Bajaj Pulsar 150 user experience | Malayalam review

Поделиться
HTML-код
  • Опубликовано: 12 янв 2025
  • Thank for watching
    subscribe for more
    #bajajpulsar180
    #bajajpulsar150
    #bajajpulsar150bs6
    #pulsar
    #pulsar150
    #pulsar220
    #pulsar220f
    #pulsarns200
    #pulsarrs200
    #pulsarns160
    #pulsar_125_bs6
    #pulsar180
    #pulsar135
    #bajaj
    #bajajpulsar
    #pulsarstatus
    #pulsarbs6
    #bajajdominar400
    #bajajelectricals
    #bajajpulsarn250

Комментарии • 146

  • @josevargheese9203
    @josevargheese9203 Год назад +47

    എന്റെ pulsar 150 - 2008 model ആണ്. ഇപ്പോഴും super condition ആണ്. 15 വർഷം കഴിയുന്നതിനാൽ retest കഴിഞ്ഞു. ഇപ്പോൾ showroom condition പോലെ പുത്തൻ ആയി. ഇപ്പോഴും ആദ്യം എടുത്തപ്പോഴുള്ള ഇഷ്ടം ഉണ്ട്. ❤️

    • @msubfilmsmalayalam
      @msubfilmsmalayalam Год назад +2

      എന്താണ് retest എനിക്ക് ബൈക്ക് ഇല്ല വെറുതെ അറിയാന?

    • @sreethulmonu7288
      @sreethulmonu7288 Год назад +1

      Re test rate ethraya

    • @faiz-fu9ss
      @faiz-fu9ss Год назад +1

      ​@@msubfilmsmalayalam15 kollam കയിഞ്ഞാൽ ഫിറ്റ്നസ് expire aavum pinne RTO ye kaanichu renew ചെയ്യണം.

    • @saneshnt9547
      @saneshnt9547 Год назад +1

      3:12

    • @yellowkombans2621
      @yellowkombans2621 6 месяцев назад +1

      Mileage ethra kitum

  • @namsheejamshi5039
    @namsheejamshi5039 2 года назад +167

    22 വർഷമായി 150 സിസിയിൽ ഇപ്പോഴും pulsar തന്നെ യാണ് രാജാവ്. Pulsar നെ വെല്ലാൻ ഇനിയും ഒരു കമ്പനിക്കും ഇതുവരെ കഴിഞ്ഞി ട്ടില്ല 💪

    • @shabeeb_wl3177
      @shabeeb_wl3177 2 года назад +13

      Alla bro
      R15 v3 2018 model aan king
      Milage + power + perfomance

    • @namsheejamshi5039
      @namsheejamshi5039 2 года назад +31

      @@shabeeb_wl3177 "r15 alla' bmw vannalum 'pulsar irikkunna thattu thanuthanne irikkum.🤓

    • @shabeeb_wl3177
      @shabeeb_wl3177 2 года назад +3

      @@namsheejamshi5039 enteel ond bro ee randennavum used experience aan paranjath 😇😇
      Price rangem cheriya difference ollu
      So i prefer r15
      And ningal ningalk ishtam ullath choose aaka thats it bro 😇😇

    • @nidhukrishna7193
      @nidhukrishna7193 2 года назад +1

      Mt

    • @Peshamster99
      @Peshamster99 Год назад +1

      Appache rtr kandittundo... Bro🌝

  • @binutr3954
    @binutr3954 Год назад +9

    ഞാൻ പൾസർ വണ്ടി വാങ്ങിക്കുവാൻ പോയപ്പോൾ കൂടുതൽ ആൾക്കാരും നെഗറ്റീവ് ആണ് പറഞ്ഞത് പക്ഷേ എനിക്കിഷ്ടം പൾസർ നോഡ് ആയിരുന്നു എൻറെ വണ്ടി വാങ്ങിയിട്ട് പത്തുവർഷമായി ഓടിക്കാനും ലോങ്ങ് പോകുവാനും സൂപ്പർ

  • @nikbooster1
    @nikbooster1 10 месяцев назад +4

    ഞാൻ ഒരു 2014 വണ്ടി എടുത്തു engine കണ്ടീഷൻ സ്മൂത്ത് ആണ്. അല്ലറ ചില്ലറ മറ്റ് വർക്കുകൾ ഉണ്ടായിരുന്നു . ചൈൻ സ്പ്രോക്കേറ്, സ്വിങ് arm ബുഷ്, അങ്ങനെ ചിലത്. ഇപ്പൊ carburator ചെറിയ പ്രോബ്ലം ഉള്ളത് ഒലെ തോന്നുന്നു. ടാങ്കിൽ തുരുമ്പ് കുറച്ച് കയറിയിട്ടുണ്ട്.പിന്നെ കുറച്ച് ബാക് ഫയറിംഗ് ഉണ്ട്.

  • @abhinav6529
    @abhinav6529 Год назад +11

    Ente 2013 model aanu mikage തീരെ കുറവാണ് 28- 35 ഒക്കെ ആണ് കിട്ടുന്നത്, അതുപോലെ തന്നെ പെർഫോമൻസ് കുറഞ്ഞ പോലെ തോന്നുന്നുണ്ട്. 55kmh ആകുമ്പോ തന്നെ വണ്ടി സൗണ്ട് ഭയങ്കര rubbing പോലെ ആകുന്നുണ്ട്... 🥲

    • @sainulharif7655
      @sainulharif7655 Год назад

      എന്റെ പൾസർ 2014 ആണ് 50+ മൈലേജ് കിട്ടുന്നുണ്ട്

    • @AnilkumarT-p4p
      @AnilkumarT-p4p Год назад +1

      Carburetor clean cheyyu.. vaccum piston complete aano ennu check cheyyu..

    • @rajithramanan486
      @rajithramanan486 Год назад +1

      എന്റെ 2012 മൈലേജ് 28km

    • @abhijith4396
      @abhijith4396 4 месяца назад

      Clutch plate theernitundavum

    • @muhammedshammas5235
      @muhammedshammas5235 2 месяца назад

      Entem same issue, 2012 model. Speed ntethm same

  • @saju2453
    @saju2453 Год назад +12

    എന്റെ 2012 ആണ്.. 65മൈലേജ് ഇപ്പോഴും ഉണ്ട്

  • @RIYASmkd-g9d
    @RIYASmkd-g9d Год назад +10

    ടാങ്കിന് hols ഉണ്ടോ m മസീൽ വെച്ച് ഒട്ടിച്ചതാണോ എന്നുകൂടി നോക്കുന്നത് നല്ലതായിരിക്കും 😁എനിക്കൊരു ആപത്തം പറ്റി ഞാൻ അത് നോക്കിയില്ല

  • @AjmJa-e9g
    @AjmJa-e9g 5 месяцев назад

    Enikku 180 unda epoolum 12 year ayi oru kuzhppam ella Sukshichu kondunadakkunnavaruda baike apoolum supper thanna ayirikkum

  • @rahulashok5730
    @rahulashok5730 2 года назад +16

    kidilan vandi....I en going to buy this beast!!💙

  • @jithinnm
    @jithinnm 2 года назад +8

    3:04 Meter price 2500₹+ aanu 🤭

  • @asifpallickal653
    @asifpallickal653 Год назад +5

    Bro rpm ketti gear maatumbo gear adikkunnund, ith sprocket or chain issue aano??
    Also korachadhikam naalayitt air blow poloru soundum frontil ninn kekunnu. Any idea?

    • @amaljith2255
      @amaljith2255 5 месяцев назад

      same issue bro eth ntha preshnam

  • @stephinsebastian6758
    @stephinsebastian6758 2 года назад +7

    Pulsar fan💥💥💥💥💥

  • @game-techy-op
    @game-techy-op 2 года назад +4

    Njan ith new edth twin disc
    Annu thodangeetha friendsinta kaliyaakkal
    Enne aalukalde idel vech vare apamaanichu
    Koothara vandi,paatta ennokke vilich
    😔

    • @Timber968
      @Timber968  2 года назад +2

      Parayunnavar parayatte bro😌❤

    • @arjunpratheep4158
      @arjunpratheep4158 2 года назад +1

      Beast Anu
      Most powerful 150 engine
      Unbeatable bike till now ❤🍬

    • @mrshemi7375
      @mrshemi7375 2 года назад

      ബ്രോ എന്റേതും അത് ആണ് എന്റേത് സെൽഫ് അടിക്കുമ്പോൾ start ആകുന്നില്ല ഒച്ച മാത്രം അതെന്താ

    • @account1vibe965
      @account1vibe965 Год назад

      Oru Penn enne venda enn vare vech appzha kali akkal..she even cut the friendship after she knew that I ride a 150...

    • @yesthegod1733
      @yesthegod1733 Год назад

      ​​@@account1vibe965 😳, is this real man, damn.

  • @rahulashok5730
    @rahulashok5730 2 года назад +5

    Bro ee vandi kodukkunno🔥

  • @abhiram5822
    @abhiram5822 2 года назад +30

    Seat 1/5.
    Performance 10/10
    Mileage 100/10
    Break 9/10.
    Overall Marvelous.Fantastic.Plastic
    ⭐⭐⭐⭐⭐

  • @muhkhan8608
    @muhkhan8608 2 года назад +3

    Ende bikinu fire problem nd bro

  • @VishnU-bj3gv
    @VishnU-bj3gv Год назад +5

    Pulsar 150 abs sensor വണ്ടി ഉപയോഗിക്കുന്നവർ ഉണ്ടോ

    • @jamsheerjamsheee8993
      @jamsheerjamsheee8993 Год назад

      Yes

    • @VishnU-bj3gv
      @VishnU-bj3gv Год назад

      @@jamsheerjamsheee8993 എത്ര നാൾ ആയി

    • @bijuthomasthomas8100
      @bijuthomasthomas8100 Год назад

      yes

    • @minnumol972
      @minnumol972 6 месяцев назад

      എണ്ണ ലീക്ക് ഉണ്ട് കാർബുറേറ്റവർ വഴി
      മാറ്റി -ക്ലീൻ ആക്കി നോ രക്ഷ
      150 ബ്ലാക്ക് & റഡ്

  • @vishnus1014
    @vishnus1014 5 месяцев назад +1

    Bro vandiyude front fork hard ano soft ano ente vandi 2013 model front nalla hard aanu please reply?

    • @abhijith4396
      @abhijith4396 4 месяца назад

      Mudguard nut loose aaki nok...ente vandi mechanic mudguard tight aki vechitu front shock stuck ayirunnu

  • @not_your_channel_my_channel
    @not_your_channel_my_channel Год назад

    Endel oru pulsar 150 und 4 varshyam aayi 2011 model aan eppo nokiyal complaint pani kitunnu idhine pani edupichi ende kayyin oru 50k + chleav aytt indavum total engine pani kityadhaan ippo front shock absorber complaint und etre nannaakittum sheri aavunilla ini ndengilum cheyyan pattumo new full set shock absorber etre indavum rate

    • @jobinmathew9549
      @jobinmathew9549 10 месяцев назад

      Parts original ano idunnath?

    • @not_your_channel_my_channel
      @not_your_channel_my_channel 10 месяцев назад

      @@jobinmathew9549 yes bro parts alla prshnam mumb undaya parts aan complaint kittunnadh

  • @a21max95
    @a21max95 2 года назад +2

    1200 nu meter kittuvo???
    2000-2500 Alle

  • @avinashkprasad1234
    @avinashkprasad1234 2 года назад +1

    bro starting trouble endu athuyannathacheyande

  • @Haloo-o6v
    @Haloo-o6v 10 месяцев назад

    Broo njan 2009 model pulsar 150 .. 13000 roopakk eduthalonn aloikuvaan.. pashe mileage 25-30 kitunnulu.. carborator clean akkiyal korachude kittum enn okeya paryunath... Ethre kituvarikumm...

    • @Timber968
      @Timber968  10 месяцев назад

      40-45 kittum avg

    • @Haloo-o6v
      @Haloo-o6v 10 месяцев назад

      @@Timber968 test kazhinjtt illann aan parjath .. aaa vandy edukkano ??.. test nammal cheyyumbo ethreyavum cash

    • @ജിബിൻ2255
      @ജിബിൻ2255 4 месяца назад

      ഊംഫി

  • @mohdsinan757
    @mohdsinan757 8 месяцев назад

    Ente pulsar 150 mileage 34 why!!??

  • @jagathcnair
    @jagathcnair 2 года назад +3

    Nte vandi de throttle body 3 tym maati 1 year avumbolkum

  • @lionelmessian787
    @lionelmessian787 6 месяцев назад +1

    Pulser 150 cc ആണേലും റോഡിൽ നല്ല പിടിത്തം പിടിക്കാൻ പറ്റിയ വണ്ടി ആണ് കിടു acceleration ആണ് വണ്ടിക്കു.. അതേപോലെ വണ്ടി നല്ല comfort ആണ്.. ആകെ പ്രശ്നം എപ്പോളും വരുന്ന maintain പണികൾ ആണ് പിന്നെ മൈലേജ് short ആകാൻ ചാൻസ് കൂടുതൽ resale വാല്യൂ കുറവ്

    • @muhammedrafeeq4673
      @muhammedrafeeq4673 2 дня назад

      നടു വേദന ഉണ്ടൊ

    • @lionelmessian787
      @lionelmessian787 День назад

      @muhammedrafeeq4673 comfort കിട്ടുന്ന വണ്ടികളിൽ പെടുന്ന വണ്ടി ആണ്.. Riding comfort കാരണം മാത്രം ആണ് ഇപ്പോളും 150 കൊണ്ടുനടക്കുന്നത് ❤️

  • @Deepak.--
    @Deepak.-- Год назад +1

    11 വർഷമായി പൾസർ 150 ഉപയോഗിക്കുന്നു. ഇത് വരെ ഒരു കുഴപ്പവും ഇല്ല

  • @ramachandrannair5507
    @ramachandrannair5507 10 месяцев назад

    Honda unicorn, pulsar 150 better ?

  • @anakaatillchackochi2266
    @anakaatillchackochi2266 2 года назад +7

    Brode 180 ethra mileage indayirunnu?

  • @IQmastermalayalam
    @IQmastermalayalam 11 месяцев назад

    2010,11 model 2024 edukkunnath nallathano reply

  • @muhammedsiraj8256
    @muhammedsiraj8256 2 года назад +2

    brw 180 edukkan plan ind 2011 model 20k aan chothikkunne

  • @Allcontons
    @Allcontons 5 месяцев назад

    പൾസർ 135 എന്താപ്പാട്. മൈന്റെൻസ് കൂടുതലാണോ. വേഗം പണി കിട്ടോ.

  • @Dasviews
    @Dasviews Год назад +1

    നല്ല വണ്ടി ആണ് പക്ഷെ ആനയെ വാങ്ങുന്ന പോലെ ആണ്

    • @msubfilmsmalayalam
      @msubfilmsmalayalam 9 месяцев назад

      അത് എന്താ അത്രക്കും കനം ആണോ വണ്ടി ഞാൻ സ്കൂട്ടർ മാത്രമേ ഓടിച്ചിട്ടുള്ളു ഇത് എടുക്കാൻ നിക്കുവാണ് എനിക്ക് ഈ വണ്ടി താങ്ങുമോ മൈ Wight 40kg

    • @ajmal9826
      @ajmal9826 9 месяцев назад +1

      ​@@msubfilmsmalayalamenikk thooonnunnu maintenance aavum pulli udheeeshiche😂 any way njaanum edukkuvaaan irikkaaarnn🤧

    • @Dasviews
      @Dasviews 6 месяцев назад

      ആനയെ വാങ്ങുക എന്ന് പറഞ്ഞാൽ വാഹനത്തിന്റെ വിലയെക്കാൾ maintanence കൂടുതൽ ആണ്‌... 500 കിലോമീറ്റർ കഴിഞ്ഞാൽ ചെയിൻ സ്പോക്കറ്റ് മാറ്റണം... 1200 കിലോമീറ്ററിൽ ചെയിൻ മാറ്റണം 2000 കിലോമീറ്റർ ൽ ഓയിൽ ചേഞ്ച്‌... ​@@msubfilmsmalayalam

    • @Dasviews
      @Dasviews 6 месяцев назад

      ​@@msubfilmsmalayalam1 ലക്ഷം കിലോമീറ്റർ ആയാൽ ഓയിൽ കത്തും പിന്നെ സിലിണ്ടർ മാറ്റണം

  • @niluVibz
    @niluVibz 2 года назад +7

    Bro 180 or 150 ഏതാ നല്ലത്?

    • @rakeshds4331
      @rakeshds4331 2 года назад +4

      150 is best

    • @indian4470
      @indian4470 2 года назад

      @@rakeshds4331 reason

    • @roshanjm098
      @roshanjm098 2 года назад +4

      180 killer ella 150 kiker undu 180 battery dowayal pinna thallandi varum 😂

    • @kannannair4977
      @kannannair4977 2 года назад

      @@roshanjm098 എന്റമ്മേ kikker ഇല്ലേ 😭

  • @KeralaUlsavam988
    @KeralaUlsavam988 6 месяцев назад

    Thaxs

  • @sreepath589
    @sreepath589 2 года назад

    Bro engine pani edutha vandi vangi nthlum scn indo

    • @Timber968
      @Timber968  2 года назад

      Ella bro

    • @looneylooser1874
      @looneylooser1874 Год назад +1

      @@Timber968 pulsar 150 almost ethra km akumbol ane engine pani varunnath????

    • @amalom275
      @amalom275 Год назад

      ​@@looneylooser1874 കൃത്യമായി ഓയിൽ മാറിയാൽ ഒന്നര ലക്ഷം കിലോമീറ്റർ ഒക്കെ സുഖമായി കിട്ടും.

    • @amalom275
      @amalom275 Год назад

      ​@@looneylooser1874എൻ്റെ 150 ഏകദേശം ഒരു 1.20 lakh km above ഓടിയതിന് ശേഷം ആണ് പണി എടുക്കേണ്ടി വന്നത്

    • @amalom275
      @amalom275 11 месяцев назад

      ​@@looneylooser1874 1.2 lakh above

  • @humanbeing16
    @humanbeing16 Год назад +2

    Njan 2015 model pulsar 180 എടുത്താലോന്നു ആലോചിക്കുവാണ് olx ൽ നിന്ന്. എങ്ങനെ മേടിക്കണോ. എല്ലാരും പറയുന്നു engine complaint വരാൻ ചാൻസുണ്ടെന്നു. ഉപയോഗിക്കുന്നവരുടെ opinion പറയാമോ. Also ബൈക്ക് മേടിക്കാൻ പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

    • @Timber968
      @Timber968  Год назад +1

      150 anu bro kurachoode better

    • @anshadanu3056
      @anshadanu3056 8 месяцев назад

      12 ne sheshamullade eduthal pettenne pani kittum engin

    • @anshadanu3056
      @anshadanu3056 8 месяцев назад

      njan 3mathe pulser ane upayogikkunnade

    • @sathyaraj9465
      @sathyaraj9465 4 месяца назад

      നിലവിൽ 180 പൾസർ കംപ്ലൈന്റ് ആണോ

  • @Zoooo683
    @Zoooo683 2 года назад +2

    2016 model pulsar 150 arkelum veno

  • @mufnasck1186
    @mufnasck1186 2 года назад +1

    🐉kunj💥

  • @Sina4an
    @Sina4an 8 месяцев назад

    Bro number tharo?

  • @instagramcapt_jack_sparrow
    @instagramcapt_jack_sparrow 2 года назад

    Useful tip bro thnx

  • @aafthabmn2306
    @aafthabmn2306 8 месяцев назад

    2013 model pulser 150 arkelum veno