ഒരു ലക്ഷം രൂപ ഇൻവെസ്റ്റ് ചെയ്താൽ ദിവസവും 1000 രൂപ വരുമാനം! - ഇത്തരം ഇൻവെസ്റ്റ്മെന്റ് ഉള്ളതാണോ?..

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 2,9 тыс.

  • @MoneyTalksWithNikhil
    @MoneyTalksWithNikhil  2 года назад +47

    Website - www.talkswithmoney.com
    Take an appointment : talkswithmoney.com/
    What’s app : bit.ly/2NrlGEw
    Call : +91 95673 37788

    • @rajeshbabubk5753
      @rajeshbabubk5753 Год назад

      ..

    • @amyzzshajahan
      @amyzzshajahan Год назад +5

      Titan capital Markets
      എന്താ സ്ഥിതി
      നല്ലതാണ്
      എന്ന് കരുതുന്നുണ്ടോ

    • @jayakrishnannapco
      @jayakrishnannapco Месяц назад

      Very informative... Thanks for detailing...

  • @jayakrishnankm3006
    @jayakrishnankm3006 3 года назад +13

    ഒരു സാധരണക്കാരനു പോലും മനസിലാകുന്ന രീതിയിൽ നല്ല മനോഹരമായി അവതരിപ്പിച്ചു. താങ്ക്സ് സാർ

  • @shifilameen8350
    @shifilameen8350 Год назад +60

    നിങ്ങൾ എത്ര വലിയ സേവനമാണ് സമൂഹത്തിന് ചെയ്യുന്നത് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @vishnukp9961
    @vishnukp9961 2 года назад +8

    താങ്കളുടെ videos കണ്ടു തുടങ്ങിയ ശേഷമാണ് എനിക്ക് savings ഉണ്ടാക്കാൻ കഴിഞ്ഞത്.... അത്വരെ cash ചിലവാക്കുന്നതിനെ പറ്റി ഒരു idea പോലും ഉണ്ടായിരുന്നില്ല.... ഇന്ന് ഞാൻ happy ആണ് കുറെ കാര്യങ്ങൾ മാറ്റി വച്ച് savings ചെയ്യാൻ തുടങ്ങിയപ്പോൾ അത്യാവശ്യം തുക കയ്യിൽ ഉണ്ട്..... ഇപ്പൊ ആലോചിക്കുമ്പോൾ ഞാൻ മാറ്റി വച്ച കാര്യങ്ങൾ കുറച്ചു മുൻപ് തന്നെ ചെയ്തിരുന്നെങ്കിൽ ഇന്ന് ഉള്ളതിന്റെ ഇരട്ടി savings ഉണ്ടാക്കാമായിരുന്നു.... ഞാൻ ഇനിയും ഒരു 3, 4 വർഷം ഇത് തുടരും അത് കഴിയുമ്പോളേക്കും എനിക്കെന്റെ financial ഭാഗം safe ആക്കാൻ കഴിയും.... ഇതിനെല്ലാം കാരണം താങ്കളുടെ video കണ്ട് തുടങ്ങിയ ശേഷമാണ്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 года назад

      Thank you. Savingsinodoppam investmentum thudanguka

    • @KoroMan-n6e
      @KoroMan-n6e 2 месяца назад +2

      നിങ്ങൾ എങ്ങിനെ ആണ് സേവിങ് തുടങ്ങ്യത് ഒന്ന് പറയുമോ

  • @sajeevambazhath3488
    @sajeevambazhath3488 Год назад +19

    വളരെ നല്ല വീഡിയോ ഹലാലല്ല എന്ന് വ്യക്തമായി ബോധ്യവൽക്കരിക്കുന്നു. നന്ദി

  • @MohananKt-ws8qs
    @MohananKt-ws8qs Год назад +5

    ഒരുപാട് പേർ അനുഭവിച്ചിട്ടുണ്ട് ഈ പറഞ്ഞ മണിച്ചയിനിൽ പെട്ടിട്ട് വളരെ നന്ദി 👍👍👍👍❤️❤️❤️❤️🌹🌹🌹😂😂

  • @nissarvk5379
    @nissarvk5379 4 года назад +20

    മോറിസ് കോയിൻ എന്നുള്ള സംഭവം വളരെ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.. ചെറിയ മുതൽ ഇട്ട് നോക്കാമെന്നു കരുതി കൂടിയ പലർക്കും മൊതലിനെകാൾ കൂടുതൽ ലാഭം കിട്ടിയിട്ടുണ്ട് .. വലിയ തുക ഇട്ട് അവന്മാരുടെ കാര്യം പറയാൻ ആയിട്ടില്ല

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +9

      Its a Decentralized Cryptocurrency. Cryptocurrencyയെ കുറിച്ചു ഒരു വീഡിയോ ചെയ്യുനുണ്ട്.

    • @smilesmile363
      @smilesmile363 4 года назад +1

      Money Talks With Nikhil
      Onnu paranju tharumo

    • @ashkaryasil5780
      @ashkaryasil5780 4 года назад +1

      Njn ithil cash invest chaythu

    • @sreejith7548
      @sreejith7548 4 года назад

      Morris coin nte munne cmpny konduvanna plnsinte ippozhathe avasthaye kurich anneshikku utharam kittum

    • @ashkaryasil5780
      @ashkaryasil5780 4 года назад

      @@sreejith7548 ath vindum restart ayi

  • @mooskayachu5666
    @mooskayachu5666 4 года назад +5

    വളരെ മികച്ച അവതരണം. ഏതൊരാൾക്കും മനസിലാവുന്ന രീതിയിൽ വളരെ ലളിതമായ രീതിയിൽ ഉള്ള അവതരണം.

  • @easyeffort4keralapsc212
    @easyeffort4keralapsc212 3 года назад +59

    അധ്വാനിക്കുക നല്ല രീതിയിൽ ജീവിക്കുക .നല്ല അവതരണം.. ഒരു പാട് സാധ്യത ഉള്ള ലോകത്തിൽ അധ്വാനിച്ചാൽ വിജയിക്കും ..

  • @ramanev119
    @ramanev119 Месяц назад +5

    എന്തു investment ആയാലും control നമ്മുടെ വിരൽതുമ്പിലായിരിയ്ക്കണം.. അല്ലാത്ത ഒന്നിനും ഇറങ്ങരുത്.

  • @rajeshbhavan5226
    @rajeshbhavan5226 2 месяца назад +3

    Yes sir... ഒരു ലക്ഷം ഡെപ്പോസിറ്റ് ചെയ്യാം... എങ്ങനെ രക്ഷപ്പെടാം....

  • @jaseemanchu6092
    @jaseemanchu6092 4 года назад +57

    ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന സിമ്പിൾ ആയി ഏതൊരു സാദാരണ മലയാളിക്കും മനസ്സിലാകുന്ന രീതിയിൽ മനസ്സിലാക്കി തന്നു. Thank you sir.

    • @vijayanka6992
      @vijayanka6992 4 года назад

      എന്താണ് മനസ്സിലായതു് സ്വന്തം കാലിൽ കോടാളി കൊണ്ടു് വെട്ടാനൊ

    • @sijomj412
      @sijomj412 3 года назад

      Fake 100

  • @anwarpalliyalil2193
    @anwarpalliyalil2193 4 года назад +29

    ഒരിക്കൽ പെട്ടു.. ചെറിയ amount ആണെങ്കിലും cash പോയി...
    Halal അല്ല എന്ന് പറഞ്ഞു തന്നതിൽ നന്ദി.. ♥️♥️♥️

  • @rafeeqpm5447
    @rafeeqpm5447 4 года назад +23

    പരമമായ സത്യം Mr. നിഖിൽ ഒരുപാട് താങ്ക്സ് ഇതൊക്കെ മനസ്സിലാക്കിയാൽ നല്ലത് ജനങ്ങൾ

  • @mdahmr535
    @mdahmr535 Год назад +2

    ഇദ് പോലെ ഉള്ള ഇൻവെസ്റ്റ്മെന്റ് നമ്മുടെ നാട്ടിലും സുഹൃത് ഗലെ ഇടയിലും ധാരാളമായി സംഭവിച്ചിട്ടുണ്ട് ആദ്യം കൂടിയ ആൾകാർക് പഘുതി യോളും കൊടുക്കും പിന്നീട് അവർക് വിശ്വാസം തോന്നും അപ്പോൾ എവെറും എവരുടെ കൂട്ടുകാരും കൂടുതൽ ഇൻവെസ്റ്റ്മെന്റ് ചെയ്യിപ്പിക്കും ആസമയത് എവരുടെ കമ്പനി ഏകദേശം 2000മോ 4000കോടിയുടെ സ്വത്ത്‌ സ്റ്റോക്ക് ആഗും അന്നേരം മൊത്തത്തിൽ മുങ്ങും 30വർഷത്തെ എന്റെ അറിവിൽ ഒരു ആൾ പോലും ഇതിൽ നേടിയത് ഇല്ല ഇദ് വൻ പ്രോടാൻ ഇതിന്ടെ പിന്നിൽ രാഷ്ട്രീയ കാരും കള്ളമാരും ഉണ്ട്

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 года назад +36

    എപ്പോഴും ആദ്യം തലവെച്ചുകൊടുക്കുന്നത് മലയാളീസ് ആയിരിക്കും ....Great information. Thank you sir

  • @NasarMathur
    @NasarMathur 4 года назад +111

    കാര്യങ്ങൾ വിശദീകരിച്ചു തന്ന നിഖിൽ സാറിന് അഭിനന്ദനങ്ങൾ...

  • @sharafalipk3859
    @sharafalipk3859 4 года назад +12

    സാർ പറഞ്ഞത് സത്യമാണ് എനിക്ക് അനുഭവമുണ്ട് താങ്ക്യൂ

    • @comeqtrading9567
      @comeqtrading9567 4 года назад

      യാതാർത്ഥ ട്രേഡിങ്, സെൽഫായി പഠിച്ചു ചെയ്യാൻ താല്പര്യം ഉള്ളവർ കോണ്ടാക്ട് ചെയ്യുക, ഫ്രീ സിഗ്നൽ, ഫ്രീ ട്രേഡിങ് ക്ലാസ്, മറ്റു ട്രേഡിങ് സപ്പോർട്ടുകൾ,, താല്പര്യം ഉള്ളവർ വാട്സാപ് ൽ കോണ്ടാക്ട് ചെയ്യുക 6238153366

  • @Subramanian-iu3bv
    @Subramanian-iu3bv 11 месяцев назад +13

    Great. Criptocurancy, യെ കുറിച്ചുള്ള നല്ല ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു, thank you sir

  • @tonydonbosco5901
    @tonydonbosco5901 Месяц назад

    Good afternoon sir,
    പൊതുജനത്തിന് വളരെ ഉപകാരപ്രദമായ ഒരു വീഡിയോയാണ് സാർ ചെയ്തത്.... എന്തൊക്കെ പറഞ്ഞാലും കേട്ടാലും മലയാളികൾ അത്യാഗ്രഹികൾ ഇതിൽ ചെന്ന് പെടും... God bless you🙏

  • @chappasclothingcompany8770
    @chappasclothingcompany8770 4 года назад +15

    താങ്കൾ ഒരു പുലിയാണ് വളരെ ലളിതമായി പറഞ്ഞു തന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു

  • @noushadakkud4949
    @noushadakkud4949 4 года назад +36

    സർ ബ്രില്ലിയൻറ് ആയ ഒരു വ്യക്തി ആണ്. താങ്ക്യൂ സാർ

  • @badusha878276
    @badusha878276 4 года назад +22

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ എല്ലാം വ്യക്തമായി മനസ്സിലാകും വിധം ഒരു വീഡിയോ കാണുന്നത് നന്ദി 💗 ഒരുപാട് വർഷം മുൻപ് unipay എന്നൊരു മണി ചെയിൻ ബിസിനസിൽ ചേർന്നിരുന്നു ഭാഗ്യത്തിന് ഇട്ട ക്യാഷ് തിരിച്ചു കിട്ടിയതിനു ശേഷം അത് സ്റ്റക്ക് ആയത്..

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад

      Thanks for the comment

    • @moideennazar9632
      @moideennazar9632 4 года назад

      ningal join cheipicha aalk paisa kittiyo?

    • @badusha878276
      @badusha878276 4 года назад +1

      @@moideennazar9632 അയാൾക്കും കിട്ടിയില്ല അയാളുടെ താഴെ ജോയിൻ ചെയ്ത ആർക്കും കിട്ടിയില്ല.. 1.5 ലക്ഷം ഇട്ടാൽ മാസം 30000 ആയിരുന്നു ഓരോ മാസവും തിരിച്ചു കിട്ടി കൊണ്ടിരുന്നത്..

    • @moideennazar9632
      @moideennazar9632 4 года назад +1

      badsha athan Ithinte kozhappam nammuk kittiyit karyammilla nnammale vishwasich vanna aalugalude paisa poille appo nammuk ashwasikkan kazhiyilla

    • @topuae5743
      @topuae5743 3 года назад

      @@moideennazar9632 can u contact me9048375729sheby

  • @supermanworld5675
    @supermanworld5675 4 года назад +7

    കാര്യങ്ങൾ വിശദീകരിച്ചു തന്ന നിഖിൽ സാറിന് അഭിനന്ദനങ്ങൾ ..... thank you so much .very use full information

  • @pramodpk7828
    @pramodpk7828 13 дней назад

    ഇയാള് ഒരു ലോക കോടീശ്വരൻ ആണ് ഇൻകം ടാക്സ് വരട്ടെ

  • @angamalypo
    @angamalypo 2 года назад +1

    മലയാളികൾക്ക് ഈ കാലഘട്ടത്തിൽ വളരെ ഉപകരിക്കുന്ന ഇൻഫർമേഷൻ

  • @mohammedrafeeqmohammedrafe2811
    @mohammedrafeeqmohammedrafe2811 4 года назад +7

    തീർച്ചയായും ഇതിൽ ഏർപ്പടുന്നവർ വളരെ ചിന്തിക്കേണ്ട കാര്യം

  • @hussaint.p9382
    @hussaint.p9382 4 года назад +7

    അടിപൊളി അവതരണം...
    അഭിനന്ദനങ്ങൾ

  • @alexandergeorge9365
    @alexandergeorge9365 4 года назад +152

    നമ്മുടെ കേന്ദ്ര ധനകാര്യ മന്ത്രിയോട്, ഈ പരിപാടിയിൽ, ഒരു വർഷത്തെ പണം മുഴുവൻ നിക്ഷേപിക്കാൻ പറയാം. ദിവസം തോറും റിട്ടേൺ കിട്ടുന്നത് കൊണ്ട് സർക്കാരിന്റെ കാര്യങ്ങൾ നടന്നുപോകും. ഭയങ്കര ലാഭവും ഉണ്ടാകും. നമ്മുടെ നാട് ഒറ്റ വർഷം കൊണ്ട് രക്ഷപെടുമല്ലോ !😅😅

    • @mohandas6185
      @mohandas6185 4 года назад +10

      കേന്ദ്ര മന്ത്രാലയമോ?'കേന്ദ്ര മോ? നീങ്ങളോട് പറഞ്ഞുവോ? നിങ്ങളെ പോലെയുള്ളവർ ചെയ്യുന്നതെമ്മാടി തരത്തിന് എന്തിന് കേന്ദ്രത്തെ തെറ്റ പറയുന്നത് പച്ചതെമ്മാടിക

    • @sreenivasane5343
      @sreenivasane5343 4 года назад +7

      എന്തിനാണ് മാഷേ കേന്ദ്ര ധനമന്ത്രി? കേരള ധനമന്ത്രി പോരേ?

    • @visaksasim
      @visaksasim 4 года назад +1

      Kerala mantri alle corect...Avarkk anel egane ulla karyathil nalla parichayam undu...Swarnam okke nalla deal cheythathu alle...Ha ha..

    • @prashobm
      @prashobm 3 года назад +3

      @@mohandas6185
      കുരു ബോംബ് പോലാണല്ലോ പൊട്ടുന്നത് പൊട്ട സംഘി
      അയാൾ കൗതുകമുള്ള ഒരു ഓപ്‌ഷൻ പറഞ്ഞതല്ലേ
      ഇക്കണക്കിനു ധനമന്ത്രി എന്നൊന്നും പറയാൻ പറ്റില്ലല്ലോ

    • @Abhilashp-k7x
      @Abhilashp-k7x Год назад

      എടാ ഉവ്വേ ബാക്കിയുള്ളവർ ഗംബിലിങ് നടത്തുന്നത് കൊഴാപ്പം ഇല്ലേ

  • @craftworld576
    @craftworld576 Год назад +1

    സാർ നല്ലൊരു മെസ്സേജ് ആണിത് കൈ നനയാതെ മീൻ പിടിക്കുന്ന മലയാളികൾക്ക് ഒരുപാട് ചതിക്കുയിൽ പെടാറുണ്ട്.. ഒരു ലക്ഷം രൂപ ഒരു മീൻ കച്ചവടത്തിനോ പച്ചക്കറി കച്ചവടത്തിന് പോയാലും ആയിരത്തിൽ കൂടുതൽ വരുമാനം ദിവസം ഉണ്ടാക്കാം

    • @shaness120
      @shaness120 Год назад

      Every business has its own risk

  • @user-dm2km9yb8j
    @user-dm2km9yb8j 3 года назад +2

    30000 ഇട്ടിട്ട് ഡെയ്‌ലി 670 വന്നോണ്ടിരുന്നു 1700 രൂപവരെ കിട്ടി പിന്നെ പൈസ വന്നില്ല 😔😔ലാഭം കിട്ടില്ലെന്ന്‌ മാത്രം അല്ല എന്റെ 13000 പോയി 😭😭ആരോട് പറയാൻ 🚶🚶

  • @kinrasheed
    @kinrasheed 4 года назад +5

    ശരാശരി മലയാളിയുടെ ചുറ്റുപാടും മനസ്സും വായിച്ചു കൊണ്ടുള്ള വിശദീകരണം.. Thank you very much.

  • @FinanceTalks331
    @FinanceTalks331 3 года назад +301

    അത്യർത്തി കാണിച്ചു ആരും പണം നഷ്ടപ്പെടുത്താതിരിക്കുക 🙏

  • @muhammedriyasriyas4559
    @muhammedriyasriyas4559 4 года назад +51

    ഒരുപാട് സംശയം തീര്‍ന്നു സാറേ
    Thanks

  • @Kichus_vibes
    @Kichus_vibes 18 дней назад +1

    നന്ദി അറിയാത്ത ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നതിന്........

  • @sasidhartg3311
    @sasidhartg3311 4 года назад

    വ്യക്തമായ വിവരണം. എല്ലാവർക്കും മനസ്സിലാക്കാവുന്ന ഭാഷാശൈലി. നന്ദി. ഇനിയും ഉപയോഗപ്രദമായ സാമ്പത്തികോപദേശങ്ങൾ പ്രതീക്ഷിക്കുന്നു.

  • @muraleedharancc4858
    @muraleedharancc4858 3 года назад +5

    സാമാന്യ ബുദ്ധിയുള്ളവർക്ക് കളിയിലെ കാര്യം അറിയാമെങ്കിലും കുറച്ച് കൂടി കാര്യങ്ങൾ വ്യക്തമാക്കി തന്നതിന്ന് താങ്ക്സ്

  • @vinodanirudhan819
    @vinodanirudhan819 4 года назад +10

    ഇത്രയും വിലപ്പെട്ട വിവരങ്ങൾ പകർന്നു തന്നതിന് നന്ദി... അതുപോലെ ക്രൗഡ് ഫണ്ട് ഇതിനെ പറ്റി അറിയാൻ ആഗ്രഹിക്കുന്നു

    • @prashobm
      @prashobm 3 года назад

      ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ നിന്നും എനിക്ക് നല്ല വരുമാനം കിട്ടുന്നുണ്ട്

    • @nishu3046
      @nishu3046 3 года назад

      @@prashobm number tharo

    • @prashobm
      @prashobm 3 года назад

      @@nishu3046 7994118492
      WhatsApp please

  • @jamsheedk795
    @jamsheedk795 4 года назад +4

    വളരെ വെക്തമായി പറയുന്നു അടിപൊളി 👍

  • @mbtptb3460
    @mbtptb3460 3 года назад +1

    വളരെ നന്ദി സാർ വലിയ ഒരു അറിവ് തന്നതിന്.
    പട്ടാമ്പി ബഷീർ

  • @2000fathima
    @2000fathima 4 года назад

    താങ്കൾ പറഞ്ഞത് ശരിയാണ്...ss ഞാൻ വഞ്ചിക്കപ്പെട്ടിട്ടുണ്ട്...കുറെയേറെ മനസ്സിലാക്കി ചെയ്യാറാണ് പതിവ്..
    പക്ഷെ കളിക്കൂട്ടുകാരനായിരുന്നു.

  • @ismnis
    @ismnis 4 года назад +14

    Very informative...thank you sir

  • @noushu6773
    @noushu6773 4 года назад +9

    ഇതിലും നന്നായി ഇനി പറഞ്ഞ് തരാൻ ഇല്ല 🤝👍

  • @sijuvijayan1553
    @sijuvijayan1553 4 года назад +55

    എന്റെ കാശ് പോയതാ.. ആരും കൊണ്ട് തലവെച്ചു കൊടുക്കരുതേ.. രണ്ട് കമ്പനിയിൽ ഇൻവെസ്റ്റ്‌ ചെയ്തു. രണ്ടും അവന്മാര് മുങ്ങി

    • @thejgshow9876
      @thejgshow9876 4 года назад +2

      ഏതായിരുന്നു കമ്പനി

    • @anilkumarvellat2086
      @anilkumarvellat2086 4 года назад +3

      അവർക്ക് കിട്ടും എന്നാണ് പറഞ്ഞത്....

    • @sijuvijayan1553
      @sijuvijayan1553 4 года назад

      ഒന്ന് Dmg മറ്റേതു ugga..

    • @g-infoportal8517
      @g-infoportal8517 3 года назад +2

      Equitiyil Direct invest cheyyunnathaanu nallathu allenkil mutual fundil

    • @motodreemr6188
      @motodreemr6188 4 месяца назад +1

      Agreements onnum cheythillaayrunno

  • @abdurazaknelli
    @abdurazaknelli 2 года назад

    100% ശരി, എന്റെ ഒരു സുഹൃത്തിനു നല്ല പൈസ പോയി, എന്നെ ഒരുപാട് നിർബന്ധിച്ചിരുന്നു, പോയാൽ പോകട്ടെ എനിക്കൊരു പ്രശ്നവുമില്ല എന്നായിരുന്നു പറഞ്ഞത്, ആദ്യം ഇടയ്ക്കിടെ വിളിക്കും ഇത്ര ഇത്ര കിട്ടി എന്ന് പറഞ്ഞു, പിന്നീട് വിളിയില്ലാതായി അപ്പോൾ അറിഞ്ഞത്‌ എന്തോ ചെറിയ കുഴപ്പം ട്രാൻസ്ഫറിങ്ങിനു 😁😁😁

  • @rajugopalan6094
    @rajugopalan6094 4 года назад +25

    1000 രൂപ വച്ച് 85 ദിവസം കിട്ടും അത് കഴിയുമ്പോൾ ആ കമ്പനിയും കാണില്ല ഡെപ്പോസിറ്റ് ചെയ്ത പൈസയും കിട്ടില്ല.

    • @muhammedansif3493
      @muhammedansif3493 4 года назад

      True

    • @arunkm2828
      @arunkm2828 3 года назад

      No, നിലവിൽ കിട്ടുന്നുണ്ട് future അറിയില്ല

    • @inspiringworld1514
      @inspiringworld1514 3 года назад

      @@arunkm2828 your number please

    • @arunkm2828
      @arunkm2828 3 года назад

      @@inspiringworld1514 sorry കുറച്ച് ക്യാഷ് പോയി ... ഇപ്പൊ അവർ പൂട്ടി .

  • @Pradeep.E
    @Pradeep.E 4 года назад +12

    Very clear information! Really I was very confused in this matter. Thank you so much sir!!!

  • @sujababu3425
    @sujababu3425 Месяц назад +1

    അഭിനന്ദനങ്ങൾ..

  • @AmbikaSasi-s7f
    @AmbikaSasi-s7f Месяц назад +2

    മനസ്സിലാക്കിത്തന്നതിന് വളരെ നന്ദി❤️

  • @samad121samad7
    @samad121samad7 4 года назад +53

    മനുഷ്യൻ ന്റെ ആർത്തി ഒരിക്കലും മറുല

    • @thrillermovies7645
      @thrillermovies7645 3 года назад +4

      എനിക്ക് പിന്നെ താങ്കൾക്ക് ജീവിക്കാൻ ഉള്ളത് എടുത്തിട്ട് ബാക്കിയുള്ള പൈസ വേറെ ആൾക്കാർ വീതിച്ചു കൊടുക്ക്‌

    • @samad121samad7
      @samad121samad7 3 года назад

      @@thrillermovies7645 😜

  • @vijeeshkm9866
    @vijeeshkm9866 4 года назад +60

    സാർ പറഞ്ഞത് വളരെ ശരിയാണ് മണിചെയിൻ ഉടായിപ്പ് പരിപാടിയാണ് ആരും അതിൽ ചേരാതിരിക്കു എനിക്ക് അനുഭവം ഉള്ളത് കൊണ്ട് പറയുകയാ

  • @arifibnyahiya7196
    @arifibnyahiya7196 4 года назад +8

    Awesome presentation..... valuable and informative..... ഒരു സാധാരണക്കാരന് പോകും വളരെ detail ആയി മനസ്സിലാക്കാൻ പറ്റുന്ന presentation ആണ് നിങ്ങളുടേത്..... ❤️

  • @pushpamchempazhanthi6025
    @pushpamchempazhanthi6025 2 года назад +3

    A great salute for the perfect awareness about the duplicate money chain program.

  • @thomasmadiath9462
    @thomasmadiath9462 3 года назад +3

    Well Presented !! Thank you sir ...

  • @shamilcp617
    @shamilcp617 Месяц назад +5

    സാർ കൈയിൽ 5 ലക്ഷം ഉണ്ട്
    എവിടെ invast ചെയ്യണം 3 കൊല്ലം
    മറുവടി

  • @luharpdb
    @luharpdb 4 года назад +14

    Explained in layman terms :) nice video.

  • @Aadhi-c2o
    @Aadhi-c2o 3 года назад +26

    Very well explanation.. Oru rekshayumilla sir.. As a economic student, ithra simple ayi money matters lucture classukalil polum kettittilla.. You are an excellent master.. ❤❤🔥Thanks for your valuable advice and information.

  • @kebimetro
    @kebimetro 4 года назад +8

    Very good class sir
    2020 ഇൽ എല്ല മലയാളികളുടെ ഇടയിൽ നടന്നു വാരുന്ന mannichain invest

  • @showntait1
    @showntait1 3 года назад +6

    Such a clean, honest and beautiful presentation... I loved it. I become a great fan of you man. You are great Nikhil. God bless you.

  • @robyroby6226
    @robyroby6226 4 года назад +28

    12%നു മുകളിൽ ആരു ലാഭം തരാം എന്ന് പറഞ്ഞാലും അത് സംശയകരം ആണ്

    • @murshidac6179
      @murshidac6179 4 года назад

      Pls study income plan

    • @Ssjkkyg
      @Ssjkkyg 4 года назад

      chila shares 30% to 40% monthly growth varum but consistent alla.

    • @nilambournilambur3295
      @nilambournilambur3295 4 года назад

      *MORRIS COIN*
      *10 COIN 15000/-*
      Minimum 10 coin
      0.5% - 2% ROI
      DAILY ROI ₹75 - ₹300
      MONDAY PAY OUT
      *300 WORKING DAYS*
      *നിലവിൽ Daily ₹270 വരുന്നുണ്ട് * *weekly ₹1350*
      *Credit Direct bank account ( Monday )*
      10 coin=15000
      20 coin=30000
      🔥🔥🔥*join ചെയ്യാൻ താല്പര്യം ഉള്ളവർ msg അയക്കു *🔥🔥🔥🔥
      Irfad cm 8086914430
      @ E charity
      Long rich technology

    • @Ssjkkyg
      @Ssjkkyg 4 года назад

      @@nilambournilambur3295 udaayippu

    • @VIBINVINAYAK
      @VIBINVINAYAK 4 года назад +2

      @@Ssjkkyg morris coin udayipp alla njan cheythu profitum kitti

  • @shinikumari8586
    @shinikumari8586 3 года назад +6

    Very clearly u explained.. Thank u sir 🙏🙏🙏❤❤

  • @Kiranwarrior-
    @Kiranwarrior- 2 года назад +1

    ആർക്കും ഒന്നിനും സമയം ഇല്ലാത്ത കാലം ആണ് ഇത് 📱ആയതിനാൽ കാര്യങ്ങൾ ചുരുക്കി വിവരിച്ചാൽ എല്ലാവർക്കും ഉപകാരപ്രദമാകും ... നന്ദി

  • @krishnadasan4152
    @krishnadasan4152 4 года назад

    Hi "നിഖിൽ :സാർ വീഡിയോ നന്നായിട്ടുണ്ട്. നല്ല അവതരണം:
    ഈ വിഡിയോ ഒരു വർഷം മുന്നേ വന്നിരുന്നെങ്കിൽ എന്റെ 1 ലക്ഷം നഷ്ടപ്പെടില്ലായിരുന്നു'''.ii

  • @mtlive8978
    @mtlive8978 4 года назад +14

    15:08 👌

  • @redlines3787
    @redlines3787 4 года назад +14

    പേന black use ചെയ്യൂ .....

  • @gopalakrishnankizhiveettil8973
    @gopalakrishnankizhiveettil8973 4 года назад +14

    Thank you Sir,very good information,very clearly you explained...Thanks..

  • @githeshkv3955
    @githeshkv3955 3 года назад +2

    Thank you

  • @hakeembava5953
    @hakeembava5953 4 года назад +14

    ഞാനും ഇട്ടിട്ടുണ്ട് ഇതുപോലെ ഫസ്റ്റ് 35,000 രൂപ അത് പകുതി വന്നപ്പോ 56.000 രൂപ ഇട്ടു അതിനു ശേഷം 1.00000 രൂപ ഇട്ടു പിന്നെ 2,00000 ഇട്ടു
    ഇതുവരെ ക്രത്യമായി വന്നിട്ടുണ്ട് കൊറോണ ടൈമില്‍ പോലും
    ഇപ്പോള്‍ ഏകദേശം ഒരു വര്‍ഷം ആയി ഞാന്‍ തുടങ്ങീട്ട് എനിക്കും അറിയാം ഇത് തട്ടിപ്പാണെന്ന് പിന്നെ കുറച്ച് കാലം കൂടി ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ ഇട്ടതാണ് ആദ്യത്തേതൊക്കെ എന്നോ മുതലായി ഇനി പോവുകയാണേലും അതികമൊന്നും പോവില്ല
    കമ്പനിയുടെ പേര് MCT

    • @AjithaSanthosh.
      @AjithaSanthosh. 4 года назад

      എന്തു ചെയ്യണം

    • @MLi-zl7ff
      @MLi-zl7ff 4 года назад +1

      ഇനി ഇടുന്നവർക്ക് പോയിക്കിട്ടും 😃

    • @hakeembava5953
      @hakeembava5953 4 года назад +3

      @@MLi-zl7ff പോകാനും പോകാതിരിക്കാനും സാദ്യത ഉണ്ട്
      പൂട്ടി പോകുവാണേ കൊറോണ നല്ല ഒരു കാരണമായിരുന്നു പക്ഷേ...!!

    • @hakeembava5953
      @hakeembava5953 4 года назад

      @@AjithaSanthosh. എന്തിന്?

    • @savetalibanbismayam7291
      @savetalibanbismayam7291 4 года назад

      Finance Company...?

  • @pattervelichikkala
    @pattervelichikkala 4 года назад +51

    മണി ചെയിൻ ലോക ഉടായിപ്പാണ്‌ ആദ്യമൊക്കെ cash കിട്ടും last മൂടോടെ പോകും good information sir thanks

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +1

      Ok

    • @ragithkr4241
      @ragithkr4241 4 года назад

      IPPO MONEY CHAIN ALLANNU PARANJANU VARANE !!!

    • @bcnair2719
      @bcnair2719 4 года назад

      Cyberabad police arrest eBIZ MD, son for cheating public to the tune of Rs 5000 crore

  • @nourfarooki7079
    @nourfarooki7079 4 года назад +4

    Welldone sir. Thank you.

  • @kohambath
    @kohambath 4 года назад

    വളരെ നന്നായി;എനിക്ക് വളരെ പ്രഷറുള്ള സമയത്ത് കിട്ടിയ ഉപദേശം.നന്ദി സർ
    ഞാൻ ലിങ്ക് like ചെയ്തു
    Share ചെയ്തു
    Subscribe ഉം ചെയ്തു

  • @sunilpunnakkal8263
    @sunilpunnakkal8263 2 года назад

    ഇങ്ങനെ ഒരു അറിവ് പകർന്നു തന്നതിന് നന്ദി നന്ദി നന്ദി

  • @ALphA-jy7gp
    @ALphA-jy7gp 4 года назад +11

    ഇപ്പം ഏറ്റവും വലിയ ശല്യം ഈ നെറ്റ് വർക്ക് മാർക്കറ്റിംഗ് കാരെ കൊണ്ടാണ്.

  • @muhsintkt
    @muhsintkt 4 года назад +5

    സർ, LR മോറിസ് കോയിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @Rocky_SbN
      @Rocky_SbN 4 года назад

      ഇനി ചെയ്യണോ...... ഇതിൽ പറഞ്ഞതിൽ കൂടുതൽ ഒന്നും തന്നെ പറയേണ്ടിവരില്ല...

  • @harinarayanan6606
    @harinarayanan6606 4 года назад +7

    ഈ കാലത്തു൦ മണിചെയിനിന്റെ പുറകേ പോകുന്നവരുടെ പണ൦ പോകട്ടേ ചാനലിന് അഭിനന്ദന൦ 😆

  • @sabumathew5643
    @sabumathew5643 Месяц назад

    ഇൻഷുറൻസ് കമ്പനിൽ നിക്ഷേപിക്കുന്നതിലും നല്ലതായിരിക്കും എന്നു വിചാരിക്കുന്നു കാരണം അനുഭവസ്ഥനാണ്.. 🙏🏽

  • @KPKHASSAN
    @KPKHASSAN 3 года назад +1

    Thanks NIKHIL SIR 📙🖋️🌍🤝🤝🤝👍🏻👍🏻

  • @NasarNasar-fr9xw
    @NasarNasar-fr9xw 3 года назад +28

    സാറെ മലയാളികളെ പറ്റിക്കാൻ ഇനിയും ഒരുപാട് ചങ്ങലകൾ വരും

  • @sumanrajk3099
    @sumanrajk3099 4 года назад +7

    Thank you mister nikhil... My friend is also forcing this type of investment like you told I understand this is a money chain so I escaped the reason of you thank you so much

  • @thahirkannur
    @thahirkannur 4 года назад +19

    Invest ചെയ്യാൻ ആഗ്രഹമുണ്ട്, പക്ഷെ ചായക്കാരനെ ഓർക്കുമ്പോൾ പേടിയാവുന്നു.
    മൻകിബാത്തിൽ എന്താ പറയാന്ന് അറിയില്ല.😳

    • @muralicm6956
      @muralicm6956 4 года назад +8

      invest in Gold then...athakumbol vedippayi cheyyan engakku ariyamallo..... :P

    • @anishtripunithura8536
      @anishtripunithura8536 4 года назад +1

      @@muralicm6956 👌👌👌

    • @jobinthomas5007
      @jobinthomas5007 4 года назад +3

      Kakka sudu

    • @thahirkannur
      @thahirkannur 4 года назад +2

      jobin thomas രാജ്യദ്രോഹി ബ്രിട്ടീഷ്കാരുടെ ഒറ്റുകാരൻ അച്ചായൻ വന്നേ!!!😂😂😂

    • @thahirkannur
      @thahirkannur 4 года назад +1

      Murali CM അതിനേക്കാൾ നല്ലത് വട്ടപ്പലിശയല്ലെ?😂😂😂

  • @sherlyks8707
    @sherlyks8707 2 месяца назад

    Well said 🎉

  • @abdullatheef3750
    @abdullatheef3750 4 года назад +15

    Thank you sir, last night my friend discussed with me this type of investment.

  • @sasinambiar531
    @sasinambiar531 3 года назад +17

    Please do an exclusive on Co-operative Credit Societies registered under Multi State Co-operative Society Act 2002. Such societies which they claim come under Central Government, offer attractive interest rates upto 12% p.a. Please advise as to their trustworthiness.

  • @yardleyfaisal3072
    @yardleyfaisal3072 11 месяцев назад +3

    Sir mutual fund investment engane cheyyanam ennu detail aayi paranju tharumo.

  • @rajuraghavan1779
    @rajuraghavan1779 11 месяцев назад +1

    Thanks Sir🙏🏼❤️💜

  • @manojsivan9405
    @manojsivan9405 3 года назад +1

    Excellent explanation...& information.

  • @vijuvijay7335
    @vijuvijay7335 3 года назад +4

    Great explanation. ❤ed it. Landed by chance, but cud watch 4 of your episodes back to back. Its only bcoz of class room explanation and simple language. Thank You

  • @kabeerkunju4561
    @kabeerkunju4561 4 года назад +4

    സല്യൂട്ട് സർ ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു Thanks

  • @shihabcutlet9858
    @shihabcutlet9858 4 года назад +14

    നല്ല ഭംഗി യില്‍ അവതരിപ്പിച്ചു ഒരുപാട്‌ ishttaai nammale മുത്താണ്

  • @sharafudheen4474
    @sharafudheen4474 4 года назад +11

    നല്ല ഇൻഫർമേഷൻ sir .big സല്യൂട്ട്

  • @D15203220
    @D15203220 4 года назад +7

    Finally they will close without customers knowledge and ran away to out of country. Don’t make that mistakes.Be happy with what you have.

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 4 года назад +6

    പലപ്പോഴും ഇദ്ദേഹം അതെനിക്കറിയില്ല എന്ന സംശയ ധ്വനി സ്വയരക്ഷക്കാണ് ,എതായാലും
    ഇത് പലിശക്കച്ചവടമാണോ ?എന്ന് പണ്ഡിതരോടും ഇതിൽ ചേർന്നാൽ തുലയുമോ എന്ന് ഒരു വക്കീലിനോടും
    ചോദിച്ച് പഠിച്ച് തീരുമാനിക്കുക

  • @Jamteamfishing
    @Jamteamfishing 2 года назад

    5000ത്തിന് ദിവസം75 രുപ വീതം 6മാസം കിട്ടുന്ന കേട്ടപ്പോ ചേർന്നു ഒരു ദിവസം 75 കിട്ടി ബാക്കി 4925 പോവിട്ട് ഒരു വർഷം ആവാറായി☺️😀ഒരു പിടിയും ഇല്ല

  • @franciskundukulangara7923
    @franciskundukulangara7923 4 года назад +6

    If you have lots of money, it is wise to start a good business according to your taste, from Restaurants to Supermarkets, or furniture, crockery, mobiles,etc. Risk is far less compared to stock market, mutual funds etc. which might take away all your invested money...

    • @GSMaheshGS
      @GSMaheshGS 11 месяцев назад

      Fund ഉണ്ടേൽ business ആണ് നല്ലത്

  • @shamsudheenpoovathingal3391
    @shamsudheenpoovathingal3391 4 года назад +3

    എന്റെ ഫ്രണ്ട്സിനു വലിയ ആവേശം ആയിരുന്നു.,20 ദിവസം ആയി എല്ലാവരും മൗനം പാലിക്കുന്നു.5000 മുതൽ 1 ലക്ഷം വരെ ഇട്ടവർ വടി പിടിച്ചു ഇരുപ്പാണ്. ഞാൻ ചേർന്നില്ല
    ഇത്ര വലിയ ഉടായിപ്പ് ആണെന്ന് സർ പറഞ്ഞപ്പോൾ മനസ്സിൽ ആയി.

  • @kunalji
    @kunalji 4 года назад +8

    Sir,
    Good video. Hats off.
    Your explanation is so simplistic, that an individual who is intimidated by this particular subject would also find it interesting, due to the ease in understanding.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 года назад +1

      Thanks ❤️

    • @abdulvaheedpalliparambathm6129
      @abdulvaheedpalliparambathm6129 4 года назад

      നല്ല അറിവ് ഷരിയ പ്രകാരം പറ്റില്ല എന്ന് പറയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @somanraghavan990
    @somanraghavan990 11 месяцев назад

    Thank you, Sir.

  • @kkdass25
    @kkdass25 4 года назад +24

    1cr കയ്യിൽ ഉണ്ടെങ്കിൽ പിന്നെ എന്തിനാ ഈ അധികലാഭം മോഹിക്കുന്നത് !?
    സാധാരണക്കാർ ഇതൊക്കെ കേൾക്കുമ്പോൾ കടം വാങ്ങിയും കൊണ്ടു കൊടുത്തു അവസാനം കയറെടുക്കും 🙂

    • @shyam.ssivanandan1663
      @shyam.ssivanandan1663 4 года назад +2

      ഒന്നു പത്താക്കാൻ അത്യാഗ്രഹം.😆

    • @comeqtrading9567
      @comeqtrading9567 4 года назад

      യാതാർത്ഥ ട്രേഡിങ്, സെൽഫായി പഠിച്ചു ചെയ്യാൻ താല്പര്യം ഉള്ളവർ കോണ്ടാക്ട് ചെയ്യുക, ഫ്രീ സിഗ്നൽ, ഫ്രീ ട്രേഡിങ് ക്ലാസ്, മറ്റു ട്രേഡിങ് സപ്പോർട്ടുകൾ,, താല്പര്യം ഉള്ളവർ വാട്സാപ് ൽ കോണ്ടാക്ട് ചെയ്യുക 6238153366

    • @sadiqueali5117
      @sadiqueali5117 Год назад +1

      Paisa kayil pidich irunit karym ila

  • @rahulp1763
    @rahulp1763 4 года назад +8

    അവസാനം invest ചെയ്തവൻ്റെ എല്ലാം പോയി

  • @sreekumarcd2663
    @sreekumarcd2663 4 года назад +22

    നമ്മൾ അനുവദിക്കാതെ നമ്മളെ ആർക്കും വഞ്ചിക്കാൻ സാധിക്കില്ല