Aഒരു പുതിയ മത്സ്യകർഷകന് മത്സ്യകൃഷി എങ്ങനെ വിജയിപ്പിച്ച് എടുക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂട്യൂബ് ചാനൽ ആണിത്.. ഞങ്ങളുടെ ഫാമിംഗ് എക്സ്പീരിയൻൻസ് തന്നാണ് ഞങ്ങൾ വീഡിയോസിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലൂടെ ഞങ്ങൾ മത്സ്യകൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും,ചതിക്കുഴികളും, വിപണനവും, തുടങ്ങിയ എല്ലാവിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യാനാണ് ശ്രെമിക്കുന്നത്. --------------------------------------------------------------------------------------------- അക്വാ ഗ്രീനറി ഓർഗാനിക് ഫാമിനെ പരിചയപ്പെടാം ... ruclips.net/video/Sl5njdk-vKM/видео.html -------------------------------------------------------------------------------------------- പുതിയ മത്സ്യക്കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ruclips.net/video/5PSuiIcIm2I/видео.html -------------------------------------------------------------------------------------------- ഞങ്ങളും സുഭിക്ഷകേരളം പദ്ധതിയിൽ ruclips.net/video/zjIAKYiGXkA/видео.html -------------------------------------------------------------------------------------------- ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് കാണുവാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്യുക. ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിന് recommand ചെയ്യുക.😊
സിമെന്റ് ടാങ്ക്ല് തിലോപ്പിയ വളർത്താൻ പറ്റുമോ.ഞാൻ പുതിയ ഒരു ടാങ്ക് പണിതു..ഇനി ഞാൻ എന്തൊക്കെ ശ്രദ്ധിക്കണം. ഏതു തരം തിലോപിയ ആണ് ഞാൻ ഇടേണ്ടത്.ഫുഡ് എന്ത് കൊടുക്കണം.പ്ലീസ് അറിയാവുന്നവർ പറഞ്ഞു തരിക
ചേട്ടാ അടിപൊളി.. ചേട്ടാ രണ്ടു കിണർ റിംഗ് അടുക്കി യുണ്ടാക്കിയ റിംഗ് ടാങ്കിൽ. എത്ര തിലാപ്പിയ വളർത്താം.. ???.തിലാപ്പിയ അല്ലാതെ ഇതുപോലെ വളർത്താൻ പറ്റിയ മീനുകൾ ഏതൊക്കെ യാണ്. ??. അതികം സൈസ് ഇല്ലാത്ത പടുതാ കുളം തുടങ്ങി യവയിൽ.. തിലാപ്പിയ ബ്രീഡ് ആവുമോ. ??.
പണ്ടൊക്കെ പാറമടയിൽ ഒത്തിരി തിലോപ്പിയ വളർന്നിരുന്നു. ആരും തീറ്റ കൊടുക്കുകയോ അതിനെ പരിച രിക്കുകയോ ചെയ്തിരുന്നില്ല. ഇപ്പൊൾ തിലോപ്പായ ഒരു സംഭവമായി അത് എന്ത് കൊണ്ടനാവോ.,,
സൂപ്പർ
Super 👌👌
Asola tankil meenine idan patwoo
Itinte koode malesian vale Edan pattuo
18 ft നീളവും 8 ft വീതിയും ഒള്ള ഒരു പടുത കുളത്തിൽ എത്ര സിലോപ്പി കുഞ്ഞുങ്ങളെ ഇടാൻ പറ്റും?
നല്ല വീഡിയോ.. 5.08
കൊണ്ട കാര്യം പറഞ്ഞു തീരുന്നു
ഓൾ ദി ബെസ്റ്റ്... ok ഗുഡ് ലക്ക്.
Pls send your number...
2000ltr vallathir ethre fish valartham?
Hi.. ഞാൻ koottaayi.. തിരിച്ചു koottaavane
Aഒരു പുതിയ മത്സ്യകർഷകന് മത്സ്യകൃഷി എങ്ങനെ വിജയിപ്പിച്ച് എടുക്കാം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യൂട്യൂബ് ചാനൽ ആണിത്.. ഞങ്ങളുടെ ഫാമിംഗ് എക്സ്പീരിയൻൻസ് തന്നാണ് ഞങ്ങൾ വീഡിയോസിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിലൂടെ ഞങ്ങൾ മത്സ്യകൃഷിയിലെ പുതിയ സാങ്കേതികവിദ്യകളും,ചതിക്കുഴികളും, വിപണനവും, തുടങ്ങിയ എല്ലാവിഷയങ്ങളും ഞങ്ങൾ ചർച്ച ചെയ്യാനാണ് ശ്രെമിക്കുന്നത്. --------------------------------------------------------------------------------------------- അക്വാ ഗ്രീനറി ഓർഗാനിക് ഫാമിനെ പരിചയപ്പെടാം ... ruclips.net/video/Sl5njdk-vKM/видео.html -------------------------------------------------------------------------------------------- പുതിയ മത്സ്യക്കുളം നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ruclips.net/video/5PSuiIcIm2I/видео.html -------------------------------------------------------------------------------------------- ഞങ്ങളും സുഭിക്ഷകേരളം പദ്ധതിയിൽ ruclips.net/video/zjIAKYiGXkA/видео.html -------------------------------------------------------------------------------------------- ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോസ് കാണുവാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്യുക. ഇഷ്ടമായെങ്കിൽ ഫ്രണ്ട്സിന് recommand ചെയ്യുക.😊
സിമെന്റ് ടാങ്ക്ല് തിലോപ്പിയ വളർത്താൻ പറ്റുമോ.ഞാൻ പുതിയ ഒരു ടാങ്ക് പണിതു..ഇനി ഞാൻ എന്തൊക്കെ ശ്രദ്ധിക്കണം. ഏതു തരം തിലോപിയ ആണ് ഞാൻ ഇടേണ്ടത്.ഫുഡ് എന്ത് കൊടുക്കണം.പ്ലീസ് അറിയാവുന്നവർ പറഞ്ഞു തരിക
👌👌👌👍👍👍
Nile thilopia kunghul labhymano
Please tell about Fish food
തവള ഈ മീൻ കുഞ്ഞുങ്ങളെ തിന്നുമോ. തവള ശല്യം ഉണ്ട്
ഇതെവിടെ സ്ഥലം മൊബൈൽ നമ്പർ ഉണ്ടോ
സ്ഥലം ചേർത്തല 7907498402
ശുദ്ധ ജലത്തിൽ വളരുമോ
തിലോപിയായുടെ കൂടെ വേറെ ഏദെല്ലാം മീനുകളെ ഇടാം. ഒന്ന് പറയാമോ
കടല, രോഹു, ഗ്രാസ് കാർപ്പ്
Anabus, Kari, giant gourami
P h ലെവൽ എത്രയാണ്
ഓരു ജലത്തിൽ വളരുമോ ?
ഓരു ജലത്തിൽ വളരും
Chetta tilopia kujugalee kittummooo
ഇല്ല
ഇത് എവിടെയാണ് സ്ഥലം - മീൻ കുഞ്ഞുങ്ങളെ. കിട്ട മോ മൊബൈൽ നമ്പർ തരുമോ
നാടൻ തിലോപിയ 1 പീസ് 5 രു
9562777965 കുന്ദംകുളം
ചേട്ടാ അടിപൊളി.. ചേട്ടാ രണ്ടു കിണർ റിംഗ് അടുക്കി യുണ്ടാക്കിയ റിംഗ് ടാങ്കിൽ. എത്ര തിലാപ്പിയ വളർത്താം.. ???.തിലാപ്പിയ അല്ലാതെ ഇതുപോലെ വളർത്താൻ പറ്റിയ മീനുകൾ ഏതൊക്കെ യാണ്. ??. അതികം സൈസ് ഇല്ലാത്ത പടുതാ കുളം തുടങ്ങി യവയിൽ.. തിലാപ്പിയ ബ്രീഡ് ആവുമോ. ??.
തിലോപ്പിയായും നറ്ററും ഒരുമിച്ച് വളർത്താൻ പറ്റുമോ
ഈ രണ്ടിനേയും ഒരേ വലിപ്പത്തിൽ ഒരുമിച്ച് നിക്ഷേപിച്ചാൽ മതി
ഫുഡ് എന്താണ് നല്ലത്
അടുക്കളയിൽ മിച്ചം വരുന്ന ഏത് ഭക്ഷണവും കൊടുക്കാം
ഇതിന്റെ ഫുഡ് എന്താണ് ചേട്ടാ
നാം കഴിക്കുന്ന ആഹാരത്തിന്റെ വേസ്റ്റ് നൽകിയാൽ മതി
നിങ്ങളുടെ നമ്പർ?
Enthan ithinte theeta
വീട്ടിൽ മിച്ചം വരുന്ന എല്ലാ ആഹാര പദാർത്ഥങ്ങളും ഇതിന് തീറ്റയായി നൽകാവുന്നതാണ്
നമ്പർ തരുമോ
എനിക്ക് കുട്ടികൾ വാണം
ഫുഡിനെയ്പ്പറ്റി paranhitilla
💋
Mst യെകാളും വളർച്ച കുറവാണോ nylotica
വളർച്ച കുറവാണ്
വളർച്ച കുറവാണ്
Mst തിലോപ്പിയ എന്താണ് പ്രത്യകത bro..
പണ്ടൊക്കെ പാറമടയിൽ ഒത്തിരി തിലോപ്പിയ വളർന്നിരുന്നു. ആരും തീറ്റ കൊടുക്കുകയോ അതിനെ പരിച രിക്കുകയോ ചെയ്തിരുന്നില്ല. ഇപ്പൊൾ തിലോപ്പായ ഒരു സംഭവമായി അത് എന്ത് കൊണ്ടനാവോ.,,
അതിന്റെ പെട്ടന്നുള്ള വളർച്ച മീൻ കർഷകരിൽ ആകർഷിച്ചു അതുകൊണ്ടാണ് 😍
വാള