"ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് ഏറ്റവുമധികം സന്തോഷിക്കുക Oommen Chandy ആയിരിക്കും": M Vincent

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 23

  • @mv2552
    @mv2552 3 месяца назад +7

    വിഴിഞ്ഞം തുറമുഖം കേരളത്തിനു സമ്മാനിച്ച ഉമ്മൻ ചാണ്ടി സാറിന് കേരള ജനതയുടെ ഹൃദയം നിറഞ്ഞ നന്ദി ❤️❤❤

    • @Unknown-w1i4x
      @Unknown-w1i4x 3 месяца назад

      ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ

  • @jacksonkurian8060
    @jacksonkurian8060 3 месяца назад +5

    ചാണ്ടി സാർ ❤️❤️❤️❤️❤️

  • @jishidevasreebasu1044
    @jishidevasreebasu1044 3 месяца назад +2

    One and only umman chandi sir ❤❤❤❤

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 3 месяца назад +2

    ഇങ്ങനെയായിരിക്കണം പൊതു പ്രവർത്തകൻ്റെ സംസാരം

  • @miracle8744
    @miracle8744 3 месяца назад +1

    ഉമ്മൻ ചാണ്ടി ❤️❤️❤️❤️

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 месяца назад +2

    O c sir ❤🎉

  • @jinojustin2588
    @jinojustin2588 3 месяца назад +1

    OC ❤❤❤❤❤❤❤

  • @AjiAjikumar
    @AjiAjikumar 3 месяца назад

    ❤❤🎉

  • @lalmohan2073
    @lalmohan2073 3 месяца назад

    😊

  • @josevarughese6166
    @josevarughese6166 3 месяца назад +2

    ഈ തുറമുഖം ഉമ്മൻ ചാണ്ടിയുടെ സംഭാവന തന്നെ

    • @Unknown-w1i4x
      @Unknown-w1i4x 3 месяца назад

      ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ

  • @kcvdevan-qs9zw
    @kcvdevan-qs9zw 3 месяца назад +3

    5500 കോടി യും പോർട്ടും പിണറായി60 വർഷത്തേക്ക് അദാനിക്ക് നൽകി,,

  • @കണാരൻഫാൻ
    @കണാരൻഫാൻ 3 месяца назад +2

    Thuramukhathinethire samaram cheithavar epol oru uluppumillathe stagil kayari njammalaanu othinte karanabhoothangal ennu paranju erikunnu...alppam ulup😂

  • @balanchulliyan7632
    @balanchulliyan7632 3 месяца назад +2

    എം വിൻസെന്റ് പറയുന്നത് ഉമ്മൻ ചാണ്ടി ജീവിച്ചിരുന്നു എന്കിൽ അദ്ദേഹം ആയിരുന്നു ഈ ദിവസം ഏറ്റവും കൂടുതൽ സന്തോഷിക്കുക എന്ന്.
    ഇത് പറയുന്ന വിൻസെന്റ് ഈ തുറമുഖ പ്റവർത്തനങ്ങൾ ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് അക്റമസമരം നടത്തിയ യൂജിൻ പെരേരയുടെ കൂടെ കൂടി നിരാഹാരസമരം നടത്തിയതിന്റെ ന്യായം കൂടി പറയണം മി.വിൻസെന്റ്.
    അന്ന് ഇത് ഉപേക്ഷിച്ചിരുന്നു എന്കിൽ എങ്ങനെ ആണ് ഉമ്മൻ ചാണ്ടി സന്തോഷിക്കുക എന്ന് പറയാമോ?

  • @NithinEdakkara
    @NithinEdakkara 3 месяца назад

    തീർച്ചയായും,
    തന്നെകൊണ്ട് സാധിക്കാത്ത കാര്യം മറ്റൊരാൾ വന്ന് നിശ്ചയദാർഢ്യം കൊണ്ട് ചേയുന്നത് കാണുമ്പോൾ ചാണ്ടി സന്തോഷിച്ചാനെ... 🙂

  • @user-ui4dw8tm2d
    @user-ui4dw8tm2d 3 месяца назад +2

    Bt ബീഡി സതീശൻ അത് മുടക്കാൻ സമരം നടത്തിയിരുന്നു

  • @Unknown-w1i4x
    @Unknown-w1i4x 3 месяца назад

    ഉമ്മനടി, പാതിരിക്ക് വേണ്ടി വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സമരം ചെയ്തത് കോൺഗ്രസ്സ് അല്ലെ, ഇപ്പോ ഉമ്മനടിക്കുന്നോ

  • @santhoshjohn2522
    @santhoshjohn2522 3 месяца назад

    എന്നിട്ടാണോ ആ മനുഷ്യനെ നിങ്ങൾ എല്ലാവരുംകൂടി????

  • @AjiAjikumar
    @AjiAjikumar 3 месяца назад

    ❤❤❤❤

  • @lalmohan2073
    @lalmohan2073 3 месяца назад

    😊