ടാങ്കിലും പടുതാകുളത്തിലും മീൻ ചാകുന്നതിൻ്റെ കാരണങ്ങൾ |Thilapia Farming | തിലാപ്പിയ | Meen Valarthal

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 93

  • @sudeeshskollam8346
    @sudeeshskollam8346 3 года назад +3

    നല്ല അവതരണം.. സഹിലിന് നന്ദി പറയുന്നു....👍

  • @arshadnaseer477
    @arshadnaseer477 3 года назад +10

    നല്ല അറിവുകൾ 👌👌👌👍👍👍👍

  • @BABAYAGA-33
    @BABAYAGA-33 3 года назад +2

    *മികച്ച അറിവുകൾ😍💕*

  • @sangeethks5463
    @sangeethks5463 3 года назад +1

    നല്ല ചാനൽ നല്ല അറിവുകൾ ♥️

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +1

    അടിപൊളി... Advance congratz ഫോർ 100K👍🤝

  • @ckhalid7296
    @ckhalid7296 3 года назад +1

    Poli video enniyum ithupoleyulla video vennam plz

  • @guppyworld6263
    @guppyworld6263 3 года назад +1

    Thanku for your news😊😊😊😊

  • @steephenp.m4767
    @steephenp.m4767 3 года назад

    Super, good informations, Thank uou

  • @abin1286
    @abin1286 3 года назад +12

    കൈതീറ്റയെ പറ്റി ഒരു video ചെയ്യുമോ pls

    • @SanisMedia
      @SanisMedia  3 года назад +5

      തീർച്ചയായും

    • @abin1286
      @abin1286 3 года назад +3

      thanks

  • @jojojoseph577
    @jojojoseph577 3 года назад +12

    കമ്പിനി തീററയല്ലാത്ത തീറ്റകളുടെ ഘടകങ്ങൾ അവയുടെ അളവ് നിർമ്മാണ രീതി എന്നിവയെ സംബന്ധിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ

    • @SanisMedia
      @SanisMedia  3 года назад +4

      Sure

    • @E4entereldhose
      @E4entereldhose 3 года назад +1

      കൂടുതൽ ആളുകളും കോഴി വേസ്റ്റ് നന്നായി വേവിച്ചു ആണ് കൊടുക്കുന്നത്. കൊടുക്കുന്നവർ പലരും അത് പറയുന്നില്ല. ഇത്‌ കൊടുത്താലേ കുറഞ്ഞ ചിലവിൽ ലാഭം ഉണ്ടാക്കാൻ പറ്റൂ. അല്ലാതെ കമ്പനി ഫുഡ്‌ മേടിച്ചു കൊടുത്ത് മാത്രം ഫിഷ് ഫാർമിങ് മുന്നോട്ടു പോകില്ല.

  • @safnamk6635
    @safnamk6635 3 года назад

    Very useful vedio

  • @muhammedmusthafa7948
    @muhammedmusthafa7948 3 года назад

    Good Information 👍🥰

  • @shoukkathputhiyiruthy7033
    @shoukkathputhiyiruthy7033 3 года назад

    7feet neelam 2.5feet veethi 2 feet hight ulla cemnt tank.. Atra thilapia edan patum.. Akadesham 550litre water kollum.. Plz reply... Veetu avashyathinanu.. Reply to pratheekshikunnu 👍👍

    • @sidheekalr9053
      @sidheekalr9053 3 года назад

      15 മീൻ മാത്രം വളർത്താം

  • @vishnupalakkadbandmusician2119
    @vishnupalakkadbandmusician2119 3 года назад

    Good point sajil bro

  • @athulkrishna3238
    @athulkrishna3238 3 года назад +2

    Chetta, ente kulam 3000 litre vellamulla cheriya kulamaanu. Enikku ethra meen idaan pattum

  • @siyanmuhammed3285
    @siyanmuhammed3285 3 года назад

    Hand feed ne patti oru video cheyyamo

  • @rrknexus5776
    @rrknexus5776 3 года назад +2

    ബയോഫ്ലോക്കിൽ കരിമീൻ വളർത്താമോ

    • @SanisMedia
      @SanisMedia  3 года назад

      വളർത്താൻ പറ്റും
      ശ്രദ്ദ നന്നായി വേണമെന്ന് മാത്രം

    • @rrknexus5776
      @rrknexus5776 3 года назад +1

      @@SanisMedia ok .നന്ദി.

  • @fishhubbd
    @fishhubbd 3 года назад

    Excellent

  • @shihanp8032
    @shihanp8032 3 года назад +6

    വാളക്ക് കമ്പിനി തീറ്റ അല്ലാതെ വേറാതീറ്റ ഉണ്ടോ 🤔🤔🤔plz ❤️❤️❤️❤️❤️

  • @vetaspire504
    @vetaspire504 3 года назад +1

    Super...

  • @nagarajunaga6307
    @nagarajunaga6307 3 года назад

    Nice vidieo sir

  • @venup7271
    @venup7271 3 года назад

    SUPER.

  • @Afnejkv
    @Afnejkv 3 года назад +1

    സഹിലിനു റസ്റ്റ് ഇല്ലല്ലോ നനീസ് vlg satta

  • @jeevanjomy4532
    @jeevanjomy4532 3 года назад

    Bro 1000 ലിറ്ററിൽ എത്ര മീൻ വളർത്താം

  • @georgemv8167
    @georgemv8167 3 года назад

    എനിക്ക് 20000 ലിറ്ററിന്റെ പടുത കുളമുണ്ട്. അതിൽ ഏതൊക്കെ മിൻ മിക്സ് ചെയ്തു വളർത്താം. എത്ര മിൻ ഇടാൻ പററും. എയറേഷൻ ഉണ്ട്. മുൻപ് biofloc ആയിരുന്നു. 1200 മീനിനെ ഇട്ടിട്ട് 300 മിൻ കിട്ടിയത്. Pls reply and help me

    • @SanisMedia
      @SanisMedia  3 года назад

      More Details Pls Check Video Description

  • @shamilmuhammed619
    @shamilmuhammed619 3 года назад +2

    Sathyam para ithu sahilinte channel alle 😁

  • @rathishatutube
    @rathishatutube 3 года назад

    5 cm neelamulla thilapia 10 rs kitti njan 10 ennam vedichu fish tankil ittitundu njanum nokattu enganeyundennu

    • @sanal6635
      @sanal6635 3 года назад

      Bhayankara rate

    • @rathishatutube
      @rathishatutube 3 года назад

      @@sanal6635 aaano

    • @sanal6635
      @sanal6635 3 года назад

      5cm olla seedn ivde 2 rs vare maximum an

    • @sanal6635
      @sanal6635 3 года назад

      2 inch n 7rs ollu

  • @alekhkmohandas
    @alekhkmohandas 3 года назад +1

    Daily etra neram food kodkanm.ethokke samayam?😅

  • @firunisha6868
    @firunisha6868 3 года назад

    Spr

  • @akhiljayan3963
    @akhiljayan3963 3 года назад

    👍👍👍 SUPER

  • @mycreationsworldmalayalam4356
    @mycreationsworldmalayalam4356 3 года назад

    Polli

  • @shylasulaiman2129
    @shylasulaiman2129 3 года назад

    👌👌👌❤

  • @abbasta6007
    @abbasta6007 3 года назад

    Hi

  • @sahirsahir7120
    @sahirsahir7120 3 года назад

    Compani allata. Teeta. Edallam aanu. Parachu tarika

  • @vishnumanikandan1503
    @vishnumanikandan1503 3 года назад

    7 അടി നീളവും 3 അടി വീതിയും ഉള്ള കുളത്തിൽ എത്ര തിലാപിയ അല്ലെങ്കിൽ അനാബസ് ഇടാം??

    • @subinlatheef5626
      @subinlatheef5626 3 года назад

      ആഴം എത്ര ഉണ്ട്?

    • @vishnumanikandan1503
      @vishnumanikandan1503 3 года назад

      @@subinlatheef5626 2.5 feet

    • @subinlatheef5626
      @subinlatheef5626 3 года назад

      @@vishnumanikandan1503 നിങ്ങളുടെ കുളത്തിൽ 1470 ലിറ്റർ വെള്ളം കൊള്ളും... അനബസ് ആണെങ്കിൽ 50-60 വളർത്താം.. Thilappiya 40-45...1000 ലിറ്ററിൽ 30 മീൻ എന്ന രീതിയിൽ വളർത്താം

  • @alurocks3431
    @alurocks3431 3 года назад

    🙂

  • @muhammedsafeer2051
    @muhammedsafeer2051 20 дней назад

    vilicha edukkan ulla mariyayha illathavanmar dislike😂

  • @Sojishkumar123
    @Sojishkumar123 3 года назад +3

    കൈ തീറ്റ ചെയ്യൂ ?

    • @SanisMedia
      @SanisMedia  3 года назад

      ചെയ്യാം ബ്രോ

    • @Sojishkumar123
      @Sojishkumar123 3 года назад

      @@SanisMedia bakki almost ella video cheythu kazhinju kai thitta mathre eni cheyanullu

  • @attractivepetstory8239
    @attractivepetstory8239 3 года назад

    👌👌👌👌👌👍

  • @RahulRaj-ko4pq
    @RahulRaj-ko4pq 3 года назад +1

    Rebelly ban ayella

  • @vigneshdevavigneshdeva1768
    @vigneshdevavigneshdeva1768 3 года назад

    👍👍👍👍👍👍👍

  • @sandydel0
    @sandydel0 3 года назад +4

    സഹിൽ ഫോൺ എടുക്കാറില്ല... Atleast ലൊക്കേഷൻ or അഡ്രസ് ഷെയർ ചെയ്‌താൽ നേരിട്ട് പോകാമായിരുന്നു

    • @SanisMedia
      @SanisMedia  3 года назад +1

      ലൊക്കേഷൻ Descriptionൽ കൊടുത്തിട്ടുണ്ട്

    • @E4entereldhose
      @E4entereldhose 3 года назад +1

      സെയിം അനുഭവം. മെസ്സേജ് അയച്ചാൽ റിപ്ലൈ ഇല്ല, കാൾ എടുക്കിനില്ല. ജാഡ ആണോ എന്ന് അറിയില്ല.

    • @gokulnath2744
      @gokulnath2744 3 года назад

      @@E4entereldhose bro sahil bro paranjande ale fulltime busy ane farmil atu karnam phoneil call allengil msg replay cheyan sadikila ene

    • @E4entereldhose
      @E4entereldhose 3 года назад +2

      @@gokulnath2744 സഹോദരാ 3 മണിക്കൂർ യാത്ര ചയ്തു അവിടെ ചെല്ലുമ്പോ നമ്മൾക്കു ആവശ്യം ഉള്ള മീൻ കുഞ്ഞുങ്ങൾ ഇല്ലെങ്കിൽ തിരിച്ചു 3മണിക്കൂർ യാത്ര ചയ്തു ചുമ്മ വരണം എന്നാണോ തങ്ങളുടെ അഭിപ്രായം. ഒരു ബിസിനസ്‌ നടത്തുമ്പോൾ അതിൽ കസ്റ്റമർ സാറ്റിസ്‌ഫ്രക്ഷൻ ആണ് നോക്കേണ്ടത്.

    • @gokulnath2744
      @gokulnath2744 3 года назад

      @@E4entereldhose bro paranjade sheriyane but enik thoni atu karanam njan paranjata

  • @kalyanivlogs2823
    @kalyanivlogs2823 3 года назад

    സംശയം ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ട് ഞാൻ വിളിച്ചപ്പോൾ ഒരു replay തന്നില്ല നിങ്ങൾ

  • @shihanp8032
    @shihanp8032 3 года назад +2

    ❤️സൂപ്പർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😁😁😁😁😁❤️❤️

  • @E4entereldhose
    @E4entereldhose 3 года назад

    മെസ്സേജ് അയച്ചാൽ റിപ്ലൈ ഇല്ല, ഫോൺ ച്യ്താൽ എടുക്കില്ല. കുറച്ചു മീൻ കുഞ്ഞുങ്ങൾ എടുക്കാൻ ആയിരുന്നു. ഒരു റെസ്പോൺസ് ഇല്ല.

  • @thumbiyumkunjattayum203
    @thumbiyumkunjattayum203 2 года назад

    Market ഇല്ല മീൻ വളർത്തൽ നഷ്ട്ടം ആണ് തിലപ്പിയ വളർത്താൻ പാടില്ല അനുഭവം ആണ്

  • @ajaygnair8413
    @ajaygnair8413 3 года назад +2

    Idukki ill thilapia ku 400 ruppa a🤕

  • @CREATORARTIST
    @CREATORARTIST 3 года назад +1

    First me ,❤

  • @oommeniype4235
    @oommeniype4235 3 года назад

    നിങ്ങളുടെ Phone No. തെറ്റാണോ ഇതിൽ വിളിച്ചിട്ട് എടുക്കുന്നില്ല എങ്ങനെയാണ് Contact ചെയ്യുന്നത്

  • @sudeeshskollam8346
    @sudeeshskollam8346 3 года назад +1

    നല്ല അവതരണം.. സഹിലിന് നന്ദി പറയുന്നു....👍

  • @sandeepbaby7314
    @sandeepbaby7314 3 года назад

    Good Information 👌👌👌