#Patharamattu

Поделиться
HTML-код
  • Опубликовано: 17 апр 2024
  • #Patharamattu നവ്യയേയും കനകയേയും രക്ഷിച്ച് ആദർശും നയനയും
    Patharamattu || Episode 280 || 18-04-24 (Watch Full Episode on Disney+ Hotstar)
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 69

  • @jocreations5803
    @jocreations5803 Месяц назад +147

    ഒരു ലോക്കൽ ലെവലിലേക് പോകുന്നുണ്ട് സീരിയൽ 😂😂😂😂

  • @arworld5218
    @arworld5218 Месяц назад +21

    Rating ഒക്കെ discuss cheyyan ഇവർക്ക് വല്യ team എല്ലാം ഉണ്ട് അവരുടെ വിചാരം rating ഉണ്ടല്ലോ അതുകൊണ്ട് story എങ്ങനെയും ആവാം എന്നാണ്. മലയാളി പ്രേക്ഷകരെ മണ്ടൻമാരക്കുന്ന ഈ സീരിയൽ ഒന്നെങ്കിൽ നിർത്തണം. അല്ലെങ്കിൽ പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു കഥയിൽ കാര്യമായ മാറ്റം കൊണ്ട് വരണം.
    1. നവ്യയെ നന്നാവുന്നതായി കാണിച്ചു korech humour ഒക്കെ ആവാം. Nayana - Navya ഒന്നിച്ചാൽ കൊറെക്കൂടി നന്നാവും
    2. അനാമിക വന്നത് Ani- Nandhu love അവർ മനസിലാക്കാൻ വേണ്ടിയാകണം ഈ പിള്ളേർ korech പ്രേമിച്ചു നടക്കുന്നതായി കാണിക്കാം
    3. ആദർശിനെ അമ്മക്കുട്ടി ആക്കുന്നത് നിർത്തണം. വ്യക്തമായ കാഴ്ചപ്പാടുള്ള നായകൻ ആകണം.
    4 ദേവയാനിക്ക് ഇത്ര സ്ക്രീൻ സ്പേസ് കൊടുക്കണ്ട ആവശ്യം ഇല്ല ആ സമയം Ani - നന്ദുവിനെ കാണിക്കാം
    5. എപ്പിസോഡുകൾ ഇങ്ങനെ വലിച്ചു നീട്ടരുത് fast ആക്കണം.
    6. Tamilil നിന്നും copy അടിക്കാതെ own സ്ക്രിപ്റ്റ് എഴുതണം.
    7.Toxic ആയിട്ടുള്ള കാര്യങ്ങൾ ഒഴിവാക്കണം അനാവശ്യമായ അമ്മായിഅമ്മ പോരും കുശുമ്പും ഒഴിവാക്കാം.
    ഇത് ഒക്കെ comment ബോക്സിൽ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എന്നറിയാം. എന്നാലും പറയാതിരിക്കാൻ വയ്യ

    • @snehasam1166
      @snehasam1166 Месяц назад

      Pregnancy track okke reveal aayathnu shesham navya koreyoke maari nayanede koode nikunundenn thonnunnu ,pne chechiyum aniyathiyum koode valya pblms onnumilla,telugil angnanenn thonnunnu,nthayalum aa story flop aanu,ee paranja changes ivru kond Vanna nalloru serial aayenem ith

  • @christydaniel9103
    @christydaniel9103 Месяц назад +22

    Kidnapping Matrame olluuu😮😮😮

  • @user-cg9kj6tg5t
    @user-cg9kj6tg5t Месяц назад +6

    അവൻ പുറകിൽ നിന്ന് മാരഗ അടി അതിന്റെ ഇടയിൽ അമ്മ മകളെ ഉപദേശിക്കുന്നു 😂😅

  • @Kuruttu
    @Kuruttu Месяц назад +19

    ആറു മാസം കയിയുമ്പോൾ വീണ്ടും കിഡ്നപ്പിംഗ് വീണ്ടും രക്ഷിക്കൾ 😂😂😂

  • @jocreations5803
    @jocreations5803 Месяц назад +4

    ഇതിൽ bigg ബോസിൽ ജാൻമണി പറഞ്ഞപോലെ ഒരു തട്ടിമുട്ട് റോഡ് തേർഡ് ക്ലാസ്സ്‌ സീരിയൽ 😂😂🤣🤣

  • @user-xb4uz6wb4v
    @user-xb4uz6wb4v Месяц назад +8

    Super episode

  • @Annjohn1995
    @Annjohn1995 Месяц назад +9

    Abhi anu ethinte oke purakil ann ariyan eni 2025 vare kath erikano 😔

  • @sajeelasachu4090
    @sajeelasachu4090 Месяц назад +6

    NexteEpisodekatta wating

  • @kichusgaming54
    @kichusgaming54 Месяц назад +31

    Oru like tharamo

  • @rahulreji8531
    @rahulreji8531 Месяц назад +5

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @NishaKs-tt6vi
    @NishaKs-tt6vi Месяц назад +1

    Soooooooper❤❤❤❤❤

  • @nidhinaprajith91
    @nidhinaprajith91 Месяц назад

    ഇതിലും നല്ലത് മായാവി കഥകൾ കാണുന്നതാണ്

  • @sujasuja4744
    @sujasuja4744 Месяц назад +1

    നയന മാര്യേജ്നെ മുൻപേ പ്രെഗ്നന്റ്. അപ്പൊ 2 മോന്ത അപ്പോൾ ടോട്ടൽ ഇപ്പോൾ 6 മാസമായിട്ടും വയർ ഇല്ല. ഇതൊക്ക കണ്ടുപിടിക്കാൻ ആരുമില്ല

  • @user-ts1jv8hw4i
    @user-ts1jv8hw4i Месяц назад

    Ara edhinupinnil enne adutha thattikondupokalingilum enne adharsh chodiko?

  • @user-lh7gc9se1x
    @user-lh7gc9se1x Месяц назад

    Ihinte purakil aranennenkilum kandupidikkumo

  • @FathimaHanna-lx6vx
    @FathimaHanna-lx6vx Месяц назад +1

    Super❤❤😂

  • @nirmalt.aamritavidyalayam9317
    @nirmalt.aamritavidyalayam9317 Месяц назад

    Eethu pole ku serial kandittilla

  • @rejithavayalil3722
    @rejithavayalil3722 Месяц назад +1

    Engane undo oru koora serial

  • @user-yp8kh7to9x
    @user-yp8kh7to9x Месяц назад +3

    പൂട്ടി പൊക്കുടേ

  • @vijik8376
    @vijik8376 Месяц назад

    ഏഷ്യാനെറ്റിൽ കാണിക്കുന്ന സീരിയലുകളിൽ ഏറ്റവും കൊള്ളാത്ത സീരിയൽ ആണിത്.

  • @izka_11
    @izka_11 Месяц назад +38

    Ee serial nu ethire case kodkuka🤢🤢

    • @josmyjacob4146
      @josmyjacob4146 Месяц назад

      Enthina?

    • @izka_11
      @izka_11 Месяц назад +1

      @@josmyjacob4146 ani nandhu pirikkum ivr,pinne toxic story um

    • @snehasam1166
      @snehasam1166 Месяц назад

      ​@@izka_11ani nandhu trackil oru vethyasam ondayitundenn thonnunnu,nthayalum nokm

    • @josmyjacob4146
      @josmyjacob4146 Месяц назад +1

      @@snehasam1166 yes da vethyasam und. Tamil il ani k anamika ne ishtam, nandhu friend mathram. Malayalathil ani k nandhu ne ishtam, anamika ne alla. But parayan dhairyam illa ani k

    • @kavyakavoos1672
      @kavyakavoos1672 Месяц назад

      ഈ സീരിയൽ നിർത്തണം nonsense 😡

  • @yathukrishnan882
    @yathukrishnan882 Месяц назад +2

    Ee nayanakk nanam ille navyaye rakshikkan 😀😀😀

  • @shaheenafaisal6670
    @shaheenafaisal6670 Месяц назад +3

    അയ്യോ.കഷ്ടം😅

  • @HaseeJasee
    @HaseeJasee Месяц назад +1

    പത്രമാട്ടിൽ ഇതന്നെ പണി... വെറും 😁😁😁

  • @ashababuraj8710
    @ashababuraj8710 Месяц назад

    ലോക്കൽ സീരിയൽ

  • @user-vp8vs3cl8j
    @user-vp8vs3cl8j Месяц назад +7

    Super super serial ഞാൻ daily കാണു० super super cute Adharshettan and Nayana chechi super cute Jodi super super

  • @athulyasurendran9478
    @athulyasurendran9478 Месяц назад +1

    Onnnu kalyanam kazhinjavalde kazhuthil oru thali kettiya ipo enna sambhavikkan aa... 🙄

  • @user-qr4zz7zz2t
    @user-qr4zz7zz2t Месяц назад +1

    Ithilum.abhiyude.perillengil.eni.eeseriyal.kanilla.abhiyanu.ithu.cheyyichath.ennu.ellavarum.ariyanam.❤❤

  • @MisriyaMichu-rf9qy
    @MisriyaMichu-rf9qy Месяц назад

    ഒരു മാസ മെഹന്ദി കോഴ്സിൽ ബേസിക് മുതൽ അറബിക് ബ്രൈഡൽ വർക്ക് വരെ ഏറ്റവും ലളിതമായ ടിപ്സും ട്രിക്കുകളുംഉ പഴോകിച്ചു നിങ്ങൾക്കു പഠിക്കാം

  • @user-ts1jv8hw4i
    @user-ts1jv8hw4i Месяц назад

    Repeat episode

  • @arworld5218
    @arworld5218 Месяц назад +1

    ഒരാൾ ആയിട്ടല്ല ഈ സ്റ്റോറി ഇങ്ങനെ ആവണം എന്ന് തീരുമാനിക്കുന്നത് ഒരു team ആണ്. അവർ തീരുമാനിക്കുന്നപോലെയെ സ്റ്റോറി പോവൂ.
    ഇതിൽ നിന്നും ഒരു കാര്യം മനസിലാക്കാം ഇവരുടെ ടീമിൽ വിവരം ഉള്ള ആരും ഇല്ല.
    എത്രയോ വർഷങ്ങൾക്കു മുന്നേ ഇറങ്ങിയ മൗനരാഗത്തിനും ഈ വർഷം ഇറങ്ങിയ (2023) പത്തരമാറ്റിന്റെയും Rating തമ്മിൽ വല്യ വ്യത്യാസം ഇല്ല. അതിൽ നിന്നും മനസിലാക്കാം 8.30-9.30 time ന്റെ ബലത്തിലാണ് ഇവർ റേറ്റിങ്ങും പൊക്കി പിടിച്ചോണ്ട് നടക്കുന്നത്.
    പ്രേക്ഷകർ പറഞ്ഞിട്ടും കേൾക്കാത്ത ഒരു team ആണ് story തീരുമാനിക്കുന്നത് so ഈ സീരിയൽ ഇനി ആരും കാണരുത്.

    • @kavyakavoos1672
      @kavyakavoos1672 Месяц назад

      ഇവിടെ കുറിച്ചെന്നങ്ങൾ ഉണ്ട് പൊക്കി പിടിച്ചോണ്ട് എന്ത് കണ്ടിട്ടാണോ എന്തോ 🤦‍♀️

  • @manjuchandran3322
    @manjuchandran3322 Месяц назад

    നല്ല പറിഞ്ഞ വില്ലൻ

  • @Ammuzzzzzzzzzzz
    @Ammuzzzzzzzzzzz Месяц назад +3

    Bor serial.ani nandhu scene kaniku

  • @sherinshajan627
    @sherinshajan627 Месяц назад

    Super super pandi serial

  • @manjuchandran3322
    @manjuchandran3322 Месяц назад

    Koooooooo

  • @jeejavg356
    @jeejavg356 Месяц назад

    Kolillaepo

  • @CLASHFFX240
    @CLASHFFX240 Месяц назад +1

    അറുബോറാണ് ഈ സീരിയൽ.

  • @amritamaduram
    @amritamaduram Месяц назад +1

    Again bought the clown and five days low grade comedy

  • @aleenathomas8670
    @aleenathomas8670 Месяц назад +3

    Toxic serial 👎👎👎

  • @ayishakri6218
    @ayishakri6218 Месяц назад

    എന്താമോ എന്തരു ചളിപ് സീരിയൽ