ഇവിടെ നടന്ന സത്യങ്ങൾ MT vision ജനങ്ങളോട് തുറന്നു പറയുന്നു. ഹഖ് നല്ല നിലയിലും, ശബ്ദ ഗംഭീര്യത്തിലും, ഗൗരവത്തിലും അവതരിപ്പിച്ചു . അല്ലാഹു എല്ലാവർക്കും സത്യം മനസ്സിലാക്കാനും, യഥാർത്ഥ അഹ്‌ലുകാരൊപ്പം പ്രബോധനം ചെയ്യാനുമുള്ള സൗഭാഗ്യം നൽകുമാറാകട്ടെ
@@allinone-gp3sz ജിന്നിനോടുള്ള സഹായ ചോദ്യം തൗഹീദിന് വിരുദ്ധവും ശിർക്കുമാണ് 2011ൽ PN (ഒപ്പ്) ജിന്നിനോടുള്ള സഹായ ചോദ്യത്തിൽ ശിർക്കില്ലാത്തതും ഉണ്ട് 2024 ൽ P N(ഒപ്പ്) ഇതിലേതാ മുജാഹിദുകളുടെ പഴയ ആദർശം ജിന്നൂരികളെ?? 2024 ലെ ഒപ്പിൻ്റെ വിസ്ഡം മന്ത്രവാദ ആദർശമാണ് സാജിദ് പുറത്തുവിട്ട പുത്തനത്താണി ചെലൂരിൽ ഹാരിസ് കായക്കൊടിയുടെ വീട്ടിൽ 3 ദിവസം നടന്ന വിസ്ഡം മന്ത്രവാദം ടി കെ അശ്റഫിൻ്റെ കുടുംബ വീട്ടിൽ നടന്ന മന്ത്രവാദം ആമയൂർ വിസ്ഡം പള്ളിയിൽ നടന്ന മന്ത്രവാദം ഗൂഡല്ലൂർ ജിന്നു പള്ളിയിൽ നടന്ന മന്ത്രവാദം അങ്ങിനെ സാജിദ് പറഞ്ഞ പോലെ നൂറുകണക്കിന് വിസ്ഡം മന്ത്രവാദങ്ങൾ !!!!
@jaleelkunnakkat9177 മടവൂരിയോ, അതോ നവ മടവൂരിയോ😆😆🤣. *ശിർക്കായ ഒരു കാര്യം 2012 വരെ ശിർക്കല്ല എന്ന് പറഞ്ഞു നടന്ന KNM മൗലവിമാർ മുനാഫിക്കുകളായിരുന്നോ* ⁉️ *അതോ മുശ്രിക്കുകൾ ആയിരുന്നോ* ⁉️
ഇപ്പോൾ പഴയതു പോലെയല്ല ആരിഫ് കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോൾ ഇങ്ങനെ തെട്ടിഫഹരിപ്പിക്കൽ സ്വഭാവികമാണ്
ആരിഫ് വിശദീകരിക്കുന്നത് തെറ്റി ധരിപ്പിക്കലാണ്, മനുഷ്യരോട് ചോദിക്കുന്നത് പോലെ ജിന്നിനോട് ചോദിച്ചാൽ ഇവിടെ ആരിഫ് ജിന്നിനെ വിട്ടുകളഞ്ഞു അതാണ് തെറ്റിധരിപ്പിക്കൽ
ഇവിടെ നടന്ന സത്യങ്ങൾ MT vision ജനങ്ങളോട് തുറന്നു പറയുന്നു. ഹഖ് നല്ല നിലയിലും, ശബ്ദ ഗംഭീര്യത്തിലും, ഗൗരവത്തിലും അവതരിപ്പിച്ചു . അല്ലാഹു എല്ലാവർക്കും സത്യം മനസ്സിലാക്കാനും, യഥാർത്ഥ അഹ്‌ലുകാരൊപ്പം പ്രബോധനം ചെയ്യാനുമുള്ള സൗഭാഗ്യം നൽകുമാറാകട്ടെ.
KNMൻ്റെ പ പ്രതിരോധമാണ് - എന്ന് കണ്ണു ള്ള വർക്ണാം. കാതുള്ള വർക് കേൾക്കാം പള്ളി ചെരുവിൽ ജിന്നു ചികമ്പ നടത്തണം എന്ന് പറഞ്ഞ് പുറത്ത് പോയി കുറേ ആളുകളെ കളവ് പറഞ്ഞ് പറ്റിച്ച് പള്ളികളുണ്ടാകി വിഷ്ടക്കാർക്ക് ഇപ്പോൾ കുറേ പള്ളികൾ ഉണ്ടെല്ലോ എന്തേ ഒരു പള്ളിയിലെങ്കിലും ജിന്ന് ചികിൽസാ കേന്ത്രം ഉണ്ടാ കാതിരുന്നത്??? സ്വന്തം വീട്ടിലേക് ചികിൽസാലയം മാറേണ്ടി വന്നില്ലേ അതാണ് KNM നേട് ഇത്ത്ര കലിപ്പ്
@@ashrafashraf1971 ബാലുമാർ പറഞ്ഞു പ്രചരിപ്പിച്ചതെല്ലാം വിഴുങ്ങിയോ. പുറത്ത് പോയതിനു ശേഷം വിസ്ഡം എന്ത് ചെയ്യുന്നു എന്നതല്ല പ്രശ്നം. എന്ത് വ്യതിയാനമാണ് സഖറീയക്കൊപ്പം ചാടാനും അദ്ദേഹത്തെ ചാവേറാക്കാനും കാരണമായത്, ഇന്ന് നിങ്ങൾ എല്ലാറ്റിൽ നിന്നും തടിയൂരണം.കാരണം നിങ്ങളാഗ്രഹിച്ച വിസ്ഡം രൂപം കൊണ്ടു..സ്ഥാനമോഹികൾക്ക് സ്ഥാനവുമായി. ഇപ്പോൾ നിങ്ങൾക്ക് അഭൗതികം അറിയില്ല. ഭൗതികവും അറിയില്ല,
സൂറത് ജിന്നിൽ ആറാമത്തെ ആയത്തിൻ പറയുന്നതേട്ടം മനുഷ്യൻ ജിന്നിനോട് തേടിയത് മനുഷ്യനോട് തേടുന്നത് പോലെ തന്നെ അവരുടെ നേതാക്കളോടാണ് തേടിയത് അത് പച്ച ശിർക്കാണ് എന്ന് കുർ ആൻ !! '
@@ashrafashraf1971 സൃഷ്ടികളോടുള്ള എല്ലാ തേട്ടവും ശിർക്കാണ്... അഥവാ... അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട ഏതെങ്കിലും കാര്യം സൃഷ്ടികൾക്കുമുണ്ടെന്ന് വിശ്വസിക്കുന്നതിനെയാണ് ശിർക്കെന്ന് പറയുന്നത്.....ok എന്നാൽ സൃഷിടികളോടുള്ള ചോദ്യങ്ങളിൽ അനുവദനീയമായതും,നിഷിദ്ധമായതും,ശിർക്കായതുമുണ്ട്... അത് സൃഷ്ടികളായ ജിന്നുകളോടാകുമ്പോൾ അനുവദനീയമായ ഒരു ചോദ്യമില്ല, വസീലത്തുശിർക്കോ,അല്ലെങ്കിൽ ശിർക്കോ ആയ രണ്ട് ചോദ്യങ്ങളേ ജിന്നുകളോടുള്ളൂ.....ok
@ashraf... സൃഷ്ടികളോടുള്ള എല്ലാ തേട്ടവും ശിർക്കാണ്... എന്നാൽ ജിന്നുകളല്ലാത്ത സൃഷ്ടികളോടുള്ള ചോദ്യങ്ങളിൽ അനുവദനീയമായതും,നിഷിദ്ധമായതും,ശിർക്കായതുമുണ്ട്... എന്നാൽ ജിന്നുകളോടുള്ള ചോദ്യത്തിൽ വസീലത്തുശിർക്കായതോ,ശിർക്കായതോ ആയ രണ്ട് ചോദ്യം മാത്രമേയുള്ളൂ.....ok
മനുഷ്യനോട് ചോദിക്കുന്ന പോലെ ജിന്നിനോട് ചോദിച്ചാൽ ശിർക്കാണ്. പക്ഷെ അത് അല്ലാഹുവിന് പങ്ക് ചേർക്കലല്ല. മനുഷന് ജിന്നിനെ പങ്ക് ചേർക്കലായി. അതിനെ അല്ലാഹുവിലേക്ക് പങ്ക് ചേർത്തു എന്ന് പറഞാൽ ആ മനുഷ്യൻ അല്ലാഹു ആയി. ഇപ്പൊ ആരാ ശിർക്കിൽ? 😢😢
മനുഷ്യൻ എനിക് ഭക്ഷണം തരണെ- മരുന്ന് തരണെ-മനുഷ്യന്റെ കഴിവിൽ പെട്ട സഹായമാണ് ചോദിക്കുന്നതു് - അതു പോലെയാണൊ - ജിന്നെഭക്ഷണം തരണം വഴി കാണിച് തരണം -സ്വർഗത്തെ വിളിച് സ്വർഗമെ എന്നെ സ്വർഗത്തിലാക്കണെ ഗൃഷ്ടി എന്ന നിലക് സ്വർഗത്തിനോട് രക്ഷയും കാവല് ചോദിച് ഖുഫ്റ് ശിർകും പ്രചരിപ്പിക്കണൊ. അഭൗതികവും, അദൃശ്യവുമാണ് - ജിന്ന് . മലക്ക് നരഗം സ്വർഗം , അല്ലാഹുവിന്റെ ശിഫത്തിൽ പെട്ടതാണ്. അഭൗതികം അദൃശ്യവും അങ്ങിനെ പ്രതീക്ഷക്കുന്ന സഹായ തേടവും കാവലും അല്ലാഹുവിന്റെ കഴിവിലും - അറിവിലും ഉളള കാര്യം ചോദിക്കുന്നതു് അല്ലാഹുവിനുള്ള ഇബാദത്താണ് - (ആരാധനയാണ്)ജിന്നും മലകക്കും മനുഷ്യന് അദൃശ്യത്തിലായതു പോലെ അഭൗതികവുമാണ് ജീവനുണ്ടങ്കിലും ഇല്ലങ്കിലും സഹായം ചോദിക്കണമെങ്കിൽ മനുഷ്യനെ പോലെ തമ്മിൽ കണ്ട് മനസ്സിലാകുന്ന പോലെ ഭൗതികമാകുകയുള്ളൂ. ജിന്ന് മലക് , സ്വർഗം നരഗം മരണം ജീവൻ യതാർത്ഥത്തിൽ ഉള്ള കാര്യങ്ങളാണ് അദൃശ്യവും അഭൗതികവുമാണ് സഹായവും കാവലുംചോദിച് ശിർക്കിൽ ജീവിച് മരിക്കേണ്ട !ജിന്ന് പിശാച് ക്കളെ - നിങ്ങളുടെ പരലോകം നഷ്ടത്തിലാക്കരുതു്..
ഹയ്യും ഹാളിറുമായ മനുഷ്യരോട് ചൊദിക്കുന്നത് പോലെ ഹയ്യും ഹാളിറുമായ ജിന്നിനോട് ചോദിക്കുന്നതാണോ പ്രാർത്ഥന ? അതോ അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ടത് സൃഷ്ടികളോട് ചൊദിക്കുന്നതൊ അല്ലാഹുവിൽ പങ്ക് ചേർക്കലാകുന്ന പ്രാർത്ഥന ?
അപ്പോൾ അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യം തന്നെയാണ് മനുഷ്യനെ സംബന്ധിച്ച് മലക്കിനും,ജിന്നിനുമുള്ളതെന്ന knmന്റെ വിശ്വാസം ശിർക്കാണോ,അല്ലേ....???
@@abdulrahimanchaithotam2527അള്ളാഹു അനുവദിച്ച കേൾവിയും കാഴ്ചയും ജിന്നിനുണ്ട്, മനുഷ്യന് ഇതൊന്നും അള്ളാഹു അനുവദിച്ചിട്ടുമില്ല. ഖുർആൻ പറഞ്ഞിടത്ത് നിൽക്കുക, KNM നിലപാട് അന്നും ഇന്നും
നാളെ അനസ് തിരുത്തും ഇത് നേക്കാൾ നല്ലസ്ഥാന മാനങ്ങൾ കിട്ടി കഴിഞ്ഞാൽ??? എത്ര വലിയ നേതാക്കന്മാർ കെഎം മൗലവി അത് പോലെ ഉള്ളാ പണ്ഡിതന്മാർ കെട്ടി പൊക്കിയ പ്രസ്ഥാനം അത് നിങ്ങൾ മുകേനെ ഇല്ലാതാകാൻ ശ്രമിച്ചാൽ, ഞങ്ങൾ സമ്മതിക്കില്ല? എത്രപേർക്ക് വെളിച്ചം കിട്ടിയതാണ് ഈ പ്രസ്ഥാനം മൂലം, ഇപ്പോൾ നിങ്ങൾ തൗബ ചൊല്ലി മാറ്റി പറഞ്ഞാൽ, നിങ്ങൾ പുറത്ത് പോയി എൻ ന്നെ വരൂ??? പ്രസ്ഥാനം പറഞ്ഞത് ആ തൗഹിദ് പിന്തുണ കുന്നവർ ഇപ്പോഴും ഉണ്ട് അതാണ് wisdom
ജിന്ന് ബാധിച്ചു എന്ന് വീണ്ടും തെളിയിക്കുന്നു ജിന്നും മലക്കും മനുഷ്യർക് അഭൗതികമാണ് ജിന്നൂരി കൾ ക് ജിന്ന് ഭൗതികമാണല്ലോ നിങ്ങൾ ക്ക് ജിന്ന് ചികിത്സാ ഇവിടെ നടപ്പാകാൻ ജിന്നിനെ ഭൗതികമാക്കി ലോകത്തുള്ള മനുഷ്യരാരെങ്കിലും അഭൗതികം എന്ന് പറഞ്ഞാൽ അള്ളാഹു മാത്രം എന്ന് മനസ്സിലാക്കിയോ?ഇത് ജിന്ന് ബാധ ഏറ്റെ കുറച്ചാളുകൾ മാത്രം മനസ്സിലാക്കിയതാണ് കാണുന്നുണ്ടല്ലോ റാഖിച്ചി മാരും റാക്കൻമാരും ഇപ്പോൾ തിരിഞ്ഞു കൊത്തി അള്ളാഹുവിൻ്റെ മതത്തിൽ ശിർക്ക് കലക്കാൻ ശ്രമിച്ചാൽ അവരെ അവൻ വെതെ വിടില്ല !!!
"ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു കാര്യകാരണ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്.. ആ വ്യവസ്ഥക്ക് അടിസ്ഥാനത്തിലാണ്. അതീതമായ കഴിവുകൾ അല്ലാഹുവിൻ്റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും പ്രവർത്തനങ്ങളുടെയും കഴിവുകളുടെയും കാര്യ-കാരണ ബന്ധങ്ങൾ നമുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവർക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത്കൊണ്ട് തന്നെ അഭൌതികമെന്നോ കാര്യാ കാരണ ബന്ധങ്ങൾക്കതീതമെന്നോ വകതിരിവുo ബുദ്ധിയും ഉള്ളവർ അതിനെ കുറിച്ച് പറയുകയില്ല. (ഇസ്ലാഹ് 2004 ജനുവരി). അന്നും ഇന്നും എന്നും മുജാഹിദുകളുടെ നിലപാട് ഇതാണ്" (വിചിന്തനം. 2007. ഫെബ്രുവരി. 16. খ. 10)

എന്തിനാണ് കോഴി ചെനസംവാധം ഉണ്ടായത് ? അതിൽ ശിർക്കായതിന് ആയത് ഓതി അതിൽ ജിന്ന്: മലക് :നബിമാർ ശയ് താൻ എല്ലാം പെട്ടു ഇതിൽ സംവാധത്തിന് ജിന്ന് വിശയം'തെരഞ്ഞെടുത്തത് എന്തിനാ?
@@MUHAMMEDALI-99. സംവാധത്തിൽ ശിർക്കിന് ഫാത്വിർ 14 ലാമത്തെ ആയത് ഓതിയത് wisdom ഇതിൽ നബിമാർ. ജി.ന്ന് മലക് 'ശയ്താൻ എല്ലാം പെട്ടു E ആയത് ഇറങ്ങിയ അന്ന് ' ജീവിച്ചിരിപ്പുള്ള നബിയുണ്ട് മരിച്ച നബിമാർ ഉണ്ട് ' ജിന്ന് ഉണ്ട് മലക്ക് ഉണ്ട് ശയ്താൻ ഉണ്ട് അന്ന് ആരും ഭൗതികം അഭൗതികം ദൃശ്യം അദൃശ്യം കാര്യകാരണ ബന്ധം ഹയ്യ് 'ഹാളിർ ഖാദിർ എന്നൊന്നും പറഞ്ഞില്ല എല്ലാവരും ശിർകാണെന്ന് സമ്മദിച്ചു അന്നും ഇന്നും ജിന്നും മലക്കും ശയ്താനും ഒരേപോലെ തന്നെ പിന്നെ എന്തിനാണ് Eതർ കം
@@MUHAMMEDALI-99. ഈ ചോദ്യങ്ങളൊന്നും ഫാത്വിറിലെ ആയതിൽ ശിർക്കാണ് എന്ന് പറഞ്ഞ 'അന്ന് മനുഷ്യരം ജിന്നും മലക്കും ശയ്താനും എല്ലാം ഉണ്ട് ഇന്നും അതേപോലെ തന്നെയുണ്ട് പിന്നെ ഇപ്പൊൾ എന്തെ അങ്ങിനെ ചോദിക്കാൻ അന്ന് അവരാരും ചോദിച്ചില്ല ഭൗതികം അഭൗതികം ദൃശ്യം അദൃശ്യം കാര്യകാരണബന്ധം ഒന്നും പറഞ്ഞില്ല എല്ലാ രും ശിർക്കാണെന്ന് സമ്മദിച്ചു എന്നല്ലെ മനസിലാകുന്നത്
ഇവിടെ നടന്ന സത്യങ്ങൾ MT vision ജനങ്ങളോട് തുറന്നു പറയുന്നു. ഹഖ് നല്ല നിലയിലും, ശബ്ദ ഗംഭീര്യത്തിലും, ഗൗരവത്തിലും അവതരിപ്പിച്ചു .
അല്ലാഹു എല്ലാവർക്കും സത്യം മനസ്സിലാക്കാനും, യഥാർത്ഥ അഹ്‌ലുകാരൊപ്പം പ്രബോധനം ചെയ്യാനുമുള്ള സൗഭാഗ്യം നൽകുമാറാകട്ടെ
Mashaallah, മനസ്സിലായി
മുസ്ലിമാകുന്നതിനു മുമ്പും പിമ്പും സ്വഹാബികളും സ്വീകരിച്ചിരുന്ന നിലപാട് വ്യത്യസ്തമായിരുന്നു. മനുഷ്യകഴിവിനപ്പുറമുള്ള കാര്യങ്ങൾ ചോദിക്കേണ്ടത് അല്ലാഹുവോടാണ്.
അനസ് ഇങ്ങനെ മാറ്റിപറഞ്ഞുകൊണ്ടിരിക്കും😂😂.. സംഘടനയും,ലെറ്റർ ഹെഡും,സീലും ഒക്കെ ഉള്ളടത്തോളും കാലം കുറെ ആളുകൾ അനസിനെ താങ്ങി നടക്കും😂😂😂
@@allinone-gp3sz ജിന്നിനോടുള്ള സഹായ ചോദ്യം തൗഹീദിന് വിരുദ്ധവും ശിർക്കുമാണ് 2011ൽ PN (ഒപ്പ്)
ജിന്നിനോടുള്ള സഹായ ചോദ്യത്തിൽ ശിർക്കില്ലാത്തതും ഉണ്ട് 2024 ൽ P N(ഒപ്പ്)
ഇതിലേതാ
മുജാഹിദുകളുടെ പഴയ ആദർശം ജിന്നൂരികളെ??
2024 ലെ ഒപ്പിൻ്റെ
വിസ്ഡം മന്ത്രവാദ ആദർശമാണ്
സാജിദ് പുറത്തുവിട്ട
പുത്തനത്താണി ചെലൂരിൽ
ഹാരിസ് കായക്കൊടിയുടെ വീട്ടിൽ 3 ദിവസം നടന്ന വിസ്ഡം മന്ത്രവാദം
ടി കെ അശ്റഫിൻ്റെ കുടുംബ വീട്ടിൽ നടന്ന മന്ത്രവാദം
ആമയൂർ വിസ്ഡം പള്ളിയിൽ നടന്ന മന്ത്രവാദം
ഗൂഡല്ലൂർ ജിന്നു പള്ളിയിൽ നടന്ന മന്ത്രവാദം
അങ്ങിനെ
സാജിദ് പറഞ്ഞ പോലെ നൂറുകണക്കിന് വിസ്ഡം മന്ത്രവാദങ്ങൾ !!!!
@@allinone-gp3sz കഷ്ടത്തിന് പ്രമാണമില്ലേ....?'🤣😀👹
@jaleelkunnakkat9177 മടവൂരിയോ, അതോ നവ മടവൂരിയോ😆😆🤣.
*ശിർക്കായ ഒരു കാര്യം 2012 വരെ ശിർക്കല്ല എന്ന് പറഞ്ഞു നടന്ന KNM മൗലവിമാർ മുനാഫിക്കുകളായിരുന്നോ* ⁉️ *അതോ മുശ്രിക്കുകൾ ആയിരുന്നോ* ⁉️
ഇപ്പോൾ പഴയതു പോലെയല്ല ആരിഫ് കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. സ്വന്തം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോൾ ഇങ്ങനെ തെട്ടിഫഹരിപ്പിക്കൽ സ്വഭാവികമാണ്
ശിർക്ക് എന്നാൽ എന്താണ്....???
@@MUHAMMEDALI-99. ചെല്ലൂരിലെ മന്ത്രവാദ ചികിത്സ
നിജസ്ഥിതി അറിയണമെന്നുണ്ട്.
ബാലുശ്ശേരി കേസ് കൊടുത്തോ..?
@@MUHAMMEDALI-99. സമസ്തക്കാർ പറഞ്ഞു തരും
@jaeel...
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അവന്റെ അദൃശ്യത്തിൽ വിശ്വസിക്കുന്നുണ്ടോ....???
@jaleelkunnakkat9177
മറുപടിയെവിടെ....???
ആരിഫ് വിശദീകരിക്കുന്നത് തെറ്റി ധരിപ്പിക്കലാണ്, മനുഷ്യരോട് ചോദിക്കുന്നത് പോലെ ജിന്നിനോട് ചോദിച്ചാൽ ഇവിടെ ആരിഫ് ജിന്നിനെ വിട്ടുകളഞ്ഞു അതാണ് തെറ്റിധരിപ്പിക്കൽ
ശിർക്ക് എന്നാൽ എന്താണ്....???
😮😮😮
MTവിഷൻ തെറ്റിദ്ധരിപ്പിക്കുന്നു
ഇവിടെ നടന്ന സത്യങ്ങൾ MT vision ജനങ്ങളോട് തുറന്നു പറയുന്നു. ഹഖ് നല്ല നിലയിലും, ശബ്ദ ഗംഭീര്യത്തിലും, ഗൗരവത്തിലും അവതരിപ്പിച്ചു .
അല്ലാഹു എല്ലാവർക്കും സത്യം മനസ്സിലാക്കാനും, യഥാർത്ഥ അഹ്‌ലുകാരൊപ്പം പ്രബോധനം ചെയ്യാനുമുള്ള സൗഭാഗ്യം നൽകുമാറാകട്ടെ.
Yes...❤
KNMൻ്റെ പ പ്രതിരോധമാണ്
- എന്ന് കണ്ണു ള്ള വർക്ണാം.
കാതുള്ള വർക് കേൾക്കാം
പള്ളി ചെരുവിൽ ജിന്നു ചികമ്പ നടത്തണം
എന്ന് പറഞ്ഞ് പുറത്ത് പോയി കുറേ ആളുകളെ കളവ് പറഞ്ഞ് പറ്റിച്ച്
പള്ളികളുണ്ടാകി
വിഷ്ടക്കാർക്ക്
ഇപ്പോൾ കുറേ പള്ളികൾ ഉണ്ടെല്ലോ
എന്തേ ഒരു പള്ളിയിലെങ്കിലും
ജിന്ന് ചികിൽസാ
കേന്ത്രം ഉണ്ടാ കാതിരുന്നത്??? സ്വന്തം വീട്ടിലേക് ചികിൽസാലയം മാറേണ്ടി വന്നില്ലേ
അതാണ് KNM നേട് ഇത്ത്ര കലിപ്പ്
ശിർക്ക് എന്നാൽ എന്താണ്....???
@@ashrafashraf1971 ബാലുമാർ പറഞ്ഞു പ്രചരിപ്പിച്ചതെല്ലാം വിഴുങ്ങിയോ. പുറത്ത് പോയതിനു ശേഷം വിസ്ഡം എന്ത് ചെയ്യുന്നു എന്നതല്ല പ്രശ്നം. എന്ത് വ്യതിയാനമാണ് സഖറീയക്കൊപ്പം ചാടാനും അദ്ദേഹത്തെ ചാവേറാക്കാനും കാരണമായത്, ഇന്ന് നിങ്ങൾ എല്ലാറ്റിൽ നിന്നും തടിയൂരണം.കാരണം നിങ്ങളാഗ്രഹിച്ച വിസ്ഡം രൂപം കൊണ്ടു..സ്ഥാനമോഹികൾക്ക് സ്ഥാനവുമായി. ഇപ്പോൾ നിങ്ങൾക്ക് അഭൗതികം അറിയില്ല. ഭൗതികവും അറിയില്ല,
സൂറത്
ജിന്നിൽ
ആറാമത്തെ ആയത്തിൻ പറയുന്നതേട്ടം മനുഷ്യൻ
ജിന്നിനോട് തേടിയത് മനുഷ്യനോട് തേടുന്നത്
പോലെ തന്നെ
അവരുടെ നേതാക്കളോടാണ് തേടിയത് അത്
പച്ച ശിർക്കാണ് എന്ന്
കുർ ആൻ !! '
@@ashrafashraf1971
സൃഷ്ടികളോടുള്ള എല്ലാ തേട്ടവും ശിർക്കാണ്...
അഥവാ...
അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട ഏതെങ്കിലും കാര്യം സൃഷ്ടികൾക്കുമുണ്ടെന്ന് വിശ്വസിക്കുന്നതിനെയാണ് ശിർക്കെന്ന് പറയുന്നത്.....ok
എന്നാൽ സൃഷിടികളോടുള്ള ചോദ്യങ്ങളിൽ അനുവദനീയമായതും,നിഷിദ്ധമായതും,ശിർക്കായതുമുണ്ട്...
അത് സൃഷ്ടികളായ ജിന്നുകളോടാകുമ്പോൾ അനുവദനീയമായ ഒരു ചോദ്യമില്ല, വസീലത്തുശിർക്കോ,അല്ലെങ്കിൽ ശിർക്കോ ആയ രണ്ട് ചോദ്യങ്ങളേ ജിന്നുകളോടുള്ളൂ.....ok
@ashraf...
സൃഷ്ടികളോടുള്ള എല്ലാ തേട്ടവും ശിർക്കാണ്...
എന്നാൽ ജിന്നുകളല്ലാത്ത സൃഷ്ടികളോടുള്ള ചോദ്യങ്ങളിൽ അനുവദനീയമായതും,നിഷിദ്ധമായതും,ശിർക്കായതുമുണ്ട്...
എന്നാൽ ജിന്നുകളോടുള്ള ചോദ്യത്തിൽ വസീലത്തുശിർക്കായതോ,ശിർക്കായതോ ആയ രണ്ട് ചോദ്യം മാത്രമേയുള്ളൂ.....ok
മനുഷ്യനോട് ചോദിക്കുന്ന പോലെ ജിന്നിനോട് ചോദിച്ചാൽ ശിർക്കാണ്. പക്ഷെ അത് അല്ലാഹുവിന് പങ്ക് ചേർക്കലല്ല. മനുഷന് ജിന്നിനെ പങ്ക് ചേർക്കലായി. അതിനെ അല്ലാഹുവിലേക്ക് പങ്ക് ചേർത്തു എന്ന് പറഞാൽ ആ മനുഷ്യൻ അല്ലാഹു ആയി. ഇപ്പൊ ആരാ ശിർക്കിൽ? 😢😢
KN.M കാർ
@@abdulrahimanchaithotam2527 oru sharasheri wisdom mukkalidhinte vivekam👍🏻👍🏻kollam….ninne okkey oru ap samasthante anikalude nikavarathilek ethichath purohithanmaraya nigalude nethakanmar….
മനുഷ്യൻ എനിക് ഭക്ഷണം തരണെ- മരുന്ന് തരണെ-മനുഷ്യന്റെ കഴിവിൽ പെട്ട സഹായമാണ് ചോദിക്കുന്നതു് - അതു പോലെയാണൊ - ജിന്നെഭക്ഷണം തരണം വഴി കാണിച് തരണം -സ്വർഗത്തെ വിളിച് സ്വർഗമെ എന്നെ സ്വർഗത്തിലാക്കണെ ഗൃഷ്ടി എന്ന നിലക് സ്വർഗത്തിനോട് രക്ഷയും കാവല് ചോദിച് ഖുഫ്റ് ശിർകും പ്രചരിപ്പിക്കണൊ. അഭൗതികവും, അദൃശ്യവുമാണ് - ജിന്ന് . മലക്ക് നരഗം സ്വർഗം , അല്ലാഹുവിന്റെ ശിഫത്തിൽ പെട്ടതാണ്. അഭൗതികം അദൃശ്യവും അങ്ങിനെ പ്രതീക്ഷക്കുന്ന സഹായ തേടവും കാവലും അല്ലാഹുവിന്റെ കഴിവിലും - അറിവിലും ഉളള കാര്യം ചോദിക്കുന്നതു് അല്ലാഹുവിനുള്ള ഇബാദത്താണ് - (ആരാധനയാണ്)ജിന്നും മലകക്കും മനുഷ്യന് അദൃശ്യത്തിലായതു പോലെ അഭൗതികവുമാണ് ജീവനുണ്ടങ്കിലും ഇല്ലങ്കിലും സഹായം ചോദിക്കണമെങ്കിൽ മനുഷ്യനെ പോലെ തമ്മിൽ കണ്ട് മനസ്സിലാകുന്ന പോലെ ഭൗതികമാകുകയുള്ളൂ. ജിന്ന് മലക് , സ്വർഗം നരഗം മരണം ജീവൻ യതാർത്ഥത്തിൽ ഉള്ള കാര്യങ്ങളാണ് അദൃശ്യവും അഭൗതികവുമാണ് സഹായവും കാവലുംചോദിച് ശിർക്കിൽ ജീവിച് മരിക്കേണ്ട !ജിന്ന് പിശാച് ക്കളെ - നിങ്ങളുടെ പരലോകം നഷ്ടത്തിലാക്കരുതു്..
@@ABDULAZEEZ-m9e
അള്ളാഹുവിന്റെ സ്വിഫത്തിൽ സൃഷ്ടികൾ വരുന്നത് എങ്ങിനെയാണ്...???
@shareef...
തേട്ടവും,ചോദ്യവും തമ്മിലുള്ള വ്യത്യാസമെന്താണ്....???
മറുപടി വാദമല്ല 😂😂
വിഷ്ഡം ആളുകൾ ഇത്ര കഷ്ടം ആകുമെന്ന് കരുതിയല്ല
തൗഹീദ് എന്നാൽ എന്താണ്....???
സത്യം പറയുന്ന മുജാഹിദുകൾ WISDOM മാത്രമേയുള്ളൂ
ഈ ക്ലിപ്പുണ്ടാക്കിയവൻ മുനാഫിഖിൻ്റെ പണിയെടുക്കുന്നവനും, വിവരദോഷിയുമാണ് .
അനസ് തൗബ ചെയ്തിട്ടുണ്ട്.. അപ്പോൾ സെക്കിരീയ സ്വലാഹി കളിയാക്കുകയും ചെയ്തു
മനുഷ്യരോട് ചോദിക്കുന്നത് പോലെ ജിന്നുകളോട് ചോദിച്ചാൽ ശിർക്കു തന്നെ, ആരിഫ് പറയുന്നത് എന്താണ് പറയുന്നത് എന്നു വ്യക്തതയുണ്ടോ
ശിർക്ക് എന്നാൽ എന്താണ്....???
മനുഷ്യരോട് ചോദിക്കുന്നത് പോലെ ജിന്നുകളോട് ചോദിക്കുന്ന കാര്യമാണ് ഇവിടെ പറയുന്നത്
ശിർക്ക് എന്നാൽ എന്താണ്....???
ഹയ്യും ഹാളിറുമായ മനുഷ്യരോട് ചൊദിക്കുന്നത് പോലെ ഹയ്യും ഹാളിറുമായ ജിന്നിനോട് ചോദിക്കുന്നതാണോ പ്രാർത്ഥന ? അതോ അല്ലാഹുവിനോട് മാത്രം ചോദിക്കേണ്ടത് സൃഷ്ടികളോട് ചൊദിക്കുന്നതൊ അല്ലാഹുവിൽ പങ്ക് ചേർക്കലാകുന്ന പ്രാർത്ഥന ?
@@irulumvelichavum6585 manushyanum jinnum nigale jeevithathil orupole aano?manushyanod manushyan nadathuna sahayagal pole jinninod nabi(s)nadathiyath theliv parayuka nabi(s) koode oru Muslim jinn eppoyum und ennu ariyunnu ennitum nabi (s) oru sahayavum chothichitilla ennu manasilakunu?dheenil oru karyam und ennu parayanemekil theliv venom(Quran va Sunna) ath knm ah thelivilek nokkunu…wisdom mukkalidh aaya nigale polullavar purohithanmarude tholla theliv aayi kond nadakkunu…pnne allahuvinod mathram chothikendath mujahidukal aarodum chothikunilla…wisdom egane anu ennu ariyilla..
@shareef...
കാണാനോ,പരസ്പരം സംസാരിക്കാൻ സാധിച്ചാലോ,അല്ലെങ്കിൽ വെറുതെ ചോദിച്ചാലോ ഉള്ള വിധിയല്ലേ അവർ പറയുന്നത്...അതിലെ തെറ്റ് എന്താണ്...???
@@MUHAMMEDALI-99. aare kanuna karyama nee parayunath?Ninne njn endha paraya suhurthe enik thenne madi thonunu..evide knm pramanom ageekarikunavar wisdom muslyare tholla thelivakunnaver thammil kanuna athava vere oru roopathil (manushyaroopathil ) kanunathine alla tharkkam ullath ath ekilum ente suhurth onnu manasilak ok ….nee kozhichena samvada vyvastha onnu kanan sramik …!eniyekilum ee vivereked kond varalle pls👏🏻
Thouba Anas
KNM ന് ഒരു പിഴവുമില്ല. പിഴച്ചവരൊക്കെ പുറത്തുപോയി, ഇന്നും പിഴവില്ലാതെ KNM
അപ്പോൾ അള്ളാഹുവിന് മാത്രം പ്രത്യേകമാക്കപ്പെട്ട അദൃശ്യം തന്നെയാണ് മനുഷ്യനെ സംബന്ധിച്ച് മലക്കിനും,ജിന്നിനുമുള്ളതെന്ന knmന്റെ വിശ്വാസം ശിർക്കാണോ,അല്ലേ....???
KNM വാദം: അല്ലാഹു ദുആ കേൾക്കും ജിന്നും ദുആ കേൾക്കും. അല്ലാഹുവും ഘൈബ്, ജിന്നും ഗൈബ്. ഇപ്പൊ ആരാ ശിർക്കിൽ?
@@MUHAMMEDALI-99. മലക്ക്, ജിന്ന് നിനക്ക് ഭൗതികമാണോ....
KNM നിലപാടിൽ മാറ്റം ഇല്ല
@@abdulrahimanchaithotam2527അള്ളാഹു അനുവദിച്ച കേൾവിയും കാഴ്ചയും ജിന്നിനുണ്ട്, മനുഷ്യന് ഇതൊന്നും അള്ളാഹു അനുവദിച്ചിട്ടുമില്ല.
ഖുർആൻ പറഞ്ഞിടത്ത് നിൽക്കുക, KNM നിലപാട് അന്നും ഇന്നും
@@jaleelkunnakkat9177
അഭൗതികമെന്നാൽ എന്താണ്...???
അടുത്ത് എപി സമസ്ത വെച്ച ഒരു മുഖാമുഖത്തില് ചോദ്യങ്ങൾ ചോദിച്ച വ്യക്തിയാണോ താങ്കൾ
ഹെ വിഷമേ നിന്റെ വാതതിന് തെളിവുണ്ടേഗിൽ പറയു അനസിന്റെ കിളിപ്പുമായി നടക്കാതെ
നാളെ അനസ് തിരുത്തും ഇത് നേക്കാൾ നല്ലസ്ഥാന മാനങ്ങൾ കിട്ടി കഴിഞ്ഞാൽ??? എത്ര വലിയ നേതാക്കന്മാർ കെഎം മൗലവി അത് പോലെ ഉള്ളാ പണ്ഡിതന്മാർ കെട്ടി പൊക്കിയ പ്രസ്ഥാനം അത് നിങ്ങൾ മുകേനെ ഇല്ലാതാകാൻ ശ്രമിച്ചാൽ, ഞങ്ങൾ സമ്മതിക്കില്ല? എത്രപേർക്ക് വെളിച്ചം കിട്ടിയതാണ് ഈ പ്രസ്ഥാനം മൂലം, ഇപ്പോൾ നിങ്ങൾ തൗബ ചൊല്ലി മാറ്റി പറഞ്ഞാൽ, നിങ്ങൾ പുറത്ത് പോയി എൻ ന്നെ വരൂ??? പ്രസ്ഥാനം പറഞ്ഞത് ആ തൗഹിദ് പിന്തുണ കുന്നവർ ഇപ്പോഴും ഉണ്ട് അതാണ് wisdom
ജിന്ന് ബാധിച്ചു എന്ന്
വീണ്ടും തെളിയിക്കുന്നു ജിന്നും മലക്കും മനുഷ്യർക് അഭൗതികമാണ് ജിന്നൂരി കൾ ക് ജിന്ന് ഭൗതികമാണല്ലോ
നിങ്ങൾ ക്ക് ജിന്ന് ചികിത്സാ ഇവിടെ നടപ്പാകാൻ ജിന്നിനെ ഭൗതികമാക്കി
ലോകത്തുള്ള മനുഷ്യരാരെങ്കിലും
അഭൗതികം എന്ന് പറഞ്ഞാൽ അള്ളാഹു മാത്രം എന്ന് മനസ്സിലാക്കിയോ?ഇത് ജിന്ന് ബാധ ഏറ്റെ കുറച്ചാളുകൾ മാത്രം മനസ്സിലാക്കിയതാണ്
കാണുന്നുണ്ടല്ലോ
റാഖിച്ചി മാരും റാക്കൻമാരും ഇപ്പോൾ തിരിഞ്ഞു കൊത്തി
അള്ളാഹുവിൻ്റെ മതത്തിൽ ശിർക്ക് കലക്കാൻ ശ്രമിച്ചാൽ
അവരെ അവൻ വെതെ വിടില്ല !!!
ശിർക്ക് എന്നാൽ എന്താണ്....???
2012 രെ ഭൗതീകം ശേഷം അബ്ഡേറ്റ് ചെയ്ത് അഭൗതീകമാക്കിയിരിക്കുന്നു.
"ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു കാര്യകാരണ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്.. ആ വ്യവസ്ഥക്ക് അടിസ്ഥാനത്തിലാണ്. അതീതമായ കഴിവുകൾ അല്ലാഹുവിൻ്റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും പ്രവർത്തനങ്ങളുടെയും കഴിവുകളുടെയും കാര്യ-കാരണ ബന്ധങ്ങൾ നമുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവർക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത്കൊണ്ട് തന്നെ അഭൌതികമെന്നോ കാര്യാ കാരണ ബന്ധങ്ങൾക്കതീതമെന്നോ വകതിരിവുo ബുദ്ധിയും ഉള്ളവർ അതിനെ കുറിച്ച് പറയുകയില്ല. (ഇസ്ലാഹ് 2004 ജനുവരി). അന്നും ഇന്നും എന്നും മുജാഹിദുകളുടെ നിലപാട് ഇതാണ്" (വിചിന്തനം. 2007. ഫെബ്രുവരി. 16. খ. 10)
"ഈ ലോകത്ത് എല്ലാ കാര്യങ്ങളും അല്ലാഹു കാര്യകാരണ വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്.. ആ വ്യവസ്ഥക്ക് അടിസ്ഥാനത്തിലാണ്. അതീതമായ കഴിവുകൾ അല്ലാഹുവിൻ്റെ മാത്രം പ്രത്യേകതയാണ്. മലക്കുകളുടെയും ജിന്നുകളുടെയും പ്രവർത്തനങ്ങളുടെയും കഴിവുകളുടെയും കാര്യ-കാരണ ബന്ധങ്ങൾ നമുക്ക് പിടി കിട്ടുന്നില്ലെങ്കിലും അതെല്ലാം അവർക്ക് അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ അനുസരിച്ചാണ്. അത്കൊണ്ട് തന്നെ അഭൌതികമെന്നോ കാര്യാ കാരണ ബന്ധങ്ങൾക്കതീതമെന്നോ വകതിരിവുo ബുദ്ധിയും ഉള്ളവർ അതിനെ കുറിച്ച് പറയുകയില്ല. (ഇസ്ലാഹ് 2004 ജനുവരി). അന്നും ഇന്നും എന്നും മുജാഹിദുകളുടെ നിലപാട് ഇതാണ്" (വിചിന്തനം. 2007. ഫെബ്രുവരി. 16. খ. 10)
@@salam6754 suhurthe nigal ee paranjath okkey ee prabanjathil allahu nishchayicha sangathikal aanu..nigal evide theleekendath manushyanu allhu jinnine manaushyanu sahayam thedan karanom aaki vechitund ennanu(shirkallatha)quranil allah paranjath ath rasoolullah jeevitha kalath kanich thannath ..ah theliv nigale kayyil undo? Undekil ath parayoo? Muslyare tholla nigale polulla mukkalidhukal swaakaricholu…dheenil ah tholla vilapokilla…ok.
എന്തിനാണ്
കോഴി ചെനസംവാധം
ഉണ്ടായത് ?
അതിൽ ശിർക്കായതിന്
ആയത് ഓതി
അതിൽ
ജിന്ന്: മലക് :നബിമാർ
ശയ് താൻ
എല്ലാം പെട്ടു
ഇതിൽ സംവാധത്തിന്
ജിന്ന് വിശയം'തെരഞ്ഞെടുത്തത്
എന്തിനാ?
മനുഷ്യർ അതിൽ നിന്നും ഒഴിവാണോ....???
@@MUHAMMEDALI-99.
സംവാധത്തിൽ
ശിർക്കിന് ഫാത്വിർ 14 ലാമത്തെ ആയത്
ഓതിയത് wisdom ഇതിൽ
നബിമാർ. ജി.ന്ന് മലക് 'ശയ്താൻ
എല്ലാം പെട്ടു E ആയത്
ഇറങ്ങിയ അന്ന് ' ജീവിച്ചിരിപ്പുള്ള നബിയുണ്ട് മരിച്ച നബിമാർ ഉണ്ട് '
ജിന്ന് ഉണ്ട് മലക്ക് ഉണ്ട് ശയ്താൻ ഉണ്ട്
അന്ന് ആരും
ഭൗതികം അഭൗതികം ദൃശ്യം അദൃശ്യം കാര്യകാരണ ബന്ധം
ഹയ്യ് 'ഹാളിർ ഖാദിർ എന്നൊന്നും
പറഞ്ഞില്ല എല്ലാവരും ശിർകാണെന്ന് സമ്മദിച്ചു
അന്നും ഇന്നും ജിന്നും മലക്കും
ശയ്താനും ഒരേപോലെ തന്നെ
പിന്നെ എന്തിനാണ് Eതർ കം
@@MUHAMMEDALI-99.
നബിമാർ മനുഷ്യരല്ലേ?
@alavipathiyil3121
അതല്ല ചോദിച്ചത്,മനുഷ്യരോട് എന്തു ചോദിച്ചാലും അത് ശിർക്കാവുകയില്ലായെന്നാണോ...???
@@MUHAMMEDALI-99.
ഈ ചോദ്യങ്ങളൊന്നും ഫാത്വിറിലെ
ആയതിൽ ശിർക്കാണ്
എന്ന് പറഞ്ഞ 'അന്ന്
മനുഷ്യരം ജിന്നും മലക്കും
ശയ്താനും എല്ലാം ഉണ്ട്
ഇന്നും അതേപോലെ തന്നെയുണ്ട്
പിന്നെ ഇപ്പൊൾ എന്തെ അങ്ങിനെ
ചോദിക്കാൻ
അന്ന് അവരാരും ചോദിച്ചില്ല
ഭൗതികം അഭൗതികം
ദൃശ്യം അദൃശ്യം
കാര്യകാരണബന്ധം ഒന്നും പറഞ്ഞില്ല
എല്ലാ രും ശിർക്കാണെന്ന്
സമ്മദിച്ചു എന്നല്ലെ മനസിലാകുന്നത്
Ee vdo voicinte udamak vivekashoonydha oru karyam mansilakunathil👍🏻.
ശിർക്ക് എന്നാൽ എന്താണ്....???
@@MUHAMMEDALI-99. surath jinn ayath -6 shirk akunathil 1.
@shareef....
ശിർക്ക് ആകുന്നത് അല്ല ചോദിച്ചത്....ശിർക്ക് എന്നാൽ എന്താണ് എന്നാണ് ചോദിച്ചത്....ശിർക്ക് എന്നാൽ എന്താണ്...???
@@MUHAMMEDALI-99. 😀ah shirk ayath egane ennu ninak manasilakathath ente kuttam alla …allekil nee parayanom ath shirk alla ennu appol njn vere theliv parayum …ath ninak patto??
@@MUHAMMEDALI-99. avide egane shirk vannu ennu Nee onnu enik paranj tha???.
Avasanam anas paranajthil sheriyanu ennathinu ee vivekam illtha aale aduth endh theliv anu ullath?.
ശിർക്ക് എന്നാൽ എന്താണ്....???