സുമതി വളവിൽ ഉണ്ടായ പേടിപ്പിക്കുന്ന അനുഭവം... | Udan Panam Chapter 4

Поделиться
HTML-код

Комментарии • 96

  • @naseeryoosuf7497
    @naseeryoosuf7497 Год назад +166

    ഞാൻ എല്ലാദിവസവും രാത്രി 12 നു 1 മണിക്കും ജോലി കഴിഞ്ഞു അതുവഴി പോകുന്ന ഒരാളാണ് അവിടെ ഞാൻ ഇതുവരെ ഒരു സുമതിയെയും കണ്ടിട്ടില്ല

    • @subinmattannur7640
      @subinmattannur7640 6 месяцев назад +12

      പേടിച്ചിട്ട് ചേട്ടന്റെ മുന്നിൽ വരാതതാ

    • @shibilynuhman
      @shibilynuhman 5 месяцев назад

      @@subinmattannur7640😂😂

    • @razinvp3510
      @razinvp3510 2 месяца назад

      ​@@subinmattannur7640😂😂

    • @BabuK-m5f
      @BabuK-m5f 2 месяца назад +3

      Confidence ❤❤❤

    • @AnjaliSanthosh-w3o
      @AnjaliSanthosh-w3o 2 месяца назад +4

      അതാണ് 👍❤😂

  • @bijuaj7195
    @bijuaj7195 Год назад +22

    എനിയ്ക്കും ഉണ്ടായി ഇതുപോലെ രണ്ട് പ്രാവശ്യം. ഞാൻ ഇതിനു മുൻപ് ദുരാല്‌മാവിനെ വിശ്വസിച്ചില്ലായിരുന്നു. ഇപ്പം വിശ്വസിയ്ക്കുന്നു.

  • @ratheeshratheess2896
    @ratheeshratheess2896 5 месяцев назад +22

    ആത്മവ്വ് ഉണ്ട് സത്യമാണ് ചിലർക്ക് കാണാൻ പറ്റും അനുഭവിക്കാത്തവർ ഒരിക്കലും വിശ്വാസിക്കൂല..... . .

  • @shabeebsha9450
    @shabeebsha9450 2 года назад +30

    Sumathi valavine kurich youtubil video kndeernnu

  • @nandu2
    @nandu2 2 года назад +30

    Nammude swantham sumathi valave🔥

  • @binum3938
    @binum3938 Год назад +13

    സുമതിവളവിൽ ഒന്നുമില്ല. വർഷങ്ങൾക്കു മുമ്പ് അവിടെയുള്ള കുറച്ച് തെമ്മാടികൾ കുറച്ചുനാൾസുമതിയുടെ പേരുപറഞ്ഞു മോഷണവും പിടിച്ചുപറിയും ഉണ്ടായിരുന്നു അത്രയേ ഉള്ളു ( oru ചോദ്യം രാത്രി ഒരുമണിക്ക് സുമതിവളവിൽത്തന്നെ വണ്ടി നിർത്താൻ പറയാൻ കാരണം എന്താണ്

  • @pramodpramu8100
    @pramodpramu8100 2 года назад +24

    Anubavam ullathanangil sthyamayirikkum

  • @fasald3922
    @fasald3922 Год назад +10

    ആ ചേച്ചി പറഞ്ഞത് സത്യം... ചേട്ടൻ തള്ളി മറിച്ചത് പോലെ തോന്നുന്നു

  • @sanujose3826
    @sanujose3826 2 года назад +17

    Avida oru thengayum illa avida janichu valrnna njagalkku ariyathano

    • @UshaVk-w8v
      @UshaVk-w8v 6 месяцев назад

      Nigalude veedu avideyano

  • @Kurumbugal3
    @Kurumbugal3 2 года назад +10

    Enekum udan panathil varan aagraham undu....

  • @heaven3056
    @heaven3056 2 года назад +47

    ഈ പരിപാടി നടത്തുന്നവർക്ക് ലേശം ഉളുപ്പ് ആവാം കേട്ടോ 😍

    • @shanthys6489
      @shanthys6489 2 года назад +1

      അത് എന്താ അങ്ങനെ പറഞ്ഞ ത്

    • @heaven3056
      @heaven3056 2 года назад +2

      @@shanthys6489 എന്റെ ഒരു അഭിപ്രായം പറഞ്ഞുവെന്ന് മാത്രം... 👍☺️

    • @sjkmusic3192
      @sjkmusic3192 2 года назад +1

      Ghost ഉണ്ട് heaven,

  • @sunilaravind1715
    @sunilaravind1715 Год назад +20

    അവതരകന്റെ കമന്റ്‌...വല്ലാത്തൊരു പ്രേതം തന്നെ !!!!🤣🤣🤣🤣

  • @pr9602
    @pr9602 2 года назад +65

    ഓട്ടോകാരനും ശിങ്കിടിച്ചിയും മാമനെ പറ്റിച്ചു 😂😂😂

  • @anjali8679
    @anjali8679 2 года назад +18

    Raathri verthe pedippich... 😒

  • @anoopsnair1447
    @anoopsnair1447 2 года назад +7

    😮പേടി ആവുന്നു

  • @akhily2636
    @akhily2636 2 года назад +14

    sathym annu chatta

  • @vaishnavt7299
    @vaishnavt7299 Год назад +6

    Chettan Nala keera lle 😂

  • @dasexpert7525
    @dasexpert7525 2 года назад +32

    കള്ള് കുടിച്ചു പൂസായി മനസ്സിൽ തോന്നിയതാണ് എന്നു അനുമാനിക്കാം ഡ്രൈവ്വർ ഒന്നും കണ്ടതു മില്ല

  • @thinkwider5324
    @thinkwider5324 2 года назад +45

    അടിച്ചതല്ലേ...അപ്പൊൾ ആവശ്യമില്ലാത്ത വെടിയൊച്ച ഒക്കെ കേട്ടെന്നു വരാം...😂😂🙏

  • @thalapathykotta6893
    @thalapathykotta6893 Год назад +3

    അതു മനുഷ്യൻ അരികും

  • @ahmedanas5214
    @ahmedanas5214 Год назад +2

    ആ നാട്ടിലല്ലേ അങ്കിൾ ന്റെ വീട്. എന്നിട്ടും ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു? പിന്നെ ഇത്ര നിർബന്ധിച്ചു അവിടെ തന്നെ ഇറങ്ങണം എന്തായിരുന്നു നിർബന്ധം?

  • @ambujanpr1703
    @ambujanpr1703 2 года назад +2

    Njan oru maryam prayers Aa chechy parajukaderikumbol chettan athoparju Aa chettan pattikan parjatha

  • @unnisettan3288
    @unnisettan3288 2 года назад +8

    Dark

  • @mujeebeduvammal
    @mujeebeduvammal Год назад +3

    എടൊ കേൾക്കുന്നവർ മുഴുവൻ പൊട്ടന്മാരല്ല

  • @parthivvinayan9981
    @parthivvinayan9981 Год назад +7

    തള്ളി അങ്ങ് മറിക്കുവാ 👀

  • @sollychandran-tz9ck
    @sollychandran-tz9ck 5 месяцев назад +1

    Kuttakooriruttil enghane chuvannatha chundu ennu kandathu ???

  • @preethyanson8586
    @preethyanson8586 6 месяцев назад +4

    Illa ennu palarum parayunnu 100il oru 10% peru undenn paranjal enthinanu thallanenn parayunne ellarum kananamennilla njn ithil vishwasikatha oral arunnu enik oru anubhavam vannu ipo njn vishasikunnund

    • @sooryadev9807
      @sooryadev9807 6 месяцев назад +1

      Same..Ith oke anubhavichavarke athoke paranja mansilavu

    • @abhilaelsasaji410
      @abhilaelsasaji410 6 месяцев назад +1

      Thangalkundaya anubhavam onnu share cheyamo plz

    • @JasmiNaishana
      @JasmiNaishana 5 месяцев назад

      Nthuva Anubhavam undayeath

  • @nazirkhan4306
    @nazirkhan4306 2 года назад +9

    😔😔😔😥😥

  • @gokulv_6_5_48
    @gokulv_6_5_48 2 года назад +5

    Sheee adicha perfume etha n chothikande🥴

  • @mizriyamahasin3557
    @mizriyamahasin3557 Год назад +4

    It's real yaah enik anubhavam indu very dangerous seriously

  • @abijithabi8293
    @abijithabi8293 2 года назад +17

    Ghost ഉണ്ട്

  • @vishnuprasad5764
    @vishnuprasad5764 5 месяцев назад +1

    Ethu sthiram kelkunne story aa line matipidi

  • @visakhv5691
    @visakhv5691 2 года назад +6

    Sumathi valavil angne onnum illa ennu aanu kurachu frnds paranjit ullath, murderum kaseum real aanu ennu ullath allathe bkki ellm fk

  • @unnikrishnan6168
    @unnikrishnan6168 4 месяца назад

    കുട്ടിയെ കാണുന്നത് തന്നെ ഒരു പ്രേതാനുഭവമാണ്🤣🤣🤣

  • @sayjen123
    @sayjen123 Год назад +2

    അങ്കിൾ വെള്ളമടി കുറക്കണം

  • @ronaldweasely3692
    @ronaldweasely3692 2 года назад +8

    Mentalist anandhu krithyamaay parabjittind

    • @anjukunju8621
      @anjukunju8621 2 года назад

      Ent

    • @ronaldweasely3692
      @ronaldweasely3692 2 года назад +4

      @@anjukunju8621 സുമതി വളവിൻ്റെ കാര്യം..

    • @ronaldweasely3692
      @ronaldweasely3692 2 года назад +2

      @@anjukunju8621 അതൊക്കെ വെറും കെട്ടുകഥകൾ മാത്രം...

  • @thalapathykotta6893
    @thalapathykotta6893 Год назад +7

    പ്രേതം സെന്റ്‌ അടിക്കുമോ 🤣🤣🤣

  • @padminipp7761
    @padminipp7761 2 года назад +2

    Daine, vallathe, melinju

  • @abhiramsuraj629
    @abhiramsuraj629 Год назад +2

    Avide night oru smell unde 100%

  • @sreekandannair6447
    @sreekandannair6447 Год назад

    Oru Yashiye Matoru Yashiye Pidikilla..So Undan Panam Female Anchor is Safe....

  • @asifmuhammed8430
    @asifmuhammed8430 Год назад +3

    Puzhutha pari ann🤣🤣😂

  • @GeevargheesGeevarghees-rk2tw
    @GeevargheesGeevarghees-rk2tw Год назад +4

    Ghost ondenn believe cheyunnavar like button
    adichu pottiku

  • @dhanyak9096
    @dhanyak9096 2 года назад +4

    😍😍

  • @g.srajeevkumar5061
    @g.srajeevkumar5061 2 года назад +3

    Enthonnu smell.. Aval valivittukaanum. Alppam smaal adicha chettante thonnal aayirunnu athu. Athsanu auto oficha aal onnum kandilla.. kettilla ennokke paranjathu. Pakal ee vaka saadhanangalonnum irangillallo 😄

  • @misriyamisriya8546
    @misriyamisriya8546 6 месяцев назад +1

    😮😮

  • @devikabijumon1806
    @devikabijumon1806 2 года назад +7

    Fake ano

    • @visakhv5691
      @visakhv5691 2 года назад +7

      Murder and case real aanu, bakki karyangal ellm fk

  • @fjghhhf8454
    @fjghhhf8454 4 месяца назад

    Pavam sumathi konnu

  • @aruncm2268
    @aruncm2268 3 месяца назад

    Gostukale. Padikeeda. Jeevanula. Manushare. Peedichal. Mathi

  • @bipinprakash6727
    @bipinprakash6727 5 месяцев назад

    illa

  • @adarsh2954
    @adarsh2954 2 года назад +4

    👻👻

  • @sreedevpr7610
    @sreedevpr7610 4 месяца назад

    Mupparu nalla vellam arnu 😂

  • @aishumol1201
    @aishumol1201 2 года назад +1

    🙄

  • @bobinbenny9254
    @bobinbenny9254 Год назад +1

    അയാളുടെ തോന്നലാണ് അല്ലെങ്കിൽ ഡ്രൈവർ അറിയാതെ ഇരിക്കുമോ സംസാരിച്ചിട്ട് പോലും കേട്ടില്ല പൊട്ടത്തരം

  • @VIBER_ANANDHUMAYA
    @VIBER_ANANDHUMAYA 11 месяцев назад

    Get@way👻

  • @prathappd
    @prathappd 4 месяца назад

    Autoനിറ്ത്തിയത് റൂം ലോക്ക് ചെയ്യാത്തത് ദൂരുഹത. കള്ളം

  • @DiyaDiyyy
    @DiyaDiyyy 5 месяцев назад

    Enna തള്ള് ah😂

  • @AlanAbhi-w4e
    @AlanAbhi-w4e 6 месяцев назад

    Avida sumathiyum illa oru myreum illlaa nammalum avida poyathu thanna 😂😹🤞🏻

  • @shihabcr3267
    @shihabcr3267 Год назад +2

    Podo kelavaa

  • @anuajish7982
    @anuajish7982 2 года назад +4

    😂😂😂😂😂

  • @nppottyomkaram1781
    @nppottyomkaram1781 2 года назад +3

    അവതാരകൻമഹാബോർ

    • @anoopeume2594
      @anoopeume2594 Год назад +1

      പ്രേതം ഉണ്ട്

  • @DiyaDiyyy
    @DiyaDiyyy 5 месяцев назад

    😂😂😂😂

  • @mekham7199
    @mekham7199 Год назад

    😂😂😂