മനാഫിനെ തള്ളിപ്പറഞ്ഞു അർജുന്റെ സഹോദരി | Arjun | Manaf

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #arjun #manaf #truck

Комментарии • 271

  • @Kunjata.22
    @Kunjata.22 3 часа назад +77

    എനിക്ക് വല്യ അതിശയം ഒന്നുമില്ല ...നമുക്ക് ഇതിനേക്കാൾ ഭീകര ബന്ധുക്കൾ ഉണ്ട് 😢

  • @naseeray7294
    @naseeray7294 2 часа назад +227

    ആരെക്കെ എന്തൊക്കെ പറഞ്ഞാലും. ഞങ്ങളുടെ ഹീറോ മനാഫ് ഇക്കാ ആണ് 😍🥰

    • @Aleena-k4v
      @Aleena-k4v 2 часа назад +4

      @@naseeray7294 ആണോ ഉടായിപ്പ് മനാഫ് 😂😂

    • @salnashil
      @salnashil 2 часа назад +2

      @@Aleena-k4vudayipp pareunnolkkum cheyyunnolkkum udayippan

    • @shahidha1575
      @shahidha1575 Час назад

      Sheriyanu❤

  • @resmirs8228
    @resmirs8228 3 часа назад +78

    Manaf'nte പേര് എടുത്തു പറഞ്ഞില്ലെങ്കിലും തള്ളിപ്പറയാതെയെങ്കിലും ഇരിക്കണം. പുള്ളി കാണിച്ച effort എന്ന് പറയുന്നത് ചെറിയ കാര്യമല്ല. കുടുംബം ഒറ്റക്കെട്ടായി നിന്നത് നല്ലത്. പക്ഷെ സ്വാർഥത കാണിക്കാതെ 72 ദിവസം ഒറ്റ അഭിപ്രായം വച്ച് നിന്ന മനാഫ് നിങ്ങൾക്ക് നല്ലത് വരട്ടെ.

  • @renjithkr1559
    @renjithkr1559 2 часа назад +39

    മനാഫിനെ ഒരിക്കലും മറക്കാൻ പാടില്ല ഈ സമയത്ത്

  • @itZ__mE__AnN
    @itZ__mE__AnN 3 часа назад +27

    എല്ലാർക്കും നന്ദി പറയുമ്പോൾ മനാഫ് ഇക്കയ്ക്കും നന്ദി പറയേണം.. അതല്ലേ ഒരു മര്യാദ 🙄

  • @rayanvshan209
    @rayanvshan209 2 часа назад +22

    സാരമില്ല മനാഫ് ഇക്കാ... താങ്കൾക്കു ചെയ്യാൻ കഴിയുന്നതിന്റെ അങ്ങേയറ്റം താങ്കൾ ചെയ്തു കഴിഞ്ഞു. പിന്നെ നമ്മൾ ചെയ്യുന്നതിന്റെയെല്ലാം പ്രതിഫലം നൽകുന്നത് പടച്ചോൻ അല്ലേ.... അവഗണിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും അവരുടെ വഴിക്ക് പോകട്ടെ.. അതൊന്നും mind ചെയ്യണ്ട. താങ്കളുടെ കഴിവിന്റെ പരമാവധി effort എടുത്തല്ലോ സന്തോഷം...

  • @angrygrl4446
    @angrygrl4446 3 часа назад +80

    ഇതാണ് പറയുന്നത് ഇന്നത്തെ കാലം ആർക്കും ഒരു ഉപകാരം ചെയ്യരുതെന്ന്.. എല്ലാ ക്രെഡിറ്റും സഹോദരിക്കെന്നെയിരിക്കട്ടെ. സാരമില്ല മനാഫ് ബ്രോ

    • @Aleena-k4v
      @Aleena-k4v 3 часа назад +8

      മനാഫ് ഉടായിപ്പ് 😂😂

    • @NaseeraTk-br4ve
      @NaseeraTk-br4ve 3 часа назад +9

      ​@@Aleena-k4vanoda monee sangikkuttaaa

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 3 часа назад +1

      ഇതിനുള്ള മറുപടി മനാഫ് തന്നെ പറഞ്ഞിട്ടുണ്ട്....

    • @Aleena-k4v
      @Aleena-k4v 3 часа назад

      @@NaseeraTk-br4ve ഇസ്ലാമിന്റെ തെറ്റ് പറഞ്ഞാൽ അവരെ സങ്കി ആകുന്നു കഷ്ടം 😂

    • @Aleena-k4v
      @Aleena-k4v 3 часа назад +4

      @@angrygrl4446 അർജുന്റെ സഹോദരി പറഞ്ഞതിൽ എന്താ തെറ്റ് 🤔

  • @Kuttifamily
    @Kuttifamily 3 часа назад +47

    എന്തിനാ ബ്രോ ഇതൊക്കെ കോൺടെന്റ് ആക്കണോ.. കഷ്ടം..

  • @Mithraathira
    @Mithraathira Час назад +26

    അർജുന്റെ ചേച്ചിയ്ക്കും അമ്മയ്ക്കും ഒന്നും വിഷമം ഉള്ളതായിട് തോന്നിയിട്ടില്ല.

    • @gamingboysfan
      @gamingboysfan Час назад +5

      Aa veetil aake vishamam aniyanum achanum mathre ullu.. Pinne wife nu kurach vishamam und.. Oru thulli kanneer varaathe ethra bold aanelum pidichu nilkaan patilla

    • @bettyelizabeth7492
      @bettyelizabeth7492 37 минут назад +1

      Karayunnadin limit ond ad kayinjal Chang pottum ad arum kanilla prathyegich ammayude

    • @majithaaskarmajithaaskar2199
      @majithaaskarmajithaaskar2199 27 минут назад +1

      Satyam anikum agane thonni..

  • @annasunny2585
    @annasunny2585 2 часа назад +88

    ശരിക്കും ദേഷ്യം വന്നു ആ പെൺകുട്ടി ടെ വർത്തുമാനം കേട്ടപ്പോൾ

    • @Aswathyn3
      @Aswathyn3 2 часа назад +1

      Manaf tv de munpil vann paranjath kond ayo bro avar ithrayum days kure effort eduth aan ithoke ingane ayath video kanunavark ithonum ariyila

    • @Toney-s3p
      @Toney-s3p Час назад +1

      @@Aswathyn3 manaf prjata arjun vandil thnna ondne. Appo avr onum chytila. Kore time klja phone adichne ok prje, manaf prjit onum alla, karnataka mla ok karna, pulli full cash erkya

    • @BeenaT-f1w
      @BeenaT-f1w Час назад

      സത്യം അവളുടെ അഹങ്കാരം ​@@Aswathyn3

  • @aandrvlogs.7223
    @aandrvlogs.7223 Час назад +38

    താൻ നല്ല ഒരു കുടുംബശ്രീ ആണല്ലോ 😂 ഈ വിഷമത്തിന്റെ ഇടയിൽ അവർ ഇതൊക്കെ നോക്കി നടക്കുമോ

  • @shameerp.y5539
    @shameerp.y5539 2 часа назад +13

    ആ സഹോദരി മനാഫിനെ അവകണിച്ചതാണ് സഹോദരിക്ക് മാർക്ക് കൊടുക്കുന്നവൻ മനുഷ്യനല്ല തന്തയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാവുമല്ലോ.......
    സഹോദരാ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് good
    നിങ്ങൾ തളരാതെ മുന്നേറുക പലരും നെഗറ്റീവ് അഭിപ്രായം ഇടും തളരരുത്❤

  • @Cinicon1633
    @Cinicon1633 2 часа назад +14

    നന്ദിയില്ലാത്ത
    വർഗ്ഗം
    അന്ന് അവിടെ രക്ഷപ്രവർത്തനം നടത്തിയ
    പട്ടാളക്കാരെ പറ്റി പറഞ്ഞത് മലയാളി മറന്നിട്ടില്ല

  • @MalavikaAjayakumar-p8n
    @MalavikaAjayakumar-p8n 2 часа назад +13

    വിട്ടുകള ബ്രോ മനാഫ് നന്ദി പ്രതിക്ഷിച്ചിട്ട് ആയിരികില്ല ഇതൊന്നും ചെയ്തത്, ഏതായാലും അർജുനെ കിട്ടിയില്ലേ ജീവൻ നഷ്ടപ്പെട്ടത് സങ്കടം തന്നെയാണ് പക്ഷെ ഒരു നാടിൻ്റെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനും ഉത്തരം കിട്ടിയിലെ , മാനഫിൻ്റെ എല്ലാവരുടെയും എഫോർട്ടിനും

  • @Devusuryaaaahh
    @Devusuryaaaahh Час назад +10

    എടൊ താൻ ഇത്രേം review ഇട്ടില്ലേ അർജുന്റെ news il. എന്നിട്ട് ഒന്ന് പോയി കണ്ടോ, ഇല്ലാലോ. അപ്പോൾ പിന്നെ ഇയാൾ ഇങ്ങനെ പറയുന്നതിൽ ന്ത്‌ അർത്ഥം ആണ് ഉള്ളത്. പുറമെ നിന്ന് കാണുന്നവർക്ക് അവരുടെ വിഷമം അറിയില്ല. മനാഫ് ചെയ്തതിനു ഉള്ളത് ഇക്കയ്ക്ക് കിട്ടും. 🙌🏻

  • @Shaamill01
    @Shaamill01 2 часа назад +10

    മനഫിന്റെ ബ്രദർ അല്ലെ മുബീക അല്ലാതെ വേറെ ആരുമല്ലല്ലോ അവളുടെ സംസാരം കേട്ടാൽ തോന്നും അവളുടെ ബന്ധുവോ മറ്റോ ആണ് മുബീക്ക

  • @hareethaathul
    @hareethaathul 2 часа назад +34

    തനിക്കു അരി വാങ്ങാൻ വേറെ ഒരു subject കിട്ടിയില്ലേ.. 😡😡 കഷ്ടം..
    മരിച്ചു മണ്ണോടു ചേർന്ന് അയാളുടെ ആത്മാവിന് ശാന്തി കൊടുക്കു..
    ഒരുപാട് പേര് ഇതിനു വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട് മനാഫ് bro യുo കഷ്ടപ്പെട്ടിട്ടുണ്ട് .. bt നഷ്ടപെട്ട വരുടെ വേദനയേക്കാൾ വലുതല്ല അതൊന്നും... ആ കുഞ്ഞിന്റെ അമ്മയുടെ അർജുന്റെ അമ്മ അച്ഛാ സഹോദരങ്ങളുടെ നഷ്ടത്തേക്കാൾ വലുതല്ല ഒന്നും

    • @sreeyaanksh
      @sreeyaanksh 2 часа назад +3

      Athengana ingane paradhooshanam paranja alle veetilot njam njam thinnan ondaakan pattu

    • @dhanyasss3571
      @dhanyasss3571 2 часа назад +1

      RUclipsrs ullathukond orupad karyangale kurich ariyaan sadhikkunnath. Arjun nde karym mathram alla vere orupad vishyangal ivde charcha cheyyunnundallo. Ningalkk kananda enkil ningal skip cheytho.

  • @dreamcatcher2448
    @dreamcatcher2448 2 часа назад +42

    കഷ്ടം തന്നെ താങ്കളുടെ കാര്യം എടൊ ഒന്നാമത് അവർ അവരുടെ ബ്രദർ നഷ്ടപ്പെട്ടു നിൽക്കുന്ന അവസ്ഥയിൽ ആണ് 75 ദിവസങ്ങൾക്ക് ശേഷം ഇന്നാണ് അവർ അർജ്ജുനെ കാണുന്നത് അതും ജീവനറ്റ രീതിയിൽ മുഖം പോലും കാണാനാവാത്ത അവസ്ഥ അത് എത്രമാത്രം വേദനയുണ്ടാക്കുന്നതാണ് എന്ന് തനിക്ക് അറിയുമോ ആ ഒരു അവസ്ഥയിൽ ഇരിക്കുമ്പോൾ ഇന്നു തന്നെ വീഡിയോ ഇട്ട് അവരെ എന്തിനാണ് പിന്നേം കുത്തി നോവിക്കുന്നേ അവരുടെ മനസ്സിൽ എന്താണെന്നു താങ്കൾ എങ്ങനെ ആണ് ഊഹിക്കുക ഇനി അവരുടെ ഭാഗത്ത് തെറ്റ് ഉണ്ടെങ്കിൽ തന്നെ വിമർശിക്കേണ്ട സമയം ആണോ ഇത് സ്വന്തം ബ്രദർ ആണ് അവർക്ക് നഷ്ടം ആയത് ആ ഒരു വേദനയിൽ നിൽക്കുമ്പോ ഇതുപോലുള്ള വീഡിയോ ആ ചേച്ചിയൊ വീട്ടുകാരോ കണ്ടാൽ ഉള്ള അവസ്ഥയെ പറ്റി ആലോചിച്ചിട്ടുണ്ടോ ഇനി മറ്റൊരു വേദനയും കൂടി അവർക്ക് ഉണ്ടാക്കി കൊടുക്കല്ലേ മനാഫ് പറഞ്ഞല്ലോ ആ കുടുംബത്തെ ഇനിയും വിമർശിക്കരുത് എന്ന് ഇതിൻ്റെ താഴെ വന്ന കമൻ്റ് നോക്കൂ എന്തൊക്കെയാ പറയുന്നേ ഈ അവസ്ഥയിൽ അവർ ഇത് കണ്ടാൽ എന്തായിരിക്കും അവർക്ക് ഫീൽ ചെയ്യുക shame on you അൽപ്പമെങ്കിലും മനുഷത്വം ബാക്കിയുണ്ടേൽ വീഡിയോ എങ്കിലും ഡിലീറ്റ് ചെയ്യ്

    • @haseenaasharaf6991
      @haseenaasharaf6991 Час назад +4

      Eee avasthayilum mattullavarayokke peraduthu parannu

    • @smithasadanandan6666
      @smithasadanandan6666 Час назад +1

      ഈ അവസ്ഥയിൽ അല്ലെ ആ പെണ്ണ് അങ്ങനെ ഒക്കെ പറഞ്ഞതും.. അതും ഓർക്കുക

    • @dreamcatcher2448
      @dreamcatcher2448 Час назад +3

      ​​@@haseenaasharaf6991 പേരെടുത്ത് പറഞ്ഞില്ലാന്ന് കരുതി മനാഫ് ചെയ്ത നല്ല കാര്യങ്ങൾ ഇല്ലാതാവുന്നില്ലല്ലോ പിന്നെന്താ പിന്നെ മനാഫ് തന്നെ പറഞ്ഞു ആ കുടുംബത്തെ ഇനിയും വേട്ടയാടരുത് എന്ന് എന്നിട്ടും എന്തിനാ പിന്നെയും പിന്നെയും അവരെ നോവിക്കുന്നേ അർജുൻ്റെ സംസ്കാരം കഴിഞ്ഞിട്ട് മണിക്കൂറുകൾ ആവുന്നതേ ഉള്ളു അവർ ആ വേദനയിലുടെ കടന്ന് പോവുമ്പോൾ atleast ഇന്നെങ്കിലും അവരെ വെറുതെ വിട്ടുടെ മനാഫ് അവരെ വേദനിപ്പിക്കരുത് എന്ന് പറഞ്ഞല്ലോ ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ ഈ വിമർശനം

    • @dreamcatcher2448
      @dreamcatcher2448 Час назад +2

      ​​​​​@@smithasadanandan6666 അങ്ങനെ പറഞ്ഞന്ന് വച്ച് ആ ചേച്ചിയെ അതിൻ്റെ പേരിൽ അർജുൻ്റെ സംസ്കാരം കഴിഞ്ഞ് മണിക്കൂറുകൾ കഴിയുന്നതിന് മുന്നേ ഇത് പോലുള്ള വീഡിയോ ചെയ്ത് അവർക്ക് അതിലും ഇരട്ടി വേദന നൽകണം അല്ലേ? എന്തൊരു സാഡിസ്റ്റ് മൈൻഡ് ആടോ മനാഫ് തന്നെ പറഞ്ഞു ഇനി ഇതിൻ്റെ പേരും പറഞ്ഞും അവരെ വേദനിപ്പിക്കരുത് എന്ന് എന്നിട്ടും അവസാനിപ്പിക്കില്ല ഈ ഒരു അവസ്ഥയിലും അല്ലേ ' ഒരു പാട് പഴി അതിൻ്റെ പേരിൽ കുറേ പേർ പറഞ്ഞു ഇനിയെങ്കിലും വെറുതെ വിട്🙏🏻

    • @nishraghav
      @nishraghav Час назад

      ​@@dreamcatcher2448 അതെ

  • @Adhi7306
    @Adhi7306 Час назад +10

    കുറച്ചെങ്കിലും നിലവാരം ഉള്ള ഒരു content എങ്കിലും ചെയ്യ്ഡോ

  • @KavyaRS1721
    @KavyaRS1721 2 часа назад +82

    കൂടെപ്പിറപ്പ് നഷ്ടപെട്ട ഒരു സാധാരണകാരി ആണ്... ചേട്ടന് video upload ചെയ്യാൻ വേണ്ടി എന്തിനാ അവരെ കുറിച്ച് hate spread ആവാൻ ഒരു അവസരം ഉണ്ടാകുന്നത്..
    മനാഫ് ആയിട്ട് ഇതിന് മുൻപ് ഉണ്ടായ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ട് ആണെങ്കിലോ അവർ അങ്ങനെ പറഞ്ഞത്...
    ആ ചേട്ടന്റെ ചിത കത്തി തീരുന്നതിന് മുൻപ് ഇങ്ങനെ ഒരു video ആയി വരാൻ തോന്നിയല്ലോ

    • @jeena2565
      @jeena2565 Час назад +5

      കഷ്ടം തന്നെ നീ ഇതിൽ നിന്നും പൈസ ഉണ്ടാകുന്നു

    • @naturelove690
      @naturelove690 Час назад +4

      സത്യം 🥺

    • @rintusunny2650
      @rintusunny2650 46 минут назад +1

      Sathyam

    • @Dreamone666
      @Dreamone666 45 минут назад +5

      കുഷ്ട്ടം ഛർദിക്കുന്നത് ഇവന്റെ ശീലമാണ്.. ഇവന്റെ വീട്ടിൽ ഇത് സംഭവിക്കുമ്പോൾ തിരിച്ചറിവ് വരും 😢

  • @rashifainu4550
    @rashifainu4550 Час назад +8

    ഞാനും ശ്രേദ്ധിച്ചതായിരുന്നു അർജുന്റെ സിസ്റ്റർ ഈ പറഞ്ഞത്.
    എന്തോ വിഷമം തോന്നി കേട്ടപ്പോൾ 🙂

  • @sameenaceevee5846
    @sameenaceevee5846 2 часа назад +24

    Eee timel inganoru video cheyyinna ni aan sheriyaaya vesham.. show some humanity...Pani eduth jeevik

  • @MehndicreationsbyRinu
    @MehndicreationsbyRinu 2 часа назад +20

    Vere paniyillee ....avar already oru vishamathil aanh ...athinte idayil inganokke avare patti paranj video itt iniyum vedhanipikkan shramikuna ninglude manass samathikanam .....

  • @arunsreenivasan9244
    @arunsreenivasan9244 2 часа назад +10

    ബ്രോ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷെ ഇത് ഇടണ്ടായിരുന്നു എന്തന്നാൽ അർജുന്റെ കുടുംബം എന്നും മനാഫ് ഇക്കയോട് കടപ്പെട്ടിരിക്കും അത്‌ എല്ലായിടത്തും വന്ന്‌ പറഞ്ഞുനടകേണ്ട ആവശ്യം അവർക്ക് ഇണ്ടോ..

    • @HaseefaHasi-b8l
      @HaseefaHasi-b8l Час назад +2

      Bakki ellavarkkum ithrayum pradhanyam koduth pereduth parayam enkil aa manushyanu enth kond koduthukooda avarude aa video kandu nokku bro appol manassilaakum kaanunna namukk thanne vishamam varum .parayenda karyagal parayendidathu parayuka thanne venam

  • @suhanifaisal1544
    @suhanifaisal1544 2 часа назад +7

    Ningal enthu manushyananu...dont be so heartless...paradooshanam ivarku nere vendayirunnu...

  • @shajahanb6304
    @shajahanb6304 2 часа назад +7

    ഇവർ കാണിക്കുന്നത് സങ്കടമല്ല പകരം മുഖം കാണിക്കാനുള്ള തിരക്ക് മാത്രം പലരും അവിടെ വന്നു തെറ്റിദ്ധരിപ്പിക്കുന്ന നമ്മൾ കണ്ടിട്ടുള്ളതാണ്.

  • @abcdefgh8403
    @abcdefgh8403 2 часа назад +5

    മരണത്തിലൂട്ട് സ്വന്തം വീട്ടുകാർക്ക് ഉള്ള നഷ്ടവും വേദനയും ഒരു നാട്ടുകാർക്കും ഉണ്ടാവില്ല.അതു മനസിലാക്കിയാൽ നന്ന്. മനാഫ് ഹീറോ ആക്കുന്നത് media ആണ്. Real ഹീറോ ആരാണെന്ന് വീട്ടുകാർക്കേ അറിയൂ.

  • @MANSOON-KAALAM
    @MANSOON-KAALAM 2 часа назад +5

    മനാഫ് ഇൻഷൂറൻസിനു വേണ്ടി ആണ് ഇത്രയും കഷ്ട പെട്ടത് എന്ന് പറയുന്ന ഊളകൾക്കു വല്ല ലോകവിവരവും ഉണ്ടോ 😊ഒരു വണ്ടി എടുക്കുമ്പോൾ എന്തായാലും ഇൻഷൂറൻസ് എടുക്കും എങ്ങനെ ആയാലും അയാൾക്കു അത് കിട്ടും അതിനു ഇങ്ങനെ കഷ്ടപ്പെടേണ്ട ഒരു കാര്യവും ഇല്ല. ആ കുടുംബത്തിന് ധന സഹായവും ഭാര്യ ക്കു ജോലിയും കൊടുത്തപ്പോൾ അവര് വേണ്ട എന്ന് പറഞ്ഞോ 😍പിന്നെ എന്തിനാ എല്ലാവരും അയാളുടെ ഇൻഷൂറൻസിന്റെ കണക്കു നോക്കുന്നത്. ശെരിക്കും അയാളുടെ പേരിനോട് ആണ് ഈ പറയുന്ന കമന്റ് ഓളി കൾക്ക് പുച്ഛം അത് ഇങ്ങനെ മെഴുകി തീർക്കുന്നു അത്ര തന്നെ.

  • @achucooks
    @achucooks 3 часа назад +5

    Onnu nerth. Bro😢. Itrem nal yekarumkudiii naldh paranju.. eniii ipol thodangum kutam parayan 😢( a sis sheriyan manafka ne ozhuvakhii but it's ok bro . Avark adh avum parayan uladh)

  • @anithaharidas7504
    @anithaharidas7504 Час назад +4

    ഇതൊക്കെ എല്ലാ യൂട്യൂബ്ഴ്സും പറഞ്ഞു കഴിഞ്ഞു. ചിത കത്തി തീർന്നപ്പോൾ വീണ്ടും ഇതും പറഞ്ഞു വന്നത് ശെരിയായില്ല.

  • @IndiaKerala-oc9rg
    @IndiaKerala-oc9rg Час назад +4

    മനാഫ് ഇക്ക,hero തന്നെ,, കൂടെ ഉണ്ടായിരുന്നു അത് തന്നെ അതിൽ കൂടുതൽ വ്യാഖ്യാനം വേണോ,,

  • @rajeshramachandranpillai648
    @rajeshramachandranpillai648 2 часа назад +4

    എന്തിനാണ് ഇതൊക്കെ, നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന മനസിലാകൂ, വിവാദം ഒഴിവാക്കു,ഇതിൽ ആരാണ് ഹീറോയിസം ആഗ്രഹിക്കുന്നത്, പോകാനുള്ളവർക്ക് പോയി, കിട്ടാനുള്ളവർക്ക് കിട്ടി

  • @Adhi7306
    @Adhi7306 Час назад +27

    ഇതുപോലെ ഒരു നിലവാരം ഇല്ലാത്ത വ്ലോഗർ വേറെ കാണില്ല. മഞ്ഞപാത്രംകാർക്ക് കാണും ഇതിലും മാന്യത 🥶🥶🥶

  • @Kuttifamily
    @Kuttifamily 3 часа назад +9

    ഈ മനാഫ് എപ്പോഴെങ്കിലും ഞാൻ മാത്രമല്ല എന്റെ ബ്രദർ മുബീനും ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ടോ.. ഈ സഹോദരി അത് പറഞ്ഞു thats all..

    • @ismailmoothedam
      @ismailmoothedam 3 часа назад +4

      പറഞ്ഞിട്ടുണ്ട്

    • @greeshmachanly
      @greeshmachanly 2 часа назад

      Ella newsum kananam

    • @Kuttifamily
      @Kuttifamily 2 часа назад +5

      @@ismailmoothedam ഒരു തവണ എങ്ങാണ്ടോ പറഞ്ഞിട്ടുണ്ട്... മനാഫ് നല്ല മനുഷ്യനാണ് അല്ല എന്നല്ല.. ബട്ട്‌ മുബീനും ഉണ്ട് എന്നെ ആ കൊച്ചു പറഞ്ഞോളു

    • @Kuttifamily
      @Kuttifamily 2 часа назад +5

      @@greeshmachanly എല്ലാ ന്യൂസും കാണുന്നുണ്ട് അദ്ദേഹത്തെ വാനോളം പുകയത്തുമ്പോൾ.. ഞാൻ മാത്രമല്ല ന്റെ ബ്രോയും ഉണ്ട് എന്ന് പറയാമായിരുന്നു.. മീഡിയയുടെ മുന്നിൽ ഒരിക്കലെങ്കിലും കൊണ്ടുവരാമായിരുന്നു.. 🙏🙏🙏

    • @jcjk6246
      @jcjk6246 2 часа назад +1

      പറഞ്ഞിട്ടുണ്ട്.

  • @Chipz0304
    @Chipz0304 2 часа назад +5

    Oru paniyum illalle

  • @Aswathyn3
    @Aswathyn3 2 часа назад +4

    Nee paranjalo ninte veetine 6km ullone poyi kando? Ennit aan ningalde view point🙂

  • @Abidha-tc8bo
    @Abidha-tc8bo 59 минут назад +3

    ആ രും പറഞ്ഞില്ലെകിലു ഞങ്ങളുടെ ഹൃദയംത്തിലുണ്ട് മനാഫ്ക്ക❤❤❤

  • @suneerasuni7526
    @suneerasuni7526 Час назад +10

    ഇതിന്റെ പേരിൽ യൂട്യൂബർ വീഡിയോ ചെയ്യരുത് എന്ന് മനാഫ്ക പറഞ്ഞതല്ലേ, എന്തിനു ഈ വീഡിയോ

  • @hashifamou2867
    @hashifamou2867 2 часа назад +3

    Manafka paranjitund e kariyam paranju avare vedhanipikkaruthennu ennitum reach like vendi cheyyunnu.

  • @sambhuag9505
    @sambhuag9505 2 часа назад +3

    Arjunte peru ormikkunapole keralam orkkunna oru peru manaf thanne aarikkum,,

  • @unni-dc7tv
    @unni-dc7tv 2 часа назад +13

    തന്റെ വീഡിയോ കണ്ടന്റ് വളരെ മോശമാണ് വെറുതെ അല്ല എല്ലാവരും പറയുന്നത് കഷ്ടം 😡😡

    • @joeimmanuelthampi5804
      @joeimmanuelthampi5804 2 часа назад

      Paradooshanam .....ivante koppille justification avark avishyamundo ...kashtam ...eee vivadam ivanokkae allae ondakkunnae ...

    • @karthiktvlogger1260
      @karthiktvlogger1260 2 часа назад

      Sthyam

    • @Slapwithtruth
      @Slapwithtruth 2 часа назад

      Calling out hate of people is bad content ?? SUCK IT UP

  • @aswanik3274
    @aswanik3274 2 часа назад +13

    സ്വന്തം brother നെ നഷ്ടപ്പെട്ട് അത്രയും തകർന്ന് ഇരിക്കുന്ന സമയത്ത് എല്ലാം ഓർത്തെടുത്തു പറയാൻ പറ്റിയെന്നു വരില്ല. ☹️☹️ ആ സമയത്തും അവരെ കുറ്റം പറയാൻ കുറെ പേർ.

    • @Screamkiller69
      @Screamkiller69 2 часа назад

      റിപ്പോർട്ടർ എടുത്തു ചോദിച്ചിരുന്നു. അപ്പോഴും അവർ manafine പറ്റി കാര്യമായി ഒന്നും പറഞ്ഞില്ല. ബാക്കി എല്ലാരേം പേരെടുത്തു ഓർത്തു പറഞ്ഞല്ലോ

    • @rajeshathira2962
      @rajeshathira2962 2 часа назад +3

      Orth eduth parayaan pattillaa but manaf ine kurich choichittum parayaathe ozhinju maariyath nthina 😢

  • @karma_believer123
    @karma_believer123 3 часа назад +4

    First cmnt😊

  • @Live_life_fully2
    @Live_life_fully2 3 часа назад +5

    Ningale kannil kaanunnathaavilla avarude kannil kaanunnath ningalkkum njangalkkum ellam newsloode kaanunnathu maatram ariyukayollu pinne aa kudumbhathinte manasil enthanu enno avarkkidayil enthanu vairudyam enno namukk aarkkum ariyilla.. So avare crooshikkanda. Ok sontham kaaryam nokkuka.

  • @remyaps5520
    @remyaps5520 59 минут назад +3

    Khaiz nu content ദരിദ്ര്യം, കഷ്ടം

  • @Priya-fw7js
    @Priya-fw7js Час назад +2

    അതെ ഞങ്ങളുടെ ഹീറോ മനാഫിക്കയും ഈശ്വർ മൽപേ ബിഗ് സല്യൂട്ട് രണ്ടുപേർക്കും 🫂🫂🫂🫂🫂🫂

  • @omanaasokan5346
    @omanaasokan5346 Час назад +2

    Eganayonnim.perayalla.averuda nashdam valuthanu.ethinadayil.aver enthangilum peranjal athu.eganya.pokki.pidikkilla

  • @sameenaceevee5846
    @sameenaceevee5846 2 часа назад +16

    ആ നിക്കുന്നത് ഒരു സിലിബ്രിറ്റിയോ നിന്നെ പോലെ യൂട്യൂബിൽ ഇത്തരം കണ്ടന്റ് ഇട്ട് ജീവിക്കുന്നവരോ അല്ല.. സാധാരണക്കാരിയായ സഹോദരനെ നഷ്ടപ്പെട്ട ഒരു ചേച്ചിയാണ്.. ഇത്തരത്തിൽ സമൂഹത്തിന് മുന്നിൽ അവരുടെ വാക്കുകളെ വളച്ചൊടിച്ച് hate spread ചെയ്യുന്ന ഇത്തരത്തിലുള്ള യൂറ്റർബേർസ് ആണ് നമ്മുടെ സമൂഹത്തിന്റെ ശാപം..ആ കുടുംബത്തിന്റെ ദുഖത്തിനൊപ്പം നിൽക്കുന്നതിന് പകരം ഇത്തരത്തിൽ hate spread ചെയ്യുന്ന നിനക്ക് നമ്മുടെ നിയമ വ്യവസ്ഥയിൽ നിന്ന് എത്രയും പെട്ടന്ന് തന്നെ അർഹിക്കുന്ന ശിക്ഷ ലഭിക്കട്ടെ എന്നെ wish ചെയ്യുന്നു.. നിന്നെ അക്ഷരം തെറ്റാതെ vesham എന്ന് വിളിക്കണം

    • @dhanyasss3571
      @dhanyasss3571 2 часа назад +2

      Sahodhari ayalum sahodharan ayaalum ipo ingne alla respond cheyyende

    • @rashinaduvannur
      @rashinaduvannur Час назад +2

      നന്ദി എന്ന ഒരു സംഗതി ഉണ്ട്. അത് ആ പെണ്ണിന് ഇല്ല

    • @sameenaceevee5846
      @sameenaceevee5846 Час назад

      Go and educate urself ​@@dhanyasss3571

    • @smithasadanandan6666
      @smithasadanandan6666 Час назад +1

      ആ പെണ്ണ് പറഞ്ഞത് തെറ്റ് തന്നെ ആണ്

    • @MohsinaBasheer-m5y
      @MohsinaBasheer-m5y Час назад +1

      Aa sthree paranjath thett thanneyan

  • @shabeebavk5482
    @shabeebavk5482 2 часа назад +9

    Very bad....don't do videos like this...

  • @Shortzz-y8b
    @Shortzz-y8b 2 часа назад +2

    പ്രതിഫലം പ്രതീക്ഷിച്ചിട്ടല്ലല്ലോ നമ്മൾ ഒരു മനുഷ്യനു വേണ്ടി പ്രാർത്ഥിച്ചതും കാത്തിരുന്നതും എല്ലാം ദൈവത്തിൻ്റെ മുന്നിൽ സമർപ്പിക്കാം.

  • @antonyx0077
    @antonyx0077 3 часа назад +11

    Ethil enthannu presham she did'nt told any thing wrong about manaf,orro kuthithiruppukal 😊

    • @pranavks9166
      @pranavks9166 2 часа назад +4

      കുത്തിതിരുപ്പ് ഉണ്ടാക്കി , ആ Family ലെ ഒരാളെ അവരുടെ കുടുംബാംഗത്തിൻ്റെ സംസ്കാര ദിവസം തന്നെ വിമർശിച്ച് video ഇട്ട് reach ഉണ്ടാകണം , അവരുടെ PHOTO വെച്ച് THUMB NAIL ഇടണം .. MANAF SAID IT clearly RUclipsRS അവരുടെ കുടുംബത്തെ വേട്ടയാടരുത് എന്ന് , ഇവനൊക്കെ എന്തിൻ്റെ പ്രശ്നമാണ്

    • @dreamcatcher2448
      @dreamcatcher2448 2 часа назад +1

      Sathyam

  • @charismatic4326
    @charismatic4326 Час назад +2

    Ithilonnum oru kaaryavum illa.. Ellarum avaravarude part cheythittund ennu thanneyanu aa kutti parnjath. Iniyenkilum avark swasthatha kodukku

  • @leenamathew3867
    @leenamathew3867 2 часа назад +9

    അർജുൻ ന് കിട്ടുന്ന പണം ഒക്കെ അർജുൻ ന്റെ മക്കൾക്കു കിട്ടിയാൽ മതിയായിരുന്നു. ഇനിയും ആ കാര്യം ശ്രെദ്ധിച്ചാൽ മതിയായിരുന്നു

    • @aaamisworld2856
      @aaamisworld2856 2 часа назад +4

      അർജുൻ oru മകൻ അല്ലേ ഉള്ളത് 2ano

  • @PremThekkathil
    @PremThekkathil 2 часа назад +7

    നന്ദിയില്ലാത്ത വർഗം ഒക്കെ ആയിരിക്കും എങ്ങനേ അറിയാം...

  • @DasGrace
    @DasGrace Час назад +7

    മനാഫിനു ഇല്ലാത്ത വിഷമം നിങ്ങൾക്കെന്തിനാടോ ഇന്നലെത്തന്നെ മനാഫ് പറഞ്ഞിട്ടുണ്ട് ഇതിനുള്ള മറുപടി

  • @SajiniSajini-ut2dr
    @SajiniSajini-ut2dr Час назад +2

    Monofinum oru pad lekshagallude nashttam vannutundavum pavam

  • @rajeev9383
    @rajeev9383 Час назад +2

    തൊഴിലിടങ്ങളിൽ തൊഴിലാളി മരിച്ചാൽ ഉടമകൾ ആ കുടുംബത്തിന് സഹായം ചെയ്യുന്നത് ആദ്യ സംഭവമല്ല..അത് മനാഫ് ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇതൊന്നും ക്യാമ്പയിൻ നടത്തി കൊട്ടിഘോഷിക്കേണ്ടാവിശ്യമില്ല.
    അർജുന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി അത് ആ കുടുംബത്തെ സർക്കാർ ഏറ്റെടുത്തതിന് തുല്യമാണ്.."കുട്ടികളെ താൻ സംരക്ഷിക്കുമെന്ന് പറഞ്ഞതൊക്കെ"..ആ സ്ത്രീയ്ക്ക് ഒരു കുടുംബമുണ്ട് അതൊക്കെ ആ കുടുംബം നോക്കിക്കോളും.
    ഇതിന്റെ പേരിൽ ആ കുടുംബത്തെ
    ആരും ബുദ്ധിമുട്ടിക്കാതിരിക്കുക. 🙏🏻

  • @Hearts277
    @Hearts277 2 часа назад +8

    Innu thanne e video idaaan thonniya thaankale namichu…

  • @radhamanivs7433
    @radhamanivs7433 2 часа назад +2

    ഇനിഎന്തിന് ഇങ്ങനെ പറയുന്നു എല്ലാം ദൈവം കാണുന്നു

  • @abrahamthannickal7168
    @abrahamthannickal7168 Час назад +8

    Ee video cheyyan kanicha nintea manasu🤮

  • @najafmohammed9456
    @najafmohammed9456 2 часа назад +2

    Edo onh stopakedo aa famlyon jeevichote...

  • @raeesmohammedraeezox
    @raeesmohammedraeezox 2 часа назад +2

    Ninghall verthe oru problem indkann

  • @information8100
    @information8100 3 часа назад +2

    Next step an youtube channel ✅💀

  • @Aswathyn3
    @Aswathyn3 2 часа назад +7

    Ningal ee topic ne kurich vare opinion parayan nadakunalo. Aa sister chilapo parayan vitt poyath akam alleki nthelum reason kanum. Veetil irun onnum ariyatha namuk ithonum parayan right illa. Feeling pucham on u for creating such a video. Areyum onnum kanathe judge cheyathe iriku. Thangal amrutha bala issue video cheythathum kandirunu.

  • @amalraj5738
    @amalraj5738 2 часа назад +2

    Eni enkilum vidada avare

  • @merlin3515
    @merlin3515 2 часа назад +3

    പെങ്ങൾ ആള് ചില്ലറ ക്കാരിയല്ലല്ലോ

    • @Toney-s3p
      @Toney-s3p Час назад

      Avlk epo pati showaa government job ok kette myrethi

  • @AlluAllu-ei1xi
    @AlluAllu-ei1xi Час назад +1

    ചിലയാളുകൾ അങ്ങനയാണ്. അദ്ദേഹം നല്ല മനസ്സോടെ ചെയ്തതിന് അദ്ദേഹത്തിന് മറ്റൊരു നല്ല കാര്യം ലഭിക്കും. ആരുടെയും നന്ദി പ്രതീക്ഷികരുത്.

  • @najinusrin3001
    @najinusrin3001 Час назад +1

    സത്യത്തിൽ ആരാണ് ആ ലോറിയുടെ മുതലാളി.. ചിലര് പറയുന്നു മുബിൻ ആണെന്ന്. കൂടുതൽ പേരും മനാഫ്കയാണെന്ന്. Sathyam അറിയാൻ ആഗ്രഹമുണ്ട്.

  • @ResmiKuriakose
    @ResmiKuriakose 21 минуту назад +1

    Manaphu is good everybody knows that except ManPhu he doesn't need Ny appreciation from others ,just his concience ,if his mind says he is good , definitely hdis good ,no need of social media certificate ,as long ss he knows ghat from his mind ,no vloggers cN put it upside down

  • @HassankoyaHassankoya-k4u
    @HassankoyaHassankoya-k4u 2 часа назад +6

    എല്ലാവരുടെയും പേര് പറഞ്ഞപ്പോൾ മനാഫിനെ ഒഴിവാക്കി ........... നന്ദിയില്ലാത്ത വർഗ്ഗം ........ പെങ്ങൾ അടക്കംകുടുംബക്കാരല്ലാം പോയി മുങ്ങിയെടുത്തത് ഞങ്ങൾ അറിഞ്ഞില്ല കേട്ടോ ...............Sory ഇത്രയും വലിയ അഹകാരിയെ ഇതുവരെ കണ്ടിട്ടില്ല. കേട്ടോ.......

    • @Binu-y9g
      @Binu-y9g 32 минуты назад

      കറക്റ്റ്. ഇനി wife നെ അടിച്ചിറക്കും ഇവൾ. വീട്ടിൽ ഉള്ളവർ ഒറ്റകെട്ടായിനിന്ന് എന്ന് പിന്നെ രണ്ടായി നിൽക്കണോ. പുറത്ത് നിന്നും ആരു help ചെയ്‌തോ അതല്ലേ കാണേണ്ടത്. പിന്നെ മനാഫ് ലോറി ഉടമ അല്ലെ എന്ന് ആ സമയത്തു ഓർത്ത് പറഞ്ഞു. അതു ഒരു അത്ഭുതം തന്നെ. അതു അറിയാത്തവരെ അറിയിക്കാൻ വേണ്ടി അല്ലേ

  • @bibilnv
    @bibilnv 2 часа назад +4

    മനാഫ് സോഷ്യൽ മീഡിയ, ചാനൽ kare ഇതിൽ involve അക്കിയില്ലെങ്കിൽ സാധാരണ arale പോലെ അർജുൻ നേ അരും അറിയുകയും ഇല്ല body കിട്ടുകയും ഇല്ല

  • @ramilmanamkulammohammad5882
    @ramilmanamkulammohammad5882 33 минуты назад +1

    Anju is right, mubeente affort arum kandittilla, athukondan aval angane pranjad

  • @Darkpsy674
    @Darkpsy674 2 часа назад +4

    Valare kashtam khaiz...iyalk okke pani eduth jeevichude..avarde avastha avarkke ariyu..swantham matham aayath kondano itre polliyath...swantham siblings marikkumbo ulla veedhana thanikkonum prnjal manasilavillalo..ingane okke video idanda vella aavashyavun undo

  • @rejeeshsh4771
    @rejeeshsh4771 3 часа назад +18

    അർജുനൻ്റെ സഹോദരി വെറും പിഴയാണ്.....
    ഇത്രയും കഷ്ടപ്പെട്ട മനാഫിനെ അവോയിഡ് ചെയ്യുന്നു. അവർ മനസിൽ വിഷം നിറച്ച് .... ബാക്കി പറയുന്നില്ല...
    അർജ്ജുനൻ്റെ പെങ്ങൾ 😡 അർജ്ജുനന് സർക്കാരിൽനിന്നും ജനങ്ങളിൽ നിന്നും കിട്ടാൻ പോകുന്ന തുകയുടെ വിഹിതം പറ്റാൻ കാത്തിരിക്കുന്നു...
    മനാഫ്💯💯💯❤️❤️❤️❤️

    • @Aleena-k4v
      @Aleena-k4v 3 часа назад +9

      @@rejeeshsh4771 പിഴ നിന്റെ വീട്ടിലെ സ്ത്രീ ആണ് പിന്നെ മനാഫ് ഇൻഷുറൻസ് തുക കിട്ടാനുള്ള നാടകം 😂😂

    • @rejeeshsh4771
      @rejeeshsh4771 2 часа назад +3

      @@Aleena-k4v ....ച്ചിടിവിതേ ടീപോ

    • @Aleena-k4v
      @Aleena-k4v 2 часа назад +3

      @@rejeeshsh4771 പ്രസവിച്ച മാതാവിനെ പോയി വിളിക്ക് 😂

    • @dreamcatcher2448
      @dreamcatcher2448 2 часа назад

      Thudagi oru brother nashtappetta alanu aa kutti Arjun jeevanode undayirunnenkil nigal ippo paranjathinu nalla marupadi kittumayirunnu💔manfinillatha sankodam enthinanu nigalkku ee oru manasikavastayil nilkkunna avare onnu veruthe vittoode🥴oru parichayavum illatha alekkurichu apavadom parayunna nigalude swabava mahima vykthamayi allenkil pinne ethrem moshom words use cheyyillayirunnu shame on you ethrem toxic peoples

    • @Aswathyn3
      @Aswathyn3 2 часа назад

      Ningalk ariyo avare edo ninte arum alla marichath avarde brother aan. Oru video kandit aan ee parayunath kashtam

  • @poojachandran7914
    @poojachandran7914 3 часа назад +1

    Manaf alla ayalde brother kuduthl try cheythenn avr paranju... Manaf Nth cheythunn...???

  • @shinithapshinithap3232
    @shinithapshinithap3232 2 часа назад +1

    ഇതൊന്നും ആഗ്രഹിച്ചിട്ട് ആയിരിക്കില്ല പക്ഷ കേൾക്കുന്ന നമുക്കൊരു നന്ദികേട് ആയിട്ട് തോന്നുന്നു മനാഫ് ഇക്ക ഒരു ഒരു നല്ല മനുഷ്യനാണ് ഞങ്ങളുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു

  • @DrSoumyaajinvlog
    @DrSoumyaajinvlog Час назад

    പരദൂഷണം ലെവൽ എത്തി ഈ ചാനൽ !

  • @Aswathyn3
    @Aswathyn3 2 часа назад +1

    Manafine thalli paranjo ath eppozhane brother? Ningalk ingane oru amubhavan undakumbo ith pole irun video cheyyanoto😊

  • @Queen-lady123
    @Queen-lady123 59 минут назад +1

    Onnu poda .aa kudumbam thakarnnu irikkuva.avante oru video

  • @joantiger7784
    @joantiger7784 3 часа назад +2

    Khaiz ❤️

  • @shamidhamansoor1824
    @shamidhamansoor1824 Час назад +1

    Manafinte pere parajitund aa video oro part ayi ane vannathe

  • @RahulRahulraju-zm3lt
    @RahulRahulraju-zm3lt 2 часа назад +1

    Manaf ekkaye marannu mole nenak arumala ekka njagade mutha

  • @RekhaRekha-c3s
    @RekhaRekha-c3s 2 часа назад +1

    Neeyum kanakka thirichum marichum parayum

  • @Anuyi24023
    @Anuyi24023 2 часа назад +1

    Aval ആൾ മോശിക്കാരി അല്ലാലോ 😒😒

  • @عبداللهمقدي
    @عبداللهمقدي 2 часа назад +1

    Ante chetta nirth eeekaryam veruthe paisa kittan

  • @JOJOPranksters-o6p
    @JOJOPranksters-o6p Час назад +1

    *no one can replace manaf🔥💯*

  • @farsanaashraf1881
    @farsanaashraf1881 2 часа назад +1

    നന്ദി വാക്ക് പറയാമായിരുന്നു.

  • @sheejasanthosh7318
    @sheejasanthosh7318 2 часа назад +1

    ആ സ്ത്രീ ചെയ്തു t തെറ്റ്

  • @abrahamthannickal7168
    @abrahamthannickal7168 Час назад +1

    Onnunirthadoo😢

  • @pranavks9166
    @pranavks9166 2 часа назад +7

    70തിലധികം ദിവസങ്ങൾ സ്വന്തം അനിയനെ ഓർത്ത് വിങ്ങിയിരുന്ന ഒരു സഹോദരിയാണ് , ഇന്ന് അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും വേദനയേറിയ ദിവസം . അവരുടെ കൂടപിറപ്പിൻ്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് വെറും മണിക്കൂറുകൾ കടന്ന് പോകുന്നതുളളു KHAIZ. ചിതയിലെ തീ ഒന്ന് അണഞ്ഞോട്ടെ എന്നിട്ട് പോരെ ഈ വിമർശനം . അവരുടെ PHOTO വെച്ച് THUMBNAIL ഉണ്ടാക്കി post create ചെയ്യാൻ നിങ്ങൾക്ക് എന്താ അവകാശം ? ദിവസങ്ങൾക്ക് മുന്നെ MANAF എന്ന വ്യക്തി പറഞ്ഞ ഒരു കാര്യം RUclipsRS ആ കുടുംബത്തെ വേട്ടയാടരുത് എന്നാണ് . നിങ്ങളെ പോലെ ഉള്ളവരെ ഉദ്ദേശിച്ചാണ് അദ്ദേഹം അത് പറഞ്ഞിരിക്കുന്നത് . മനാഫിൻ്റെ നല്ല മനസ്സിന് അദ്ദേഹത്തിന് ജനങ്ങളുടെ ഉള്ളിൽ ഒരു സ്ഥാനം ലഭിച്ചു കഴിഞ്ഞു . എന്നാൽ KHAIZ നെ പോലെ ഉള്ളവർ ആ കുടുംബത്തിലെ അംഗങ്ങളെ വിമർശിക്കാൻ ഇറങ്ങി പുറപ്പെടുന്നതിലൂടെ നിങ്ങളുടെ വീഡിയോ കാണുന്നവരിലേക്ക് ARJUN ൻ്റെ സഹോദരിയെ ഒരു തെറ്റുകാരി എന്ന LABEL ആണ് ചാർത്തി നൽകുന്നത് . ഞാൻ പറഞ്ഞത് പോലെ ആ ചിത ഒന്ന് അണയട്ടെ KHAIZ . MANAF ന് മനസ്സിലുള സ്ഥാനം പോലെ ആ കുടുംബത്തിനും ഒരു സ്ഥാനം ഉണ്ട് . ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമാണ് . തെറ്റാണെങ്കിൽ ഈ comment വായിക്കുന്നവർക്ക് എന്നെ തിരുത്താം .

    • @rrrrrr9357
      @rrrrrr9357 2 часа назад +2

      അതെ ആ പെൺകുട്ടി പിടിച്ചു നിൽക്കുകയാ,, ആ ഭാര്യക്ക് വേണ്ടി, വയ്യാത്ത അച്ഛനും അമ്മയ്ക്കും വേണ്ടി,, അത് ചങ്ക് പൊട്ടി നിൽക്കുന്ന സമയം ആണ്,, എന്നിട്ടും manafine കുറിച്ച് വ്യക്തമായ പറയുന്നുണ്ട്.... കുടുംബം ഒരു വഴിക്കും മനാഫ് വേറെ വഴിയിലും ആണ് അതും ഒരു ലക്ഷ്യത്തിന് എന്ന് ആണ് പറഞ്ഞത്,,, അതിന് ഇങ്ങനെ negative ആക്കണ്ട,, ആ വീഡിയോ പല ഭാഗം ആയാണ് വന്നത് മുഴുവൻ കാണാൻ നോക്ക്... നിന്റെ വീട്ടിൽ സംഭവിക്കാതിരിക്കട്ടെ. മറ്റുള്ളവരുടെ ഇറച്ചി തിന്നുന്നവൻ അല്ലേ നീ,, സ്വന്തമായി contant ഉണ്ടാക്കി നോക്ക്

    • @dreamcatcher2448
      @dreamcatcher2448 2 часа назад +1

      ഒരു തെറ്റും ഇല്ല മനുഷത്വം ഉള്ളവർ ചിന്തിക്കുന്ന കാര്യം ആണ് താങ്കൾ പറഞ്ഞത്💯 ഇന്നത്തെ ദിവസം തന്നെ അവരെ വിമർശിച്ച് വീഡിയോ ചെയ്യാൻ ഒക്കെ എങ്ങനെ കഴിയുന്നു ഇവർക്ക്💔

  • @DiyaC-ql1rt
    @DiyaC-ql1rt 2 часа назад +11

    എന്ന്... Script എഴുതി ഇവിടെ വന്നു നോക്കി വായിക്കുന്ന സേട്ടൻ 😂😂😂

  • @ashrafam1008
    @ashrafam1008 2 часа назад +4

    മനാഫ് ikka ഒരു like 👍👍👍

  • @anjithashahil
    @anjithashahil 41 минуту назад

    ഖൈസിന്റെ വീഡിയോസ് ഒക്കെ ഇഷ്ട്ടം ആരുന്നു.... But ഇങ്ങനെ ഒരു വീഡിയോ വേണ്ടാരുന്നു........

  • @Aleena-k4v
    @Aleena-k4v 3 часа назад +21

    മനാഫ് ഇവനെ ആദ്യം തന്നെ ഉടായിപ്പ് ആണെന്ന് മനസിലായി ഇൻഷുറൻസ് കിട്ടാനുള്ള നാടകം ആണ് ഇതൊക്കെ

    • @RINZARayan
      @RINZARayan 3 часа назад +4

      Ante vappa

    • @greeshmachanly
      @greeshmachanly 2 часа назад +3

      Niyoke manushyan ano

    • @Boss-qu6uk
      @Boss-qu6uk 2 часа назад +1

      ഇൻഷുറൻസ് അല്ലെങ്കിലും കിട്ടും...പോലീസ് GD entry കൊടുത്താൽ മതി...ഒരാളെ വെറുതെ കുറ്റപ്പെടുത്തരുത്

    • @MANSOON-KAALAM
      @MANSOON-KAALAM 2 часа назад

      അയാളുടെ ഭാര്യ ക്കു സർക്കാർ ജോലി കൊടുത്തപ്പോൾ അവർ വേണ്ട എന്ന് പറഞ്ഞോ 5ലക്ഷം ധനസഹായം നിരസിചോ ഇല്ലാലോ പിന്നെ അയാൾക്കു ഇൻഷൂറൻസ് കിട്ടിയാലും കിട്ടീലെലും ആരും കണക്കു പറയേണ്ട ആവശ്യം ഇല്ല

    • @Toney-s3p
      @Toney-s3p Час назад

      Po myre avn insurance polm vedne prje avn kore nastm vnnea

  • @sheebajaison1489
    @sheebajaison1489 25 минут назад

    ദൈവത്തിന്റെ ഹൃദയമുള്ളവനെ മനുഷ്യൻ അവഗണിക്കും... അതാണ് ലോകനിയമം.. മനുഷ്യർ അവഗണിക്കട്ടെ... എങ്കിലേ ദൈവത്തിന്റെ സ്വന്തമാകു 🙏🙏🙏

  • @LathaPA-ff9bb
    @LathaPA-ff9bb 44 минуты назад

    Manaf manushyte poornaroopema Nadine abimanema arrange naderejoo atumati

  • @damayanthik6657
    @damayanthik6657 Час назад

    മനാഫ് മനുഷ്യത്വമുള്ള നല്ലൊരു മനുഷ്യനാണ് ദൈവം അയാളെ രക്ഷിക്കട്ടെ

  • @ResmiKuriakose
    @ResmiKuriakose 24 минуты назад

    Manafu is a male and he is defenitely out of the family ,and she is a female ,its as simple as that ,nothing bad in manafu nothing bad on his sister ,so please understand khaiz.

  • @Dhaksh-brozz0007
    @Dhaksh-brozz0007 33 минуты назад

    അങ്ങനെ ഒരു ഔപചാരികതയുടെ ആവശ്യമില്ല bro.... മനാഫ് അവരുടെ കുടുംബമാണ്.. നന്ദി പറയൽ ആവശ്യമുണ്ടോ...ഇങ്ങനെ തമ്മിൽ thallikkunna 3trd rate talk ചെയാതെടോ..... അവിടെ എരിയുന്ന ത് അവരുടെ സഹോദരനാണ്... അവരെ cyberbulling ന് ഇട്ട് കൊടുക്കല്ലേ

  • @anjithmohan9799
    @anjithmohan9799 33 минуты назад

    ആ വീഡിയോ മുഴുവന് കണ്ടു്. ആ സ്ത്രീ ഒരിക്കലും മനാഫിനെ തള്ളി പറഞ്ഞിട്ടില്ല. നിങ്ങൾക് നാല് വ്യൂവർസ് കിട്ടാൻ എന്തും വിളിച്ച് പറയരുത്....plzzz