്വനാഥൻ ആനന്ദ്, കാസ്പരോവ്, താൽ ഇവർ മൂന്നുപേരും തോറ്റ ഗെയിമുകൾ കാണിക്കണേ, ഇവർ മൂവരുമാണ് എന്റെ ഫേവറൈറ്റ് പ്ലയേഴ്‌സ്, തോറ്റ ഗെയിമുകൾ ഇവർ എങ്ങനെ എത്രത്തോളം ഡിഫൻഡ് ചെയ്തു എന്നറിയാൻ വേണ്ടിയിട്ടാണ്😊

  • @Arikkomban555
    @Arikkomban555 10 месяцев назад +2

    കടുവയെ പിടിച്ച കിടുവ..💥💥💥❤️❤️

  • @nivedpv7039
    @nivedpv7039 10 месяцев назад +3

    Tal's toughest opponent!!!

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 3 месяца назад +1

    Super game by Rashid tal ignored castling

  • @mujeebk2508
    @mujeebk2508 10 месяцев назад +2

    തകർപ്പൻ ഗയും

  • @kalikkaran
    @kalikkaran 10 месяцев назад +1

    💜

  • @jobinjohn7308
    @jobinjohn7308 10 месяцев назад +1

    Super ❤

  • @Rajesh-t6q4r
    @Rajesh-t6q4r 6 месяцев назад +1

  • @ubaidubd2977
    @ubaidubd2977 10 месяцев назад +1

    പൊളി ഗെയിം 👍🔥🔥🔥

  • @ansarkc862
    @ansarkc862 10 месяцев назад +4

    Ee game kanikkaytadhinte karanam manassilayila

  • @sreejithnair1071
    @sreejithnair1071 10 месяцев назад +1

    ❤❤

  • @vijeeshmv1773
    @vijeeshmv1773 10 месяцев назад +4

    ഇതെന്റെ "താൽ" അല്ല😢, എന്റെ "താൽ" ഇങ്ങനെ അല്ല😂.

  • @asharph2339
    @asharph2339 10 месяцев назад +1

    ❤❤❤❤❤

  • @Raju-xr5ow
    @Raju-xr5ow 10 месяцев назад +1

    Nice

  • @abduljaleel-e9u
    @abduljaleel-e9u 10 месяцев назад +2

    Chess battle fans Saudi ❤

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 10 месяцев назад +2

    Uff താൽ ഫാൻ
    ❤❤❤❤

  • @dsz0369
    @dsz0369 10 месяцев назад +2

    Ee video kanichal entha kuzhapom. Manasilayila

  • @SukumaranNR
    @SukumaranNR 8 месяцев назад

    Show the game of liliyan tal , famous as e5xf6

  • @Aje6287
    @Aje6287 10 месяцев назад +1

    അടിപൊളി

  • @mahesh0357
    @mahesh0357 10 месяцев назад +1

    അത് എന്താ കാരണം??

  • @AKSHAYTB
    @AKSHAYTB 10 месяцев назад +1

    🔥🔥 🔥

  • @vishnucnair5645
    @vishnucnair5645 10 месяцев назад +1

    👍👍👍👍👍👍

  • @foumeerfoumeer1360
    @foumeerfoumeer1360 8 месяцев назад +2

    താൽ തോറ്റ ഗയി० മേലാൽ കാണിക്കരുത് 😢😅

  • @LibinPrakkanam
    @LibinPrakkanam 10 месяцев назад +1

    Awesome ❤

  • @baijukollamparampil4595
    @baijukollamparampil4595 10 месяцев назад +1

    ദയവായി Gum മാത്രംകണിക്കു please

    • @ChessBattlesMalayalam
      @ChessBattlesMalayalam  10 месяцев назад

      Chess battles 2.0 ഈ ചാനലിൽ pgn മാത്രം കാണിക്കുന്നുണ്ട്

  • @aryastark661
    @aryastark661 10 месяцев назад +2

    ☠️♥️

  • @mastercuttings3813
    @mastercuttings3813 10 месяцев назад +1

    വിസ്‌ 👍

  • @BlackLover666
    @BlackLover666 9 месяцев назад +1

    താലിന്റെ പതനം തന്നെ അതിന് കാരണം...

  • @ranjithmenon7047
    @ranjithmenon7047 10 месяцев назад +3

    കടുവയെ പിടിച്ച കിടുവ 👌

  • @harim5376
    @harim5376 10 месяцев назад +1

    ഈ game എന്തു കൊണ്ടാണ് കാണിക്കാതെ ഇരുന്നത്?

  • @VijayraghavanChempully
    @VijayraghavanChempully 10 месяцев назад +2

    Tal tholkunna Kali vendayirunnu😢

  • @Krishnan-s6t
    @Krishnan-s6t 10 месяцев назад +1

    Poli game

  • @arunkumar-fn5ev
    @arunkumar-fn5ev 10 месяцев назад +2

    ഓഹ് മൈ മിഖായേൽ

  • @SalmanFaris-fv1jg
    @SalmanFaris-fv1jg 10 месяцев назад +3

    2 pranthanmaarr thallukoodiyaal engane Irikkum 😂😂😂

  • @HITZEYE
    @HITZEYE 10 месяцев назад +4

    Ithra veluppine

    • @Vicky-ln7lp
      @Vicky-ln7lp 10 месяцев назад +4

      schedule itt vechathavum

    • @ChessBattlesMalayalam
      @ChessBattlesMalayalam  10 месяцев назад +3

      രാവിലേ എണീക്കണം 😅

    • @nitheshv9388
      @nitheshv9388 10 месяцев назад +3

      വെളുപിനെ ആയാലും രാത്രി ആയാലും, ഒരു video notification കിട്ടിയാൽ അപ്പോൾ തന്നെ കാണണം 👌👌👌.. വൈകിട്ട് one more 🙏

  • @AkhilRajga3221
    @AkhilRajga3221 10 месяцев назад

    മജിഷ്യൻ തോൽക്കുന്നത് ഇഷ്ടമല്ല 🤞🤞🤞

  • @rajendrantm5921
    @rajendrantm5921 6 месяцев назад

    താൽ തോറ്റാലും ഒരു തീപന്തം തന്നെ

  • @AnandKuttan-k2s
    @AnandKuttan-k2s 10 месяцев назад +2

    ചെസ്സിൽ എല്ലാ ദിവസവും ഒരേ രീതിയിൽ കളിക്കാൻ മൂഡ് കിട്ടിയെന്നു വരില്ല ചിലപ്പോൾ വളരെ വീക്ക്‌ ആയ പ്ലയറിനു മുൻപിൽ പോലും മുട്ട് കുത്തേണ്ടിവരും. അതേപോലെ സ്‌ട്രോങ്ർ പ്ലയെര്സ് നേം മുട്ടുകുത്തിക്കാൻ കഴിയും. എപ്പോളും ഒരേ മാനസികനില നിലനിർത്താൻ അപ്പൂർവം പ്ലയെര്സ് ന് മാത്രമേ സാധിക്കു..

    • @ChessBattlesMalayalam
      @ChessBattlesMalayalam  10 месяцев назад

      😍👍🥺

    • @jaffermoideen9135
      @jaffermoideen9135 10 месяцев назад +2

      ഒന്നൊന്നുമല്ല ഒരുപാട് ഗെയിം ഇദ്ദേഹവുമായി താൽ തോറ്റിട്ടുണ്ട് ഇദ്ദേഹത്തെ താൽ തോല്പിക്കുന്ന ഗെയിം ഉണ്ടെങ്കിൽ ഇടുക ഞാൻ ഇതുവരെ കണ്ടിട്ടില്ല

    • @Gamingwithjaizz
      @Gamingwithjaizz 2 месяца назад

      Rashid കിടിലൻ അറ്റാക്കിങ് പ്ലയെർ ആണ്. അല്ലാതെ ഇത് ചക്ക വീണ് മുയൽ ചത്തതല്ല.റാഷിദ്‌ കുറെ കളികളിൽ താലിനെ തോൽപ്പിച്ചിട്ടുണ്ട്.

  • @sayoojkc5725
    @sayoojkc5725 10 месяцев назад +1

    Sed aayi

  • @Rahuljohn009
    @Rahuljohn009 10 месяцев назад

    Tal 😔

  • @Riyas711
    @Riyas711 10 месяцев назад +1

    ❤🫶

  • @mathewjohn2973
    @mathewjohn2973 10 месяцев назад +1

    Super

  • @anoopmetalfreak
    @anoopmetalfreak 10 месяцев назад +1

    Tal ഇതുപോലെ മണ്ടത്തരം കാണിച്ച വേറെ ഉണ്ടോ...

    • @ChessBattlesMalayalam
      @ChessBattlesMalayalam  10 месяцев назад

      ഒരുപാട് ഉണ്ട്

    • @PrabhakaranThambi
      @PrabhakaranThambi 9 месяцев назад

      എങ്കിൽ അതും കൂടി കാണിക്കണം സാർ @@ChessBattlesMalayalam

  • @joshyjose8524
    @joshyjose8524 Месяц назад

    Ini venda pulli thottal nammal tholkkana pole aanu

  • @chackovu3238
    @chackovu3238 7 месяцев назад

    താലേട്ടനെ അട്ടിമറിച്ച് ചരിത്രത്തിൽ ഇടം നേടിയ ചുരുക്കം ചിലർ

    • @Gamingwithjaizz
      @Gamingwithjaizz 2 месяца назад +1

      ഒരു തവണയല്ല താലിനെ കുറേ കളികളിൽ റാഷിദ്‌ തോൽപ്പിച്ചിട്ടുണ്ട്

  • @kvrajan765
    @kvrajan765 7 месяцев назад

    Tal was weak in black pieces

  • @ems5993
    @ems5993 10 месяцев назад +1

    എന്നാലും എന്റെ താലണ്ണാ😢

  • @ameenagadipuram5804
    @ameenagadipuram5804 10 месяцев назад

    റാഷിദ്‌ 👍👍🔥😍

  • @RajuKozhissery
    @RajuKozhissery 5 месяцев назад +1

    എന്റെ സുഹൃത്തെ ഇതിലും നന്നായി ഞാൻ കളിക്കും

    • @shah9989
      @shah9989 4 месяца назад

      Thalettm

  • @jijokadalukaaneez995
    @jijokadalukaaneez995 10 месяцев назад +1

    ❤❤