2.5 ലക്ഷത്തിൽ 6 സെവൻ സീറ്റർ | USED SEVEN SEATER | MORAYOOR CARS | EP 904

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 147

  • @maazyvlogs
    @maazyvlogs Год назад +50

    ആദ്യം ഞാൻതന്നെ ബ്ലാക്ക് അംബി കാണാൻ വന്നതാണ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള വണ്ടിയാണ്

    • @vaisakh1476
      @vaisakh1476 Год назад +1

      2 round oodu

    • @ufo6632
      @ufo6632 Год назад +1

      നമ്മടെ അംബി സൂപ്പർ ആണ് 💥

    • @sunandhasunandha4320
      @sunandhasunandha4320 Год назад +2

      റേറ്റ് കേട്ടപ്പോ ഇഷ്ടം കഷ്ടം ആയി

    • @sandeepmaash
      @sandeepmaash 8 месяцев назад

      ഞാനും

  • @jyothishv8836
    @jyothishv8836 Год назад +17

    പാട്ട പൊളി വണ്ടികൾ

  • @samalsamal624
    @samalsamal624 Год назад +8

    നിങ്ങൾ വീഡിയോ ചെയ്യുന്നത് നിങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടിയാണ് എന്നതിൽ സന്തോഷം കാരണം സാധാരണ ബ്ലോഗർമാർ വാഹന ഉടമകളെ സപ്പോർട്ട് ചെയ്തിട്ടായിരിക്കും സംസാരിക്കുന്നത്

  • @Vava15802
    @Vava15802 Год назад +46

    എല്ലാത്തിനും വില കൂടുതൽ 😢

  • @abdulmuneermk3706
    @abdulmuneermk3706 Год назад +7

    എല്ലാം പൊളിക്കാൻ പാകത്തിനുള്ളത്

  • @christy330
    @christy330 Год назад +16

    ഒടുക്കത്തെ വില, ഡീസൽ വണ്ടിയെടുക്കാൻ പോകുന്നവർ 2.5ലക്ഷം എന്റെ കൈയിൽ നിന്ന് പോയാൽ എനിക്ക് ഒരു പ്രേശ്നവും ഇല്ലെന്നുള്ളവർ എടുക്കണം കാരണം എന്നാണ് 2013മുകളിൽ ഉള്ള ഡീസൽ വണ്ടി ബാൻ ചെയുന്നത് എന്ന് പറയാൻപറ്റില്ല

    • @homosapien400
      @homosapien400 Год назад

      അത്‌ കുറെ നാൾ ആയി പറയുന്നത് അല്ലെ...

  • @shalupappankozikode8383
    @shalupappankozikode8383 Год назад +3

    നമസ്ക്കാരം ജിതിൻചേട്ടാ ❤... Chevrolet enjoy 👍 ഒരു പാട് നോക്കിയ വണ്ടി Nissan Evalia ... Qualis ഞമ്മള് പണ്ട് ഊട്ടിക്ക് ട്രിപ്പ്പോയ വണ്ടി അതാണ് ..

  • @roopeshachiath8816
    @roopeshachiath8816 Год назад +14

    2003 ക്വാളിസ് FS നു ഇത്രയും വിലയോ അപ്പോൾ RS option ഇത്രയും ഇല്ലല്ലോ..

    • @shafimohammed2387
      @shafimohammed2387 Год назад

      NGN auto ചാനലിന്റെ പുതിയ എപ്പിസോഡ് കണ്ടുനോക്കു സുഹൃത്തേ

  • @sameerkamal784
    @sameerkamal784 Год назад +6

    വിലഎല്ലാത്തിനും വളരെ കൂടുതലാണ്

  • @rahmantrvm3627
    @rahmantrvm3627 Год назад +12

    പാട്ട വണ്ടിയും ഒടുക്കത്തെ വിലയും

  • @noname-q6q4v
    @noname-q6q4v Год назад +1

    ❤ finally Nissan Micra enikk vendi kanichu thannu

  • @raheemmanjeri6955
    @raheemmanjeri6955 4 месяца назад +1

    ഡീസൽ മൈക്ര 2015 റീ ആയ വണ്ടി 3.20.. മുതലാളി ക്ക് വൻ നഷ്ടം ആയിരിക്കും 🙆🏻‍♂️🙆🏻‍♂️

  • @ashrafbinali5584
    @ashrafbinali5584 Год назад +2

    ഇന്ന് വീഡിയോ പൊളിച്ചു ❤

  • @gymboy-x7z
    @gymboy-x7z Год назад +3

    Scorpio modify ചെയ്താൽ സീനാണ്❤️🥶🔥🥵

    • @KUNJOONJ_
      @KUNJOONJ_ Год назад +1

      Shariya mvd scene aanu 🥲

  • @rajeevp.t1438
    @rajeevp.t1438 8 месяцев назад +1

    Odukathe vilayanallo

  • @kabeer5971
    @kabeer5971 Год назад +8

    2004 അംബാസിഡർ ഞാൻ കൊടുത്തത് വെറും 30,000 രൂപക്ക്

  • @sajiPa-pg1ml
    @sajiPa-pg1ml Год назад +5

    വില കൂടുതലാണ് 🌹

  • @Sukumaran855
    @Sukumaran855 Год назад +2

    Red കോളിസി നല്ലേ വൃത്തി ഉണ്ട് ❤️

  • @varunraj6823
    @varunraj6823 Год назад +1

    സൂപ്പർ വീഡിയോ 😍🙋‍♂️

  • @anassaheel
    @anassaheel Год назад +3

    വിൽക്കാൻ ഉള്ളത് തന്നെ അല്ലെ 😮

  • @Mahbub278
    @Mahbub278 Год назад +17

    പൊളിച്ചു കൊടുക്കാൻ നോക്ക് 😂😂 സ്ക്രാപ്പ് കാരു പോലും എടുകോ എന്ന് സംശയമാണ് 😂😂 അതും ഒടുക്കത്തെ പ്രൈസ് വീഡിയോ സ്റ്റാൻഡേർഡ് പോകുന്ന വണ്ടികളുടെ വീഡിയോ ചെയ്യല്ലേ ബ്രോ

    • @faisalfaisal2195
      @faisalfaisal2195 Год назад +2

      സത്യം കണ്ടം ചെയ്യാനായ വണ്ടികളാണ് ഫുള്ളും എന്നിട്ട് പുതിയ തിന്റെ വിലയും

  • @jabinpk3456
    @jabinpk3456 Год назад +2

    അമ്പാസഡർ കാർ ഇരുമ്പല്ല.. സ്വർണം കൊണ്ട് ഉണ്ടയാക്കിയതാണ്
    ഒരു മര്യാദ വിലയൊക്കെ പറയ് ഭായ്

  • @anoopsharma4545
    @anoopsharma4545 Год назад +3

    Toyota qulies kand vannatha njn

  • @SalamArackal
    @SalamArackal Год назад

    വിലയും മോശം സംസാരവും മോശം
    ഒരു ആഢ്യത്വം നിലനിൽക്കുന്നപ്പോലെ .
    രണ്ടും കുറച്ച് താഴട്ടെ.🎉

  • @binsadmtm578
    @binsadmtm578 Год назад +4

    എവിടെ ഇല്ലാത്തത് വിലയാണ്

  • @nawazarar7778
    @nawazarar7778 Год назад +2

    Old is gold👌

  • @shammukadalayi1423
    @shammukadalayi1423 Год назад +1

    Rate kooduthal alle

  • @jithinkichu
    @jithinkichu 8 месяцев назад

    enthoanu vilayadey kodukkanalle

  • @Ainusvlog1125
    @Ainusvlog1125 Год назад +5

    എന്തൊരു കത്തി rate ആണ് ബ്രോ.. ഇതുപോലത്തെ വീഡിയോസ് ചെയ്തു നിങ്ങളുടെ വ്യുയേഴ്സ് നേ കളയരുത്.. വണ്ടികൾ ഒക്കെ അവിടെ ഷോക്കെസിൽ വെക്കാൻ പറ അവരോട്..

    • @SangeethTech
      @SangeethTech Год назад +1

      2006 scorpio kk 2 lakh orikkakum varilla

    • @SangeethTech
      @SangeethTech Год назад +1

      Satyam kaththi aanu

    • @Ainusvlog1125
      @Ainusvlog1125 Год назад +1

      @@SangeethTech 1 ലാക് വരുള്ളു

  • @mallumasala8245
    @mallumasala8245 Год назад +3

    വില കൂടുതലാ😮😮😮 ..

  • @muhammedsuneer4645
    @muhammedsuneer4645 5 месяцев назад +1

    ആരും വരാൻ വഴിയില്ല. വില തോന്നിയപോലെ

  • @shinoj524
    @shinoj524 Год назад +15

    വില കൂടുതൽ

  • @josephpv6156
    @josephpv6156 10 месяцев назад

    ക്വാളിസ് red കൊടുത്തോ??

  • @kirankkkichu2813
    @kirankkkichu2813 11 месяцев назад +1

    Scorpio ♥️♥️

  • @GirishMenon-o5l
    @GirishMenon-o5l 2 месяца назад

    Cheta rate for qualis

  • @DarsanaDigital
    @DarsanaDigital 5 месяцев назад

    270 odiya qalis2.50 kidukki

  • @jithinvellassery7164
    @jithinvellassery7164 Год назад +5

    aa polikkan pattiya scorpio okke 2 lack koduthe edukkunnathe very bad

  • @alialimon3304
    @alialimon3304 Год назад +2

    നല്ല വില കൂടുതൽ ആണ്

  • @rafimelathil9930
    @rafimelathil9930 10 месяцев назад +1

    എന്താ ഒരു വിലയാണ്

  • @muhammedkunhi257
    @muhammedkunhi257 Год назад +1

    ക്വാളിസ് red കളർ കാണാൻ സൂപ്പർ ആണ് മാക്സിമം 2 കൊടുക്കാൻ മാത്രമേ ഉള്ളു
    ഡീസൽ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ കോൺവെർട്ടിങ് ഓപ്ഷൻ ഉണ്ടാവുമോ cng പോലെയൊ മറ്റോ

  • @shahidpuzhavakkath9757
    @shahidpuzhavakkath9757 Год назад +2

    വില ഒരുപാട് കൂടുതലാണ്

  • @sidhifasi9302
    @sidhifasi9302 Год назад +3

    Polikan kodukanda vandigel. Video nte standard pogunnu😢😢😢

  • @PraveenKutta-i9j
    @PraveenKutta-i9j Год назад

    Tavera undo

  • @rohidsagar
    @rohidsagar Год назад

    Omini vandi second nte video edo

  • @orchidworld8482
    @orchidworld8482 3 месяца назад

    Vila koodudalaan bro

  • @sajeedavid1546
    @sajeedavid1546 Год назад

    Vera ജില്ലാ കാർക്ക് ലോൺ കൊടുക്കുവോ ബ്രോ വണ്ടി കൊടുക്കുവോ

  • @sakthivelvel8305
    @sakthivelvel8305 Год назад +1

    TN Registration available video seiunga sir

  • @faziedward
    @faziedward Год назад

    Jithin bro oru doubt und please reply cheyyane… എന്റെ കൂടെ വർക്ക് ചെയ്യുന്ന ഒരു ഹിന്ദിക്കാരൻ ഉണ്ട് അവന്റെ വണ്ടി MH രജിസ്ട്രേഷൻ ആണ് അത് എടുത്താൽ KL ഇലേക് change ചെയ്യാൻ എത്ര രൂപ ആവും 2017 i20 ആണ്

    • @HUDU123
      @HUDU123 Год назад

      70-80 thousand

    • @faziedward
      @faziedward Год назад

      @@HUDU123 അത്രയുംഒക്കെ ആവോ?? അവൻ റേറ്റ് പറഞ്ഞത് 3ലക്ഷം ആണ് അപ്പോൾ എടുക്കുന്നത് നല്ല റേറ്റ് ആണോ?

  • @anwarsadathsadath8743
    @anwarsadathsadath8743 Год назад +4

    വില കൂടുതൽ ആണ്

  • @shalupappankozikode8383
    @shalupappankozikode8383 Год назад +1

    എവിടെ ടാറ്റാ വണ്ടികൾ... ❤💪💪💪

    • @Saleena2004
      @Saleena2004 Год назад +1

      സർവീസിന് കൊടുത്തു തിരിച്ചു കിട്ടിയില്ല😅

  • @navaneethp6181
    @navaneethp6181 Год назад +2

    Micra rate ichiri kooduthalayi thonnii😢

  • @fariz8120
    @fariz8120 Год назад +3

    Diesel Micra ❤️‍🩹

  • @travelvibeseries9760
    @travelvibeseries9760 Год назад +1

    Ambi❤️😊

  • @akhilksajeev779
    @akhilksajeev779 Год назад

    Loan pattuvo ?

  • @saamikp9759
    @saamikp9759 Год назад +1

    Vila bhayankara kooduthal anallo

  • @ansongeorge3507
    @ansongeorge3507 Год назад

    Haiii... Jithin 👌 ❤ ❤ ❤ 👍👍👍

  • @Safwan____m
    @Safwan____m Год назад

    ഒരു ലക്ഷം രൂപക്ക് 2020 Maruti Suzuki Alto second hand കിട്ടുമോ

  • @abhijithba613
    @abhijithba613 11 месяцев назад

    Pajero sfx undo

  • @tradepro6999
    @tradepro6999 11 месяцев назад

    നിസ്സാൻ ഇവാലിയ പാർട്സ് കിട്ടുമോ ?

  • @naturalfarms28
    @naturalfarms28 Год назад +1

    9:25,പിന്നെ എന്തിനാ ഈ വില കൊടുത്തു ഇതൊക്കെ വാങ്ങുന്നത് 😄😄

    • @TeamTechMedia
      @TeamTechMedia  Год назад

      Negotiable aanu

    • @naturalfarms28
      @naturalfarms28 Год назад

      @@TeamTechMedia അതല്ല ഗട്ടർ റോഡിനു പോകാൻ പറ്റില്ല എന്ന് പറഞ്ഞതുകൊണ്ട്, അതും സ്കോർപിയോ അതുകൊണ്ട് ചോദിച്ചതാ

  • @thavamanimani7040
    @thavamanimani7040 Месяц назад

    Quvalies

  • @sabeebpullat
    @sabeebpullat Год назад

    Bro bolero and ertica cheyy

  • @anshianshi3316
    @anshianshi3316 Год назад +1

    2008 scor piyo 140

  • @SampathSampi-jw6di
    @SampathSampi-jw6di Год назад +1

    Pazha vandiku okke immathiri prize appol purhuyathinte avastha

  • @anshianshi3316
    @anshianshi3316 Год назад +1

    Arava katty

  • @Sayar_Pullan
    @Sayar_Pullan Год назад

    Taxi car 🚗 ഉൾപ്പെടുത്തുക

  • @sajinfouzan5011
    @sajinfouzan5011 4 месяца назад +2

    ഇവൻ പറയുന്ന വിലക്ക് ഒരു വണ്ടിയും ആരും വാങ്ങൂല

  • @bibeeshp8072
    @bibeeshp8072 10 месяцев назад

    Vilakuduthal

  • @kasimshak5171
    @kasimshak5171 6 месяцев назад

  • @sasikk7822
    @sasikk7822 8 месяцев назад

    Ambassador kodutho

  • @abdulsamanm9507
    @abdulsamanm9507 Год назад +3

    മലപ്പുറം കത്തി

  • @anoopmathew4956
    @anoopmathew4956 Год назад +1

    എന്തൊരു വിലയാടോ ?

  • @udhayakumarkb1919
    @udhayakumarkb1919 Год назад

    🙏

  • @kukkuafrin7059
    @kukkuafrin7059 10 месяцев назад

    Hi

  • @dinithpallathil98
    @dinithpallathil98 Год назад +1

    Scooorrrrrrrpioo 2 lak sabhashhhhh

  • @pradeepchengott1580
    @pradeepchengott1580 Год назад +1

    ellam.thallipoli.vandikal 😂

  • @Shinaj-uh5yg
    @Shinaj-uh5yg Год назад +3

    Nalla vila kurave aane😂😂😂😂😂

  • @bijilals9419
    @bijilals9419 Год назад

    👍

  • @MahroobMm
    @MahroobMm Год назад +1

    Vila kooduthal

  • @babukgeorge7091
    @babukgeorge7091 Год назад

    Enjoy കമ്പനി 18km / ലിറ്റർ...?😂

  • @hitorque_
    @hitorque_ Год назад +1

    Ee model vandiku itrem vilayo😂

  • @NazarCmk-ye8tk
    @NazarCmk-ye8tk Год назад

    എന്താ ജിതിൻ TATA കാണിക്കാത്തത്

  • @RjvishnuW
    @RjvishnuW 11 месяцев назад

    Moopark ethine patti vellya dharana ella , varient choicha Ac , power steering, power window ellam ulla vandi ann 😂 , how to make money athann nammade lakshyam 😂, ellam shubam

  • @shafipup2542
    @shafipup2542 Год назад +1

    വില kooduthalaanu

  • @rafeequedaddy8630
    @rafeequedaddy8630 10 месяцев назад +1

    റൈറ്റ്. ഓവർ

  • @iamjai6089
    @iamjai6089 10 месяцев назад

    All vehicle rate over

  • @sadathkssadathks4030
    @sadathkssadathks4030 Год назад

    Enjoy comedy 😂😂😂😂

  • @binumathai9442
    @binumathai9442 Год назад +1

    മോഡൽ അനുസരിച്ചു പറയുന്ന വില കൂടുതൽ ആണ്

  • @NightraidermachanRaider
    @NightraidermachanRaider 3 месяца назад

    Endho vilayade promotion cheyth alukale valipikuvanallodei thsnik oru nilavaram illiyode

  • @firozabdullah3433
    @firozabdullah3433 Год назад +4

    ചവറ് വാഹനങ്ങൾ

  • @Illiaskv
    @Illiaskv 11 месяцев назад

    200000

  • @lijothomas9744
    @lijothomas9744 Год назад

    ??? We hv no any benefit.. Bro..
    Don't take vedios because too price all vehicle?

  • @usrdream7356
    @usrdream7356 Год назад

    Vila hai

  • @qasimikvlm7079
    @qasimikvlm7079 Год назад

    Nissanu ingane oru vandi undayirunno

  • @harishkandathil7434
    @harishkandathil7434 Год назад

    സീറ്റിലെ അഴുക്ക് തന്നെ കണ്ടാൽ മതി

  • @akshaycurly991
    @akshaycurly991 Год назад +1

    വില കൂടുതലാണ് 😂

  • @BabuS-t5c
    @BabuS-t5c 3 месяца назад

    Qulis nu 2:50 lakh 😆😆😆

  • @kannannairkk4512
    @kannannairkk4512 Год назад +1

    പറി...2002 മോഡൽ amvassadprr 1.70😆😆😆😆

  • @avirachansunny417
    @avirachansunny417 Год назад +1

    Over priced

  • @nishamtk1148
    @nishamtk1148 Год назад +1

    Over rate.....