ഷർട്ട് ഊരണം എന്നതിന് ശാസ്ത്രീയ അടിത്തറയില്ല! | ABC MALAYALAM NEWS | ABC TALK | 1-1-2025

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 688

  • @gowarigowari4771
    @gowarigowari4771 4 дня назад +117

    ടിജി, അങ്ങയുടെ ഭാഷാശൈലി അപാരം നമ്മുടെ മതപരമായ ഒരുപാട് ദുരാചാരങ്ങൾ ഇതേപോലെ ഒരു ചർച്ചയിൽ കൂടി മാത്രം പരിഹരിക്കാൻ പറ്റും എന്ന് താങ്കൾ തെളിയിച്ചു കൊടുക്കുകയാണ്. താങ്കളെ പോലുള്ളവരെ ഈ സമൂഹത്തിന് ആവശ്യമുണ്ട്.
    ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏❤️

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 4 дня назад

      മണ്ടൻ ഹിന്ദുക്കൾ പുകഴ്ത്തി പുകഴ്ത്തി ആ മനുഷ്യനെ നശിപ്പിച്ചു !!

    • @peethambaranm7258
      @peethambaranm7258 4 дня назад +6

      ഷർട്ട്.. പാൻസ്..ഒക്കെ.. ധരിച്ച് കൊണ്ട് തന്നെ.. ക്ഷേത്രത്തിൽ.. കയറാൻ.. കഴിയണം..
      കാലത്തിനനുസരിച്ച്,മാറ്റം വരേണ്ട തുണ്ട്..
      തമിഴ്നാട്.. കർണാടക.. യിലെ..പലക്ഷേത്രങ്ങളിലും..ഷർട്ടും, പാൻസും..ഒക്കെ ധരിച്ച് കയറാൻ കഴിയും...

    • @shabinsanath4475
      @shabinsanath4475 4 дня назад

      ​@@peethambaranm7258അവിടെ വിശ്വാസം ദൈവം എന്ന നിലയിൽ കേരളത്തിൽ ഉള്ള ദൈവങ്ങൾ രാഷ്ട്രീയ കാർക്ക് ഓട്ട് ഉണ്ടാക്കാനുള്ള ഉപകരണങ്ങൾ മാത്രം

    • @SeenaSeena-n5r
      @SeenaSeena-n5r 3 дня назад

      😂😂😂

    • @tradeiinstock
      @tradeiinstock 3 дня назад +1

      ഇതിനെ കുറിച്ച് ശ്രീജിത്ത്‌ പണിക്കരുടെ ഒരു കിടിലൻ വീഡിയോ ഉണ്ട്. അത് കാണുക 👌👌

  • @PushparajMannukkavil
    @PushparajMannukkavil 4 дня назад +65

    ഈ വിഷയം ചർച്ച ചെയ്തതിൽ വലിയ സന്തോഷം

  • @sivadasanpn299
    @sivadasanpn299 4 дня назад +90

    നല്ല തീരുമാനമാണ്. ഷർട്ട് ഇട്ട് കേറാൻ അനുമതി വേണം.

  • @manojthankappanpillai8993
    @manojthankappanpillai8993 4 дня назад +57

    കാലോചിതമായ മാറ്റങ്ങൾ അനിവാര്യം ചില ക്ഷേത്രങ്ങളിൽ മണിക്കൂറുകളോളം ക്യൂ നിന്ന് വിയർത്ത് ഒലിച്ച് പരസ്പരം തൊട്ടുരുമ്മി നിൽക്കുന്ന അവസ്ഥ മോശമല്ലേ ക്ഷേത്രത്തിൽ ഭക്തിപൂർവ്വം വരുന്നവർ എല്ലാം തന്നെ ഏറ്റവും വൃത്തിയുള്ള വസ്ത്രങ്ങളെ ധരിക്കു ' അതിനാൽ തന്നെ കാലോചിത മാറ്റം അതിവാര്യം 👍

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 4 дня назад

      ചെരുപ്പിനനുസരിച്ച് കാലുവെട്ടാൻ തയ്യാറായി വരുന്ന പൊട്ടൻ ഹിന്ദുക്കൾ !!

    • @SreePg-y4p
      @SreePg-y4p 4 дня назад

      A/c കൂടി ആക്കിയാൽ സൂപ്പർ ആയി, ക്ഷേത്രത്തിൽ ചെരിപ്,, ഹെൽമെറ്റ്‌ ഇട്ടു കേറാൻകൂടി അനുവദിക്കണം

    • @tradeiinstock
      @tradeiinstock 3 дня назад

      Tg സാറെ, അപ്പോൾ ഇപ്പോൾ കോളേജ് കുമാരികൾ വെറും നിക്കറും കൈ ഇല്ലാത്ത ഷർട്ടും ഇട്ടു നടക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്??? അതിനെക്കുറിച്ചു പിണറായിക്ക് ഒന്നും പറയാനില്ലേ. പെണ്ണുങ്ങൾ തുടയും പൊക്കിളും കക്ഷവും കാണിക്കുന്നത് കണ്ട് രസിക്കാം എന്ന് ഉള്ളത് കൊണ്ടാണോ ഈ കാര്യത്തിൽ നവോഥാനം വേണം, ഇവരെ തുണി ഉടിപ്പിക്കണം എന്ന് ഒരു രാഷ്ട്രീയ കാരനും റിപ്പോർട്ടർ മാരും പറയാത്തത്

  • @gokulamohan1242
    @gokulamohan1242 4 дня назад +74

    രണ്ടു പേർക്കും പുതുവത്സര ആശംസകൾ 🙏
    TG സർ പറഞ്ഞത് സത്യം ആണ്‌.
    പണ്ട് കേരളീയ വേഷം ഒരു ഒറ്റ മുണ്ടും ഒരു തോർത്തും ആണ്‌.
    അത് കണ്ടു ശീലിച്ച സമൂഹം ആണ്‌ 1950 -60 കാലം വരെ.
    ഷർട് ഒക്കെ വ്യാപകമായി ഉപയോഗിച് തുടങ്ങുന്നത് 1970 ന് ശേഷം ആണ്‌.
    ഒരു പ്രത്യേക കാരണവും ഇല്ലാ ഷർട്ട്‌, ബനിയൻ എന്നിവ ധരിച്ചു നാലമ്പലത്തിനകത്തു കേറരുത് എന്ന് പറയാൻ.
    അകത്തെ ദേവ ദേവീ വിഗ്രഹങ്ങൾ പട്ടും ഉത്തരീയവും ഒക്കെ ചാർത്തി സർവഭരണ വിഭൂഷിതരായി നിൽകുമ്പോൾ, തൊഴാൻ വരുന്ന പുരുഷ പ്രജ അതൊന്നും ധരിക്കരുത് എന്നതിന്റെ പൊരുൾ എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
    ഈ സമ്പ്രദായം മാറേണ്ടത് തന്നെ 🙏

  • @inforyoupls6412
    @inforyoupls6412 4 дня назад +67

    ലക്ഷകണക്കിന് ആളുകള്‍ ക്ഷേത്ര പ്രവേശനം ഉപേക്ഷിക്കുന്നുണ്ട് ഞാനും എത്രയോ ക്ഷേത്രങ്ങള്‍ ഇക്കാരണത്താല്‍ ഉപേക്ഷിച്ചിച്ചുണ്ട് .മറ്റ് സ്ത്രീകളുടെ മുന്‍പില്‍ ശരിയാണെന്ന് തോന്നുന്നില്ല വല്ലാത്ത വൃത്തികേട് തോന്നുന്നു .പ്രത്യേകിച്ചും പലതരം ശാരീരിക ന്യൂനതകള്‍ ചര്‍മ്മ രോഗങ്ങള്‍ തുറന്നു കാട്ടാതിരിക്കുന്നതിനും അത് പകരാതിരിക്കുന്നതിനും ശുദ്ധ വസ്ത്രം അനിവാര്യമാണ്

    • @AjiAji-hl9nw
      @AjiAji-hl9nw 4 дня назад +3

      ഇത്തരക്കാർക്ക് നാലമ്പലത്തിന് പുറത്തുനിന്ന് തൊഴാവുന്നതാണ്.
      ക്ഷത്രാചാരമര്യാദകൾ പാലിക്കാത്തവർക്ക് പുറത്തുനിൽക്കാം.

    • @muralidharan7226
      @muralidharan7226 4 дня назад

      @@inforyoupls6412 ishtamallatha karyangal cheyyaruth. Shavam kathikmbol shirt itt pokanam.

    • @Girish-p2f
      @Girish-p2f 4 дня назад

      ആചാര മര്യാദക്കാരാ....​@@AjiAji-hl9nw

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 4 дня назад

      താനാദ്യം ആശുപത്രിയിൽ പോയി രോഗം മാറ്റെടോ എന്നിട്ട് മതി അമ്പലത്തിൽ കേറ്റം !! വെറുതെയാണോ പൂർവികർ ഷർട്ടഴിക്കണമെന്ന ആചാരം വച്ചത് ? , ഈ ഒറ്റ കമന്റ് വായിച്ചാൽ ബുദ്ധിയുള്ളവർക്ക് കാര്യം മനസിലാകും, ബ്രഹ്മാണ്ഡ ക്ഷേത്രങ്ങൾ പണിതുയർത്തിയ പൂർവ്വികർ അത്ര പൊട്ടൻമാരല്ല !!

    • @sreejithg4830
      @sreejithg4830 4 дня назад +15

      @@AjiAji-hl9nw അർദ്ധ നഗ്നരായി അകത്തു കേറുന്നതാണോ ക്ഷേത്ര മര്യാദ, വല്ലാത്ത മര്യാദ തന്നെ.

  • @moonistone2000
    @moonistone2000 4 дня назад +90

    ചൂരിദാർ ഇടാൻ സ്ത്രീകളെ അനുവദിച്ചതുപോലെ പുരുഷന്മാർ ഷർട്ട് ഉം പാന്റ്സ് ഉം കുർത്തയും ഒക്കെ ഇട്ടു കേറട്ടെ .

    • @RamesababuK-ob4gx
      @RamesababuK-ob4gx 4 дня назад

      @@moonistone2000 Bermuda yum venam.

    • @Beautifulearth-v4f
      @Beautifulearth-v4f 4 дня назад +5

      പർദ്ദ ഇട്ടു കയറാം എന്നു മാത്രം പറയരുതേ

    • @Dou-h8i
      @Dou-h8i 4 дня назад

      ആദ്യം മേത്തച്ഛികൾക്ക് പള്ളിൽ കേറി നിസ്കരിക്കാൻ അവസരം കൊടുക്ക് വാട്ട തുലുക്കാ നീ,, എന്നിട്ട് ഹിന്ദുവിന്റെ കാര്യം അന്വഷിക്ക്

    • @sslssj1485
      @sslssj1485 4 дня назад

      ​@@Beautifulearth-v4fഅപ്പി കുപ്പായം 😂

    • @godofsmallthings4289
      @godofsmallthings4289 3 дня назад

      ​@@RamesababuK-ob4gxതുണി ഇടാതെ കേറുന്നത് ആണോ തുണി ഉടുത്ത് കേറുന്നത് ആണോ നല്ലത്

  • @MrMoss-jp8wo
    @MrMoss-jp8wo 4 дня назад +60

    കാലത്തിനനുസരിച്ചുള്ള മാറ്റം ഉണ്ടാവണം വസ്ത്രം ധരിച്ചു ക്ഷേത്രത്തിൽ പ്രവേശിക്കുന്നതാണ് ഏറ്റവും ശരിയായ രീതി.

    • @rajeshsivaraman9494
      @rajeshsivaraman9494 4 дня назад

      എന്റെ മക്കൾ സന്തോഷമായി...
      ദേവദർശനം നടത്താലോ..

    • @hariharanunni3447
      @hariharanunni3447 4 дня назад

      ഷൂ ധരിച്ചും കയറാമോ???

    • @RamesababuK-ob4gx
      @RamesababuK-ob4gx 4 дня назад

      @@MrMoss-jp8wo kshethrathil cinema kanan allallo pokunnathu.Acharam illenkil kshethram illa. Ishtapetta vasthram mattellayidathum idamallo. Thapassum, dhyanavum bhakthiyum okke venamenkil athinte reethikku. Body building pole allallo.

  • @rajagopalank1661
    @rajagopalank1661 4 дня назад +56

    ക്ഷേത്രത്തിൽ ഷർട്ട് ഇട്ടുകൊണ്ട് തന്നെ കയറാൻ അനുവദിച്ചുകൊണ്ടുള്ള നിയമം കൊണ്ട് വരണം, ഞാനും ഒരു ദൈവവിശ്വാസിയാണ്, ഒരു ദൈവവും പറഞ്ഞിട്ടില്ല ഷർട്ട് ധരിക്കാതെ കയറണമെന്ന് അങ്ങിനെ കയറാൻ ഇഷ്ട്ടമുള്ളവർ അങ്ങിനെതന്നെ കയറിക്കോട്ടെ പക്ഷെ ആരെയും നിർബന്ധിക്കരുത് കേരളത്തിൽ മാത്രമേയുള്ളു ഈ ഒലക്കേലെ ഓരോ നിയമങ്ങൾ,

    • @AjiAji-hl9nw
      @AjiAji-hl9nw 4 дня назад +3

      ഒരു ദൈവവും നിങ്ങളെപ്പോലുള്ളവരോട് ക്ഷേത്രത്തിലേക്ക് വരണമെന്ന് പറഞ്ഞിട്ടില്ല.
      തനിക്ക് അറിവില്ലാത്ത കാര്യങ്ങൾ എല്ലാം ഒലക്കേല നിയമങ്ങൾ ആണല്ലേ?

    • @rajagopalank1661
      @rajagopalank1661 4 дня назад +1

      @AjiAji-hl9nw നിന്നോട് ഷർട്ടിടാതെ ഏത് ദൈവമാട ക്ഷേത്രത്തിലേക്ക് വരാൻ പറഞ്ഞത്, നിന്നെപോലുള്ള ആളുകൾ ഉള്ളത് കൊണ്ടാണ് ഹിന്ദുക്കൾ തന്നെ മാറി ചിന്തിക്കുന്നത്, നിന്നെപോലുള്ള വർഗം മാത്രമേ ഹിന്ദുവായിട്ടുള്ളു എന്നാണോ നിന്റെ വിചാരം? 😡

    • @VinodKumar-qn3xv
      @VinodKumar-qn3xv 4 дня назад

      ഷർട്ട്‌ ഇടരുത് എന്ന് പറയുന്നതിൽ എന്തെങ്കിലും ശാസ്ത്രം ഉണ്ടോ.... ചൈതന്യം നെഞ്ചിലൂടെ കയറാൻ ആണെങ്കിൽ ഒരു കോട്ടൻ തുണിയിലൂടെ കയറാത്ത ചൈതന്യം എങ്ങനെ തൊലി തുളച്ചു കയറും..... പിന്നെ കേരളത്തിലെ ദൈവങ്ങൾക്ക് മാത്രമേ ചൈതന്യം ഉള്ളൂ.... മറ്റു സംസ്ഥാനത്തെ പേര് കേട്ട ക്ഷേത്രത്തിൽ ഒന്നും ചൈതന്യം ഇല്ലേ.... ഇങ്ങനെ കയറാനുള്ള മടി കൊണ്ട് നമ്മുടെ ഒരുപാട് കുട്ടികൾ ക്ഷേത്രത്തിൽ കയറാതെ ആവുന്നു. ഇങ്ങനെ ഒക്കെ കള്ളിലും കഞ്ചാവിലും ഒക്കെ എത്തുന്നു.

    • @Anuja-r5j
      @Anuja-r5j 4 дня назад

      ശെരിക്കും അരോചകമാണ് ഈ പറഞ്ഞ പോലെ വിയർത്ത ശരീരം നമ്മൾ അറിയാതെ എങ്കിലും തൊടേണ്ടി വരുമ്പോൾ..കൂടാതെ വിയർപ്പിൻ്റെ smell..athu shirt ഇട്ടവരെകൾ കൂടുതൽ ആണ് ഇടത്തവരുടെ...
      അസൗകര്യം വേറെ ഒരു കാര്യം..ഈ പറഞ്ഞ പോലെ അമ്പലത്തിൽ പോകുന്നെങ്കിൽ ഷർട്ട് അഴിച്ചു ...അതു സൂക്ഷിക്കണം...എല്ലാം പെട്ടെന്ന് നടക്കുകയില്ല...
      ജിം guys ൻറെ body ഷോയും അമ്പലത്തിൽ നിക്കും...

    • @sanathannair8527
      @sanathannair8527 4 дня назад

      ​@@AjiAji-hl9nwഅക്കാരണം കൊണ്ടാണ് ക്ഷേത്രങ്ങളിൽ പുരുഷഭക്തജനങ്ങളുടെ ഗണ്യമായ കുറവ് അനുഭവപ്പെടുന്നത്.

  • @srikumarns4308
    @srikumarns4308 4 дня назад +33

    യശശരീരനായ Dr N ഗോപാലകൃഷ്ണൻ സാർ ഇതേ അഭിപ്രായം പറഞ്ഞിരുന്നു..

  • @rajeshs4268
    @rajeshs4268 4 дня назад +15

    ഈ വിഷയം തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. ടി. ജി. വീക്ഷണം വളരെ കൃത്യമാണ്. 👌👌

  • @balachandranm.b3888
    @balachandranm.b3888 4 дня назад +13

    🙏നമസ്തെ ടി ജി സർ🙏
    ശബരിമലയിലും ആറ്റുകാലിലും ഷർട്ട് ധരിച്ച് കയറാമെങ്കിൽ മറ്റുള്ളിടത്തും അത് ആയിക്കൂടെ

  • @PradeepKumar-fe6rl
    @PradeepKumar-fe6rl 4 дня назад +51

    ഷർട്ട്‌ ഇട്ടു കേറുന്നത് നടപ്പാക്കണം.

  • @baburaj4395
    @baburaj4395 4 дня назад +19

    നല്ല തീരുമാനമാണ്
    Thank you Sr

  • @RameshanEriyalath
    @RameshanEriyalath 4 дня назад +59

    ഷർട്ട് ഇടാതെ കേറാൻ പറ്റാത്ത കാരണം പലരും ക്ഷേത്രത്തിൽ പോകാറില്ല

    • @mcprasanth76
      @mcprasanth76 3 дня назад

      For me it turned out good.

    • @tradeiinstock
      @tradeiinstock 3 дня назад

      Tg സാറെ, അപ്പോൾ ഇപ്പോൾ കോളേജ് കുമാരികൾ വെറും നിക്കറും കൈ ഇല്ലാത്ത ഷർട്ടും ഇട്ടു നടക്കുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്??? അതിനെക്കുറിച്ചു പിണറായിക്ക് ഒന്നും പറയാനില്ലേ. പെണ്ണുങ്ങൾ തുടയും പൊക്കിളും കക്ഷവും കാണിക്കുന്നത് കണ്ട് രസിക്കാം എന്ന് ഉള്ളത് കൊണ്ടാണോ ഈ കാര്യത്തിൽ നവോഥാനം വേണം, ഇവരെ തുണി ഉടിപ്പിക്കണം എന്ന് ഒരു രാഷ്ട്രീയ കാരനും റിപ്പോർട്ടർ മാരും പറയാത്തത്

    • @Mr.Viswam
      @Mr.Viswam 2 дня назад

      That's right.

    • @adhithyans8150
      @adhithyans8150 2 дня назад

      True

    • @vinodc.v8886
      @vinodc.v8886 2 дня назад

      Correct അങ്ങനെയുള്ള ക്ഷേത്രത്തിൽ കയറാൻ ഇരുന്നാൽ മതി

  • @vsomarajanpillai6261
    @vsomarajanpillai6261 4 дня назад +37

    കേരളത്തിലും തെക്കൻ തമിഴ്നാടിൻ്റെ ചില ഭാഗങ്ങളിലുമല്ലാതെ ഭാരതത്തിൽ മറ്റെങ്ങും ഷർട്ടോ ബനിയനോ പാൻ്റോ ധരിക്കാൻ പാടില്ലായെന്ന ദുരാചാരം ഇല്ല ഈ ദുരാചരം ഒഴിവാക്കേണ്ടതാണ് കാലത്തിനനുസരിച്ചു മാറാൻ കേരളത്തിലെ സനാതന ഹൈന്ദവർ തയാറാകണം

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 4 дня назад

      ഇപ്പോഴുള്ള കൊള്ളയ്ക്ക് പുറമെ വരുന്നവർക്കും ബനിയന്റെ ഉള്ളിൽ കൂടി പലതും അടിച്ചുമാറ്റുകയും ചെയ്യാം !!

    • @Beautifulearth-v4f
      @Beautifulearth-v4f 2 дня назад +1

      അമ്പലങ്ങളിലുള്ളതൊക്കെ ദുരാചാരം നീയൊരു സംഭവം തന്നെ😂

  • @indirapk868
    @indirapk868 4 дня назад +40

    ഷർട്ട്‌ ഇടുന്ന തു തന്നെ യാണ്‌ ആരോഗ്യത്തിന് നല്ലത് 👍

    • @Beautifulearth-v4f
      @Beautifulearth-v4f 4 дня назад

      ശാന്തിക്കാരൻ ഷർട്ടും പാൻ്റം ഇട്ട് പൂജിക്കുന്ന ഒരു രംഗം മനസിൽ ഓർത്ത് ചിരിവന്നു വെളിച്ചപ്പാട് പാൻ്റും ഷർട്ടും ഇട്ടു തുള്ളണം😂 കിഴുക്കട്ട് അനിയൻ മാരാരും പെരുവനം കുട്ടൻമാരാരും ഷർട്ട് അഴിച്ചു വച്ച് കൊട്ടുന്നതിൽ എന്ത് ശാസ്ത്രീയമാണുള്ളത് കൃഷ്ണൻ്റെയും ശിവൻ്റെയും ഒക്കെ വിഗ്രഹങ്ങളിൽ ഇനി ഷർട്ടും പാൻ്റും തിരുകിക്കയറ്റണം.😂😂

  • @BineshMg-lx3yg
    @BineshMg-lx3yg 4 дня назад +8

    കാലത്തിനനുസരിച് മാറ്റം വരുത്തണം അല്ലെങ്കിൽ കാലം അതിനെ മറ്റും

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 4 дня назад +6

    ഇത്ര സത്യം പറഞ്ഞത് ഒരാൾ മാത്രം ഒരായിരം ❤❤❤

  • @SathiajithT
    @SathiajithT 2 дня назад +4

    ക്ഷേത്രങ്ങളിൽ ഷർട്ട്‌ ധരിച്ച് പ്രവേശിക്കാമെന്ന് നട്ടെല്ല് നിവർത്തി പ്രഖ്യാപിച്ച SNDP ക്ക് അഭിനന്ദനങ്ങൾ. 🙌

  • @santhoshpt4781
    @santhoshpt4781 4 дня назад +27

    നല്ല വസ്ത്രങ്ങൾ ധരിച്ച് പുതിയ തലമുറ ചർച്ചിൽ ആരാധനയോടെ പോകുന്നു. നമ്മൾ ഷർട്ട് ഊരി കയറണമെന്ന തീട്ടുരം മൂലം നാലയലത്ത് ചെറുപ്പകാർ വരുന്നില്ല. പലപോഴും ക്ഷേത്രത്തിൽ ഷർട്ട് ഊരാൻ പറയുന്നത് കേൾകുമ്പോൾ കോളേജിലെ റാഗിംഗ് പോലെ അരോചകമായി തോന്നുന്നു. കാലാനുസൃതമായ മാറ്റങ്ങൾ ഇല്ലെങ്കിൽ ക്ഷേത്രങ്ങൾ ശൂന്യമായി മാറും.

    • @Dracula338
      @Dracula338 4 дня назад

      Yes, hindu religion will need to be reformed to attract youngsters.

  • @ranjitramkumar2072
    @ranjitramkumar2072 4 дня назад +15

    100 % agree it's time to allow entry with shirts or kurtas for male devotees.

  • @mafathlal9002
    @mafathlal9002 4 дня назад +8

    ടിജി സാറിന്റെ വളരെ നല്ല നിരീക്ഷണമാണ് . സത്യത്തിൽ മാറ്റപ്പെടേണ്ട ഒരു ആചാരം തന്നെയാണ് ഇത്. ക്ഷേത്രത്തിൽ പോകുന്ന ആൾക്കാരെ കുറക്കുകയുള്ളൂ . മാറ്റം കാലത്തിന്റെ ആവശ്യമാണ്. മാറ്റുവിൻ ചട്ടങ്ങളെ.. എന്ന് പറഞ്ഞതുപോലെ ഇത്തരം ആചാരങ്ങൾ മാറുന്നതുകൊണ്ട് ഗുണമേ ഉണ്ടാവൂ..

  • @pradeepkv_5205
    @pradeepkv_5205 2 дня назад +1

    ഇവരുടെ വാക്ക് വിശ്വസിക്കാൻ പറ്റില്ല ശബരിമല വിഷയത്തിൽ നമ്മൾ കണ്ടതാണ് ആദ്യം അനുകൂലിക്കും പിന്നെ മുതലെടുപ്പിന് വേണ്ടി എതിർക്കും

  • @HrushiMahadev
    @HrushiMahadev 4 дня назад +15

    എനിക്ക് മെലിഞ്ഞ ശരീര പ്രകൃതി ആണ്, അത് കൊണ്ടുള്ള complex മൂലം ഷർട്ട്‌ ഊരേണ്ട ക്ഷേത്രങ്ങളിൽ ഞാൻ കയറാറില്ല...😂
    NB, നോർത്തിലൊന്നും ഇമ്മാതിരി ദുരാചാരങ്ങൾ ഇല്ല, jeans പോലും ഉപയോഗിക്കാം 👍

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 4 дня назад +1

      തന്റെ മാനസിക പ്രശ്നത്തിന് അമ്പലങ്ങൾ ഉത്തരവാദിയല്ല !!

    • @HrushiMahadev
      @HrushiMahadev 4 дня назад +4

      @ത്രികാലജ്ഞാനി താങ്കൾ പൊട്ടനല്ലല്ലോ???
      ഞങ്ങളൊക്കെ ആരാധനാലയങ്ങളിൽ പോകുന്നത് മാനസിക സമ്മർദ്ദം കുറക്കുന്നതിനു വേണ്ടിയാണ്, അല്ലാതെ പൂജാരിക്ക് സുഖമാണോ എന്നറിയാനല്ല 🙏

    • @VishnuVk-vi8ek
      @VishnuVk-vi8ek 3 дня назад +1

      ​@@ത്രികാലജ്ഞാനിനിന്റെ മാനസിക പ്രശ്നത്തിന്. ആത്മീയമായി യാതൊരു ഉയർച്ചയും ഇല്ലാത്തതിന്റെ തെളിവാണ് കേരള൦

  • @shiburitu2181
    @shiburitu2181 23 часа назад

    സാർ പറഞ്ഞത് നല്ല കാര്യം.... താങ്കളുടെ ചിന്തകൾ നല്ലതാകട്ടെ.... 👍

  • @rithuvichusvlogs564
    @rithuvichusvlogs564 3 дня назад +4

    ബുദ്ധി യുള്ള ഒരാളെങ്കിലും ഉണ്ടല്ലോ? T g ക്ക് അഭിനന്ദനങ്ങൾ

  • @GokulPm-uy2qp
    @GokulPm-uy2qp 3 дня назад +3

    💯ശതമാനം യോജിക്കുന്നു... 🤝🥰

  • @jayankumar4183
    @jayankumar4183 3 дня назад +4

    മറ്റുള്ളവരുടെ ത്വക്ക്‌ രോഗങ്ങൾ പിടിക്കാതിരിക്കാൻ ഷർട്ട്‌ ഇട്ടു തന്നെ കയറുന്നതാണ് ഏറ്റവും നല്ലത്. കാലത്തിനു ഒത്തു മാറണം.. 👌

  • @midhunm1778
    @midhunm1778 4 дня назад +13

    ഓൺലൈൻ വഴി പൂജ ബുക്ക്‌ ചെയ്യുന്ന ഈ സമയത്ത് ഷർട്ട്‌ ഇട്ടു കൊണ്ട് അമ്പലത്തിൽ കയറുന്നതിൽ ഒരു തെറ്റുമില്ല.. ഞങ്ങളുടെ പരിസരപ്രദേശത്തുള്ള എല്ലാം ക്ഷേത്രത്തിലും ഷർട്ട്‌ ഇടാം പക്ഷേ കുറച്ചു ദൂരെ ഒരു ക്ഷേത്രത്തിൽ ഷർട്ട്‌ ഇടാൻ പറ്റില്ല.. ദേവസ്വം ബോർഡ്‌ ക്ഷേത്രം ആണ്.. ഇതിൽ ഒരു മാറ്റം വരാൻ ആഗ്രഹിക്കുന്നു.

    • @sureshbtasb4060
      @sureshbtasb4060 4 дня назад +1

      Devaswam bord te lakshyam thanne viswasikale akatuka yennathanu .

  • @gopinathnair1245
    @gopinathnair1245 4 дня назад +6

    ടിജി സർ അങ്ങ് പറഞ്ഞത് നല്ല കാര്യങ്ങൾ ആണ്. ഒരു കാര്യം കൂട്ടി ചേർക്കാൻ ആഗ്രഹിക്കുന്നു. അതായത് നല്ല തിരക്കുള്ള ഒരു അമ്പലത്തിൽ ഉയരം കൂടുതലുള്ള ഒരാൾ കൈകൾ തലക്കു മുകളിൽ വെച്ച് തൊഴുമ്പോൾ അയാളുടെ വിശര്പുള്ള കക്ഷം തൊട്ടടുത്ത് നിക്കുന്ന അളുടെ മൂക്കിൻ തുമ്പത്തു ആകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ഊന്നലിച്ചിച്ചു നോക്കു. അതിനാൽ ഷർട്ട് ഇടാൻ അനുവദിക്കുന്നതാണ് ഇന്നത്തെ സാഹചര്യത്തിൽ അഭികാമം 🙏

  • @sanathannair8527
    @sanathannair8527 4 дня назад +7

    ക്ഷേത്രങ്ങളിലെ ഷർട്ട് നിരോധനം എന്ന അനാചാരം എന്നേ നിർത്തലാക്കേണ്ടതാണ്. അതിനെതിരേ ശക്തമായ പ്രതിഷേധം തുടങ്ങേണ്ട കാലം അതിക്രമിച്ചു.

  • @ullaasraveendran7299
    @ullaasraveendran7299 3 дня назад +1

    TG നിങ്ങൾ പറഞ്ഞത് ശരിയാണ് ക്ഷേത്രത്തിലും കാലോചിതമായ മാറ്റം വരട്ടെ
    എല്ലാവരും വസ്ത്രം ധരിച്ച് കയറട്ടെ

  • @manojkk1498
    @manojkk1498 4 дня назад +24

    കാലത്തിനൊത്തു ഇത് മാറേണ്ടതാണ്...
    മാറ്റാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സ്ത്രീകളെ കൂടി പണ്ടത്തെ ആചാരം പോലെ മാറു മറയ്ക്കാതെ കയറുന്ന നിയമം കൊണ്ടുവന്നാലും മതി! മാറ്റം അനിവാര്യമാണ്!
    സ്ത്രീകൾക്ക് പ്രതിഷ്ഠയുടെ ചൈതന്യം കൂടുതൽ ആവാഹിക്കാൻ ഇത് സഹായിക്കും!👍

    • @muralik2696
      @muralik2696 4 дня назад

      😂... Nalla achaaram thanne

    • @vijayanachari-dl5vb
      @vijayanachari-dl5vb 4 дня назад

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും...

    • @VishnuVk-vi8ek
      @VishnuVk-vi8ek 3 дня назад

      സമത്വം വരട്ടെ

  • @Sharon-ed2mm
    @Sharon-ed2mm 4 дня назад +15

    ഷർട്ട്‌ ഇടുന്നത് നേക്കാൾ ആദ്യം ഇല്ലാതെ ആകേണ്ടത് ക്ഷേത്ര പരിസരത്തു ഉള്ള സെൽഫി പരിപാടി ആണ്. നേരാവണ്ണം തൊയൻ പറ്റില്ല

    • @pradeepkurupk
      @pradeepkurupk 3 дня назад

      തൊയൻ!!!!!!?????? ninakku nalla thozhiyanu vendath

  • @sreekumarvk1305
    @sreekumarvk1305 4 дня назад +10

    ശബരിമല ക്ഷേത്രത്തിൽ ഷർട്ട് ധരിച്ച് പ്രവേശിക്കാം.

  • @sivakumarsiva2062
    @sivakumarsiva2062 4 дня назад +2

    ശരിയായ നിരീക്ഷണം ♥️♥️🔥🔥

  • @raviss4691
    @raviss4691 4 дня назад +3

    അതെ മാറുന്നസാഹചര്യമനുസരിച്ച് മാറ്റം വരുത്തണം ഷർട്ടും, പാൻ്റുമൊക്കെ ധരിച്ച് ക്ഷേത്രത്തിൻ്റെ ഉള്ളിൽകയറാനള്ള അവസരം ഒരുക്കണം

  • @rajesh.k.m8143
    @rajesh.k.m8143 3 дня назад +3

    പുതിയ കാലത്തിന് അനുസരിച്ച് മാറ്റം ഉണ്ടാകണം T G 👌👍🧡🙏

  • @SathiajithT
    @SathiajithT 2 дня назад +2

    നഗ്നത മറയ്ക്കാൻ മനുഷ്യർക്ക് അവകാശമുണ്ട്. ആരാന്റെ ആചാര വിശ്വാസങ്ങൾക്ക് മുമ്പിൽ ഉടുതുണി അഴിക്കണമെന്ന് ആരേയും നിർബന്ധിക്കാനാവില്ല. 🤭

  • @kckp004
    @kckp004 4 дня назад +12

    ഇടപ്പള്ളി മയ്യാളത് അമ്പലത്തിൽ ഷർട്ട് ഇട്ടു ദർശനം നടത്താം. ജോലിക്ക് പോകുമ്പോ സുഖമായി കയറി തോഴുത് പോകാം

  • @vishnupn2753
    @vishnupn2753 3 дня назад +1

    സാർ ശക്തമായ നിലപാട് 💞

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 3 дня назад +1

    ✌✌നല്ല വിവരണം... ഷർട്ട് ഇട്ട് കേറാൻ അനുമതി വേണം...

  • @viswanathanpilllai9817
    @viswanathanpilllai9817 23 часа назад

    ശരിയായ നിരീക്ഷണം 🙏🙏🙏

  • @lathamenon8017
    @lathamenon8017 4 дня назад +6

    Very true TG Sir.
    All temples in Kerala should change these rules.
    I'm sure the Gods wouldn't protest.

  • @pramodtp4500
    @pramodtp4500 4 дня назад +9

    ❤ Happy New Year ❤ ഷർട്ടൂരി അമ്പലത്തിൽ പോകുന്നത് കേരളത്തിൽ മാത്രം.ഷർട്ടൂരി ആചാരം അവസാനിപ്പിക്കണം ..

  • @Uzhavooranil-q9d
    @Uzhavooranil-q9d 4 дня назад +3

    100% സത്യസന്ധമായ നിരീക്ഷണം. കാലത്തിന് അനുസരിച്ചുള്ള പരിഷ്കരണം ആചാരങ്ങളിൽ ഉണ്ടാകണം.

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 4 дня назад +4

    ഷർട്ട് അഴിച്ചു ക്ഷേത്രത്തിൽ ദർശനം നടത്തുന്ന നിയമം ഭേദഗതി ചെയ്യണം.

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 4 дня назад +3

    ഷർട്ട്‌ ധരിച്ചാണ് പോകേണ്ടത് ❤❤

  • @bearonsky2073
    @bearonsky2073 4 дня назад +4

    100% സത്യം ❤

  • @sankark5421
    @sankark5421 4 дня назад +5

    പണ്ട് അമ്പലത്തിലെ കാര്യങ്ങൾ നടത്തിയിരുന്നവര്‍ മിക്കവാറും shirt ഉപയോഗിക്കാത്തവര്‍ ആയിരുന്നു. അവര്‍ക്ക് shirt ഇട്ട് വരുന്നവരെ, ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്നവര്‍ എന്ന രീതിയില്‍ ആണ്‌ കരുതിയിരുന്നത്.
    സ്വന്തമായി shirt ഇല്ലാതിരുന്നതിന്റെ ഒരു ചൊറിച്ചില്‍. അത്രമാത്രം.
    അങ്ങിനെ ആയിരിക്കാം shirt പാടില്ല എന്ന നിയന്ത്രണം വന്നത്.

  • @shakthisai-te5yc
    @shakthisai-te5yc 4 дня назад +5

    Basically Our temples are constructed by energy centre. Not a prayer hall, it's a receptive the reason

    • @shriramachandran3279
      @shriramachandran3279 4 дня назад +1

      Agree. That was my understanding too. Hence, a bath and shirtless body inside a temple to absorb the positive energy.

    • @sebastianthankachen3046
      @sebastianthankachen3046 4 дня назад

      Very true, it is like a recharging station, not a prayer hall according to Sadhguru

    • @kdarun1
      @kdarun1 2 дня назад

      At last somebody with some sense

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 4 дня назад +3

    മാറണം മറ്റുവിൻ ചട്ടങ്ങൾ ❤❤🎉

  • @Sreekumari-k4j
    @Sreekumari-k4j 2 дня назад +1

    Thrivikramanpilla🌹
    ഷർട്ട്‌ ഊരി ആണുങ്ങൾ ഷ്കത്രത്തിൽ പ്രവാസിക്കണം എന്നു പറയുന്നതിന്റെ. കാരണം
    1,. അഗ്നി ദേവതയുടെ ആവസാകേന്ദ്രം ആണ്. അമ്പലം (. വിളക്കുകൾ അധികം ആണ് )
    2,. പ്രതിരോധിക്കാൻ സാധിക്കും
    3. പല അമ്പലങ്ങളിലും ദീപാരാധനസമയത്തു അഗ്നി പടരുന്നത് പതിവാണ്
    4 സ്ത്രീകൾക്ക് അത് പ്രതിരോധിക്കാൻ. ബുദ്ധിമുട്ട് ഉണ്ടാകും അപ്പോൾ ആണ് പുരുഷന്റെ ആവശ്വം വരുന്നത്
    5എളുപ്പം ഷർട്ട്‌. ഊരാൻ പ്രയാസപ്പെടും
    6, മനുഷ്യന് വിവരം ഭഗവാൻ തന്നിട്ടുണ്ടല്ലോ അത് ഇല്ലാത്തവർ പലതും പറയും

  • @rahulrajgeebees9495
    @rahulrajgeebees9495 4 дня назад +5

    നല്ല തീരുമാനമാണ്. ഷർട്ട് ഇട്ട് കേറാൻ അനുമതി വേണം.
    1
    Reply

  • @TC-lp9ze
    @TC-lp9ze 4 дня назад +5

    ഞാൻ ഇത് ഇരുപത് വർഷം കൊണ്ട് പറയുന്ന കാര്യമാണ് 😊

  • @VarunDev-o6r
    @VarunDev-o6r 4 дня назад +4

    ഓരോ ആചാരങ്ങളും പണ്ടുള്ളവർ ചെയ്തത് പിന്നെ അത് അങ്ങനെ തന്നെ ഫോളോ ചെയ്യുന്നു. അത്രേയുള്ളൂ. അല്ലാതെ ദൈവം ഇങ്ങനെ ലിസ്റ്റ് ഇട്ട് ഇറക്കിയിട്ടില്ല ആചാരങ്ങൾ. കാലത്തിന് അനുസരിച്ച് മാറേണ്ടത് തന്നെയാണ് രീതികൾ

  • @Krishna-vi6rs
    @Krishna-vi6rs 2 дня назад +1

    I fully agree. High time to change these draconian rules.

  • @RAVI-i4f
    @RAVI-i4f 3 дня назад +2

    ഷർട്ട് ഊരിക്കുന്ന ആചാരം നിറുത്തലാക്കേണ്ടതു തന്നെ!

  • @spm2506
    @spm2506 4 дня назад +3

    എത്ര യോ അനാചാരങ്ങൾ നമ്മൾ മാറ്റി യിട്ടുണ്ട്, പക്ഷെ ഈ ആധുനിക കാലഘട്ടത്തിൽ ഇത്തരം രീതികൾ ഒഴിവാക്കി ക്കൂടെ,????

    • @sm2571
      @sm2571 День назад

      സ്ത്രീകൾ ഇപ്പോൾ നഗ്നത കാണിക്കാൻ ഒരു മടിയും ഇല്ലാതെ നടക്കുകയാണ് അതിന് എന്ത് ചെയ്യും പണ്ട് മാറ് മറക്കാൻ സമരം നടത്തി ഇപ്പോൾ മുഴുവനും കാണിക്കാൻ തയ്യാറായി നടക്കുന്നു എന്ത് ചെയ്യും😂😂😂

  • @farmperfume
    @farmperfume 4 дня назад +3

    North Indian temples are also Hindu philosophy support progress in all aspects Kerala must go for contemporary norms

  • @WhoCared891
    @WhoCared891 4 дня назад +3

    This removal of shirt is only in kerala and some parts of mangalore.. it should be stopped

  • @PramodKumar-km4wl
    @PramodKumar-km4wl 4 дня назад +2

    കണ്ണൂരിൽ പറശ്ശിനിക്കടവ് അമ്പലത്തിൽ ഷർട്ട് അനുവദിക്കുന്നുണ്ട്.

  • @Ashmiro7
    @Ashmiro7 13 часов назад

    ഭൂരിപക്ഷം യുവാക്കൾക്കും ഷർട്ട്‌ ധരിച്ചു ക്ഷേത്രത്തില് കേറുന്നതിൽ എതിർപ് ഇല്ല. അപ്പോൾ ഭാവിയിൽ മാറ്റം വരും

  • @rameshkarumam792
    @rameshkarumam792 4 дня назад +2

    T.G. പറഞ്ഞ തോർത്ത്( flag sign) ചുട്ടിത്തോർത്ത് എന്നാണ് വിളിക്കുന്നത്...

  • @jineshjinesh5806
    @jineshjinesh5806 3 дня назад +10

    SNDP യൂടെ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ച് കയറാം

  • @midhunmohan1973
    @midhunmohan1973 3 дня назад +1

    Well said.

  • @uccherolil
    @uccherolil 4 дня назад +5

    ഷർട്ടും പാൻ്റും ധരിച്ച് കയറാൻ തുടങ്ങണം. പാൻ്റിനു മുകളിലൂടെ പലയിടത്തും മുണ്ട് ഉടുത്ത് കയറും.അതിലെന്തർത്ഥം

  • @harikrishnanunni3956
    @harikrishnanunni3956 2 дня назад

    100 % ശതമാനവും യോജിക്കുന്നു...... നല്ല പക്വതയാർന്ന കാഴ്ചപാട് !

  • @madhusoodanancp6368
    @madhusoodanancp6368 3 дня назад +1

    ഈ അടുത്ത കാലത്താണ് കേരളത്തിൽ മിക്ക ക്ഷേത്രങ്ങളിലും ഈ അനാചാരം ഉണ്ട്. ഇത് ഭക്തജനങ്ങളുടെ എണ്ണം കുറയ്ക്കുകയേ ഉള്ളൂ.

  • @kadkiran
    @kadkiran 4 дня назад +1

    അടുത്തുള്ള ആൾക്കാർ മാത്രം ക്ഷേത്രങ്ങളിൽ വന്നിരുന്ന കാലത്ത് ഇത് ഓക്കേ ആയിരിന്നുരിക്കാം. പക്ഷെ ഇപ്പോൾ ആയിരക്കണക്കിന് ജനം വരുന്നിടത്തു എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ രീതി മാറ്റേണ്ട കാലം അതിക്ക്രമിച്ചു.

  • @raveendrannair8014
    @raveendrannair8014 3 дня назад +2

    ആറ്റുകാലിലും കരിക്കകത്തും വെൻപാലവട്ടതും എല്ലാം ഷർട്ടിനു വേലക്കില്ല പിന്നെ ആർക്കാണ് ഷർട്ട് പറിച്ചു വിയർപ്പു പറ്റി അമ്പലത്തിൽ കയറണമെന്ന് നിർബന്ധം

  • @vjdcricket
    @vjdcricket 2 дня назад

    വളരെക്കാലത്തിനു ശേഷം ഇദ്ദേഹം യുക്തിസഹമായി സംസാരിച്ചു

  • @ajohn9163
    @ajohn9163 4 дня назад +5

    TG നിന്ന് ചോദ്യകർത്താവ് ഉദ്ദേശിച്ചത് അനുകൂല മറുപടിയാണ്... എന്തോ വേണ്ടത് / വേണ്ടാത്തത് ആചാരങ്ങൾക്ക് ആഞ് പിന്തുണ നൽകുന്ന tg സ്വന്തം ശരീരം പുറത്തുകാണിക്കാൻ വയ്യാത്തതിനാൽ ഈ ഒറ്റ ആചാരം അങ്ങട് എതിർത്തേക്കാം എന്ന് കരുതിയതാകും 🤭സത്യത്തിൽ ഷർട്ട്‌ ഉരുമ്പോഴാണ് പലതരം സ്മെൽ, അവിടെയുണ്ടാകുന്നത്..ഇന്ന് പാന്റ് ഇളിക്ക് വളരെ താഴെയാണ് പ്രതിഷ്ഠിചിരിക്കുന്നത് കുനിഞ്ഞു തൊഴുതാൽ ജെട്ടിയെല്ലാം പുറത്താണ്.. ആ സീനൊന്നും പറയാതിരിക്കുന്നതാണ് നല്ലത്...

  • @SathyanPk-v9d
    @SathyanPk-v9d 4 дня назад +4

    നിങ്ങൾ ഇപ്പോഴും ഷർട്ട് ഊ രണോ വേണ്ടേ - എന്ന് ചർച്ച ചെയ്ത ഇരുന്നോളു - കേരളീയനെ സംബന്ധിച്ചിടത്തോളം - എന്തെല്ലാം പ്രശനങ്ങൾ ഉണ്ട് ഇന്ന് അഭിമുഖികരച്ചി കൊണ്ട് ചർച്ചിക്കാൻ .- ഒരാളു വീട്ടിലെക്ക് വരുമ്പോൾ മുണ്ട് ചുറ്റി വരാൻ പാടില്ലാ എന്നു പറഞ്ഞാൽ - നമുക്ക് അത്യാവശ്യമായി അവിടെ പോകുകയും വേണം എന്തു ചെയ്യും.- മുണ്ട് ചുറ്റാതെ പോകും - അല്ലങ്കിൽ ആ അവശ്യം ഉപേക്ഷിച്ച് ആ വീട്ടിൽ പോവാതെ ഇരിക്കും.ആരും പോവാതെ ഇരുന്നാൽ പ്രശ്നം തീരും- അത്ര തന്നേ - ഒരേ ദെ വനെ ഉത്തരേന്ത്യയിൽ പാന്റും ഷർട്ടും ഇട്ട് തൊഴാം അതേ ദേവനെ കേരളത്തിൽ ഷർട്ട് ഇടാതെ തൊഴണം - എന്തൊരു യുക്തി: കേവലം ഒരു കഷ്ണം തുങ്ങിയെ മറികടക്കാൻ കഴിയാത്ത ശക്‌തി
    യെയാണോ നമ്മൾ ആരാധിക്കുന്നത്,ആ . ശക്തിയെ - ഇത്തരത്തിൽ അവഹേളിക്കാരുത്

  • @arjunmohan2007
    @arjunmohan2007 День назад

    Sir ഒരു മികച്ച ചർച്ച തന്നെ ആയിരുന്നു

  • @radhakrishnankr1453
    @radhakrishnankr1453 4 дня назад +14

    ഷർട്ട്‌ ഒക്കെ ഇട്ടു തുടങ്ങുന്നതിനു മുൻപേ ഉള്ള കാലത്തെ രീതി തുടരുന്നത് ആണ്. അത്രേയുള്ളു

  • @anilviknaswar9618
    @anilviknaswar9618 4 дня назад +3

    ഷർട്ട് ഇട്ട് ക്ഷേത്രത്തിൽ കയറുന്നതിൽ ഒരു തെറ്റുമില്ല...

  • @rajasekharancr4909
    @rajasekharancr4909 День назад

    ഷർട്ട് ഇല്ലാതെ കയറിയാൽ മുട്ടിയുരുമ്മി നിൽക്കണ്ട ഒരു അവസ്ഥയാണ് ഞാൻ അനുഭവസ്ഥൻ ആണ് കൊറോണയുടെ അല്പം കുറഞ്ഞ സമയത്താണ് കന്യാകുമാരിയിൽ നിന്നും വരുന്ന വഴി ശ്രീപത്മനാഭ ക്ഷേത്രത്തിൽ കയറി അവിടെ തീർച്ചയായും ഷർട്ട് ധരിക്കാൻ പാടില്ല ഞങ്ങൾ അന്ന് ക്യൂവിൽ നിന്ന് ധാരാളം അന്യസംസ്ഥാനക്കാർ ഉണ്ടായിരുന്നു അവരുമായി മുട്ടി ഉരുമി വിയർത്ത് നിന്നപ്പോൾ തന്നെ എനിക്കൊരു അസ്വസ്ഥത തോന്നി എന്ത് പറയാനാ അവിടുന്ന് പോന്നപ്പോൾ തൊട്ട് കൊറോണ പിടിച്ചത് പോലെ വിമ്മിഷ്ടം ജലദോഷം പനി ഇതൊക്കെ ആയിട്ട് ഒരു ഒന്നൊന്നര രണ്ടാഴ്ച അനുഭവിക്കേണ്ടിവന്നു ക്ഷേത്രങ്ങളിൽ പുരുഷന്മാർ ഷർട്ട് ധരിക്കേണ്ട ക്ഷേത്രപ്രവേശനം എന്നപോലെ ഇതിനും ഒരു സമരമോ സത്യാഗ്രഹം വേണ്ടിവരും

  • @harisivadam8553
    @harisivadam8553 4 дня назад +2

    ഷർട്ടും പാൻ്റ്സും ധരിച്ചു കൊണ്ടും
    ക്ഷേത്രത്തിൻകയറാം
    എന്ന നിയമം
    അധികം താമസിയ്ക്കാതെ വരും
    .......👌👌

  • @devadaththuravoor1392
    @devadaththuravoor1392 3 дня назад +1

    ക്ഷേത്രങ്ങൾ ഉണ്ടായ കാലത്ത് ഷർട്ട് ഇല്ലായിരുന്നു...... അത് ഇന്നും അനുവർത്തിക്കുന്നു

  • @Asuran2701
    @Asuran2701 4 дня назад +1

    ഷർട്ടിൻ്റെ കാര്യം പോലെ തന്നെയാണ് ചില ക്ഷേത്രങ്ങളിൽ പാൻറ്സിൻ്റെ കാര്യവും. ഇത് തീർച്ചയായും ഒരു അനാചാരം തന്നെയാണ്. എല്ലാ ക്ഷേത്രങ്ങളിലും ഭക്തജനങ്ങൾക്ക് ഷർട്ടും പാൻ്റ്സും ഉപയോഗിച്ച് കയറുവാൻ സാധിക്കണം.

  • @JackSparrow-mf4cq
    @JackSparrow-mf4cq 4 дня назад +2

    ഷർട്ട് വൈദേശിക വസ്ത്രമാണെന്നും അത് ക്ഷേത്രത്തിൽ കയറ്ററുത് എന്ന് തീരുമാനിച്ച 🔥ട്ടം ആരായിരിക്കും

  • @Dxmxb7mi
    @Dxmxb7mi 4 дня назад +2

    ഷർട്ട്‌ ഇടുന്നവർ ഇടട്ടെ, ചിലപ്പോൾ പ്രായം ആയവർ ഇട്ടില്ല എങ്കിൽ ഇടേണ്ട, ഇതൊരു ആചാരം അത്ര, പണ്ടൊക്കെ എല്ലാവർക്കും ചിലപ്പോൾ ഷർട്ട്‌ ഉണ്ടാവാറില്ല, അന്ന് അങ്ങനെ ആയിരുന്നു,, അത് വേണോ, വേണ്ടയോ,, അതൊരു സംഭവം ആയി കാണേണ്ട എന്നാണ് എന്റെ ഒരു ഇത്, നമ്മൾ ആറാം നൂറ്റാണ്ടിൽ അല്ലല്ലോ...

  • @prasadkottayil1910
    @prasadkottayil1910 4 дня назад +1

    ഇത് മാറേണ്ടതാണ്... ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ തിരക്കിൽ വിയർപ്പ് വിഷമിപ്പിക്കുന്നു...അന്യോന്യം സ്പർശിക്കുമ്പോൾ സങ്കടം...തീർച്ചയായും മാറണം... ഭക്ത ജനങ്ങൾക്ക് സൗകര്യമാണ്...ദൈവവും സന്തോഷിക്കും...

  • @MK-xh8nj
    @MK-xh8nj 4 дня назад +3

    കേരളത്തിൽ ജീവിക്കാൻ തന്നെ പ്രയാസമായിരി ക്കുന്നു. ഇപ്പോൾ ഷർട്ട്‌ ആണ് പ്രശ്നം. പലകാര്യങ്ങളിൽ നിന്നും ജന ശ്രദ്ധ അകറ്റുന്നതിനു ഓരോ വിഷയങ്ങൾ.എങ്കിലും TG യുടെ അഭിപ്രായത്തോട് യോജിക്കുന്നു

  • @DhijanMn
    @DhijanMn 4 дня назад +2

    ഷർട്ട്‌ ഇടണം...

  • @Radhakrishnan-gm5ds
    @Radhakrishnan-gm5ds 4 дня назад +2

    ആധുനിക കാലത്ത് വസ്ത്രധാരണ രീതികളെ ക്കെ മാറി. കാലത്തിനനുസരിച്ച് മാറുന്നതിന് ഹിന്ദു സമുദായത്തിലെ പുരുഷന്മാർ ചിന്തിക്കണം. ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽകയറുന്നതിന് വേണ്ടി ഒരു പ്രസ്ഥാനംഉയർന്നു വരണം. ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാത്ഥിച്ചാലും ദൈവാനുഗ്രഹം കിട്ടും. ക്ഷേത്രത്തിൽ ആളുകൾ കുറഞ്ഞാൽ വരുമാനം കുറയും. ക്ഷേത്രങ്ങൾ നഷ്ടത്തിലാകും.

  • @nithinmithra8394
    @nithinmithra8394 3 дня назад

    Shree TG, thankalodu yojikkunnu.. pakshe, njan kuttikkalam muthale kettu valarnnathu, shirt dharikkathe ambalathil kayariyal aa oru positive energy nammude shareerathil direct aayi kittum ennum athu valare nallathanu ennum aanu. Athine patti onnu parayamo?

  • @salimpalathinadiyil6132
    @salimpalathinadiyil6132 4 дня назад +2

    കാലങ്ങളായി ഞാൻ ക്ഷേത്ര ദർശനം നടത്തുന്നത് നിർത്തി
    കാരണം എന്നെ ഒരു ക്ഷേത്രത്തിൽ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്
    അതു കൊണ്ട് ഞാൻ ഇപ്പോൾ ക്ഷേത്ര ദർശനം നടത്താറില്ല

  • @Blackcats007
    @Blackcats007 22 часа назад

    ടി ജി സാർ പറഞ്ഞാൽ എനിക്ക് പൂർണ്ണ വിശ്വാസമാണ്. മലയാളത്തിൽ ഇത്തരം അറിവുള്ള ഒരു മനുഷ്യനില്ല. എനിക്ക് 100% യോജിപ്പ് -

  • @hariharanunni3447
    @hariharanunni3447 4 дня назад +2

    മേൽശാന്തി പാന്റ്സ്, ഷർട്, കോട്, തൊപ്പി....... ധരിച്ച് പൂജിച്ചാൽ എന്താ പ്രശ്നം?

  • @ashokancp2282
    @ashokancp2282 День назад

    ഞാൻ ഡിസംബർ അവസാനവാരം തളിക്ഷേത്രത്തിൽ ദർശനം നടത്താൻ പോയിരുന്നു. ആദ്യമായിട്ടാണ് പോകുന്നത്. ബൈക്ക് മുന്നിൽ നിർത്തി കയാറാൻ വേണ്ടി നിൽക്കുകയായിരുന്നു അപ്പോഴാണ് അറിയുന്നത് മുണ്ട് ഉടുക്കണം, ഷർട്ട് ഇടാൻ പാടില്ല. എന്ന്. റോഡിൽ നിന്ന് തൊഴുത് തിരിച്ചുപോന്നു.😁🙏

  • @narayanannamboodiri2326
    @narayanannamboodiri2326 4 дня назад +1

    TGSir, valare kruthyamaaya nireekshanam.

  • @Midhooooon
    @Midhooooon 4 дня назад +9

    ഞാൻ പുതു തലമുറയിൽ പെട്ട ഒരു ഹിന്ദു ആണ്. എന്നെ പോലെ ഉള്ളവർ ക്ഷേത്രത്തിൽ പോകാത്തതിന് ഇതു വലിയ ഒരു കാരണം ആണ്! 👌 ഇതു മാറ്റിയില്ലെങ്കിൽ ഹൈന്ദവ ആരാധനാലയങ്ങൾ പുതു തലമുറയെ നഷ്ടപ്പെടുത്തും! മാറ്റണം ഈ അനാചാരം 😑

    • @Sharon-ed2mm
      @Sharon-ed2mm 4 дня назад

      Pant എന്തായാലും മാറ്റില്ല, ഷർട്ട്‌ മാറിയേക്കാം

    • @Midhooooon
      @Midhooooon 4 дня назад +1

      @ എനിക്ക് ശരീരം മറച്ചു മാന്യമായി പോകണം. അതാണന്റെ ആവശ്യം! 🙏🏾

    • @HariMurali-d6f
      @HariMurali-d6f 4 дня назад +1

      shabarimalayilum shirtum pantum itt pokan anuvadikkanam

    • @Midhooooon
      @Midhooooon 4 дня назад +2

      @@HariMurali-d6f അവിടെ മാത്രം അല്ല. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട്‌ വേണം. Personally അമ്പലത്തിൽ പോകാൻ ഇഷ്ടം ഉള്ള ആളു ആണ്. But ഈ അനാചാരം മൂലം അതും പറ്റുന്നില്ല.

    • @Sharon-ed2mm
      @Sharon-ed2mm 4 дня назад

      @@Midhooooon സുഹൃത്തേ കാലത്തിനു അനുസരിച്ചു ഉണ്ടായ വസ്ത്രം ആണ് ഷർട്ട്‌, പണ്ട് ഷർട്ട്‌ ഇല്ലായിരുന്നു പക്ഷെ പിന്നീട് അത് വന്നപ്പോ ഉണ്ടായ അചാരം.
      അത്രയേ ഉള്ളു കാര്യം. ധവള വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിൽ പോകാൻ അത് എഴുതി വച്ച കാര്യമാണ് പക്ഷെ എത്ര പേരുണ്ട്??
      Pant ഇട്ട് പോകുന്നത് എതിർക്കണം കാരണം ജീൻസ് ഓക്കേ പല തവണ ഇട്ടത് ആവു പലരും, പണ്ട് കോളേജ് ൽ പഠിക്കുമ്പോ വീണ്ടും ഇട്ട ജീൻസ് കൊണ്ട് ക്ഷേത്രത്തിൽ പോകുന്നത് കാണാറുണ്ട്
      സുഹൃത്തേ, ശരീരം എന്നത് മണ്ണ് ആണ്, ദൈവം തരുന്ന കുറവുകൾ ഉണ്ടാകും, നമ്മൾ അവുടെ നിന്നും ഇത് ചിന്ദിക്കേണ്ട ആവശ്യം ഉണ്ട?? എന്റെ ശരീരം ചുളിവ് ആണ് പല ഇടതും, പക്ഷെ നമ്മൾ അതിനെ പറ്റി ചിന്ദിക്കണോ!!!

  • @SunilKumar-qn5cn
    @SunilKumar-qn5cn 2 дня назад

    Absolutely right

  • @Ceeveesdays
    @Ceeveesdays 4 дня назад +2

    ഞാൻ കേട്ടറിഞ്ഞ കാര്യം ക്ഷേത്രത്തിലെവിഗ്രഹത്തിൽ നിന്നും വരുന്ന ദൃഷ്ടി പുരുഷന്റെ നെഞ്ചിന് മുകളിലാണ് പതിക്കുന്നത്, അതു ഷർട്ട് ഇട്ടാൽ മറഞ്ഞുകിടക്കും എന്നതുകൊണ്ടാണ് ഷർട്ട് ഇടാത്തത് എന്ന് കേട്ടിട്ടുണ്ട്. എന്നാൽ സ്ത്രീകൾക്ക് വിഗ്രഹത്തിൽ നിന്നും ദൃഷ്ടി പതിക്കുന്നത് അവരുടെ മൂർദ്ധാവിൽ ആണത്രേ. അതുകൊണ്ട് അവർക്ക് ശരീരം മറച്ചാലും പ്രശ്നമില്ല. ഇങ്ങനെയാണ് ഞാൻ കേട്ടിട്ടുള്ളത്.

    • @RRajendraPillai-ms8cl
      @RRajendraPillai-ms8cl 4 дня назад

      എല്ലാ ദൃഷ്ടികളും ഒരു പോയിന്റിൽ ( വിഗ്രഹത്തിൽ) കേന്ദ്രീകരിക്കുകയും വിഗ്രഹത്തിൽ നിന്നും പോസിറ്റീവ് എനർജി ബഹിർഗമിക്കുകയും ചെയ്യും, അത് ഭക്തനിൽ ഉണർവ് സൃഷ്ടിക്കും, ഉദാഹരണത്തിന് മഹാഭാരത യുദ്ധത്തിനൊടുവിൽ കുന്തി ദേവി തന്റെ കണ്ണിന്റെ കെട്ടഴിച്ചു ദുര്യോധന ജനിച്ച പടി കാണാനായി ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടല്ലോ, അര ഭാഗം മറച്ച ദുര്യോധനന്റ തുട ഭാഗത്ത് അടിച്ചാണല്ലോ ഭീമസേനൻ വധിക്കുന്നത്, മാതാവിന്റെ മുന്നിൽ വിവസ്ത്രരനായി നിൽക്കാൻ പ്രയാസം തോന്നി അത്രയും ഭാഗം തുണിയാൽ മറയ്ക്കപ്പെട്ടു , വധിക്കുന്നത്ആ ഭാഗത്ത് അടിച്ച് ആണല്ലോ, നമ്മൾക്ക് ഒന്നിനും നിർബന്ധം പിടിക്കേണ്ട ഷർട്ട് ഇട്ടു കയറണം എന്നുള്ളവർക്ക് ഷർട്ട് ഇട്ടു കയറാനും, ഇടാതെ കയാറണമെന്നുള്ളവർക്ക് അങ്ങനെയും കയറാം എന്ന് കരുതിയാൽ പോരേ. നേരും നെറിയുമില്ലാത്ത ഇക്കാലത്ത് ഷർട്ട് അഴിപ്പിച്ച് കയറ്റുന്നതാണ് നല്ലത്( ഇത് എന്റെ അഭിപ്രായം മാത്രമാണ് )പൊങ്കാലയിടാൻ വരണ്ട. 13:00

    • @Shizael7372
      @Shizael7372 3 дня назад

      ​​@@RRajendraPillai-ms8cl നാണമില്ലെങ്കിൽ താങ്കൾ ഷർട്ട് അഴിച്ചോളൂ മറ്റുള്ളവരെ അഴിപ്പിക്കാൻ വരണ്ട. അന്യ സ്ത്രീകളുടെ മുന്നിൽ ഷർട്ട് ഇല്ലാതെ നിൽക്കുന്നത് അത്ര നല്ലതായിട്ട് എനിക്ക് തോന്നുന്നില്ല ( ഇത് എന്റെ അഭിപ്രായമാണ് )

    • @Chandrasekharan-o3p
      @Chandrasekharan-o3p 3 дня назад

      ​@RRajendraPillai-ms8cl കുന്തിയല്ല- ഗാന്ധാരിയാണ് ദുര്യോധനന്റെ അമ്മ

  • @rajeevnair5788
    @rajeevnair5788 2 дня назад

    പണ്ട് പ്രാക്കുളം ഭാസി സാർ ദേവസ്വം പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ഷേർട് ഇടാമെന്ന് ഒരു നിയമം കൊണ്ടുവന്നിരുന്നു. അതു നടപ്പാക്കുകയും ചെയ്തിരുന്നു. പതിയെ പതിയെ അതു ജനം നിരാകരിച്ചു.

  • @jayakumarpanicker2531
    @jayakumarpanicker2531 4 дня назад +7

    ക്ഷേത്രപ്രവേശനത്തിന് മുൻപ്....
    ആചാരം...ആയിരുന്നില്ലേ..... പൂണൂൽ ഇട്ടവർ ... മാത്രം ക്ഷേത്രത്തിൽ...കയറാവൂ... എന്നത്.
    അതു മറ്റിയില്ലായിരുന്നു എങ്കിൽ....... ഇന്ന്..ഈ കാണുന്ന... ക്ഷേത്രങ്ങൾ...ഒന്നിനു തന്നെ ഇവിടെ ഉണ്ടാകുമായിരുന്നില്ല...
    അതു കൊണ്ട്...ഇതും മാറ്റേണ്ടതാണ്...മാറ്റിയില്ലെങ്കിൽ .. ക്ഷേത്രങ്ങൾ...വരും കാലത്തിൽ..ആളൊഴിഞ്ഞ പൂര പറമ്പുപോലെ ആകും... അത്രയേ സംഭവിക്കാൻ ഉള്ളൂ

    • @ghaah
      @ghaah 4 дня назад +1

      Their were no rule to enter temple with punul. Almost 90% of temples in kerala are build by Nairs who wore no punul.

  • @ms.thebeliever
    @ms.thebeliever 3 дня назад +1

    Good review discussion point, you have covered regional preferences too. Some old beliefs have to be re looked. Also it is time TG can do a good technical study on the massive number of pilgrims who are just cramped up in narrow entrance, in front of deity, unless a good & competent civil , infrastructure engineers are involved with designing & AI on the human flow only then we can drive good safety standards which is a must to prevent stamped, severe injury & even deaths. Larger land area is a must for people, children , elders to sit down when waiting is required, the pilgrims should not feel cramped up… please TG this evaluation & a live discussion is a must.. all Kerala temples have tremendous cash collections, so the state govt should invest the monies back for the safety & comfort of the pilgrims!