എന്തൊക്കെ വാദപ്രതിവാദങ്ങളും എന്തൊക്കെ നിന്ദകളും സ്തുതികളും നടത്തിയാലും ഇല്ലെങ്കിലും ഋഷീശ്വരന്മാർ ലോകത്തിന് നൽകിയ സനാതന ധർമ്മം എന്ന് വിളിക്കുന്ന അറിവുകൾ ലോകത്തിന് എന്നും വെളിച്ചം നൽകിക്കൊണ്ടിരിക്കുന്നു . അറിയാൻ ആഗ്രഹിക്കുന്നവർ അറിയുക . അല്ലാത്തവർ പഴി പറഞ്ഞു കൊണ്ട് നടക്കുക .
പ്രണാമം ഗുരു മൂർത്തി.ഹിന്ദു കുട്ടികൾ ക്ക് വേണ്ടി മതപാഠശാലകൾ ഓരോ സ്ഥലത്തും വേണം. സനാതന ധർമ്മവും ക്ഷേത്ര ആചാരങ്ങളും അറിയാതെ വളരുന്നതുകൊണ്ടാണ് ഇത്തരം തർക്കങ്ങൾ.
Good thing i noticed in these 3 pannelists they 3 respecting each other's ......and admitting and objecting in a respectful manner ❤❤bravo to Janam Team❤
വിജയൻ മുഖ്യമന്ത്രി ആണ്. പക്ഷേ ഗുരുവിനെക്കുറിച്ചും സനാതന ധർമത്തേക്കുറിച്ചും ഗുരു സനാതന ധർമത്തിനുവേണ്ടി ചെയ്ത സംഭാവനകളെ കുറിച്ചും അയാൾക്കു ഒന്നുമറിയില്ല അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുന്നു. ഗുരുദേവൻ സനാതന ധർമത്തിൽ പടർന്നു കയറിയ ദുരചാരങ്ങളെയും ജാതിവ്യവസ്ഥയെയും ഉന്മൂലനം ചെയ്തു സനാതന ധർമത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ധർമത്തിന് ച്യുതി ഉണ്ടപ്പോഴെല്ലാം ഈ ദൗത്യവുമായി മഹാപുരുഷന്മാർ പ്രകടിതമായിട്ടുണ്ട്. ഗുരു ആത്യന്തികമായി സനാതന ധർമം അനുഷ്ഠിക്കുന്ന അദ്വൈതി ആയ ഋഷി ആയിരുന്നു. പക്ഷേ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് സാമൂഹ്യ പരിഷ്ക്കർത്താവായാണ് എന്ന് മാത്രം. ഗുരു എഴുതിയ കൃതികൾ എല്ലാം സനാതന ധർമത്തിലെ ദേവതകളെ പ്രകീർത്തിച്ചും അദ്വൈതസിദ്ധാന്തത്തെയും വേദങ്ങളെയും ഉപനിഷത്തുക്കളെയും യോഗയെയും പുരസ്കരിച്ചും ആണ്. ഉദാ: അദ്വൈത ദീപിക ബ്രഹ്മാവിദ്യാപഞ്ചകം വേദാന്തസൂത്രം ദർശനമാല ആത്‍മോപദേശ ശതകം അനുകമ്പാദശകം കുണ്ടലിനിപ്പാട്ട് (ധ്യാനയോഗമണ് വിഷയം - ഇതു സർപ്പപ്പാട്ടല്ല ) ഭദ്രകാള്യഷ്ടകം ശിവശതകം ആശ്രമം ചിദംബരാഷ്ടകം ജനനീനവമഞ്ജരി ഗുഹാഷ്ടകം ഹോമ മന്ത്രം മുനിചര്യാപഞ്ചകം നിർവൃതിപഞ്ചകം ശ്രീവാസുദേവാഷ്ടകം വിനായകാഷ്ടകം തർജമകൾ : ഈശാവാസ്യോപനിഷത്ത് തിരുക്കുറൽ അദ്ദേഹം സ്ഥാപിച്ച/ പ്രതിഷ്ഠ നടത്തിയ ചില ക്ഷേത്രങ്ങളും സനാതന ധർമ കേന്ദ്രങ്ങളും :- 1888 അരുവിപ്പുറം, 1889 മണ്ണന്തല ദേവീ ക്ഷേത്രം , 1892- kolathukara ശിവക്ഷേത്രം ,കുളത്തൂർ ,തിരുവനന്തപുരം . 1893 ആയിരംതെങ്‌ങ് , ആലപ്പാട് , കൊല്ലം 1893.Temple established at പൂത്തോട്ട ,എറണാകുളം 1893. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ഇറത്തു, കായിക്കര, തിരുവനന്തപുരം 1895. ഭഗവതി ക്ഷേത്രം, കരുനാഗപ്പള്ളി (near Kunnazathu), കൊല്ലം 1898.സുബ്രഹ്‌ണ്യ ക്ഷേത്രം, വാഴമുറ്റം, കുന്നുമ്പാറ , തിരുവനന്തപുരം 1904. ശ്രീനാരായണപുരം കൃഷ്ണ ക്ഷേത്രം, ആശ്രാമം , കൊല്ലം 1907 കണ്ണൂരിൽ ശ്രീ ഭക്തി സംവർദ്ധിനി യോഗം , ഗുരുവിന്റെ അനുഗ്രഹത്തോടെ സ്ഥാപിതമായി 1908 ജഗന്നാഥക്ഷേത്രം, തലശ്ശേരി 1909. മംഗ്ലൂർ ക്ഷേത്രത്തിനു തറക്കല്ലിട്ടു. 1914. അദ്വൈതാശ്രമം,ആലുവ 1914 എറണാകുളം (Poonurunni - വൈറ്റില റോഡ് ) ശ്രീനാരായണേശ്വരം ശിവ, പാർവതി , വിഷ്ണു , ഗണേശ , കാർത്തികേയ ക്ഷേത്രം. 1915.ജ്ഞാനേശ്വര ശിവക്ഷേത്രം, അഞ്ചുതെങ്ങ് 1916. ശ്രീ മഹേശ്വര (ശിവ) ക്ഷേത്രം, കൂർക്കഞ്ചേരി , തൃശൂർ. 1920 ക്ഷേത്രം, കാരമുക്ക് , തൃശൂർ . 1921.ശ്രീ കാലകണ്ഡേശ്വരം (ശിവ ) പ്രതിഷ്ഠ ക്ഷേത്രം, മുരുക്കുംപുഴ , തിരുവനന്തപുരം 1927. കളവംകോടം ശക്തീശ്വരം - അർഥനരീഈശ്വരക്ഷേത്രം ചേർത്തല താലൂക്ക് കൂടാതെ 64 ക്ഷേത്രങ്ങളുടെ ലിസ്റ്റും വിക്കിപീഡിയയിൽ ലഭിക്കും.
Truly speaking we Hindus are indebted to Comrade Pinarai Vijayan for ever, it is due to him we are able to conduct a detailed discussion about Sanathan Dharma and able to hear expert like Sri. Gurumurthy and steer clear of our doubts regarding this. "Ellaam nallathinanu Daasa......" 😂
ശങ്കരൻ പറഞ്ഞത് തന്നെ യാണ് ഞാൻ പറയുന്നത് എന്ന് പറഞ്ഞ നാരായണൻ എന്ത് അദ്വൈദം ആണ് പ്രായോഗികമാക്കിയത്, ചാത്തനും, മാടനും, മറുതയും ദുർമൂർത്തികളാണെന്നും, ആചരിക്കരുത് എന്നും പറഞ്ഞ നാരായണൻ എങ്ങനെ സനാതന ധർമ്മത്തിന്റെ വക്താവ് ആകും, പ്രയോക്താവ് ആകും, ചിതറിക്കിടന്നിരുന്ന ഈഴവനെ ഒന്നിപ്പിക്കാനും, ഈഴവ ജാതിയിൽ നിന്നും, ഈഴവമതം സൃഷ്ടിക്കാനും നാരായണന് സാധിച്ചു ഈ രണ്ടു കാര്യങ്ങൾ അല്ലാതെ ഒന്നും നടന്നില്ല, ശങ്കരൻ സ്ഥൂല ശരീരം ഉപേക്ഷിച്ച് നാരായണ പർവതത്തിൽ വിലയിച്ച പോലെ നാരായണന് ചിന്തിക്കാൻ സാധിച്ചിരുന്നില്ല.
പക്ഷേ ശങ്കൻ്റെ അദ്വൈത ത്തിൽ പുഴുകുത്ത് ഉണ്ട്, ഏകത്വദർശി ആയിരുന്നോ ശങ്കരൻ ? , ആരോടാണ് വഴിമാറാൻ പറഞ്ഞത്. ശങ്കരൻ വർണ്ണാശ്രമധർമ്മിയല്ലേ , ? ഗുരുദേവൻ, മാനവിക ദർശനത്തിനാണ് പ്രധാന്യം കൊടുത്തത്
BALADEV SIR YOU HAVE TO READ AND UNDERSTAND MANY BOOKS TO UNDERSTAND ABOUT HINDUISAM. HINDU PREACHES MANASA VACHA KARMANA DON'T DISTRUB ANYBODY HINDUISATHE PATTI KOOTUTHAL ARIYANAMENGIL PINATHINOD CHODIKKUKA ADDEHAM SHANKARACHRYARKKUM MELAY ARIVULLAVANANU.
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും.ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?!? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥയാണ്!?!
ഗുരു മൂർത്തി 🙏❤️
എന്തൊക്കെ വാദപ്രതിവാദങ്ങളും എന്തൊക്കെ നിന്ദകളും സ്തുതികളും നടത്തിയാലും ഇല്ലെങ്കിലും ഋഷീശ്വരന്മാർ ലോകത്തിന് നൽകിയ സനാതന ധർമ്മം എന്ന് വിളിക്കുന്ന അറിവുകൾ ലോകത്തിന് എന്നും വെളിച്ചം നൽകിക്കൊണ്ടിരിക്കുന്നു . അറിയാൻ ആഗ്രഹിക്കുന്നവർ അറിയുക . അല്ലാത്തവർ പഴി പറഞ്ഞു കൊണ്ട് നടക്കുക .
നമസ്തേ വിദ്വാജി....ക്ഷേത്ര സംബന്ധമായ വിവരണം വളരെ ഗംഭീരമായി ... ജ്ഞാനത്തിൻ്റെ ഭണ്ഡാരം🕉️🙏🕉️
അറിവിൻ്റെ സാഗരത്തിലെ..ഗുരു തന്നെയാണ് മൂർത്തി..
The real 🔥
തത്വത്തിൽ നാം ശങ്കരനെ പിന്തുടരുന്നു എന്ന് ആണ് ഗുരു പറഞ്ഞത്
പ്രണാമം ഗുരു മൂർത്തി.ഹിന്ദു കുട്ടികൾ ക്ക് വേണ്ടി മതപാഠശാലകൾ ഓരോ സ്ഥലത്തും വേണം. സനാതന ധർമ്മവും ക്ഷേത്ര ആചാരങ്ങളും അറിയാതെ വളരുന്നതുകൊണ്ടാണ് ഇത്തരം തർക്കങ്ങൾ.
Janam❤️
കമ്യുണിസ്റ്റ് ഫാസ്സിസം അതിന്റെ മനുഷ്യവിരുദ്ധ സംഹാരതാണ്ഡവമാടുകയാണ് കേരളത്തിൽ🤔
Very well said
sri gurumurhy thank you very much simple way you had briefed about sri sankaran and narayanan guru
ഗുരു മൂർത്തി 👌👌👌❤️❤️❤️❤️
ഇതിൽ നിന്നും മനസിലാക്കേണ്ടത് ഇടതുപക്ഷസിദ്ദാന്തം മര വാഴ സിദ്ധാന്തത്തെ ചേർത്ത് പിടിക്കുന്നു 🤣🤣🤣
Gurumurthy ❤
പിണറായി , ഗുരുദേവൻ, സനാതന ധർമ്മം തുടങ്ങിയവ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തു..
ഇതു പോലുള്ള ചർച്ചകളാണ് വേണ്ടതു് നമുക്കു മാത്രമേ അറിവ് ഉള്ളു എന്ന ധാരണ മാറാൻ ഇത് സഹായി ക്കു o
ഗുരുമൂർത്തി ജി അഭിനന്ദനങ്ങൾ. വളരെ കൃത്യമായി സനാതനധർമത്തിന്റെ സത്ത ചുരുക്കി പറഞ്ഞു.
❤
Good thing i noticed in these 3 pannelists they 3 respecting each other's ......and admitting and objecting in a respectful manner ❤❤bravo to Janam Team❤
Very very very good speech Thankyou Sri GURUMOORTHY SIR
ശരിയാണ് സനാതന ധർമത്തെ വിമർശിച്ചാൽ ഇഫ്താർ പാർട്ടിയിൽ ഒരു വിരുന്നു ഉണ്ണാം.... അത്ര തന്നെ.
നമസ്കാരം ഗുരു 🙏
A big Salute to Guru Murti ji 🙏 Jai BHARAT 🇮🇳
Namaste Guru.
🙏🙏🙏🌹❤
വിജയൻ മുഖ്യമന്ത്രി ആണ്. പക്ഷേ ഗുരുവിനെക്കുറിച്ചും സനാതന ധർമത്തേക്കുറിച്ചും ഗുരു സനാതന ധർമത്തിനുവേണ്ടി ചെയ്ത സംഭാവനകളെ കുറിച്ചും അയാൾക്കു ഒന്നുമറിയില്ല അല്ലെങ്കിൽ അറിയില്ല എന്ന് നടിക്കുന്നു. ഗുരുദേവൻ സനാതന ധർമത്തിൽ പടർന്നു കയറിയ ദുരചാരങ്ങളെയും ജാതിവ്യവസ്ഥയെയും ഉന്മൂലനം ചെയ്തു സനാതന ധർമത്തെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. ധർമത്തിന് ച്യുതി ഉണ്ടപ്പോഴെല്ലാം ഈ ദൗത്യവുമായി മഹാപുരുഷന്മാർ പ്രകടിതമായിട്ടുണ്ട്. ഗുരു ആത്യന്തികമായി സനാതന ധർമം അനുഷ്ഠിക്കുന്ന അദ്വൈതി ആയ ഋഷി ആയിരുന്നു. പക്ഷേ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് സാമൂഹ്യ പരിഷ്ക്കർത്താവായാണ് എന്ന് മാത്രം. ഗുരു എഴുതിയ കൃതികൾ എല്ലാം സനാതന ധർമത്തിലെ ദേവതകളെ പ്രകീർത്തിച്ചും അദ്വൈതസിദ്ധാന്തത്തെയും വേദങ്ങളെയും ഉപനിഷത്തുക്കളെയും യോഗയെയും പുരസ്കരിച്ചും ആണ്.
ഉദാ:
അദ്വൈത ദീപിക
ബ്രഹ്മാവിദ്യാപഞ്ചകം
വേദാന്തസൂത്രം
ദർശനമാല
ആത്‍മോപദേശ ശതകം
അനുകമ്പാദശകം
കുണ്ടലിനിപ്പാട്ട് (ധ്യാനയോഗമണ് വിഷയം - ഇതു സർപ്പപ്പാട്ടല്ല )
ഭദ്രകാള്യഷ്ടകം
ശിവശതകം
ആശ്രമം
ചിദംബരാഷ്ടകം
ജനനീനവമഞ്ജരി
ഗുഹാഷ്ടകം
ഹോമ മന്ത്രം
മുനിചര്യാപഞ്ചകം
നിർവൃതിപഞ്ചകം
ശ്രീവാസുദേവാഷ്ടകം
വിനായകാഷ്ടകം
തർജമകൾ :
ഈശാവാസ്യോപനിഷത്ത്
തിരുക്കുറൽ
അദ്ദേഹം സ്ഥാപിച്ച/ പ്രതിഷ്ഠ നടത്തിയ ചില ക്ഷേത്രങ്ങളും സനാതന ധർമ കേന്ദ്രങ്ങളും :-
1888 അരുവിപ്പുറം,
1889 മണ്ണന്തല ദേവീ ക്ഷേത്രം ,
1892- kolathukara ശിവക്ഷേത്രം ,കുളത്തൂർ ,തിരുവനന്തപുരം .
1893 ആയിരംതെങ്‌ങ് , ആലപ്പാട് , കൊല്ലം
1893.Temple established at പൂത്തോട്ട ,എറണാകുളം
1893. ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ഇറത്തു, കായിക്കര, തിരുവനന്തപുരം
1895. ഭഗവതി ക്ഷേത്രം, കരുനാഗപ്പള്ളി (near Kunnazathu), കൊല്ലം
1898.സുബ്രഹ്‌ണ്യ ക്ഷേത്രം, വാഴമുറ്റം, കുന്നുമ്പാറ , തിരുവനന്തപുരം
1904. ശ്രീനാരായണപുരം കൃഷ്ണ ക്ഷേത്രം, ആശ്രാമം , കൊല്ലം
1907 കണ്ണൂരിൽ ശ്രീ ഭക്തി സംവർദ്ധിനി യോഗം , ഗുരുവിന്റെ അനുഗ്രഹത്തോടെ സ്ഥാപിതമായി
1908
ജഗന്നാഥക്ഷേത്രം, തലശ്ശേരി
1909. മംഗ്ലൂർ ക്ഷേത്രത്തിനു തറക്കല്ലിട്ടു.
1914. അദ്വൈതാശ്രമം,ആലുവ
1914 എറണാകുളം (Poonurunni - വൈറ്റില റോഡ് ) ശ്രീനാരായണേശ്വരം ശിവ, പാർവതി , വിഷ്ണു , ഗണേശ , കാർത്തികേയ ക്ഷേത്രം.
1915.ജ്ഞാനേശ്വര ശിവക്ഷേത്രം, അഞ്ചുതെങ്ങ്
1916. ശ്രീ മഹേശ്വര (ശിവ) ക്ഷേത്രം, കൂർക്കഞ്ചേരി , തൃശൂർ.
1920 ക്ഷേത്രം, കാരമുക്ക് , തൃശൂർ .
1921.ശ്രീ കാലകണ്ഡേശ്വരം (ശിവ ) പ്രതിഷ്ഠ ക്ഷേത്രം, മുരുക്കുംപുഴ , തിരുവനന്തപുരം
1927. കളവംകോടം ശക്തീശ്വരം - അർഥനരീഈശ്വരക്ഷേത്രം ചേർത്തല താലൂക്ക്
കൂടാതെ 64 ക്ഷേത്രങ്ങളുടെ ലിസ്റ്റും വിക്കിപീഡിയയിൽ ലഭിക്കും.
Guru moorthy i salute you dear
😂😂😂 അവസാനം പറഞ്ഞത് 🔥🔥🔥
🙏🙏🙏🙏🙏
മരവാഴകൾ ബലദേവാനന്ദം നരവാഴ
ബുദ്ധിജീവിയാണ് 😂
Ningalu shami...entey (idathan) Gathikedu kondalley...🙏
🙏🙏🙏🕉️🕉️🕉️🚩🚩🚩👍👍👏👏👏👏
സാർ കേരളത്തിലുള്ളവർ എന്നു മുതൽക്കാണ് ഷർട്ട് ഇട്ടു തുടങ്ങിയത്? ഒന്നു ചിന്തിച്ചാൽ ക്കൊള്ളാം.
Shirt poyittu konakampolum illayirunnu Allam marikondirikkunnu permanant Aayitt onnum illa mattangal varum athu ulkollan sremikanam
ഷഡി ഇട്ട് തുടങ്ങുന്നതിന് മുൻപ് 😂
@vedhaa871 എടോ എല്ലാവരും ഷർട്ടിട്ട് തുടങ്ങിയിട്ടാണ് എന്നാണ് ഉദ്ദേശിച്ചത്. അല്ലാതെ നിങ്ങളെ അല്ല ഉദ്ദേശിച്ചത്.
@@jyothib9572 എടോ എല്ലാവരും ഷർട്ട് ഇടുന്നതിനു മുൻപ് കോണകം കെട്ടികൾ ആയിരുന്നു.. നിങ്ങളെ പോലെ ഉള്ളവർക്ക് അതും ഇല്ലായിരുന്നൂ... Frist കോണകം after ഷഡി
Guru❤❤
👍👍👍✌️✌️
🙏
Shivagiri sadhus wear saffron clothes , they should wear normal shirts , then talk about shirts in all temples?
ആ...ഇനി ശൻകരനെയും ഗുരുവിനെയും ക്കൂട്ടിക്കെട്ടിക്കോ.😅😅😅
പല മത സാരഏകം
മനുഷ്യാ o മനുഷ്യത്വം
- Gurudevan
Utterly wrong from Sagar . Dr TS Sayam is going to be given Janapeedam award and Nobel prize
കുരുമൂർത്തി😂😂😂
Beladevante vaayil valiya pazham thalli GuruMurthy pandithan! Kettu patiku Belafeva. Oru Shlokam by heart patichu vannirunnu cholliyal pandithan aavilla Beladeva!
ടിപി ഭ്രഹ്മനൻ, ഗുരു ബീവറേജ് കോർപ്പറേഷൻ ചെയർമാൻ, .
ശങ്കരൻ പറഞ്ഞതിനെ യല്ല ഗുരുദേവൻ പറഞ്ഞത്. അതിന്റെ ആവശ്യമുണ്ടോ ഗുരുവിന്റെ അവതാരകാരണത്തെ ഇങ്ങിനെ അപഹസിക്കരുത്.....
From philosophical point guru accepted ssnkara s views of vedantha guru wanted changes in social laws people confuse two aspects of sanathana dharma
Truly speaking we Hindus are indebted to Comrade Pinarai Vijayan for ever, it is due to him we are able to conduct a detailed discussion about Sanathan Dharma and able to hear expert like Sri. Gurumurthy and steer clear of our doubts regarding this. "Ellaam nallathinanu Daasa......" 😂
Ee vivaramketta baladevane enthina chanalil vilikunnathu
ശങ്കരൻ പറഞ്ഞത് തന്നെ യാണ് ഞാൻ പറയുന്നത് എന്ന് പറഞ്ഞ നാരായണൻ എന്ത് അദ്വൈദം ആണ് പ്രായോഗികമാക്കിയത്, ചാത്തനും, മാടനും, മറുതയും ദുർമൂർത്തികളാണെന്നും, ആചരിക്കരുത് എന്നും പറഞ്ഞ നാരായണൻ എങ്ങനെ സനാതന ധർമ്മത്തിന്റെ വക്താവ് ആകും, പ്രയോക്താവ് ആകും, ചിതറിക്കിടന്നിരുന്ന ഈഴവനെ ഒന്നിപ്പിക്കാനും, ഈഴവ ജാതിയിൽ നിന്നും, ഈഴവമതം സൃഷ്ടിക്കാനും നാരായണന് സാധിച്ചു ഈ രണ്ടു കാര്യങ്ങൾ അല്ലാതെ ഒന്നും നടന്നില്ല, ശങ്കരൻ സ്ഥൂല ശരീരം ഉപേക്ഷിച്ച് നാരായണ പർവതത്തിൽ വിലയിച്ച പോലെ നാരായണന് ചിന്തിക്കാൻ സാധിച്ചിരുന്നില്ല.
മനുഷ്യനാ oമനുഷ്യത്വം
വേദപുസ്തകം എഴുതിയ ഗുരുദേവനെ
മുൻവിധിയുടെ കാണരുത്
ദയവായി പഠിക്കുക
കുറഞ്ഞത് ആത്മ ഉപദേശകം പഠിക്കുക
-ഗുരുദേവൻ എന്നും എതിർക്കുന്നത്
ജാതി ഭ്രാന്തന്മാരായ
വർണ്ണ വെറികൽ -
-ഗുരുദേവ ശാപം
- എക്കരുത്
Moodan
പക്ഷേ ശങ്കൻ്റെ അദ്വൈത ത്തിൽ പുഴുകുത്ത് ഉണ്ട്, ഏകത്വദർശി ആയിരുന്നോ ശങ്കരൻ ? , ആരോടാണ് വഴിമാറാൻ പറഞ്ഞത്. ശങ്കരൻ വർണ്ണാശ്രമധർമ്മിയല്ലേ , ? ഗുരുദേവൻ, മാനവിക ദർശനത്തിനാണ് പ്രധാന്യം കൊടുത്തത്
Oru karyam prayathe vayya
Kongi,kammi, ivar karanam
Janangalku arivu koodunnu
Ellavarum party vittu pokumennu pedi kondu
Enthokkeyo vilichu parayunnu
BALADEV SIR YOU HAVE TO READ AND UNDERSTAND MANY BOOKS TO UNDERSTAND ABOUT HINDUISAM.
HINDU PREACHES
MANASA VACHA KARMANA DON'T DISTRUB ANYBODY
HINDUISATHE PATTI
KOOTUTHAL ARIYANAMENGIL
PINATHINOD CHODIKKUKA
ADDEHAM SHANKARACHRYARKKUM MELAY ARIVULLAVANANU.
Kodimaram is Swadhisthana
Naale chilapol,chetharuthu,kudikkaruthu Aashayam palarum munnottu vakkum,chilapol swamy aayirikum😂😂
മഹാബലിയെ ഭൂമി കച്ചവടം നടത്തി ചതിച്ച ബ്രാഹ്മണ പാരമ്പര്യം നല്ലതാണോ?
Vallathum Thalel kerunnundo BelaDeva !?
Baldev nu onnum areyella
Sri narayana guru devan
Arennu polum baldev nu areyella
Brahmana.is.not.a.cast.name.it.is.a.possition.gurumoorthy.has.no.right.about.unity.of.hindus.he.proclaimed.himself.he.is.in.brahmana.cast.every.hindus.are.sudras.one.who.attain.brahmatwa.called.brahmana.it.is.not.cast.name.
ശങ്കരന് എതിരായിരുന്നു ഗുരു
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദു നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും.ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ നിറഞ്ഞത് ആണ്.ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?!? പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥയാണ്!?!
🙏🙏🙏🙏👍👍👍👍❤️
എവിടെയാണ് ഗുരു അത് പറഞ്ഞത് !
1936 ന് മുൻപ് ഈഴവരെ ക്ഷേത്ര ങ്ങളിൽ കയറ്റിയിരുന്നില്ല .അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്ന ബോർഡുവച്ചിരുന്നു . പിന്നെങ്ങനെ ഗുരു ഹിന്ദുവാകും .
🙏🙏🙏