സുമതി വളവിൽ പ്രേതമുണ്ടോ ഒരന്വേഷണം sumathi valavu jyothisham astrolagy horoscope exoracisum ghost

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 205

  • @ajithaajitha5908
    @ajithaajitha5908 2 года назад +26

    എല്ലാം ശുഭമായി പര്യവസാനിച്ചു എന്നുള്ളതിന്റെ സൂചനയാണ്...... ഓം നമഃ ശിവായ നമഃ....

  • @vijayendranp9306
    @vijayendranp9306 Год назад +5

    എല്ലാ എപ്പിസോഡും വളരെ സത്യസന്ധമായി പറഞ്ഞു തരുന്ന തിരുമേനി ഈ എപ്പിസോഡും മനോഹരമായ രീതിയിൽ പറഞ്ഞു തന്നതിന് ഒരു ബിഗ് സല്യൂട്ട് 🙏

  • @achuanu4059
    @achuanu4059 2 года назад +27

    സാറിൻ്റെ ധൈര്യത്തെ സമ്മതിച്ചിരിക്കുന്നു. ഒരു പാട് പേർക്കും പൊതു ജനത്തിനു കൂടി ഒരു നല്ല അറിവാണ് സർ നൽകി ഇരിക്കുന്നത്. വളരെ നന്ദി സർ 🙏🙏🙏from palakkad

  • @sulthanasajan9824
    @sulthanasajan9824 2 года назад +8

    This is very important and useful information sir....thank you so much.....may god bless you

  • @nidhinmohan502
    @nidhinmohan502 2 года назад +10

    സാർ ഈ വീഡിയോയിലൂടെ പൊതുജനത്തിന് നാലൊരു അറിവാണ് നൽകിയത് ഒരുപാട് നന്ദി 🥰

    • @sunilsunderraman
      @sunilsunderraman  2 года назад +3

      അഭിപ്രായം പറഞ്ഞതിൽ വലിയ സന്തോഷം

  • @rajithaes7977
    @rajithaes7977 2 года назад +28

    ഇവിടെയുള്ള കാട് വീട്ടിത്തെളിച്ചു വല്ല കൃഷിയും ചെയ്യുക ഇലക്ട്രിക് പോസ്റ്റിൽ കത്തുന്ന ബൾബ് ഇടുക വെസ്റ്റ് കൊണ്ട് വന്നു തള്ളാതിരിക്കുക. ഇങ്ങനെ ചെയ്ത് ആ അന്തരീക്ഷം തന്നെ മാറ്റി എടുക്കാൻ ശ്രമിക്കുക....

    • @SumaRockey-ve8dy
      @SumaRockey-ve8dy Год назад +1

    • @aswathynh9539
      @aswathynh9539 5 месяцев назад

      Correct

    • @prasanthnprasanthnp4694
      @prasanthnprasanthnp4694 2 дня назад

      കാട് വെട്ടിത്തെളിച്ച് കൃഷിചെയ്യാൻ അനുമതി ഉണ്ടാവില്ല അത് ഫോറസ്റ്റ് അല്ലേ ?

  • @aparnaakshay137
    @aparnaakshay137 2 года назад +15

    ❤❤❤❤❤❤❤❤ഒരുപാട്‌ ഇഷ്ടായി sir..... സുമതി വളവില്‍ പ്രേതം ഇല്ലെന്ന് പറഞ്ഞതും, mobile കണ്ടെത്തി കൊടുത്തതും.... ❤️ ❤️ ❤️ ❤️

    • @gokulammedia6594
      @gokulammedia6594 2 года назад +1

      പ്രശ്നം വെച്ച് നോക്കിയാൽ മനസ്സിലാവുമല്ലോ. താങ്കൾക്ക് ജ്യോതി ഷമറിയുന്നതല്ലേ. അവിടെ പോയാൽ മറ്റു ബാധയുടെ നഗറ്റീവ് എനർജി ഫീൽ ചെയ്താൽ സുമതിയാണെന്ന് എങ്ങനെ തിരിച്ചറിയും. പ്രശ്നം വെച്ചു നോക്കലാണ് ബുദ്ധി .

    • @rajeeshkarolil5747
      @rajeeshkarolil5747 2 года назад

      @@gokulammedia6594 പ്രശ്നം എടുത്താൽ എല്ലാം കാര്യങ്ങളും തെളിയില്ല.അവിടെ പോയാൽ മനസ്സിലാക്കും. അത് നല്ല ദേവത ഉപാസന ഉളളവർക്ക് മാത്രമെ മനസ്സിലാക്കാം പറ്റുകയുളള

    • @pmtenson7155
      @pmtenson7155 Год назад

      പക്ഷേ.ഈ സംഭവം നടന്നിട്ടു
      ഏതാണ്ടു.68.കൊല്ലത്തോളമായി.അക്കാലത്തു നെഹറ്റിവ് സംഭവങ്ങൾ ഒരുപാടു നടന്നിരിക്കാം.അന്നത്ത.ആൾക്കാർ.ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നുള്ളതു സംശയമാണു
      പിന്നെ.അങ്ങു പരയുന്നപോല..ആംസ്തീ ജീവിച്ചി ഇരപ്പുണ്ടെങ്ങിൽ.ഒരു 90.വയസ്.കഴിഞിരിക്കും
      അവരുടെ മരണ സമയം അടുത്തു മോഷപ്രാപ്തീ ആയിക്കാണും...അതാണു അവിടെ..നെഹറ്റിവ്.സംഭവം
      അനുബവപ്പെടാത്തതായിരിക്കാം

  • @krishnapriyaviswanathan8886
    @krishnapriyaviswanathan8886 2 года назад +10

    നല്ല ഒരു അറിവ് ആണ് 💖

  • @sreekanthmc2956
    @sreekanthmc2956 2 года назад +6

    🙏🙏🙏 sir അവതരണം സൂപ്പർ

  • @PAITHRUKAMBINDU
    @PAITHRUKAMBINDU 2 года назад +6

    thank you sir thiruvananthupurathukar samadhanamayi jeevikkatte

  • @g.srajeevkumar5061
    @g.srajeevkumar5061 2 года назад +4

    Ee pretham raathriyil aanu varunnathengilo? Raathriyil otakku avide poyi nilkkaan aarkkengilum dhairyamundaakumo.. sir

  • @rajeshrajan6860
    @rajeshrajan6860 2 года назад +14

    സുമതിയെ കുറിച്ച് ഉള്ള തെറ്റായ ധാരണ മാറ്റിയ താങ്കൾക് പാവം സുമതി നൽകിയ നന്ദി സുചകംആണ് മൊബൈൽ കളഞ്ഞു കിട്ടിയത് . സുമതിയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏

  • @അജിത-ത4ല
    @അജിത-ത4ല Год назад +4

    ഇത്രയും കഷ്ടപ്പെട്ട് ഈ ഒരു സത്യം ജനങ്ങൾക്ക് മനസിലാക്കി കൊടുത്ത സർ നു എന്റെ ഹൃദയത്തിൽ നിന്ന് ഒരു നന്ദി അർപ്പിക്കുന്നു 🙏

  • @sobharajan2204
    @sobharajan2204 2 года назад +4

    Thirumeni ente chettan thirumeniye kanan vannirunnu vaasthudhosham pariharathinu thirumeni paranja pole cheyitud

  • @babyusha8534
    @babyusha8534 Год назад +4

    പ്രണാമം സാർ 🙏♥️🙏
    സുമതിചേച്ചിയെ പറ്റിയുള്ള തെറ്റായ ദാരണ സാറ് മാറ്റികൊടുത്തല്ലോ അതുമതി സാർ പൊതുജനം പല വിധം എന്നല്ലേ പറയാറ് നന്ദി സാർ 🙏♥️🙏👍👌

  • @littlevasu5618
    @littlevasu5618 4 месяца назад +3

    അങ്ങ് പറഞ്ഞത് പോലെ അവിടെ ഉള്ള അന്തരീക്ഷം ആണ് എല്ലാവരെയും പേടിപ്പിക്കുന്നത് അല്ലാതെ ഭൂതം പ്രേതം അങ്ങിനെ ഒരു ശക്തിയും ഈ ഭൂമിയിൽ ഇല്ല... ഉണ്ടാവുകയും ഇല്ല 🙏🏻 വളരെ വ്യക്തമായി ദൃശ്യവിഷ്ക്കാരത്തിൽ കാണിച്ചു തന്നതിന് നന്ദി 🙏🏻👍🏻

    • @sunilsunderraman
      @sunilsunderraman  4 месяца назад +2

      🙏🙏🙏

    • @ShahanaShahana-xl1ge
      @ShahanaShahana-xl1ge 4 месяца назад

      അയ്യോ പാവം പ്രേതo ഇല്ലന്നോ കണ്മുന്നിൽ കണ്ടിട്ട് ഉള്ളവർ ഇവിടെ ഉണ്ടേ

    • @rajithanbrchandroth4043
      @rajithanbrchandroth4043 6 дней назад

      Ninne avide kondu idanam ottakk😂😂

  • @premav4094
    @premav4094 Год назад +3

    പ്രണാമം തീരുമേനി
    ഹരേകൃഷ്ണ 🙏🏾

  • @sreedevip4022
    @sreedevip4022 2 года назад +3

    അഭിനന്ദനങ്ങൾ

  • @sadannadarajan8641
    @sadannadarajan8641 2 года назад +3

    thank you sir welldone great job

  • @bindhuthamburu6443
    @bindhuthamburu6443 2 года назад +5

    Thank you sir

  • @naziyabilal7893
    @naziyabilal7893 2 года назад +2

    Thanks for the very useful information 👍🏻👍🏻👍🏻

  • @sudhashaji2352
    @sudhashaji2352 2 года назад +3

    തിരുമേനി കേരി പോയപ്പോൾ ഞാൻ sherikkumpedicho, എന്തായാലും നല്ലകാര്യം കുറച്ച് ആളു കളുടെ എങ്കിലും പേടി മാ റു വല്ലോ സൂപ്പർ ആയിട്ടുണ്ട്

  • @sreedevip4022
    @sreedevip4022 2 года назад +2

    തെരുവുനായ്ക്കൾക്ക് സുമതി വളവിൽ ഒരു Sheltor മ്പർക്കാറിന് തുടങ്ങിക്കൂടെ ?

  • @SureshKumar-iy9hl
    @SureshKumar-iy9hl Год назад +2

    അങ്ങയുടെ സാനിദ്ധ്യം ഉള്ളത് കൊണ്ട് ഈ ആത്മാവ് അങ്ങോട്ട് വരില്ല.. മാറി നിൽക്കും, അങ്ങയുടെ തേജ്വസ് അവർക്ക് കാണാൻ സാധിക്കും... അവർക്ക് അങ്ങയെ പേടിയാണ്.... ഉണ്ടെങ്കിൽ ദൂരെ അകലെ മാറി നിൽക്കും..
    എൻ്റെ ഗുരു നാഥൻ പറഞ്ഞിട്ടുണ്ട് രാത്രി 12 മണിക്ക് ഒരു ദിവസം പോകണം എന്ന്.. തിരക്ക് കഴിഞ്ഞ്.... അവർ ദിവ്യൻമാരെ കാണുമ്പോൾ ഓടി ഒളിക്കും...
    പക്ഷേ അവർ ഓടി ഒളിച്ചാലും അവരുടെ ആത്മാവ് ആ പരിസരത്ത് എവിടെങ്കിലും, ഒളിച്ചുരുന്നാലും... ഉണ്ടക്കിൽ..
    എൻ്റെ ഗുരു നാഥൻ അവരെ കൊണ്ട് വന്നു മുന്നിൽ നിർത്തും... സംസാരിക്കും....
    ഇവർ സംസാരിക്കുന്നത് സ്റ്റീൽ പാത്രം താഴെ വിഴുംപോൾ ഉള്ള ശബ്ദത്തിൽ ആണ് സംസാരിക്കുക....
    അതാണ് കാരണവർ മാർ പാത്രം താഴെ താഴെ വീഴാതെ സൂക്ഷിച്ച് ഉപയോഗിക്കാൻ പറയുന്നത്...
    അങ്ങയെ പോലെ ഉള്ളവർ മറ്റ് ഉള്ളവർക്ക് ഇതുപോലെ ഉപകാര പ്രതമായ കാര്യങ്ങൽ നേരിട്ട് കാണിച്ചു കൊടുക്കുന്നത് വളരെ ഗുണം ആണ്....
    👍👍👍.........

  • @suseelasurendran733
    @suseelasurendran733 2 года назад +1

    നല്ല അറിവാണിത്

  • @alinprasanth
    @alinprasanth 2 года назад +3

    Super video തിരുമേനി.... 👍🏻

    • @sunilsunderraman
      @sunilsunderraman  2 года назад +2

      നന്ദി അലിൻ

    • @sureshkumarkk2099
      @sureshkumarkk2099 Год назад

      എന്റെ ഒരു സംശയം ആണ് സർ അസുരഗണത്തിൽ പിറന്ന ആൾക്കാർക്ക് പ്രേതബാത ഏൽക്കുമോ....?

  • @sivadasst2076
    @sivadasst2076 5 дней назад +1

    ആ ആത്മാവിന് ഗതികിട്ടി പോയിക്കാണും എന്തിനും ഒരു കലാവധി ഉണ്ടല്ലോ

  • @Vishnu-be4ol
    @Vishnu-be4ol 2 года назад +4

    നല്ല വീഡിയോ 👏

  • @RedmiOman-bd1kt
    @RedmiOman-bd1kt Год назад +1

    ഹലോ സാർ

  • @muraleedarann2313
    @muraleedarann2313 2 года назад +5

    അവിടെ കണ്ടിട്ട് ഭീകരാന്തരീക്ഷം അല്ല സാറേ പ്രകൃതിയുടെ മനോഹരമായ വന്യമായ ഒരു പശ്ചാത്തലം ആണിത് അപ്പോൾ യഥാർത്ഥ മനസ്സിലേക്ക് കേറി പോയാലോ

  • @geethakumari7325
    @geethakumari7325 2 года назад +7

    ബോണക്കാട്ബഗ്ലാവി നെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ.. 🙏 ഇത് പോലെ ആണോ അതും 🙏

  • @vipinu.s3441
    @vipinu.s3441 Год назад +2

    സുമതി ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കുന്ന ടൈമിഗിൽ മുറിയിൽ പെട്ടന്ന് ഒരു മൂളൽ മ്മ്മ്മ്....മ്മ്മ്....മ്മ്മ്...ഞാൻ പെട്ടന്ന് തിരിഞ്ഞുനോക്കി.പകതി ഒഴിഞ്ഞ മിനറൽ വാട്ടറിന്റ ബോട്ടിലിനു മുകളിൽ റൂം മേറ്റ്‌ മൊബൈൽ ചാർജ് ചെയ്യാൻ വച്ചിരിക്കുന്നു. 😄 കുറച്ച് നേരത്തേക്ക് ഞാൻ ആ മൊബൈലിൽ തന്നെ ഗൗരവ ഭാവത്തിൽ തുറിച്ചു നോക്കിയിട്ട് വീഡിയോയിലേക്ക് മടങ്ങി വന്നു. എന്നാലും ആ ടൈമിംഗ് 🤔

  • @vdhgc8004
    @vdhgc8004 2 года назад +4

    തിരുമേനി,സുമതിയുടെ പ്രേതം ഉണ്ടോ ഇല്ലയോ എന്നൊന്നും അറിയത്തില്ല!എന്നാല്‍,അവിടെ ഒരു നെഗറ്റീവ് ഊര്‍ജ്ജത്തിന്റെ സാന്നിദ്ധ്യം ഉണ്ട്!അതു പറയാന്‍ കാരണം, ഒരു ദമ്പതികള്‍ എന്തോ ഒരുപകരണം വെച്ച് അവിടുത്തെ നെഗറ്റീവ് ഊര്‍ജ്ജത്തിന്റെ സാന്നിദ്ധ്യത്തെ കുറിച്ച് ഒരു വീഡിയോ തയ്യാറാക്കിയത് യൂട്യൂബില്‍ കാണാനിടയായി!ആ വീഡിയോയില്‍ ടി ബംഗ്ലാവില്‍ ചില പ്രത്യേക സ്ഥലത്ത് ചെല്ലുമ്പോള്‍ ഇവരുടെ കൈവശമിരിക്കുന്ന ഉപകരണം ഒരു പ്രത്യേക രീതിയില്‍ ചലിക്കുന്നതു കാണാം!

  • @anilkumarvr5330
    @anilkumarvr5330 2 года назад

    Iyalle poleyullavare nilakku niruthan anu puthiya niyamam varunnathu

  • @kannurchandrasekhar522
    @kannurchandrasekhar522 8 месяцев назад +5

    എല്ലാം കണ്ടും കേട്ടും സുമതി അവിടെ തന്നെ ഉണ്ടായിരുന്നു സർ..... മന്ത്രം അറിയുന്ന സാറിന് അടുത്തേക്ക് വന്നില്ല എന്നേ ഉള്ളു.... കാറ്റായ്.... നിഴലായ്.... സുഗന്ധമായി.... അവൾ അവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നു.... ആ വളവിൽ തന്നെ അവൾ ഉണ്ടാകണം എന്നില്ല.... ആ പരിസരത്ത് എവിടെയും അവൾ ഉണ്ടാകാം.... മൊബൈൽ ഫോൺ അവിടെ തന്നെ വീണതും അതു സാറിന് തന്നെ കിട്ടിയതും... ഒരു തെളിവാണ് സർ..... അവൾ അവിടെ ഉണ്ട്.... സത്യം..... ചില നേരത്തും ദിവസങ്ങളിലും എന്ന് മാത്രം

    • @sunilsunderraman
      @sunilsunderraman  8 месяцев назад +3

      ആയിരിക്കാം പക്ഷെ അവർ ആരെയും ഉപദ്രവിക്കില്ല

  • @arkdecvlog6783
    @arkdecvlog6783 Год назад +1

    Good video

  • @kannankannan47962
    @kannankannan47962 2 года назад +1

    ശിക്ഷ കിട്ടി കാണും ഇന്നത്തെ പോലെ ചതിയൻ പാർട്ടി കാരും ആളുര് മാരും അന്ന് ഇല്ലാലോ

  • @LuciferImthedarkAngel
    @LuciferImthedarkAngel Месяц назад +1

    ഞാൻ ഈ അടുത്ത ദിവസങ്ങളിൽ ആണ് താങ്കളുടെ ചാനൽ കണ്ടത് എനിക്ക് വേണ്ടി ഒരു വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമമോ ഞാൻ ഒരു അനുഭവം പറഞ്ഞ് തരാം

  • @rajeevcar
    @rajeevcar Год назад

    Entta chetta njan oru kariyam parayatay .maricha allukal samasarikila ningal paranja Siva bagavan vanu paranjatinum thelivila.

  • @anoopkrishna207
    @anoopkrishna207 5 месяцев назад +1

    ഓംനമശിവായ

  • @redkerala4100
    @redkerala4100 4 месяца назад +1

    Sir raathri 1 manikku avide poyi video cheyyoo apol enthenkilum kittum

    • @sunilsunderraman
      @sunilsunderraman  4 месяца назад +1

      🙏🙏🙏

    • @udayakumarp131
      @udayakumarp131 15 дней назад

      Rathri ningal ore 11 pm to 6:00 am oteke nikkan pattuo camey continue ayi use cheyaruthe

  • @makhsoodlambeth
    @makhsoodlambeth 2 года назад

    Very good sir.

  • @visakhv5691
    @visakhv5691 2 года назад +4

    Avarude ghost avde thanne undavum, pakshe avarkk prathikaram ullath avare chadhichu konna kamukanodum ayalude frndinodum, ayalude veettukarodum aavum, sumathikk oru sister und, avar ippozhum aa ntil und, ennalum ingane oru kruratha sumathiyodu kanikkan Padilla aayirunnu

    • @sunilsunderraman
      @sunilsunderraman  2 года назад +2

      ഇപ്പോൾ അതൊരു പാവം അമ്മയാണ്,

    • @visakhv5691
      @visakhv5691 2 года назад +3

      @@sunilsunderraman അവർ അരി കച്ചവടം നടത്തി അല്ല ജീവിച്ചിരുന്നത് എന്ന് ആണ് അവരുടെ സിസ്റ്റർ പറഞ്ഞിട്ട് ഉള്ളത്, സുമതി ചേച്ചിയേ 7 മാസം prgnt aaya timil aanu അയാളും അയാളുടെ കൂട്ടുകാരനും കൂടി കഴുത്ത് അറത്ത് കൊന്നത്, കൊലയാളികളുടെ പിന്നീട് ഉള്ള ഹിസ്റ്ററി ഒന്നും ആർക്കും അറിയില്ല ആയിരിക്കും അതാവും ഒരു വീഡിയോയിൽ പോലും ആരും ഉൾകൊള്ളിക്കാത്തത്, സുമതി ചേച്ചിയുടെ ബോഡി അടക്കം ചെയ്തതും ആ വനത്തിൽ എവിടെയോ ആണ്

  • @aruns453
    @aruns453 Год назад

    Nice confidence 👏

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +3

    Good 🙏🙏🙏👌

  • @ramee1231
    @ramee1231 Год назад +5

    കുറച്ചു കൂടി ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു. ഒരു കാര്യം തന്നെ കുറെ പ്രാവശ്യം പറയുന്നത് irretate ആക്കുന്നു. ദയവായി ശ്രദ്ധിക്കുമല്ലോ.
    എല്ലാ വിഡിയോയും കാണാറുണ്ട്. 🙏🙏

    • @sunilsunderraman
      @sunilsunderraman  Год назад +1

      തീർച്ചയായും ശ്രദ്ധിക്കാം

  • @radhikama4805
    @radhikama4805 2 года назад +3

    Sathyam,ethanu

    • @visakhv5691
      @visakhv5691 2 года назад +2

      Sumathi enna sthree garbhini aaya samayam kola cheyappettu kazhutth aratthu, snehicha aalum frndum chernnu

  • @jithin8484
    @jithin8484 2 года назад +6

    🙏🙏🙏 last scene is a twist... 🙏🙏🙏

  • @padmanabhan2472
    @padmanabhan2472 2 года назад +1

    Good command

  • @harianji5170
    @harianji5170 Год назад +1

    തിരുമേനി നമസ്കാരം 🙏

  • @sanukp9797
    @sanukp9797 2 года назад +1

    അപ്പോൽ ഉണ്ട് അത് നല്ല മനസ്സും കർമഗുണവും ഉള്ള വർക്ക് അത് പ്രശ്നം ഇല്ല അനുഗ്രഹവും, സഹായകവും ആണ്, മറിച്ചുള്ളവുർ അലറി കൂവി വിളിച്ചു പറഞ്ഞു നടക്കുന്നത്. എന്തിരുനാലും ആരെങ്കിലും ഒരു വിളകും തിരിയും കത്തികുകാണെങ്കിൽ അവിടം ആകെ മാറും പോസിറ്റീവ് എനർജി ആൽ അ ഭയാനകം അന്തരീക്ഷം ആകെ മാറിപ്പോകും.

  • @sunuyami1274
    @sunuyami1274 2 года назад +2

    സർ ഞാൻ സാറിനോട് യോജിക്കുന്നു 100%. 😄. എനിക്ക് പ്രേതത്തെ വിശ്വാസം ഉണ്ട്.. പക്ഷെ ഇവിടെ സുമതി ഇല്ല...ആ മരിച്ചു പോയ സ്ത്രീ ഇങ്ങനെ ആക്കി മാറ്റിയല്ലോ എല്ലാരും

  • @praseedeltr8075
    @praseedeltr8075 2 года назад +3

    👍👍

  • @rajansudararaj4361
    @rajansudararaj4361 4 месяца назад

    you are right. 🇳🇪🇳🇪🇳🇪🇳🇪

  • @rameshbaburamesh9016
    @rameshbaburamesh9016 2 года назад +1

    Namashivaya.

  • @jencyjose1145
    @jencyjose1145 Год назад +1

    By the by, എന്നെ ഒരു ശിഷ്യയായി സ്വീകരിക്കുമോ? ഇല്ലെങ്കിൽ ഞാനൊരു ഏകലവ്യ ആയിക്കളയും. പ്രശ്നം ഈ വിഷയത്തിൽ കൂടുതൽ ഇറങ്ങിത്തിരിക്കാനുള്ള ആഗ്രഹം ഇരുപത്തഞ്ചാം വയസ്സിൽ അമ്മയോട് പറഞ്ഞപ്പോൾ നിരുത്സാഹപ്പെടുത്തിയ അമ്മയുടെ വാക്കുകൾ ആണ്‌. എനിക്ക് ചില അനുഭങ്ങൾ വർഷങ്ങളായി ഉണ്ടാകുന്നുണ്ട്. ഇപ്പോൾ 42 വയസ്സായി.

  • @gokulammedia6594
    @gokulammedia6594 2 года назад +10

    ബാധ ഒഴിവാക്കാൻ അറിയുന്നവർ അവിടെ ചെല്ലുമ്പോൾ ബാധകൾ അവിടെ നിന്ന് മാറി നിൽക്കു മെന്നു മനസ്സിലാക്കാനുള്ള ബുദ്ധി താ ങ്കൾക്കില്ലേ

  • @parvathijayashree625
    @parvathijayashree625 11 месяцев назад +1

    രത്നാകരൻ ഇത്ര ക്രൂരമായി സുമതിയെ കൊന്നിട്ടും സുമതി രെത്നാകരനെ ആക്രമിക്കാൻ ശ്രമിക്കാഞത് എന്തായിരിക്കും. അയാളെ ആല്ലെ ആദ്യം ഭയപ്പെടുത്തി കൊല്ലേണ്ടത്?

  • @maheshayoor2029
    @maheshayoor2029 2 года назад +1

    Ningalku raathri varaan dhairyamille

  • @lijoabraham8611
    @lijoabraham8611 8 месяцев назад +1

    Ethokke chumma kettu kadhakal aanu

  • @sreyadhanuja617
    @sreyadhanuja617 2 года назад +3

    👏👏🙏

    • @kumarmanthuruthy229
      @kumarmanthuruthy229 2 года назад

      രാത്രി 12 മണിക്ക് ഒറ്റക്ക് ചെന്നാലേ കാണാൻ കഴിയൂ.

  • @parvathijayashree625
    @parvathijayashree625 11 месяцев назад +1

    കൊല്ലപ്പെടുന്നവരുടെ ആത്മാവ് മറ്റുള്ളവരെ ഭയപ്പെടുത്തുകയും മറ്റും ചെയ്യുമല്ലോ, എന്തുകൊണ്ട് ആ ആത്മാക്കൾക്ക് അവരുടെ ഈ അവസ്ഥക്ക് കാരണക്കാരായവരോട് പ്രതികാരം ചെയ്യാൻ പറ്റുന്നില്ല? അമാനുഷിക ശക്തി ഉള്ളവരല്ലെ ആത്മാക്കൾ.

  • @sanusaneesh4124
    @sanusaneesh4124 2 года назад

    Baharin നിൽ സുമതിവളവ് ഉണ്ട് ഞാൻ ഇന്നലെ പോയിരുന്നു

  • @RajanRajan-hd2gw
    @RajanRajan-hd2gw 9 дней назад +1

    ഇങ്ങനൊന്നുമല്ല സുമതി കഥ വെഞ്ഞാറമൂട്ടിലാണ് സംഭവം നടന്നത്. 1952 നടുത്താണ് ഈ സംഭവം നടന്നത്..അവിടുന്ന് ശവം പഴയ അമ്പാസിഡർ കാറിൽ കാരേറ്റ് പാലോട് റോഡിലുള്ള മൈലമൂട പാലത്തിനു മുകളിൽ എത്തിയപ്പോൾ ശവം എടുത്ത് വളവിനു താഴേക്കിട്ടു അവിടെ ആത്മാവും ഇല്ല ഒരു സംശയനിഴലിലൊരു മായിക്കാഴ്ച മാത്രമേ ഉള്ളൂ. ശ്രദ്ധിച്ചാൽ മായാക്കാഴ്ചയാണെന്ന് മനസിലാക്കും.. 198 കേളിൽ ഈ പറഞ്ഞ സ്ഥലത്ത് പിടിച്ചു പറിക്കാർ ഈ കഥ മുതലാക്കി പിടിച്ചു പരി നടത്തിയിരുന്നു.

  • @mja5958
    @mja5958 2 года назад +3

    Night onnu vannu vedeo live Eduka nokkam

  • @LuciferImthedarkAngel
    @LuciferImthedarkAngel Месяц назад +1

    അവിടെ അവരുടെ ആത്മാവിന്റെ സാന്നിധ്യം ഉണ്ട്, അവർ ഇപ്പോഴും പിതൃലോകം പൂകിയിട്ടില്ല പ്രദേശ വാസികൾ കൃത്യമായി അവരുടെ ഇച്ച മനസ്സിലാക്കി ഏതെങ്കിലും ക്ഷേത്രത്തിൽ ലയിപ്പിക്കൂ അവിടെ ഉള്ള അപകടകാരികൾ ആയ ആത്മാക്കളിൽ നിന്നും ദുർമൂർത്തികളിൽ നിന്നും അവർ നിങ്ങളെ സംരക്ഷിക്കും

    • @sunilsunderraman
      @sunilsunderraman  Месяц назад +1

      🙏🙏🙏

    • @LuciferImthedarkAngel
      @LuciferImthedarkAngel Месяц назад

      @@sunilsunderraman എന്റെ നിഗമനം തെറ്റിയിട്ടില്ലെന്ന് തോനുന്നു അല്ലേ തിരുമനസ്സേ 🙏🏻🙏🏻🙏🏻🙏🏻

  • @shylajaanandan9999
    @shylajaanandan9999 2 года назад

    Ookhee👍

  • @mathewjoseph5027
    @mathewjoseph5027 2 года назад +2

    സാറിന്റെ സാന്നിദ്യം മനസിലാക്കി സുമതിയുടെ ആത്മാവ് ആ സമയത്തു മാറിപ്പോയതാണോ? എന്നാണ് എന്റെ സംശയം.

    • @sunilsunderraman
      @sunilsunderraman  2 года назад +2

      കാര്യമായാണ് ചോദിച്ചതെങ്കിൽ,
      ഒരിക്കലും അങ്ങിനെയല്ല കാരണം ജീവിച്ചിരിക്കുന്നവരെക്കാൾ ആയിരം മടങ്ങ് ശക്തിയുള്ളവരാണ് ആത്മാക്കൾ അവർ ഒന്നിനെയും ഭയപ്പെടില്ല'

    • @symbolforgood5266
      @symbolforgood5266 2 года назад

      ഇയാൾ പറയും പോലെ ആണേൽ ആത്മകളെ തട്ടിയിട്ട് ഭൂമിയിൽ നടക്കാൻ പറ്റില്ലാലോ

    • @renjithpr1170
      @renjithpr1170 2 года назад

      @@symbolforgood5266 ഭാരതീയ ശാസ്ത്രങ്ങൾ പഠിക്കുക 🙏

    • @symbolforgood5266
      @symbolforgood5266 2 года назад

      @@renjithpr1170 ഭാരതിയ ശാസ്ത്രം പഠിച്ചാൽ,,,,

    • @symbolforgood5266
      @symbolforgood5266 2 года назад

      @@renjithpr1170 സുഹൃത്തേ വെറുതെ ഓരോ അന്ധ വിശ്വാസം പറഞ്ഞു ആൾക്കാരെ വിഡ്ഢികൾ ആക്കല്ലേ plss, ഭൂതമോ, പ്രേതമോ, ആത്മാവോ എന്തേലും ഉണ്ടാവട്ടെ or ഇല്ലാതിരിക്കട്ടെ, നിങ്ങൾ നിങ്ങളുടെ കർമം ചെയ്ത് മുന്നോട്ട് പോവാൻ നോക്കു

  • @parakkalraoof470
    @parakkalraoof470 2 года назад +4

    മനക്കട്ടി ഉണ്ടെങ്കിൽ ഒരു പ്രശ്നവുമില്ല

  • @kuttanpillai9138
    @kuttanpillai9138 2 года назад +1

    y not tell name?

  • @parakkalraoof470
    @parakkalraoof470 2 года назад +2

    മനസ്സിന്റെ തോന്നലുകൾ ആണ് ഇതെല്ലാം

    • @sunilsunderraman
      @sunilsunderraman  2 года назад +4

      നിൻ്റെ ഖിശ്വാസം നിന്നെ മാത്രമെ രക്ഷിക്കുകയുള്ളു

  • @manojlal2642
    @manojlal2642 Год назад

    സാർ എന്റെ പഴയ വീട് പൊളിച്ച് രണ്ട് വീട് ആക്കി എടുത്തു ശക്തേയ കർമ്മം എല്ലാം ചെയ്തു അതിനു ശേഷം ആണ് വീട് പണിതത് ഒരു വീട് വടകക് കൊടുത്തു താംബൂല പ്രശ്ന പരിഹരിഹരം ചെയ്യുന്ന നമ്പൂതിരി യുടെ മകൻ മരുമകൾ പേരകുട്ടി ആണ് താമസിച്ചത് പതിനൊന്നു മാസം ആകാനായപ്പോൾ മരുമകൾ കാർഡിയകരസ്റ് വന്ന് മരിച്ചു അവളുടെ അച്ഛൻ നാട്ടിൽ ഹാർട്ടാട്ടേക് വന്ന് ഒരു കൊല്ലം ആവുബോൾ മരിച്ചു എന്റെ വീട്ടിൽ ഒരു ദോഷവും ഇല്ല എന്ന് പ്രശ്നവശാൽ കണ്ടു പിന്നെ മുസ്ലിം കുടുംബം താമസിച്ചു ഇനി ഏതെങ്കിലും പ്രശ്നം ഉണ്ടോ എന്ന് എന്റെ നാളും വീടിന്റെ പേരും വെച്ച് ഗണിച്ച് പറയാമോ
    മനോജ്ലാൽ -അവിട്ടം -കുംഭകൂർ 1969 മീനം 15 (5.30)മുൻപ്
    വീട് -പേര് -പെരിങ്ങാട് വീട്
    ഫോൺ -8921950573🙏

  • @nikhilbhagavankattil9201
    @nikhilbhagavankattil9201 2 года назад +4

    സുമതി പാവം.

  • @sangeethpp4118
    @sangeethpp4118 Год назад +1

    ആത്മാവ് അവിടെ ഉള്ളത് കൊണ്ടാണല്ലോ അവിടെ നിന്ന് ഒരു ഫോണിന്റെ രൂപത്തിൽ തെളിവ് ലഭിച്ചത്

    • @sunilsunderraman
      @sunilsunderraman  Год назад +1

      അതെ, പക്ഷെ അത് നെഗറ്റീവല്ല

  • @dileepgnadh1602
    @dileepgnadh1602 2 года назад +3

    🙏🙏🙏🙏♥♥♥

  • @bindhus6799
    @bindhus6799 2 года назад +3

    നന്മി തിരുമേനി 🙏

  • @ajiraj9812
    @ajiraj9812 2 года назад

    👍

  • @hakeemmuhammad710
    @hakeemmuhammad710 2 года назад

    Sumathi valavu evideyaanith

  • @visakhv5691
    @visakhv5691 2 года назад +3

    Sumathiye konnath ketti thookki allallo kazhutth aratthu aanu konnath, 3 day kazhinju body kndetthi

    • @sunilsunderraman
      @sunilsunderraman  2 года назад +1

      അറിയുന്ന കാര്യം പറഞ്ഞ് തന്നതിന്നന്ദി

    • @visakhv5691
      @visakhv5691 2 года назад +1

      @@sunilsunderraman ഞാൻ ആ നാട്ടിൽ ഉള്ളത് അല്ല, എന്റെ സ്ഥലം ആലപ്പുഴ ആണ്, ഞാൻ സുമതി വളവിന്റെ എല്ലാ വീഡിയോസും കാണാറുണ്ട്, സുമതിയുടെ അനിയത്തിയേ ഒരു വീഡിയോയിൽ കാണിക്കുന്നു ഉണ്ട്, അവർ എല്ലാം പറയുന്നു ഉണ്ട്, ur വീഡിയോ എല്ലാം പൊളി

    • @aryanm785
      @aryanm785 2 года назад +3

      @@visakhv5691 please send the video of Sumathi valavu sumathi's sister in law speaking video link bruh

    • @visakhv5691
      @visakhv5691 2 года назад +3

      @@aryanm785 blackies vlog kndal mthi, ettavum oduvil aanu sumathiyude sistere kanikkunnath

    • @aryanm785
      @aryanm785 2 года назад +2

      I am from tamilnadu,but i can able to understand the words of sumathi's sister-in-law.Thank you dude 👍

  • @kaleshkumar6371
    @kaleshkumar6371 2 года назад +2

    രത്‌നകാരൻ എന്നയാളുമായി

    • @visakhv5691
      @visakhv5691 2 года назад +2

      രത്നാകരൻ എന്ന 24 വയസ്സ് ഉള്ളവൻ ആണ് ഈ ചതി കാണിച്ചത്, ശരീരത്തിന് വേണ്ടി മാത്രം ഉള്ള ഒരു പ്രണയം ആണ് എന്ന് അറിയാതെ സുമതി അതിൽ വീണു, ഒടുവിൽ prgnt ആണ് എന്ന് പറഞ്ഞു കൊണ്ട് ഉള്ള ശല്യപെടുത്തൽ ഒക്കെ കാരണം അയാളും ഫ്രണ്ടും കൂടെ കഴുത്ത് അറത്ത് കൊന്നു

  • @JoyJoy-wb7ur
    @JoyJoy-wb7ur Год назад

    അന്നത്തെ കാലത്ത് അങ്ങിനെയൊക്കെ ഉണ്ടായിരിക്കും ഇന്നത്തെ കാലത്ത് ഇലക്ട്രിക് കമ്പികൾ വന്നത് കൊണ്ട് അവിടെനിന്നും മാറിപോയിരിക്കാം എന്ന് തോന്നുന്ന് 🤔

  • @nandakumarp.c322
    @nandakumarp.c322 2 года назад

    🙏🙏🙏

  • @anakhapradeep4171
    @anakhapradeep4171 Год назад

    അർദ്ധ രാത്രി ബൈക്ക് നിർത്തി ഞങ്ങൾ അവിടെ ഇറങ്ങി കാർലും ഞങ്ങൾ അവിടെ വന്നു ഞങ്ങൾക്ക് ഒന്നും അനുഭവപ്പെട്ടില്ല

  • @musthafamoonniyur592
    @musthafamoonniyur592 2 года назад +1

    നമസ്കാരം ദുർപ്രേതത്തിനെവെച്ച് സ്ത്രീകളോട് താല്പര്യം ഇല്ലാതെയാകുന്ന മാരണ കർമം ഉണ്ടോ. അതിൽ ജോലിതടസം വിവാഹത്തിന് താല്പര്യം ഇല്ലായ്മ. മൊത്തത്തിൽ. Thadassapeduthumo

  • @geethahariharan4405
    @geethahariharan4405 2 года назад +7

    കൊന്നയാളുടെ പേര് രത്‌നകാരൻ എന്നാണ്. അയാളെ ശിക്ഷിക്കുകയും ചെയ്തു എന്നാണ് അറിവ്

    • @sunilsunderraman
      @sunilsunderraman  2 года назад +3

      ശരിയാണ്

    • @visakhv5691
      @visakhv5691 2 года назад +2

      Ayal engna marichath ennu ariyamo aarkkelum

    • @renjithpr1170
      @renjithpr1170 2 года назад +1

      ഇത് എന്ന് നടന്നതാണ്

    • @visakhkannan4934
      @visakhkannan4934 11 месяцев назад

      ​@@renjithpr1170tvm ൽ പാലോടിനു അടുത്ത് മൈലുംമൂട് എന്ന മലയോര ഗ്രാമത്തിലെ ഒരു ഫോറെസ്റ്റ് s ഷേപ്പ് ആകൃതിയിൽ ഉണ്ട് അവിടെ

  • @krack7471
    @krack7471 2 года назад +5

    അണ്ണാ രാത്രി പോ (പകൽ വല്ലാത്ത ധൈര്യം )

  • @dimalmathew6
    @dimalmathew6 2 года назад

    👍👍👍🙏🙏

  • @rajeshpn6415
    @rajeshpn6415 Год назад +1

    സുമതി അ വിടെ ഉണ്ട്

  • @geethahariharan4405
    @geethahariharan4405 2 года назад +1

    ബോണക്കാട് എസ്റ്റേറ്റിൽ പ്രേതം ഉണ്ടോ?

    • @sunilsunderraman
      @sunilsunderraman  2 года назад

      കൃത്യമായി അറിയില്ല

    • @adarsh.s195
      @adarsh.s195 2 года назад

      🤣🤣🤣🤣🤣

  • @trailwayt9H337
    @trailwayt9H337 2 года назад +1

    പാവം സുമതി.. 🤔

  • @kuttanpillai9138
    @kuttanpillai9138 2 года назад +1

    y not tell R.K.V

  • @vasandhi439
    @vasandhi439 Год назад

    ശ്വാസം..അട ക്കി..പിടിച്ചു. .ആണ്..സാർ.കയറി.പോകുന്നത്..കാണുന്നത്

  • @savinamanusavinamanu343
    @savinamanusavinamanu343 2 года назад +1

    Pattikan Nalla vashamanalle😁

  • @manojck4401
    @manojck4401 2 года назад +3

    ALLAM ORU THONNAL

  • @Aswathyms5123
    @Aswathyms5123 2 года назад +4

    Sir താങ്കൾക്കു തെറ്റി സുമതി യുടെ സ്ഥലം പാലോട് അല്ല

    • @visakhv5691
      @visakhv5691 2 года назад +2

      അവരുടെ യഥാർത്ഥ സ്ഥലം കല്ലറ അല്ലെ, വീട്ടിൽ നിന്ന് കള്ളം പറഞ്ഞു വിളിച്ചു കൊണ്ട് വന്നു പിന്നെ കൊലപെടുത്തിയത് അല്ലെ

    • @Manusangaran82gmail.ComManusan
      @Manusangaran82gmail.ComManusan Год назад

      മേലാറ്റൂമൂഴി ആണ് സുമതിയുടെ സ്ഥലം

  • @pillaveed
    @pillaveed 2 года назад +3

    Sumathi must have retired by now 😃🤣👍

  • @priyaa1513
    @priyaa1513 Год назад +1

    Avar vere janmam eduthu kanille.

    • @visakhkannan4934
      @visakhkannan4934 11 месяцев назад +1

      ഈ ഭൂമിയിൽ എവിടെലും സുമതിയും കുഞ്ഞും ജനിച്ചിട്ട് ഉണ്ടാവും

  • @mountainstory.
    @mountainstory. 2 года назад +4

    റോഡിൽ നിന്ന് മുകളിലേക്കല്ല.. വളവിന് താഴെ കഴുത്തറുത്തു മരത്തിൽ ചാരിവച്ച നിലയിലാണ് പാവം സുമതിച്ചേച്ചിയെ ആ കശ്മലന് മാർ കൊന്നു വച്ചതു.. പകൽ ഇങ്ങനെ ഉള്ള നെഗറ്റീവ് എന്നർജി ശക്തി കാണിക്കാറില്ല.. സൂര്യ പ്രകാശം... പക്ഷെ നൈറ്റ്‌ അവിടെ നെഗറ്റീവ് എന്നർജി ഉണ്ട്... പകല് പോയി രാത്രിയിൽ നടക്കുന്ന കാര്യത്തിന് താങ്കൾ എങ്ങനെ ഗ്യാരണ്ടി കൊടുത്തു

    • @sunilsunderraman
      @sunilsunderraman  2 года назад +2

      കാര്യം മനസിലാക്കാതെ ആളാകല്ലെ, വീഡിയോ കണ്ടു നോക്കു രാത്രി പോയോ ഇല്ലയോ എന്ന്

    • @mountainstory.
      @mountainstory. 2 года назад +2

      ഞാൻ വീഡിയോ കണ്ടു.. അതിൽ തലേ ദിവസം രാത്രി പോയി വീഡിയോ ചെയ്യാൻ പറ്റിയില്ല അതുകൊണ്ട് പകൽ വന്നു എന്ന് പറയുന്നുണ്ട്... ഞാൻ ആളാകുന്നതല്ല കാര്യം പറഞ്ഞു അത്ര തന്നെ.. ബുദ്ധി മുട്ടായെങ്കിൽ ക്ഷെമിക്കുക..

    • @symbolforgood5266
      @symbolforgood5266 2 года назад

      @@sunilsunderraman താങ്കൾ രാത്രി പോയാലും പകൽ പോയാലും, ഇവിടെ ആർക്കും ഒന്നുമില്ല, പണ്ട് കാലത്ത് കുറെ ആൾക്കാരെ നിങ്ങള പോലെ ഉള്ളവർ വിഡ്ഢികൾ ആകിയതാ ഇപ്പോഴും ഇതൊക്കെ വേണോ നല്ല കർമങ്ങൾ ചെയ്ത് മുന്നോട്ട് പോവാൻ നോക്ക്

  • @sulaimankottekkad7575
    @sulaimankottekkad7575 2 года назад +1

    ഫോൺ നമ്പർ

  • @ndkumaran2394
    @ndkumaran2394 Год назад +1

    ÒQ1😅