കെ സി വേണുഗോപാൽ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് കർണാടക സർക്കാരിൽ കാര്യമായി സമ്മർദ്ധം ചെലുത്തിയിട്ടുണ്ട് ഈ വിഷയത്തിൽ. അല്ലാതെ മനാഫ് അവിടെ പോയി നിന്നത് കൊണ്ടല്ല അവിടെ ഡ്രജ്ജർ എത്തിയതും അർജുന്റെ ബോഡി വീണ്ടെടുത്തതും. ആ ബോധം ആ പെണ്ണിനുണ്ട്. ബോധം ഇല്ലാത്തത് എന്തും കണ്ണും പൂട്ടി അന്തമായി വിശ്വസിക്കുന്ന മലയാളികൾക്കാണ്.
Manaf'nte പേര് എടുത്തു പറഞ്ഞില്ലെങ്കിലും തള്ളിപ്പറയാതെയെങ്കിലും ഇരിക്കണം. പുള്ളി കാണിച്ച effort എന്ന് പറയുന്നത് ചെറിയ കാര്യമല്ല. കുടുംബം ഒറ്റക്കെട്ടായി നിന്നത് നല്ലത്. പക്ഷെ സ്വാർഥത കാണിക്കാതെ 72 ദിവസം ഒറ്റ അഭിപ്രായം വച്ച് നിന്ന മനാഫ് നിങ്ങൾക്ക് നല്ലത് വരട്ടെ.
ശെരിയാണ്...അവളുടെ സംസാരം kettal തന്നെ..ഒരു bejjrum ellayirunnu😢 ഞമ്മളെ ആരും allnjittum..njammkk വലിയ bejjar ആയിരുന്നു... ..അത് പോലും പെങ്ങളുടെ മുഖത്ത് കണ്ടില്ല....😢😢😢 ...പിന്നെ.....yndaaa അവസ്ഥ ഞമ്മക്ക് ariyilalo
ആ പെൺകുട്ടിക്ക് ഒന്നും നഷ്ട്ടം വരൂല വരുന്നത് മുഴുവൻ ആ ര്ജുന്റെ ഭാര്യക്കും മോനിക്കും പാവം ആ പെൺ കുട്ടിക്ക് സഗടം പറയാൻ ഒരു ഭർത്താവ് ഉണ്ട് അർജുന്റെ ഭാര്യ പാവം അതിന്റെ സഗടം അത് ആരോട് പറയും എന്തായാലും ഭർത്താവിനോട് പറയുന്നത് പോലെ ആകുമോ ഇപ്പോൾ എല്ലാരും ഉണ്ട് പാവം അതിന്റെ കാര്യം ആലോചിക്കുമ്പോൾ സഗടം സഹിക്കാൻ പറ്റുന്നില്ല നല്ലൊരു ഭർത്താവിനെയാണ് അതിനു നഷ്ട്ടം ആയത്
@@sreelekshmy5368 അയിന് ഇവരാണോ കഷ്ടപ്പെട്ട് ലോറിയെയും അർജുനെയും പൊക്കി എടുത്തത്, പറയുന്നത് കേട്ടാൽ ഇവരുടെ മാത്രം കഴിവ് കൊണ്ടാ എല്ലാം നടന്നത് എന്നാണല്ലോ 😏😏എല്ലാരും സപ്പോർട്ട് ചെയ്തിട്ട് തന്നെയാ ഇതെങ്കിലും കിട്ടിയത്, ഇവരെ പോലെ തന്നെ സങ്കടപ്പെട്ടവരാ എല്ലാരും
@@Aswathyn3 manaf prjata arjun vandil thnna ondne. Appo avr onum chytila. Kore time klja phone adichne ok prje, manaf prjit onum alla, karnataka mla ok karna, pulli full cash erkya
ആ സഹോദരി മനാഫിനെ അവകണിച്ചതാണ് സഹോദരിക്ക് മാർക്ക് കൊടുക്കുന്നവൻ മനുഷ്യനല്ല തന്തയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാവുമല്ലോ....... സഹോദരാ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് good നിങ്ങൾ തളരാതെ മുന്നേറുക പലരും നെഗറ്റീവ് അഭിപ്രായം ഇടും തളരരുത്❤
Manafum arjunum തമ്മിലുള്ള ബന്ധം അവൾക്കറിയില്ല. അവളെക്കാൾ ബന്ധം ഉണ്ട് അവർ തമ്മിൽ അവൾക്കു തെറ്റിപ്പോയി.. ബ്രദർ ന്റെ ലോറി ആണല്ലോ അതിനവൾ പറഞ്ഞ രീതിയാണ് തെറ്റ്.. അവളാണ് fame ആകാൻ നോക്കിയത് പക്ഷെ result കിട്ടിയത് മനാഫിനും 😍
@@sreelekshmy5368ഇല്ല കണ്ടില്ല പുള്ളി കാറിൽ ഉറക്കം ആണെന്ന് കേട്ടത് 😂😂😂... മോളെ നിന്റെ ഉദ്ദേശം മനസിലായി.... കേരളത്തിലെ മൂന്നര കോടി ജനങ്ങൾ പൊട്ടന്മാർ അല്ലാട്ടോ.... മനസിലാക്....
മനാഫ് ഇൻഷൂറൻസിനു വേണ്ടി ആണ് ഇത്രയും കഷ്ട പെട്ടത് എന്ന് പറയുന്ന ഊളകൾക്കു വല്ല ലോകവിവരവും ഉണ്ടോ 😊ഒരു വണ്ടി എടുക്കുമ്പോൾ എന്തായാലും ഇൻഷൂറൻസ് എടുക്കും എങ്ങനെ ആയാലും അയാൾക്കു അത് കിട്ടും അതിനു ഇങ്ങനെ കഷ്ടപ്പെടേണ്ട ഒരു കാര്യവും ഇല്ല. ആ കുടുംബത്തിന് ധന സഹായവും ഭാര്യ ക്കു ജോലിയും കൊടുത്തപ്പോൾ അവര് വേണ്ട എന്ന് പറഞ്ഞോ 😍പിന്നെ എന്തിനാ എല്ലാവരും അയാളുടെ ഇൻഷൂറൻസിന്റെ കണക്കു നോക്കുന്നത്. ശെരിക്കും അയാളുടെ പേരിനോട് ആണ് ഈ പറയുന്ന കമന്റ് ഓളി കൾക്ക് പുച്ഛം അത് ഇങ്ങനെ മെഴുകി തീർക്കുന്നു അത്ര തന്നെ.
സാരമില്ല മനാഫ് ഇക്കാ... താങ്കൾക്കു ചെയ്യാൻ കഴിയുന്നതിന്റെ അങ്ങേയറ്റം താങ്കൾ ചെയ്തു കഴിഞ്ഞു. പിന്നെ നമ്മൾ ചെയ്യുന്നതിന്റെയെല്ലാം പ്രതിഫലം നൽകുന്നത് പടച്ചോൻ അല്ലേ.... അവഗണിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും അവരുടെ വഴിക്ക് പോകട്ടെ.. അതൊന്നും mind ചെയ്യണ്ട. താങ്കളുടെ കഴിവിന്റെ പരമാവധി effort എടുത്തല്ലോ സന്തോഷം...
തനിക്കു അരി വാങ്ങാൻ വേറെ ഒരു subject കിട്ടിയില്ലേ.. 😡😡 കഷ്ടം.. മരിച്ചു മണ്ണോടു ചേർന്ന് അയാളുടെ ആത്മാവിന് ശാന്തി കൊടുക്കു.. ഒരുപാട് പേര് ഇതിനു വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട് മനാഫ് bro യുo കഷ്ടപ്പെട്ടിട്ടുണ്ട് .. bt നഷ്ടപെട്ട വരുടെ വേദനയേക്കാൾ വലുതല്ല അതൊന്നും... ആ കുഞ്ഞിന്റെ അമ്മയുടെ അർജുന്റെ അമ്മ അച്ഛാ സഹോദരങ്ങളുടെ നഷ്ടത്തേക്കാൾ വലുതല്ല ഒന്നും
അപ്പോൾ news ചാനൽ എല്ലാം അർജുന്റെ കാര്യം പറഞ്ഞല്ലോ. അതിന് നിങ്ങൾക്ക് കുഴപ്പമില്ലേ. Reaction video ചെയ്യുന്നവർ ഇങ്ങനെ നാട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് video ചെയ്യാറുണ്ട്. അതിലെന്താണ് തെറ്റ്. പല കാര്യങ്ങളും ഞാനറിയുന്നത് ഇവരെപോലെയുള്ളവരുടെ video കണ്ടിട്ടാണ്. അവർ ചെയ്യുന്നത് ഒരു ജോലിയാണ്. അതിൽനിന്നും അവർ അരി മേടിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കെന്താണ് പ്രശ്നം. Video കാണാൻ ഇഷ്ടമില്ലെങ്കിൽ കാണാതിരിക്കുക.
@@shylasimon8215 news Chanel news cover ചെയ്തു ഇവരും cover ചെയ്തോട്ടെ.. അതു കാണിച്ചോട്ടെ. Bt അർജുന്റെ വീട്ടുകാരെ തെറി കേൾപ്പിക്കുന്ന വിധത്തിൽ ഉള്ള ഈ topic ഇപ്പോൾ എടുക്കാൻ നാണം ഉണ്ടോ.. അർജുന്റെ ചിത കത്തി തീർന്നില്ല... 😡😡 അതിനു മുന്നേ ഇതും ആയി വരാൻ ലേശം ഉളുപ്പ്
കൂടെപ്പിറപ്പ് നഷ്ടപെട്ട ഒരു സാധാരണകാരി ആണ്... ചേട്ടന് video upload ചെയ്യാൻ വേണ്ടി എന്തിനാ അവരെ കുറിച്ച് hate spread ആവാൻ ഒരു അവസരം ഉണ്ടാകുന്നത്.. മനാഫ് ആയിട്ട് ഇതിന് മുൻപ് ഉണ്ടായ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ട് ആണെങ്കിലോ അവർ അങ്ങനെ പറഞ്ഞത്... ആ ചേട്ടന്റെ ചിത കത്തി തീരുന്നതിന് മുൻപ് ഇങ്ങനെ ഒരു video ആയി വരാൻ തോന്നിയല്ലോ
Satyam oru naanam maanam illathe Avan .... Ivandae okke mugathu kaarkichu thuppanam........ivavu ethirae oru case edukkanam aadyam..... Parasyamayi sahodaran nashttapettaval de nenjachu keri avandae oru video idal .... Thu.... Naari!!!!
ഇതൊന്നും ആഗ്രഹിച്ചിട്ട് ആയിരിക്കില്ല പക്ഷ കേൾക്കുന്ന നമുക്കൊരു നന്ദികേട് ആയിട്ട് തോന്നുന്നു മനാഫ് ഇക്ക ഒരു ഒരു നല്ല മനുഷ്യനാണ് ഞങ്ങളുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു
ആ നിക്കുന്നത് ഒരു സിലിബ്രിറ്റിയോ നിന്നെ പോലെ യൂട്യൂബിൽ ഇത്തരം കണ്ടന്റ് ഇട്ട് ജീവിക്കുന്നവരോ അല്ല.. സാധാരണക്കാരിയായ സഹോദരനെ നഷ്ടപ്പെട്ട ഒരു ചേച്ചിയാണ്.. ഇത്തരത്തിൽ സമൂഹത്തിന് മുന്നിൽ അവരുടെ വാക്കുകളെ വളച്ചൊടിച്ച് hate spread ചെയ്യുന്ന ഇത്തരത്തിലുള്ള യൂറ്റർബേർസ് ആണ് നമ്മുടെ സമൂഹത്തിന്റെ ശാപം..ആ കുടുംബത്തിന്റെ ദുഖത്തിനൊപ്പം നിൽക്കുന്നതിന് പകരം ഇത്തരത്തിൽ hate spread ചെയ്യുന്ന നിനക്ക് നമ്മുടെ നിയമ വ്യവസ്ഥയിൽ നിന്ന് എത്രയും പെട്ടന്ന് തന്നെ അർഹിക്കുന്ന ശിക്ഷ ലഭിക്കട്ടെ എന്നെ wish ചെയ്യുന്നു.. നിന്നെ അക്ഷരം തെറ്റാതെ vesham എന്ന് വിളിക്കണം
ആരെങ്കിലും ഇതേപ്പറ്റി ഒന്നു പറഞ്ഞിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു.. നന്നായി.. എന്തായാലും ഇവരെയൊന്നും വിചാരിച്ചല്ലല്ലോ നമ്മൾ മലയാളികൾ അർജുനനെ സ്നേഹിച്ചത്... ഇവരുടെ അഭിപ്രായം സ്വീകരിച്ചല്ലല്ലോ ജനങ്ങൾ മനാഫിനെ തിരിച്ചറിയുന്നത്.. അത്രയും മതി..
അർജ്ജുന്റെ വീട്ടുകാർ ആരും മനാഫിന്റെ കൂടെ വേണ്ട കോടിക്കണക്കിന് ആളുകളുടെ സ്നേഹവും അർജ്ജുന്റെ ആത്മാവും അദ്ദേഹത്തിന്റെ കൂടെ എന്നും ഉണ്ടാകും, ഇവളുടെ സങ്കടം അധികനാൾ കാണില്ല കാരണം ഇവളുടെ ഭർത്താവ് ഒപ്പം ഉള്ളപ്പോൾ ഇവൾക്ക് ഒന്നും അറിയണ്ട, പാവം പെണ്ണും കുഞ്ഞും അനാഥരായി
I feel disappointed that she overlooked the hard work of Mr. Manaf. It's unfortunate she didn't recognize his efforts. He worked tirelessly for Arjun..Even though she forgot, the Malayalees, they never forget you.. Hats off!!!!
എല്ലാവരുടെയും പേര് പറഞ്ഞപ്പോൾ മനാഫിനെ ഒഴിവാക്കി ........... നന്ദിയില്ലാത്ത വർഗ്ഗം ........ പെങ്ങൾ അടക്കംകുടുംബക്കാരല്ലാം പോയി മുങ്ങിയെടുത്തത് ഞങ്ങൾ അറിഞ്ഞില്ല കേട്ടോ ...............Sory ഇത്രയും വലിയ അഹകാരിയെ ഇതുവരെ കണ്ടിട്ടില്ല. കേട്ടോ.......
എഴുപത്തിരണ്ട് ദിവസമായിട്ടുണ്ടെങ്കിൽ, ആ കുടുംബത്തിന്റെ ഷോക്ക് മാഞ്ഞ് മാഞ്ഞ് വരുന്നുണ്ടാവും.ഭാര്യയ്ക്ക് ജോലിയും കൊടുത്തതാണ്.ഇനി ഇവർക്ക് പേടിക്കാനൊന്നുമില്ല.അർജ്ജുന്റെ തിരോധാനം ജനശ്രദ്ധ പിടിച്ചുപറ്റിയതുകൊണ്ട് ജനങ്ങളെ ആകർഷിക്കാൻ സഹോദരിപുതിയ ലഡു പൊട്ടിക്കുന്നു.
എടൊ താൻ ഇത്രേം review ഇട്ടില്ലേ അർജുന്റെ news il. എന്നിട്ട് ഒന്ന് പോയി കണ്ടോ, ഇല്ലാലോ. അപ്പോൾ പിന്നെ ഇയാൾ ഇങ്ങനെ പറയുന്നതിൽ ന്ത് അർത്ഥം ആണ് ഉള്ളത്. പുറമെ നിന്ന് കാണുന്നവർക്ക് അവരുടെ വിഷമം അറിയില്ല. മനാഫ് ചെയ്തതിനു ഉള്ളത് ഇക്കയ്ക്ക് കിട്ടും. 🙌🏻
അർജുനൻ്റെ സഹോദരിയുടെ മനസ് ശരിയല്ല..... ഇത്രയും കഷ്ടപ്പെട്ട മനാഫിനെ അവോയിഡ് ചെയ്യുന്നു. അവർ മനസിൽ വിഷം നിറച്ച് .... ബാക്കി പറയുന്നില്ല... അർജ്ജുനൻ്റെ പെങ്ങൾ 😡 അർജ്ജുനന് സർക്കാരിൽനിന്നും ജനങ്ങളിൽ നിന്നും കിട്ടാൻ പോകുന്ന തുകയുടെ വിഹിതം പറ്റാൻ കാത്തിരിക്കുന്നു... മനാഫ്💯💯💯❤️❤️❤️❤️
70തിലധികം ദിവസങ്ങൾ സ്വന്തം അനിയനെ ഓർത്ത് വിങ്ങിയിരുന്ന ഒരു സഹോദരിയാണ് , ഇന്ന് അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും വേദനയേറിയ ദിവസം . അവരുടെ കൂടപിറപ്പിൻ്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് വെറും മണിക്കൂറുകൾ കടന്ന് പോകുന്നതുളളു KHAIZ. ചിതയിലെ തീ ഒന്ന് അണഞ്ഞോട്ടെ എന്നിട്ട് പോരെ ഈ വിമർശനം . അവരുടെ PHOTO വെച്ച് THUMBNAIL ഉണ്ടാക്കി post create ചെയ്യാൻ നിങ്ങൾക്ക് എന്താ അവകാശം ? ദിവസങ്ങൾക്ക് മുന്നെ MANAF എന്ന വ്യക്തി പറഞ്ഞ ഒരു കാര്യം RUclipsRS ആ കുടുംബത്തെ വേട്ടയാടരുത് എന്നാണ് . നിങ്ങളെ പോലെ ഉള്ളവരെ ഉദ്ദേശിച്ചാണ് അദ്ദേഹം അത് പറഞ്ഞിരിക്കുന്നത് . മനാഫിൻ്റെ നല്ല മനസ്സിന് അദ്ദേഹത്തിന് ജനങ്ങളുടെ ഉള്ളിൽ ഒരു സ്ഥാനം ലഭിച്ചു കഴിഞ്ഞു . എന്നാൽ KHAIZ നെ പോലെ ഉള്ളവർ ആ കുടുംബത്തിലെ അംഗങ്ങളെ വിമർശിക്കാൻ ഇറങ്ങി പുറപ്പെടുന്നതിലൂടെ നിങ്ങളുടെ വീഡിയോ കാണുന്നവരിലേക്ക് ARJUN ൻ്റെ സഹോദരിയെ ഒരു തെറ്റുകാരി എന്ന LABEL ആണ് ചാർത്തി നൽകുന്നത് . ഞാൻ പറഞ്ഞത് പോലെ ആ ചിത ഒന്ന് അണയട്ടെ KHAIZ . MANAF ന് മനസ്സിലുള സ്ഥാനം പോലെ ആ കുടുംബത്തിനും ഒരു സ്ഥാനം ഉണ്ട് . ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമാണ് . തെറ്റാണെങ്കിൽ ഈ comment വായിക്കുന്നവർക്ക് എന്നെ തിരുത്താം .
അതെ ആ പെൺകുട്ടി പിടിച്ചു നിൽക്കുകയാ,, ആ ഭാര്യക്ക് വേണ്ടി, വയ്യാത്ത അച്ഛനും അമ്മയ്ക്കും വേണ്ടി,, അത് ചങ്ക് പൊട്ടി നിൽക്കുന്ന സമയം ആണ്,, എന്നിട്ടും manafine കുറിച്ച് വ്യക്തമായ പറയുന്നുണ്ട്.... കുടുംബം ഒരു വഴിക്കും മനാഫ് വേറെ വഴിയിലും ആണ് അതും ഒരു ലക്ഷ്യത്തിന് എന്ന് ആണ് പറഞ്ഞത്,,, അതിന് ഇങ്ങനെ negative ആക്കണ്ട,, ആ വീഡിയോ പല ഭാഗം ആയാണ് വന്നത് മുഴുവൻ കാണാൻ നോക്ക്... നിന്റെ വീട്ടിൽ സംഭവിക്കാതിരിക്കട്ടെ. മറ്റുള്ളവരുടെ ഇറച്ചി തിന്നുന്നവൻ അല്ലേ നീ,, സ്വന്തമായി contant ഉണ്ടാക്കി നോക്ക്
ഒരു തെറ്റും ഇല്ല മനുഷത്വം ഉള്ളവർ ചിന്തിക്കുന്ന കാര്യം ആണ് താങ്കൾ പറഞ്ഞത്💯 ഇന്നത്തെ ദിവസം തന്നെ അവരെ വിമർശിച്ച് വീഡിയോ ചെയ്യാൻ ഒക്കെ എങ്ങനെ കഴിയുന്നു ഇവർക്ക്💔
എഴുപത്തിരണ്ട് ദിവസമായിട്ടുണ്ടെങ്കിൽ സഹോദരനെ നഷ്ടപ്പെട്ട ആ സഹോദരിയുടെ സങ്കടങ്ങൾ പകുതിയും മാഞ്ഞുപോയിട്ടുണ്ടാവും.ജനശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായതുകൊണ്ട് സഹോദരി ഉന്നം വെക്കുന്നത് വേറെ പലതുമാകും.എന്തായാലും നഷ്ടം അർജുന്റെ ഭാര്യയ്ക്കും കുട്ടികൾക്കുമാണ്.11:14
@@HarisVdkyl-m6f അത് നിങ്ങളുടെ തോന്നൽ മാത്രം ആണ് നിങ്ങൾക്ക് ആ സഹോദരിയുമായി ഒരു പരിചയവും ഇല്ല.. അതുകൊണ്ട് ആ സഹോദരിയുടെ വിഷമം അളക്കാൻ താങ്കൾക്ക് യാതൊരു യോഗ്യതയും ഇല്ല ... അതും 4 ,5 മിനിറ്റ് ഉള്ള വീഡിയോസ് കണ്ടിട്ടൊന്നും ഒരാൾക്കും മറ്റൊരാളുടെ സ്വഭാവം അളക്കാൻ പറ്റില്ല. ഭാര്യക്ക് ഭാര്യയുടെ ദുഃഖം സഹോദരിക്ക് സഹോദരിക്ക് സഹോദരിയുടെ ദുഃഖവും ഉണ്ടാവും വീഡിയോ കണ്ട് താൻ സഹോദരിയുടെ ലക്ഷ്യം ഇതൊന്നും അളക്കാൻ തനിക്ക് അവകാശം ഇല്ല. പുറമെ നിന്ന് താങ്കളെപ്പോലെ കുറ്റം കണ്ട് പിടിക്കാൻ നടക്കുന്നവർക്ക് ഇതു പോലെ പലതും തോന്നും ആ കുടുംബത്തിലെ എല്ലാവർക്കും നഷ്ടം തന്നെ ആണ് അർജുൻ.. മനസ്സാക്ഷി ഉള്ളവർക്ക് തന്നെപ്പോലെ ഒരിക്കലും വന്ന് പറയാൻ കഴിയില്ല.. കാരണം ഇത്തരം ഒരു അവസ്ഥയിലൂടെ അവർ കടന്ന് പോവുമ്പോൾ ഇതുപോലെയുള്ള ക്രൂരമായ കമൻ്റ് ഇടാൻ മനുഷത്വം ഉള്ള മനുഷ്യർ ശ്രമിക്കില്ല. കുടുംബത്തിന് കൂടുതൽ വേദന കൊടുക്കാൻ ശ്രമിക്കില്ല. കാരണം താങ്കളെപ്പോലെ മനസ്സാക്ഷിയില്ലാത്തവർ അല്ല മറ്റുള്ളവർ.
ആ പെൺകുട്ടിയോട് വീണ്ടും veendum ചോദിക്കുമ്പോഴും Manafine തഴയുന്ന പോലെ തോന്നി... ആര് എന്തൊക്കെ പറഞ്ഞാലും ജനങ്ങൾക്കും തോന്നിയിട്ടുണ്ട്.... Rare reels ആണ് ആദ്യം ഈ വിഷയവുമായി വ്ലോഗ് ഇട്ടതു... But അയാൾ വീണ്ടും വ്ലോഗ് ഇട്ട്. ജനങ്ങൾ മണ്ടന്മാരല്ല.. സഹോദരിയുടെ സംസാരത്തിലുള്ള അമർഷം കേട്ടാൽ അറിയാം... Vlogermare പറഞ്ഞിട്ട് കാര്യമില്ല
ബ്രോ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷെ ഇത് ഇടണ്ടായിരുന്നു എന്തന്നാൽ അർജുന്റെ കുടുംബം എന്നും മനാഫ് ഇക്കയോട് കടപ്പെട്ടിരിക്കും അത് എല്ലായിടത്തും വന്ന് പറഞ്ഞുനടകേണ്ട ആവശ്യം അവർക്ക് ഇണ്ടോ..
@@HaseefaHasi-b8l ബ്രോ മാധ്യമങ്ങ്ളിൽ വരുന്ന കാര്യങ്ങൾ വച്ച് വിലയിരുത്തരുതേ ഇത് ഫോക്കസ് ചെയ്തു ഇങ്ങനെ ഒരു വീഡിയോന്റെ ആവശ്യകത ഇണ്ടോ...അർജുന്റെ കുടുംബം മനഫിക്കയുടെ കാര്യം എടുത്തു പറയാത്തത് വലിയകാര്യമായിട്ടേ തോന്നിയില്ല, അവർക്കു വേണ്ടി പുള്ളി എന്താണ് ചെയ്തതെന്നും അവർക്കും ജനങ്ങൾക്കും ഒരിക്കലും മറക്കാൻ സാധിക്കില്ല
@@sreelekshmy5368 അതെടോ പക്ഷെ അത് മനസിലാകാതെ എന്തിനാണ് അതൊക്കെ ഒരു കോൺടെന്റ് ആയിട്ടേ വീഡിയോ ഇടുന്നതും അത് കണ്ടിട്ടേ കുറെ പേര് വീട്ടുകാർക്ക് എതിരെ പറയുന്നതും, കണ്ടപ്പോൾ എന്തോ പോലെ തോന്നി അതാണ് ഞാൻ ഇവിടെ കമെന്റ് ഇട്ടതു,മനാഫ് ഇക്കായ്ക്കും അർജുന്റെ വീട്ടുകാർക്കും എന്നും അങ്ങോട്ടും എങ്ങോട്ടും കടപ്പാട് ഇണ്ടാകും
@@arunsreenivasan9244 oru karyame cheyanulu..kurachelum manushyatham ulavar ingthe thumbnail kanuvanel kindly report that channel for hate speech and bullying. Alland avarde video full kand subscribe um cheyth engagement kootaruthe please.
തുടക്കം മുതൽ അഹങ്കാരം feel ചെയ്തിരുന്നു, കെട്ടിച്ച് വിട്ട പെണ്ണിന് എങ്ങനെ മനാഫ്ക്കയുമായി ഉള്ള ബന്ധത്തിന്റെ ആഴം മനസിലാകും, ഈ സ്ത്രീക്ക് അവരുടെ ഭർത്താവിന്റെ കഷ്ടപാട് മാത്രമേ അറിയു
ആർക്ക് വേണമടി നിന്റെ. നന്ദി. അര്ജുന് വേണ്ടി.. കേരളത്തിലെ നല്ല മനസ്സുകൾ അദ്ദേഹത്തോട്. നന്ദിയും കടപ്പാടും. നന്ദി. മനാഫ് ചേട്ടാ 🙏🙏🙏. നിങ്ങളാണ്. മനുഷ്യൻ. എന്ന് വിളിക്കാൻ അർഹൻ
Yes അവര് മണാഫിനെ മനഃപൂർവം ഒഴിവാകിയതാണെന്നു പറഞ്ഞ reply il നിന്ന് വ്യക്തമാണ്. മനാഫിൻ്റെ പ്രയത്നം കൊണ്ട് മാത്രമാണ് അർജുൻ നെ തിരിച്ച് കിട്ടിയത്. അർജുന് പോലും സഹോദരി മനാഫിനെ ഒഴിവാക്കിയതിൽ സങ്കടപ്പെട്ടു കാണും. മറ്റു ചിലരുടെയൊക്കെ പേരുകൾ അവര് എടുത്ത് പറഞ്ഞു.
@@greeshmachanly എല്ലാ ന്യൂസും കാണുന്നുണ്ട് അദ്ദേഹത്തെ വാനോളം പുകയത്തുമ്പോൾ.. ഞാൻ മാത്രമല്ല ന്റെ ബ്രോയും ഉണ്ട് എന്ന് പറയാമായിരുന്നു.. മീഡിയയുടെ മുന്നിൽ ഒരിക്കലെങ്കിലും കൊണ്ടുവരാമായിരുന്നു.. 🙏🙏🙏
എന്തിനാണ് ഇതൊക്കെ, നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന മനസിലാകൂ, വിവാദം ഒഴിവാക്കു,ഇതിൽ ആരാണ് ഹീറോയിസം ആഗ്രഹിക്കുന്നത്, പോകാനുള്ളവർക്ക് പോയി, കിട്ടാനുള്ളവർക്ക് കിട്ടി
മരണത്തിലൂട്ട് സ്വന്തം വീട്ടുകാർക്ക് ഉള്ള നഷ്ടവും വേദനയും ഒരു നാട്ടുകാർക്കും ഉണ്ടാവില്ല.അതു മനസിലാക്കിയാൽ നന്ന്. മനാഫ് ഹീറോ ആക്കുന്നത് media ആണ്. Real ഹീറോ ആരാണെന്ന് വീട്ടുകാർക്കേ അറിയൂ.
ആരെക്കെ എന്തൊക്കെ പറഞ്ഞാലും. ഞങ്ങളുടെ ഹീറോ മനാഫ് ഇക്കാ ആണ് 😍🥰
@@naseeray7294 ആണോ ഉടായിപ്പ് മനാഫ് 😂😂
@@Aleena-k4vudayipp pareunnolkkum cheyyunnolkkum udayippan
Sheriyanu❤
Yes 👍🏻
@@Aleena-k4v എന്നാ ഓമനക്കുട്ടി 😄
കൂലിക്ക് പണി എടുത്തവർക്ക് വരെ നന്ദി പറഞ്ഞു. എന്നിട്ടും സ്വന്തം lorry യും പോയി പണവും time ഉം bussiness ഉം എല്ലാം പോയ അയാൾക്ക് ഒരു നന്ദി ഇല്ലാ 🥲
സത്യം 😢
മനാഫിനെ ഒരിക്കലും മറക്കാൻ പാടില്ല ഈ സമയത്ത്
ഒരു ക്രെഡിറ്റും വേണ്ട മനാഫ് ഇക്കയാണ് ഇന്നും Real Herro❤️🔥
മനാഫിനെ പോലെ നല്ലഒരു മനുഷ്യൻ ഈ കേരള കരയിൽ ഇല്ല എന്നു തന്നെ വേണം പറയാൻ.❤️❤️❤️❤️. ആരു തള്ളി പറഞ്ഞാലും ദൈവം എന്നും ആ നല്ല മനുഷ്യന്റെ കൂടെ ഉണ്ടാവും.
ആരൊക്കെ എന്ത് പറഞ്ഞാലും ഞങ്ങളുടെ ഹീറോ മനാഫ്ക്ക തന്നെ ❤🥰
അവൾ പറഞ്ഞിട്ടില്ലെഗിൽ എന്താ എല്ലാം അറിയുന്നവൻ റബ്ബ്
K c വേണുഗോപാലിന്റെ വരെ പേര് പറഞ്ഞിട്ട് മനാഫ് എന്ന പേര് അവഗണിച്ച അവളെ ന്യായീകരിക്കുന്നവ൪ക്ക് ബോധം തീരെയില്ല.
കെ സി വേണുഗോപാൽ അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് കർണാടക സർക്കാരിൽ കാര്യമായി സമ്മർദ്ധം ചെലുത്തിയിട്ടുണ്ട് ഈ വിഷയത്തിൽ.
അല്ലാതെ മനാഫ് അവിടെ പോയി നിന്നത് കൊണ്ടല്ല അവിടെ ഡ്രജ്ജർ എത്തിയതും അർജുന്റെ ബോഡി വീണ്ടെടുത്തതും.
ആ ബോധം ആ പെണ്ണിനുണ്ട്.
ബോധം ഇല്ലാത്തത് എന്തും കണ്ണും പൂട്ടി അന്തമായി വിശ്വസിക്കുന്ന മലയാളികൾക്കാണ്.
Matham nokki sankikal avale support adikknd...avalkk ath mathi
Manaf'nte പേര് എടുത്തു പറഞ്ഞില്ലെങ്കിലും തള്ളിപ്പറയാതെയെങ്കിലും ഇരിക്കണം. പുള്ളി കാണിച്ച effort എന്ന് പറയുന്നത് ചെറിയ കാര്യമല്ല. കുടുംബം ഒറ്റക്കെട്ടായി നിന്നത് നല്ലത്. പക്ഷെ സ്വാർഥത കാണിക്കാതെ 72 ദിവസം ഒറ്റ അഭിപ്രായം വച്ച് നിന്ന മനാഫ് നിങ്ങൾക്ക് നല്ലത് വരട്ടെ.
Thalli prnju
വിഷയം അതൊന്നുമല്ല... മനാഫ് ജനങ്ങൾക്കിടയിൽ പ്രശസ്തനായി അത് സഹിക്കുന്നില്ല. അസൂയ അത് തന്നെ
Yez
എനിക്ക് ആദ്യം മുതലേ ഇവളെ അത്ര പിടിച്ചില്ല 😂😂😂
ശെരിയാണ്...അവളുടെ സംസാരം kettal തന്നെ..ഒരു bejjrum ellayirunnu😢
ഞമ്മളെ ആരും allnjittum..njammkk വലിയ bejjar ആയിരുന്നു...
..അത് പോലും പെങ്ങളുടെ മുഖത്ത് കണ്ടില്ല....😢😢😢
...പിന്നെ.....yndaaa അവസ്ഥ ഞമ്മക്ക് ariyilalo
പോട്ടെ... കാരണം ഓളൊരു കുട്ടിയാ 🙏
Enikkum 😡🤬
🥰
Enikkum
ഇതിനെ പക്വത ഇല്ലായ്മ എന്നല്ല നന്ദിയില്ലായ്മ എന്നാണ് പറയുക 😐
Sathyam
അവളും ഭർത്താവും കൂടെ ഇറങ്ങി ലോറി എടുത്തു എന്ന് കൂടെ പറയുമെന്ന ഞാൻ കരുതിയത്.നന്ദി ഇല്ലാത്തവൾ
Sathiyam 💯
എല്ലാർക്കും നന്ദി പറയുമ്പോൾ മനാഫ് ഇക്കയ്ക്കും നന്ദി പറയേണം.. അതല്ലേ ഒരു മര്യാദ 🙄
മനാഫിക്ക ആണ് റിയൽ ഹീറോ..... ഇക്ക ആണ് 72ഡേയ്‌സ് കൂടെ കട്ടക്ക് നിന്നത്
ആ പെൺകുട്ടിക്ക് ഒന്നും നഷ്ട്ടം വരൂല വരുന്നത് മുഴുവൻ ആ ര്ജുന്റെ ഭാര്യക്കും മോനിക്കും പാവം ആ പെൺ കുട്ടിക്ക് സഗടം പറയാൻ ഒരു ഭർത്താവ് ഉണ്ട് അർജുന്റെ ഭാര്യ പാവം അതിന്റെ സഗടം അത് ആരോട് പറയും എന്തായാലും ഭർത്താവിനോട് പറയുന്നത് പോലെ ആകുമോ ഇപ്പോൾ എല്ലാരും ഉണ്ട് പാവം അതിന്റെ കാര്യം ആലോചിക്കുമ്പോൾ സഗടം സഹിക്കാൻ പറ്റുന്നില്ല നല്ലൊരു ഭർത്താവിനെയാണ് അതിനു നഷ്ട്ടം ആയത്
അതിന്റെ സംസാരം കേൾക്കുമ്പോൾ കലി കേറുന്നത് പാവം മനാഫ്
മനാഫ് മനുഷ്യത്വമുള്ള നല്ലൊരു മനുഷ്യനാണ് ദൈവം അയാളെ രക്ഷിക്കട്ടെ
നമ്മൾ എല്ലാവരും സങ്കടപ്പെട്ട അത്ര ആ പെൺകുട്ടിക്ക് ഉണ്ടായിട്ടില്ല എനിക്ക് തോന്നിയിട്ടുണ്ട് വെറും മീഡിയ മുന്നിൽ മാത്രം ആളായി നിക്കുന്നോ thoniyitund
Nthuru sadist anu ningal..nml anubhavicha pole ilen..avrde koodapirap ahdo poyath..nmlku patumo 72 divasam system ine fight cheyth itryum bold ayi sahodarante body ku vendy fight cheyn..avrde mental strength ntem emotional depth ntem aazham ariyanel oru similar situation iloode kadan pokenam..alland reel kand dukhikuna polalaa
True
@@sreelekshmy5368 അയിന് ഇവരാണോ കഷ്ടപ്പെട്ട് ലോറിയെയും അർജുനെയും പൊക്കി എടുത്തത്, പറയുന്നത് കേട്ടാൽ ഇവരുടെ മാത്രം കഴിവ് കൊണ്ടാ എല്ലാം നടന്നത് എന്നാണല്ലോ 😏😏എല്ലാരും സപ്പോർട്ട് ചെയ്തിട്ട് തന്നെയാ ഇതെങ്കിലും കിട്ടിയത്, ഇവരെ പോലെ തന്നെ സങ്കടപ്പെട്ടവരാ എല്ലാരും
ഏറ്റവും നല്ല മനുഷ്യൻ മനാഫ് ഇക്കയാണ്
ശരിക്കും ദേഷ്യം വന്നു ആ പെൺകുട്ടി ടെ വർത്തുമാനം കേട്ടപ്പോൾ
Manaf tv de munpil vann paranjath kond ayo bro avar ithrayum days kure effort eduth aan ithoke ingane ayath video kanunavark ithonum ariyila
@@Aswathyn3 manaf prjata arjun vandil thnna ondne. Appo avr onum chytila. Kore time klja phone adichne ok prje, manaf prjit onum alla, karnataka mla ok karna, pulli full cash erkya
സത്യം അവളുടെ അഹങ്കാരം @@Aswathyn3
സഹോദരി വേറൊരു ജീവിതം നയിക്കുന്നവൾ
അവൾക്ക് വലുത് അവളുടെ ജീവിതം
@@Aswathyn3veetukar onnum chayyanda ? Adu engana parayan onnum ella . paksha purattu ninnum ulla al kooda 74 divasam undakumbol oru nanni parayanam . shame on u guys
ആ സഹോദരി മനാഫിനെ അവകണിച്ചതാണ് സഹോദരിക്ക് മാർക്ക് കൊടുക്കുന്നവൻ മനുഷ്യനല്ല തന്തയെ തല്ലിയാലും രണ്ട് പക്ഷം ഉണ്ടാവുമല്ലോ.......
സഹോദരാ നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് good
നിങ്ങൾ തളരാതെ മുന്നേറുക പലരും നെഗറ്റീവ് അഭിപ്രായം ഇടും തളരരുത്❤
ആ രും പറഞ്ഞില്ലെകിലു ഞങ്ങളുടെ ഹൃദയംത്തിലുണ്ട് മനാഫ്ക്ക❤❤❤
ചെയ്ത തെറ്റിന് സോറി പറയം സഹോദരീ.മിനിമം അ പുണ്യമെങ്കിലും ചെയ്യ്
ലോകർക്ക് മുഴുവൻ അറിയാം മനാഫിനെ. പിന്നെന്താ 👌
മനഫിന്റെ ബ്രദർ അല്ലെ മുബീക അല്ലാതെ വേറെ ആരുമല്ലല്ലോ അവളുടെ സംസാരം കേട്ടാൽ തോന്നും അവളുടെ ബന്ധുവോ മറ്റോ ആണ് മുബീക്ക
Manafum arjunum തമ്മിലുള്ള ബന്ധം അവൾക്കറിയില്ല. അവളെക്കാൾ ബന്ധം ഉണ്ട് അവർ തമ്മിൽ അവൾക്കു തെറ്റിപ്പോയി.. ബ്രദർ ന്റെ ലോറി ആണല്ലോ അതിനവൾ പറഞ്ഞ രീതിയാണ് തെറ്റ്.. അവളാണ് fame ആകാൻ നോക്കിയത് പക്ഷെ result കിട്ടിയത് മനാഫിനും 😍
നല്ലത് ചെയ്താൽ നല്ലത് എന്ന് തന്നെ പറയണം, മനാഫ് നല്ലൊരു മനഷ്യനാണ്, ദൈവം ഒരു പാട് ഒരു പാട് നന്മകൾ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സത്യം
ഈ അഞ്ചു പോലും തിരിച്ചു പോയി എന്നാൽ മനാഫ് അവിടെ തന്നെ നിന്നു, അർജുനെ കൊണ്ടേ പോകു എന്ന്
Anju nte husband ine apo avde kandilayiruno?
@@sreelekshmy5368ഇല്ല കണ്ടില്ല പുള്ളി കാറിൽ ഉറക്കം ആണെന്ന് കേട്ടത് 😂😂😂... മോളെ നിന്റെ ഉദ്ദേശം മനസിലായി.... കേരളത്തിലെ മൂന്നര കോടി ജനങ്ങൾ പൊട്ടന്മാർ അല്ലാട്ടോ.... മനസിലാക്....
@@shanumoviesvlogs Puli caril urakamo? Apo ningal news onum kandila ale? Veyilthum mazhaythum oke avde nilkuna lla channelukalum cover cheytheya. Keralathile 3 ara kodi pottanmar ala, but thangal oru pottan anenu eh comment oode prove cheythu
എനിക്കും തോന്നി ഇവർ മനാഫ്ക്കാനെ അവോയ്ഡ് ചെയ്യുന്നു എന്ന്
മനാഫ് ഇൻഷൂറൻസിനു വേണ്ടി ആണ് ഇത്രയും കഷ്ട പെട്ടത് എന്ന് പറയുന്ന ഊളകൾക്കു വല്ല ലോകവിവരവും ഉണ്ടോ 😊ഒരു വണ്ടി എടുക്കുമ്പോൾ എന്തായാലും ഇൻഷൂറൻസ് എടുക്കും എങ്ങനെ ആയാലും അയാൾക്കു അത് കിട്ടും അതിനു ഇങ്ങനെ കഷ്ടപ്പെടേണ്ട ഒരു കാര്യവും ഇല്ല. ആ കുടുംബത്തിന് ധന സഹായവും ഭാര്യ ക്കു ജോലിയും കൊടുത്തപ്പോൾ അവര് വേണ്ട എന്ന് പറഞ്ഞോ 😍പിന്നെ എന്തിനാ എല്ലാവരും അയാളുടെ ഇൻഷൂറൻസിന്റെ കണക്കു നോക്കുന്നത്. ശെരിക്കും അയാളുടെ പേരിനോട് ആണ് ഈ പറയുന്ന കമന്റ് ഓളി കൾക്ക് പുച്ഛം അത് ഇങ്ങനെ മെഴുകി തീർക്കുന്നു അത്ര തന്നെ.
സത്യം ചാണകംതിന്ന് ബുദ്ധി ഇല്ല
അതെ നിങ്ങളുടെ പേരിൽ ഉള്ളവർ ആണല്ലോ ലോകത്തിലും കേരളത്തിലും നന്മ മുഴുവൻ ചെയ്യുന്നത്,, 😂
@@CellarDoor0007 പിന്നെ നിന്റെ പേരിൽ ഉള്ള കഷായം ഗ്രീഷ്മ യും പിന്നെ ഗോവിന്ദ ചാമിയും ഒക്കെ നല്ലത് മാത്രം ചെയുന്ന ടീം ആണ് ഒന്ന് പോടെ
@@MANSOON-KAALAMഅത് കലക്കി 👍🏻👍🏻
സത്യം 👍🏻
സാരമില്ല മനാഫ് ഇക്കാ... താങ്കൾക്കു ചെയ്യാൻ കഴിയുന്നതിന്റെ അങ്ങേയറ്റം താങ്കൾ ചെയ്തു കഴിഞ്ഞു. പിന്നെ നമ്മൾ ചെയ്യുന്നതിന്റെയെല്ലാം പ്രതിഫലം നൽകുന്നത് പടച്ചോൻ അല്ലേ.... അവഗണിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും അവരുടെ വഴിക്ക് പോകട്ടെ.. അതൊന്നും mind ചെയ്യണ്ട. താങ്കളുടെ കഴിവിന്റെ പരമാവധി effort എടുത്തല്ലോ സന്തോഷം...
മനാഫ് നമ്മുടെ ഹീറോ
എനിക്ക് വല്യ അതിശയം ഒന്നുമില്ല ...നമുക്ക് ഇതിനേക്കാൾ ഭീകര ബന്ധുക്കൾ ഉണ്ട് 😢
സത്യം
ചോദിക്കാൻ ഉണ്ടോ
👍
എനിക്കും ഉണ്ട്. പാമ്പിനു പോലും ഇത്രക്ക് വിഷം ഉണ്ടാവൂല
Ss
കാറ്റ് മഴയും വെയിൽ വകവെക്കാത്ത നിന്നു വേദനകൾ അപമാനസഹിച്ച ആ നല്ല ആ മനുഷ്യനെ ദൈവം അനുഗഹിക്കട്ടെ അവൾ, ഇത് പറയും ഇതിൻ്റെ അപ്ര പറയും
മനാഫ്ഫക്ക,,, ഇദ്ദേഹമാണ് യഥാർത്ഥ മനുഷ്യൻ ❤
അവർ നന്ദി പറഞ്ഞില്ലെങ്കിലും കേരളം മുഴുവൻ മനാഫ്ക്കയോട് നന്ദി അറിയിക്കുന്നു 😊❤,🙏
തനിക്കു അരി വാങ്ങാൻ വേറെ ഒരു subject കിട്ടിയില്ലേ.. 😡😡 കഷ്ടം..
മരിച്ചു മണ്ണോടു ചേർന്ന് അയാളുടെ ആത്മാവിന് ശാന്തി കൊടുക്കു..
ഒരുപാട് പേര് ഇതിനു വേണ്ടി കഷ്ടപ്പെട്ടിട്ടുണ്ട് മനാഫ് bro യുo കഷ്ടപ്പെട്ടിട്ടുണ്ട് .. bt നഷ്ടപെട്ട വരുടെ വേദനയേക്കാൾ വലുതല്ല അതൊന്നും... ആ കുഞ്ഞിന്റെ അമ്മയുടെ അർജുന്റെ അമ്മ അച്ഛാ സഹോദരങ്ങളുടെ നഷ്ടത്തേക്കാൾ വലുതല്ല ഒന്നും
Athengana ingane paradhooshanam paranja alle veetilot njam njam thinnan ondaakan pattu
RUclipsrs ullathukond orupad karyangale kurich ariyaan sadhikkunnath. Arjun nde karym mathram alla vere orupad vishyangal ivde charcha cheyyunnundallo. Ningalkk kananda enkil ningal skip cheytho.
അപ്പോൾ news ചാനൽ എല്ലാം അർജുന്റെ കാര്യം പറഞ്ഞല്ലോ. അതിന് നിങ്ങൾക്ക് കുഴപ്പമില്ലേ. Reaction video ചെയ്യുന്നവർ ഇങ്ങനെ നാട്ടിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് video ചെയ്യാറുണ്ട്. അതിലെന്താണ് തെറ്റ്. പല കാര്യങ്ങളും ഞാനറിയുന്നത് ഇവരെപോലെയുള്ളവരുടെ video കണ്ടിട്ടാണ്. അവർ ചെയ്യുന്നത് ഒരു ജോലിയാണ്. അതിൽനിന്നും അവർ അരി മേടിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്കെന്താണ് പ്രശ്നം. Video കാണാൻ ഇഷ്ടമില്ലെങ്കിൽ കാണാതിരിക്കുക.
@@shylasimon8215 news Chanel news cover ചെയ്തു ഇവരും cover ചെയ്തോട്ടെ.. അതു കാണിച്ചോട്ടെ.
Bt അർജുന്റെ വീട്ടുകാരെ തെറി കേൾപ്പിക്കുന്ന വിധത്തിൽ ഉള്ള ഈ topic ഇപ്പോൾ എടുക്കാൻ നാണം ഉണ്ടോ.. അർജുന്റെ ചിത കത്തി തീർന്നില്ല... 😡😡
അതിനു മുന്നേ ഇതും ആയി വരാൻ ലേശം ഉളുപ്പ്
@@shylasimon8215 arjun nte kaaryam ingane alla news channel kaar paranjath..avar arjun nte sister manaf ine pokki paranjila ennonnum aavr paranjilla..pinne news ariyan inganathe youtube channel kaanunath njngalde kazhivked..njangal okke news ariyunath newschannel il koodiya allathe avar angane paranj ath kond avark kurach cyber attack irikatte ivar ingane paranj angane parayan paadila ingane parayaavu ennoke parayan ivan ara harichandrano..jasminte issue okke kandapple manasilayatha uvan fraud aanen..ivan innale amruthaye cybsr attackinu itt kiduthu ennit inn nallavan chamayunnu
ഈ സഹോദരി ഇനി ചാനലിൽ വരരുത് ഇഷ്ട്ടമല്ല
മനാഫ് തന്നെ ഹീറോ 👍❤️❤️❤️
കൂടെപ്പിറപ്പ് നഷ്ടപെട്ട ഒരു സാധാരണകാരി ആണ്... ചേട്ടന് video upload ചെയ്യാൻ വേണ്ടി എന്തിനാ അവരെ കുറിച്ച് hate spread ആവാൻ ഒരു അവസരം ഉണ്ടാകുന്നത്..
മനാഫ് ആയിട്ട് ഇതിന് മുൻപ് ഉണ്ടായ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ട് ആണെങ്കിലോ അവർ അങ്ങനെ പറഞ്ഞത്...
ആ ചേട്ടന്റെ ചിത കത്തി തീരുന്നതിന് മുൻപ് ഇങ്ങനെ ഒരു video ആയി വരാൻ തോന്നിയല്ലോ
കഷ്ടം തന്നെ നീ ഇതിൽ നിന്നും പൈസ ഉണ്ടാകുന്നു
സത്യം 🥺
Sathyam
കുഷ്ട്ടം ഛർദിക്കുന്നത് ഇവന്റെ ശീലമാണ്.. ഇവന്റെ വീട്ടിൽ ഇത് സംഭവിക്കുമ്പോൾ തിരിച്ചറിവ് വരും 😢
Satyam oru naanam maanam illathe Avan .... Ivandae okke mugathu kaarkichu thuppanam........ivavu ethirae oru case edukkanam aadyam..... Parasyamayi sahodaran nashttapettaval de nenjachu keri avandae oru video idal .... Thu.... Naari!!!!
ഇതൊന്നും ആഗ്രഹിച്ചിട്ട് ആയിരിക്കില്ല പക്ഷ കേൾക്കുന്ന നമുക്കൊരു നന്ദികേട് ആയിട്ട് തോന്നുന്നു മനാഫ് ഇക്ക ഒരു ഒരു നല്ല മനുഷ്യനാണ് ഞങ്ങളുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു
Manaf❤
ആ നിക്കുന്നത് ഒരു സിലിബ്രിറ്റിയോ നിന്നെ പോലെ യൂട്യൂബിൽ ഇത്തരം കണ്ടന്റ് ഇട്ട് ജീവിക്കുന്നവരോ അല്ല.. സാധാരണക്കാരിയായ സഹോദരനെ നഷ്ടപ്പെട്ട ഒരു ചേച്ചിയാണ്.. ഇത്തരത്തിൽ സമൂഹത്തിന് മുന്നിൽ അവരുടെ വാക്കുകളെ വളച്ചൊടിച്ച് hate spread ചെയ്യുന്ന ഇത്തരത്തിലുള്ള യൂറ്റർബേർസ് ആണ് നമ്മുടെ സമൂഹത്തിന്റെ ശാപം..ആ കുടുംബത്തിന്റെ ദുഖത്തിനൊപ്പം നിൽക്കുന്നതിന് പകരം ഇത്തരത്തിൽ hate spread ചെയ്യുന്ന നിനക്ക് നമ്മുടെ നിയമ വ്യവസ്ഥയിൽ നിന്ന് എത്രയും പെട്ടന്ന് തന്നെ അർഹിക്കുന്ന ശിക്ഷ ലഭിക്കട്ടെ എന്നെ wish ചെയ്യുന്നു.. നിന്നെ അക്ഷരം തെറ്റാതെ vesham എന്ന് വിളിക്കണം
Sahodhari ayalum sahodharan ayaalum ipo ingne alla respond cheyyende
നന്ദി എന്ന ഒരു സംഗതി ഉണ്ട്. അത് ആ പെണ്ണിന് ഇല്ല
Go and educate urself @@dhanyasss3571
ആ പെണ്ണ് പറഞ്ഞത് തെറ്റ് തന്നെ ആണ്
Aa sthree paranjath thett thanneyan
ഇവർ കാണിക്കുന്നത് സങ്കടമല്ല പകരം മുഖം കാണിക്കാനുള്ള തിരക്ക് മാത്രം പലരും അവിടെ വന്നു തെറ്റിദ്ധരിപ്പിക്കുന്ന നമ്മൾ കണ്ടിട്ടുള്ളതാണ്.
ആരെങ്കിലും ഇതേപ്പറ്റി ഒന്നു പറഞ്ഞിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചിരുന്നു.. നന്നായി.. എന്തായാലും ഇവരെയൊന്നും വിചാരിച്ചല്ലല്ലോ നമ്മൾ മലയാളികൾ അർജുനനെ സ്നേഹിച്ചത്... ഇവരുടെ അഭിപ്രായം സ്വീകരിച്ചല്ലല്ലോ ജനങ്ങൾ മനാഫിനെ തിരിച്ചറിയുന്നത്.. അത്രയും മതി..
ഇതാണ് പറയുന്നത് ഇന്നത്തെ കാലം ആർക്കും ഒരു ഉപകാരം ചെയ്യരുതെന്ന്.. എല്ലാ ക്രെഡിറ്റും സഹോദരിക്കെന്നെയിരിക്കട്ടെ. സാരമില്ല മനാഫ് ബ്രോ
മനാഫ് ഉടായിപ്പ് 😂😂
@@Aleena-k4vanoda monee sangikkuttaaa
ഇതിനുള്ള മറുപടി മനാഫ് തന്നെ പറഞ്ഞിട്ടുണ്ട്....
@@NaseeraTk-br4ve ഇസ്ലാമിന്റെ തെറ്റ് പറഞ്ഞാൽ അവരെ സങ്കി ആകുന്നു കഷ്ടം 😂
@@angrygrl4446 അർജുന്റെ സഹോദരി പറഞ്ഞതിൽ എന്താ തെറ്റ് 🤔
അവൾക് ഇക്കയുടെ പേര് പറയാനുള്ള അർഹത ഇല്ല. അവർ പറയണ്ട. ഇക്ക നമ്മുടെ മുത്താ 🥰
Manaaf ikka vere level❤❤❤
അർജ്ജുന്റെ വീട്ടുകാർ ആരും മനാഫിന്റെ കൂടെ വേണ്ട കോടിക്കണക്കിന് ആളുകളുടെ സ്നേഹവും അർജ്ജുന്റെ ആത്മാവും അദ്ദേഹത്തിന്റെ കൂടെ എന്നും ഉണ്ടാകും, ഇവളുടെ സങ്കടം അധികനാൾ കാണില്ല കാരണം ഇവളുടെ ഭർത്താവ് ഒപ്പം ഉള്ളപ്പോൾ ഇവൾക്ക് ഒന്നും അറിയണ്ട, പാവം പെണ്ണും കുഞ്ഞും അനാഥരായി
ഓൾ ഹീറോ കാണിക്കാൻ നിന്നതാ. മെയിൻ ആയത്. മനാഫ് ഇക്കാ ❤ മൂപ്പര് സൂപ്പർ. മൂപ്പർ ഇല്ലെങ്കിൽ അർജുനെ കിട്ടില്ല.
I feel disappointed that she overlooked the hard work of Mr. Manaf. It's unfortunate she didn't recognize his efforts. He worked tirelessly for Arjun..Even though she forgot, the Malayalees, they never forget you.. Hats off!!!!
ജനങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ടാകും അർജുന് വേണ്ടി preyanthicha മനാഫും 🔥malpeyum
ഞാനും ശ്രേദ്ധിച്ചതായിരുന്നു അർജുന്റെ സിസ്റ്റർ ഈ പറഞ്ഞത്.
എന്തോ വിഷമം തോന്നി കേട്ടപ്പോൾ 🙂
അർജുൻ ന് കിട്ടുന്ന പണം ഒക്കെ അർജുൻ ന്റെ മക്കൾക്കു കിട്ടിയാൽ മതിയായിരുന്നു. ഇനിയും ആ കാര്യം ശ്രെദ്ധിച്ചാൽ മതിയായിരുന്നു
അർജുൻ oru മകൻ അല്ലേ ഉള്ളത് 2ano
എല്ലാവരുടെയും പേര് പറഞ്ഞപ്പോൾ മനാഫിനെ ഒഴിവാക്കി ........... നന്ദിയില്ലാത്ത വർഗ്ഗം ........ പെങ്ങൾ അടക്കംകുടുംബക്കാരല്ലാം പോയി മുങ്ങിയെടുത്തത് ഞങ്ങൾ അറിഞ്ഞില്ല കേട്ടോ ...............Sory ഇത്രയും വലിയ അഹകാരിയെ ഇതുവരെ കണ്ടിട്ടില്ല. കേട്ടോ.......
എഴുപത്തിരണ്ട് ദിവസമായിട്ടുണ്ടെങ്കിൽ, ആ കുടുംബത്തിന്റെ ഷോക്ക് മാഞ്ഞ് മാഞ്ഞ് വരുന്നുണ്ടാവും.ഭാര്യയ്ക്ക് ജോലിയും കൊടുത്തതാണ്.ഇനി ഇവർക്ക് പേടിക്കാനൊന്നുമില്ല.അർജ്ജുന്റെ തിരോധാനം ജനശ്രദ്ധ പിടിച്ചുപറ്റിയതുകൊണ്ട് ജനങ്ങളെ ആകർഷിക്കാൻ സഹോദരിപുതിയ ലഡു പൊട്ടിക്കുന്നു.
എടൊ താൻ ഇത്രേം review ഇട്ടില്ലേ അർജുന്റെ news il. എന്നിട്ട് ഒന്ന് പോയി കണ്ടോ, ഇല്ലാലോ. അപ്പോൾ പിന്നെ ഇയാൾ ഇങ്ങനെ പറയുന്നതിൽ ന്ത് അർത്ഥം ആണ് ഉള്ളത്. പുറമെ നിന്ന് കാണുന്നവർക്ക് അവരുടെ വിഷമം അറിയില്ല. മനാഫ് ചെയ്തതിനു ഉള്ളത് ഇക്കയ്ക്ക് കിട്ടും. 🙌🏻
മനാഫ് ഇക്കാനെ മറക്കരുത്
കെട്ടിയോനെ പൊക്കി പറയാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുത്
മനാഫ് ഇക്ക,hero തന്നെ,, കൂടെ ഉണ്ടായിരുന്നു അത് തന്നെ അതിൽ കൂടുതൽ വ്യാഖ്യാനം വേണോ,,
നന്ദിയില്ലാത്ത
വർഗ്ഗം
അന്ന് അവിടെ രക്ഷപ്രവർത്തനം നടത്തിയ
പട്ടാളക്കാരെ പറ്റി പറഞ്ഞത് മലയാളി മറന്നിട്ടില്ല
Entha parannath
Ath edit ആയിരുന്നു കേട്ടോ
ഇനിയിപ്പോ ഇവൾ പറഞ്ഞിട്ട് വേണം മനാഫ് ന് ഫേമസ് ആവാൻ 🤭🤭.... ജന്മനസ്സിൽ അർജുൻ എന്ന പേരിനൊപ്പം ഒറ്റപ്പേര് തന്നെ ഒള്ളു. അത് മനാഫ് തന്നെ ആണ് 😍💯💯💯
അർജുനൻ്റെ സഹോദരിയുടെ മനസ് ശരിയല്ല.....
ഇത്രയും കഷ്ടപ്പെട്ട മനാഫിനെ അവോയിഡ് ചെയ്യുന്നു. അവർ മനസിൽ വിഷം നിറച്ച് .... ബാക്കി പറയുന്നില്ല...
അർജ്ജുനൻ്റെ പെങ്ങൾ 😡 അർജ്ജുനന് സർക്കാരിൽനിന്നും ജനങ്ങളിൽ നിന്നും കിട്ടാൻ പോകുന്ന തുകയുടെ വിഹിതം പറ്റാൻ കാത്തിരിക്കുന്നു...
മനാഫ്💯💯💯❤️❤️❤️❤️
@@rejeeshsh4771 പിഴ നിന്റെ വീട്ടിലെ സ്ത്രീ ആണ് പിന്നെ മനാഫ് ഇൻഷുറൻസ് തുക കിട്ടാനുള്ള നാടകം 😂😂
@@Aleena-k4v ....ച്ചിടിവിതേ ടീപോ
@@rejeeshsh4771 പ്രസവിച്ച മാതാവിനെ പോയി വിളിക്ക് 😂
Thudagi oru brother nashtappetta alanu aa kutti Arjun jeevanode undayirunnenkil nigal ippo paranjathinu nalla marupadi kittumayirunnu💔manfinillatha sankodam enthinanu nigalkku ee oru manasikavastayil nilkkunna avare onnu veruthe vittoode🥴oru parichayavum illatha alekkurichu apavadom parayunna nigalude swabava mahima vykthamayi allenkil pinne ethrem moshom words use cheyyillayirunnu shame on you ethrem toxic peoples
Ningalk ariyo avare edo ninte arum alla marichath avarde brother aan. Oru video kandit aan ee parayunath kashtam
താൻ നല്ല ഒരു കുടുംബശ്രീ ആണല്ലോ 😂 ഈ വിഷമത്തിന്റെ ഇടയിൽ അവർ ഇതൊക്കെ നോക്കി നടക്കുമോ
Manaafkkayude ഒരു നല്ല മനസ്സ് kondaan അർജുനെ ഇന്ന് തിരിച്ച് കിട്ടിയത് ..
Manafkka real hero ...
Big salute
സഹോദരി , മണാഫിൻ്റെ പേര് എടുത്ത് പറഞ്ഞ് നന്ദി പറയാഞ്ഞത് തെറ്റ്
എന്തോ ഭാഗ്യം കൊണ്ട് മാത്രം ഇവൾ ആരുടെയും മുഖം നോക്കി സംസാരിക്കില്ല കളി
അഞ്ചു വിന് എങ്ങനെയെഗിലും media യോട് സംസാരിക്കണം, വല്യ എന്തോ ആണെന്ന് സ്വയം vcharikunu നഷ്ടം പാവം കൃഷ്ണ പ്രിയയയ്ക് മാത്രം
70തിലധികം ദിവസങ്ങൾ സ്വന്തം അനിയനെ ഓർത്ത് വിങ്ങിയിരുന്ന ഒരു സഹോദരിയാണ് , ഇന്ന് അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും വേദനയേറിയ ദിവസം . അവരുടെ കൂടപിറപ്പിൻ്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് വെറും മണിക്കൂറുകൾ കടന്ന് പോകുന്നതുളളു KHAIZ. ചിതയിലെ തീ ഒന്ന് അണഞ്ഞോട്ടെ എന്നിട്ട് പോരെ ഈ വിമർശനം . അവരുടെ PHOTO വെച്ച് THUMBNAIL ഉണ്ടാക്കി post create ചെയ്യാൻ നിങ്ങൾക്ക് എന്താ അവകാശം ? ദിവസങ്ങൾക്ക് മുന്നെ MANAF എന്ന വ്യക്തി പറഞ്ഞ ഒരു കാര്യം RUclipsRS ആ കുടുംബത്തെ വേട്ടയാടരുത് എന്നാണ് . നിങ്ങളെ പോലെ ഉള്ളവരെ ഉദ്ദേശിച്ചാണ് അദ്ദേഹം അത് പറഞ്ഞിരിക്കുന്നത് . മനാഫിൻ്റെ നല്ല മനസ്സിന് അദ്ദേഹത്തിന് ജനങ്ങളുടെ ഉള്ളിൽ ഒരു സ്ഥാനം ലഭിച്ചു കഴിഞ്ഞു . എന്നാൽ KHAIZ നെ പോലെ ഉള്ളവർ ആ കുടുംബത്തിലെ അംഗങ്ങളെ വിമർശിക്കാൻ ഇറങ്ങി പുറപ്പെടുന്നതിലൂടെ നിങ്ങളുടെ വീഡിയോ കാണുന്നവരിലേക്ക് ARJUN ൻ്റെ സഹോദരിയെ ഒരു തെറ്റുകാരി എന്ന LABEL ആണ് ചാർത്തി നൽകുന്നത് . ഞാൻ പറഞ്ഞത് പോലെ ആ ചിത ഒന്ന് അണയട്ടെ KHAIZ . MANAF ന് മനസ്സിലുള സ്ഥാനം പോലെ ആ കുടുംബത്തിനും ഒരു സ്ഥാനം ഉണ്ട് . ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമാണ് . തെറ്റാണെങ്കിൽ ഈ comment വായിക്കുന്നവർക്ക് എന്നെ തിരുത്താം .
അതെ ആ പെൺകുട്ടി പിടിച്ചു നിൽക്കുകയാ,, ആ ഭാര്യക്ക് വേണ്ടി, വയ്യാത്ത അച്ഛനും അമ്മയ്ക്കും വേണ്ടി,, അത് ചങ്ക് പൊട്ടി നിൽക്കുന്ന സമയം ആണ്,, എന്നിട്ടും manafine കുറിച്ച് വ്യക്തമായ പറയുന്നുണ്ട്.... കുടുംബം ഒരു വഴിക്കും മനാഫ് വേറെ വഴിയിലും ആണ് അതും ഒരു ലക്ഷ്യത്തിന് എന്ന് ആണ് പറഞ്ഞത്,,, അതിന് ഇങ്ങനെ negative ആക്കണ്ട,, ആ വീഡിയോ പല ഭാഗം ആയാണ് വന്നത് മുഴുവൻ കാണാൻ നോക്ക്... നിന്റെ വീട്ടിൽ സംഭവിക്കാതിരിക്കട്ടെ. മറ്റുള്ളവരുടെ ഇറച്ചി തിന്നുന്നവൻ അല്ലേ നീ,, സ്വന്തമായി contant ഉണ്ടാക്കി നോക്ക്
ഒരു തെറ്റും ഇല്ല മനുഷത്വം ഉള്ളവർ ചിന്തിക്കുന്ന കാര്യം ആണ് താങ്കൾ പറഞ്ഞത്💯 ഇന്നത്തെ ദിവസം തന്നെ അവരെ വിമർശിച്ച് വീഡിയോ ചെയ്യാൻ ഒക്കെ എങ്ങനെ കഴിയുന്നു ഇവർക്ക്💔
ആ അഞ്ചു വല്യ എന്തോ ആണെന്ന വിചാരം
എഴുപത്തിരണ്ട് ദിവസമായിട്ടുണ്ടെങ്കിൽ സഹോദരനെ നഷ്ടപ്പെട്ട ആ സഹോദരിയുടെ സങ്കടങ്ങൾ പകുതിയും മാഞ്ഞുപോയിട്ടുണ്ടാവും.ജനശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായതുകൊണ്ട് സഹോദരി ഉന്നം വെക്കുന്നത് വേറെ പലതുമാകും.എന്തായാലും നഷ്ടം അർജുന്റെ ഭാര്യയ്ക്കും കുട്ടികൾക്കുമാണ്.11:14
@@HarisVdkyl-m6f അത് നിങ്ങളുടെ തോന്നൽ മാത്രം ആണ് നിങ്ങൾക്ക് ആ സഹോദരിയുമായി ഒരു പരിചയവും ഇല്ല.. അതുകൊണ്ട് ആ സഹോദരിയുടെ വിഷമം അളക്കാൻ താങ്കൾക്ക് യാതൊരു യോഗ്യതയും ഇല്ല ... അതും 4 ,5 മിനിറ്റ് ഉള്ള വീഡിയോസ് കണ്ടിട്ടൊന്നും ഒരാൾക്കും മറ്റൊരാളുടെ സ്വഭാവം അളക്കാൻ പറ്റില്ല. ഭാര്യക്ക് ഭാര്യയുടെ ദുഃഖം സഹോദരിക്ക് സഹോദരിക്ക് സഹോദരിയുടെ ദുഃഖവും ഉണ്ടാവും വീഡിയോ കണ്ട് താൻ സഹോദരിയുടെ ലക്ഷ്യം ഇതൊന്നും അളക്കാൻ തനിക്ക് അവകാശം ഇല്ല. പുറമെ നിന്ന് താങ്കളെപ്പോലെ കുറ്റം കണ്ട് പിടിക്കാൻ നടക്കുന്നവർക്ക് ഇതു പോലെ പലതും തോന്നും ആ കുടുംബത്തിലെ എല്ലാവർക്കും നഷ്ടം തന്നെ ആണ് അർജുൻ.. മനസ്സാക്ഷി ഉള്ളവർക്ക് തന്നെപ്പോലെ ഒരിക്കലും വന്ന് പറയാൻ കഴിയില്ല.. കാരണം ഇത്തരം ഒരു അവസ്ഥയിലൂടെ അവർ കടന്ന് പോവുമ്പോൾ ഇതുപോലെയുള്ള ക്രൂരമായ കമൻ്റ് ഇടാൻ മനുഷത്വം ഉള്ള മനുഷ്യർ ശ്രമിക്കില്ല. കുടുംബത്തിന് കൂടുതൽ വേദന കൊടുക്കാൻ ശ്രമിക്കില്ല. കാരണം താങ്കളെപ്പോലെ മനസ്സാക്ഷിയില്ലാത്തവർ അല്ല മറ്റുള്ളവർ.
ആ പെൺകുട്ടിയോട് വീണ്ടും veendum ചോദിക്കുമ്പോഴും Manafine തഴയുന്ന പോലെ തോന്നി... ആര് എന്തൊക്കെ പറഞ്ഞാലും ജനങ്ങൾക്കും തോന്നിയിട്ടുണ്ട്.... Rare reels ആണ് ആദ്യം ഈ വിഷയവുമായി വ്ലോഗ് ഇട്ടതു... But അയാൾ വീണ്ടും വ്ലോഗ് ഇട്ട്. ജനങ്ങൾ മണ്ടന്മാരല്ല.. സഹോദരിയുടെ സംസാരത്തിലുള്ള അമർഷം കേട്ടാൽ അറിയാം... Vlogermare പറഞ്ഞിട്ട് കാര്യമില്ല
ബ്രോ നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് പക്ഷെ ഇത് ഇടണ്ടായിരുന്നു എന്തന്നാൽ അർജുന്റെ കുടുംബം എന്നും മനാഫ് ഇക്കയോട് കടപ്പെട്ടിരിക്കും അത് എല്ലായിടത്തും വന്ന് പറഞ്ഞുനടകേണ്ട ആവശ്യം അവർക്ക് ഇണ്ടോ..
Bakki ellavarkkum ithrayum pradhanyam koduth pereduth parayam enkil aa manushyanu enth kond koduthukooda avarude aa video kandu nokku bro appol manassilaakum kaanunna namukk thanne vishamam varum .parayenda karyagal parayendidathu parayuka thanne venam
@@HaseefaHasi-b8l ബ്രോ മാധ്യമങ്ങ്ളിൽ വരുന്ന കാര്യങ്ങൾ വച്ച് വിലയിരുത്തരുതേ ഇത് ഫോക്കസ് ചെയ്തു ഇങ്ങനെ ഒരു വീഡിയോന്റെ ആവശ്യകത ഇണ്ടോ...അർജുന്റെ കുടുംബം മനഫിക്കയുടെ കാര്യം എടുത്തു പറയാത്തത് വലിയകാര്യമായിട്ടേ തോന്നിയില്ല, അവർക്കു വേണ്ടി പുള്ളി എന്താണ് ചെയ്തതെന്നും അവർക്കും ജനങ്ങൾക്കും ഒരിക്കലും മറക്കാൻ സാധിക്കില്ല
Sherikum ithan enikum thoniyath. Swantham koodapirapine nashtapeta alkare kooduthal dukhathilot valich iduvan llrumkoode. Manaf parnju nokk kondo vakku kondo ah kudumbathile arem vedhanipikalen. Pullik ariyam avr theee thinuvanen
@@sreelekshmy5368 അതെടോ പക്ഷെ അത് മനസിലാകാതെ എന്തിനാണ് അതൊക്കെ ഒരു കോൺടെന്റ് ആയിട്ടേ വീഡിയോ ഇടുന്നതും അത് കണ്ടിട്ടേ കുറെ പേര് വീട്ടുകാർക്ക് എതിരെ പറയുന്നതും, കണ്ടപ്പോൾ എന്തോ പോലെ തോന്നി അതാണ് ഞാൻ ഇവിടെ കമെന്റ് ഇട്ടതു,മനാഫ് ഇക്കായ്ക്കും അർജുന്റെ വീട്ടുകാർക്കും എന്നും അങ്ങോട്ടും എങ്ങോട്ടും കടപ്പാട് ഇണ്ടാകും
@@arunsreenivasan9244 oru karyame cheyanulu..kurachelum manushyatham ulavar ingthe thumbnail kanuvanel kindly report that channel for hate speech and bullying. Alland avarde video full kand subscribe um cheyth engagement kootaruthe please.
Arjunod sneham undengil alle manifikkanod nandhi undavooo...vallathoru family
എന്തിനാ ബ്രോ ഇതൊക്കെ കോൺടെന്റ് ആക്കണോ.. കഷ്ടം..
*no one can replace manaf🔥💯*
Avarkk വീട്ടിൽ കിട്ടണ്ട കാശും ജോലിയും കിട്ടില്ലേ. ഇനി ആരേം ഓർക്കില്ല.
തുടക്കം മുതൽ അഹങ്കാരം feel ചെയ്തിരുന്നു, കെട്ടിച്ച് വിട്ട പെണ്ണിന് എങ്ങനെ മനാഫ്ക്കയുമായി ഉള്ള ബന്ധത്തിന്റെ ആഴം മനസിലാകും, ഈ സ്ത്രീക്ക് അവരുടെ ഭർത്താവിന്റെ കഷ്ടപാട് മാത്രമേ അറിയു
അതെ ഞങ്ങളുടെ ഹീറോ മനാഫിക്കയും ഈശ്വർ മൽപേ ബിഗ് സല്യൂട്ട് രണ്ടുപേർക്കും 🫂🫂🫂🫂🫂🫂
മുനാഫ് ഉണ്ടെങ്കിലേ അർജുൻ കേരളത്തിലേക്ക് വരികയുള്ളൂ അതാണ് മനാഫ്
ആ സ്ത്രീ ചെയ്തു t തെറ്റ്
പടച്ചവൻ കൊടുക്കുന്നുണ്ട് നന്ദി അവൻ ഒരു മനുഷ്യൻ നല്ലൊരു മനുഷ്യനായിരുന്നു കൂടെയുണ്ടാവും
A big salute to Manafka who sincerely stood for Arjun until the last day ❤🙏
ഇതൊക്കെ എല്ലാ യൂട്യൂബ്ഴ്സും പറഞ്ഞു കഴിഞ്ഞു. ചിത കത്തി തീർന്നപ്പോൾ വീണ്ടും ഇതും പറഞ്ഞു വന്നത് ശെരിയായില്ല.
വല്ലാത്ത സഹോദരി കഷ്ട
ആർക്ക് വേണമടി നിന്റെ. നന്ദി. അര്ജുന് വേണ്ടി.. കേരളത്തിലെ നല്ല മനസ്സുകൾ അദ്ദേഹത്തോട്. നന്ദിയും കടപ്പാടും. നന്ദി. മനാഫ് ചേട്ടാ 🙏🙏🙏. നിങ്ങളാണ്. മനുഷ്യൻ. എന്ന് വിളിക്കാൻ അർഹൻ
ഇതുപോലെ ഒരു നിലവാരം ഇല്ലാത്ത വ്ലോഗർ വേറെ കാണില്ല. മഞ്ഞപാത്രംകാർക്ക് കാണും ഇതിലും മാന്യത 🥶🥶🥶
100%
ആദി അവരുടെ കുടുംബം ആണോ
@@Sameerabid-c3q അല്ല പക്ഷെ മനുഷ്യൻ ആണ്
എന്നാ പിന്നെ എന്തിനാ കാണുന്നത് 😏😏😏
Manafkka hero...allhahu deeerkayusum afiyathum nalkatte..ameen arjunne venti cheytha ellapravarthikalum allhu sweekarikatte
നന്ദികെട്ടവൾ മനാഫിനെ മറക്കരുത് ദൈവം പൊറുക്കില്ല രേവത് ബാബുആരാ എന്ന് അറിയുമോ സമയം കിട്ടു മ്പോൾ ഒന്നറിയാൻ ശ്രമിച്ചു നോക്ക് കഷ്ടം തന്നെ
MANAF.SUPER
Yes അവര് മണാഫിനെ മനഃപൂർവം ഒഴിവാകിയതാണെന്നു പറഞ്ഞ reply il നിന്ന് വ്യക്തമാണ്. മനാഫിൻ്റെ പ്രയത്നം കൊണ്ട് മാത്രമാണ് അർജുൻ നെ തിരിച്ച് കിട്ടിയത്. അർജുന് പോലും സഹോദരി മനാഫിനെ ഒഴിവാക്കിയതിൽ സങ്കടപ്പെട്ടു കാണും. മറ്റു ചിലരുടെയൊക്കെ പേരുകൾ അവര് എടുത്ത് പറഞ്ഞു.
മനാഫ് is great
കുറച്ചെങ്കിലും നിലവാരം ഉള്ള ഒരു content എങ്കിലും ചെയ്യ്ഡോ
So tru!!!!!
അതിനു ഇനിയും ഒരു പീഡനത്തിന് വേണ്ടി കാത്തിരിക്കണമെടോ
Atheyy😢 engane kure naarikal kashttam thanne.. Karanju karanju thalarnnu avarkk kanneerillaa..
Enthina avare vittu kaashakkunnathuu, avare veruthe vidu eniyenkilum🙏🏻
Sathym 😢
ഈ മനാഫ് എപ്പോഴെങ്കിലും ഞാൻ മാത്രമല്ല എന്റെ ബ്രദർ മുബീനും ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ടോ.. ഈ സഹോദരി അത് പറഞ്ഞു thats all..
പറഞ്ഞിട്ടുണ്ട്
Ella newsum kananam
@@ismailmoothedam ഒരു തവണ എങ്ങാണ്ടോ പറഞ്ഞിട്ടുണ്ട്... മനാഫ് നല്ല മനുഷ്യനാണ് അല്ല എന്നല്ല.. ബട്ട് മുബീനും ഉണ്ട് എന്നെ ആ കൊച്ചു പറഞ്ഞോളു
@@greeshmachanly എല്ലാ ന്യൂസും കാണുന്നുണ്ട് അദ്ദേഹത്തെ വാനോളം പുകയത്തുമ്പോൾ.. ഞാൻ മാത്രമല്ല ന്റെ ബ്രോയും ഉണ്ട് എന്ന് പറയാമായിരുന്നു.. മീഡിയയുടെ മുന്നിൽ ഒരിക്കലെങ്കിലും കൊണ്ടുവരാമായിരുന്നു.. 🙏🙏🙏
പറഞ്ഞിട്ടുണ്ട്.
വീഡിയോ ആദ്യം മുതൽ ആ പെൺകുട്ടിയെ വിമർശിച്ചട്ട് അവസാനം ആകുട്ടിയുടെ പക്ക്വതയില്ലായ്മ്മയാകാം
എന്നും പറയുന്നു നീ...
വല്ലാത്ത കണ്ടെന്റ്റ് ക്ഷാമം ഉണ്ടല്ലേ...
Ningal enthu manushyananu...dont be so heartless...paradooshanam ivarku nere vendayirunnu...
പ്രതിഫലം പ്രതീക്ഷിച്ചിട്ടല്ലല്ലോ നമ്മൾ ഒരു മനുഷ്യനു വേണ്ടി പ്രാർത്ഥിച്ചതും കാത്തിരുന്നതും എല്ലാം ദൈവത്തിൻ്റെ മുന്നിൽ സമർപ്പിക്കാം.
സഹോദരിയും ഹുസ്ബൻഡും 2മാസം കഴിഞ്ഞിട്ടാണ് അർജുൻ കാണാതായത് അറിഞ്ഞത് പിന്നെ ഓടി ചെന്ന് dredger എടുത്തോണ്ട് വന്നു 😊അങ്ങനാണ് ഉണ്ടായത്
ആ പെൺകുട്ടിക്ക് കുറച്ചു കുറുമ്പു കാരിയാ....
എന്തിനാണ് ഇതൊക്കെ, നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന മനസിലാകൂ, വിവാദം ഒഴിവാക്കു,ഇതിൽ ആരാണ് ഹീറോയിസം ആഗ്രഹിക്കുന്നത്, പോകാനുള്ളവർക്ക് പോയി, കിട്ടാനുള്ളവർക്ക് കിട്ടി
ചിലയാളുകൾ അങ്ങനയാണ്. അദ്ദേഹം നല്ല മനസ്സോടെ ചെയ്തതിന് അദ്ദേഹത്തിന് മറ്റൊരു നല്ല കാര്യം ലഭിക്കും. ആരുടെയും നന്ദി പ്രതീക്ഷികരുത്.
മരണത്തിലൂട്ട് സ്വന്തം വീട്ടുകാർക്ക് ഉള്ള നഷ്ടവും വേദനയും ഒരു നാട്ടുകാർക്കും ഉണ്ടാവില്ല.അതു മനസിലാക്കിയാൽ നന്ന്. മനാഫ് ഹീറോ ആക്കുന്നത് media ആണ്. Real ഹീറോ ആരാണെന്ന് വീട്ടുകാർക്കേ അറിയൂ.
Bro അവൾക്കു ബുദ്ധി ഇല്ല
നന്ദി വാക്ക് പറയാമായിരുന്നു.