2021 ൽ നല്ല പണി കിട്ടി 💥😱 |New CAR DELIVERY | ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Поделиться
HTML-код
  • Опубликовано: 18 окт 2024
  • #NEW #CAR #DELIVERY
    Need my Consultant assistance
    9207921458

Комментарии • 299

  • @binoyvishnu.
    @binoyvishnu. 3 года назад +15

    Nationalised Banks ഏതെങ്കിലും ഒന്നിൽ നിന്നും ലോൺ എടുക്കുന്നതാണ് നല്ലത് ...PVT bank ഒഴിവാക്കുക ... ധനലാഭം മനസമധാനത്തിനും Nationalised Banks ആണ് നല്ലത്

    • @binuk9579
      @binuk9579 3 года назад

      Sbi,federal bank ലെ പറ്റി എന്താ opinion?

    • @binuk9579
      @binuk9579 3 года назад

      @@binoyvishnu. hdfc icic പോലുള്ള bank ആണോ nallathu

    • @DreamWorld-si7gi
      @DreamWorld-si7gi 3 года назад

      ഏത് bank ആണ് ഏറ്റവും നല്ലത് ഒന്ന് പറയുമോ

    • @arshadpnofficial3225
      @arshadpnofficial3225 2 года назад +1

      @@DreamWorld-si7gi loan edukkan nallathu SBI thanne aanu

  • @rameesvlogs2770
    @rameesvlogs2770 3 года назад +78

    തലശ്ശേരി Indus motors എനിക്ക് പുതിയ മോഡൽ വാഹനത്തിന് പകരം പഴയ വാഹനം തന്ന് പറ്റിച്ചു .ഇത്തരം സ്ഥാപനങ്ങളിൽ നിന്നും വാഹനം എടുക്കാതിരിക്കുക

    • @143kovilakath
      @143kovilakath 3 года назад +2

      Ara Advisr

    • @rameesvlogs2770
      @rameesvlogs2770 3 года назад

      9847210971

    • @9895226242
      @9895226242 3 года назад

      @@rameesvlogs2770 hi

    • @Mallub0yz
      @Mallub0yz 3 года назад

      @@rameesvlogs2770 satym anno njn edukan nokukayarnu

    • @ebishadqatar
      @ebishadqatar 3 года назад

      ചെയ്‌സ് നമ്പർ ചെക്ക് ചെയ്യ്തില്ലയോ എങ്ങനെയാ തങ്ങൾ പറ്റിക്ക പെട്ടത് പിന്നെ എങ്ങനെ അറിഞ്ഞു യൂസ്ഡ് വണ്ടി എന്നാ

  • @sureshramachandran4359
    @sureshramachandran4359 3 года назад +4

    ഏതൊരു പുതിയ കാറും വാങ്ങാൻ പോകുമ്പോൾ സ്വയം ഇത്രമാത്രം ഓർക്കുക, നമ്മുടെ ഹാസ്യ നടൻ ഇന്നസെന്റ് കിലുക്കം സിനിമയിൽ പറയുന്ന ഡയലോഗ് " ഹും കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്, ഹും പിന്നെ ആ ചിരിയും "
    അപ്പോൾ കുറച്ചു ആശ്വാസം ആയിരിക്കും.

  • @arunbpillai
    @arunbpillai 3 года назад +3

    Sherikkum test drive car okke angane customerinu kodukkan pattummo.. kilometre okke kooduthal akille...atho showroomil avarkkathu mattan pattumo

  • @rameesvlogs2770
    @rameesvlogs2770 3 года назад +46

    Indus motors ൽ നിന്നും വാഹനമെടുക്കുന്നവർ ശ്രദ്ധിക്കുക ,പറ്റിക്കും -

    • @jinobaby2149
      @jinobaby2149 3 года назад

      Yess

    • @9895226242
      @9895226242 3 года назад

      Hi bro , am going to take , can u help to

    • @sportingkerala9131
      @sportingkerala9131 3 года назад +1

      Yes Indus udayipp aanu. Workshopil koduthitt avanmar battery maari vere vandiyude battery beach thannu

    • @sujithkumarkeenath6682
      @sujithkumarkeenath6682 3 года назад

      @@sportingkerala9131 ethu shop. All kerala udayipu ano

    • @sujithkumarkeenath6682
      @sujithkumarkeenath6682 3 года назад

      @@sportingkerala9131 ethu shop. All kerala udayipu ano

  • @krishnasagarav6232
    @krishnasagarav6232 3 года назад +3

    informative content brother ..... thankyou and keep going ♥️♥️

  • @thahmeed8200
    @thahmeed8200 3 года назад +2

    Ettavum mileage ulla car ethaanu..?
    Maintenance low aaytullath?

  • @jins35
    @jins35 3 года назад +8

    Thanks bro for theses kind of info....

    • @binoyvishnu.
      @binoyvishnu. 3 года назад +1

      Nationalised Banks ഏതെങ്കിലും ഒന്നിൽ നിന്നും ലോൺ എടുക്കുന്നതാണ് നല്ലത് ...PVT bank ഒഴിവാക്കുക ... ധനലാഭം മനസമധാനത്തിനും Nationalised Banks ആണ് നല്ലത്

    • @naseefk1122
      @naseefk1122 3 года назад

      @@binoyvishnu. ethoke bank ?

    • @naseefk1122
      @naseefk1122 3 года назад

      give me your number

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 3 года назад +1

    ഇങ്ങനെ വല്ല വിഡിയോസും ചെയ്യൂ ജനങ്ങൾക് ഉപകാരപ്പെടും ഗുഡ് വീഡിയോ പൊളിച്ചു

    • @binoyvishnu.
      @binoyvishnu. 3 года назад

      Nationalised Banks ഏതെങ്കിലും ഒന്നിൽ നിന്നും ലോൺ എടുക്കുന്നതാണ് നല്ലത് ...PVT bank ഒഴിവാക്കുക ... ധനലാഭം മനസമധാനത്തിനും Nationalised Banks ആണ് നല്ലത്

  • @abdusamadmt5446
    @abdusamadmt5446 Год назад

    Bro , New Swift VXi യിൽ Ideal start stop button ille? Njan 1.12.2022 നാണ് വണ്ടിയെടുത്തത് അതിലില്ല . അവർ പറ്റിച്ചതാണോന്ന് അറിയില്ലല്ലോ . ഇപ്പൊ കമ്പനി ഈ ഓപ്ഷൻ stop ചെയ്തു എന്നാണ് പറഞ്ഞത്

  • @Aki37_87
    @Aki37_87 3 года назад +12

    Full dedicated good job bro...

    • @DileepPg
      @DileepPg  3 года назад +1

      Thank you

    • @binoyvishnu.
      @binoyvishnu. 3 года назад

      Nationalised Banks ഏതെങ്കിലും ഒന്നിൽ നിന്നും ലോൺ എടുക്കുന്നതാണ് നല്ലത് ...PVT bank ഒഴിവാക്കുക ... ധനലാഭം മനസമധാനത്തിനും Nationalised Banks ആണ് നല്ലത്

  • @jobinxavier3736
    @jobinxavier3736 3 года назад +63

    Thanik pani kittatha edhengilum oru dhivasam parayavo🤭

  • @sumeshps6259
    @sumeshps6259 3 года назад +26

    ദിലീപ് entokke ആണ് പറയുന്നത് ?? ലോൺ തരുന്നത് ബാങ്ക് അല്ലെ ?? എല്ലാ nationalised ബാങ്ക് ലും ലോൺ കിട്ടും . ബാങ്ക് ഇൽ fixed റേറ്റ് ആണ് . അല്ലാതെ agent node bargian ചെയ്യാൻ ഇത് മീൻ ലേലം അല്ല

    • @simluc613
      @simluc613 3 года назад +10

      അല്ല bro .. ബാങ്കിന് കൊടുക്കാവുന്ന ചെറിയ റേറ്റ് 8% ആണങ്കിൽ എക്സിക്യൂട്ടിവ് 10% എടുപ്പികാൻ നോക്കും അപ്പോൾ നമ്മൾ മീൻ ചന്തയിൽ നടക്കുന്ന വിലപേശലിനേക്കാളും കൂടുതൽ ഉച്ചവെച്ചാൽ ചിലപ്പോൾ ഒരു 8.5% or 9 ന് കിട്ടിയേക്കും എന്നാലും 8% അവർ തരില്ല .. അതാണ്.

    • @shebinshaji3416
      @shebinshaji3416 3 года назад +1

      @@simluc613 sathyam bro palarkkum ee anubhavam und.

    • @JOMZ_
      @JOMZ_ 3 года назад +2

      karyangale patti idea illenki
      valiya dialog adikkan nikkall broo

    • @ArunPRTkl
      @ArunPRTkl 3 года назад

      @@simluc613 nalla cibil score undenkil namumm rate kurach tharum.

    • @sumeshps6259
      @sumeshps6259 3 года назад

      @@simluc613 ബാങ്കിൽ നേരിട്ട് പോയാൽ പോരെ ???

  • @abey1257
    @abey1257 3 года назад +5

    നല്ല വീഡിയോ. Mr Dileep.

  • @kl07benzmedia5
    @kl07benzmedia5 3 года назад

    Super video bro. .. Super information..

  • @robins1960
    @robins1960 2 года назад +1

    Parajath valare correct ann,dealerumar cash kodukkunnathinu munp car sadharanakkar annegil kanikkilla,ella companikarum agane thanneya,tata vandi nallatha pakshe salesinu shasham staffinu varoru mughama,nammal entho authariyathinu chenna pole.

  • @fiendx769
    @fiendx769 3 года назад

    ഇപ്പോൾ ഫുൾ പേയ്‌മെന്റ് നു ശേഷം വണ്ടി ഡെലിവർ ചെയ്യാൻ എത്ര ദിവസം എടുക്കും??
    ഇവിടെ ഒരു ഡീലർ പറഞ്ഞത് 7 വർക്കിംഗ്‌ ഡേ എന്നാണ്! ഇത്രേം ഒക്കെ എടുക്കാൻ ചാൻസ് ഉണ്ടോ??

  • @pranavpavithran5789
    @pranavpavithran5789 3 года назад +9

    ചേട്ടാ kiger automatic drive reviw idaamo expesialy,, Traction Control.

    • @thajudheenthajz2988
      @thajudheenthajz2988 3 года назад

      Kiger il tractin controll illa bro 😂

    • @lalkrishnan4942
      @lalkrishnan4942 3 года назад

      Ayinu pullik traction control ndanu ariyande paranj taran cheta

  • @maniac1441
    @maniac1441 Год назад

    Nexa pattikkumo?

  • @srabc1588
    @srabc1588 2 года назад +1

    Indus motorsil..carinte down payment adachitum..
    Car kaanichu but chassis number note cheyyan sammathichilla..pinne full payment cheythale cheyyu ennu paranju..seems like they are cheating..

  • @nikhildev2779
    @nikhildev2779 3 года назад +1

    Informative...Nissan magnite kuriche oru video cheyyu..🙏

  • @praveenj1957
    @praveenj1957 3 года назад +3

    Munp demo nadathikondirunna vandiyano namuk tharanathennu engane ariyan pattum

  • @HariPradeep_
    @HariPradeep_ 3 года назад +2

    Thanks for the information bro

    • @binoyvishnu.
      @binoyvishnu. 3 года назад

      Nationalised Banks ഏതെങ്കിലും ഒന്നിൽ നിന്നും ലോൺ എടുക്കുന്നതാണ് നല്ലത് ...PVT bank ഒഴിവാക്കുക ... ധനലാഭം മനസമധാനത്തിനും Nationalised Banks ആണ് നല്ലത്

  • @mithunpv2453
    @mithunpv2453 3 года назад +8

    അൾട്രോസ് challenge ഒക്കെ കഴിഞ്ഞോ?

  • @ashikusman3573
    @ashikusman3573 3 года назад

    ഇന്ട്രെസ്റ് റേറ്റ് കുറവ് ആണെന്ന് കരുതി ലോൺ എടുക്കാൻ നിൽക്കരുത് കാരണം 2 തരത്തിൽ ലോൺ അവൈലബിൾ ആണ് ഡിമിനിഷിങ് ലോൺ,ഫ്ലാറ്റ് ലോൺ ഇവിടെ കുറഞ്ഞ ഇൻട്രീറ്റ് റേറ്റിൽ വണ്ടി കൊടുത്തു എന്ന് പറഞ്ഞു അത് ഒരു പ്രൈവറ്റ് ബാങ്ക് ആണ് ചിലപ്പോൾ അത് ഫ്ലാറ്റ് ഇന്ട്രെസ്റ് ലോൺ ആവാം ആക്കാതിരികാം ഒരു നാഷണൽ ബാങ്കിൽ നിന്ന് ലോൺ എടുത്താൽ നിങ്ങൾക് കുറഞ്ഞ ഇന്ട്രെസ്റ് റേറ്റിൽ എടുക്കണനും. ഡിമിനിഷിന ഇന്ട്രെസ്റ് (മാസത്തിൽ അടക്കുന്ന emi ഒരു പങ്കു മൊതലിലും ബാക്കി പലിശയിലും പോക്കും ) അത് നിങ്ങൾക് കുറഞ്ഞ പലിശയിൽ കിട്ടും
    പിന്നെ ഇത് ഇവിടെ പറയാൻ കാരണം ഇയ്യാളുടെ തള് കെട്ടിട്ടാണ് 😂😂

  • @tamarpadarboombom7950
    @tamarpadarboombom7950 2 года назад

    jeevikkan vendi endokkeya bro cheyunne, great

  • @prineedo.m1417
    @prineedo.m1417 3 года назад

    Thanks your great information

    • @binoyvishnu.
      @binoyvishnu. 3 года назад

      Nationalised Banks ഏതെങ്കിലും ഒന്നിൽ നിന്നും ലോൺ എടുക്കുന്നതാണ് നല്ലത് ...PVT bank ഒഴിവാക്കുക ... ധനലാഭം മനസമധാനത്തിനും Nationalised Banks ആണ് നല്ലത്

  • @anuk181
    @anuk181 3 года назад +11

    ബ്രോ ന്യൂ സ്വിഫ്റ്റ് Amt വീഡിയോ ചെയ്യണേ 😍❤

    • @DileepPg
      @DileepPg  3 года назад +5

      Yes

    • @binoyvishnu.
      @binoyvishnu. 3 года назад +2

      നിർമ്മാണ നിലവാരകാര്യത്തിൽ മാരുതി വാഹനം വളരെ മോശം ... വലിയ മാറ്റം ഒന്നും ഇല്ലാതെ പുതിയതിന് വിലയും കൂടുതൽ ...

    • @richu3990
      @richu3990 3 года назад +1

      @@binoyvishnu. 😏

  • @bright0225
    @bright0225 3 года назад +2

    Sundaram finance 6.5% inu tharamennu paranju , below than gold loan is it possible??

  • @moncymathew9476
    @moncymathew9476 Год назад

    How much is the average fees

  • @jeevazvarkii8825
    @jeevazvarkii8825 3 года назад +1

    Bro extended warrandy 5year ഇതു ആവശ്യം ഉണ്ടോ?? ഇതു avoide ചെയ്താൽ പ്രോബ്ലം ഉണ്ടോ?

    • @ar4kv
      @ar4kv 2 года назад

      Problem illa. Pakshe oru problem vanna warranty kittathe lakshangal kayyil ninnum pokam 🤷🏻‍♂️

  • @Nahabs
    @Nahabs 3 года назад +6

    ഞാൻ പണ്ടു നല്ലൊരു പെടൽ പെട്ട് കേസ് ഒക്കെ ആയതാ

  • @shaan9649
    @shaan9649 3 года назад +1

    Next month toyota glanza edukkaan aagraham und dileep sir thangaludey consult charge ethrayaann .

  • @sebastianthomas5431
    @sebastianthomas5431 3 года назад

    Thanks

  • @shibinjoseph8178
    @shibinjoseph8178 2 года назад

    Good information

  • @shebinshaji3416
    @shebinshaji3416 3 года назад +5

    ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ 🥰

  • @najeebnajeebmk2326
    @najeebnajeebmk2326 3 месяца назад

    njan pettu old vandi thannu please help bro

  • @maheshss1650
    @maheshss1650 3 года назад

    Ningal parayunnath sheriyanu .oru karyamkoodi strong akanam bro 🎈 puthiya vahanathil number plate vachitu venam tp ottichu roadilirakan illankil RTO pani tharum

  • @hemanthcherupulli8748
    @hemanthcherupulli8748 3 года назад +4

    ഞാൻ പുതിയ വണ്ടി എടുത്തപ്പോൾ ഉപദേശത്തിനു വേണ്ടി താങ്കളെ പത്തു വട്ടമെങ്കിലും വിളിച്ചു. ഫോൺ എടുത്തതുമില്ല, തിരിച്ചു വിളിച്ചുമില്ല. അത്രക്ക് തിരക്കുള്ള ആളാണോ?

    • @faisalmk1675
      @faisalmk1675 3 года назад

      ചേട്ടൻ പറഞ്ഞത് സത്യമായ കാര്യമാണ്

  • @adithalam
    @adithalam 3 года назад

    Nice information 👏

  • @shanojgangadharan293
    @shanojgangadharan293 3 года назад +4

    ദിലീപ് എത്രയാ നിങ്ങൾ വാങ്ങി ക്കുക ഒരു കാർ ഇതുപോലെ എല്ലാം പരിശോദിച്ചു നല്ല രീതിയിൽ പാർട്ടിക്ക് കൈമാറുമ്പോൾ

  • @bigjesus8615
    @bigjesus8615 3 года назад +2

    നിങ്ങൾ മുത്ത് ആണ് ♥️♥️♥️

  • @naturalfarms28
    @naturalfarms28 3 года назад

    8:44 സത്യം

  • @kuttamon1
    @kuttamon1 3 года назад +1

    Howbmuch ur service charge

  • @sivasivasm2647
    @sivasivasm2647 2 года назад

    Eth.used.ano

  • @kevinstephen2719
    @kevinstephen2719 2 года назад

    To edukunathinu munbano from 22 check chyedathu

  • @unnibhaskaran5938
    @unnibhaskaran5938 3 года назад +1

    Malappuram town ൽ help ന് ആരെങ്കിലും ഉണ്ടോ?

  • @sajeerahammed1528
    @sajeerahammed1528 6 месяцев назад

    എത്രയാ fees

  • @ദൃഷ്ടധ്യുംനൻ
    @ദൃഷ്ടധ്യുംനൻ 3 года назад +1

    യാർഡിൽ അവർ ഡെമോ വണ്ടി ടച്ച്‌ അപ്പ്‌ നടത്തി ഇട്ടേകുകയാണെങ്കിൽ എങ്ങനെ അറിയും

  • @jobinjoseph3051
    @jobinjoseph3051 3 года назад +2

    First viewer

  • @globetrotter986
    @globetrotter986 3 года назад +1

    Indus pandu innu thechittund .... Old car, they sold as Fresh.... Now car is sold and gone.....

    • @Mallub0yz
      @Mallub0yz 3 года назад

      Anno detail ayii parayo

    • @globetrotter986
      @globetrotter986 3 года назад

      @@Mallub0yz
      same above. Dileep mentioned regarding this in detail.

  • @abrahamjinish
    @abrahamjinish 2 года назад +1

    Consulting fee ethraya?

  • @rejumoncr3800
    @rejumoncr3800 3 года назад

    Hi... Dileep.... Enthaanu thaankalude service charge.... Tvm lekku support kodukko

  • @abhinanthabhi5770
    @abhinanthabhi5770 3 года назад

    Bro bullet okke edukumbo sredhikkenda kaaryangale patti video cheyyo. Plz

  • @nadeems955
    @nadeems955 3 года назад +2

    ഞാൻ popular kanhangad എടുത്തു swift 2021

  • @suhail_faizy
    @suhail_faizy 3 года назад

    Informative 🔥

  • @Destructivevlogs
    @Destructivevlogs 3 года назад

    Bro new swift video cheyyane waiting for your video😍

  • @jabirkwt0925
    @jabirkwt0925 3 года назад +3

    Nissan showroom Kngd undo bro? Pls reply

    • @DileepPg
      @DileepPg  3 года назад +3

      Ila

    • @rajeeshyadav1792
      @rajeeshyadav1792 3 года назад

      @@DileepPg Nissan/Datsun ille Mavungal, nirthi yo ?

    • @jabirkwt0925
      @jabirkwt0925 3 года назад

      Nissan next showrom evide aanu bro...

    • @sriamazon5044
      @sriamazon5044 3 года назад

      Kozhikode aanen thonunu in Malabar

  • @naturalfarms28
    @naturalfarms28 3 года назад +2

    1:10 സത്യം പറഞ്ഞു പോയി.

  • @moto_piston._
    @moto_piston._ 3 года назад +4

    Deleep chettan uyir❤

  • @abhishekla9114
    @abhishekla9114 3 года назад +2

    First

  • @AKHILKU2255
    @AKHILKU2255 3 года назад +5

    ഷോറൂമുകൾ മാറുന്നത് അനുസരിച്ച് വാഹനത്തിന്റെ വിലയിൽ വ്യത്യാസം വരുമോ?

  • @lalutom1205
    @lalutom1205 3 года назад

    Rates okey engane ane

  • @rayeesrys98
    @rayeesrys98 3 года назад

    Broo 👍🏼👍🏼💐💐

  • @brahmajithkumar2182
    @brahmajithkumar2182 3 года назад +1

    BRO TATA NEXON EV ORU VIDEO EDANAA PLEASE

  • @aswanthk4346
    @aswanthk4346 3 года назад +1

    Good job bro

  • @abdulazeezpp9418
    @abdulazeezpp9418 3 года назад +2

    Bro 😎 yanik brezza zxi+AT 2021 vandi venam njan NRI ane mayil venam book cheiditund help cheyyamo

    • @DileepPg
      @DileepPg  3 года назад +1

      Yes..nigalude watsapp number ayakku

    • @abdulazeezpp9418
      @abdulazeezpp9418 3 года назад +1

      @@DileepPg 00966537725892

  • @haneefa469
    @haneefa469 3 года назад +2

    ❤👍👍👍❤👍❤👍❤👍👌👌👌👌👌👌

  • @lejoyd
    @lejoyd 3 года назад +1

    Thank you🙏 good one

  • @BobyKizhakkayil
    @BobyKizhakkayil 2 года назад

    👍🏼

  • @salmanulfaris3377
    @salmanulfaris3377 3 года назад +2

    Innova crysta review cheyumo

  • @Nahabs
    @Nahabs 3 года назад

    എത്രയാ ചേട്ടന്റെ റേറ്റ് Tata സഫാരി എടുത്തു തരണം എത്ര ആവും

  • @unni.888
    @unni.888 3 года назад +2

    Chettanu eghane ella jillayilum oru connection undayirunneggil upakaram ayene pattikkapedate irikkam

    • @DileepPg
      @DileepPg  3 года назад +3

      Ella district cheyyarund

  • @Deepak-sw6jf
    @Deepak-sw6jf 3 года назад

    Very useful 🙏🙏🙏🙏🙏

    • @binoyvishnu.
      @binoyvishnu. 3 года назад

      Nationalised Banks ഏതെങ്കിലും ഒന്നിൽ നിന്നും ലോൺ എടുക്കുന്നതാണ് നല്ലത് ...PVT bank ഒഴിവാക്കുക ... ധനലാഭം മനസമധാനത്തിനും Nationalised Banks ആണ് നല്ലത്

  • @Samenrique619
    @Samenrique619 3 года назад

    New car flat interest ale tharunath

  • @jayadevanvs494
    @jayadevanvs494 3 года назад

    Good job

  • @muhammadsahid2846
    @muhammadsahid2846 3 года назад

    Oru Vandi edukumbol nthokke sadanagal Vandiyude koode kittanam ennh onnu paranj theruoo

  • @LIBINTHOMAS2010
    @LIBINTHOMAS2010 3 года назад

    Adipoli super duper 👌👌👌👌👌

  • @alvin_alvii_
    @alvin_alvii_ 3 года назад +1

    1st view

  • @abdulrasheedck6080
    @abdulrasheedck6080 3 года назад +4

    Superb

  • @amalkrishna6605
    @amalkrishna6605 3 года назад

    Ethupole oru car showroomil ninum erakikondupokanam ennu swapnam kandu nadakkan thudangiyitt varshangalayi

  • @ranjithtm6664
    @ranjithtm6664 3 года назад

    ഞാൻ NRI ആണ് കോഴിക്കോട് ആണ് സ്ഥലം എനിക്ക് ഒരു baleno വാങ്ങാൻ താങ്കളെ ബന്ധപ്പെട്ടാൽ സാധിക്കുമോ

  • @shajahanbava
    @shajahanbava 3 года назад

    Swift 2021 മോഡൽ എത്ര dys കൊണ്ട് ഡെലിവറി കിട്ടും?

  • @shaan9649
    @shaan9649 3 года назад

    Next month Toyota glanza edukkan plaan und kannur yardil vandi ethiyaal kannuril thanney ulla vandi check cheyth taraan pattunna aarenkilum undenkil pls send msg
    Charge tharaam

  • @ashifcheruvadi5815
    @ashifcheruvadi5815 3 года назад

    Alto lxi on road price??

  • @anooppappachan2801
    @anooppappachan2801 3 года назад +1

    Good.

  • @muhammedriyaz97
    @muhammedriyaz97 3 года назад +1

    വയങ്കര expensive ആണ് താൻ

  • @sanjaykv7841
    @sanjaykv7841 3 года назад +3

    1st

  • @lalkrishna4997
    @lalkrishna4997 Год назад

    , indus motham testdrive vandikal aanu

  • @ഇച്ഛായൻ
    @ഇച്ഛായൻ 3 года назад +3

    HDFC ഉടായിപ്പാണ് emi correct account edukadhe charge pidikum including gst adhanu avarude technique 😂 തേങ്ങ ചോരുന്ന കാണും കടുക് ചോരുന്ന കാണില്ല

    • @albesterkf5233
      @albesterkf5233 3 года назад

      ഞാൻ എടുത്തിട്ടുണ്ട് പക്ഷെ കുഴപ്പമില്ല, signature കറക്റ്റ് അല്ലെങ്കിൽ emi മുടങ്ങും

    • @binoyvishnu.
      @binoyvishnu. 3 года назад +3

      Nationalised Banks ഏതെങ്കിലും ഒന്നിൽ നിന്നും ലോൺ എടുക്കുന്നതാണ് നല്ലത് ...PVT bank ഒഴിവാക്കുക ... ധനലാഭം മനസമധാനത്തിനും Nationalised Banks ആണ് നല്ലത്

    • @albesterkf5233
      @albesterkf5233 3 года назад +1

      @@binoyvishnu. നല്ല വരുമാനം, പ്രൊഫൈൽ ഉണ്ടെങ്കിലേ nationalised ബാങ്കിൽ നിന്ന് ലോൺ കിട്ടുള്ളു, അതുപോലെ നമ്മളെ കുറെ ഇട്ട് ഇവന്മാർ ഓടിക്കും

    • @binoyvishnu.
      @binoyvishnu. 3 года назад +1

      @@albesterkf5233 ഇപ്പോൾ നടപടികൾ ലളിതമാക്കിയിട്ടുണ്ട് പഴയ പോലെ അല്ല ...

    • @albesterkf5233
      @albesterkf5233 3 года назад +1

      @@binoyvishnu. ചേട്ടൻ എടുത്തിട്ടുണ്ടോ, എന്ത് ലോൺ, എവിടെ നിന്ന്, താങ്കളുടെ ജോലി /ബിസിനസ്‌

  • @doublemynah270
    @doublemynah270 3 года назад +13

    ശ്യാമേട്ടന് ഒരു പുച്ഛം 🤣🤣

    • @prasoon147
      @prasoon147 3 года назад

      ശ്യാമേട്ടന്റെ ഉടായിപ്പൊന്നും ദിലീപിന്റെ അടുത്തു വിലപ്പോവുന്നുണ്ടാവില്ല.. 😂😂

  • @manilal2005
    @manilal2005 3 года назад +1

    മണിലാൽ ഫ്രം കൊച്ചിൻ, ബ്രോ മാരുതി ഇഗ്നിസ് എങ്ങനെ ഉണ്ട്? വാഗനാർ /ഇഗ്നിസ് ഇതിൽ ഏതാണ് നല്ല വണ്ടി?

    • @KaleidosKopeMedia
      @KaleidosKopeMedia 3 года назад +1

      Ignis super aanu🔥

    • @jigj700
      @jigj700 3 года назад

      Safety,PERFOMANCE vendayengil wagon R adutholu......IGNIS-safty perfomance kidddu....loook maathram noke judge cheyyanda....chekkkan star aanu...real super star👌👌👌👌👌👌4TH YEAR using

    • @jithinneelankavil3672
      @jithinneelankavil3672 3 года назад

      Number pls

    • @tajmahil8515
      @tajmahil8515 3 года назад

      ignis

  • @sandeep8421
    @sandeep8421 3 года назад

    Nissan magnite pdi onnu cheyumoo..

  • @vishnuhindustani
    @vishnuhindustani 3 года назад

    Used cars nte videos cheyyumo
    Kanhangad

  • @sagavesgave1732
    @sagavesgave1732 3 года назад

    2021 swift base model ontha road ethraya varunne

  • @vibesonly316
    @vibesonly316 3 года назад

    Good

  • @David-zy7zw
    @David-zy7zw 3 года назад

    super🤩💥

  • @AKHILKU2255
    @AKHILKU2255 3 года назад

    Nissan Magnite വണ്ടി കൊള്ളാമോ?
    Maruthi Swift ന്റെ വിലയിൽ ഉള്ള ഒരു SUV അല്ലേ?

    • @sarathms6400
      @sarathms6400 3 года назад

      Nalla vandi aanu bro

    • @thankamanip.a4659
      @thankamanip.a4659 3 года назад

      നല്ല വണ്ടി. ഇഷ്ടപ്പെട്ടു പക്ഷേ സർവ്വീസിന്റെ കാര്യം :-:--

  • @anandsam9746
    @anandsam9746 3 года назад +1

    Showroom enthaka free accessories tharum enu parayavo

    • @albindavis1804
      @albindavis1804 3 года назад

      Erannu choikaanam☺️ illenki vere dealer sameepikum nn paranja mathi

  • @nakbegins
    @nakbegins 3 года назад +1

    Bheegaram Ballatha Pahayan Thanne..