Bro oru samshyam chodikkattey... Oru pulser edukanam ennunde single disk but mikkaa alkar parayunnu vandi eduthal panii avum ennn ollath anno.??? Eduth korachu km odiyall pinne full panii avum ennokke.???
@@Abhishek_MS athalla broo.... Oru 10 km kayijaaa pinne engine pani okey varuk ennn parayunudallo.?? Eduthal seen avoo.??? Pinneee mileage pettan drop avum ennum parayunud....?
ഈ അവതരണം ഒന്നും കേട്ട് വണ്ടി പോയി എടുക്കാൻ നിൽക്കണ്ട ബജാജിന്റെ bs6 വണ്ടികൾ പരമാവധി ഒഴി വാക്കുന്നതാണ് നല്ലത് പ്രത്യേകിച്ച് പൾസർ.ഓരെ ഒരു ഗുണം മാത്രമേ ഉള്ളൂ നല്ല മൈലേജ് പക്ഷെ 2 വർഷത്തിന്റെ ഉള്ളിൽ റണ്ണിങ്ങിന്റെ സമയത്ത് അലസമായ ഓരോ സൗണ്ട് എൻജിൻ ഭാഗത്തുനിന്നും വണ്ടിയുടെ പല ഭാഗങ്ങളിൽ നിന്നും വരും ഇവരുടെ സർവീസ് സെന്ററിലെ മെക്കാനിക്കൾക് ഒരു ഐഡിയയും ഇല്ല എന്തെങ്കിലും വലിയ പ്രശ്നമായി അവരെ സമീപിച്ചാൽ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാകും ഒരുപാട് സുഹൃത്തുക്കൾക്ക് നൂറുകൂട്ടം പരാതികളാണ്
സുഹൃത്തേ ഞാൻ ഉപയോഗിക്കുന്നത് ബജാജ് ന്റെ വണ്ടി തന്നെ ആണ് എനിക്ക് ഇതുവരെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല പിന്നെ പൾസർ ആണ് നിങ്ങൾ ഉദ്ദേശിച്ചത് എങ്കിൽ ഞാൻ ഒരു പൾസർ ഓണർ ആയിരുന്ന ആൾ ആണ് (Pulsar180) ഞാൻ അത് ഉപയോഗിക്കുന്ന സമയത്ത് എനിക്ക് പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല എന്നാലും ഏത് വണ്ടി എടുക്കുമ്പോഴും ഒന്ന് നന്നായി അന്വേഷിക്കുന്നത് നല്ലത് തന്നെ ആണ് 😊
Poli bro ❤
Tnq bro ❤️🔥
Pulser ath oru vikaram thannne.... New pulser videos angane arum cheyunillaaa. Bro cheythallooo 🥰tnxxx❤️💯
The pulser is legend, bro🔥
Bro oru samshyam chodikkattey... Oru pulser edukanam ennunde single disk but mikkaa alkar parayunnu vandi eduthal panii avum ennn ollath anno.??? Eduth korachu km odiyall pinne full panii avum ennokke.???
Bro pani onnum varilla enn njan parayunilla but over pani varilla maintain cheyyan pattum budget il nikkum okey aan 💎
@@Abhishek_MS athalla broo.... Oru 10 km kayijaaa pinne engine pani okey varuk ennn parayunudallo.?? Eduthal seen avoo.??? Pinneee mileage pettan drop avum ennum parayunud....?
Old. Speed Meter ayirunu resam❤😊
Athe bro Enikkum athan ishttam
ഈ അവതരണം ഒന്നും കേട്ട് വണ്ടി പോയി എടുക്കാൻ നിൽക്കണ്ട ബജാജിന്റെ bs6 വണ്ടികൾ പരമാവധി ഒഴി വാക്കുന്നതാണ് നല്ലത് പ്രത്യേകിച്ച് പൾസർ.ഓരെ ഒരു ഗുണം മാത്രമേ ഉള്ളൂ നല്ല മൈലേജ് പക്ഷെ 2 വർഷത്തിന്റെ ഉള്ളിൽ റണ്ണിങ്ങിന്റെ സമയത്ത് അലസമായ ഓരോ സൗണ്ട് എൻജിൻ ഭാഗത്തുനിന്നും വണ്ടിയുടെ പല ഭാഗങ്ങളിൽ നിന്നും വരും ഇവരുടെ സർവീസ് സെന്ററിലെ മെക്കാനിക്കൾക് ഒരു ഐഡിയയും ഇല്ല എന്തെങ്കിലും വലിയ പ്രശ്നമായി അവരെ സമീപിച്ചാൽ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാകും ഒരുപാട് സുഹൃത്തുക്കൾക്ക് നൂറുകൂട്ടം പരാതികളാണ്
സുഹൃത്തേ ഞാൻ ഉപയോഗിക്കുന്നത് ബജാജ് ന്റെ വണ്ടി തന്നെ ആണ് എനിക്ക് ഇതുവരെ യാതൊരു കുഴപ്പവും ഉണ്ടായിട്ടില്ല പിന്നെ പൾസർ ആണ് നിങ്ങൾ ഉദ്ദേശിച്ചത് എങ്കിൽ ഞാൻ ഒരു പൾസർ ഓണർ ആയിരുന്ന ആൾ ആണ് (Pulsar180) ഞാൻ അത് ഉപയോഗിക്കുന്ന സമയത്ത് എനിക്ക് പ്രോബ്ലം ഒന്നും ഉണ്ടായിരുന്നില്ല എന്നാലും ഏത് വണ്ടി എടുക്കുമ്പോഴും ഒന്ന് നന്നായി അന്വേഷിക്കുന്നത് നല്ലത് തന്നെ ആണ് 😊
💟
💎
Bro ride videos iduu
Will do soon bro 💎
സൈഡ് സ്റ്റാൻഡ് ആണോ നിങ്ങൾ പറഞ്ഞത് വണ്ടി മാറിയാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞത്
അതെ അത് അത്ര നല്ല ക്വാളിറ്റി അല്ല
Bro 150 back disk undu
Illallo bro
Pulsar 125 135 150 180 200 220 😁
Pinnallah That’s the Line up of Pulsar series