|| ശാന്തിവിള ദിനേഷിനെ കൊല്ലാം പക്ഷേ തോൽപിക്കാൻ ആകില്ല || Shanthivila Dinesh ||

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 181

  • @manoj83ctl
    @manoj83ctl 4 года назад +92

    മാസ്റ്റര്‍ ബിന്നിന് ഈ ഫോളോവേഴ്സ് ഉണ്ടായത് ശാന്തിവിളയുടെ പ്രോഗ്രാംസ് കൊണ്ടാണ്.
    തക്ക സമയത്ത് തിരിച്ച് നന്ദി കാണിച്ച Master Binന് അഭിനന്ദനങ്ങള്‍

  • @robyroberto8606
    @robyroberto8606 4 года назад +17

    എന്തൊക്കെ പറഞ്ഞാലും ശാന്തി വിളയ്‌ക്ക് പേരും പെരുമയും ഉണ്ടാക്കി കൊടുത്തതിൽ ഒരു വലിയ പങ്ക് വഹിച്ചതിൽ മാസ്റ്റർ ബിൻ ചാനലിന്റെ വലിയ സംഭാവന ഉണ്ട് .. അഭിനന്ദനങ്ങൾ

    • @jyothirmayee100
      @jyothirmayee100 3 года назад +1

      നേരെ തിരിച്ചല്ലേ?

    • @Arunjiyes
      @Arunjiyes 3 года назад +1

      @@jyothirmayee100 athe

  • @georgevarghese9654
    @georgevarghese9654 4 года назад +33

    ഇ ധീരതയുടെ മുന്നിൽ നമിക്കുന്നു. എല്ലാ ആശംസകളും

    • @drmadanlal2241
      @drmadanlal2241 4 года назад +2

      ഉവ്വ വല്ലവൻ്റെയും കിടപ്പറ രഹസ്യം വിളമ്പുന്നതല്ലേ ധീരത

  • @bijimol9415
    @bijimol9415 4 года назад +2

    ബന്ധുക്കൾ പോലും തിരിഞ്ഞുനോക്കാതിരുന്ന അനുഭവം അതിന്റെ തീവ്രത ശരിക്കും അനുഭവിച്ചിട്ടുള്ളവർ പിന്നീടുള്ള ജീവിതത്തിൽ മനസ്സുകൊണ്ട് വളരെ കരുത്തരാവും . സത്യസന്ധതയും ധൈര്യവും നല്ലതും ചീത്തയും തിരിച്ചറിയാനുള്ള അങ്ങയുടെ കഴിവും കാണുമ്പോൾ എനിക്ക് അതിൽ ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നു .

  • @girijaps6861
    @girijaps6861 3 года назад +1

    സാർ നിങ്ങൾ വലിയ ഒരു മനസ്സിൻ്റെ ഉടമയാണ് താങ്കൾ ക്ക് നല്ലതെ വരൂ

  • @midhunmidhu7084
    @midhunmidhu7084 4 года назад +15

    ദിനേശേട്ടൻ ധീരൻ ആണ് 🙏🙏🙏

  • @പ്രേതിക്കാരി
    @പ്രേതിക്കാരി 4 года назад +4

    ബോധമുള്ളവർക്ക് അറിയാം ചേട്ടൻ നല്ല മനുഷ്യയനാണെന്നു

  • @skariahabraham7545
    @skariahabraham7545 4 года назад +1

    you doing good mr DINESH .

  • @jyothishal
    @jyothishal 4 года назад +13

    ശരിക്കും ഞങ്ങളും Director വിനയനെ വിശ്വസിച്ചിരുന്നു....
    പക്ഷേ എല്ലാം പൊളിച്ചെഴുതിയ വളരെ
    സത്യസന്ധമായ റിവ്യൂ ആയിരുന്നു .... His story of Dinesh ....
    ഇതാണ് ശരിക്കും "ഇരട്ട ചങ്കൻ (O)" Orginal ....

  • @hassanshah7188
    @hassanshah7188 4 года назад +13

    ചേട്ടൻ സൂപ്പറാ

  • @sruthismrthuy6924
    @sruthismrthuy6924 4 года назад +42

    എന്നെങ്കിലും ഇദ്ദേഹത്തെ നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 года назад +10

    അടിപൊളി ആയിട്ടുണ്ട് ദിനേശേട്ടാ, 😄🙏

  • @amilkumar7893
    @amilkumar7893 3 года назад +1

    Sathyasanthanaya kallan..Salute

  • @jobyjoseph6419
    @jobyjoseph6419 4 года назад +17

    അഭിനന്ദനങ്ങൾ പ്രിയ മാസ്റ്റർ ബിൻ.. 🙏🙏🙏🙏

  • @jayashreeshakthikumar3045
    @jayashreeshakthikumar3045 4 года назад +5

    Having watched Dineshji's videos one aspect observed is that he is always cheerful while narrating. Good.

  • @priya-wo4hv
    @priya-wo4hv 4 года назад +12

    വളരെ വളരെ അഭിനന്ദനം .....

  • @bowmeowtv8096
    @bowmeowtv8096 4 года назад +1

    Shanthi ji amazing throught

  • @ramsunreman279
    @ramsunreman279 4 года назад +2

    അഭിനന്ദനങ്ങൾ

  • @beenamam1945
    @beenamam1945 2 года назад

    Xcellent be bold all r with u

  • @raveendrantg9347
    @raveendrantg9347 3 года назад

    🙏👍👏*കാലം *🙏👍👏... മേ... 👏👍🙏 #നാടിന്റെ #👏👍🙏... 🌹❤💕നാവ് 🌹❤💕 ഒത്തിരി സ്നേഹത്തോടെ... 🙏👍👏👌🌹💕. നടൻ #നഗൻ # നാടകം.

  • @hamzahamza-ff5ph
    @hamzahamza-ff5ph 4 года назад +13

    സാർ ഏത് ചാനലിൽ വന്നാലും സാറിനെ കേൾക്കാൻ വരും,പുതിയ ചാനൽ 2മാസം കൊണ്ട് ഒരു ലക്ഷം കടക്കും,നിരാശ വേണ്ട ഒപ്പം ഉണ്ട്,സത്യം പറഞ്ഞു കൊണ്ടേ ഇരിക്കുക 👍👍👍👍😍

  • @remensubburemen5226
    @remensubburemen5226 4 года назад +2

    All the best for yr new channel sir waiting to hear more & more cinema kadhagal from yr channel

  • @nandukrishna2458
    @nandukrishna2458 4 года назад +19

    ശാന്തി വിള ദിനേഷ് ഏട്ടൻ ഫാൻസ് കൊട്ടാരക്കര

  • @jahfarmk758
    @jahfarmk758 4 года назад

    Surely I will subscribe Dinesh Sir's Light Action Camera Channel

  • @kavithanair9963
    @kavithanair9963 4 года назад +2

    Happy New Year. Mr Dinesh

  • @arunsnair5805
    @arunsnair5805 4 года назад +4

    The late actor Govindankutty...

  • @kunjusumaaswathy279
    @kunjusumaaswathy279 4 года назад +7

    Happy new year ❤

  • @gangannair1744
    @gangannair1744 4 года назад +1

    Go ahead...defeat the enemies 👍👍👍

  • @sumeshsumesh409
    @sumeshsumesh409 4 года назад +3

    👍♥️♥️♥️👍

  • @RajanRajan-sz9tc
    @RajanRajan-sz9tc 2 года назад

    👌👌👌

  • @Salim12350
    @Salim12350 4 года назад +2

    Our support 101%

  • @gopinadhankj9906
    @gopinadhankj9906 4 года назад +2

    Good

  • @ഷിനാസ്പൂവണത്തിൽ

    Good dinesh brother

  • @rahuldasrahuldas433
    @rahuldasrahuldas433 4 года назад +4

    Happy new year

  • @jaisoncv6751
    @jaisoncv6751 3 года назад

    Super

  • @anwarn4785
    @anwarn4785 3 года назад

    നിങ്ങളെ തുടക്കം മുതലേ ഞാൻ സപ്പോർട്ട് ചെയ്തിരുന്നു

  • @sunwitness7270
    @sunwitness7270 4 года назад +4

    ശാന്തി വിള ദിനേശ് ♥😍😍

  • @deepamdeepam8524
    @deepamdeepam8524 4 года назад +1

    Good luck with your new venture. Keep talking.🙏🙏🙏

  • @sundareswarane.t6616
    @sundareswarane.t6616 4 года назад

    Jhan ningalku yellavidha aasamsakalum nerunnu ✌✌

  • @truthteller6102
    @truthteller6102 4 года назад +1

    ----Mallanum Maathevanum----- enna kadha,,,,,,Sir,,,,Angeku ennum --- Nallathu Maatrom Varatte --- ennu maatre ente --- Sathyamaya Viswasom ----,,,,....🙏🙏🙏🙏🙏

  • @vibinjose7821
    @vibinjose7821 4 года назад +1

    👍💪

  • @naaztn1392
    @naaztn1392 4 года назад +3

    ,സബ്സ്ക്രൈബ് ചെയ്തു ചേട്ട

  • @JosephDonelly262
    @JosephDonelly262 4 года назад +3

    Good work sir ❤️

  • @americanexpresstravel2387
    @americanexpresstravel2387 4 года назад +4

    ദിനേശേട്ടന്റെ വാക്കുകൾക്കു പ്രസക്തിയുണ്ട് , സത്യങ്ങൾ വിളിച്ചു പറയാനുള്ള ധൈര്യം ..അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് .. തീർച്ചയായും പ്രശംസ അർഹിക്കുന്നു

  • @rajani7035
    @rajani7035 4 года назад

    Shanthiiiiiiii

  • @babuaugustine13
    @babuaugustine13 4 года назад +1

    Already subscribed Sir. We want you.

  • @lulups5105
    @lulups5105 4 года назад +1

    വി ഷ മി ക്കറുദ് സർ

  • @unnipeyad3562
    @unnipeyad3562 4 года назад +9

    മല്ലനും മാദേവനും.. പണ്ട് അച്ഛൻ പറഞ്ഞു തന്നിട്ടുണ്ട്..... ❤

  • @sunilkumar-or1rd
    @sunilkumar-or1rd 4 года назад

    എന്നും ദിനെശേട്ടനു support

  • @nawseef9715
    @nawseef9715 4 года назад +1

    Dineshettan is back🤩🤩🤩

  • @premilapremi6309
    @premilapremi6309 4 года назад

    Namaste

  • @sachinpremachandran342
    @sachinpremachandran342 4 года назад +1

    👍

  • @ഷിനാസ്പൂവണത്തിൽ

    👏👏👏👏👏

  • @yathramediakochin3455
    @yathramediakochin3455 4 года назад +6

    Dancer തമ്പിയെക്കുറിച്ച് എന്തെങ്കിലും അറിയാമെങ്കിൽ ഒന്നു പറയാമോ?

  • @divyastudio4921
    @divyastudio4921 3 года назад

    Sadhyryam Munnottanna Radhakrishnan

  • @indian6346
    @indian6346 4 года назад +3

    മിടുക്കൻ. അങ്ങനെ തന്നെ വേണം അവർക്കൊക്കെ .ഭാഗ്യലക്ഷ്മിയേക്കുറിച്ച് ഒന്നൂടെ പറയാമോ? ധൈര്യമായിട്ട് പറഞ്ഞോ. പ്രത്യേകിച്ച് ആരും ചോദിക്കാനും പറയാനും ഇല്ലാത്ത സ്ത്രീയാണ്. അവർക്ക് സ്ട്രോങ്ങായി രണ്ടാങ്ങളമാരോ ആൺമക്കളോ ഉണ്ടെങ്കിൽ താങ്കളെ ഇങ്ങനെ എഴുതി encourage ചെയ്യിക്കത്തില്ലായിരുന്നു. പക്ഷേ അവരെ പറഞ്ഞിട്ട് ചുണ്ടും മൂക്കും ,കവിളും സിനിമാ മോഡലിൽ വികാരാധീനനായി വിറപ്പിച്ച് ക്ഷമ പറയാൻ നില്ക്കരുത്.ഞങ്ങടെയെല്ലാം സപ്പോർട്ട് ഉണ്ട്.

    • @abloodyatheist1984
      @abloodyatheist1984 4 года назад

      എന്റെ പൊന്നു മോനെ കാര്യം അറിഞ്ഞിട്ട് സംസാരിക്ക്,,, സിനിമാ ഫീൽഡിൽ ഉള്ളവർക്ക് അറിയാം ഭാഗ്യലക്ഷ്മി എന്താണെന്നും ഏതാണെന്നും നീ പോയി ഒന്ന് അന്വേഷിക്ക്... കെട്ടിയോൻ എന്ത് സംഭവിച്ചു പിന്നീട് എങ്ങനെ ആയി എന്തൊക്കെയായി.... എന്നൊക്കെ

  • @sheebatk9802
    @sheebatk9802 4 года назад +2

    എപ്പോഴും യൂടൂബിൽ ഇതാ കാണാറുള്ളത്.

  • @ashkrizz
    @ashkrizz 4 года назад +2

    *Happy new year ദിനേശേട്ട*

  • @krishnakumarkp4760
    @krishnakumarkp4760 4 года назад +1

    👍👍👍👍👍👍

  • @vanajaclt8744
    @vanajaclt8744 Год назад

    നമ്മളുടെ വീഴാചകൾ മനസ്സിലായാൽ ഒരു കുടു൦ബക്കാരു൦ സുഹൃത്തുക്കളു൦ ഉണ്ടാവില്ല.വല്ലാത്തൊരവസ്ഥയാണ്.നന്ദിയില്ലാത്ത മനുഷ്യർ.😴

  • @ramaiyernnarayanaiyer3697
    @ramaiyernnarayanaiyer3697 2 года назад

    കലഞ്ഞൂർ ശശികുമാർ

  • @sareeshkannoth8953
    @sareeshkannoth8953 4 года назад +1

    subscribed

  • @sadanandanjosekumar5203
    @sadanandanjosekumar5203 4 года назад

    Keep it up bro))) wish you good luck 👍

  • @saranlal8789
    @saranlal8789 4 года назад +1

    ലിങ്കിൽ ക്ലിക്ക് ചെയ്തിട്ട് ചാനെൽ കുട്ടുന്നില്ലല്ലോ....ചേട്ടനെ കാണാതിരിക്കാൻ...കേൾക്കാതിരിക്കാൻ പറ്റില്ല...

  • @syamraj6251
    @syamraj6251 4 года назад +1

    Chettan tholkilla

  • @reshmi5211
    @reshmi5211 4 года назад +3

    Sir
    Ragavan (Jishnu) story parayaamo.?.

  • @rajeshnair1186
    @rajeshnair1186 4 года назад +1

    Annna sooopper

  • @arunsnair5805
    @arunsnair5805 4 года назад +6

    KALANJOOR SASIKUMAR OR MADHU????You told that he was working in d Gulf as an accountant... Pls be clear.

    • @santhiviladinesh6091
      @santhiviladinesh6091 4 года назад +2

      ക്ഷമ ........
      ശശികുമാർ

    • @santhiviladinesh6091
      @santhiviladinesh6091 4 года назад +1

      മധു ഒരു രാഷ്ട്രീയക്കാരനാണ്.

    • @arunsnair5805
      @arunsnair5805 4 года назад

      @@santhiviladinesh6091 thanks a lot for clarifying... could but please do a video about the late actor Govindankutty?

  • @keralanews4891
    @keralanews4891 4 года назад +6

    ഓഡിയൻസ് :ഒടുവിൽ തിരിച്ചു വന്നു അല്ലേ?
    ഭൂമി ഉരുണ്ടതല്ലേ പവിത്രൻ മുതലാളി..അങ്ങനെ ഒരു ഡാൻസർ തമ്പിക്കു൦ മാസ്റ്റർബിൻ ,ദിനേശൻ വിട്ടു കൊടുക്കൂല്ല..💪

  • @mukhammoodi9096
    @mukhammoodi9096 4 года назад +6

    മാസ്റ്റർ ബിൻ വീണ്ടും കൊണ്ട് വന്നു ശാന്തിവിളയെ

  • @amithsharmakylm5276
    @amithsharmakylm5276 4 года назад

    🔥🔥

  • @mukhammoodi9096
    @mukhammoodi9096 4 года назад +10

    *സാർ വിനയന് എതിരെ ഉള്ള വീഡിയോ തെളിവ് സഹിതം 100% സത്യ സന്ധമായിരുന്നു അത് വിട്ട് കളയരുത് ആ വീഡിയോ ചാത്തൻ ചാനലുകൾ 2ഓ3 എണ്ണം വഴി വീണ്ടും ഇറക്കണം വിനയൻ എന്ന ചതിയന്റെ പോയ് മുഖം പുറത്ത് വരണം ഉറപ്പായും ഇക്കാര്യം ചെയ്യണം*

    • @sreejith6181
      @sreejith6181 4 года назад +1

      ഇപ്പോഴും വിശ്വസിയ്ക്കാൻ പറ്റുന്നില്ല വിനയൻ കള്ളന് കഞ്ഞി വെച്ചവന് ആണെന്ന്

  • @nishanth7186
    @nishanth7186 4 года назад +1

    ഹിയ.. ചേട്ടാ ♥️♥️♥️

  • @arunvalsan1907
    @arunvalsan1907 3 года назад

    SUKUMARAN Marikkunnathu 49aam vayassilaanu

  • @unnipeyad3562
    @unnipeyad3562 4 года назад +2

    പുതുവത്സര ആശംസകൾ... ദിനേശേട്ട...

  • @SunilKumar-cw7kl
    @SunilKumar-cw7kl 4 года назад

    👃👃👃👃👃🙋

  • @varununnikrishnan45455
    @varununnikrishnan45455 4 года назад +1

    Santhivila dinesh backs

  • @indiancitizen3408
    @indiancitizen3408 4 года назад

    Deleted video undo

  • @ratishchandran4597
    @ratishchandran4597 4 года назад +3

    Don't think ur r everything

  • @vishnu60017
    @vishnu60017 4 года назад +1

    Nigal parayuuuu

  • @saidasellath9866
    @saidasellath9866 4 года назад

    Sirji..u may be a communist..
    But lot of people listen to you..
    Be kind to all..
    Thanks sirjii

  • @mrboban5049
    @mrboban5049 4 года назад +1

    സോമൻ 58 ,,,സുകുമാരൻ 49

  • @ratheesanbk8405
    @ratheesanbk8405 4 года назад +8

    തുടങ്ങി പൂട്ടി

  • @muttaroast7154
    @muttaroast7154 4 года назад +2

    മാസ്റ്റർ ബിൻ ❤️✌️

  • @vipinmohan5138
    @vipinmohan5138 4 года назад +1

    അണ്ണൻ തുടർന്നോ ഞങ്ങളുണ്ട് കൂടെ tvm boys

  • @abidsahal26
    @abidsahal26 4 года назад +1

    Aa kadathinte kaaranam parayu mo

  • @sareeshkannoth8953
    @sareeshkannoth8953 4 года назад +1

    VIJAYASREE YE KURICHU PARAYAMO //?////

  • @JSVKK
    @JSVKK 4 года назад +2

    ദിനേശനെ തൊട്ടാൽ തൊട്ടവനെ തട്ടും.

  • @thressiaantony8688
    @thressiaantony8688 4 года назад

    Brothernumbertharumo

  • @sandeep4257
    @sandeep4257 4 года назад +4

    ഇത്‌ ഷൂട്ട് ചെയ്ത ക്യാമറ ഏതാണെന്ന് പറയാമോ .. ഇല്ലെങ്കിൽ അൺസബ്സ്‌ക്രൈബ് ചെയ്യും 😎😥

  • @varghesens2815
    @varghesens2815 4 года назад +7

    നീതിമാൻ എഴുപ്രാവശ്യം വീണാലും എഴുന്നേൽക്കും എന്ന് നിങ്ങൾ കെട്ടിട്ടില്ലയോ.

    • @JSVKK
      @JSVKK 4 года назад +1

      ദിനേശനെ തൊട്ടാൽ തൊട്ടവനെ തട്ടും എന്ന് പഴമക്കാർ പറയുന്നത് എത്ര ശെരിയാണ്.

  • @vineethskumar752
    @vineethskumar752 4 года назад

    Ah video kaanan patteela kittan valla vakuppum undo

  • @ratheeshkr365
    @ratheeshkr365 4 года назад +9

    സർ ഇപ്പോൾ എനിക്ക് നിങ്ങളോട് വളരെ ബഹുമാനം തോന്നുന്നു

  • @sacredbell2007
    @sacredbell2007 4 года назад +1

    എന്തുകൊണ്ടാണ് ചാനെൽ പൂട്ടിയത്? ആരാണ് പരാതി കൊടുത്തത് ?

  • @gamer_ghost6602
    @gamer_ghost6602 4 года назад +3

    അയ്യോ അതുപിന്നെ പ്രത്യേകം പറയേണ്ടകാര്യമുണ്ടോ...!! പോലീസ് വിളിച്ചു വിരട്ടിക്കഴിഞ്ഞപ്പോൾ അണ്ണൻറെ കരച്ചിലും മൂക്കുപിഴിയലും കണ്ടപ്പോൾത്തന്നെ ഞങ്ങൾക്കതു മനസ്സിലായതാണല്ലോ... (ടൈറ്റിൽ കണ്ടപ്പോൾ മനസ്സിൽവന്നത്)

  • @sayum4394
    @sayum4394 4 года назад +5

    പരദൂഷണം കേൾക്കാൻ ആൾക്കാർ ഉണ്ടെന്ന് കരുതി ഇദ്ദേഹം ഇതൊരു തൊഴിലാക്കിയെടുത്തു..
    നമ്മുടെ ശാന്തിവിള അങ്ങനെ എല്ലാവരുടെയും സ്വകാര്യ ജീവിതത്തിൽ കയറില്ല.. ഉദാ ആന്റണി പെരുമ്പാവൂർ - മോഹൻലാൽ...
    തിരിച്ചു പ്രതികരിക്കാത്തവരെ തിരഞ്ഞു പിടിച്ചു അവന്റെ കിടപ്പുമുറിയിൽ ഉള്ള കാര്യങ്ങൾ വരെ കണ്ടെന്നു പറയും.. എന്നിട്ട് മാപ്പ് പറച്ചിലും നടത്തും
    ഭാഗ്യലക്ഷ്മിയെ പറ്റി പറഞ്ഞു.. പിന്നീട് മാപ്പ് പറഞ്ഞു തടി ഊരി...
    വിനയനെ കുറിച്ച് പറഞ്ഞാൽ ഫെഫ്കയുടെ സപ്പോർട്ട് ഉണ്ടാകുമെന്ന് ഇദ്ദേഹം കരുതി...

  • @green3445
    @green3445 4 года назад +3

    ദിനേശേട്ടാ.. നിങ്ങളെ അഭിനന്ദിക്കുന്ന പോലെ രൂക്ഷമായി വിമർശിക്കുന്ന ഒരാൾ ആണ് ഞാൻ. പക്ഷെ ആത്യന്ദികമായി നിങ്ങളെ ഇഷ്ടപെടുന്ന ആളാണ്. പക്ഷെ മുൻപ് അലി അക്ബർ ഒരു fb പോസ്റ്റിൽ അയാളുടെ ഒരു പ്രൊജക്റ്റ്‌ താങ്കൾ തട്ടി എടുത്തു എന്നും വിനയനും താങ്കളും പണ്ട് ഒരു ടീം ആയി നിന്ന് പലരെയും ഉപദ്രവിച്ചിട്ടുണ്ട് എന്നും പറഞ്ഞിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇടണം

  • @indianindian8045
    @indianindian8045 4 года назад +2

    Is Director Vinayan and his Son were culprits behind that producer death threat?
    Santhi is doing good job why he was getting harrassed from Bhagalakshmi and Vinayan like creatures?

  • @antonyrainz1406
    @antonyrainz1406 4 года назад +5

    ആരാ പറ്റിയാണ് ഇദ്ദേഹം പറഞ്ഞത്???

    • @Athul-zn9ot
      @Athul-zn9ot 4 года назад +2

      Vinayan

    • @antonyrainz1406
      @antonyrainz1406 4 года назад +2

      @@Athul-zn9ot വീഡിയോ ഇനി കാണാൻ വല്ല വഴിയുമുണ്ടോ

    • @Athul-zn9ot
      @Athul-zn9ot 4 года назад +1

      No
      ath channel poyappol athum poyi arelum dwnlod chythittudel indavuvayirikkum

    • @robinkroy8354
      @robinkroy8354 4 года назад +1

      Video njan kandayirunu..pulii vinayane konnu kola vilichu...

    • @antonyrainz1406
      @antonyrainz1406 4 года назад +1

      അവസ്ഥ... കാണാൻ പാടിയില്ലല്ലോ 🥴🥴🥴

  • @arunsnair5805
    @arunsnair5805 4 года назад

    Kalanjoor Sasi Kumar or Madhu? Earlier in ur channel u mentioned his name as Sasikumar.

    • @SabuXL
      @SabuXL 4 года назад

      ചങ്ങാതീ. പുള്ളി കമൻ്റ് ബോക്സിൽ വ്യക്തീകരണം നടത്തിയിട്ടുണ്ട്. ശശികുമാർ തന്നെ.👍🏼