അറിവിന്റെ നിറകുടം ആയ TG ക്കും സുനിലിനും പുതു വത്സര ആശംസകൾ. ഇനിയും കൂടുതൽ വിവരണങ്ങൾ സമൂഹത്തിനു നൽകാൻ ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
എന്തോന്ന് ഭാരതീയ സനാതനധർമ്മം. ചാതൂർ വർണ്ണ്യവും തൊടീലുംതീണ്ടലും നികൃഷ്ട ജീവിതങ്ങളായ മനുഷ്യരും ജാതിയും മേലാളന്മാരും കീഴാളന്മാരും അവരുടെ മൃഗതുല്യ ജീവിതവും അടിച്ചമർത്തലുംഅടക്കിവാണ ഭാരതത്തിൽ ഉൽകൃഷ്ടമായ സനാതന ധർമ്മം വാണിരുന്നു പോലും എന്ന് പഞ്ചസാര തേച്ച് പറയുന്നതു കേൾക്കുമ്പോൾ ഓക്കാനമാണു വരുന്നത്. ആരോ ഒക്കെ ചേർന്ന് തലയ്ക് വെളിവുവെപ്പിച്ചപ്പോൾ പൊങ്ങച്ചം പറയുന്നോ. ഇന്നലയും ഉണ്ടായിരുന്നു പോലും
ഒരു വിഭാഗത്തെ തൃപ്ത്തിപ്പെടുത്താനും മറ്റൊരു വിഭാഗത്തെ കൂടെ നിർത്തനും വേണ്ടി തരം താണ രാഷ്ട്രീയ പ്രസ്താവനയാണ് മുഖ്യ മന്ത്രി എന്ന സ്ഥാനത്ത് ഇരുന്നുകൊണ്ട് ശ്രീ പിണറായി വിജയൻ നടത്തിയിരിക്കുന്നത്തിന് എന്നത് നിസ്തർക്കമാണ്
കൊല്ലവർഷം 1080 മേടം 20 ന് സ്വാമികൾ SNDP യോഗത്തിൻ്റെ പ്രചാരണ വേലകൾ നടത്തുന്നവർക്കായി ചില നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. അതിലൊന്ന് " ഉത്തമ രീതിയിൽ ചെയ്യപ്പെടുന്ന ഈശ്വരാരാധനയുടെ മഹാത്മ്യത്തെയും ശുദ്ധ ഹിന്ദുമതത്തിൻ്റെ സഗുണ നിർഗുണ തത്വങ്ങളെയും പറ്റി പ്രസംഗിക്കുക എന്നതും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ക്ഷേത്രങ്ങളോ മതങ്ങളോ നിർമ്മിക്കുന്നതിൽ ജനങ്ങളെ ബുദ്ധിപൂർവ്വം പേർ പ്രേരിപ്പിക്കുക' : എന്നതും ആയിരുന്നു... മറ്റു പല ഗുരുക്കന്മാരെയും പോലെ ഗുരു ഹിന്ദുമതത്തിലെ അനാചാരങ്ങൾ എതിർത്തിരുന്നു. എന്നാൽ സനാതനധർമ്മത്തെ ഒരിക്കലും തള്ളി പറഞ്ഞിരുന്നില്ല. സനാതന ധർമം എന്താണെന്നറിയാത്ത, എന്തിന് മാർക്സിസം പോലും എന്താണെന്ന് അറിയാത്ത പിണറായി വിജയനെ പോലുള്ളവർ മറുപടി പോലും അർഹിക്കാത്തവരാണ്.... നേരത്തെ ഒരു സമ്മേളനത്തിൽ ദൈവദശകം ആലപിച്ചപ്പോൾ എഴുന്നേൽക്കാൻ പോലും കൂട്ടാക്കാതിരുന്ന ആളാണ് പിണറായി വിജയൻ എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക
രഹസ്യമായി മീൻ കറിയും കപ്പയും കാത്തു കഴിയുന്ന പാവങ്ങൾ ആണ് അവർ. തങ്ങളുടെ ജാതിക്ക് റിസർവേഷനും കൂടുതൽ സൗകര്യങ്ങളും കിട്ടണം എന്ന് മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന പാവങ്ങൾ. അതിനപ്പുറം ഉള്ള സനാതനവും ഒന്നും ആർക്കും അറിയില്ല.
ശിവഗിരി ക്കാർക്ക് പറ്റിയ തെറ്റ് ....വിളിക്കാൻ പാടില്ലാത്തവരെ വിളിച്ചു .അബദ്ധം പറയുന്നത് കേൾക്കേണ്ടി വന്നു ....ഗുരു എഴുതിയതത്രയും ഹിന്ദു ദേവി ദേവൻ മാരുടെ സ്തുതികൾ ആണ് ..എന്നിരുന്നാലും എല്ലാ മതത്തെയും അംഗീകരിക്കുന്നു ..അതാണ് ഹിന്ദു സംസ്കാരം .സനാധന ധർമം...❤
എന്തോന്ന് ഭാരതീയ സനാതനധർമ്മം. ചാതൂർ വർണ്ണ്യവും തൊടീലുംതീണ്ടലും നികൃഷ്ട ജീവിതങ്ങളായ മനുഷ്യരും ജാതിയും മേലാളന്മാരും കീഴാളന്മാരും അവരുടെ മൃഗതുല്യ ജീവിതവും അടിച്ചമർത്തലുംഅടക്കിവാണ ഭാരതത്തിൽ ഉൽകൃഷ്ടമായ സനാതന ധർമ്മം വാണിരുന്നു പോലും എന്ന് പഞ്ചസാര തേച്ച് പറയുന്നതു കേൾക്കുമ്പോൾ ഓക്കാനമാണു വരുന്നത്. ആരോ ഒക്കെ ചേർന്ന് തലയ്ക് വെളിവുവെപ്പിച്ചപ്പോൾ പൊങ്ങച്ചം പറയുന്നോ. ഇന്നലയും ഉണ്ടായിരുന്നു പോലും
Thank you SUNIL for bringing this profound episode on new year day. TG is a great university. Please include such insightful philosophical episodes from TG more frequently. Hats off to you TG.
കല്ലിലും,മണ്ണിലും,പുല്ലിലും,പുഴുവിലും,മൃഗങ്ങളിലും,മനുഷ്യനിലും,എന്നിലും ദൈവം വസിക്കുന്നു.ഇങ്ങനെ ചിന്തിച്ചാൽ പിന്നെ ആരെയും ദ്രോഹിക്കാൻ തോന്നില്ല .ദൈവം എന്നാൽ നല്ല ചിന്ത. ഇതാണ് സനാതനധര്‍മ്മം

മനുഷ്യൻ തെറ്റ് ചെയ്യുന്നത് മനുഷ്യൻറ മാത്രം കുഴപ്പമാണ്.അതിൽ സവർണ, അവർണ വ്യത്യാസം ഇല്ല. തെറ്റ് മനുഷ്യൻറ ആ ജന്മവാസനയാണ്.ധർമ്മത്തിന് നിരക്കുന്ന മൂല്യങൾ പാലിക്കാതെ എല്ലാത്തിനെയും പുച്ഛിച്ചിട്ട് കാര്യമില്ലല്ലോ.
@@ranjuc2826 ഇവിടുത്തെ ഹിന്ദുത്വം പൊക്കിപ്പിടിച്ചു മേന്മ നടിക്കുന്ന ഇന്നലെ ഉണ്ടായിരുന്ന ഊറ്റം കൊള്ളുന്ന സനാതന ധർമ്മത്തെക്കുറിച്ചാണു പറഞ്ഞത്. സനാതനമായി ഉണ്ടാകേണ്ട ധർമ്മം എല്ലാ രാജ്യത്തും എല്ലാ മനുഷ്യരും ഉയർത്തിപ്പിടിക്കേണ്ടതാണ്. അല്ലാതെ ഭാരത്തിലെ ഹിന്ദുത്വത്തിനു മാത്രമായി എന്തു തേങ്ങാ സനാതന ധർമ്മമാണുള്ളത്. അതിൻ്റെ പൊള്ള മേന്മയുള്ള ദുഷിച്ചു നാറിയ വശമാണ് എടുത്തു കാട്ടിയത്. മനുഷ്യൻ ചെയ്യുന്ന തെറ്റുമായി ബന്ധമില്ലാത്തതോ സനാതനധർമ്മം
പുതുവത്സരാശംസകൾ. കമ്മ്യൂണിസ്റ്റ് ആശയം ദാസ്ക്യാപിറ്റൽ പോലും ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ കണ്ടിട്ടുപോലും ഉണ്ടാവില്ല. സനാതന ധർമ്മം നമ്മളെ എല്ലാവരെ യും കോർത്തിണക്കിയിരിക്കുന്നു. ഇതൊന്നും ലെവലേശംഅറിയാത്തവർ അതിനെകുറിച്ചു പറയുന്നത് അന്ധൻ ആന കുറിച്ച് പറയുന്ന പോലെ യാണ്
തങ്ങൾ ഈഴവർ അല്ല എന്നും ശ്രീനാരായണ ഗുരു തങ്ങളുമായി ബന്ധമില്ല എന്നും പറയുന്ന വിഭാഗത്തിൽ പെടുന്നവൻ പറയുന്നത് ആര് വക വയ്ക്കുന്നു. ഈഴവൻ ഹിന്ദു തന്നെ ഗുരു ഹിന്ദു സന്യാസി തന്നെ🙏🙏🕉️🕉️🕉️🚩🚩🚩
ഈഴവൻ എന്ന പ്രയോഗം ഒരു വിഭാഗം ആൾക്കാരെ സൂചിപ്പിക്കാനാണ് എന്ന ടിജി പറഞ്ഞത് വളരെ ശരിയാണ്.. ടി കെ മാധവൻ യോഗം സെക്രട്ടറി ആയതിനു ശേഷം യോഗത്തിന് നൽകിയ ഒരു സന്ദേശത്തിൽ നാരായണഗുരു ഇങ്ങനെ പറയുന്നു " .. സംഘടനാ കൊണ്ടല്ലാതെ യാതൊരു സമുദായത്തിനും അഭിവൃദ്ധിയും ശക്തിയും ഉണ്ടാകുന്നതല്ല. ഈ തത്വം അനുസരിച്ചാണ് 25 കൊല്ലം മുമ്പേ നാം യോഗം സ്ഥാപിച്ചത്. ഈഴവൻ എന്ന പേര് ഒരു ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നത് അല്ല. അതിനാൽ ഈ യോഗത്തിൽ ജാതിമതഭേദം നോക്കാതെ ആളുകളെ ചേർക്കാവുന്നതാണ്. യോഗത്തിൽ ധാരാളം അംഗങ്ങൾ ചേരട്ടെ എന്ന് നാം ആശംസിക്കുന്നു"...
Happy new year TG and ABC malayalam. TG shedding light on each topic on every interviews are the best things happened in 2024. This has raised the awareness about lot of topics of lot of people. 2025 is going to be even bigger.
ABC ചാനലിന്റെ അണിയറ പ്രവർത്തകർക്കും ചാനൽ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ. വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ച ടി ജി യ്ക്കും ഇതുപോലുള്ള പരിപാടികൾ അവതരിപ്പിച്ച് സനാതന ധർമ്മത്തിന്റെ മഹത്വവും ഗരിമയും കാഴ്ചക്കാരി ലെത്തിക്കുന്ന abcയ്ക്കും വടയാർ സുനിലിനും അഭിനന്ദനങ്ങൾ 🙏
ഈഴവരുടെ സ്കൂൾ സർട്ടിഫിക്കറ്റ് വാങ്ങിച്ചു നോക്കിയാൽ അതിൽ റിലീജിയൻ ചോദിച്ചിട്ടുണ്ട് അത് ഹിന്ദു എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. കാസ്റ്റ് ചോദിച്ചിട്ടുണ്ട് അത് അവിടെ ഈഴവ, അപ്പോ പിന്നെ അവർ ആരാണ്,അവർ ക്രിസ്ത്യനും മുസ്ലിം അല്ലല്ലോ,ബുദ്ധനും അല്ല, ജൈനനും അല്ല, പാഴ്സിയും അല്ല, പിണറായി തീരുമാനിച്ചാൽ മതിയോ ഹിന്ദുവല്ലെന്ന്,സ്കൂളിലെ ആ റിലീജിയൻ ഒഴിവാക്കാൻ പറ, റിലീജിയന്റെ സ്ഥാനത്ത് വെറും ഈഴവൻ എന്ന് വെക്കാൻ പറ, അപ്പം ശരിയാകുമായിരിക്കും. അതിന് ആണത്തം ഉണ്ടെങ്കിൽ പിണറായി അങ്ങനെ ചെയ്തു കാണിക്കട്ടെ..
ഇങ്ങനെയൊക്കെ പറഞ്ഞാൽ ജമാത്ത്കാരുടെ പിണക്കം തീരും എന്ന് വിചാരിച്ചായിരിക്കുമോ ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞത്? അതോ ഈ സമൂഹത്തിൽ നിന്നുള്ള ഒരു ഭാഗം പതുക്കെപ്പതുക്കെ ബിജെപിയിലേക്ക് പോകുന്നു എന്ന ഭയം കൊണ്ടാകുമോ?
സനാതന ധർമ്മമെന്ന മഹിവൃക്ഷത്തിന്റെ തണലിൽ സർവ്വ പാഴ്ച്ചെടികളും മുളച്ചു പൊങ്ങി പുളച്ചു വളർന്ന് ആ മഹാ വൃക്ഷത്തിൽ പടർന്നു കയറി ക്രമേണ ആ വൻ വൃക്ഷത്തെ തന്നെ വിഴുങ്ങിയ ശേഷം ആ മരത്തിൽ ചുറ്റി പിണഞ്ഞു വളർന്ന താനാണ് സത്യം എന്ന് പല പാഴ്ച്ചെടികൾക്കും തോന്നുന്നത് മനന ശേഷി ഇല്ലാഞ്ഞിട്ടാണ്! 10:06 മനനം ചെയ്യാൻ കഴിവുള്ളവൻ മനുഷ്യനാണ്! ഞാൻ മനുഷ്യ രൂപങ്ങളേയല്ല ഉദ്ദേശിച്ചത്! ഇവിടെ മനുഷ്യരുണ്ടോ? എങ്കിൽ അവരോടു ചോദിക്കുക ❤
Oh my God, Shri TG Mohandas’s in-depth knowledge in every topic he discuss , it is nothing but beyond amazing May God Almighty bless him for long healthy life ahead
പിണറായിയിലെ ഒര് ചെത്തുകാരനുണ്ടായിരുന്നു, ഒരുപക്ഷേ വിജയൻ സർ അദ്ദേഹത്തിനോട് ഗുരുവിനെക്കുറിച്ചു ചോദിച്ചിരുന്നെങ്കിൽ പറഞ്ഞുകൊടുക്കുമായിരുന്നു. ആ ചെത്തുകാരൻ ഇന്നില്ലല്ലോ അതുകൊണ്ടിനി പറഞ്ഞിട്ടും കാര്യമില്ല.
പോയ വർഷവും ഈ വർഷവും അതിന്റെ യാത്രയും കണ്ടിരിയ്ക്കാൻ ഒരു സുഖമുണ്ട്, TG യുടെ മൊഴിയും അതിന്റെ ശ്രുതിയും വൃദ്ധനേയും ത്രസിപ്പിച്ചുപോകും ! ശ്രീ. TG അവർകൾക്ക് പുതുവത്സര ആശംസകൾ .
" നമുക്ക് ജാതിയുമില്ല മതവുമില്ല.....നാം ഒരു പ്രതൃേക മതത്തിലോ ജാതിയിലോ ഉൾപ്പെടുന്നുമില്ല.....നാം ചില ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളിൽ ചിലരുടെ ആഗ്രഹം അനുസരിച്ച് ആണ് . ഇതുപോലെ ക്രിസ്ത്യാനികൾ മുഹമ്മദീയർ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്ന പക്ഷം അവർക്കായി വേണ്ടത് ചെയ്യുവാൻ നമുക്ക് എപ്പോഴും സന്തോഷമാണുള്ളത് . നാം ജാതിമതങ്ങൾ വിട്ടിരിക്കുന്നു എന്ന് പറയുന്നതിന് യാതൊരു ജാതിയോടും മതത്തിനോടും നമുക്ക് പ്രത്യേക മമതയില്ലെന്നു മാത്രമേ അർത്ഥമുള്ളൂ". താനായിട്ട് പ്രത്യേക മതം സ്ഥാപിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച ഗുരുവിനെ സനാതനിയാക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. നിലവിലിരിക്കുന്ന ഒരു മതവുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിളംബരം ചെയ്ത ഗുരു എങ്ങനെ സനാതനധർമത്തിന്റെ ആചാര്യനാകും? ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കുമായി വേണ്ടത് ചെയ്യുവാൻ മടിയില്ലെന്ന് പറഞ്ഞ ഗുരു സങ്കുചിതമായ മത ബോധ്യങ്ങളെ സമ്പൂർണമായി കൈയൊഴിഞ്ഞു. ഇങ്ങനെ നോക്കിയാൽ ആർഷഭാരത സനാതനധർമത്തെ നിശിതമായി കരുണയോടെ വിമർശിക്കുകയും കൈയൊഴിയുകയും ചെയ്ത ഗുരു എല്ലാക്കാലത്തേക്കുമുള്ള ശാശ്വതമായ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകനും വിശ്വഗുരുവുമാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. സ്നേഹത്തെയും സാഹോദര്യത്തെയുമാണ് ഗുരു സനാതനമായി കണ്ടത്. ഇങ്ങനെയുള്ള ഗുരുവിനെ വർണാശ്രമധർമത്തിന്റെ മറ്റൊരു പേര് മാത്രമായ സനാതനധർമത്തിന്റെ പ്രോക്താവാക്കി മുദ്ര കുത്തുന്നത് ചരിത്രനിഷേധവും ഗുരുനിന്ദയുമാണ്.
ശ്രീനാരായണ ഗുരുവിനെക്കുറിച്ചും ഗുരുവിൻ്റെ കൃതികളെക്കുറിച്ചും ഒരു പാട് പഠിച്ചിട്ടുള്ള ആളാണ് TG. TG പത്രിക ചാനലിന് വേണ്ടി ചെയ്തിട്ടുള്ള ഗുരുവിനെക്കുറിച്ചുള്ള കുറച്ച് വീഡിയോ എപ്പിസോഡുകൾ യൂടൂബിലുണ്ട്.
ഇത് ഇത്രയും വിശദീകരിക്കേണ്ടതുണ്ടൊ- ജാതി ബ്രാഹ്മണ്യത്തിൻ്റെ അവസാനമാണ് ഹിന്ദുത്വത്തിൻ്റെ തുടക്കം.എഴുത്തും വായനയും അദ്വൈത ചിന്താ പദ്ധതിയും സ്വന്തമാക്കി വച്ചിരുന്ന ബ്രാഹ്മണ്യത്തിൽ നിന്നും അത് ഭാരതത്തിലെ ജനസാമാന്യത്തിലേക്ക് പ്രാപ്യമായതിൻ്റെ പേരാണ് ഹിന്ദ്യത്വ രൂപീകരണം. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പ്രചാരകർ ഗുരുദേവനും ചട്ടമ്പിസ്വാമിയുമായിരുന്നു.
ശ്രീ നാരായണ ഗുരു..ലോകം ഒരു കുടുംബം എന്ന് പറഞ്ഞുവത്രെ... ഗുരുദേവൻ അങ്ങനെ പറഞ്ഞിട്ടുങ്കിൽ... അതിന് കാരണം സനാതനധർമ്മ ഗ്രന്ഥങ്ങളാണ്.... കമ്മ്യൂണിസ്റ്റ് കാർക്ക് കുരുപൊട്ടുന്ന രീതിയിൽ പറഞ്ഞാൽ ഹിന്ദു ഗ്രന്ഥങ്ങളിൽ നിന്നാണ്.. ഗുരു സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു... അതാണ് സത്യം.. RSS നെ പറഞ്ഞു പറഞ്ഞു... ഇപ്പൊ ഹിന്ദുവിന്റെ നെഞ്ചത്തോട്ട് കേറാൻ തുടങ്ങി... എങ്ങനെയും സവർണ്ണനെന്നും, അവർണ്ണനെന്നുമുള്ള വേർതിരിവ് ഉണ്ടാക്കുക അതാണ് ഇവറ്റകൾ കാലാകാലങ്ങളായി തുടർന്ന് വരുന്നത്...അതിൽ വീണു പോവുകയാണ് പാവം ജനത...
അറിവിന്റെ നിറകുടം ആയ TG ക്കും സുനിലിനും പുതു വത്സര ആശംസകൾ. ഇനിയും കൂടുതൽ വിവരണങ്ങൾ സമൂഹത്തിനു നൽകാൻ ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.
എന്തോന്ന് ഭാരതീയ സനാതനധർമ്മം. ചാതൂർ വർണ്ണ്യവും തൊടീലുംതീണ്ടലും നികൃഷ്ട ജീവിതങ്ങളായ മനുഷ്യരും ജാതിയും മേലാളന്മാരും കീഴാളന്മാരും അവരുടെ മൃഗതുല്യ ജീവിതവും അടിച്ചമർത്തലുംഅടക്കിവാണ ഭാരതത്തിൽ ഉൽകൃഷ്ടമായ സനാതന ധർമ്മം വാണിരുന്നു പോലും എന്ന് പഞ്ചസാര തേച്ച് പറയുന്നതു കേൾക്കുമ്പോൾ ഓക്കാനമാണു വരുന്നത്. ആരോ ഒക്കെ ചേർന്ന് തലയ്ക് വെളിവുവെപ്പിച്ചപ്പോൾ പൊങ്ങച്ചം പറയുന്നോ. ഇന്നലയും ഉണ്ടായിരുന്നു പോലും
എല്ലാ abc ചാനൽ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ......നവാവത്സരാശംസകൾ..... From കൊടുങ്ങല്ലൂർ
Same to you
🎉
ഞാൻ ക്രിസംഘിയാണ്❤BJP❤
ഒരു വിഭാഗത്തെ തൃപ്ത്തിപ്പെടുത്താനും മറ്റൊരു വിഭാഗത്തെ കൂടെ നിർത്തനും വേണ്ടി തരം താണ രാഷ്ട്രീയ പ്രസ്താവനയാണ് മുഖ്യ മന്ത്രി എന്ന സ്ഥാനത്ത് ഇരുന്നുകൊണ്ട് ശ്രീ പിണറായി വിജയൻ നടത്തിയിരിക്കുന്നത്തിന് എന്നത് നിസ്തർക്കമാണ്
തൃപ്തിയൊന്നുമല്ല ; ശുദ്ധ വിവരക്കേടാ ?
പുതുവത്സരാശംസകൾ ടി. ജി. സാർ, സുനിൽ & ABC chnl : ലെ എല്ലാാാവർക്കും ❤🎉
കൊല്ലവർഷം 1080 മേടം 20 ന് സ്വാമികൾ SNDP യോഗത്തിൻ്റെ പ്രചാരണ വേലകൾ നടത്തുന്നവർക്കായി ചില നിർദ്ദേശങ്ങൾ കൊടുത്തിരുന്നു. അതിലൊന്ന്
" ഉത്തമ രീതിയിൽ ചെയ്യപ്പെടുന്ന ഈശ്വരാരാധനയുടെ മഹാത്മ്യത്തെയും ശുദ്ധ ഹിന്ദുമതത്തിൻ്റെ സഗുണ നിർഗുണ തത്വങ്ങളെയും പറ്റി പ്രസംഗിക്കുക എന്നതും ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ ക്ഷേത്രങ്ങളോ മതങ്ങളോ നിർമ്മിക്കുന്നതിൽ ജനങ്ങളെ ബുദ്ധിപൂർവ്വം പേർ പ്രേരിപ്പിക്കുക'
: എന്നതും ആയിരുന്നു... മറ്റു പല ഗുരുക്കന്മാരെയും പോലെ ഗുരു ഹിന്ദുമതത്തിലെ അനാചാരങ്ങൾ എതിർത്തിരുന്നു. എന്നാൽ സനാതനധർമ്മത്തെ ഒരിക്കലും തള്ളി പറഞ്ഞിരുന്നില്ല. സനാതന ധർമം എന്താണെന്നറിയാത്ത, എന്തിന് മാർക്സിസം പോലും എന്താണെന്ന് അറിയാത്ത പിണറായി വിജയനെ പോലുള്ളവർ മറുപടി പോലും അർഹിക്കാത്തവരാണ്.... നേരത്തെ ഒരു സമ്മേളനത്തിൽ ദൈവദശകം ആലപിച്ചപ്പോൾ എഴുന്നേൽക്കാൻ പോലും കൂട്ടാക്കാതിരുന്ന ആളാണ് പിണറായി വിജയൻ എന്നുള്ള കാര്യം പ്രത്യേകം ഓർക്കുക
U r right 🙏🏻👌🏻🇮🇳
Ee maraoolaye Sivagiriyil vilichu varuthiyavare adichodikkanam
മലയാളം മാത്രം അറിയാവുന്ന പിണറായി വിജയൻ എങ്ങനെയാണ് സംസ്കൃതശ്ലോകം വ്യാഖ്യാനിക്കുന്നത് ?
Malayalam also he doesn't know properly
മലയാളം തന്നെ അങ്ങേർക്ക് നേരെ ചൊവ്വേ അറിയില്ല. വൃത്തികെട്ട സ്ലാങ്ങാങ്ങാണ് അയാളുടെ സംസാരത്തിൽ ഉടനീളം.
വെറുതെ വല്ലതും തട്ടി വിടാൻ സംസ്കൃതം എന്തിന് അറിയണം?
മലയാളം പോലും ശരിക്കും അറിയില്ല 😊
വ്യക്തമായ നിരീക്ഷണം 🎉
പിണറായി ശിവഗിരിയിൽ വന്നു തോന്ന്യാസം വിളിച്ചു പറഞ്ഞപ്പോൾ അവിടത്തെ സ്വാമിമാർ എന്തെ പിണറായിയെ തിരുത്തിയില്ല കഷ്ടം
സാമിമാർക്കും ഒന്നും പിടികിട്ടിയിട്ടുണ്ടാവില്ല 😊
രഹസ്യമായി മീൻ കറിയും കപ്പയും കാത്തു കഴിയുന്ന പാവങ്ങൾ ആണ് അവർ.
തങ്ങളുടെ ജാതിക്ക് റിസർവേഷനും കൂടുതൽ സൗകര്യങ്ങളും കിട്ടണം എന്ന് മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന പാവങ്ങൾ.
അതിനപ്പുറം ഉള്ള സനാതനവും ഒന്നും ആർക്കും അറിയില്ല.
വെള്ളാപ്പള്ളി മറുപടി കൊടുത്തിരുന്നു
SNDP Why don't you kick him out every areas ????
ഇവരെ പോലുള്ളവരെ പരിപാടിയിൽ നിന്ന് ഒഴിവാക്കാൻ സ്വാമിമാർ ശ്രദ്ധിക്കേണ്ടിയിരീക്കുന്നും രാഷ്ട്രിയ ലാഭം മാത്രം നോക്കുന്ന പ്രീണി തൻ
സൂപ്പർ tg
💖💖💖പുതുവത്സരാശംസകൾ💖💖💖 ശ്രീ റ്റി. ജി, ശ്രീ സുനിൽ ശ്രീ രാമചന്ദ്രൻ ക്രൂ ABC - എല്ലാവർക്കും 2025 സുഖകരമാകട്ടെ😊👌🏻
പുതുവത്സരാശംസകൾ ടിജി, സുനിൽ ജി, എബിസി പ്രേഷകർക്കും 🙏🌹
ശിവഗിരി ക്കാർക്ക് പറ്റിയ തെറ്റ് ....വിളിക്കാൻ പാടില്ലാത്തവരെ വിളിച്ചു .അബദ്ധം പറയുന്നത് കേൾക്കേണ്ടി വന്നു ....ഗുരു എഴുതിയതത്രയും ഹിന്ദു ദേവി ദേവൻ മാരുടെ സ്തുതികൾ ആണ് ..എന്നിരുന്നാലും എല്ലാ മതത്തെയും അംഗീകരിക്കുന്നു ..അതാണ് ഹിന്ദു സംസ്കാരം .സനാധന ധർമം...❤
Eppol kandalum goodnight parayenda varggam kammikal karanam neram veluthilla evarkku
അർഹതയുള്ളവരെ ക്ഷണിച്ചിരുത്തിയില്ലെങ്കിൽ
ആസ്ഥാനത്ത് കാരണഭൂതങ്ങൾ കയറിയിരിക്കും....
@MURALEEDHARAN_Kalleparambil aalojichu eniyengilum vote cheyu
എന്തോന്ന് ഭാരതീയ സനാതനധർമ്മം. ചാതൂർ വർണ്ണ്യവും തൊടീലുംതീണ്ടലും നികൃഷ്ട ജീവിതങ്ങളായ മനുഷ്യരും ജാതിയും മേലാളന്മാരും കീഴാളന്മാരും അവരുടെ മൃഗതുല്യ ജീവിതവും അടിച്ചമർത്തലുംഅടക്കിവാണ ഭാരതത്തിൽ ഉൽകൃഷ്ടമായ സനാതന ധർമ്മം വാണിരുന്നു പോലും എന്ന് പഞ്ചസാര തേച്ച് പറയുന്നതു കേൾക്കുമ്പോൾ ഓക്കാനമാണു വരുന്നത്. ആരോ ഒക്കെ ചേർന്ന് തലയ്ക് വെളിവുവെപ്പിച്ചപ്പോൾ പൊങ്ങച്ചം പറയുന്നോ. ഇന്നലയും ഉണ്ടായിരുന്നു പോലും
@shajishaji2369 ninte appanodu chothiukku
സനാതന ധർമ്മം,,,, ഇങ്ങനെ ആദ്യമേ എല്ലാരേയും പഠിപ്പിച്ചിരുന്നെങ്കിൽ,,,, എല്ലാരും ഒരുപോലെ മനസ്സിലാക്കു മായിരുന്നു,, TG sir,, സുനിൽ,, 🙏👍🙏👍
രണ്ടുപേർക്കും ഐശ്വര്യപൂർണ്ണമായ പുതുവത്സരം ആശംസിക്കുന്നു.
Thank you SUNIL for bringing this profound episode on new year day. TG is a great university. Please include such insightful philosophical episodes from TG more frequently. Hats off to you TG.
കല്ലിലും,മണ്ണിലും,പുല്ലിലും,പുഴുവിലും,മൃഗങ്ങളിലും,മനുഷ്യനിലും,എന്നിലും ദൈവം വസിക്കുന്നു.ഇങ്ങനെ ചിന്തിച്ചാൽ പിന്നെ ആരെയും ദ്രോഹിക്കാൻ തോന്നില്ല .ദൈവം എന്നാൽ നല്ല ചിന്ത. ഇതാണ് സനാതനധര്‍മ്മം
എന്തോന്ന് ഭാരതീയ സനാതനധർമ്മം. ചാതൂർ വർണ്ണ്യവും തൊടീലുംതീണ്ടലും നികൃഷ്ട ജീവിതങ്ങളായ മനുഷ്യരും ജാതിയും മേലാളന്മാരും കീഴാളന്മാരും അവരുടെ മൃഗതുല്യ ജീവിതവും അടിച്ചമർത്തലുംഅടക്കിവാണ ഭാരതത്തിൽ ഉൽകൃഷ്ടമായ സനാതന ധർമ്മം വാണിരുന്നു പോലും എന്ന് പഞ്ചസാര തേച്ച് പറയുന്നതു കേൾക്കുമ്പോൾ ഓക്കാനമാണു വരുന്നത്. ആരോ ഒക്കെ ചേർന്ന് തലയ്ക് വെളിവുവെപ്പിച്ചപ്പോൾ പൊങ്ങച്ചം പറയുന്നോ. ഇന്നലയും ഉണ്ടായിരുന്നു പോലും
മനുഷ്യൻ തെറ്റ് ചെയ്യുന്നത് മനുഷ്യൻറ മാത്രം കുഴപ്പമാണ്.അതിൽ സവർണ, അവർണ വ്യത്യാസം ഇല്ല. തെറ്റ് മനുഷ്യൻറ ആ ജന്മവാസനയാണ്.ധർമ്മത്തിന് നിരക്കുന്ന മൂല്യങൾ പാലിക്കാതെ എല്ലാത്തിനെയും പുച്ഛിച്ചിട്ട് കാര്യമില്ലല്ലോ.
@@ranjuc2826 ഇവിടുത്തെ ഹിന്ദുത്വം പൊക്കിപ്പിടിച്ചു മേന്മ നടിക്കുന്ന ഇന്നലെ ഉണ്ടായിരുന്ന ഊറ്റം കൊള്ളുന്ന സനാതന ധർമ്മത്തെക്കുറിച്ചാണു പറഞ്ഞത്. സനാതനമായി ഉണ്ടാകേണ്ട ധർമ്മം എല്ലാ രാജ്യത്തും എല്ലാ മനുഷ്യരും ഉയർത്തിപ്പിടിക്കേണ്ടതാണ്. അല്ലാതെ ഭാരത്തിലെ ഹിന്ദുത്വത്തിനു മാത്രമായി എന്തു തേങ്ങാ സനാതന ധർമ്മമാണുള്ളത്. അതിൻ്റെ പൊള്ള മേന്മയുള്ള ദുഷിച്ചു നാറിയ വശമാണ് എടുത്തു കാട്ടിയത്. മനുഷ്യൻ ചെയ്യുന്ന തെറ്റുമായി ബന്ധമില്ലാത്തതോ സനാതനധർമ്മം
മോഹന്‍ദാസ് , വളരെ നന്നായി,
നവവത്സരാശംസകള്‍!
പുതുവത്സരാശംസകൾ ❤️❤️
എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🙏🏻♥👍🏻👌🏻......
ടിജി സാറിനും സുനിൽ സാറിനും നവവത്സര ആശംസകൾ 💐💐💐💐
The great vedio Post from ABC news Malayalam
എ ബി സി ചാനലിനും, അതിന്റെ അണിയറപ്രവർത്തകർക്കും, അവതാരകർക്കും പ്രേക്ഷകർക്കും, പുതുവത്സര ആശംസകൾ!
പുതുവത്സരാശംസകൾ. കമ്മ്യൂണിസ്റ്റ് ആശയം ദാസ്ക്യാപിറ്റൽ പോലും ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ കണ്ടിട്ടുപോലും ഉണ്ടാവില്ല. സനാതന ധർമ്മം നമ്മളെ എല്ലാവരെ യും കോർത്തിണക്കിയിരിക്കുന്നു. ഇതൊന്നും ലെവലേശംഅറിയാത്തവർ അതിനെകുറിച്ചു പറയുന്നത് അന്ധൻ ആന കുറിച്ച് പറയുന്ന പോലെ യാണ്
തങ്ങൾ ഈഴവർ അല്ല എന്നും ശ്രീനാരായണ ഗുരു തങ്ങളുമായി ബന്ധമില്ല എന്നും പറയുന്ന വിഭാഗത്തിൽ പെടുന്നവൻ പറയുന്നത് ആര് വക വയ്ക്കുന്നു.
ഈഴവൻ ഹിന്ദു തന്നെ ഗുരു ഹിന്ദു സന്യാസി തന്നെ🙏🙏🕉️🕉️🕉️🚩🚩🚩
Enganeyullavvatreenthinanuvenduvrrndumshenikunnathu. Seamimarmketuresikatte.
TG ക്ക് ഒരു ഭഗവത് ഗീത class എടുക്കാമോ?!
Well knowledged person..TG❤
ഈഴവൻ എന്ന പ്രയോഗം ഒരു വിഭാഗം ആൾക്കാരെ സൂചിപ്പിക്കാനാണ് എന്ന ടിജി പറഞ്ഞത് വളരെ ശരിയാണ്.. ടി കെ മാധവൻ യോഗം സെക്രട്ടറി ആയതിനു ശേഷം യോഗത്തിന് നൽകിയ ഒരു സന്ദേശത്തിൽ നാരായണഗുരു ഇങ്ങനെ പറയുന്നു
" .. സംഘടനാ കൊണ്ടല്ലാതെ യാതൊരു സമുദായത്തിനും അഭിവൃദ്ധിയും ശക്തിയും ഉണ്ടാകുന്നതല്ല. ഈ തത്വം അനുസരിച്ചാണ് 25 കൊല്ലം മുമ്പേ നാം യോഗം സ്ഥാപിച്ചത്. ഈഴവൻ എന്ന പേര് ഒരു ജാതിയെയോ മതത്തെയോ സൂചിപ്പിക്കുന്നത് അല്ല. അതിനാൽ ഈ യോഗത്തിൽ ജാതിമതഭേദം നോക്കാതെ ആളുകളെ ചേർക്കാവുന്നതാണ്. യോഗത്തിൽ ധാരാളം അംഗങ്ങൾ ചേരട്ടെ എന്ന് നാം ആശംസിക്കുന്നു"...
സംഘടിച്ച് ശക്തരാവൂ എന്ന് പറഞ്ഞത് ശ്രീ നാരായണ ഗുരുവാണ്.👍
TG സാർ നിങ്ങൾ ഓക്കേ ഈ കാലഘട്ടത്തിൽ ഇവിടെ ഉള്ളതുകൊണ്ട് ആണ് ഈ സനാതന ദർമ്മംഗള്ളെ കുറിച്ച് ഞങ്ങൾക്കു korachu ഓക്കേ അറിയാൻ സാധിക്കുന്നു 👍👍👍👍👍👍
Tg sar 👌👌👌👌👌
ഓരോ വർഷത്തിലല്ല ഇവർക്ക് ഓരോദിവസവും ഓരോ ഗതികേട് വരുന്നുണ്ട്
What an exalted and enlightening discussion on this New Years day. Thank you ABC Talks!
Happy new year TG and ABC malayalam. TG shedding light on each topic on every interviews are the best things happened in 2024. This has raised the awareness about lot of topics of lot of people. 2025 is going to be even bigger.
Correct
TG ടെ ആശംസ കേട്ട് ചിരി വന്നത് എനിക്ക് മാത്രം ആണോ? പുള്ളിക്കാനെ കൊണ്ട് ജബർജസ്തി പറയിച്ചു 😝സുനിൽ 😂♥️
Thank you.
Want to see TG more frequently in ചാനൽ ചർച്ച.
Good afternoon Sirs and wish you both a Happy New Year
മടയൻ എന്തെങ്കിലും പറഞ്ഞിട്ട് പോകട്ടെ എന്ന് സ്വാമി കരുതി കാണും 😂
ടി. ജി. സാർ Happy New Year ❤❤
Well explained Sir 🙏
ABC ചാനലിന്റെ അണിയറ പ്രവർത്തകർക്കും ചാനൽ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ. വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ച ടി ജി യ്ക്കും ഇതുപോലുള്ള പരിപാടികൾ അവതരിപ്പിച്ച് സനാതന ധർമ്മത്തിന്റെ മഹത്വവും ഗരിമയും കാഴ്ചക്കാരി ലെത്തിക്കുന്ന abcയ്ക്കും വടയാർ സുനിലിനും അഭിനന്ദനങ്ങൾ 🙏
പുതുവത്സരാശംസകൾ ABC ചാനലിന്റെ ഓരോരുത്തർക്കും നേരുന്നു
നവത്സരാശംസകൾ!🙏
ഈഴവരുടെ സ്കൂൾ സർട്ടിഫിക്കറ്റ് വാങ്ങിച്ചു നോക്കിയാൽ അതിൽ റിലീജിയൻ ചോദിച്ചിട്ടുണ്ട് അത് ഹിന്ദു എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്. കാസ്റ്റ് ചോദിച്ചിട്ടുണ്ട് അത് അവിടെ ഈഴവ, അപ്പോ പിന്നെ അവർ ആരാണ്,അവർ ക്രിസ്ത്യനും മുസ്ലിം അല്ലല്ലോ,ബുദ്ധനും അല്ല, ജൈനനും അല്ല, പാഴ്സിയും അല്ല, പിണറായി തീരുമാനിച്ചാൽ മതിയോ ഹിന്ദുവല്ലെന്ന്,സ്കൂളിലെ ആ റിലീജിയൻ ഒഴിവാക്കാൻ പറ, റിലീജിയന്റെ സ്ഥാനത്ത് വെറും ഈഴവൻ എന്ന് വെക്കാൻ പറ, അപ്പം ശരിയാകുമായിരിക്കും. അതിന് ആണത്തം ഉണ്ടെങ്കിൽ പിണറായി അങ്ങനെ ചെയ്തു കാണിക്കട്ടെ..
👍🙏🙏
പുതുവത്സരാശംസകൾ ✨
True.great🎉🎉🎉🎉🎉.
ഇങ്ങനെയൊക്കെ പറഞ്ഞാൽ ജമാത്ത്കാരുടെ പിണക്കം തീരും എന്ന് വിചാരിച്ചായിരിക്കുമോ ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞത്? അതോ ഈ സമൂഹത്തിൽ നിന്നുള്ള ഒരു ഭാഗം പതുക്കെപ്പതുക്കെ ബിജെപിയിലേക്ക് പോകുന്നു എന്ന ഭയം കൊണ്ടാകുമോ?
പിണറായി നഗ്നനാണ്! അതാണ് സനാതനവും അയാൾക്കു ധനവും സർവ്വ ധർമ്മവും! എത്ര കടഞ്ഞാലും വെണ്ണ കിട്ടാത്ത ഒരു കൂട്ടാണ് കമ്മ്യൂണിസം!!
Excellent debaters namaste 🙏 ❤❤
An excellent definition for Sanathanam. Examples narrated are more informative and knowledgeable. Thanks TG Sir and Sunil Sir.
❤namaste 🙏 😊
👍👍👍🙏👌
Happy New Year to both. 🌹
👍👍👍
❤🙏🙏
Happy new year
Wish you both a Happy, Healthy and Prosperous New Year
സനാതന ധർമ്മമെന്ന മഹിവൃക്ഷത്തിന്റെ തണലിൽ സർവ്വ പാഴ്ച്ചെടികളും മുളച്ചു പൊങ്ങി പുളച്ചു വളർന്ന് ആ മഹാ വൃക്ഷത്തിൽ പടർന്നു കയറി ക്രമേണ ആ വൻ വൃക്ഷത്തെ തന്നെ വിഴുങ്ങിയ ശേഷം
ആ മരത്തിൽ ചുറ്റി പിണഞ്ഞു വളർന്ന താനാണ് സത്യം എന്ന് പല പാഴ്ച്ചെടികൾക്കും തോന്നുന്നത് മനന ശേഷി ഇല്ലാഞ്ഞിട്ടാണ്!
10:06 മനനം ചെയ്യാൻ കഴിവുള്ളവൻ മനുഷ്യനാണ്!
ഞാൻ മനുഷ്യ രൂപങ്ങളേയല്ല ഉദ്ദേശിച്ചത്!
ഇവിടെ മനുഷ്യരുണ്ടോ? എങ്കിൽ അവരോടു ചോദിക്കുക ❤
Salute.sir
ABC ക്കും സുനിലിനും TG encyclopaedia ക്കും പുതുവത്സരാശംസകൾ.
👍👍👍👍👍👍👍👍👍👍👍👍👍
TG സാറിന്റെ... വാക്കുകൾ കേട്ടിരുന്നു പോകും.. അത്ര മാത്രം അറിവ് കിട്ടും 🥰🙏.. വെറുതെ ആവില്ല 🙏
Sanathana Dharmam is 'Universal Eternal Ethical Law'.
TG ❤❤🙏🙏🙏
Tg സർ 🙏🙏❤️
ടിജി വളരെ തന്ത്രപരമായി സനാതന ധർമ്മത്തെ വിശദീകരിച്ചു.
Happy new year
TG. Sir, Mr. Sunil. ABC 🌄🌹🚩
Happy New year tg
T. G. 🙏🏻
ടി.ജി സാറിനും ടീമിനും പുതുവത്സരാശംസകൾ! ജയ്ഹിന്ദ്!
🎉 🇮🇳 🇮🇳 🇮🇳 🎉
👍👍👍🙏
Oh my God, Shri TG Mohandas’s in-depth knowledge in every topic he discuss , it is nothing but beyond amazing
May God Almighty bless him for long healthy life ahead
👍👏👏
ഈ വിഷയത്തേ പറ്റി പറഞ്ഞ് പറഞ്ഞ് ടിജി മടുത്തു കാണും
👌🙏👌🙏👌🙏
Happy new year to both of you ❤❤
👍
TG 🙏🏻
പിണറായിയിലെ ഒര് ചെത്തുകാരനുണ്ടായിരുന്നു, ഒരുപക്ഷേ വിജയൻ സർ അദ്ദേഹത്തിനോട് ഗുരുവിനെക്കുറിച്ചു ചോദിച്ചിരുന്നെങ്കിൽ പറഞ്ഞുകൊടുക്കുമായിരുന്നു. ആ ചെത്തുകാരൻ ഇന്നില്ലല്ലോ അതുകൊണ്ടിനി പറഞ്ഞിട്ടും കാര്യമില്ല.
Happy new year
TG sir Mr sunil ABC
പോയ വർഷവും ഈ വർഷവും അതിന്റെ യാത്രയും കണ്ടിരിയ്ക്കാൻ ഒരു സുഖമുണ്ട്, TG യുടെ മൊഴിയും അതിന്റെ ശ്രുതിയും വൃദ്ധനേയും ത്രസിപ്പിച്ചുപോകും ! ശ്രീ. TG അവർകൾക്ക് പുതുവത്സര ആശംസകൾ .
Happy new year tg sir , sunil sir , Ramachandran sir and abc team
" നമുക്ക് ജാതിയുമില്ല മതവുമില്ല.....നാം ഒരു പ്രതൃേക മതത്തിലോ ജാതിയിലോ ഉൾപ്പെടുന്നുമില്ല.....നാം ചില ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചിട്ടുള്ളത് ഹിന്ദുക്കളിൽ ചിലരുടെ ആഗ്രഹം അനുസരിച്ച് ആണ് . ഇതുപോലെ ക്രിസ്ത്യാനികൾ മുഹമ്മദീയർ മുതലായ മറ്റു മതക്കാരും ആഗ്രഹിക്കുന്ന പക്ഷം അവർക്കായി വേണ്ടത് ചെയ്യുവാൻ നമുക്ക് എപ്പോഴും സന്തോഷമാണുള്ളത് . നാം ജാതിമതങ്ങൾ വിട്ടിരിക്കുന്നു എന്ന് പറയുന്നതിന് യാതൊരു ജാതിയോടും മതത്തിനോടും നമുക്ക് പ്രത്യേക മമതയില്ലെന്നു മാത്രമേ അർത്ഥമുള്ളൂ". താനായിട്ട് പ്രത്യേക മതം സ്ഥാപിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച ഗുരുവിനെ സനാതനിയാക്കുന്നത് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. നിലവിലിരിക്കുന്ന ഒരു മതവുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിളംബരം ചെയ്ത ഗുരു എങ്ങനെ സനാതനധർമത്തിന്റെ ആചാര്യനാകും? ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കുമായി വേണ്ടത് ചെയ്യുവാൻ മടിയില്ലെന്ന് പറഞ്ഞ ഗുരു സങ്കുചിതമായ മത ബോധ്യങ്ങളെ സമ്പൂർണമായി കൈയൊഴിഞ്ഞു. ഇങ്ങനെ നോക്കിയാൽ ആർഷഭാരത സനാതനധർമത്തെ നിശിതമായി കരുണയോടെ വിമർശിക്കുകയും കൈയൊഴിയുകയും ചെയ്ത ഗുരു എല്ലാക്കാലത്തേക്കുമുള്ള ശാശ്വതമായ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രവാചകനും വിശ്വഗുരുവുമാണെന്ന് മനസ്സിലാക്കാൻ പ്രയാസമില്ല. സ്നേഹത്തെയും സാഹോദര്യത്തെയുമാണ് ഗുരു സനാതനമായി കണ്ടത്. ഇങ്ങനെയുള്ള ഗുരുവിനെ വർണാശ്രമധർമത്തിന്റെ മറ്റൊരു പേര് മാത്രമായ സനാതനധർമത്തിന്റെ പ്രോക്താവാക്കി മുദ്ര കുത്തുന്നത് ചരിത്രനിഷേധവും ഗുരുനിന്ദയുമാണ്.
supper....
ശ്രീനാരായണ ഗുരുവിനെക്കുറിച്ചും ഗുരുവിൻ്റെ കൃതികളെക്കുറിച്ചും ഒരു പാട് പഠിച്ചിട്ടുള്ള ആളാണ് TG. TG പത്രിക ചാനലിന് വേണ്ടി ചെയ്തിട്ടുള്ള ഗുരുവിനെക്കുറിച്ചുള്ള കുറച്ച് വീഡിയോ എപ്പിസോഡുകൾ യൂടൂബിലുണ്ട്.
ഇത് ഇത്രയും വിശദീകരിക്കേണ്ടതുണ്ടൊ- ജാതി ബ്രാഹ്മണ്യത്തിൻ്റെ അവസാനമാണ് ഹിന്ദുത്വത്തിൻ്റെ തുടക്കം.എഴുത്തും വായനയും അദ്വൈത ചിന്താ പദ്ധതിയും സ്വന്തമാക്കി വച്ചിരുന്ന ബ്രാഹ്മണ്യത്തിൽ നിന്നും അത് ഭാരതത്തിലെ ജനസാമാന്യത്തിലേക്ക് പ്രാപ്യമായതിൻ്റെ പേരാണ് ഹിന്ദ്യത്വ രൂപീകരണം. അങ്ങനെ നോക്കുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പ്രചാരകർ ഗുരുദേവനും ചട്ടമ്പിസ്വാമിയുമായിരുന്നു.
Oru andham commiyude rothanam
Sunil sir 🙏
TG sir 🙏
Hear TG,to know in deep.👍
🙏🏼
കാറൽ മാർക്സിന്റെ സനാധന ധർമ്മം അതേ ഞങ്ങൾക്ക് പറ്റൂ
❤❤👏👏🙏🙏
❤
വിവരഇല്ലാത്തവൻ, അജ്ജാനി പിണനാറി.
🙏🙏🙏🙏ji
ധാരയതേ ഇതി ധർമ്മ:
പുതു വർഷ ആശംസകൾ, ടീം എ ബി സി
ശ്രീ നാരായണ ഗുരു..ലോകം ഒരു കുടുംബം എന്ന് പറഞ്ഞുവത്രെ... ഗുരുദേവൻ അങ്ങനെ പറഞ്ഞിട്ടുങ്കിൽ... അതിന് കാരണം സനാതനധർമ്മ ഗ്രന്ഥങ്ങളാണ്.... കമ്മ്യൂണിസ്റ്റ് കാർക്ക് കുരുപൊട്ടുന്ന രീതിയിൽ പറഞ്ഞാൽ ഹിന്ദു ഗ്രന്ഥങ്ങളിൽ നിന്നാണ്.. ഗുരു സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു... അതാണ് സത്യം.. RSS നെ പറഞ്ഞു പറഞ്ഞു... ഇപ്പൊ ഹിന്ദുവിന്റെ നെഞ്ചത്തോട്ട് കേറാൻ തുടങ്ങി... എങ്ങനെയും സവർണ്ണനെന്നും, അവർണ്ണനെന്നുമുള്ള വേർതിരിവ് ഉണ്ടാക്കുക അതാണ് ഇവറ്റകൾ കാലാകാലങ്ങളായി തുടർന്ന് വരുന്നത്...അതിൽ വീണു പോവുകയാണ് പാവം ജനത...
Happy New Year🌹
Sire, you should do a discourse on Bhagvad Gita. Your discourse on Aithiha Mala and Ramayana was excellent.