ലക്ഷദ്വീപ് ആയിഷുമ്മയുടെ പത്തിരിയുംമീൻകറിയും| ഇങ്ങനെ ഒരു പത്തിരി നിങ്ങൾ തിന്നിട്ടുണ്ടോ?|lakshadweep
HTML-код
- Опубликовано: 1 мар 2023
- Hello Dear Viewers,
Welcome to the new episode of SAMANWAYAM
Lakshadweep Ayishumma's Pathiri and Fish Curry. Have you eaten a piece like this? The flavor of the leaf is baked. Lakshadweep style fish curry of the fresh tuna fish caught there. Eat only fish dishes for all three meals, that too with great taste. An experience that will thrill any fish lover. Lakshadweep Pathiri is entirely different that we make in Kerala. Do you know what it tastes like? Pour coconut milk and grab a handful. There is no need for curry. This will satisfy vegetarians and non-vegetarians alike. Don't forget to watch the whole video. Ingredients may be written in the description box.
If anyone has not followed our page, don't forget to do so.
your
own
Annamma
#ലക്ഷദ്വീപ്
#ലക്ഷദ്വീപ്fishcurry🐬
#ലക്ഷദ്വീപ്meencurry
#lakshadweepfishcurryrecipe
#lakshadweepfishcurryrecipemalayalam
#lakshadweeppathirirecipemalayalam
#lakshadweepfoodrecipes
#lakshadweepfoodrecipesmalayalam
#samanwayam
#lakshadweeptunafishcurryrecipe
#lakshadweepmeencurry
#lakshadweepstyletunafishcoconutcurryrecipe
#thengaarachameencurryrecipemalayalam
#lakshadweepcuisine
#villagecookingvideolakshadweep
💖
For Enquiries & collaboration: samanwayamusha@gmail.com
Ingredients of lakshadweep fish curry
-------------------------------
oil -2 tbsp
onion -2
tomato -1
masala powder -250 gms ( cardamom, Ayamodakam, pepper, Shathakuppa, coriander, cloves, fenugreek ,)
tuna fish -1/2 kg
biriyani leaf -1
salt
water
coconut grinded -1 coconut
💖💖 lakshadweep masala powder :
coriander powder : 1 kg
kasmiri chilli powder - 1/2 kg
cardamom -50 gm
cinnamon -50 gm
cloves -25 gm
Ayamodakam -1/2 tbsp
Shathakuppa - 1/2 tbsp
Fennel seeds -75 gm
Fenugreek - 1/2 tbsp
All spice leaves -1
Curry leaves
Queries Solved:-
easy lakshadweep fish curry
nice pathiri
pathiri fish curry
varutharacha fish curry
fish curry
indian style fish curry
indian style fish curry recipe
indian style fish curry recipe malayalam
tasty fish curry recipe
tasty fish curry recipe
food fusion fish curry malayalam
fish curry recipe malayalam
fish curry lakshadweep
lakshadweep fish curry recipe
lakshadweep fish curry recipe malayalam
pathiri Lakshadweep fish curry
varutharacha Lakshadweep fish curry
Lakshadweep fish curry
indian style Lakshadweep fish curry
indian style Lakshadweep fish curry recipe
indian style Lakshadweep fish curry recipe malayalam
tasty Lakshadweep fish curry recipe
tasty Lakshadweep fish curry recipe
food fusion Lakshadweep fish curry malayalam
Lakshadweep fish curry recipe malayalam
Lakshadweep fish curry
lakshadweep
Lakshadweep cuisine
fish curry recipe samanwayam
lakshadweep ruchikal
Lakshadweep coconut fish curry recipe malayalam
how to make Lakshadweep coconut fish curry
how to make Lakshadweep coconut fish curry malayalam
how to make Lakshadweep fish curry
how to make Lakshadweep fish curry malayalam
how to make Lakshadweep meen curry
how to make Lakshadweep meen curry malayalam
ASMR video
eating challenge
eating pathiri and fish curry
pathiri malayalam
spicy Lakshadweep fish curry
spicy Lakshadweep fish
spicy Lakshadweep fish gravy
village cooking video lakshadweep malayalam
Lakshadweep pathiri
Lakshadweep pathiri recipe
Lakshadweep pathiri recipe in malayalam
Lakshadweep pathiri combination curry
Lakshadweep pathiri with fish curry
Lakshadweep pathiri undakkunna vidham
Lakshadweep pathiri and meen curry
Lakshadweep pathiri recipe in malayalam
ലക്ഷദ്വീപ് pathiri
ലക്ഷദ്വീപ് pathiri recipe
ലക്ഷദ്വീപ് pathiri malayalam
ലക്ഷദ്വീപ് pathiri recipe in malayalam
Chutta pathiri
Chutta pathiri recipe
Chutta pathiri recipe malayalam
Fried pathiri
Fried pathiri recipe
Fried pathiri recipe kerala style
nadan style fried pathiri
Malabar style Fried pathiri recipe malayalam
nadan Pathiri recipe
Pathiri recipe malayalam
Pathiri recipe kerala style
Pathiri curry recipe
Pathiri meen curry recipe malayalam
Pathiri side dish
Pathiri and meen curry
Pathiri recipe kerala style malayalam
Pathiri recipe kerala style without press
Tuna curry
Tuna curry in malayalam
Tuna curry Lakshadweep style
Lakshadweep Tuna curry mulakittathu malayalam
Tuna curry with coconut
Tuna curry with coconut
Lakshadweep style Tuna curry
nadan style Tuna curry with thenga
kerala style Thenga aracha Tuna curry
Thenga aracha Tuna curry
Thenga aracha Tuna curry in malayalam
Choora curry recipe
Choora curry in malayalam
Choora curry recipe in malayalam
Choora curry kerala style
Choora curru with coconut
Choora curry thrissur style
Choora curry kerala style malayalam
Choora curry with mango
Choora curry kerala style with coconut
നോമ്പ് തുറ വിഭവങ്ങള്
നോമ്പ് കാലത്ത് അടുക്കള പണി എളുപ്പാക്കാന്
നോമ്പ് തുറ പലഹാരം
നോമ്പ് തുറ സ്പെഷ്യല്
നോമ്പ് തുറ
നോമ്പ് തുറപ്പിക്കല്
നോമ്പ് തുറ വിഭവങ്ങള് easy
പ്രിയപ്പെട്ടവരെ,
വീഡിയോ കണ് കണ്ടിട്ട് സംശയം തീരാത്തവർക്ക് ചില കാര്യങ്ങൾ കൂടെ കുറിക്കുന്നു ..ഞങ്ങൾ പോയത് Tour കമ്പനി വഴി അല്ല. എൻ്റെ നാത്തൂൻ ലക്ഷദ്വീപ്കാരിയാണ്. അവരുടെ സുഹൃത്ത് സാബിത് വഴിയാണ്. താമസവും അവിടത്തെ യാത്രയും shoot ഉം ഒക്കെ ശരിയാക്കി തന്നത് അദ്ദേഹമാണ്.
9497564003
94463 01003
ഇത് രണ്ടും സാബിത്
നമ്പർ ആണ്. ആൾ ജോലിയുള്ള ഒരു മാന്യനാണ്.കൂടാതെ വാടക വീടുകളും വണ്ടികളും ഒക്കെ ഉണ്ട്.. (ദയവായി ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കരുത്. eപാകണം എന്ന് കൃത്യമായി ആഗ്രഹിക്കുന്നവർ മാത്രം അദ്ദേഹത്തെ Contact ചെയ്യുക)
ഞങ്ങളുടെ ടിക്കറ്റ് Administration വഴിയാണ് കിട്ടിയതെങ്കിലും ഇനി പോകുന്നവർക്ക് സാബിത് വഴി നോക്കാവുന്നതാണ് .. അതിന് വേണ്ടി Q നിൽക്കാനും മറ്റും ആളുകൾ ഉണ്ട്. അതിന് ഒരു നിസ്സാര ചിലവ് വരും.
അവിടെ ചെന്നാൽ ഭക്ഷണവും യാത്രയും വളരെ ചീപ്പാണ്.
ഞങ്ങൾ 8 പേരുടെ ഒരു Team ആണ് പോയത്കുറഞ്ഞ ചിലവിൽ.പോകാൻ ഇതാണ് മാർഗ്ഗം. group tour ആണ് - എങ്കിൽ മാത്രം താമസം, യാത്ര, ഭക്ഷണം etc ഒക്കെ share ചെയ്യാനും ചിലവ് കുറയ്ക്കാനും കഴിയൂ.. അല്ലകിൽ പോലും മറ്റ് Govt, Non Govt Package കൾ ഈടാക്കുന്നത് 5 ദിവസത്തിന് 30000 മുതൽ 50000 വരെയാണ് .. അങ്ങെനെ നോക്കുമ്പോൾ ഞങ്ങളുടെ Team ന് വന്നത് 8000 to 13000 വരെയാണ് .. Scuba diving അടക്കം. ഞങ്ങൾ പ്രധാനമായും Shoot ന് ആണ് പോയത്. അതു കൊണ്ട് തന്നെ ചിലവ് ചുരുക്കിയുള്ള യാത്രയാണ്.
നമ്മുടെ തുടർന്നുള്ള ലക്ഷദ്വീപ് vlog കാണൂ
ബാക്കി details അതിലുണ്ട്.
Linkruclips.net/p/PLFUsLHRqBJatnhAHepGMUH5SuJ_9IJiPC
ഇനിയും സംശയം തീരാത്തവർ ഉണ്ടെങ്കിൽ ഞങ്ങളുടെ Team ലെ പ്രിയപ്പെട്ട Nizar ൻ്റvideo കാണാം. ഞാൻ വിട്ടു പോയ കാര്യങ്ങൾ എല്ലാം അദ്ദേഹം പൂരിപ്പിച്ചിട്ടുണ്ട്.
ruclips.net/video/5fy2qiVOezM/видео.html
നമ്മുടെ ചാനലിനോടൊപ്പം അദ്ദേഹത്തിൻ്റെ ചാനൽ കൂടെ subscribe ചെയ്യാൻ മറക്കരുതേ..
നിങ്ങളുടെ
അന്നമ്മ.
ഒരുപാട് പ്രീയപ്പെട്ട എന്റെ അന്നമ്മചേച്ചി ഇതുകണ്ടിട്ടന്റെ മനസ്സ് സന്ദോഷം കൊണ്ട് നിറഞ്ഞു. കൂടെ വലിയൊരുവിഷമവും. ആ ഉമ്മിച്ചി എന്റെ വാപ്പൂനെപ്പോലുണ്ട് എന്റെ വാപ്പയുടെ ഉമ്മ. മരിച്ചുപോയി. ഇതുപോലെതന്നെ ഞങ്ങൾ ചെല്ലുമ്പോൾ ഓരോന്നുണ്ടാക്കിത്തരും. ഓരോരോ കഥകൾ പറഞ്ഞുതരും. ആ ഓർമ്മകളെല്ലാം ഒന്നുകൂടി ഓർത്തെടുക്കാൻപറ്റി. ഒരുപാട് താങ്ക്സ്. 😘😘😘😘
അവിടെ ഉള്ളവർ വളരെ സ്നേഹം ഉള്ളവരാണ് കൂടെ അന്നചേച്ചിയുടെ സ്നേഹവും പൊളിച്ചു കണ്ടിരിക്കാൻ എന്താ രസം 👍❤️
Hello dear, നമസ്ക്കാരം.വീഡിയോ ഇഷ്ടമായോ?
500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
ruclips.net/video/AmYDuaMe7jI/видео.html
ഇതാണ്Link
നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ ..
സ്നേഹത്തോടെ
അന്നമ്മ
എവിടെ ചെന്നാലും അവരിൽ ഒരാളായി അവിടുത്തെ ആളുകളുടെ മനസ്സിൽ കയറിക്കൂടാൻ കഴിയണമെങ്കിൽ അതിന് നല്ലൊരു മനസ്സ് വേണം. പിന്നെ dedication.. അത് കണ്ട് പഠിക്കേണ്ടത് തന്നെയാണ്. അൽഭുതം ആണ് അന്നമ്മ..💚.
അവിടുത്തെ ആളുകളുടെ സ്നേഹം നമ്മൾ അനുഭവിച്ചറിയേണം..
കവരത്തിക്കാർക്ക് ഇപ്പൊൾ ഇവർ അന്നമ്മ ബീവി ആണ്..
ഒക്കെ ശരിയാണ് മാഷേ .. എന്തൊക്കെ ചെയ്താലും ഇന്ന്viewകിട്ടില്ല .. ഉഡായിപ്പ് കാണിക്കാനൊട്ട് കഴിയുകയും ഇല്ല.. പിന്നെ ഒത്തിരി ഇഷ്ടത്തോടെ ചെയ്യുന്നതിന് എന്നെങ്കിലും ഒരു Result ഉണ്ടാകും.insha Allah
😍😍
പത്തിരി Veg ആണ് ഓeപ്പാളേ.
@@SAMANWAYAMofficial Result undavum ee vedio thane epo aan just njn verutue nokiyapo kandathan enit njn full kandalo.. Njn native aan avdathe
Annammane കൊണ്ട് മാത്രേ ഇങ്ങനൊക്കെ പറ്റൂ 🥰🥰😄😄
നന്ദി dear ..കൂടെ ഉണ്ടാകണം. നമ്മുടെ പേജ് ഫോളോ ചെയ്യാൻ മറക്കണ്ട കേട്ടോ..
അന്നമ്മ.
ചേച്ചി.... പൊളിച്ചു...., പത്തിരിയും പാലും ചൂര കറി യും അടിപൊളി ടേസ്റ്റ് ആണ്. ഇത് കണ്ടപ്പോൾ എന്റെ വീട്ടിലെ പ്രാതൽ ഓർത്തു പോയി 😋😋
Thakarppan Annakochum ummachiyum❤❤❤❤👍lovely moments ❤jeena
എനിക്ക് ഇഷ്ട്ടായി 🥰
Chechi adipoli orupaadishtaaa 😍
Chechik pakaram vekkaan aarumilla athraykkum poliyaa love you❤
അന്നമയും ഉമ്മച്ചിയും പൊളിച്ചു ❤️
Love you
കലക്കി
സ്നേഹം
Superb 👌👌❤️❤️
നന്ദി സ്നേഹം
അന്നമ്മ അല്ലേലും പൊളിയല്ലേ ❤❤ഞമ്മക്ക് ഇഷ്ട്ടമുള്ളൊരു മൊതല് 🥰😘😘🥰
മാഷാ അള്ളാ..
ചങ്കേ..
Annammayum ummachiyum poli🥰🥰
സ്നേഹം, സന്താഷം.
തുടർന്നും സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
നമ്മുടെ ചാനൽ മറക്കാതെ സബ്സ്റൈബ് ചെയ്യണേ..
അന്നമ്മ
നല്ല രസണ്ട് ഈ വേഷത്തിൽ എന്റെ ചുന്ദരി കുട്ടിയെ കാണാൻ 🥰
സ്ഥിരമാക്കണോ
ഉമ്മച്ചിക്കുട്ടി 🥰❤️❤️ഉമ്മയും മോളും പോലുണ്ട് ❤️❤️❤️😍
Dear
നമ്മുടെ ചാനലിലെക്ക് വന്നതിനും വീഡിയോ കണ്ടതിനും ഒത്തിരി നന്ദി.. സ്നേഹം. ഇനിയും കൂടെ ഉണ്ടാകണേ .. ഈ പേജ് Subscribe ചെയ്യാൻ മറക്കല്ലേ...
അന്നമ്മ.
Super ❤❤❤
👍😍
Two beautiful ladies. Nice vlog. Enjoyed this vlog❤
ഒരിക്കൽ പോകണ്ടേ?
Orupad ishtam anu chechiye❤️💖
Hello dear, നമസ്ക്കാരം.വീഡിയോ ഇഷ്ടമായോ?
500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
ruclips.net/video/AmYDuaMe7jI/видео.html
ഇതാണ്Link
നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ ..
സ്നേഹത്തോടെ
അന്നമ്മ
Nice vedio and tasty dishes 💪💕💕💕💕
100 % രുചി
Pathiri ,fish curry super
Try ചെയ്യൂ
മാഷാ അല്ലാഹ് ആദ്യമായി ആണുട്ടോ വീഡിയോ കാണുന്നത് സൂപ്പർ ചേച്ചി ❤️😍👌
My dear,
സുപ്രഭാതം, സ്നേഹം.
വീഡിയോ ഇഷ്ടമായോ?
500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
ruclips.net/video/AmYDuaMe7jI/видео.html
ഇതാണ്Link
നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ ..
സ്നേഹത്തോടെ
അന്നമ്മ
Nigalku nannayit cherunnu
സുപ്രഭാതം, സ്നേഹം. ഇനിയും കൂടെ ഉണ്ടാകണം കേട്ടോ.. ചാനൽ ഒന്ന് subscribe ചെയ്ത് സപ്പോർട്ട് ചെയ്യണേ..
അന്നമ്മ
സൂപ്പർ
നന്ദി dear
Annammo kadalum kadann poyo koche....polik😍😍
കഴിഞ്ഞ video കണ്ടില്ലാ അല്ലേ?
Chechy❤️❤️❤️waiting for ur videos❤️❤️love uuu
Thank you so much 😊
Njangalude basha padichalloo😍🤗☺super🥰🤩🥳
പഠിക്കാൻ ശ്രമിക്കുന്നു.
Adipoliiii😍
നന്ദി dear ..കൂടെ ഉണ്ടാകണം. നമ്മുടെ പേജ് ഫോളോ ചെയ്യാൻ മറക്കണ്ട കേട്ടോ..
അന്നമ്മ.
Annamma chechi ishtam 🥰
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ...
അന്നമ്മ
ഞാനും പോയിരുന്നു കവരത്തിയിൽ. ഞങ്ങള് അവിടുന്ന് ചൂര കൊണ്ടുവന്നിരുന്നു. അവിടുന്ന് freez ചെയ്തു, പിന്നെ ഷിപ്പിലെ ഫ്രിഡ്ജില് വെച്ചു. ഒരു കുഴപ്പവുമില്ലാതെ വീട്ടിൽ എത്തിക്കാന് കഴിയും.
അയ്യോ മിസ്സായി
എങ്ങനെ യാ ടിക്കറ്റ് കിട്ടിയത്..ഹാദി...
@@lifeanddreams1022 കവരത്തിയിൽ ഉളള ഒരാള് എന്റെ hussinte ഫ്രണ്ട് ആണ്. അയാള് കൊച്ചിയില് പഠിക്കാന് വന്നപ്പോള് പരിചയം ഉള്ളതാ. അയാള് permit ശരിയാക്കി തന്നു.
Lovely video usha chechi 😍
നിറഞ്ഞ സ്നേഹം
Polli nammada nadann kavaratti
Adipoli
👍👍👍👍💥
My Dear, ഒത്തിരി നന്ദി ,ഒരുപാട് സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. .നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ...
അന്നമ്മ.
സുന്ദരി താത്ത മാർ... മനസ്സ് നിറഞ്ഞു ...
സ്നേഹം.
ഉമ്മച്ചിയും annamayum പൊളിച്ചു
സ്നഹം
ഇങ്ങള് ആനിയുമ്മ യായി മാറി
സൂപ്പർ 🥰🥰🥰
നന്ദി ,സ്നഹം, സുപ്രഭാതം. സമന്വയത്തിലേക്ക് സ്വാഗതം .
നിർദ്ദേശങ്ങളുമായി ഇനിയും കൂടെ ഉണ്ടാകണേ .. നമ്മുടെ ഈ ചാനൽ Subscribe ചെയ്യണേ
അന്നമ്മ
chechi ningala konde patttum 😍😍
Aatabi engana und nnagala patheerum meen cury yum😍
Welcome to kavaratti💞
കവരത്തിയും അവിടത്തെ ആളുകളും അത്ര സന്തോഷം തരുന്നു .. ഇന്നും..
ഗുഡ്
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ...
അന്നമ്മ
Super
Hey dear
വീഡിയോ ഇഷ്ടപ്പെട്ടോ..? ചാനൽ ഒന്ന് subscribe ചെയ്യാൻ മറക്കല്ലേട്ടോ..
കൂടെ ഉണ്ടാകണേ ...
അന്നമ്മ
suppar❤❤❤❤
Lov
WOW umma soo sweet you look awesome dear love it love and hugs to all 😘🤗Ingane kabdirikkan so beautiful love it ❤️😘🤗
Thank you so much 🤗
Chechi adipoli ❤…iniyum explore cheyyane…
സ്നേഹവും നിർദ്ദേശങ്ങളുമായി എന്നുംകൂടെ ഉണ്ടാകില്ലേ? .. ചാനലിൽ സമയം പോലെ ഒന്ന് കയറി നോക്കണേ.. ഇഷ്ടപ്പെട്ടാൽ ഈ പേജ് ഫോളോ ചെയ്യാൻ മറക്കണ്ടാട്ടാ.
ഓരോ നാടിനും വ്യത്യസ്ഥതകൾ👌👌👌🌹💗
അതെ dear
😊
Hai,different Lakshadweep vedios kandittunde,but your vedio absolutely different, all the best, and also thangal food kazikunnathu kanaumbol thanne nagalude mansum vayarum nirayum,wish you all the best, waiting for next vlog🙏😀
സ്നേഹം, സന്താഷം.
തുടർന്നും സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
നമ്മുടെ ചാനൽ മറക്കാതെ സബ്സ്റൈബ് ചെയ്യണേ..
അന്നമ്മ
😍😍👍
Dear, ഒത്തിരി സന്തോഷത്തോടെ സ്നേഹത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇനിയും സപ്പോർട്ട് ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണ. ഒന്ന് ഈ പേജ് Subscribe ചെയ്യാൻ മറക്കണ്ടാട്ടാ..
സ്നേഹത്തോടെ
അന്നമ്മ
👍😍❤
സ്നേഹം
പത്തിരിയും, മീൻ കറിയും ആണോ ഇന്ന് 😍 നോക്കട്ടെ, ചേച്ചി 👌❣️❣️❣️
നമ്മുടെ രീതി അല്ല
പത്രി റെസിപ്പി 😄
Ente moloooo ante vayilu vekkumbo inte vayilu vellam vannu🤤🤤
My dear,
സുപ്രഭാതം സ്നേഹം സന്തോഷം.വീഡിയോ ഇഷ്ടമായോ?
500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
ruclips.net/video/AmYDuaMe7jI/видео.html
ഇതാണ്Link
നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ .. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ..
സ്നേഹത്തോടെ
അന്നമ്മ
👍😃
സുപ്രഭാതം സ്നേഹം
Pattiyila istam polekittum
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ...
അന്നമ്മ
ഉമ്മയും മോളും കൊള്ളാല്ലോ,,,,,,,ഞങ്ങടെ മലയാളി ചേച്ചി പത്തിരിക്ക് മുന്നിൽ കവരത്തി ചേച്ചി ആയി,,, super super video
Thank you dear
❤❤❤
സ്നേഹം, സന്താഷം.
തുടർന്നും സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
നമ്മുടെ ചാനൽ മറക്കാതെ സബ്സ്റൈബ് ചെയ്യണേ..
അന്നമ്മ
Upputhiude ela
എന്നതാ എഴുതി വെച്ചത് ?
Hi My Dearest,"മാനത്തെ ഹൂറിപോലെ.. പെരുന്നാൾ പിറപോലെ..!എന്റെ മുത്ത് എന്തു കാണിച്ചാലും ഒരു പ്രത്യേക അഴകാണ്..!
Vedio മൊത്തം പൊളിച്ചടുക്കി..!
"എന്റെ മോളെ കാണാൻ എന്തൊരു മൊഞ്ചാണ്...!"നമ്മക്ക് ഓളെ പെരുത്ത് ഇഷ്ടായി... ട്ടൊ..!"
എല്ലാം അതിസുന്ദരം..!വിഭവം അതിരസകരം..!മൊത്തത്തിൽ എല്ലാത്തിനും 100 in100 mark തരുന്നു..!
ഒരുപാട് സ്നേഹം.. ഇഷ്ടം.. LOVE.. എല്ലാം ഞാൻ അറിയിക്കുന്നു..!
Wishing goodluck..!
Be bold and beautiful..!
May God bless us all..!
ഇനി സ്ഥിരം ഈ വേഷം ആക്കണോ?
@@SAMANWAYAMofficialHi My Dearest,"വേഷങ്ങൾ ജന്മങ്ങൾ.. വേഷം മാറാൻ നിമിഷങ്ങൾ..
നാമറിയാതാടുകയാണീ ജീവിത വേഷം..!"
ഇതു വെറും ഇതിലെ ഒരു കഥാപാത്രം..!
അനുയോജ്യമായ ഏതു വേഷവും, സമയോചിത മായി മാറാം..!
എന്റെ ചങ്കിനു ഏതു വേഷവും ചേരും..!
MAY GOD BLESS US ALL.!
LU
Annammo powlichu innu
Enna looka kaanan
നന്ദി dear
സത്യം പറഞ്ഞോ അന്നേ. മുണ്ടും ബ്ലസും മക്കനയും ആരുടെയാ .😃😃😍
അയിഷുഉമ്മച്ചിയുടെ .
@@SAMANWAYAMofficial 😍😍😍😘😘😃
Super Annammaaa😘😘😘😘😘😘👌🏻👌🏻👌🏻👌🏻👌🏻
Dear, ഒത്തിരി സന്തോഷത്തോടെ സ്നേഹത്തോടെ സമന്വയത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇനിയും സപ്പോർട്ട് ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണ. ഒന്ന് ഈ പേജ് Subscribe ചെയ്യാൻ മറക്കണ്ടാട്ടാ..
സ്നേഹത്തോടെ
അന്നമ്മ
@@SAMANWAYAMofficial 😍
ഉമ്മ തകർത്തു സൂപ്പർ ❤️❤️😍😍😍❤️❤️
പിന്നല്ല
Nammude nattil paruthi ila enn parayum
Dear, നന്ദി ,സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ഒരു പാട് വിഷയങ്ങളുമായി 500+ videos ഉണ്ട് ചനലിൽ.നമ്മുടെ ചാനൽ subscribe ചെയ്യണേ
അന്നമ്മ.
സത്യത്തിൽ ആദ്യമായിട്ടാ ഞാൻ ചേച്ചിടെ വീഡിയോക്ക് കമന്റ് ചെയ്യുന്നേ ഓരോ ടൈമിലും ടൈപ് ചെയ്യും but സെണ്ടാക്കിയില്ല.but inim പറയാതെ വയ്യ ഇങ്ങൾ ഒരു സംഭവം തന്നാട്ടോ ❤❤
നിറഞ്ഞ സ്നേഹം മോളെ.. കൂടെ ഉണ്ടാകില്ലേ?
ഇതുപോലെ ഉള്ള Aatabi,മർയം ബീ, മുല്ലബി എല്ലാ ഉമ്മമാരും ഇതുപോലെ തന്നെ ..ഒരു വെറ്റില വഹ്വിച്ചിട്ട് ഉള്ള സംസാരം...തനി നാടൻ...
അവരെ പറ്റിക്കാൻ എളുപ്പം ആയിരിക്കും ..പക്ഷേ അവരെ ഒക്കെ പറ്റ്ചാൾ അല്ലാഹ് വെറുതെ വിടില്ല..
മനസ്സിൽ കളങ്കം ഇല്ലാത്ത. ചില നല്ല ഉമ്മമ്മർ ❤❤❤❤...
എൻ്റെ നാട്ടിലും ഉണ്ട് Androth ദ്വീപിൽ❤
😄😄😄👍👍👌
ചക്ക വീഡിയോ കണ്ടു
Annnammoooooo
എന്തോ
Polichu 😂😂😂
സ്നേഹം
monjathi aaytindallo😘
ആണോ
@@SAMANWAYAMofficial pinnallanda... allelum sundari aanu
പോടാ
@@SAMANWAYAMofficialaada
pinne mudi ullinn poninda
Nalla nattukaraa njanum undayurunu one month kavarathiyil (hospitalinte aduth)
Hello dear, നമ്മുടെ കൊച്ച് ചാനലിലേക്ക് സ്വാഗതം. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകില്ലേ? ഈ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ...
അന്നമ്മ
അന്നമ്മോ പൊളിച്ചു. ഇന്ന് ഞമ്മടെ ബിയ്യാത്തു താത്താ ആയല്ലോ 🥰
Yes
Chechii evide chellunno...aviduthe aalu aakuvaanu...agane venam..supper...chechiiii..
സ്നേഹവും നിർദ്ദേശങ്ങളുമായി എന്നുംകൂടെ ഉണ്ടാകില്ലേ? .. ചാനലിൽ സമയം പോലെ ഒന്ന് കയറി നോക്കണേ.. ഇഷ്ടപ്പെട്ടാൽ ഈ പേജ് ഫോളോ ചെയ്യാൻ മറക്കണ്ടാട്ടാ.
Njan ellaa vedio um kanunundu...onnum miss cheyyarilla... notification varumpozhe...kanum...
നിറഞ്ഞ സ്നേഹം
ഒരു ജ്യേഷ്ഠതിയെ പോലെ തോന്നുന്നു 👍അന്നമ്മോ 😊
നിറഞ്ഞ സ്നേഹം
❤❤❤❤❤❤❤❤😊
My dear,
സുപ്രഭാതം സ്നേഹം സന്തോഷം.വീഡിയോ ഇഷ്ടമായോ?
500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
ruclips.net/video/AmYDuaMe7jI/видео.html
ഇതാണ്Link
നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ .. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ..
സ്നേഹത്തോടെ
അന്നമ്മ
@@SAMANWAYAMofficial yes
Ummayea ഒന്ന് kananamallo😄
നേരെ കവരത്തി വിട്ടോ
ഉമ്മ അടിപൊളി 😂
നന്ദി dear
❤️❤️❤️❤️❤️🍀🍀🍀❤️❤️❤️❤️❤️
സ്നേഹം.
ചേച്ചിക്ക് ഏത് വേഷവും ചേരും 👍
നന്ദി dear.ഇഫ്താർ vlogതുടങ്ങി കാണണേ..
👌👌❤️
സ്നേഹവും നിർദ്ദേശങ്ങളുമായി എന്നുംകൂടെ ഉണ്ടാകില്ലേ? .. ചാനലിൽ സമയം പോലെ ഒന്ന് കയറി നോക്കണേ.. ഇഷ്ടപ്പെട്ടാൽ ഈ പേജ് ഫോളോ ചെയ്യാൻ മറക്കണ്ടാട്ടാ.
Annakutty mulaku adhikam kazhikkalle
ഇല്ല
ഇന്റെ അന്നമ്മേ ഇജ്ജ്
എന്താ പൊന്നേ..
Agatti vannittundo
Yes dear
സുഹൃത്തുക്കൾ ഉണ്ട്..
Nattil und nghal idhin podini Ila enn parayum
എന്താ എഴുതി ഇരിക്കുന്നത്
ആ ഇല നമ്മുടെ നാട്ടിലും കിട്ടും ചേച്ചി പൊടിയാണീ ഇല എന്നാ പറയുന്നേ
എവിടെ കിട്ടുംMy dear ?
Njangade naattilokke valare sulabhamayi kittunnundu malappuram njangal itilanu adayokke undakkunnatu
പൊടിയാണീ അല്ല മോളെ ഇത്.. ഇതിന് മുകളിൽ ഒരു Oil കോട്ടിങ് ഉണ്ട്
Ateyo ennal itu kadalpradeshttu itupoloru maram kaanam atayirikkum perariyilla
എന്തായാലുംTry ചെയ്ത് നോക്കൂ
Iyalu behutha achha😂
Video മുഴുവനും ആയിഷുമ്മ അങ്ങ് കൊണ്ട് പോയല്ലോ. 😂😂😂..
Dear, നന്ദി ,സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ ...
അന്നമ്മ.
@@SAMANWAYAMofficial 😊😊👌
അന്നമോ 😁😁😘😘
എന്തോ
@@SAMANWAYAMofficial എനിക്കു നിങ്ങളോടി ഇരിന്നു ഫുഡ് കഴിക്കാൻ തോന്നുവാ.... എവിടേലും വെച്ച് കാണട്ടെ 🙏🏻🥰🥰🥰❤️
ഞാൻ ലക്ഷദ്വീപ് അന്ദ്രോത്ത് dweepkaaran ആണ്.
സൽക്കാരത്തിൽ എൻ്റെ ദ്വീപ് ആണ് first.
Nammal evide പോയി ഒന്ന് സംസാരിച്ചാൽ തന്നെ പറയും.
ഒരു ചായ കുടിച്ചിട്ട് പൊയ്ക്കോ എന്ന് പാറയും.സംശയം ഉണ്ടെങ്കിൽ നാട്ടിൽ വന്നിട്ട് ഏതെങ്കിലും വീട്ടിൽ പോയി കാര്യം എന്തെങ്കിലും പോയി അന്നീഷിക്ക് അപ്പോ കാണാം പൂരം......☺️☺️☺️
ചേച്ചി ഇപ്പൊ kavarathiyil ഉണ്ടോ
തിരിച്ച് വന്നു.
ഉപ്പുത്തി ഇല
അവർ ആ പേരല്ല പറഞ്ഞത്
എല്ലാം ഒകെ ആണ് ചേച്ചി,bt കൈ വായുടെ ഉള്ളിലോട്ടു വച്ചു ഫുഡ് കഴിക്കുന്നത് ഒരു അരോചകം,അത് ഒഴിവാക്കിയാൽ ബാക്കി ഒക്കെ കിടു
My dear,
സുപ്രഭാതം സ്നേഹം സന്തോഷം.വീഡിയോ ഇഷ്ടമായോ?
500+ videos ഉണ്ട്... വിവിധ വിഷയങ്ങളിൽ ആയി.. The real Anna എന്ന vlog ചാനൽ കൂടെ നമുക്കുണ്ട്.
ruclips.net/video/AmYDuaMe7jI/видео.html
ഇതാണ്Link
നമ്മുടെ 2 ചാനലും Subscribe ചെയ്തിട്ടില്ലങ്കിൽ ഒന്ന് ചെയ്ത് സപ്പോർട്ട് ചെയ്യണംട്ടോ .. നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ ..
സ്നേഹത്തോടെ
അന്നമ്മ
Vaattila enn paranjhaa Malappuram ok podiyenni enn parayum Malappuram ok und ee maram
Dear, നന്ദി ,സ്നേഹം, സന്തോഷം. സപ്പോർട്ടുമായി കൂടെ ഉണ്ടാകണേ .. ഒരു പാട് വിഷയങ്ങളുമായി 500+ videos ഉണ്ട് ചനലിൽ.നമ്മുടെ ചാനൽ subscribe ചെയ്യണേ
അന്നമ്മ.
Sabithinte contact tharumo
ആദ്യ video യിൽ ഉണ്ട്.pin ചെയതിട്ടുണ്ട്.
Kunjipathuu
സ്നേഹം, സന്താഷം.
തുടർന്നും സപ്പോർട്ടുമായി കൂടെ ഉണ്ടാകണം കേട്ടോ..
നമ്മുടെ ചാനൽ മറക്കാതെ സബ്സ്റൈബ് ചെയ്യണേ..
അന്നമ്മ
കണ്ടിട്ട് വലിയ രുചിയുള്ള കറിയാണെന്ന് തോന്നുന്നില്ല കുറച്ച് എരിവും പുളിയും നന്നായി ഇട്ടാൽ മീൻ കറിക്ക് രുചി ഉണ്ടാകും അതാണ് നമ്മുടെ കോഴിക്കോട് അന്നമ്മയുടെ തെക്കും അങ്ങനെ തന്നെയാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
കജ്ജമ്മേ നെജ്ജയാൽ കെകിയ പോകുലാ
പോകുല്ല
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മധുരം വിളമ്പുന്ന ലക്ഷദ്വീപിനെയാണ് സംഘപരിവാർ ഗവൺമെന്റുകൾ അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുന്നത് മുസ്ലിമാന്റെയും ക്രിസ്ത്യാനിയുടെയും ഹിന്ദുവിന്റെയും ഇടയിലുള്ള സൗഹാർദ്ദത്തെയാണ് സംഘപരിവാർ പിരിച്ചെടുക്കാൻ ശ്രമിക്കുന്നത്
എനിക്ക് രാഷ്ട്രീയം ഇല്ല. സ്നേഹം മാത്രം. No കമൻസ്
Super
Thanks