മനുഷ്യരെ ക്കാളും നല്ല. മനസ്സുള്ളത് കാട്ടു മൃഗങ്ങൾക്ക് തന്നെയാണ് നരബലിനടത്തി കറിവെച്ച് കഴിക്കില്ല സ്നേഹിച്ച ചെറുക്കനെ കഷായത്തിൽ വിഷം കൊടുത്തു. ചതിച്ചു കൊല്ലില്ല വാഹനത്തിൽ ചാരി നിന്നാൽ പിഞ്ചു കുട്ടിയെ ചവിട്ടി ഊര മുറിക്കില്ല എന്ത് കൊണ്ടും മനുഷ്യരെക്കാൾ ഭേദം കാട്ടുമൃഗങ്ങൾ തന്നെ
എന്തൊക്കെയോ മണ്ടത്തരം വിളിച്ചു പറയുന്നു. കാട്ടുപന്നി സ്വന്തം മക്കൾ തട്ടി പോയാലും ഞറു മുറാ തിന്നും. കാട്ടാനകൾ മദം പൊട്ടുമ്പോൾ പിടിയാനയ്ക് വേണ്ടി തമ്മിൽ കുത്തുകൂടി ചാവാൻ പോലും മടിക്കില്ല. അത് പോലെ തന്നെ ആണ് എല്ലാ കാട്ടുമൃഗങ്ങളും. ഇത് രണ്ടു ഉദാഹരണം മാത്രം. അതാണ് അവരുടെ നിയമം. മനുഷ്യർ പൊതുവെ ഇങ്ങനെ ആണോ??
കാടിൻ്റെ ചൂടും ചൂരും അറിഞ്ഞ ഇദ്ദേഹത്തെ പോലെ ഉള്ളവർ ആണ്.യഥാർത്ഥ പ്രകൃതി സ്നേഹികൾ..മറ്റുള്ളവർക്ക് കാടിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൽ മുന്നിൽ നിന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഇദ്ദേഹത്തെ പോലെ ഉള്ളവരെ ആണ് ചുമതല നൽകി ആദരിക്കേണ്ടതും...
അങ്ങേർക്കുള്ളതിനേക്കാൾ പരിചയം ആനയ്ക്കുണ്ടാകും.... പത്തിരുപതു പേരെ കാച്ചിയ തന്റെ മുൻപിൽ വന്നവൻ തനിക്കു ശല്യം ഉണ്ടാക്കാൻ വന്നവനാകില്ലെന്ന മുൻപരിചയം 👍🏼👍🏼👍🏼
രണ്ടു ദിവസം മുന്നേ ഞങ്ങൾ തൃശൂർ വരെ ഒന്ന് പോയി. അതിരപ്പള്ളിയിൽ വരെ രാത്രി ആയപ്പോ എല്ലാർക്കും ആഗ്രഹം സിനിമ ക്ക് പോകാൻ. ടിക്കറ്റും ബുക്ക് ആക്കി. റിസോർട്ടിൽ നിന്നും ഇറങ്ങാൻ നേരം ആണ് അവിടുത്തെ ബോയ് പറയുന്നത് സൂക്ഷിക്കണേ രാത്രി ആന ഇറങ്ങും രണ്ടു ദിവസം മുന്നേ ഓട്ടോയൊക്കെ മറിച്ചിട്ടന്ന്. ന്റെ പൊന്നോ. തിരികെ വന്നപ്പോ 1.30ശാസം പിടിച്ചു കൊണ്ട് എങ്ങനെ ഇരിന്നു വെന്ന് ഇപ്പോഴും ഓർക്കാൻ കൂടി വയ്യ തിരിച്ചു റൂമിൽ എത്തിയപ്പോഴാ ആശ്വാസമയത്. അതുമല്ല രസം ഫിലിം പകുതി ആയപ്പോ ടൈം നോക്കി പിന്നെ ആനയെ ഓർമ വന്നു സിനിമേ കാണാൻ പറ്റുന്നില്ല ടെൻഷനും ഒകെ അടിച്ചു ഓഓഓ വല്ലാത്തൊരു അവസ്ഥയായി പോയി
@@WR-NC-ASPL women in ur house maybe not able to do it.. An used animal trainer or someone who's attached to forest are brave enough to do this.. Gender isn't matter in this idiot
ഏതേലും ഒരു മൃഗങ്ങളുമായിട് ആത്‌മബന്ധം ഉണ്ടായാൽ പിന്നെ നമ്മളുടെ വികാരങ്ങളും ചിന്തകളും ഒക്കെ അവർക്കും അതുപോലെ അവരുടെ സ്നേഹം വികാരങ്ങളും ചിന്തകളും ഒക്കെ നമുക്കും പരസ്പരം നന്നായിട്ട് മനസ്സിലാക്കാൻ പറ്റും
ആനകളെ പരിചയം ഉള്ള ചേട്ടൻ ആണ്, ഇത് പോലെ ആണ് കൂടുതൽ വൈൽഡ് ലൈഫ് വാച്ചർമാർ, അവർക്ക് കാടും കാട്ടുമൃഗങ്ങളും മക്കളെ പോലെ ആണ് 😍
അതിലൊരുമോന്‍ ഈ വാച്ചറെ ചവിട്ടി ക്കൊന്നു.
@@adhunasok2524 😊
@@adhunasok2524 makalil oraal iyaale chavitti konnathu arinjo
@@viralsvision846 ee watchere konna😮
@@pranavpranu7357 ചവിട്ടി കൊന്നു
ലെ ആന :- ഞാൻ ഒരു കാട്ടാന ആണെന്ന് ഇയാളോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കടാ 😂
Supb bro
😂😂
😁😁😁
😄😄😄😄
🤣🤣🤣
പാവം പച്ച മനുഷ്യൻ ....നിഷ്കളങ്കൻ അദ്ദേഹത്തെ ഇനിയും ദൈവം കാത്തുകൊള്ളട്ടെ ...🤲
അദ്ദേഹം മരിച്ചു 😢
@@HeMan6508 😂😂😂
He was killed by elephant last week
ദൈവം ചതിച്ചു, അയാളെ ആനതന്നെ ചവിട്ടി കൊന്നു.
The same elephant killed him 2 mnths aftr this incident
ചീത്ത പറഞ്ഞു എന്നു പറയരുത്. ഇത് കാടിനെ അറിയുന്നവരുടെ സ്നേഹ ഭാഷണം മാത്രമാണ്.✔️
അതുകൊണ്ട് കാടിനെ അറിയുന്ന ആന പുള്ളിയെ കൊന്നു
Aare🤔@@its_me_ajay_6549
കാട്ടാനക്കുള്ള ബുദ്ധി പോലും ഇന്നത്തെ മനുഷ്യനില്ലെന്ന് ആലോചിക്കുമ്പോൾ സഹതാപം മാത്രം. ( അണ്ണൻ ഒരു ബിഗ് സല്യൂട്ട് )🙏🙏
sathyam
ബുദ്ധിപോലുമോ. ലോകത്തിലെ ഏറ്റവും ഓർമയും സ്നേഹവും ഉള്ളത് പട്ടികൾക്കും ആനകൾക്കും മാത്രം ആണ്.
Sathyam
Ninakk illennu paranna madhi
@@lostworld5667 Aal kazhinja week aana chavitti marichath arijirunno ?
സ്നേഹത്തിന്റെ മുൻപ്പിൽ കീഴടങ്ങാത്ത ജീവികൾ കുറവാ, ചില മനുഷ്യർ ഒഴികെ.. 👍
ഈ വാച്ചറെ ആന കൊന്നു 🧑🏻🦯
@@Diljith853 eppo😢
💯
പുള്ളിക്കാരനെ ആന ചവിട്ടി കൊന്നു
What a line❤️❤️
അണ്ണൻ മാസ്സ് 💪
എത്ര മര്യാദയുള്ള മനുഷ്യൻ 😻
റോഡിൽ കളിക്കുന്ന മക്കളെ വീട്ടിലേക്ക് പോവാൻ ശകാരിക്കുന്ന അച്ഛനെ പോലെ
ആ അച്ഛനെ മോൻ കൊന്നു 😐
🥰🥰🥰
@its_me_ajay_6549 manassilayilla🤔
Best Teacher Award 2022 goes to Sakthivel Sir
ഇത് നടന്നിട്ട് 2ആഴ്ച ആയി. അന്ന് മിക്ക ന്യൂസിലും ഉണ്ടായിരുന്നു.നിങ്ങൾ ഇപ്പോഴാണോ അറിയുന്നത്. പുള്ളി 👌👌👌ആണ്
എന്തിനാ കുറെ പഠിത്തം..... പണം.... ഇതുപോലെ നല്ലൊരു മനുഷ്യൻ ആയാൽ മതി..... ആ സാറെ വിളി ❤❤❤❤❤❤
ഇതും കണ്ട് ബാക്കിയുള്ളോർ ആനയുടെ മുമ്പിൽ ചെന്ന് ഇങ്ങനെ പറഞ്ഞാൽ പടമാകും 😁
😃😃😃
🤭😂😂😂👌
ചിലർ വരുമ്പോൾ വഴി മാറിയില്ലെങ്കിൽ ചരിത്രമാകും
@@ajith1752 😂💯💯
@@ajith1752 പാടമാകും
മനുഷ്യരെ ക്കാളും നല്ല. മനസ്സുള്ളത് കാട്ടു മൃഗങ്ങൾക്ക് തന്നെയാണ് നരബലിനടത്തി കറിവെച്ച് കഴിക്കില്ല സ്നേഹിച്ച ചെറുക്കനെ കഷായത്തിൽ വിഷം കൊടുത്തു. ചതിച്ചു കൊല്ലില്ല വാഹനത്തിൽ ചാരി നിന്നാൽ പിഞ്ചു കുട്ടിയെ ചവിട്ടി ഊര മുറിക്കില്ല എന്ത് കൊണ്ടും മനുഷ്യരെക്കാൾ ഭേദം കാട്ടുമൃഗങ്ങൾ തന്നെ
വലിയൊരു സത്യം 👍🏻👍🏻👍🏻
നരബലിക്ക് ഒരുതരത്തിലും ന്യായീകരണം ഇല്ല എന്നാൽ മറ്റ് രണ്ട് കേസിലും പ്രതികൾക്ക് അവരുടേതായ ന്യായീകരണം ഉണ്ട്
Yes
Ninod ipo arada ithoke chodichath 😝
എന്തൊക്കെയോ മണ്ടത്തരം വിളിച്ചു പറയുന്നു. കാട്ടുപന്നി സ്വന്തം മക്കൾ തട്ടി പോയാലും ഞറു മുറാ തിന്നും. കാട്ടാനകൾ മദം പൊട്ടുമ്പോൾ പിടിയാനയ്ക് വേണ്ടി തമ്മിൽ കുത്തുകൂടി ചാവാൻ പോലും മടിക്കില്ല. അത് പോലെ തന്നെ ആണ് എല്ലാ കാട്ടുമൃഗങ്ങളും. ഇത് രണ്ടു ഉദാഹരണം മാത്രം. അതാണ് അവരുടെ നിയമം. മനുഷ്യർ പൊതുവെ ഇങ്ങനെ ആണോ??
അണ്ണാ നിങ്ങൾ പുലിയാണ്. 🙏
ശക്തിവെൽ : കേറി പോടാ..
മാറൂമി റിപ്പോർട്ടർ : ആനയെ പച്ച തെറി വിളിച്ചു ഓടിച്ചു 🤣🤣
🤣🤣👍
😂
🤣🤣🤣👌
😂😂😂
😁😁
00:52 ആന മുകളിലോട്ട് കയറി പോകാൻ കഷ്ടപെടുന്നത് കാണുന്നില്ലേ അദ്ദേഹത്തിന് ഒന്ന് പുറകിൽ നിന്ന് ഒന്ന് ഉന്തി കയറ്റമായിരുന്നു 😂😂😂
Athe
ലേ ശക്തിവേൽ : മോനെ നാറ്റിക്കല്ലേഡാ കേറി പോടാ.. ഹോ രക്ഷപെട്ടു 😂😂😂
പാവം മനുഷ്യൻ, മനുഷ്യതം ഉള്ള ആന 😍
അതെ …പത്ത് ഇരുപത് പേരെ ചവിട്ടി കൊന്നിട്ടേ ഒള്ളു സാറെ..😅
"മനുഷ്യ" ത്വം ഉള്ള ആനയോ?! 🥲😆
@@anum935-o5u ഇയാളെ കഴിഞ ജനുവരിയിൽ മറ്റൊരു ആന ചവിട്ടി കൊന്നു
@@anum935-o5u 🤣🤣🤣
ശക്തവേൽ rip 🌹മരണശേഷം ഇത് കാണുന്നു
???
വേൽ അണ്ണൻ പറഞ്ഞൽ ഞാൻ കേൾക്കും. അതു പറഞ്ഞു വേറെ വല്ലവനും. എന്നെ ഭരിക്കാൻ വന്നാൽ. ചവിട്ടി കൊല്ലും ഞാൻ 💪
Pinalla.... സ്നേഹത്തിനു മുന്നിൽ മാത്രം ഞാൻ തോറ്റുകൊടുക്കും...എന്ന് Chakkakomban❣️
സ്നേഹത്തോടെയുള്ള ശാസന.. അത് ആനക്ക് മനസ്സിലായി..
അതുകൊണ്ട് സ്നേഹത്തോടെ ശക്തിവേലിനെ ചവിട്ടി കൊന്നു
@@safutm6314 ennu?
@@shibu476 കുറേ ആയി
ആന തിരിച്ചുചെന്ന് ചങ്ങായിമാരോട്... ടാ ഞാനാ ശക്തിവേലുവിന്റെ മുന്നിൽ പോയി പെട്ടെടാ... ഒരുകണക്കിന് ജീവൻ കിട്ടി 🐘🐘
Aa aanayude friends athinu pakaram chodichu.... Ippo shakthivel annan nammade koode illa....
ശക്തിവേലിനെ ആനതന്നെ കൊണ്ടുപോയി. പ്രണാമം
ലെ ആന സെർ : അയ്യോ... തലൈവാ നീങ്കളാ....🙏🙏
Reporter is mistaken...Sakthivel didnt use abusive words...!
റിപ്പോർട്ടർമാരുടെ ശീലമാണത് 😂
ആദ്യാമായിട്ടാ മാതൃഭൂമി കാണുന്നതെന്ന് തോന്നുന്നു. ഇതൊക്കെ ചെറുത്.. സാധാരണഗതിയിൽ "ആനയോട് വാച്ചർ ചെയ്തത് എന്ത്!" എന്നൊക്കെയാണ് ടൈറ്റിൽ വരേണ്ടത്. 😄
@@tester3595 😂😂😂😂👍🏾
വഴക്കു പറഞ്ഞു എന്നതിന് വടക്കോട്ട് oke cheetha paranju ennanu പറയുക..അങ്ങനെ ആയിരിക്കാം
@@anjanasuresh4855 ആയിരിക്കാം... പക്ഷേ ചീത്ത എന്ന വാക്കിനും തെറി എന്ന വാക്കിനും ഒരേ അർത്ഥമല്ല...
ഈ ശക്തിവേലിനെ ആനതന്നെ കൊണ്ടുപോയി.. പ്രണാമം
അങ്ങനെ മനസിലാവുന്ന ഭാഷയിൽ പറ ആന😂😂😂
അവർക്കൊക്കെ experience ഉള്ള ആളുകൾ ആണ്.....
അതുകണ്ട് ആരും അനുകരിക്കാതെ ഇരിക്കുക 🙏
കാടിൻ്റെ ചൂടും ചൂരും അറിഞ്ഞ ഇദ്ദേഹത്തെ പോലെ ഉള്ളവർ ആണ്.യഥാർത്ഥ പ്രകൃതി സ്നേഹികൾ..മറ്റുള്ളവർക്ക് കാടിനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൽ മുന്നിൽ നിന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഇദ്ദേഹത്തെ പോലെ ഉള്ളവരെ ആണ് ചുമതല നൽകി ആദരിക്കേണ്ടതും...
ഇത് എപ്പോഴത്തെ വീഡിയോ ആണ്. മാതൃഭൂമി മാത്രം ഇന്ന് അറിഞ്ഞത് ഞങ്ങൾ ഒരാഴ്ച്ച മുന്നേ ഇത് കണ്ടത് ആണ് 😄😄
എന്തൊരു അനിസരണ ഉള്ള ആനയ 😄മനുഷ്യർക്കും പോലും ഉണ്ടാവില്ല ഇത്ര അനുസരണ 😄😄😄
അനുസരണ ഉള്ള ആന പുള്ളിയെ കൊന്നു
@@its_me_ajay_6549 🥺
അങ്ങേർക്കുള്ളതിനേക്കാൾ പരിചയം ആനയ്ക്കുണ്ടാകും.... പത്തിരുപതു പേരെ കാച്ചിയ തന്റെ മുൻപിൽ വന്നവൻ തനിക്കു ശല്യം ഉണ്ടാക്കാൻ വന്നവനാകില്ലെന്ന മുൻപരിചയം 👍🏼👍🏼👍🏼
Super ethaanu correct comment
"പ്രശ്നക്കാരനൊന്നുമല്ല സാറേ പത്തിരുപതു പേരെ ചവിട്ടികൊന്നിട്ടേ ഉളൂ" ..കിലുകത്തിലെ രേവതിയെ ഓർമ വന്നു 😄
ചക്ക കൊമ്പൻ ആയിരുന്നു ♥️♥️♥️♥️
കഷ്ടപ്പാടുകൊണ്ട് ഒരുപാട് അനുഭവിച്ച മാത്രമേ ഒരു കാര്യം പറയാൻ പറ്റത്തൊള്ളൂ 👍🏻
ഇന്നത്തെ മനുഷ്യനെ കാളും അനുസരണയുള്ള ആന എന്നും കേൾക്കാറുള്ള ശബ്ദമായത് കൊണ്ട് അവൻ അത് പോലെ അനുസരിച്ചു
ശക്തി വേൽ ഡാ 💪🏻💪🏻💪🏻
Le ആന : പോന്നു ചേട്ടാ നാറ്റിക്കരുത് ഞാൻ ഇത്തിരി ഗുണ്ടാ പണിയൊക്കെ കാണിച്ചു ജീവിച്ചോട്ടെ 🥺
ആനയെ പേടിപ്പിച്ചതിന്നു ഇയാൾക്കെതിരെ കേസ് 😎😎😎😁😁😁😁😁😎😎😎 സൈക്കോ ടീംസ്
ഈ മനുഷ്യന്‍ ഇന്ന് നമ്മളോട് കൂടെ ഇല്ല എന്നതു വളരെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ്
എന്ത് പറ്റി
@@shafeeqshafeeqvm9004 കാട്ടാന ചവിട്ടി കുത്തി കൊന്നു 😭
@@badushan123 എന്ന് അന്നോട് ആരു പറഞ്ഞു.🙄
ആരാ പറഞ്ഞേ 😡😡😡😡😡😡😡😡ചുമ്മാ പറയരുത് 😡😡
@@ponnuponnu1644 സത്യം അണ്. news il ഉണ്ടർന്ന് miss u ചെട്ടാ.😞
സംശയം വേണ്ട വാച്ചർ ഇന്ന് അടിച്ചത് ജവാൻ തന്നെ 😂😇🤣
മനുഷ്യനേക്കാൾ വിവേകം ഉള്ള മൃഗം ആണ് ആന...
Rip ശക്തിവേൽ 🥀🥀
25/ 01/2022 ഇന്ന് നടന്ന കട്ടാന അക്രമണത്തിൽ ശക്തിവെൽ കൊല്ലപ്പെട്ടു 🥀
nth myran aadaa
2023 ayedey 😂
ആദരാജ്ഞലികൾ
ആരുപറഞ്ഞു
@@vidhyakuzhippally2948 പലരും കമന്റ് ചെയ്തിരിക്കുന്നത് കണ്ടില്ലേ?
ശക്തിവേൽ ❤️മികച്ച വാച്ചർ ❤
ഇത് നമ്മുടെ ചക്ക കൊമ്പൻ അല്ലേ 😳😳😳😳😳😳😳😳😳😳😳
ലേ ആന: ഇന്ന് സമയമില്ല കുഞ്ഞമ്മയുടെ മോൻറെ നൂലുകെട്ട് ആണ് , ഇതിൻറെ മറുപടി അടുത്ത വെള്ളിയാഴ്ച തരാം.
ധീരതയ്ക്കുള്ള അവാർഡ് തന്നെ കൊടുക്കണം💥🔥
നല്ല മനുഷ്യൻ. ഇതു പോലുള്ള നല്ല മനുഷ്യർ ഇന്ന് വളരെ കുറവാണ്.
ലെ ആന :- ഞാൻ ആക്റ്റിംഗ് ചെയ്യണം അല്ലേ... 😂ശരി
ആദരാഞ്ജലികൾ 🙏🙏
മനുഷ്യരേക്കാൾ ഭേദം മൃഗങ്ങൾ തന്നെ
രണ്ടു ദിവസം മുന്നേ ഞങ്ങൾ തൃശൂർ വരെ ഒന്ന് പോയി. അതിരപ്പള്ളിയിൽ വരെ രാത്രി ആയപ്പോ എല്ലാർക്കും ആഗ്രഹം സിനിമ ക്ക് പോകാൻ. ടിക്കറ്റും ബുക്ക് ആക്കി. റിസോർട്ടിൽ നിന്നും ഇറങ്ങാൻ നേരം ആണ് അവിടുത്തെ ബോയ് പറയുന്നത് സൂക്ഷിക്കണേ രാത്രി ആന ഇറങ്ങും രണ്ടു ദിവസം മുന്നേ ഓട്ടോയൊക്കെ മറിച്ചിട്ടന്ന്. ന്റെ പൊന്നോ. തിരികെ വന്നപ്പോ 1.30ശാസം പിടിച്ചു കൊണ്ട് എങ്ങനെ ഇരിന്നു വെന്ന് ഇപ്പോഴും ഓർക്കാൻ കൂടി വയ്യ തിരിച്ചു റൂമിൽ എത്തിയപ്പോഴാ ആശ്വാസമയത്. അതുമല്ല രസം ഫിലിം പകുതി ആയപ്പോ ടൈം നോക്കി പിന്നെ ആനയെ ഓർമ വന്നു സിനിമേ കാണാൻ പറ്റുന്നില്ല ടെൻഷനും ഒകെ അടിച്ചു ഓഓഓ വല്ലാത്തൊരു അവസ്ഥയായി പോയി
ആരും അനുകരിക്കരുത് 🙏🙏
ആഹാ ചേട്ടൻ ആരോടാണ് പറഞ്ഞത് മ്മടെ അരികൊമ്പന്റെ കൂട്ടുകാരൻ ചക്കകൊമ്പൻ ആണല്ലോ ലവൻ
Disclaimer: :ഇതും കണ്ട് ആനയുടെ അടുത്ത് പോയാൽ...തൊട്ടടുത്ത കൊക്കയിൽ നിന്ന് പെറുക്കേണ്ടി വരും 🙌😌😂
ആനിയുടെ കല്യാണം കഴിഞ്ഞതാണേൽ തീർച്ചയായും അങ്ങനെ സംഭവിക്കും. 🤣🤣🤣🤣
ഏത് ആനിയാ. സിനിമ നടി ആനി ആണോ...😲
@@predatorfromhell1 🤭
ആനിയുടെ അടുക്കളയിൽ ചെന്നാൽ കപ്പ പുഴുങ്ങിയതും മത്തിക്കറിയും കിട്ടിയേക്കും...
ആനീസ് കിച്ചൻ. 👍
മാതൃഭൂമിക്ക് രസകരമായ ആ സംഭവത്തിലെ,.ആ ധൈര്യശാലി ഇന്ന് നമ്മോടൊപ്പമില്ല
നല്ല വാചർ ആയിരുന്നു ഇന്ന് അദ്ദേഹം ഇല്ല നമ്മളൊപ്പം 🌹🌹🌹
Engane?
@@akimusical5586 killed by an elephant
ഇത് താൻ ഡാ വാച്ചർ….👍👍😍
നല്ല മനസ്സ്
അങ്ങിനെ മനസിൽ ആകുന്ന ഭാഷയിൽ പറയൂ,,,, അരികൊമ്പനും പോകും 😄😄😄😄🤗🤗🤗
പടയപ്പക്കിഷ്ടം മയനൈസിൽ ചാലിച്ച പനയോലയും നത്തോലി വറുത്തതും.. മനോരമ big breaking
ഇത് പടയപ്പയല്ല, പടയപ്പ വേറെ ലെവലാണ് മുഴുവൻ സമയവും ടൗണിൽ ഉണ്ടാവും 😀 പക്ഷെ ആരെയും ഒന്നും ചെയ്യില്ല.
😄😄
@@NavasIndia inn newsil kandayrnnu onnum cheyyathath
ഇന്നലെ ജസ്റ്റ് ആണ് ഞങ്ങൾ രക്ഷപ്പെട്ടത്....
പടയപ്പ വെറും പാവമാ. വലിപ്പം മാത്രമേ ഉള്ളൂ. ആള് ശുദ്ധനാ
ശക്തി വേലിന് കീർത്തിവേൽ കൂടി.. പ്രണാമം
നല്ല അച്ഛനും അമ്മയ്ക്കും
പിറന്ന ആന 😅❤
അദ്ദേഹത്തിന് ഒരു ലാൽ സലാം
2 masam munp aanyude aakramanatthil marichu😢😢😢
"ചീത്തവിളിച്ചില്ല സാറേ " 1:28
കുത്തി തിരിക്കാൻ നിങ്ങളുടെ റിപ്പോർട്ടർമാരെ കഴിഞ്ഞേ ഉള്ളു 🤣
ഞാൻ പണ്ട് ഒരു ദിനോസറിനെ പോടാന്ന് പറഞ്ഞ് ഓടിച്ചിട്ടുണ്ട്..പാവം.. വേണ്ടായിരുന്നു .😭 ഇപ്പോ കുറ്റബോധം തോന്നുന്നു.
ശക്തിവേൽ ചേട്ടൻ super🙏
ഇതും ഒരു കുടുമ്പമുള്ള ജീവനക്കാരല്ലെ... ഒരു നേരത്തേ അന്നത്തിനു വേണ്ടി എന്തല്ലാം സഹിക്കണം ഇത് ശരിക്കും കണ്ടിട്ട് പേടി തോന്നി ദൈര്യം അപാരം തന്നെ .....
Women are not brave enough to do such things
@@WR-NC-ASPL women in ur house maybe not able to do it.. An used animal trainer or someone who's attached to forest are brave enough to do this.. Gender isn't matter in this idiot
ഇയാളെ കഴിഞ ജനുവരിയിൽ മറ്റൊരു ആന ചവിട്ടി കൊന്നു
हाहा क्या सही डांटा यार! 😂 लेकिन थोड़ा सतर्क रहे ऐसी परिस्थिति में, नही तो वो हाथी है, वो कुछ भी कर सकता था आपके साथ। आप बहुत ही ज्यादा बहादुर हो। ❤️
Unfortunately ശക്തിവെൽ ഇപ്പൊ നമ്മുടെ കൂടെ ഇല്ല... കഴിഞ്ഞ ദിവസം ആന ചെളിയിൽ ചവിട്ടി കൊന്നു... 😪😪..
RIP MAN... 💐💐💐
Chakkakomban aano konnath?
@@sajimolvarghese3619അരികൊമ്പൻ.
@@jayeshn4813 അരികൊമ്പൻ അല്ല സിഗരറ്റ് ആണ് ആളെ കൊന്നത്
ഇത് സ്നേഹം 🥰🥰🥰✌️
എല്ലാരും കൂടി പുകഴ്ത്തി ആ മനുഷ്യനെ കുരുതി കൊടുത്തു
ശക്തി വേൽ ചേട്ടന് ആദരാഞ്ജലികൾ......
എങ്ങനെ മരിച്ചു
@@jyothijayakrishnan6185 ആന കൊന്നു
@@mohammedzameelkc8661ayyoo😢
ചേട്ടൻ പൊളിയാണ്
ഇദ്ദേഹം ആന ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് അറിഞ്ഞു വന്നവർ ഉണ്ടോ ഇവിടെ?
Yes
ആണോ 😢
What happened?
Correct
ആദ്യം പുള്ളി തെറ്റായി പോയൊണ്ടാണോ മീഡിയ വന്നത് എന്ന് കരുതി. "ഇത് ഞങ്ങടെ ജോലിയാണ് സാറേ,ഞാൻ ചീത്തയൊന്നും പറഞ്ഞില്ല "ധൈര്യമുള്ള നിഷ്കളങ്ക ഗ്രാമീണൻ
അഭിനന്ദനങ്ങൾ ആ ചേട്ടന് 👍
ഏതേലും ഒരു മൃഗങ്ങളുമായിട് ആത്‌മബന്ധം ഉണ്ടായാൽ പിന്നെ നമ്മളുടെ വികാരങ്ങളും ചിന്തകളും ഒക്കെ അവർക്കും അതുപോലെ അവരുടെ സ്നേഹം വികാരങ്ങളും ചിന്തകളും ഒക്കെ നമുക്കും പരസ്പരം നന്നായിട്ട് മനസ്സിലാക്കാൻ പറ്റും
Heartfelt condolences 💔
Chetta..... onnum parayunnilla ....
,💔😢🙏
Nth patty.
ഈ വീഡിയോ ഇറങ്ങിയിട്ട് കുറച്ച് നാൾ ആയി..
Your news Presentation is amazing with this smile..👍😁👌
അദ്ദേഹം ആനയുടെ ആക്രമണത്തിൽ ഇന്ന് കൊല്ലപ്പെട്ടു. ആദരാജ്ഞലികൾ 😞😞😞....
ഇപ്പോൾ ഞാൻ പോകുന്നു... ഇനിയും നമ്മൾ കാണേണ്ടി വരും...
പാവം ആന 🐘
Wow എന്ത് cute എടുത്ത് തലയിൽ വെക്കാൻ തോന്നുന്നു ❤🥰🥰
😆
ഇദ്ദേഹം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു..
നല്ല മഞ്ഞുള്ള സമയത്ത് തെയിലത്തോട്ടതിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയതായിരുന്നു..
രക്ഷപെടാൻ പറ്റിയില്ല..
മീഡിയ കാരൻ ശക്തി വെല്ലുവിനെ സർ എന്നു വിളിക്കേണ്ടതായിരുന്നു
അണ്ണൻ ഉയിർ
Uff entha rasam, Ith ippo oru sadaranakkaranan enkil enthayirikkum news 🤌🤌
So all we need is proper conversation and it solves most of the problems that could rise
Eesharadenam Allathe karepoda ennupara javanta Medikkall Thanku Jesus 🦣🦣🦣🦣🦣🦏🌹🌹🌹🌹
R. I. P brother🌹🌹
ഈ ചാനൽ ന്യൂസ് വെറും നിസാരമായി കാണലും ഇതിന്റെ ഭൗ ഷ്യത്ത് ഈ ചാനൽ തന്നെ റിപ്പോര്ട്ട് ചെയ്യും
ശക്തവി വേൽ... അന്ത പേരിൽ ഒരു ഗത്ത് ഇറുക്ക്... എന്നും കരുതി... ശക്തി വേൽ ആകാൻ നമ്മൾ ശ്രമിച്ചാൽ... നമ്മൾ ഫിത്തിയിൽ കയ്റും
നമ്മൾ ഭിത്തി മേൽ..😜
Pulliyeyum anna konnuuu
Chettha villichanno iyalu nthuva parayunneaa......
Nthaylum Chettan powli
RIP ♥️♥️♥️♥️ shakthivel sir♥️♥️♥️
He is literally "Shakthi"Vel. Take care of these innocent co-beings... Bro❤
ചാവാൻ ടൈം ആയിട്ടില്ല അത്കൊണ്ട് ആന പോയി ..,ഇല്ലെങ്ങിൽ നിങ്ങൾതന്നെ പറയും ഒരു സേഫ്റ്റിയും ഇല്ലാതെയാണ് വാച്ചർ ആനയുണ്ടെ അടുത്തുപോയത് 😂😂😂
💯 .media🤢
True
Yes
ഫോറസ്ററ് ഓഫീസർ ആരാണ്, സാധാരണക്കാർ ആരാണെന്നൊക്കെ അതുങ്ങൾക്ക് നല്ല നിശ്ച്യയം ഉണ്ട്.
Iyal marichu.. Ipo ellarum parayunnu over confidence anennkke
Condolences 😢
ഇദ്ദേഹം കാട്ടാനയുടെ അക്രമത്തിൽ തന്നെ മരണപ്പെട്ടു
റോക്കി ബായ് 😄😄കാട്ടിലെ റോക്കി അണ്ണൻ 😀😀