അവസാനം കരഞ്ഞു ജിൻസി 😢☺️ഇങ്ങനെ കരയുമെന്നൊന്നും ഞാൻ വിചാരിച്ചില്ല ☺️

Поделиться
HTML-код
  • Опубликовано: 24 апр 2024

Комментарии • 428

  • @HaseenaAli-il5pd
    @HaseenaAli-il5pd Месяц назад +123

    ഡ്രസ്സിങ് അടിപൊളി എല്ലാം മറച്ച് മാഷാഅല്ലാഹ്‌
    ഇവരുടെ ജീവിതം ഹൈരിലാക്കണേ അല്ലാഹ് 👍🏻

  • @shifashifuz7453
    @shifashifuz7453 Месяц назад +226

    ❤വസ്ത്ര ധാരണ സൂപ്പർ
    നല്ലത് പോലെ മറച്ചിരിക്കുന്നു❤ സൂപ്പർ

  • @sulikasulika8454
    @sulikasulika8454 Месяц назад +22

    മഷാ അള്ളാ. കരയുന്നത് കണ്ട് എനിക്കും സങ്കടം വന്നു. എൻ്റെ കല്യാണ രംഗങ്ങൾ ഞാൽ കരഞ്ഞത്. ഓർമ്മ വന്നു. എൻ്റെ മോളെ ഞാനും ഇത് പോലെയാണ് മാർച്ച് 3ന് ഇറക്കി കൊടുത്തു ഓർത്തു പോയി .ഹൃദയം നുറുങ്ങുന്ന വേദനയിൽ പടി ഇറങ്ങുമ്പോൾ എങ്ങനെ കരയാതിരിക്കാം. അവരുടെ ദാമ്പത്യ ജീവിതത്തിൽ അള്ളാഹു ഹൈറും ബറക്കത്തും കൊടുക്കട്ടെ. ആമീൻ😢😢

  • @Nadhir000
    @Nadhir000 Месяц назад +117

    രണ്ടാൾക്കും അള്ളാഹു നല്ല ഒരു ജീവിതം തരട്ടെ 🤲❤

  • @MohdBinfas-yo7lw
    @MohdBinfas-yo7lw Месяц назад +267

    എങ്ങനെ കരയേണ്ട വിചാരിച്ചാലും ആ ടൈമിൽ കരഞ്ഞു പോകും അവൾ കരഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു😢

  • @muhammedadil9731
    @muhammedadil9731 Месяц назад +576

    ഞാൻ മാത്രമേ ഉണ്ടാവൂ കല്യാണത്തിന്റ അന്ന് കരയാതിരുന്നത് 😢എന്നെ പോലെ ആരെങ്കിലും ഉണ്ടോ

  • @MuthuMon-zz9dx
    @MuthuMon-zz9dx Месяц назад +20

    ജിൻസി കരയും എന്ന് ഞാൻ വിചാരിച്ചില്ല കാരണം ഈടക് അവർ 2ആളും കാണൽ ഉണ്ടല്ലോ പിന്നെ മിട്ടായി കൊടുത്തിട്ട് കുറേ ആയില്ലേ മിനിയാന്ന് കോഴിക്കോട് പീച്ചിൽ 2ആളും കുടി ഫോട്ടോ വെഡിങ് സോങ് ഉണ്ടായില്ലേ പിന്നെ എന്തിനാ ഫസ്റ്റ് കാണുന്നത് പോലെ അവൾ കരയുന്നത് അത് കുറച്ചു ഓവറായി

    • @richuuzzreenu2190
      @richuuzzreenu2190 Месяц назад +9

      ഇതൊക്കെ അനുഭവിച്ചവർക് മനസ്സിലാവും... എൻ്റെ രണ്ടര നികാഹ് kayinjadin ശേഷം ആയിരുന്നു mrg... എന്നാലും കരഞ്ഞു പോയി.... എത്ര karayandaann vijarichalum karanj പോവും.... ആരൊക്കെ end പറഞ്ഞാലും after mrg
      എല്ലാ girlsum സ്വന്തം vtl വിരുന്നു കാരിയാണ്

    • @rayanz2492
      @rayanz2492 Месяц назад

      Yendanu eee comment avalu janichu valarnnu Vanna veettinnu vere veettilottu povumpo pinne chirikko arkkum onnu potti povum njanum nannayitt karanjirunnu veadanaku kanatherinna porea avala ummante uppante aduthu ninnum avalu first Mary nikkanu

    • @rayyanrayyan4085
      @rayyanrayyan4085 Месяц назад +4

      Ath anubavichavarke aa vishemem ariyu

  • @user-mn3ct6ft8v
    @user-mn3ct6ft8v Месяц назад +10

    ജിൻസിൻ്റെ കരച്ചീൽ. എല്ലാരെയുഠ. തളർത്തി അള്ളാഹു നല്ല. കുടുബജിവിതഠ. ഉണ്ടാവട്ടെ ആമീൻ

  • @navaspoonthala5032
    @navaspoonthala5032 Месяц назад +119

    ഒരുപാട് ഇഷ്‌ടായി,, മുടി കാണിച്ചില്ലല്ലോ,,,, ഇത് പോലെ ഇനിയും വീഡിയോ യിൽ മുടി മറക്കുമെന്ന് പ്രധീക്ഷിക്കുന്നു 👍🤲🏻ഇസ്ലാമിനെ മനസ്സിലാക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ 🤲🏻

    • @sajidk6474
      @sajidk6474 Месяц назад

      Ameen

    • @sainabasamad4351
      @sainabasamad4351 Месяц назад +3

      ഇപ്പോൾ മണവാട്ടിമാർ മുടി കാണിക്കൽ ഫേഷനില്ല

    • @jumanathasneem4213
      @jumanathasneem4213 Месяц назад +1

      Vere vediosil onnum mudi marakkunnillalloo....ithil thanne ollooo

  • @salmanvp7496
    @salmanvp7496 Месяц назад +7

    അടിപൊളി drass അള്ളാഹു ഹൈർ നൽകട്ടെ 🤲🏻

  • @hanna7243
    @hanna7243 Месяц назад +16

    അല്ലാഹു നല്ലൊരു ദാമ്പത്യജീവിതം നൽകി അനുഗ്രഹിക്കട്ടെ🎉

  • @RiyusVlogsRFR
    @RiyusVlogsRFR Месяц назад +16

    എന്റെ ജിൻസി ഇത്രേ ഉള്ളു എന്തൊരു കരച്ചിൽ പോയിട്ട് വരാലോ ചുമ്മാ കരയല്ലേ ചിരിച്ച മുഖത്തിൽ കാണുന്ന നിന്നെ കരഞ്ഞു കാണാൻ കയ്യില്ല 💚

  • @zayan143
    @zayan143 Месяц назад +1

    Mashallahh😍😍അള്ളാഹു ജീവിതത്തിൽ എല്ലാവിധ സമാധാനം സന്തോഷം നൽകി അനുഗ്രഹിക്കട്ടെ 🤲🏻😍

  • @amerkw1998
    @amerkw1998 Месяц назад +77

    ഉലകമേ ന്നാടകം
    ഇന്നാണ് നിക്കാഹ് കഴിഞ്ഞത് എന്ന് അറിഞ്ഞപ്പോൾ ഒരുപാട് പുച്ഛം തോന്നിപ്പോയി ഇത്രയും ദിവസം ഹറാമായ രൂപത്തിൽ അല്ലേ മുന്നോട്ടുപോയത്
    അല്ലാഹു എല്ലാവരെയും നന്നാക്കുമാറാവട്ടെ

    • @muhammadvaseem2016
      @muhammadvaseem2016 Месяц назад

      അല്ലങ്കിൽ ഇപ്പോൾ അങ്ങനെ അല്ലെ 🤲

  • @user-ly3hs4fd9y
    @user-ly3hs4fd9y Месяц назад +110

    കല്ലിയാണം കഴിഞ്ഞു സ്വന്തം വീട്ടുന്നു ഇറങ്ങുമ്പോ കുറച്ചെങ്കിലും കരയണം ഇനി ആ ടൈമിൽ കരച്ചിൽ വന്നില്ലങ്കിൽ. കരച്ചിൽ ഉണ്ടാക്കിടെങ്കിലും കരയണം
    അന്ന് കരഞ്ഞില്ലങ്കിൽ ജീവിത്തിൽ മൊത്തം കരയനെ നേരം ഉണ്ടാവൊള്ളൂ 🥲അനുഭവം

    • @naseerathasni2271
      @naseerathasni2271 Месяц назад +8

      Crct Anubavam und

    • @farsanapoomol5301
      @farsanapoomol5301 Месяц назад +5

      Sathyam

    • @naseera6840
      @naseera6840 Месяц назад +6

      Correct ente anubhavavum athu thanne

    • @benzysharief4026
      @benzysharief4026 Месяц назад

      അങ്ങനെ ഒക്കെ ഉണ്ടോ

    • @AA-gi5xy
      @AA-gi5xy Месяц назад +1

      Angane undenn thonnunnulla.... Ente kalyanathin inte uppaane kettipidich vidaathe karanja aala njan... Ath oru kanneer kadhayude thudakkamaanenn njn pinneya arinjath😂 ann muthal eppozhum karachil aayirunnu....5 years ...Ippo alhamdulillah 😅

  • @Safeera-tc3hi
    @Safeera-tc3hi Месяц назад +9

    Super jodi mashallah ❤

  • @Bindhuqueen
    @Bindhuqueen Месяц назад +2

    Happy married life Jilshubro❤️❤️❤️ god bless u bro ❤️❤️❤️

  • @Malushouku5332
    @Malushouku5332 Месяц назад +7

    അന്ന് തുടങ്ങിയ കണ്ണീര ഇന്നും എനിക്കു 😢മാത്രം

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Месяц назад +7

    സാരമില്ല ട്ടോ നല്ല family അല്ലേ പോകുന്നത് 🥰 സന്തോഷമായി ഒത്ത് ഒരുമയോടെ ജീവിക്കാൻ കഴിയട്ടെ 🤲❤️❤️

  • @user-kd2go7pp7e
    @user-kd2go7pp7e Месяц назад +1

    ഹൈറായ ജീവിതം നൽകട്ടെ

  • @naseerarahman8329
    @naseerarahman8329 Месяц назад +1

    Orupadukalam randuperkum santhoshathode jeevikkan Allahu anugrahikkatte🥰

  • @nizmalnishuviog1084
    @nizmalnishuviog1084 Месяц назад +6

    Njanum karanju😔😄 jinshi karanjapol😍happy aayikko😍 avananne ponnu pole nokum😍dear😍

  • @sajinarafi6228
    @sajinarafi6228 Месяц назад +2

    Jinsinte umma enthu karachilaa Paavam nammale ummayum uppayum aane nammukk ellaam athkandu njan orupad karanju 😢😢

  • @hashimsha5942
    @hashimsha5942 Месяц назад +3

    Mashaallah❤

  • @azeezazeez8762
    @azeezazeez8762 Месяц назад +139

    ഈ സമയം എല്ലാവർക്കും സങ്കടം ഉണ്ടാകും. കണ്ടപ്പോൾ കരച്ചിൽ വന്നു 😢

  • @rubeenak5122
    @rubeenak5122 Месяц назад +2

    Nattile ent veetil nadanna oru wedding nadannathu poleyan ee video soudiarabiyail ninum 2 perkum nalla sandhosham olla jeevitham ondavattey

  • @rasiyayahkoob1883
    @rasiyayahkoob1883 Месяц назад +23

    സാരല്ല ജിൻസി മോളെ... നല്ല ഒരു ഉമ്മയും ഉപ്പയും തത്തയും ഉള്ള വീട്ടിലേക്കു അല്ലെ മോള് പോകുന്നെ.. ഒരു കുറവും അവർ വരുത്തില്ല. അള്ളാഹു നല്ല ഒരു ജീവിതം നിങ്ങൾക് നൽകി anugrahikkatte🤲🤲🤲

  • @suharabasheer7026
    @suharabasheer7026 Месяц назад +2

    എങ്ങനെ കരയേണ്ട എന്ന് വിചാരിച്ചാലും കരഞ്ഞു പോകും എന്നോടും കരഞ്ഞുപോയി

  • @user-hr4zv1yt5l
    @user-hr4zv1yt5l Месяц назад +1

    Masha allah ❤❤

  • @sheficheppu565
    @sheficheppu565 Месяц назад +3

    Endhayaaalum jinsiyude costume adipoli aayittund

  • @user-pr5on4dm4h
    @user-pr5on4dm4h Месяц назад +4

    Mashalla❤

  • @mujeebrahmanjessy8081
    @mujeebrahmanjessy8081 Месяц назад +8

    😭😭saramilla mole santhoshathode poku🤲🏻🤲🏻🤲🏻❤

  • @sabnasherin626
    @sabnasherin626 Месяц назад +7

    മാഷാ അള്ളാ 🥰

  • @AfsalMalik-gj4np
    @AfsalMalik-gj4np Месяц назад +3

    Dressing supr . Nigalude jeevithm santhosthathilakatteaa ameen🤲🏻

  • @fathimahassain7570
    @fathimahassain7570 Месяц назад +2

    ജിൻസിന്റെ കരച്ചിൽ കണ്ട് എനിക്കും സങ്കടായി

  • @Klmalappuram
    @Klmalappuram Месяц назад

    Masha allah 💚💚💚💚💚💚💚👍🏻

  • @latheeLatheef777
    @latheeLatheef777 Месяц назад

    ജിൻസി കരയാൻ ഒന്നുല്ല 2 ദിവസത്തിൽ തിരിച്ചു വരുമല്ലോ 😍no tenshan

  • @Nehasreyas
    @Nehasreyas Месяц назад +3

    Jinsi congrats da pics ellam njan kandu 🫶🏻 Sandhoshayit orumich manasilakki munnot pokam ente ella prarthana ndavum tto🫂🫶🏻

  • @mujeebph6182
    @mujeebph6182 Месяц назад

    അള്ളാഹു qairum ബർകതും നൽകട്ടെ

  • @muhabbathu
    @muhabbathu Месяц назад

    കുഞ്ഞോൾ സൂപ്പർ 👍❤️

  • @sabi.....4024
    @sabi.....4024 Месяц назад

    Mashaallah 🥰

  • @shamilakp2098
    @shamilakp2098 Месяц назад +2

    ഇനി ബാക്കി ആരങ്കിലും ഉണ്ടാ കരയാൻ😢

  • @nafianju7590
    @nafianju7590 Месяц назад

    Kalyaanam video kaanaan Vanna njanum karanjupoy....ath vallaathoru situation aanuu😢

  • @user-pl1ex8ox3m
    @user-pl1ex8ox3m Месяц назад +16

    സത്യം പറയാലോ ഞാൻ ശരിക്കും കരഞ്ഞു ജിൻസി എന്നെയും കൂടി കരയിച്ചു 😢😢😢 നീ

  • @user-bo3ot4ns1h
    @user-bo3ot4ns1h Месяц назад

    Jincy❤ dressing super

  • @Rashid-gf5oo
    @Rashid-gf5oo Месяц назад

    Jinsi karayaley nee karanjapol eniku karachal vannuda entey kaliyannathinu njn karanjila padachon nalla jeevidham anaku tharattey ennu dhuha cheyunnu

  • @sajinarafi6228
    @sajinarafi6228 Месяц назад

    Uppa last vandiyil vannu kettipidich karayunnu sahikkunnilla Paavam ithonnum karayathe kaanaan kazhiyilla 😢😢😢😢

  • @ShajiLaila
    @ShajiLaila Месяц назад

    Mashallha❤😭

  • @Raazzzz681
    @Raazzzz681 Месяц назад +2

    Erangumbo Dua cheyunnille

  • @user-mj1pc7cg5r
    @user-mj1pc7cg5r Месяц назад

    വല്ലാത്തൊരു കരച്ചിൽ ആഹു

  • @nousheenap2807
    @nousheenap2807 Месяц назад +1

    Mashallah alhamdulillah

  • @rasheedarasheehai2956
    @rasheedarasheehai2956 Месяц назад

    Mashaallha maburuk❤❤❤❤

  • @user-rl2uu5zj6t
    @user-rl2uu5zj6t Месяц назад +7

    ഇത്രക്ക് കരഞ്ഞിട്ടാണോ ഞങ്ങളെ കണ്ടപ്പോഴേക്കും ചിരിച്ചിട്ട് പാവം 🥰❤👍

  • @ThasniFaisal-lj8jt
    @ThasniFaisal-lj8jt Месяц назад +17

    മാഷാ അള്ളാ മാഷാ അള്ളാ നിങ്ങളുടെ വീഡിയോസ് എല്ലാം കണ്ടുകൊണ്ടിരിക്കുകയാണ് അമ്മാവന്റെ മകന്റെ കടയിലെ സ്ഥിരം കസ്റ്റമർ

  • @Nithusilu
    @Nithusilu Месяц назад +26

    ഞാൻ ഇറങ്ങിയ ടൈം ഓർമ വന്നു കരച്ചിലും.....

  • @user-ox1tl3eq2p
    @user-ox1tl3eq2p Месяц назад +55

    ഞാൻ ആദ്യമാണ് കാണുന്നത് പുതുമണവാളെന്റെ ഉമ്മ പുതുമണവാട്ടിയുടെ വീട്ടിലേക്ക് പോയത് കണ്ടത് ഇപ്പോൾ എല്ലാം ന്യൂജനറേഷനല്ലേ

    • @navaspoonthala5032
      @navaspoonthala5032 Месяц назад

      കാലം മാറിയില്ലേ

    • @MuthuMon-zz9dx
      @MuthuMon-zz9dx Месяц назад +5

      😂😂സത്യം ആണ് നിക്കാഹി ന്റെ അന്ന് ഉമ്മ പോകില്ല മാറ്റിക്കാൻ

    • @shafeenacheppy6080
      @shafeenacheppy6080 Месяц назад

      അങ്ങോട്ടൊക്കെ അങ്ങനെയാ മഹറു കെട്ടികൊടുക്കുന്നത് കാണാൻ ഉമ്മമാരു പോകും ഞാൻ 13 വർഷം മുന്നേ കണ്ടിന് തിരുവനന്തപുരം ചെക്കൻ മാഹി പെണ്ണ് നമ്മുടെ നാട്ടിൽ ഇങ്ങനെ പോകില്ല

    • @hauwwaali7780
      @hauwwaali7780 Месяц назад +1

      Eppo okke elladathum pokumnund

    • @sanafathima7801
      @sanafathima7801 Месяц назад

      Ellavarkkum povalo

  • @user-ns9st7zy2n
    @user-ns9st7zy2n Месяц назад +1

    അടിപൊളി ❤️👍

  • @shabeebatk8756
    @shabeebatk8756 17 дней назад

    kann niranju njnum ingene aayirnu vandeelnnoke karanjkn avde etholam😢😢uppane kanumbo sngdm verunu ente uppa ndayirnu annoke uppa marichu petenn 5 masayi marichit😢

  • @latheeLatheef777
    @latheeLatheef777 Месяц назад +1

    ജിൻസി യുടെ മൈലാഞ്ചി ആരാ വെച്ചത് 😍👍🏻നന്നായി

  • @minnuadhi
    @minnuadhi Месяц назад +6

    Njanum karanju😢😢

  • @AbisaWandoor-wg1pb
    @AbisaWandoor-wg1pb Месяц назад

    Valare nalla dress

  • @mabbitpaintings1179
    @mabbitpaintings1179 Месяц назад +2

    Nikkahindann kar puthiyappilayano drive cheyyunnad

  • @salmathselu5190
    @salmathselu5190 Месяц назад +36

    ആദ്യത്തെ വീഡിയോസ് കണ്ടപ്പോൾ കുറച്ചു ദേഷ്യം വന്നു പാട്ടും കൂത്തും എല്ലാം കണ്ടപ്പോൾ പക്ഷേ ഇത് കണ്ടപ്പോൾ സങ്കടം വന്നു അറിയാതെ കണ്ണ് നനഞ്ഞു പോയി 😢

  • @fathimajaza5145
    @fathimajaza5145 Месяц назад

    Pavam😢

  • @SanuJazu
    @SanuJazu Месяц назад

    Nallaru lifaye kayeyatta duha cheydu usthad thangamaroka vanala negalk duha cheyan ine Allhunte raksha undavatta Ennum negalkum nagalkum. Ok

  • @latheeLatheef777
    @latheeLatheef777 Месяц назад +3

    വൈറ്റ് ഡ്രെസ്സിന് ഒരു ലുക്ക്‌ 😍👍🏻 ഒരു ബർകത്

  • @mohammedhaadi898
    @mohammedhaadi898 Месяц назад +2

    Agane thanneyaa penn kuttikall sontham veetill ilninum pokunna feeling ആണ്

  • @user-sk4uj5xn4t
    @user-sk4uj5xn4t Месяц назад

    Mashallah ❤❤

  • @UmmuHabeeba-oz7zv
    @UmmuHabeeba-oz7zv Месяц назад +41

    ഒരു വീഡിയോസ് കണ്ടാലും കരയാത്ത ഞാൻ ഇത് കണ്ടപ്പോൾ താനെ കരഞ്ഞു പോയി
    ഏത് കരയില്ലന്ന് പറയുന്നവരും കരയുന്ന സമയ🥺😢

  • @rajilacp8508
    @rajilacp8508 Месяц назад

    Masha allh adipoli make over randalum polichu...

  • @yasminnaazyasmin3036
    @yasminnaazyasmin3036 Месяц назад +5

    ❤❤❤❤

  • @user-sk4uj5xn4t
    @user-sk4uj5xn4t Месяц назад +2

    Mashallah jinse nalla 😢😢 pavo

  • @haseenasayyidabad9516
    @haseenasayyidabad9516 Месяц назад

    ഇത്രമാത്രം ആ പെങ്കിട്ടീനെ കരയിപ്പിക്കുന്നതിന്റെ ഉദ്ദേശം എന്താണ്. മനസ്സിലായില്ല 🤔
    Baarakallah...❤❤

  • @najilakt5003
    @najilakt5003 Месяц назад +2

  • @ShahinaTm-gt1ep
    @ShahinaTm-gt1ep Месяц назад +5

    Kanunnorellam karanje pokum 😢

  • @Ahammedanshad01
    @Ahammedanshad01 Месяц назад +1

    ഇത് അനുഭവിച്ചവർക്കറിയാം ... വല്ലാത്തൊരു moment ...1 week tension 😢😢aayirunn

  • @rosethomas738
    @rosethomas738 Месяц назад

    Ivide mudiyekkalum problem dressing aanu😮. Pointed. Body shape eduthu kaninunnu. Gold chain vachu pin cheyghirikkunnu. Mattullavarkuazhak as lavukal kandal kudhappamille?? 😮 Mudiyano problem😅

  • @ArfanaArfa-ou3sq
    @ArfanaArfa-ou3sq Месяц назад

    കരയല്ല ജിൻസി കണ്ടപ്പോ തന്നെ സങ്കടം ആയി 😢

  • @sidheequep4201
    @sidheequep4201 Месяц назад

    😢😢😢😢😢😢😢😢 എന്തായാലും ഉണ്ടാവും

  • @sakirpmohammed7792
    @sakirpmohammed7792 Месяц назад +3

    All the best 🎉🎉

  • @zainabasaleem8304
    @zainabasaleem8304 Месяц назад

    അള്ളാഹു ബര്കത് ഏകട്ടെ

  • @binu9826
    @binu9826 Месяц назад

    ഞാനൊക്കെ എന്നെ മാറ്റിക്കുന്ന ആളുകൾ വന്നു എന്ന് പറഞ്ഞപ്പോഴേ കരയാൻ thudangeenu 😅😅

  • @RabiNoushu
    @RabiNoushu Месяц назад

    🥰😍❤️

  • @AfsalMalik-gj4np
    @AfsalMalik-gj4np Месяц назад

    Dressing supr

  • @NaseeraMpd
    @NaseeraMpd Месяц назад

    Dress adepoli ellam nalla maravel❤❤😢

  • @murshidasajil3349
    @murshidasajil3349 Месяц назад

    Ith kaanumbol enta kanneer ariyathe veezhunnu😢😢

  • @Haadi7073
    @Haadi7073 Месяц назад +1

    😢😢

  • @user-qs4bi7hg5h
    @user-qs4bi7hg5h Месяц назад

    ഇത് കണ്ട് നിന്ന ഞാനും കരഞ്ഞു

  • @Shidhaazz
    @Shidhaazz Месяц назад

    ❤❤❤

  • @hauwwaali7780
    @hauwwaali7780 Месяц назад

    😢❤🎉🎉

  • @sheficheppu565
    @sheficheppu565 Месяц назад +1

    Ente kallyaanathin karenjitt illa enkilum jinsiyude yathra parechil kandeppo njanum karenju poyi.

  • @shahanashanu6812
    @shahanashanu6812 Месяц назад

    ❤❤

  • @rubeenavp6291
    @rubeenavp6291 Месяц назад

    ഡ്രസ് സൂപ്പർ ❤

  • @ShanijaUnais-eu7xk
    @ShanijaUnais-eu7xk Месяц назад

    Aa divasam innum orkumbol karayum 🥺

  • @RahnaHaris-yt2gg
    @RahnaHaris-yt2gg Месяц назад

    ഞാനും അറിയാതെ കരഞ്ഞു പോയി 😢

  • @rislarisla5522
    @rislarisla5522 Месяц назад

    Mashallah

  • @salmaanu8739
    @salmaanu8739 Месяц назад

    😢😢😢

  • @user-pn4ef8yx4x
    @user-pn4ef8yx4x Месяц назад

    Ariyadhe kannu niranju poyi😢

  • @Rasakk-lx2mr
    @Rasakk-lx2mr Месяц назад

    👍👍👍👍

  • @muhammadshihal1099
    @muhammadshihal1099 Месяц назад +4

    എനിക്ക് വയങ്കരമായി.ഇഷ്ട്ടപെട്ടു,നല്ലമറവുണ്ടായിട്ട്.ഇനിഎന്നുവരുമ്പോഴു..തലമുടികാണികാതെ..മുസ്ലിം.വേശവിദാനത്തിൽവരണം.ജിൻസീ..ഞമ്മളുടെ.ശരീരവും.മുടിയുംമറ്റുള്ളവർക്ക്.കാണിച്ചിട്ട്എന്താകാരൃം.നാളെ.കിടക്കണ്ടമണ്ണിനെകുറിച്ച്..ചിന്തിക്കണം.ട്ടോ