| Mathew Samuel |ചൈനീസ് EV കാറുകളുടെ ഷെയറുകൾ ഇടിഞ്ഞു

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 76

  • @backupwatsapp1872
    @backupwatsapp1872 6 часов назад +19

    അച്ചായാ തങ്ങളുടെ വർക്ക്‌ എക്സ്പീരിയൻസ് വച്ചു നൽകുന്ന വൈഡ് ടോപിക് സൂപ്പർ. നിങ്ങളുടെ എക്സ്പ്ലനേഷൻ ക്രിസ്ത്യൻ നെയും ഹിന്ദുസിനേം അവരുടെ ഭാവി മനസിലാക്കി പ്രവർത്തിക്കാൻ സഹായിക്കുന്നു.

  • @JoshkumarViswanathan
    @JoshkumarViswanathan 7 часов назад +22

    മാത്യു സർ... നല്ല വാർത്ത ആണ് 👍.. ഇന്ത്യ ക്കു നല്ല ഉണർവ് തരുന്ന കാര്യം ആണ് താങ്കൾ കൂടുതലും വാർത്ത നൽകുന്നത്... 👌🙏🙏

    • @avbijoy
      @avbijoy 7 часов назад

      ഇന്ത്യ, വിയറ്റാം പോലെ “ചീപ്പാണന്ന്” പറയാതെ പറഞ്ഞു.
      ജപ്പാനിൽ കാർ ഉണ്ടാക്കുന്നത് costly ആണ് എന്ന് Mr Mathew.
      ആരാണ് “ചീപ്പായി” പണിയുന്നത്? അത് തന്നെ ഞമ്മടെ ഊപ്പി, ഗുജറാത്ത്, മഹാരഷ്ട്ര, തമിഴ്നാട്… ചീപ്പൻസ്. കഴുത പോലെ പണിയുക. പട്ടിണി കിടക്കുക… ആഹാ. സന്തോഷം.

  • @ms.thebeliever
    @ms.thebeliever 48 минут назад

    Excellent report Mathew 😃

  • @padiyaraa
    @padiyaraa Час назад

    Thanks❤

  • @johnpoulose4453
    @johnpoulose4453 8 часов назад +11

    TOYOTA 🔥
    HONDA✨✨

    • @abeninan4017
      @abeninan4017 Час назад

      Honda better stay away from Nissan.

  • @radhakrishnanv.p5621
    @radhakrishnanv.p5621 5 часов назад +3

    Good news

  • @samdaniel2061
    @samdaniel2061 3 часа назад

    Great news Mr. Mathew. Keep going and we always wait for your updates.

  • @vijeeshth5766
    @vijeeshth5766 Час назад +1

    ❤❤❤❤❤

  • @bijuchacko9142
    @bijuchacko9142 Час назад

    Very good

  • @യരലവ
    @യരലവ 4 часа назад +1

    ഇന്ത്യയില്‍ parts ഉണ്ടാക്കുന്നുണ്ട് 900 മുകളില്‍ car parts ഉണ്ടാകുന്ന oem companies ഉണ്ട്, engine components chassis ഇന്ത്യയില്‍ 50 വര്‍ഷത്തിനു മുകളില്‍ ഉണ്ടാകുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ export കളില്‍ ഒന്ന് car parts ആണ്. Mercedes, rr, bmw carukalude engines നിര്‍മ്മിക്കുന്നത് force motors ആണ് 50 വര്‍ഷത്തിനു മുകളില്‍ ആയി, bharat forge japenies usa campany കളുടെ parts ഉണ്ടാകുന്നു. Tvs പണ്ട് ഇതുപോലെ gm ന്റെ oem ആയിരുന്നു.

  • @PAPPUMON-mn1us
    @PAPPUMON-mn1us 15 минут назад

    കഴിഞ്ഞ വർഷം BYD ലോകത്തു ഏറ്റവും വിറ്റഴിച്ചത് 29 ലക്ഷം കാറുകൾ
    ... രണ്ടാമത് ടെസ്ല വെറും 11ലക്ഷം മാത്രം ... 🥵🥵🥵

  • @ahccmanagement
    @ahccmanagement 3 часа назад +2

    നിസ്സാനും ഹോണ്ടയും യോജിച്ച് "നിണ്ട" എന്ന കാർ കമ്പനി വരുന്നു!

  • @anishabraham5580
    @anishabraham5580 35 минут назад +1

    ചൈന electronics ലും Russia Medicine മേഖലയിലും മുന്നോട്ട് വരുന്നു എന്ന് തോന്നുന്നു

    • @PAPPUMON-mn1us
      @PAPPUMON-mn1us 13 минут назад

      ഇതൊന്നും നടക്കില്ല ചങ്ങായി ചൈനയെ തൊടാൻ കഴിയില്ല .... 🥵

  • @satyagreig2390
    @satyagreig2390 3 часа назад

    Brilliant News❤❤❤👍👍👍🇮🇳🇮🇳🇮🇳

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 7 часов назад +2

    👍👍

  • @ajithmanayil8325
    @ajithmanayil8325 6 часов назад +4

    ലോകം ഹൈഡ്രജൻ വണ്ടിയിലേക്ക് മാറുന്നു.

    • @Missingtailpipesby
      @Missingtailpipesby 2 часа назад

      Hydrogen never going to happen instead pure BEV would take over the segment.

    • @lifegambler2000
      @lifegambler2000 2 часа назад

      ഏത് ലോകം 😂

    • @PrasanthJNair
      @PrasanthJNair Час назад

      ഹൈഡ്രജൻ വണ്ടികളും അടിസ്‌ഥാനപരമായി EV തന്നെയാണ്. ഹൈഡ്രജൻ ഇന്ധനം ആയി ഉപയോഗിക്കുന്ന ഫ്യുവൽ സെൽ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നു എന്ന് മാത്രം.

    • @ajithmanayil8325
      @ajithmanayil8325 Час назад

      @lifegambler2000 ന്യൂസ്‌ നോക്ക് ബ്രോ. അല്ലെങ്കിൽ ഇംഗ്ലീഷ് യു ട്യൂബ് ചാനൽസ് നോക്ക്. അല്ലെങ്കിൽ ഗൂഗിളിൽ പോയി തപ്പ് അപ്പോ കിട്ടും. അല്ലാതെ കേരളത്തിലെ മുക്കാൽ മീഡിയ നോക്കിയാൽ കിട്ടില്ല

    • @lifegambler2000
      @lifegambler2000 52 минуты назад

      @@ajithmanayil8325 still hydrogen is not practical. Hydrogen station building cost 20cr, petrol pump 1cr, ev station 2 cr. Transportation cost petrol 4 rupees/litre, hydrogen 50rupee/litre. Ev relatively cheaper ആയതുകൊണ്ട് കൂടുതൽ ആളുകളും ev choose ചെയ്യും, കമ്പനികൾ ഒരു safty ക്ക് വേണ്ടി മാത്രം ആണ് ഹൈഡ്രജൻ റിസേർച്ച് ചെയ്യുന്നത്. ഇനി എങ്ങാനം വന്നാലും പിടിച്ച് നിൽക്കാൻ.
      Electricity ഉപയോഗിച്ച് hydrogen seperate ചെയ്ത് അത് ഒരു സ്ഥലത്ത് നിന്ന് വേറൊരു സ്ഥലത്ത് എത്തിച്ച് അത് വഹണത്തിലടിച്ചു അതിൽ നിന്ന് electricity ഉണ്ടാക്കി മോട്ടോർ കറക്കി ഓടുന്നതാണ് basic of hydrogen vehicle( not like rocket engine).
      ഇനി 1 കോടി കൊടുത്ത് ഒരു ഹൈഡ്രജൻ car വാങ്ങിച്ചാൽ അതിൻ്റെ perfomance 25 ലക്ഷത്തിൻ്റെ ev ക്കും,50 ലക്ഷത്തിൻ്റെ പെട്രോൾ കാറിൻ്റെയും perfomance ന് ഒപ്പം എത്തില്ല. Practicality of hydrogen vehicle is still zero. അതിലും practical ആണ് അമോണിയം engine.

  • @sajimathews5765
    @sajimathews5765 7 часов назад +12

    ഇയാൾ വല്യ റിസർച്ച് ചെയ്യുന്നു എന്ന് പറയുന്നു. സത്യത്തിൽ Nissan Bankrupt ആകാൻ പോകുന്നതുകൊണ്ടാണ് honda nissan ഏറ്റെടുക്കുന്നത്.
    ഇയാൾ സ്വന്തം കൈയിൽ നിന്ന് ഇട്ടു അടിച്ചു വിടുകയാണ്. No Research

    • @lijopunnolil1
      @lijopunnolil1 7 часов назад +2

      സത്യം😂

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 6 часов назад +1

      ഇയാളുടെ ചാനൽ മാത്രം കാണുന്നവർക്ക് കുഴപ്പം ഇല്ല 😜
      കാൽ വെട്ടിപ്പും മുക്കാൽ തട്ടിപ്പും 😜അത്രെ ഉള്ളൂ.

    • @bluebrue23
      @bluebrue23 6 часов назад +5

      റിസർച്ച് ചെയ്തിട്ടാണോ നിങ്ങൾ ഹോണ്ട നിസ്സാൻ ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ... it is a merger and not take over.

    • @കുഞ്ഞുണ്ണിമുണ്ടയിൽ
      @കുഞ്ഞുണ്ണിമുണ്ടയിൽ 6 часов назад +4

      Well Experienced Media man.. No doubt

  • @vineshnadambadi8332
    @vineshnadambadi8332 7 часов назад

    Good news, I am working toyota & luxes in uae

  • @shreeharikeloth6647
    @shreeharikeloth6647 2 часа назад +1

    Chinese car now a days are so advanced and price are reasonable compared to many other players in market.the Toyota's are selling car at a very high price with less features but the Chinese are selling the best in class features at a reasonable price.its Gona be really hard for others to combat the Chinese in near future .thats why every car manufacturer are struggling now because they thought they can go on like this forever but the game is over look as at Volkswagen even Toyota is Gona feel the heat soon or later

  • @neelakantang2104
    @neelakantang2104 6 часов назад

    The discussions are in the early stages and there is no guarantee that a deal will be agreed, BBC News understands.

  • @EldhoJoy-y1j
    @EldhoJoy-y1j 7 часов назад +1

    Honda and Nissan is the best car company

  • @Planetscope-l4e
    @Planetscope-l4e 7 часов назад

    Still on the discussion stage...not yet decided..and both parties denied merger..but close on a collaboration deal same as Renault ..Nissan relationship

  • @satyagreig2390
    @satyagreig2390 3 часа назад

    നമോ❤❤❤നമസ്തേ🇮🇳🇮🇳🇮🇳💪💪💪

  • @bijoypillai8696
    @bijoypillai8696 6 часов назад +3

    കാലത്തിനൊത്ത് സ്വയം മാറാൻ കഴിയാത്ത അംബാസഡർ, പ്രീമിയർ പദ്മിനി ഒക്കെ അടച്ചു പൂട്ടി.. അതുപോലെ Honda, Nissan, ഒക്കെയും അടച്ചു പൂട്ടും ; അടിപൊളി സ്റ്റൈലിൽ ചൈനീസ് കാറുകൾ വരും.

    • @Hari-v9y
      @Hari-v9y 5 часов назад

      ചൈനയുടെ ഒരു കോപ്പും വാങ്ങരുത്, ഒരാഴ്ച തികച്ച് ഓടില്ല

  • @thrissurvlogger6506
    @thrissurvlogger6506 8 часов назад +10

    ചൈനക്കാർ ev കൊണ്ട് ലോക മാർക്കറ്റ് പൊളിച്ചടുക്കും.. കുട്ടത്തിൽ ഗൾഫ് മുങ്ങും 🙏🙏🙏 സ്തോത്രം

    • @JoyJose-gc8mc
      @JoyJose-gc8mc 7 часов назад +7

      കാട്ടറബി വാങ്ങു
      അലവലാതിശല്യം കുക്കുംബർ

    • @newsnapkin
      @newsnapkin 4 часа назад

      ​@@JoyJose-gc8mcEnn thallaye kooti kodutha nasarani shavam

    • @9uz8416
      @9uz8416 9 минут назад

      Mungathe irikkan aanu aanu avar thallagune eduthu closetil ittath.. saudiyil mariyath kandille.. avar cancer treatmentil aanu.. യോഗി vannu kazhiyumpol ഇന്ത്യയും നേരെ ആകും..

  • @satyagreig2390
    @satyagreig2390 3 часа назад +1

    ഞമ്മൾ ഇതെങ്ങനെ സഹിക്കും നാഥാ😂😂😂😂

  • @alanthomas739
    @alanthomas739 6 часов назад

    👍👍👍♥️♥️

  • @advanceindustrailservice
    @advanceindustrailservice 4 часа назад +1

    Keralathil varunnu enna kettathu punarayi Ellam kodukkumennu

  • @binduramesh8110
    @binduramesh8110 4 часа назад

    Merger will result in big job losses which is sad.

  • @Deepscs
    @Deepscs 8 часов назад +10

    Nissante കയ്യിൽ 11 മാസത്തെ ഓപ്പറേഷൻ ഉള്ള പൈസയെ ഉള്ളൂ. നിലനിൽപ് കൊണ്ടാണ്

  • @kuttysankaran9206
    @kuttysankaran9206 8 часов назад +1

    Please include more business statistics in a global perspective.The reporting is becoming too shallow.

  • @lifegambler2000
    @lifegambler2000 2 часа назад

    Nissan ൻ്റെ കാലം almost കഴിഞ്ഞു അവർ ഇപ്പൊ bankrupt ആണ്. അവരുടെ legendary cars എല്ലാം 2025 ഇൽ സ്റ്റോപ്പ് ചെയ്യും. Honda അവർ 2000s ചെയ്ത innovations വച്ചാണ് ഇന്നും ഓടുന്നത്.Legendary ivtech കഴിഞ്ഞ് അവർ പറയത്തക്ക പുതിയ innovations ഒന്നും engine ൻ്റെ കാര്യത്തിൽ കൊണ്ടു വന്നില്ല. Toyota പോലും byd യുടെ support ൽ ആണ് EV manufactur ചെയ്യുന്നത്. Honda+Nissan വലിയ പ്രതീക്ഷ ഇല്ല എന്നാലും ഈ legends പഴയ പ്രതപത്തിൽ വരണം എന്ന് ആഗ്രഹിക്കുന്നു.

  • @babuthadathil6621
    @babuthadathil6621 5 часов назад

    Nissan is one of the best global car makers.... Globally, they have more market share than Honda...

  • @DhanyaSomanathan
    @DhanyaSomanathan 8 часов назад +1

    ഹോണ്ട 🥰

  • @gincydavis8988
    @gincydavis8988 7 часов назад

    Good 🎉🎉😂😂😂😂😂😂😂

  • @francisgeorge5922
    @francisgeorge5922 7 часов назад +1

    Chinese know what to do , don’t worry acchaya

  • @naoufalch9567
    @naoufalch9567 6 часов назад

    Bummi kullukathill lon mukki?

  • @josek8154
    @josek8154 4 часа назад +1

    Nissan and Honda both are failures in India

  • @jamesjoseph-e4t
    @jamesjoseph-e4t 7 часов назад

    But the price of car in india higher for Indians same model car prices than other countries. for example iphones prices please check. this called snathana Marwadi rss economy policy

  • @sabeenaarts2690
    @sabeenaarts2690 4 часа назад

    സാമൂൽ sir ഒരാഴ്ച യായി ഷെയർ market ഇടിഞ്ഞു കൊണ്ടിരിക്കുന്നു. ദിവസവും ഇന്ത്യൻ രൂപ പുതിയ പുതിയ താഴ്ച് രേഖപെടുത്തുന്നു. ലക്ഷം കോടി രൂപ ആവിയായി പോയി. കേരളക്കാർ ഷെയർ മാർക്കറ്റിൽ കൂടുതൽ കളിക്കാത്തതിനാൽ നഷ്ടം കുറവായിരിക്കും. മറ്റുള്ള സ്റ്റേറ്റ് ഇൽ നിന്നും അന്നം തേടി കേരളത്തിൽ നടക്കാൻ പറ്റാത്ത അവസ്ഥ വരും. ഇന്ത്യൻ ഇക്കോണമി repair ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയി. നിങ്ങൾ പഠിച്ചു ഒരു വീഡിയോ ചെയ്യണം എന്ന് അപേക്ഷ.

    • @ajijoseph4100
      @ajijoseph4100 4 часа назад

      കുറെ മുസ്ലിംസ്നെ തെറി വിളിക്കുക പിന്നെ middle east ചീത്ത വിളി അത് മാത്രമേ ഉള്ളു ഇദ്ദേഹം ചെയുന്നത്.. കുറെ subscriber വേണം അത് തന്നെ. China യുടെ അടുത്ത് ഇന്ത്യ എത്തണമെങ്കിൽ ഒരു 25 വർഷം എടുക്കും.

    • @PAPPUMON-mn1us
      @PAPPUMON-mn1us 6 минут назад

      നാല് നേരം തീട്ടം ആണ് തിന്നാറു ല്ല്യോ...?

  • @shijoplply
    @shijoplply 7 часов назад +3

    10 വർഷം കൊണ്ട് മുഴുവൻ ഓട്ടോ ഇൻഡസ്ട്രിയിൽ EV ഭരിക്കും അതുപോലെ കാർ ഒരു മൊബൈൽ പോലെ ആയിരിക്കും .എന്ന് വെച്ചാൽ ഒരു സോഫ്റ് വെയർ ആയിരിക്കും മുഴുവൻ കാര്യം .

  • @amalrajamal1855
    @amalrajamal1855 Час назад

    Cheviyadanjavan aarum parayunnathum keelkkaathe thaan theerumaanichuparayunnu😂😂😂😂😂😂 muttinilkkaanakunnilladoo chines carukaloode
    Eni indiayileekkum avar varum athenullathokke avar veendathu cheythettaane indiayumaayi eppol sahakaranathene nimneekkunnathe

  • @Santosbrow-z7
    @Santosbrow-z7 6 часов назад +1

    Nissan is not compare toHinda Honda is a Great Machine

  • @mathdom1146
    @mathdom1146 8 часов назад +1

    മോദി ട്രമ്പ് ബന്ധം മോശമായോ?

    • @jamesjoseph-e4t
      @jamesjoseph-e4t 7 часов назад

      who respect fake certificate holder tea maker?

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 минуты назад

      ​@@jamesjoseph-e4t പൊലയാടിച്ചിടെ മോനെ സുഖമല്ലേ ..

  • @PAPPUMON-mn1us
    @PAPPUMON-mn1us 17 минут назад

    എന്ത് പ്രതിസന്ധി വന്നാലും china അതിനുള്ള മരുന്നും മറുപടിയും കണ്ടെത്തും..... ട്രമ്പ് അല്ലാ അമേരിക്കയുടെ ദൈവം ഇറങ്ങി വന്നാൽ പോലും രക്ഷയില്ല.... കിഴക്കിന്റെ ശക്തി ചൈനക്ക് അഭിവാദ്യങ്ങൾ... 💪

  • @francisgeorge5922
    @francisgeorge5922 7 часов назад

    Disaster + Disaster = ?

  • @muhamedhusain7517
    @muhamedhusain7517 6 часов назад

    ruclips.net/video/-6-ONuHGgbw/видео.htmlsi=l4FWifJMFn3ujkvF

  • @shreeharikeloth6647
    @shreeharikeloth6647 2 часа назад +1

    Chinese car now a days are so advanced and price are reasonable compared to many other players in market.the Toyota's are selling car at a very high price with less features but the Chinese are selling the best in class features at a reasonable price.its Gona be really hard for others to combat the Chinese in near future .thats why every car manufacturer are struggling now because they thought they can go on like this forever but the game is over look as at Volkswagen even Toyota is Gona feel the heat soon or later