@sheenasimon368 Njan Hindu Aanu, Adhehathinte videos sthiram kanarunndu. valare Useful aanu. For My Policy Let Knowledge come from Every Direction. Everything and Everyone in this Universe is connected. Heartfull Thank you 💖🙏.
മനോജ് Dr. First ഞൻ കണ്ടിരുന്നു.... ഇപ്പൊ ഇഷ്ടല്ല.. എന്താ കാരണം എന്ന് പറയില്ല... ആകെ ചൊറിനോടുള്ള വൈരാഗ്യം.... ഇപ്പൊ എനിക്കേറ്റവും ഇഷ്ടവും വിശ്വാസവും Dr. Danish.... 👍👍👍
Dr ഡാനിഷ് ന്റെ ഫുഡ് രീതി കേട്ടിട്ടുണ്ടോ?? ആളും ചോറും ഒന്നും വല്ലാതെ കഴിക്കില്ല കുറെ ഇല കൾ ഒക്കെ കഴിക്കും എന്ന് ഒരു വീഡിയോ യിൽ ഡോക്ടർ തന്നെ പറയുന്നുണ്ടായി സംശയം ഉണ്ടെങ്കിൽ old വീഡിയോ check ചെയ്ത് നോക്ക്...
Dr. Manoj johnson ആന്റിബയോട്ടിക് കാൻസർ patient നോട് കഴിക്കണ്ട എന്ന് പറഞ്ഞിട്ടില്ല, പൊതുവെ വീഡിയോസ് ൽ ആന്റിബയോട്ടിക് നല്ലതല്ലാ എന്നാ പറഞ്ഞത്. Cancer patient nte ഭർത്താവാണ് കഴിക്കണ്ടാ പറഞ്ഞത്. ഞങ്ങൾ ഇവരുടെ രണ്ടുപേരുടെയും വീഡിയോസ് ഒക്കെ കാണാറുണ്ട്. ഈ മനോജ് ഡോക്ടർ മോഡേൺ മെഡിസിൻ kazkikandannu parayunnilla.
@@Hamik_ham Then why do you think the government has been rolling out schemes and programmes to regulate the use of antibiotics?? Use of antibiotics is literally rampant in India. People literally popping antibiotics even for something as common as cold, there is a definite need to educate people about the usage of antibiotics. Sure everyone is aware of the pros of antibiotics, how fast it works but who all knows about its cons?? And i hope no Dr. Would have the audacity to claim that antibiotics dont have any side effects. If people like Dr. Manoj Johnson is doing his bit, what is wrong in that?? But as it is sad, little knowledge is more dangerous than no knowledge, people should use their common sense and analyse what to do in which situation. Aalkaarku bodham illa enn vijarich parayande kaaryam parayathirikyan pattumo??
My dedication to holistic health led me to become a Certified Lifestyle Medicine Practitioner from the American College of Lifestyle Medicine (USA). Additionally, I earned a Doctor of Medicine in Acupuncture from the International University for Complementary Medicine, Colombo
രാഷ്ട്രീയ നേതാവ് കാണിച്ചത് വിഡ്ഡിത്തം ആണ് അതിനു മനോജ് ജോൺസൺ എന്ത് ചെയ്തു.അതിനു വേണ്ടി ഈ ഡോക്റ്റർ അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ശരിയാണോ.ആദേഹം എന്തെങ്കിലും തെറ്റായ കര്യങ്ങൾ പറഞ്ഞോഎന്നു ആലോചിക്കണം.ഞാൻ ആരുടെയും ഫാൻസും അല്ല..ഇതൊന്നും കണാറുമില്ല.
Dr. Manoj sir very very good. ഇന്നത്തെ കാലത്ത് food എല്ലാം poison anu bakery food,suger എല്ലാം avoid good food use ഒരു കുറ്റവും ella ബുദ്ധിയുള്ള ഫാമിലി എല്ലാം hospital ിൽ പോവാടെ ജീവിക്കുന്നു എല്ലാവരും ഇൻഷുറൻസ് കമ്പനികൾ പുറകെ അല്ലെ eppol ഓടുന്നത് dr Manoj sir എല്ലാവരും happy ആയിരിക്കാണ് ഇക്കാലത്ത് സാത്താൻ്റെ പുറകെ പോവുന്നത് അല്ലെ അല്ലേ എല്ലാവരും കരിമ്പിന് ചാണ്ടി പോലെ ആവും എൻ്റെ നാടു എറണാകുംevide എല്ലാവരും dr Manoj follow ചെയ്യുന്നു
ഈ auto immune disease , thyroid,pressure.sugar തുടങ്ങിയ disease വന്നാൽ മോഡേൺ മെഡിസിൻ പ്രതിരോധം മാത്രേ ഉള്ളൂ ജീവിതകാലം മുയുവാൻ മെഡിസിൻകുടിക്കണം .ഇതാണ് മറ്റു pseudo science practisioner മുതലാക്കുന്നത് Avar പറയും നങ്ങളുടെ മരുന്ന് കുടിച്ചാൽ ഈ അസുഖങ്ങൾ പൂർണ്ണമായി മാറും. മോഡേൺ മെഡിസിൻ ഇഷ്ടമില്ലാത്തവർ അതിൽ veeyum.നാൻ 23 കൊല്ലമായി ഓട്ടോ immune disease medicine എടുക്കുണ്ട് regular aayi test ചെയ്യും.ayurvedic എടുത്ത് കുറെ valannathaanu.pls ആരും ജീവൻ വെച്ച് കളിക്കരുത്.
As a doctor even I have seen many of his patients followed his medications and at last seeking our help . One of the patient had high creatine he gives ayurveda syrup which is even costlier than modern medicine drugs and his condition got worst . some people are blindly following him . He is a RUclipsr not a doctor !
ഒരാൾക്ക് അറിയാത്ത കാര്യം അറിയില്ല എന്നറിയുന്നത് നല്ലൊരു അറിവാണ്. ഡോക്ടർമാർ ഈകാര്യം ശ്രദ്ധിച്ചാൽ തന്നെ ഒരുപാട് രോഗികൾ രക്ഷപ്പെടും. യുട്യൂബ് കാണുന്നവരും ഇത് ശ്രദ്ധിക്കന്നത് നല്ലതാണ്.
@@smileeskerala6850 അങ്ങനെ പറഞ്ഞു തന്നു നിങ്ങളെ രക്ഷിക്കാൻ അയാൽ ആരാ .? അയാൾക്ക് നിങ്ങളെ പോലെ ഉള്ള കുറെ ആൾക്കാരെ കിട്ടണം വ്യൂസ് കൂട്ടണം. യൂട്യൂബ് ിൽ നിന്ന് ലക്ഷങ്ങൾ കൊയ്യാനം. അത്രയേ ഉള്ളൂ.
താങ്കൾ ചെയ്യുന്നതിൽപരം മണ്ടത്തരം വേറെ ഉണ്ടോ? ഒരു ആൾ വീഡിയോയിൽ പറഞ്ഞ കാര്യം(അയാൾക്ക് മറ്റേയാൾ പ്രൊഫഷൻ വഴി എതിരാളിയാണ്)കേട്ട് മറ്റെയാളിനെ കുറ്റം പറയുന്നു, ആദ്യത്തെയാൾ പറയുന്ന കാര്യത്തെപ്പറ്റി താങ്കൾക്ക് കെട്ടറിവെയുള്ളൂ എന്നിരിക്കെ അതിൻ്റെ അടിസ്ഥാനത്തിൽ മറ്റെയാളുടെ ഭാഗം കേൾക്കാതെ ഒരന്വേഷണവും നടത്താതെ മറ്റെയാളെ വിമർശിച്ച് വീഡിയോ ചെയ്തത് തെറ്റാണ്
Ayal orupad തെറ്റിദ്ധാരണ വീഡിയോകളിൽ കൂടെ പരത്തുന്നുണ്ട്..സാധാരണക്കാർക്ക് അത് മനസിൽ ആകുന്നില്ല...അതൻ പ്രശ്നം.. For example: താരന് shampoo തേച്ചിട്ട് കാര്യം ഇല്ല, വിര ഗുളിക കഴിക്കാൻ പറയുന്നു..thyroid rogam undakan karanam vayar problem ആണ് ഇങ്ങനെ ഒക്കെ...വളരെ കുറച്ച് ആളുകളിൽ മാത്രം ഇങ്ങനെ സംഭവിക്കാം...അയാളുടെ researches ithine kurich ayath kond ith emphasize cheyth parayunnath...pakshe ithinte oke sheriyaya karanagal vere aan...angane ആളുകളെ mislead cheyyunu
ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന രണ്ടു വലിയ വെല്ലുവിളികളാണ് യൂട്യൂബ് ഡോക്ടർമാരും യൂട്യൂബ് സാമ്പത്തികം വിദഗ്ധരും. ഇവർ കുളം തോണ്ടിയ ഒരുപാട് കുടുംബം ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. സർക്കാർ ഒരു ലൈസൻസ് ഏർപെടുത്തേണ്ടുത് വളരെ അത്യാവശ്യമായിരിക്കുന്നു. ലൈസൻസ് ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും. ഇവർക്കൊക്കെ ലക്ഷ്യമേ ഉള്ളൂ യൂട്യൂബ് വരുമാനം.. അതിന് സാധാരണക്കാരുടെ ജീവിതം നശിച്ചാലും ഒരു പ്രശ്നവുമില്ല അവർക്ക്🙏
സത്യം, എന്റെ കസിൻ ബ്രദർ മരണപ്പെട്ടത് ഇങ്ങനെയാണ് ഷുഗർ കൂടി ഇംഗ്ലീഷ് മെഡിസിൻ സ്റ്റാർട്ട് ചെയ്തു ഇടയ്ക്ക് അത് നിർത്തി ഏതോ കാട്ടു വൈദ്യം അപ്ലൈ ചെയ്തു കിഡ്നി failure ആയി മരണപ്പെട്ടു. എന്റെ സുഹൃത്ത് ഇംഗ്ലീഷ് മെഡിസിൻ സ്റ്റാർട്ട് ചെയ്തു ഇടയ്ക്ക് വെച്ച് നിർത്തി ആയുർവേദം പരീക്ഷിച്ചു പെട്ടെന്ന് ശരീരത്തിൽ ക്രയാറ്റിന്റെ അളവ് കൂടി ഇപ്പോൾ രണ്ടു കിഡ്നിയും failure ആണ്. ഇപ്പോൾ ചികിത്സയിലാണ് നമ്മുടെ ജീവിതം കൊണ്ട് പരീക്ഷണം അരുത്
ഇംഗ്ലീഷ് മരുന്നു കഴിച്ചു മരിക്കുന്നില്ല എന്ന് അല്ല ഞാൻ പറഞ്ഞത്. ഏത് മെഡിസിൻ കഴിച്ചാലും ഡോക്ടറെ നേരിട്ട് കണ്ടു ട്രീറ്റ് മെന്റ് എടുക്കണം കൃത്യമായ ഇടവേളകളിൽ ടെസ്റ്റ് ചെയ്യ്തു രോഗനിർണയം നടത്തണം. അല്ലാതെ ആരെങ്കിലും എവിടെയെങ്കിലും പറയുന്നത് കേട്ട് ചികിത്സ ചെയ്യാൻ പോയാൽ പണികിട്ടും
@@joshmikmkm914അങ്ങനെ എവിടെയെങ്കിലും കൊണ്ട് പോകാൻ വിവരം ഉള്ള ആരും പറയില്ല.ചില ഡോക്ടേഴ്സിൻറെ വീഡിയോയ്ക്ക് താഴെ ചിലർ വിപുലമായി രോഗവിവരം പറയും.ഡോക്ടറെ കൺസൾട്ട് ചെയ്യാൻ തന്നെയാണ് അവർ പറയുന്നത് അല്ലാതെ ഒരു റെമഡിയും പറയില്ല
Manoj nte Yoga class videos ithuvare kandillallo, ayal yoga naturopathy dr alle. You are very correct bro, I have never seen any video of of him about yoga or naturopathy. He portrays himself as Ayurvedic and homeopathic and Modern medicine doctor, without any degree in thise subjects.
അത്യാവശ്യ ഘട്ടങ്ങളിൽ ആൻ്റി ബയോട്ടിക് വേണ്ടിവരും. അലോപ്പതി മരുന്നുകൾ എല്ലാം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സൈഡ് എഫക്റ്റ് ഉള്ളത്. തന്നെയാണ്. ഒരാളവിൽ ഡോക്റ്റർ പറയുംപോലെ കഴിച്ചാൽ. ഒരു പരുതി വരെ. നമുക്ക് വലിയ പ്രശ്നം ഇല്ലാതെ കഴിയാം ആയുർ വേദ m കഴിച്ചാലും. ഹോമിയോ കഴിച്ചാലും. അത്യാവശ്യ ഘട്ടങ്ങളിൽ അലോപ്പതി തന്നെയാണ് മുഖ്യം
Effect ulla ella marunninum side effect undayirikkum...effect kurayumthorum side effects kurayum..ellam marunninte actione depend cheythit aan. Ayurveda and homeo side effects undo ennulla padanam nadatharilla... Ath kond aan side effect illenn janangal vishwsikunath
ആ൯റിബയോട്ടിക് പല സന്ദ൪ഭത്തിലായി കഴിഞ്ഞ 55 വർഷമായി ഞാൻ കഴിച്ചിട്ടുണ്ട്.... ഇതുവരെ ഒരു പ്രശ്നവു൦ ഇല്ല..... അത് കഴിക്കേണ്ട സന്ദർഭത്തിൽ കഴിച്ചേ മതിയാവൂ...... അശാസ്ത്രീയമായ ലൊട്ടുലൊടുക്ക് വാദങ്ങൾ പറയുന്നത് അ൪ത്ഥശൂനൃ൦
As a doctor, I will suggest all to watch videos of Dr. Danish Salim(mbbs) and Dr.Rajesh(bams). Manoj johnson ഒരുപാട് നല്ല കാര്യങ്ങൾ പറയുന്നുണ്ട്..പക്ഷെ ഒരുപാട് mistakes കൂട്ടി ചേർത്ത് പറയുന്നുണ്ട്...ഇത് സാധാരണക്കാർക്ക് തിരിച്ച് അറിയാൻ ബുദ്ധിമുട്ട് ആണ്😅..So it is better to avoid such misleading contents.
manoj johnson kure supplements ne promote cheyyunnund and also thettaya kure karyangal parayunnund paal kudichal cancer varumennokke..idhineyokke against aytdr jojo video chydhitund
പിന്നേ..dr. ജോജോ നെ കുറിച്ച് ഒരുപാട് അങ്ങ് പൊക്കി പറയണ്ട.. അയ്യാൾ ഞാൻ മാത്രമേ ഡോക്ടർ, എനിക്ക് മാത്രമേ വിവരമുള്ളൂ എന്ന വിചാരത്തിൽ പൊങ്ങി നടക്കുന്ന ആളാണ്.... ഈ സ്റ്റോറി പോലും അങ്ങേര് ഉണ്ടാക്കിയതാവും...ഇയ്യാളെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് ആണുങ്ങൾ ഓരോന്നിന്റെയും പേറ്റന്റ് എടുത്ത് കൊണ്ടുപോകുന്നത്.... എന്ന് വച്ചു മോഡേൺ medicine നെ കുറ്റം പറയുകയല്ല..... എല്ലാറ്റിനും അതിന്റെതായ മേന്മകൾ ഉണ്ട്.... അതേ പോലെ തന്നെ ആന്റിബയോട്ടിക് continues ആയി എടുത്താൽ... അതിന്റെ ഗുണം കിട്ടില്ല.. മാത്രമല്ല... അതിന് സൈഡ് എഫക്ട് ഉം ഉണ്ട്... 😅 എല്ലാവരെയും അംഗീകരിക്കുക... ജോജോ എന്നെ കഴിഞ്ഞേ ഉള്ളു മറ്റുള്ളവർ എന്ന് കരുതരുത്... 😂😂😂
Manoj johnson ഉണ്ടാകുന്ന തെറ്റിധരണ... അതിന് എന്ത് പറയും... Wrong information ആരായാലും കൊടുക്കരുത്... പുള്ളിടെ ഡിഗ്രി വെച്ച് പറഞ്ഞു കൊടുക്കേണ്ട കാര്യത്തിന് അപ്പുറം പുള്ളി ആ ചാനൽ ഇൽ ഇരുന്നു പറയുന്നുണ്ട്.. അത് മാറ്റണം Dr മനോജ് പറയുന്നതിൽ ഒരുപാട് ശെരിയും ഉണ്ട്... അതും സമ്മദിക്കുന്നു.
ഹാർട്ട് അറ്റാക്കോ സ്ട്രോക്കോ വന്നാൽ ഉടനെ അലോപ്പതിയിൽ പോയിലെങ്കിൽ മറ്റ് ചികിത്സകരെ പിന്തുണക്കാൻ നമ്മളുണ്ടാവില്ല എന്ന് മാത്രം ഫാൻസ് കാർതിരിച്ചറിയുക😂😂😂😂😂😂
എന്റെ വീടിന്റ അടുത്തുള്ള ഒരു ചേച്ചി മനോജ് dr ന്റെ ഹോസ്പിറ്റലിൽ tvpm പോയി വണ്ണം കുറയ്ക്കാൻ. ചേച്ചി പെട്ടന്ന് വണ്ണം കുറഞ്ഞു but ആകെ ക്ഷീണം. കാരണം ചോറ് ഗോതമ്പു ഒന്നും കഴിക്കാതെ മാസങ്ങൾ പോയി. ഇല്ല കളും മറ്റും വച്ചു തിളപ്പിച്ച് അതും അതിന്റ വെള്ളവും കുടിക്കും രാവിലെ. പിന്നെ അവിയൽ പോലുള്ളവ മാത്രം കഴിച്ചു. Fruits nuts ഒക്കെ. കുറച്ചു നാൾ കഴിഞ്ഞു അവർ നിർത്തി പരിപാടി. പൈസ കുറെ പോയി. ഇപ്പൊ വീണ്ടും food cntrl ചെയ്ത് ജീവിക്കുന്നു. Food cntrl ചെയ്തും കുറച്ചു exercise ഉം ചെയ്തും കുറച്ചു നടക്കുകയും ചെയ്താൽ മതിയാകും.
അലോപതി ചികിത്സ നടത്തിയിട്ടും നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചിട്ടും ഒരുപാട് ആളുകൾ മരിച്ചിട്ടുണ്ടല്ലോ?.. രക്ഷപ്പെട്ടവരേക്കാൾ കൂടുതലും മരിച്ചവരാണ്... ചികിത്സാ മികവു കൊണ്ട് രക്ഷപ്പെട്ടവർ കുറവാണ്..ആയുസ്സിന്റെ ബലംകൊണ്ട് മാത്രം രക്ഷപ്പെട്ടവരാണ് അധികവും....
മനുഷ്യൻ ജനിച്ചാൽ മരണം ഉറപ്പ് ആണ്..medicine കഴിച്ചാൽ ആയുസ്സ് കുറച്ച് കൂട്ടി കിട്ടും എന്നേ ഉള്ളു...ഷുഗർ കാരണം 50 വയസ്സിൽ മരിക്കേണ്ട ആൾ 80 വയസ്സ് വരെ ജീവികും...അല്ലാതെ immortal aayi ജീവിക്കാൻ ഉള്ള setup onnum ith vare kand pidichitila
ആരെങ്കിലും പറഞ്ഞു പോയി ഒറ്റമൂലി എന്ന് പറയുന്നത് തിന്നുകയോ കുടിക്കുകയോ ചെയ്യുന്നത് മരുന്നായത് കൊണ്ടോ ചികിത്സ ആയതുകൊണ്ടോ അല്ല. വെറും വിശ്വാസം മാത്രം. കാരണം മോഡേൺ ചികിത്സയിൽ രോഗം കണ്ടുപിടിക്കാൻ തന്നെ ലക്ഷങ്ങൾ വേണം. പിന്നെ ചികിത്സ കഴിയുമ്പോൾ ഒരു ഇടത്തരം കുടുംബം വെളുക്കും കൂടെ കടവും. ബാക്കി ഉള്ളവരും ജീവിക്കേണ്ടെ എന്നുള്ള വിചാരത്തിൽ ചത്താലും കുഴപ്പമില്ല എന്നുള്ള ചിന്തയും ആൾക്കാരെ ഒറ്റമൂലിയിലേക്ക് ആകർഷിക്കപ്പെടുന്നത്. ഇപ്പോഴത്തെ പല ഡോക്ടർമാരും അവരുടെ ബിരുദങ്ങൾ നേടിയത് നോട്ട് കെട്ടുകളുടെ ഭാരം കൊണ്ട് മാത്രമാണ്. ചുരുക്കത്തിൽ മുഖ്യമന്ത്രിക്ക് പോലും നമ്മുടെ ആതുരസേവന മേഖലയെ വിശ്വാസമില്ല. അമേരിക്ക.. അമ്മേരിക്ക
ഈ മോഡേൺ മെഡിസിൻ വരുന്നതിനു മുൻബും ഇവിടെ ആയുർവേദം നാട്ടു ചികിത്സ നടി ചികിത്സ ഇതുവഴി മാരക രോഗങ്ങളും ചികിൽസിച്ചു മാറ്റിയിട്ടുണ്ട് അന്നൊന്നും മോഡേൺ ട്രീറ്റ്മെന്റ് ഒന്നും ഇല്ലായിരുന്നു
correct ആണ് എന്റെ മോനെ ഒരു ആയുര്‍വേദ ചികിത്സ നടത്തിയത്.....but ഇപ്പൊള്‍ അവൻ മോഡേൺ മെഡിസിന്‍ കഴിച്ചു അസുഖം ഇല്ലാതെ ഞാനും എന്റെ കുടുംബവും സമാധാനത്തോടെ ജീവിക്കുന്നു.....വളാഞ്ചേരി ഒരു പ്രശസ്തയായ ആയുര്‍വേദ ഹോസ്പിറ്റല്‍ ആണ് ചികിത്സ നടത്തിയത്
ആയുർവേദത്തിൻ്റെ പ്രശ്നം അത് മനുഷ്യൻ വൈദ്യുതി കണ്ടുപിടിക്കുന്നതിന് വളരെ മുമ്പ് മുരടിച്ചു വളർച്ച നിന്നു എന്നുള്ളതാണ്. ഇന്നുള്ള പല അണുക്കളെയും ആയുർവേദം വിശദമാക്കുന്നില്ല. അതിനു ശ്രേമിച്ചാൽ ഒരു പക്ഷെ കണ്ടെത്തുമായിരിക്കാം. ആയുർവേദം പറയുന്നത് പോലെ ജീവിചാരുന്നെങ്കിൽ ഇന്ന് വലിയ അസുഖങ്ങൾ ഇല്ലാതെ മാനവരാശി മുന്നോട്ട് പോകുമായിരുന്നു. മനുഷ്യൻ്റെ സൗകര്യങ്ങൾ ഭൗതികമായി വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും എന്തെങ്കിലും തിരിച്ചടി നൽകുന്നുമുണ്ട്. ഒരു അസുഖത്തിന് കഴിക്കുന്ന രാസവസ്തു (മരുന്ന് )ആ അസുഖത്തിൻ്റെ ലക്ഷണങ്ങളെ കുറക്കുന്നതോടൊപ്പം മറ്റു പല അസുഖങ്ങൾക്ക് വഴിമരുന്നിടുക കൂടിയാണെന്ന് നാം അറിയണം. ചുമയ്ക്ക് കുടിക്കുന്ന ജ്യൂസ് പോലെ രുചിയുള്ള പല ഇന്ത്യൻ നിർമ്മിത സിറപ്പുകൾ കുടിച്ചു അപകടങ്ങൾ സംഭവിച്ചത് ഗൂഗിളിൽ തിരഞ്ഞാൽ കാണാം. പക്ഷേ ഇന്നും കോടികളുടെ കച്ചവടം ദിനംതോറും ചുമ സിറപ്പുകളിൽ നടക്കുന്നു
Dr Manoj addresses all issues facing by every individual in the community ------ thumpnail is very inspiring to go thru the video---- but finally no remedy prescribed---- he is a very successful u tuber
അലോപ്പൊതിയിൽ ക്യാൻസറിനു എന്ത് ചികിത്സാ ആണ് ഉള്ളത്... ബ്രെസ്റ് ക്യാൻസർ മാത്രമാണ് ഭേദം ആകുന്നതു.... അത് പച്ചക്കറിയുടെ ചീഞ്ഞ ഭാഗം ചെത്തിക്കളഞ്ഞു നാരങ്ങ പുരട്ടുന്നതുപോലെയെ ഉള്ളു....😂😂... ക്യാൻസറിനു ചികിൽസിക്കുന്നു എന്ന പേരിൽ അവർ അവരെന്താണ് ചെയ്യുന്നത്??? ഓപ്പറേഷന്റെ ആവശ്യം വരുന്നടതാണ് അലോപ്പതി അവശ്യമായി വരുന്നത്... രോഗം വരാതിരിക്കാൻ ആയുർവേദവും... ഹോമോയയും വേണം..... ഇങ്ങനൊരു തിരിച്ചറിവ് ആളുകൾക്ക് ഉണ്ടായിതുടങ്ങി... ഹോസ്പിറ്റലുകളിൽ ആളുകൾ കുറഞ്ഞുതുടങ്ങി.... അതാണ് ഈ ബോധവത്കരണത്തിന്റെ ഉദ്ദേശം....
നിങൾ എത് ലോകത്ത് ആണ് ജീവിക്കുന്നത്. Almost എല്ലാ കാൻസറും സ്റ്റേജ് 1to 2 ആണെങ്കിൽ , 50 ശതമാനത്തിൽ ഏറെ ആണ് cure rate. ഒരു കാര്യത്തിനെ പറ്റി സംസാരിക്കുമ്പോൾ അടിസ്ഥാന വിവരം എങ്കിലും വേണ്ടേ സുഹൃത്തേ.
Ayurveda and homeopathy side effect illannulla ee thettidharana aanu ettom prasnam...ee areeshtam okke chronic aayitula gastric problems and even liver cirrhosis okke ndakarund... angane orupad..ningal ethelum homeo marunnumme expiry date kanditto...athentha ille.. Angane kure karyangal nd.. modern medicine nte side effects ellam open to public aanu..Oppam orupad research um nadakunnund..but mattu streamugalil ithu illa...so PPL think athinu side effects illannu
ലോകത്തു ഏറ്റവും കൂടുതൽ കാൻസർ രോഗ നിരക്ക് ഉള്ള രാജ്യങ്ങൾ എടുത്താൽ അത് വികസിത രാജ്യങ്ങൾ ആണ് പ്രായം കൂടും തോറും കാൻസർ ഉണ്ടാകാൻ ഉള്ള ചാൻസ് കൂടുന്നു ഈ രാജ്യങ്ങളിൽ ഉയർന്ന ആയുസ് ഉള്ളത് കൊണ്ടു ആ ഒരു സാദ്യതാ ഉണ്ടാകാം പക്ഷെ യഥാർത്ഥ റീസൺ അതല്ല അവിടങ്ങളിൽ ആരോഗ്യ അവബോധം ഉള്ളവർ ആണ് അവർ കാൻസർ പരിശോദന നടത്തുന്നു അത് കൊണ്ടു തന്നെഉള്ളവരെ നേരെത്തെ തന്നെ കണ്ടെത്തുന്നു നല്ല ചികിത്സ കിട്ടുന്നു അവിടെ മരണ നിരക്ക് വളരെ കുറവാണു നമ്മുടെ നാട്ടിൽ ഇത്രെയും പരിശോധനകൾ നടക്കുന്നില്ല എന്തെങ്കിലും കാര്യമായ പ്രശ്നം ഇല്ലാതെ ആരും കാൻസർ ടെസ്റ്റ് ചെയ്യില്ല അത് കൊണ്ടു തന്നെ early ഡീറ്റെക്ടിഷൻ നടക്കുന്നില്ല പലപ്പോഴും മരണ നിരക്ക് കൂടുന്നു അത് ഒരിക്കലും മോഡേൺ മെഡിസിന്റെ കുറ്റം അല്ല ജനങ്ങൾക്കു ആരോവ്യ അവബോധം കുറവാണു,
Bro manoj johnson antibiotics edukkaruth enn videosil parayindo? Njn few videos kandittollu. That patient antibiotic edukkallu enn manojde eth video kanda paranje… generally ella karyathinum.. cheriya fevernu vare antibiotics edkkanath venda ennalle parayunnollu… ath kett cancer patient after surgery antibiotic stop cheythal ath aa patient de fault alle? This war between doctors is creating a lotta confusion in layman patients like me i must say. Government must intervene , study and stop alternative medicines if its incorrect. Otherwise patients will be in trouble i think
മനോജ് dr അല്ല...യുട്യൂബിൽ വീഡിയോ കണ്ട് ഞാൻ പാലായിൽ പോയി ഇയാളെ കണ്ടതാണ്.. വെറും പണത്തിനു വേണ്ടിയുള്ള തട്ടിപ്പ് ആണ്.. ഞാൻ പെട്ടതാണ്.. ആരും പെടാതിടിരിക്കാൻ ശ്രമിക്കുക
ആ മനോജ് ജോൺസൻ ആണ് എല്ലാവരെയും പറഞ്ഞു തെറ്റിക്കുന്നത് ഡോക്ടർ എന്ന സ്വയം പരിചയപ്പെടുത്തും എന്തോ പ്രകൃതി ചികിത്സ എന്തോ പഠിച്ചതാണ്. ഭംഗിയുള്ള മുഖവും സംസാരിച്ച് ആൾക്കാരെ കയ്യിലെടുക്കാനുള്ള കഴിവും ഉണ്ടെങ്കിൽ ആരും ഡോക്ടറും ഐഎഎസ് ഒക്കെ ആകാം. അയാൾക്ക് എംബിബിഎസ് ഡിഗ്രി ഇല്ല പിന്നെ ഡോക്ടർ ഡോക്ടർ ഡോക്ടർ എന്ന പരിചയപ്പെടുത്തും
സത്യം. തൊണ്ടക്ക് problem വന്നപ്പോ ആകെ വയ്യാണ്ടായപ്പോ ഫോണിൽ ഒരു dr ude വീഡിയോ വന്നു സംഭവം throat കാൻസർ symptoms. ചുമ്മാ എടുത്തു നോക്കിയപ്പോ എനിക്കുള്ള എല്ലാം അതിൽ പറയുന്നുണ്ട് പെട്ടന്ന് ടെൻഷൻ ആയി കരച്ചിൽ ആയി ജോലിക്ക് പോയ husbandine വിളിച്ചു വരുത്തി ഹോസ്പിറ്റലിൽ പോയി.ENT dr കണ്ടിട്ട് പറഞ്ഞു കുഴപ്പമില്ല അസിഡിറ്റി ആണ് അതിനുള്ള മെഡിസിൻ തന്നു. അതിനിടെ hus പറഞ്ഞു യൂട്യൂബ് കണ്ടു കാൻസർ ആണെന്ന് പറഞ്ഞു ബഹളം ആരുന്നു എന്ന് പറഞ്ഞപ്പോ ആ dr എന്നെ ചീത്ത പറഞ്ഞില്ലെന്നു ഒള്ളു 😄steth എടുത്തു കാണിച്ചിട്ട് പറയാ ഞങ്ങൾ ഇതും കൊണ്ടു ചുമ്മാ ഇവിടെ ഇരിക്കുവല്ല പഠിച്ചിട്ടാ dr ആയെന്ന്. എവിടെയോ ഇരുന്ന് ആർക്ക് എന്താ പറയാൻ പറ്റാത്തത് എന്ന് ചോദിച്ചു. അപ്പോള ഞാനൊന്ന് ok ആയത്
Oralk oru karyathilundakunna ineterest aan pala megalakalilekkum kooduthal padikkanum ,ad samoohathilek ariyikkanum shremikkunnad ,kaisin ee degrees padichitillatha aalayath kpndum , kooduthal ariyanjitayirikkam ,ellam ekadesham orupoleyan main subjects ,alopathyil emergency mangmnts knowledge kooduthal venam ,medicine knowledge um different an ,homeopathyk athinte medicines,ayurvedak adinte medicines . Just oru medical knowledge vechirikkunna oru doctor um continous ayi padich kondirikkunna doctorum thammil vyathyasamund
നിങ്ങൾ ചെയ്ത റിയാക്ഷൻ വീഡിയോയിൽ സമൂഹത്തിന് ഉപകാരപ്പെടുന്ന വീഡിയോയായി തോന്നിയ ഒന്ന്. Dr മനോജ് ജോൺസണിന്റെ tvm ക്ലിനിക്കിൽ പോയി. ഒറ്റ ദിവസം കൊണ്ട് എല്ലാം മനസ്സിലായി. പിന്നെ പുള്ളിയുടെ vdo കാണാറുപോലുമില്ല
High time to reflect upon your professional ethics. Itreyum important aaya oru topic kurachum koodi responsible aayi handle cheyyairunnu oru proper research cheydu kondd. Antibioticsinde pala side effects ulladu kondanallo government kore programsum, schemesum okke aayi varunnad adinde upayogam regulate cheyyan. Onnu thummiyal polum antibiotics eduth kazhikyunna aalkaaru undd. Dr. Manoj Johnson has raised his opinion against this uncontrolled usage of antibiotics, which definitely is needed. Edhu information edhu samayathu upayogikyanam ad aalkaarude saamaanya budhi upayogich venom chinthikyan.
Antibiotic കഴിച്ചാൽ നമ്മുക്ക് side effect varum എന്നല്ല...എല്ലാവരും ഒരുപാട് കഴിച്ചാൽ അത് antiobiotic resistance undakan sadhyadha und..so that ഭാവിയിൽ bacteria ellam strong aakum..നിലവിൽ ഉള്ള antibiotics ineffective aakum ennullath kond aan...
Manoj Johnson വീഡിയോയിൽ ഇതല്ല പറയുന്നത് .side effectukale kurich aan..അയാളുടെ logical thinking vech പറയുമ്പോൾ ആളുകൾക്ക് പെട്ടെന്ന് connect aakum..which is far distant from the actual reality of medicines...
oru oncologist athava cancer doctor aavan NEET UG ezhuthi MBBS edukkanam pinne NEET PG eduthu MD General Medicine edukkanam PINNE NEET SS ezhuthi DM Oncology edukkanam okke kazhiyan MINIMUM 12 to 15 years padikkanam matte aalu MANOJ cheyyuna course BNYS naturopathy coursinu ithonnum aavashyamilla its a course anyone can apply and study ,NEET UG thanne enthu tough aanennu ariyalo appo NEET PG and NEET SS inde karyam parayandallo so VIDITHARAM parayunathinum kelkunathinum munbu MBBS DOCTORS engane aanu DOCTORS aaye ennu manasilakkukka
wheat pattilla എന്ന് പറയുന്നത് celiac disease enna അസുഖം ഉള്ള ആളുകൾക്ക് മാത്രം ആണ്😅...നിങ്ങൾക്ക് വേറെ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ ഇതൊക്കെ കഴിക്കാം...ayal ithoke generalise cheyth parayunnath aan problem
You are a person without any medical knowledge.Then how can you judge about Ayush system.They are also registered medical practitioners.Meanwhile can you explain how homeopathic medicine are made😂
@@PeterParker-kg6tx All the system of medicine have its own side effects.Covid vaccine is having side effects which is proved in many studies.How can he say like Homeopathy and Ayurveda are out dated system of medicine. Coming to Dr Manoj he didn’t insist that patient not to take antibiotics and she her herself stopped it.
Orru Dr pottatharam villichu parayunu ennum paranju Bhakki ellarem adachu akshebhikunathu sheriyalla. Ayurveda is an ancient medicine Surgery arised from Ayurveda ippozhum world full father of Surgery Susruta thanne annu. So angane ellarem adachu akshebhikaruthu. People should also understand youtube or Google are not a way to identify your condition and prescribe med for that.
Edo modern medicine doctor mar mathrame doctor aayettullo mattulla ayush padikkunnavar onnum doctor mar alley edo modern doctor aanallo kuttam paranjathu ennattipol plate thaan thirichu vatcho edo yella medicinum ooro avastha aanusarichu ellavarkkum prayochanam chaiyunnathanu thaan onnum ariyathey abhiprayam parayaruthu
My favourite youtube Dr. Danish Salim ❤
Dr Danish Salim❤
Njammate jathi alle
@sheenasimon368 Njan Hindu Aanu, Adhehathinte videos sthiram kanarunndu. valare Useful aanu.
For My Policy Let Knowledge come from Every Direction.
Everything and Everyone in this Universe is connected.
Heartfull Thank you 💖🙏.
@@sheenasimon368Enthoru manas aanu ningalude. Asukham vannalum jaathi nokki treatment cheyyanam ketto. Valare mikacha oru comment
അയ്യേ 😂ചമ്മി പോയി😂😂@@sheenasimon368
അയാൾ ചാവാൻ കിടക്കുമ്പോ ബ്ലഡ് ആവശ്യം വരുമ്പോളും ജാതി നോക്കും ആയിരിക്കും അല്ല തെ ഞാൻ എന്ത് ഇതിന് പറയുക @@dazzlinggirl2211
മനോജ് Dr. First ഞൻ കണ്ടിരുന്നു.... ഇപ്പൊ ഇഷ്ടല്ല.. എന്താ കാരണം എന്ന് പറയില്ല... ആകെ ചൊറിനോടുള്ള വൈരാഗ്യം.... ഇപ്പൊ എനിക്കേറ്റവും ഇഷ്ടവും വിശ്വാസവും Dr. Danish.... 👍👍👍
ഡാനിഷ് ഡോക്ടർ മിടുക്കനാണ്
@@Sameerabid-c3q മതം
ഞാൻ കണ്ടിരുന്നു
@@padmajamurali8576മതം അല്ല.. ഞാൻ നിർത്തി.. ജോൺ mariyan മരുന്ന്... അലോ മരുന്ന് വേണ്ട ന്ന്... നാച്ചുരോപതി വേണം ന്ന്
Dr ഡാനിഷ് ന്റെ ഫുഡ് രീതി കേട്ടിട്ടുണ്ടോ?? ആളും ചോറും ഒന്നും വല്ലാതെ കഴിക്കില്ല കുറെ ഇല കൾ ഒക്കെ കഴിക്കും എന്ന് ഒരു വീഡിയോ യിൽ ഡോക്ടർ തന്നെ പറയുന്നുണ്ടായി സംശയം ഉണ്ടെങ്കിൽ old വീഡിയോ check ചെയ്ത് നോക്ക്...
Dr. Manoj johnson ആന്റിബയോട്ടിക് കാൻസർ patient നോട് കഴിക്കണ്ട എന്ന് പറഞ്ഞിട്ടില്ല, പൊതുവെ വീഡിയോസ് ൽ ആന്റിബയോട്ടിക് നല്ലതല്ലാ എന്നാ പറഞ്ഞത്. Cancer patient nte ഭർത്താവാണ് കഴിക്കണ്ടാ പറഞ്ഞത്. ഞങ്ങൾ ഇവരുടെ രണ്ടുപേരുടെയും വീഡിയോസ് ഒക്കെ കാണാറുണ്ട്. ഈ മനോജ് ഡോക്ടർ മോഡേൺ മെഡിസിൻ kazkikandannu parayunnilla.
S
Sheriyaanu. Khaizz kaaryangal ariyathe samsarikkunnu...
@@Hamik_ham Then why do you think the government has been rolling out schemes and programmes to regulate the use of antibiotics?? Use of antibiotics is literally rampant in India. People literally popping antibiotics even for something as common as cold, there is a definite need to educate people about the usage of antibiotics. Sure everyone is aware of the pros of antibiotics, how fast it works but who all knows about its cons?? And i hope no Dr. Would have the audacity to claim that antibiotics dont have any side effects. If people like Dr. Manoj Johnson is doing his bit, what is wrong in that??
But as it is sad, little knowledge is more dangerous than no knowledge, people should use their common sense and analyse what to do in which situation.
Aalkaarku bodham illa enn vijarich parayande kaaryam parayathirikyan pattumo??
Manoj ജോൺസൺ mbbs ആണെന്ന് ആണ് കരുതിയത്..ആൾക്കാരെ തെറ്റി ധരിപ്പിക്കുന്ന ഊള
മോഡേൺ മെഡിസിൻ പഠിക്കാത്ത മനോജ് ജോൺസൺ എന്തിനാ മോഡേൺ മെഡിസിൻ കര്യങ്ങൾ പറയുന്നത്....
I never knew dr Manoj Johnson is yoga doctor. His videos seems like he is a doctor in modern medicine.
He hasa BAHMS degree and is a registered medical practitioner. He is not a quack
Me too
manapoorvam ayaal angane thettidarana undakkunathu pole aanu.. orupaadu vimarshanam uyarnappol aanu naturopathy aanenu reveal cheyyunath
Oh I didn't know.. I thought manoj was a doctor.. He is a quack... Cheat
My dedication to holistic health led me to become a Certified Lifestyle Medicine Practitioner from the American College of Lifestyle Medicine (USA). Additionally, I earned a Doctor of Medicine in Acupuncture from the International University for Complementary Medicine, Colombo
സത്യം... മനോജ് ഡോക്ടർ എന്താ ഈ പറഞ്ഞു ജയിക്കാൻ നോക്കുന്നത് 😄😄നിങ്ങളും ആ ഡോക്ടറും ആനയും ആടും തമ്മിലുള്ള വെത്യാസം ഉണ്ട് 😂😂
@@kavithar535 🤣
I only watch videos of doctor Danish salim
രാഷ്ട്രീയ നേതാവ് കാണിച്ചത് വിഡ്ഡിത്തം ആണ് അതിനു മനോജ് ജോൺസൺ എന്ത് ചെയ്തു.അതിനു വേണ്ടി ഈ ഡോക്റ്റർ അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ശരിയാണോ.ആദേഹം എന്തെങ്കിലും തെറ്റായ കര്യങ്ങൾ പറഞ്ഞോഎന്നു ആലോചിക്കണം.ഞാൻ ആരുടെയും ഫാൻസും അല്ല..ഇതൊന്നും കണാറുമില്ല.
അതെ 👍
Oru rashtreeya nethavum onnum paranjittilla 😂 jojo undakiya kathayanu
Dr. Manoj sir very very good. ഇന്നത്തെ കാലത്ത് food എല്ലാം poison anu bakery food,suger എല്ലാം avoid good food use ഒരു കുറ്റവും ella ബുദ്ധിയുള്ള ഫാമിലി എല്ലാം hospital ിൽ പോവാടെ ജീവിക്കുന്നു എല്ലാവരും ഇൻഷുറൻസ് കമ്പനികൾ പുറകെ അല്ലെ eppol ഓടുന്നത് dr Manoj sir എല്ലാവരും happy ആയിരിക്കാണ് ഇക്കാലത്ത് സാത്താൻ്റെ പുറകെ പോവുന്നത് അല്ലെ അല്ലേ എല്ലാവരും കരിമ്പിന് ചാണ്ടി പോലെ ആവും എൻ്റെ നാടു എറണാകുംevide എല്ലാവരും dr Manoj follow ചെയ്യുന്നു
Dr manoj parayunathil orupad sherikal und.. Pakshe adheham adehathinu arivillatha area il wrong information kodukunund. Athanu problem.. Oru manushyanu pala stages und, rogam varunnathinu munne nammude life style modifications vazhi engane rogam varathe irikam athinu manoj johnson paranju tharam..
Pakshe vannu kazhinjal pinne pullik athil velya role illa.. Apolanu dr danish pole ullavar varunnath...
Ee difference nammal kanunnavar manasilakiyal mathi
നിങ്ങളുടെ പല വീഡിയോയും കണ്ടിടുണ്ട്. ഏറ്റവും നന്നായി തോന്നിയത് ഇതാണ്. Really social commitment.
Mangatholiya
ഏറ്റവും പൊട്ടവീഡിയോ ഇതാണ്😂
യെസ്
ഭൂരിഭാഗം രോഗം വരാതിരിക്കാൻ natural വഴികൾ നല്ലതാണ്. But രോഗം വന്നാൽ ഇംഗ്ലീഷ് മെഡിസിൻ തന്നെ വേണം.
ഈ auto immune disease , thyroid,pressure.sugar തുടങ്ങിയ disease വന്നാൽ മോഡേൺ മെഡിസിൻ പ്രതിരോധം മാത്രേ ഉള്ളൂ ജീവിതകാലം മുയുവാൻ മെഡിസിൻകുടിക്കണം .ഇതാണ് മറ്റു pseudo science practisioner മുതലാക്കുന്നത്
Avar പറയും നങ്ങളുടെ മരുന്ന് കുടിച്ചാൽ ഈ അസുഖങ്ങൾ പൂർണ്ണമായി മാറും. മോഡേൺ മെഡിസിൻ ഇഷ്ടമില്ലാത്തവർ അതിൽ veeyum.നാൻ 23 കൊല്ലമായി ഓട്ടോ immune disease medicine എടുക്കുണ്ട് regular aayi test ചെയ്യും.ayurvedic എടുത്ത് കുറെ valannathaanu.pls ആരും ജീവൻ വെച്ച് കളിക്കരുത്.
As a doctor even I have seen many of his patients followed his medications and at last seeking our help . One of the patient had high creatine he gives ayurveda syrup which is even costlier than modern medicine drugs and his condition got worst . some people are blindly following him . He is a RUclipsr not a doctor !
BNYS doctor alle?? Its just a doubt
Till date I though Manoj is MBBS doctor.
I am also 😅
😂
Apo alle
@@jishna..അല്ല, yoga and naturopathy ഡോക്ടർ ആണ്.
Yes BNYS...Naturopathy yoga doctor 😅
ഒരാൾക്ക് അറിയാത്ത കാര്യം അറിയില്ല എന്നറിയുന്നത് നല്ലൊരു അറിവാണ്. ഡോക്ടർമാർ ഈകാര്യം ശ്രദ്ധിച്ചാൽ തന്നെ ഒരുപാട് രോഗികൾ രക്ഷപ്പെടും. യുട്യൂബ് കാണുന്നവരും ഇത് ശ്രദ്ധിക്കന്നത് നല്ലതാണ്.
അതെ😢
അസുഖങ്ങൾ വരാതിരിക്കാനും ആരോഗ്യത്തോടെ ഇരിക്കാനും ഉള്ള വഴികൾ ആണ് പറഞ്ഞു തരുന്നത്
@@smileeskerala6850 അങ്ങനെ പറഞ്ഞു തന്നു നിങ്ങളെ രക്ഷിക്കാൻ അയാൽ ആരാ .? അയാൾക്ക് നിങ്ങളെ പോലെ ഉള്ള കുറെ ആൾക്കാരെ കിട്ടണം വ്യൂസ് കൂട്ടണം. യൂട്യൂബ് ിൽ നിന്ന് ലക്ഷങ്ങൾ കൊയ്യാനം. അത്രയേ ഉള്ളൂ.
I am a pediatrician....I appreciate this video .keep going..
ഒരു നല്ല ഡോക്ടർക്ക് ഒരിക്കലും യൂട്യൂബ് വീഡിയോകൾ ചെയ്യാൻ സമയമില്ല
താങ്കൾ ചെയ്യുന്നതിൽപരം മണ്ടത്തരം വേറെ ഉണ്ടോ? ഒരു ആൾ വീഡിയോയിൽ പറഞ്ഞ കാര്യം(അയാൾക്ക് മറ്റേയാൾ പ്രൊഫഷൻ വഴി എതിരാളിയാണ്)കേട്ട് മറ്റെയാളിനെ കുറ്റം പറയുന്നു, ആദ്യത്തെയാൾ പറയുന്ന കാര്യത്തെപ്പറ്റി താങ്കൾക്ക് കെട്ടറിവെയുള്ളൂ എന്നിരിക്കെ അതിൻ്റെ അടിസ്ഥാനത്തിൽ മറ്റെയാളുടെ ഭാഗം കേൾക്കാതെ ഒരന്വേഷണവും നടത്താതെ മറ്റെയാളെ വിമർശിച്ച് വീഡിയോ ചെയ്തത് തെറ്റാണ്
Kashu vangi jeevikunna you tuber mar 😂
Profession vazhi എതിരാളിയോ 😅...cancer ഉള്ള ഒരാൾ പോലും naturopathy ഡോക്ടറുടെ അടുത്ത് പോകില്ല...cancer illatha oralum oncologist nte അടുത്തും പോകില്ല....both are entirely different..ithinte oke basics manassil aaki comment idu
മനോജിൻ്റെ ആരോഗ്യം നോക്കൂ അയാള് നിർദ്ദേശിക്കുന്നത് പോലെ ജീവിച്ചാൽ ഒരു പ്രശ്നവും ഇല്ല
കൊള്ളാം.
മനോജിന് സ്ഥിരമായി ആരോഗ്യം ഉണ്ടാവുമോ..
പോകെ പോകെ അല്ലെ എല്ലാവർക്കും അസുഖം വരുന്നത്
മനോജ് പറയുന്നപോലെ കേട്ടാൽ എല്ലാം ഹോസ്പിറ്റലും പൂട്ടും 😂😂
Aah parii ellavrum oru poleyaanoo thaayoolii
@ameshmohan4902 😄😄
@ameshmohan4902 അത്ര വിവരം ആണ് 😂😂
My favorite Dr Manoj johnson oral nallathu cheythal ath aalkark pidikkilla ippol angana❤❤❤
Ayal orupad തെറ്റിദ്ധാരണ വീഡിയോകളിൽ കൂടെ പരത്തുന്നുണ്ട്..സാധാരണക്കാർക്ക് അത് മനസിൽ ആകുന്നില്ല...അതൻ പ്രശ്നം..
For example: താരന് shampoo തേച്ചിട്ട് കാര്യം ഇല്ല, വിര ഗുളിക കഴിക്കാൻ പറയുന്നു..thyroid rogam undakan karanam vayar problem ആണ് ഇങ്ങനെ ഒക്കെ...വളരെ കുറച്ച് ആളുകളിൽ മാത്രം ഇങ്ങനെ സംഭവിക്കാം...അയാളുടെ researches ithine kurich ayath kond ith emphasize cheyth parayunnath...pakshe ithinte oke sheriyaya karanagal vere aan...angane ആളുകളെ mislead cheyyunu
ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന രണ്ടു വലിയ വെല്ലുവിളികളാണ് യൂട്യൂബ് ഡോക്ടർമാരും യൂട്യൂബ് സാമ്പത്തികം വിദഗ്ധരും. ഇവർ കുളം തോണ്ടിയ ഒരുപാട് കുടുംബം ഇന്ന് നമ്മുടെ സമൂഹത്തിൽ ഉണ്ട്. സർക്കാർ ഒരു ലൈസൻസ് ഏർപെടുത്തേണ്ടുത് വളരെ അത്യാവശ്യമായിരിക്കുന്നു. ലൈസൻസ് ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും. ഇവർക്കൊക്കെ ലക്ഷ്യമേ ഉള്ളൂ യൂട്യൂബ് വരുമാനം.. അതിന് സാധാരണക്കാരുടെ ജീവിതം നശിച്ചാലും ഒരു പ്രശ്നവുമില്ല അവർക്ക്🙏
സത്യം, എന്റെ കസിൻ ബ്രദർ മരണപ്പെട്ടത് ഇങ്ങനെയാണ് ഷുഗർ കൂടി ഇംഗ്ലീഷ് മെഡിസിൻ സ്റ്റാർട്ട് ചെയ്തു ഇടയ്ക്ക് അത് നിർത്തി ഏതോ കാട്ടു വൈദ്യം അപ്ലൈ ചെയ്തു കിഡ്നി failure ആയി മരണപ്പെട്ടു. എന്റെ സുഹൃത്ത് ഇംഗ്ലീഷ് മെഡിസിൻ സ്റ്റാർട്ട് ചെയ്തു ഇടയ്ക്ക് വെച്ച് നിർത്തി ആയുർവേദം പരീക്ഷിച്ചു പെട്ടെന്ന് ശരീരത്തിൽ ക്രയാറ്റിന്റെ അളവ് കൂടി ഇപ്പോൾ രണ്ടു കിഡ്നിയും failure ആണ്. ഇപ്പോൾ ചികിത്സയിലാണ് നമ്മുടെ ജീവിതം കൊണ്ട് പരീക്ഷണം അരുത്
English മരുന്ന് ചികിത്സ ചെയുന്ന അനേകം രോഗികൾ മരിക്കുന്നുണ്ട്.
Udayippu anu
@@geethageorge8752sugarinu varshangalayi marunnu kazhichu kidney liver complaint varunnavarum undu arkenkilum sugar illathavunnundo appol jeevithasyli anu mughyam athanu dr manoj parayunnath
ഇംഗ്ലീഷ് മരുന്നു കഴിച്ചു മരിക്കുന്നില്ല എന്ന് അല്ല ഞാൻ പറഞ്ഞത്. ഏത് മെഡിസിൻ കഴിച്ചാലും ഡോക്ടറെ നേരിട്ട് കണ്ടു ട്രീറ്റ് മെന്റ് എടുക്കണം കൃത്യമായ ഇടവേളകളിൽ ടെസ്റ്റ് ചെയ്യ്തു രോഗനിർണയം നടത്തണം. അല്ലാതെ ആരെങ്കിലും എവിടെയെങ്കിലും പറയുന്നത് കേട്ട് ചികിത്സ ചെയ്യാൻ പോയാൽ പണികിട്ടും
@@joshmikmkm914അങ്ങനെ എവിടെയെങ്കിലും കൊണ്ട് പോകാൻ വിവരം ഉള്ള ആരും പറയില്ല.ചില ഡോക്ടേഴ്സിൻറെ വീഡിയോയ്ക്ക് താഴെ ചിലർ വിപുലമായി രോഗവിവരം പറയും.ഡോക്ടറെ കൺസൾട്ട് ചെയ്യാൻ തന്നെയാണ് അവർ പറയുന്നത് അല്ലാതെ ഒരു റെമഡിയും പറയില്ല
Manoj nte Yoga class videos ithuvare kandillallo, ayal yoga naturopathy dr alle.
You are very correct bro, I have never seen any video of of him about yoga or naturopathy. He portrays himself as Ayurvedic and homeopathic and Modern medicine doctor, without any degree in thise subjects.
അത്യാവശ്യ ഘട്ടങ്ങളിൽ ആൻ്റി ബയോട്ടിക് വേണ്ടിവരും. അലോപ്പതി മരുന്നുകൾ എല്ലാം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സൈഡ് എഫക്റ്റ് ഉള്ളത്. തന്നെയാണ്. ഒരാളവിൽ ഡോക്റ്റർ പറയുംപോലെ കഴിച്ചാൽ. ഒരു പരുതി വരെ. നമുക്ക് വലിയ പ്രശ്നം ഇല്ലാതെ കഴിയാം ആയുർ വേദ m കഴിച്ചാലും. ഹോമിയോ കഴിച്ചാലും. അത്യാവശ്യ ഘട്ടങ്ങളിൽ അലോപ്പതി തന്നെയാണ് മുഖ്യം
Effect ulla ella marunninum side effect undayirikkum...effect kurayumthorum side effects kurayum..ellam marunninte actione depend cheythit aan.
Ayurveda and homeo side effects undo ennulla padanam nadatharilla... Ath kond aan side effect illenn janangal vishwsikunath
You should do more such videos, bro. You are good at this. And our society needs a lot more influencers who bunk myths & pseudoscience.
ആ൯റിബയോട്ടിക് പല സന്ദ൪ഭത്തിലായി കഴിഞ്ഞ 55 വർഷമായി ഞാൻ കഴിച്ചിട്ടുണ്ട്.... ഇതുവരെ ഒരു പ്രശ്നവു൦ ഇല്ല..... അത് കഴിക്കേണ്ട സന്ദർഭത്തിൽ കഴിച്ചേ മതിയാവൂ...... അശാസ്ത്രീയമായ ലൊട്ടുലൊടുക്ക് വാദങ്ങൾ പറയുന്നത് അ൪ത്ഥശൂനൃ൦
Multidrug resistant bacterial infection onnu google cheythu nokkikkolu
As a doctor, I will suggest all to watch videos of Dr. Danish Salim(mbbs) and Dr.Rajesh(bams). Manoj johnson ഒരുപാട് നല്ല കാര്യങ്ങൾ പറയുന്നുണ്ട്..പക്ഷെ ഒരുപാട് mistakes കൂട്ടി ചേർത്ത് പറയുന്നുണ്ട്...ഇത് സാധാരണക്കാർക്ക് തിരിച്ച് അറിയാൻ ബുദ്ധിമുട്ട് ആണ്😅..So it is better to avoid such misleading contents.
Dr Rajesh is BHMs not BAMS
My husband is a doctor. Wondeeful presentation dear bro❤very good. U said it
@@linithaathish2613 are u a doctor too?
@@Kvdy6789I did Msc nursing in obstetrics and gynaecology. Living in UK. Here no Ayurveda homeo and unani. Only Alopathy
than oru doctor ano😂😂🤣fool
@@SreeHari-u6j than oru thendi aano…
@Kvdy6789 njn orundoctor anu😂🤣nine pole ala
Eda manda.. Enthelum kittiyal udane videoyum ayitu irangikolum... Oncologist severe conditionilanu adhehathinte patientine treatment cheydathu... Antibiotic coverage illathe athu bhedamakukayumilla... Patientinte bystander mr. Manoj jonson nte vedeo kandu ayal svayam oru theerumanamedukuvayirunnu... Allathe ayal aa patientine nirbandhichu antibiotic nirthan avasyapetitilla.. Oncologistinte videos njan kanditund.. Manoj jonsonteyum kanditund.. Ethu critical conditionilum modern medicine avasyamanu.. But oru rogam varathirikanulla karyangal aanu mr. Manoj jonsonte most of the videosilum content... Critical stagesil antibiotic edukaruthu ennu parayuna vedeo undenkil athukoodi nee play chey.
Ingane online vannu oronnu parayumpo janangalde idayil thetidharana ndavan sathyathand. So athu cheyyathirikuka... ingane thettidharana ndaki aalkare kollan nikkaruth
manoj johnson kure supplements ne promote cheyyunnund and also thettaya kure karyangal parayunnund paal kudichal cancer varumennokke..idhineyokke against aytdr jojo video chydhitund
Manoj Johnson MBBS doctrine പോലെ ആണ് behave ചെയ്യുന്നത്.. അയാൾക്ക് antibiotics നേ കുറിച്ച് പറയാൻ ഒരു right ഇല്ല..
പിന്നേ..dr. ജോജോ നെ കുറിച്ച് ഒരുപാട് അങ്ങ് പൊക്കി പറയണ്ട.. അയ്യാൾ ഞാൻ മാത്രമേ ഡോക്ടർ, എനിക്ക് മാത്രമേ വിവരമുള്ളൂ എന്ന വിചാരത്തിൽ പൊങ്ങി നടക്കുന്ന ആളാണ്....
ഈ സ്റ്റോറി പോലും അങ്ങേര് ഉണ്ടാക്കിയതാവും...ഇയ്യാളെ പോലുള്ളവർ ഉള്ളത് കൊണ്ടാണ് ആണുങ്ങൾ ഓരോന്നിന്റെയും പേറ്റന്റ് എടുത്ത് കൊണ്ടുപോകുന്നത്....
എന്ന് വച്ചു മോഡേൺ medicine നെ കുറ്റം പറയുകയല്ല.....
എല്ലാറ്റിനും അതിന്റെതായ മേന്മകൾ ഉണ്ട്....
അതേ പോലെ തന്നെ ആന്റിബയോട്ടിക് continues ആയി എടുത്താൽ... അതിന്റെ ഗുണം കിട്ടില്ല.. മാത്രമല്ല... അതിന് സൈഡ് എഫക്ട് ഉം ഉണ്ട്...
😅
എല്ലാവരെയും അംഗീകരിക്കുക...
ജോജോ എന്നെ കഴിഞ്ഞേ ഉള്ളു മറ്റുള്ളവർ എന്ന് കരുതരുത്...
😂😂😂
Manoj johnson ഉണ്ടാകുന്ന തെറ്റിധരണ... അതിന് എന്ത് പറയും...
Wrong information ആരായാലും കൊടുക്കരുത്...
പുള്ളിടെ ഡിഗ്രി വെച്ച് പറഞ്ഞു കൊടുക്കേണ്ട കാര്യത്തിന് അപ്പുറം പുള്ളി ആ ചാനൽ ഇൽ ഇരുന്നു പറയുന്നുണ്ട്.. അത് മാറ്റണം
Dr മനോജ് പറയുന്നതിൽ ഒരുപാട് ശെരിയും ഉണ്ട്... അതും സമ്മദിക്കുന്നു.
Well said Khaiz!👌👌
ഞാനും പറ്റിക്കപ്പെട്ടു
Dr Risa. പല്ല് ഡോക്ടർ ആണ്. അവരുടെ വീഡിയോ മൊത്തം ഗർഭിണികൾക്ക് ഉള്ള tips ആണ്. അവരവർ പഠിച്ചു പാസ്സായ മേഖലയിലെ വീഡിയോസ് ഇട്ടാൽ പോരെ ഇവർക്ക് ഒക്കെ 🙄
Modern medicine ozich baki arkum padicha pani cheyyan thalparyam illa🤣
വർഷം തോറും പുറത്തിറങ്ങുന്ന പല്ല് dr s നൊക്കെ പണി വേണ്ടേ നാട്ടിൽ, അപ്പൊ യുട്യൂബ് തന്നെ ശരണം.. എങ്ങനെ ങ്കിലും ജീവിച്ചു പോണ്ടേ
ഹാർട്ട് അറ്റാക്കോ സ്ട്രോക്കോ വന്നാൽ ഉടനെ അലോപ്പതിയിൽ പോയിലെങ്കിൽ മറ്റ് ചികിത്സകരെ പിന്തുണക്കാൻ നമ്മളുണ്ടാവില്ല എന്ന് മാത്രം ഫാൻസ് കാർതിരിച്ചറിയുക😂😂😂😂😂😂
നല്ല ടോപ്പിക്ക്
എന്റെ വീടിന്റ അടുത്തുള്ള ഒരു ചേച്ചി മനോജ് dr ന്റെ ഹോസ്പിറ്റലിൽ tvpm പോയി വണ്ണം കുറയ്ക്കാൻ. ചേച്ചി പെട്ടന്ന് വണ്ണം കുറഞ്ഞു but ആകെ ക്ഷീണം. കാരണം ചോറ് ഗോതമ്പു ഒന്നും കഴിക്കാതെ മാസങ്ങൾ പോയി. ഇല്ല കളും മറ്റും വച്ചു തിളപ്പിച്ച് അതും അതിന്റ വെള്ളവും കുടിക്കും രാവിലെ. പിന്നെ അവിയൽ പോലുള്ളവ മാത്രം കഴിച്ചു. Fruits nuts ഒക്കെ. കുറച്ചു നാൾ കഴിഞ്ഞു അവർ നിർത്തി പരിപാടി. പൈസ കുറെ പോയി. ഇപ്പൊ വീണ്ടും food cntrl ചെയ്ത് ജീവിക്കുന്നു. Food cntrl ചെയ്തും കുറച്ചു exercise ഉം ചെയ്തും കുറച്ചു നടക്കുകയും ചെയ്താൽ മതിയാകും.
അലോപതി ചികിത്സ നടത്തിയിട്ടും നിർദ്ദേശിച്ച മരുന്നുകൾ കഴിച്ചിട്ടും ഒരുപാട് ആളുകൾ മരിച്ചിട്ടുണ്ടല്ലോ?..
രക്ഷപ്പെട്ടവരേക്കാൾ കൂടുതലും മരിച്ചവരാണ്...
ചികിത്സാ മികവു കൊണ്ട് രക്ഷപ്പെട്ടവർ കുറവാണ്..ആയുസ്സിന്റെ ബലംകൊണ്ട് മാത്രം രക്ഷപ്പെട്ടവരാണ് അധികവും....
95 വയസ്സുള്ള അപ്പൂപ്പൻ മരിക്കാർ ആകുമ്പോൾ ഏതെങ്കിലും അലോപ്പതി ഹോസ്പിറ്റലിൽ കൊണ്ടുപോകും അങ്ങനെ മരിക്കുന്ന വരും അലോപ്പതിയുടെ തലയിൽ വരുന്നുണ്ട്
മനുഷ്യൻ ജനിച്ചാൽ മരണം ഉറപ്പ് ആണ്..medicine കഴിച്ചാൽ ആയുസ്സ് കുറച്ച് കൂട്ടി കിട്ടും എന്നേ ഉള്ളു...ഷുഗർ കാരണം 50 വയസ്സിൽ മരിക്കേണ്ട ആൾ 80 വയസ്സ് വരെ ജീവികും...അല്ലാതെ immortal aayi ജീവിക്കാൻ ഉള്ള setup onnum ith vare kand pidichitila
ഒരു Oncologist എവിടെ കിടക്കുന്നു മനോജ് എവിടെ കിടക്കുന്നു. മനോജിന്റെ സംസാരം കേട്ടാൽ തോന്നും അവനാണ് Oncologist എന്ന്. കഷ്ട്ടം
നിങ്ങൾ കേൾക്കാൻ പോകണ്ട പ്രശ്നം തീർന്നില്ലേ 😂😂
ആരെങ്കിലും പറഞ്ഞു പോയി ഒറ്റമൂലി എന്ന് പറയുന്നത് തിന്നുകയോ കുടിക്കുകയോ ചെയ്യുന്നത് മരുന്നായത് കൊണ്ടോ ചികിത്സ ആയതുകൊണ്ടോ അല്ല. വെറും വിശ്വാസം മാത്രം. കാരണം മോഡേൺ ചികിത്സയിൽ രോഗം കണ്ടുപിടിക്കാൻ തന്നെ ലക്ഷങ്ങൾ വേണം. പിന്നെ ചികിത്സ കഴിയുമ്പോൾ ഒരു ഇടത്തരം കുടുംബം വെളുക്കും കൂടെ കടവും. ബാക്കി ഉള്ളവരും ജീവിക്കേണ്ടെ എന്നുള്ള വിചാരത്തിൽ ചത്താലും കുഴപ്പമില്ല എന്നുള്ള ചിന്തയും ആൾക്കാരെ ഒറ്റമൂലിയിലേക്ക് ആകർഷിക്കപ്പെടുന്നത്. ഇപ്പോഴത്തെ പല ഡോക്ടർമാരും അവരുടെ ബിരുദങ്ങൾ നേടിയത് നോട്ട് കെട്ടുകളുടെ ഭാരം കൊണ്ട് മാത്രമാണ്. ചുരുക്കത്തിൽ മുഖ്യമന്ത്രിക്ക് പോലും നമ്മുടെ ആതുരസേവന മേഖലയെ വിശ്വാസമില്ല. അമേരിക്ക.. അമ്മേരിക്ക
Best video. So many cancer patient spoiling their life after going in to aurveds, homeo, naturopathy
ഈ മോഡേൺ മെഡിസിൻ വരുന്നതിനു മുൻബും ഇവിടെ ആയുർവേദം നാട്ടു ചികിത്സ നടി ചികിത്സ ഇതുവഴി മാരക രോഗങ്ങളും ചികിൽസിച്ചു മാറ്റിയിട്ടുണ്ട് അന്നൊന്നും മോഡേൺ ട്രീറ്റ്മെന്റ് ഒന്നും ഇല്ലായിരുന്നു
Ennitt ann avg indian lifespan ethra aayirunnu??
എന്ന് 50 വയസ്സ് ആകുന്നത് ആഘോഷിച്ചിരുന്ന കാലം ആയിരുന്നു. ഇന്നോ??
സ്വാതന്ത്ര്യം കിട്ടുന്ന സമയത്തെ ആയുർദൈർഘ്യം ഇപ്പോഴത്തെത്തുമായി ഒന്നു താരതമ്യം ചെയ്താൽ ഉത്തരം കിട്ടും
Enkil thaankal modern med varunnadinu munpulla kaalagattathilek thirich pogu.
Kaalam maariyadum roganukalude gadana maariyadonnum arinjille ? Annathe pazhaya reediyil thanne jeeviku.
Ningalk valla maaraga rogam varumpo ningal ayurvedam cheydolu. Surgery avashyam vannaalum ayurvedathil thanne surgery cheyanam keto.
@@rahil8638oru controlum illathe thonniyapadi jeevichitt kure marunnukalum varithinnu life span koodi ennu paranjitt arkk enth nettam?
കാരി ദാസ്ഹോസ്പിറ്റലിൽ ആണ് എന്റെ ക്യാൻസർ ചികിൽസിച്ചു മാറിയത് നല്ല ഹോസ്പിറ്റൽ ആണ് കാരി താസ് ഹോസ്പിറ്റൽ
Enteyum
അവിടെ ഹാർട്ടിനും നല്ല ചികിത്സയുണ്ട്
എന്റെ കൂട്ടുകാരിയുടെ ക്യാൻസറും അവിടെ ചികിത്സിക്കുന്നുണ്ട്
രണ്ട് പേരും ഡോക്ടർമാരാണ്. ഇതിൽ ഒരു പ്രശ്ന പരിഹാരം പറയാണ് നിങ്ങൾ ഒരു ഡോക്ടറാണോ? ആണെങ്കിൽ മാത്രം ഇതു കൂട്ട് വീഡിയോ ഇടുക.
Life style vere treatment vere...asugam varadhe nokkan Manoj Dr parayunnate kelkuka asugam Vanna treatment edukuka
Athu correct
Exactly
correct ആണ് എന്റെ മോനെ ഒരു ആയുര്‍വേദ ചികിത്സ നടത്തിയത്.....but ഇപ്പൊള്‍ അവൻ മോഡേൺ മെഡിസിന്‍ കഴിച്ചു അസുഖം ഇല്ലാതെ ഞാനും എന്റെ കുടുംബവും സമാധാനത്തോടെ ജീവിക്കുന്നു.....വളാഞ്ചേരി ഒരു പ്രശസ്തയായ ആയുര്‍വേദ ഹോസ്പിറ്റല്‍ ആണ് ചികിത്സ നടത്തിയത്
ആയുർവേദത്തിൻ്റെ പ്രശ്നം അത് മനുഷ്യൻ വൈദ്യുതി കണ്ടുപിടിക്കുന്നതിന് വളരെ മുമ്പ് മുരടിച്ചു വളർച്ച നിന്നു എന്നുള്ളതാണ്. ഇന്നുള്ള പല അണുക്കളെയും ആയുർവേദം വിശദമാക്കുന്നില്ല. അതിനു ശ്രേമിച്ചാൽ ഒരു പക്ഷെ കണ്ടെത്തുമായിരിക്കാം. ആയുർവേദം പറയുന്നത് പോലെ ജീവിചാരുന്നെങ്കിൽ ഇന്ന് വലിയ അസുഖങ്ങൾ ഇല്ലാതെ മാനവരാശി മുന്നോട്ട് പോകുമായിരുന്നു. മനുഷ്യൻ്റെ സൗകര്യങ്ങൾ ഭൗതികമായി വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും എന്തെങ്കിലും തിരിച്ചടി നൽകുന്നുമുണ്ട്. ഒരു അസുഖത്തിന് കഴിക്കുന്ന രാസവസ്തു (മരുന്ന് )ആ അസുഖത്തിൻ്റെ ലക്ഷണങ്ങളെ കുറക്കുന്നതോടൊപ്പം മറ്റു പല അസുഖങ്ങൾക്ക് വഴിമരുന്നിടുക കൂടിയാണെന്ന് നാം അറിയണം. ചുമയ്ക്ക് കുടിക്കുന്ന ജ്യൂസ് പോലെ രുചിയുള്ള പല ഇന്ത്യൻ നിർമ്മിത സിറപ്പുകൾ കുടിച്ചു അപകടങ്ങൾ സംഭവിച്ചത് ഗൂഗിളിൽ തിരഞ്ഞാൽ കാണാം. പക്ഷേ ഇന്നും കോടികളുടെ കച്ചവടം ദിനംതോറും ചുമ സിറപ്പുകളിൽ നടക്കുന്നു
നല്ലൊരു എപ്പിസോഡ് ബ്രോ.👌🏼ഈ വിഷയത്തിൽ സംഭവിച്ചത് പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ.ഞാൻ കരുതി മനോജ് കൂടിയ ഡോക്ടർ ആണെന്ന്.🤣
He is a naturopathy doctor
@@Adrlin1234 എന്നാൽ ഇത്തരക്കാർ അലോപ്പതിയിലേക്ക് കടന്നുകയറിയുള്ള തള്ളാണ്. അത് നല്ല പ്രവണതയല്ല.
മനോജ് ജോൺസൺ ഡോക്ടർ അല്ല
Adheham modern medicine Dr alla ennu ipolanu arinjath
100%ശരിയാണ് ❤
Dr Manoj addresses all issues facing by every individual in the community ------ thumpnail is very inspiring to go thru the video---- but finally no remedy prescribed---- he is a very successful u tuber
Malayali people don't know about Naturopathy medical degree😅
Then why is he not doing Naturopathy videos?
He is doing only naturopathy, fighting against the side effects of allopothy is part of naturopathy treatment.
അലോപ്പൊതിയിൽ ക്യാൻസറിനു എന്ത് ചികിത്സാ ആണ് ഉള്ളത്... ബ്രെസ്റ് ക്യാൻസർ മാത്രമാണ് ഭേദം ആകുന്നതു.... അത് പച്ചക്കറിയുടെ ചീഞ്ഞ ഭാഗം ചെത്തിക്കളഞ്ഞു നാരങ്ങ പുരട്ടുന്നതുപോലെയെ ഉള്ളു....😂😂...
ക്യാൻസറിനു ചികിൽസിക്കുന്നു എന്ന പേരിൽ അവർ അവരെന്താണ് ചെയ്യുന്നത്???
ഓപ്പറേഷന്റെ ആവശ്യം വരുന്നടതാണ് അലോപ്പതി അവശ്യമായി വരുന്നത്...
രോഗം വരാതിരിക്കാൻ ആയുർവേദവും... ഹോമോയയും വേണം.....
ഇങ്ങനൊരു തിരിച്ചറിവ് ആളുകൾക്ക് ഉണ്ടായിതുടങ്ങി... ഹോസ്പിറ്റലുകളിൽ ആളുകൾ കുറഞ്ഞുതുടങ്ങി....
അതാണ് ഈ ബോധവത്കരണത്തിന്റെ ഉദ്ദേശം....
നിങൾ എത് ലോകത്ത് ആണ് ജീവിക്കുന്നത്.
Almost എല്ലാ കാൻസറും സ്റ്റേജ് 1to 2 ആണെങ്കിൽ , 50 ശതമാനത്തിൽ ഏറെ ആണ് cure rate.
ഒരു കാര്യത്തിനെ പറ്റി സംസാരിക്കുമ്പോൾ അടിസ്ഥാന വിവരം എങ്കിലും വേണ്ടേ സുഹൃത്തേ.
😂😂😂എന്നാലും comment 😢😢😢കഷ്ടം തന്നെ
Ayurveda and homeopathy side effect illannulla ee thettidharana aanu ettom prasnam...ee areeshtam okke chronic aayitula gastric problems and even liver cirrhosis okke ndakarund... angane orupad..ningal ethelum homeo marunnumme expiry date kanditto...athentha ille..
Angane kure karyangal nd.. modern medicine nte side effects ellam open to public aanu..Oppam orupad research um nadakunnund..but mattu streamugalil ithu illa...so PPL think athinu side effects illannu
Chittamruth liver swaha
ലോകത്തു ഏറ്റവും കൂടുതൽ കാൻസർ രോഗ നിരക്ക് ഉള്ള രാജ്യങ്ങൾ എടുത്താൽ അത് വികസിത രാജ്യങ്ങൾ ആണ് പ്രായം കൂടും തോറും കാൻസർ ഉണ്ടാകാൻ ഉള്ള ചാൻസ് കൂടുന്നു ഈ രാജ്യങ്ങളിൽ ഉയർന്ന ആയുസ് ഉള്ളത് കൊണ്ടു ആ ഒരു സാദ്യതാ ഉണ്ടാകാം പക്ഷെ യഥാർത്ഥ റീസൺ അതല്ല അവിടങ്ങളിൽ ആരോഗ്യ അവബോധം ഉള്ളവർ ആണ് അവർ കാൻസർ പരിശോദന നടത്തുന്നു അത് കൊണ്ടു തന്നെഉള്ളവരെ നേരെത്തെ തന്നെ കണ്ടെത്തുന്നു നല്ല ചികിത്സ കിട്ടുന്നു അവിടെ മരണ നിരക്ക് വളരെ കുറവാണു നമ്മുടെ നാട്ടിൽ ഇത്രെയും പരിശോധനകൾ നടക്കുന്നില്ല എന്തെങ്കിലും കാര്യമായ പ്രശ്നം ഇല്ലാതെ ആരും കാൻസർ ടെസ്റ്റ് ചെയ്യില്ല അത് കൊണ്ടു തന്നെ early ഡീറ്റെക്ടിഷൻ നടക്കുന്നില്ല പലപ്പോഴും മരണ നിരക്ക് കൂടുന്നു അത് ഒരിക്കലും മോഡേൺ മെഡിസിന്റെ കുറ്റം അല്ല ജനങ്ങൾക്കു ആരോവ്യ അവബോധം കുറവാണു,
Bro manoj johnson antibiotics edukkaruth enn videosil parayindo? Njn few videos kandittollu. That patient antibiotic edukkallu enn manojde eth video kanda paranje… generally ella karyathinum.. cheriya fevernu vare antibiotics edkkanath venda ennalle parayunnollu… ath kett cancer patient after surgery antibiotic stop cheythal ath aa patient de fault alle? This war between doctors is creating a lotta confusion in layman patients like me i must say. Government must intervene , study and stop alternative medicines if its incorrect. Otherwise patients will be in trouble i think
Iyalu ingane oronnu online vannirunnu paranj thettidharana ndaki Paisa ndakan nikarutharunnu...
@ athippo thettidaran manoj parayum jojo aanenn jojo parayum manoj aanenn. Factual allatha karyangal parayunnavarkk ethire oru case vallom correct aalukal kodtharnnel nalleyarnn. Ethippo full confusion aanu naattarkk
Chettane modern doctors tte kayil ninne ettra money kitty😅😅😅
മനോജ് dr അല്ല...യുട്യൂബിൽ വീഡിയോ കണ്ട് ഞാൻ പാലായിൽ പോയി ഇയാളെ കണ്ടതാണ്.. വെറും പണത്തിനു വേണ്ടിയുള്ള തട്ടിപ്പ് ആണ്.. ഞാൻ പെട്ടതാണ്.. ആരും പെടാതിടിരിക്കാൻ ശ്രമിക്കുക
ആ മനോജ് ജോൺസൻ ആണ് എല്ലാവരെയും പറഞ്ഞു തെറ്റിക്കുന്നത് ഡോക്ടർ എന്ന സ്വയം പരിചയപ്പെടുത്തും എന്തോ പ്രകൃതി ചികിത്സ എന്തോ പഠിച്ചതാണ്. ഭംഗിയുള്ള മുഖവും സംസാരിച്ച് ആൾക്കാരെ കയ്യിലെടുക്കാനുള്ള കഴിവും ഉണ്ടെങ്കിൽ ആരും ഡോക്ടറും ഐഎഎസ് ഒക്കെ ആകാം. അയാൾക്ക് എംബിബിഎസ് ഡിഗ്രി ഇല്ല പിന്നെ ഡോക്ടർ ഡോക്ടർ ഡോക്ടർ എന്ന പരിചയപ്പെടുത്തും
PHD എടുത്താലും ഡോക്ടർ എന്ന പറയാം
Njammante all allanjittavum
You live in India? Any idea about AYUSH medical system😂 search and comment.Doctor title applies to AYUSH physicians also not only for MBBS
@@aswathysasankan4632absolutely not. Mbbs and bds degree mathram anu dr use cheyan padullu. Also phd holders
MBBS is not doctor... Its only bachelor's degree 😂 court order vareyundu 😅
ഇങ്ങനെയുള്ള മണ്ടത്തരങ്ങൾ കാണിക്കുന്ന അല്ലെങ്കിൽ പറയുന്ന ഡോക്ടർക്ക് എതിരെ നിയമനടപടി വേണം
Me too I thought he is MBBS dr😂
ആദ്യം താങ്കൾ ശ യും ഷ യും ശരിയായി ഉച്ചരിക്കാൻ പഠിക്ക്. വിശയം അല്ല വിഷയം ആണ്
ഞാൻ എപ്പോഴോ കേട്ടിട്ടുള്ള ഒരു ഡയലോഗ് ഓർമ വരുന്നു എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😂
Khaiz Ikka, Support cheyyenda side maaripoyi.
Ningal wrong sidil ആണെന് മനസിൽ ആകു സുഹൃത്തേ😅
Peter parker എല്ലാവർക്കും മറുപടിയുമായി രംഗത്തുണ്ട്... എത്ര കൊടുത്തു ഖയ്‌സിനു 😂@@PeterParker-kg6tx
You spoke the truth
You tube Dr's parayunnad ottum viswasyayogyamalla nammal direct dr kandal nalla cheetha kelkkum ithokke aran parayunnadenn chodikkum,avark viewers koodan oronn thattividum
സത്യം. തൊണ്ടക്ക് problem വന്നപ്പോ ആകെ വയ്യാണ്ടായപ്പോ ഫോണിൽ ഒരു dr ude വീഡിയോ വന്നു സംഭവം throat കാൻസർ symptoms. ചുമ്മാ എടുത്തു നോക്കിയപ്പോ എനിക്കുള്ള എല്ലാം അതിൽ പറയുന്നുണ്ട് പെട്ടന്ന് ടെൻഷൻ ആയി കരച്ചിൽ ആയി ജോലിക്ക് പോയ husbandine വിളിച്ചു വരുത്തി ഹോസ്പിറ്റലിൽ പോയി.ENT dr കണ്ടിട്ട് പറഞ്ഞു കുഴപ്പമില്ല അസിഡിറ്റി ആണ് അതിനുള്ള മെഡിസിൻ തന്നു. അതിനിടെ hus പറഞ്ഞു യൂട്യൂബ് കണ്ടു കാൻസർ ആണെന്ന് പറഞ്ഞു ബഹളം ആരുന്നു എന്ന് പറഞ്ഞപ്പോ ആ dr എന്നെ ചീത്ത പറഞ്ഞില്ലെന്നു ഒള്ളു 😄steth എടുത്തു കാണിച്ചിട്ട് പറയാ ഞങ്ങൾ ഇതും കൊണ്ടു ചുമ്മാ ഇവിടെ ഇരിക്കുവല്ല പഠിച്ചിട്ടാ dr ആയെന്ന്. എവിടെയോ ഇരുന്ന് ആർക്ക് എന്താ പറയാൻ പറ്റാത്തത് എന്ന് ചോദിച്ചു. അപ്പോള ഞാനൊന്ന് ok ആയത്
You said "Modern Medicine" & not Allopathy!!!
All power to you brother.
Modern medicines are Purely Marketing and buisness it's my experience
Manoj Johnson sir nde video s kandu jeevitha saily matiyapol sareerasugam kittiya njan😊
Oralk oru karyathilundakunna ineterest aan pala megalakalilekkum kooduthal padikkanum ,ad samoohathilek ariyikkanum shremikkunnad ,kaisin ee degrees padichitillatha aalayath kpndum , kooduthal ariyanjitayirikkam ,ellam ekadesham orupoleyan main subjects ,alopathyil emergency mangmnts knowledge kooduthal venam ,medicine knowledge um different an ,homeopathyk athinte medicines,ayurvedak adinte medicines .
Just oru medical knowledge vechirikkunna oru doctor um continous ayi padich kondirikkunna doctorum thammil vyathyasamund
Yes, sathyam...എന്തൊരു ലോകം കഷ്ടം തന്നെ .
നിങ്ങൾ ചെയ്ത റിയാക്ഷൻ വീഡിയോയിൽ സമൂഹത്തിന് ഉപകാരപ്പെടുന്ന വീഡിയോയായി തോന്നിയ ഒന്ന്. Dr മനോജ് ജോൺസണിന്റെ tvm ക്ലിനിക്കിൽ പോയി. ഒറ്റ ദിവസം കൊണ്ട് എല്ലാം മനസ്സിലായി. പിന്നെ പുള്ളിയുടെ vdo കാണാറുപോലുമില്ല
Munabam വിഷയത്തെ കുറിച് ഇതു വരെ ഖൈസ് ഒന്നും മിണ്ടുന്നില്ല
Good Talk.
Manoj Johnson doctor ente favourite doctors maaril oraal aanu😊❤👌
pulliyude suggestions um vedios umokke enikk convenience um useful aayirunnu 💯😌
High time to reflect upon your professional ethics. Itreyum important aaya oru topic kurachum koodi responsible aayi handle cheyyairunnu oru proper research cheydu kondd.
Antibioticsinde pala side effects ulladu kondanallo government kore programsum, schemesum okke aayi varunnad adinde upayogam regulate cheyyan. Onnu thummiyal polum antibiotics eduth kazhikyunna aalkaaru undd. Dr. Manoj Johnson has raised his opinion against this uncontrolled usage of antibiotics, which definitely is needed. Edhu information edhu samayathu upayogikyanam ad aalkaarude saamaanya budhi upayogich venom chinthikyan.
Antibiotic കഴിച്ചാൽ നമ്മുക്ക് side effect varum എന്നല്ല...എല്ലാവരും ഒരുപാട് കഴിച്ചാൽ അത് antiobiotic resistance undakan sadhyadha und..so that ഭാവിയിൽ bacteria ellam strong aakum..നിലവിൽ ഉള്ള antibiotics ineffective aakum ennullath kond aan...
Manoj Johnson വീഡിയോയിൽ ഇതല്ല പറയുന്നത് .side effectukale kurich aan..അയാളുടെ logical thinking vech പറയുമ്പോൾ ആളുകൾക്ക് പെട്ടെന്ന് connect aakum..which is far distant from the actual reality of medicines...
Jojo docter is great
ഇവൻ ഒരു മുരിവൈദ്യനെന്നു മുൻപേ സംശയമുണ്ടായിരുന്നു 😂
Big salute Khaiz . You nailed it 👍
Very well said❤
oru oncologist athava cancer doctor aavan NEET UG ezhuthi MBBS edukkanam pinne NEET PG eduthu MD General Medicine edukkanam PINNE NEET SS ezhuthi DM Oncology edukkanam okke kazhiyan MINIMUM 12 to 15 years padikkanam matte aalu MANOJ cheyyuna course BNYS naturopathy coursinu ithonnum aavashyamilla its a course anyone can apply and study ,NEET UG thanne enthu tough aanennu ariyalo appo NEET PG and NEET SS inde karyam parayandallo so VIDITHARAM parayunathinum kelkunathinum munbu MBBS DOCTORS engane aanu DOCTORS aaye ennu manasilakkukka
Dr Danish salim 🥰🥰❤️❤️
അറിവില്ലാത്തകാര്യത്തെപറ്റിപറഞ്ഞു please ജനങ്ങളെതെറ്റുദ്ധരിപ്പിക്കരുത്.
Ee cancer poleyulla rogangal varunnath thanne oru controlum illatha food habitum exercise illathathum okkeyalle athuthanneyalle manoj dr paranju tharunnath avasyamullavar follow cheyyanam ingane kuttam parayano😂
Good topic
That nokia comparison was 🤣🤣🤣
ഇത് പോലുള്ള വീഡിയോ കൂടുതൽ പ്രതീക്ഷിക്കുന്നു
Great ❤
എന്താണ് ലൈഫ് സ്റ്റൈൽ ഫ്യ്ക്കിഷ്യൻ. എംഎംബിസ് ആണോ
അമേരിക്കയിൽ ഉള്ള ഇന്ത്യയിൽ valid allatha ഒരു degree ആണ്
Great Video!!!
തീർച്ചയായും നല്ല ഉപദേശം
കാൻസർ വന്നാൽ മോഡേൺ മെഡിസിൻ കൊണ്ട് എല്ലാർക്കും മരുന്നുണ്ടോ
തീർച്ചയായും മരുന്ന് ഉണ്ട്
Cancer nu aake marunn ullath modern medicine il matram ആണ് എന്ന് മനസിൽ ആകുക😅...നേരത്തെ കണ്ട് പിടിച്ചില്ലേൽ (stage 4 oke ayal) ചികിത്സ ബുദ്ധിമുട്ട് ആണ്
Enikk dr Manoj Johnson videos okke ishtaayirunnu...but ooro videos kaanumbazhum inna lakshanangal undanki inna food kazhikkaruthn parayunnu...chor pattilla...wheet pattilla... protein pattilla.... Sathyam paranja onnum kazhikkan pattilla...appo oru karyam manasilaayi ellarm mithamaayi kazhikkunnathe rakshayullu...pinne videos kaanal nirthi
wheat pattilla എന്ന് പറയുന്നത് celiac disease enna അസുഖം ഉള്ള ആളുകൾക്ക് മാത്രം ആണ്😅...നിങ്ങൾക്ക് വേറെ ബുദ്ധിമുട്ടുകൾ ഇല്ലെങ്കിൽ ഇതൊക്കെ കഴിക്കാം...ayal ithoke generalise cheyth parayunnath aan problem
@PeterParker-kg6tx but ooro lakshanangal parayumbozhum nammakk athokke illen thonum😂
@@Duafath അതാണ് അയാളുടെ tactics
You are a person without any medical knowledge.Then how can you judge about Ayush system.They are also registered medical practitioners.Meanwhile can you explain how homeopathic medicine are made😂
Naturopathy padicha aal engane antibiotic കൊടുകുന്നതിന് kurich video cheyyan patunne
@@PeterParker-kg6tx All the system of medicine have its own side effects.Covid vaccine is having side effects which is proved in many studies.How can he say like Homeopathy and Ayurveda are out dated system of medicine.
Coming to Dr Manoj he didn’t insist that patient not to take antibiotics and she her herself stopped it.
Orru Dr pottatharam villichu parayunu ennum paranju Bhakki ellarem adachu akshebhikunathu sheriyalla. Ayurveda is an ancient medicine Surgery arised from Ayurveda ippozhum world full father of Surgery Susruta thanne annu. So angane ellarem adachu akshebhikaruthu. People should also understand youtube or Google are not a way to identify your condition and prescribe med for that.
Ancient medicine surgery??
@@rahil8638 google poyi father of surgery arrenu nokku
മാരകരോഗങ്ങൾ വന്നാൽ മോഡേൺ മെഡിസിൻ.തന്നെ ശരണം.ജീവൻ വെച്ച് കളിക്കരുത്.
Aturveda, മോഡേൺ medicine l, homeopathy pole entrance kitti ചേരുന്ന ഒന്നല്ല naturopathy..12th pass arkum join cheyyam...avare vach ivare compare ചെയ്യരുത്
Manoj johnson is not genuine... Fake anu
Well said
Super khaiz..😮😮😮😮
Well said Khaiz
Manojae anatomy nurse markum padikanam ennu paranju avarum doctors aan ennu mathram parauaruthae pls😅
Danish 💀
Edo modern medicine doctor mar mathrame doctor aayettullo mattulla ayush padikkunnavar onnum doctor mar alley edo modern doctor aanallo kuttam paranjathu ennattipol plate thaan thirichu vatcho edo yella medicinum ooro avastha aanusarichu ellavarkkum prayochanam chaiyunnathanu thaan onnum ariyathey abhiprayam parayaruthu
Well said khaiz...alla ariyathondu chodikka...Nokia😂😂😂