അമൃതയുടെ +2 result 😎 | chandhanamazha serial troll video| ചന്ദനമഴ സീരിയൽ trolls |

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 167

  • @AthulTrolls
    @AthulTrolls  4 месяца назад +41

    പരസ്പരം ഫാൻസ് ന് വേണ്ടി ദീപ്തിയുടെ ട്രോൾ വീഡിയോ, സാന്ത്വനം ഫാൻസിന് വേണ്ടി ശിവേട്ടൻ്റെ ട്രോൾ വിഡിയോ ചെയ്തിട്ടുണ്ട് അത് കൂടെ കണ്ട് വിജയിപ്പിക്കണം എന്ന് കേരള സീരിയൽ ഫാൻസ് അസോസിയേഷൻ മുഖേന അറിയിപ്പ് നൽകുന്നു
    ruclips.net/video/gOEC9Th8-wM/видео.htmlsi=Y4t-jvhVa_p1NOOa

  • @shinybijoy3288
    @shinybijoy3288 4 месяца назад +157

    പരീക്ഷ എഴുതിയ കുട്ടിക്ക് പോലും വിശ്വസിക്കാൻ വയ്യ result കേട്ടിട്ട്

  • @sherinsworld6515
    @sherinsworld6515 4 месяца назад +149

    Pointsൻറെ പിന്നാലെ മാർക്ക് പോവുന്നത് കലക്കി 😂

    • @AthulTrolls
      @AthulTrolls  4 месяца назад +7

      😅😅

    • @hpt460
      @hpt460 4 месяца назад +3

      😂😂😂

  • @Hairypoppins6880
    @Hairypoppins6880 4 месяца назад +131

    ഈ മന്ദിനെ കൊണ്ട് പ്ലസ് ടു വൊന്നും ജയിക്കാൻ പറ്റൂല്ല അമ്മച്ചി, ഹാർഡ് ഡിസ്ക് കഴുകി ഉണക്കിയ ടീംസാ, അമ്മച്ചി ആ സമയം കൊണ്ട് 4 അക്ഷരം പഠിച്ചു സാക്ഷരത ക്ലാസ്സിൽ ടോപ്പർ ആകൂ 😂😂

  • @soumyamichael
    @soumyamichael 4 месяца назад +234

    +2 പഠിക്കുന്ന കുട്ടിയേ പിടിച്ചു കല്യാണം കഴിപ്പിച്ചവർക് എതിരെ കേസ് എടുക്കണം. ബാലവക്കാശ കമീഷൻ note the പോയിന്റ് 😂. ഇന്ന് വരെ ഈ സീരിയൽ കണ്ടില്ല troll. അല്ലാതെ 😂😂😂

    • @AthulTrolls
      @AthulTrolls  4 месяца назад +6

      😅

    • @Njos
      @Njos 4 месяца назад +4

      Njanaadyam kandappo orthath IAS nte exam aanenna🙄 Enthoru prahsanaanu saji

    • @AthulTrolls
      @AthulTrolls  4 месяца назад +1

      😂😂

    • @soumyamichael
      @soumyamichael 4 месяца назад +1

      @@Njos 😂😂

  • @peslegend2281
    @peslegend2281 4 месяца назад +161

    0:43 editor's creativity😂🔥

  • @sujeeshks8261
    @sujeeshks8261 4 месяца назад +53

    Fahad ഉറങ്ങുന്നത് കണ്ടിട്ട് ആണ് ചിരി വന്നത്. അമൃതയെ ട്രോൾ ചെയ്യുന്നത്

  • @JithuRaj2024
    @JithuRaj2024 4 месяца назад +42

    3:07 തൊട്ടു തലയിൽ വകുമ്പോൾ വയറു തലയിൽ അടിക്കും എന്ന് കരുതി😂

  • @salinishaji8352
    @salinishaji8352 4 месяца назад +54

    Point=mark
    Suraj=tesni khan😂😂😂

  • @Varshaabhishekdesai
    @Varshaabhishekdesai 4 месяца назад +777

    ആരാടാ എന്റെ അനുജത്തിയെ കളിയാക്കുന്നത്

  • @navya...14
    @navya...14 4 месяца назад +163

    Ith kerala thile plus two exam thanne alle ee tips kettal thonnum psc exam anenn 😂 essay k page enni mark idunna teams anu 😂

    • @AthulTrolls
      @AthulTrolls  4 месяца назад +29

      ഊർമിള എന്ത് പറയുന്നു അതാണ് നിയമം🤫😏

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 4 месяца назад +3

      Amritha CBSE aarnu😂

  • @harithanair4621
    @harithanair4621 4 месяца назад +190

    Verdhe schoolil okke poyi padich😂😂😂😂

  • @ambikasuresh-kk5zi
    @ambikasuresh-kk5zi 4 месяца назад +11

    Mark ❤points love mm............😂😂😂😂

  • @Statusmakergrl
    @Statusmakergrl 4 месяца назад +39

    Thanku urmila😅😅 naale exam aan🔥

    • @AthulTrolls
      @AthulTrolls  4 месяца назад +7

      😂 all the best 😌

    • @Afrin-z4b
      @Afrin-z4b 4 месяца назад +2

      Ennik nalle exm ahn

    • @AthulTrolls
      @AthulTrolls  4 месяца назад +2

      നിനക്കും ഇരിക്കട്ടെ ഒരു all the best

  • @anandms1024
    @anandms1024 4 месяца назад +129

    Roomil light ittit study lamp kattichu vechekunu

    • @AthulTrolls
      @AthulTrolls  4 месяца назад +7

      😅😅

    • @_xann_y_
      @_xann_y_ 4 месяца назад +23

      Thangalk Variety eshtam alla enn thonunnu 😂

    • @sibinsippii2125
      @sibinsippii2125 4 месяца назад +17

      Ithrem kandittu manasilayilledei ellathinum muzhutha pranth anennu...😂

    • @niyafathima3839
      @niyafathima3839 4 месяца назад

      ​@@_xann_y_😂

  • @SowmyaM-yq1xu
    @SowmyaM-yq1xu 4 месяца назад +21

    Ippozhathe SSLC result pole😂😂😂A+ nu onnum vilayilla corona kaalathu mathram alla ippozhum angane 😂😂😂pand oru distinction okke ennu paranjal oru vilayundayirunnu ezhuthanum vayiykanum ariyum😅innu full A+ aaya kuttiykum spelling mistakes koodathe ezhuthan ariyumo oru paragraph enkilum 😂😂😂

    • @AthulTrolls
      @AthulTrolls  4 месяца назад +1

      😅 ഇനി തൊട്ട് ശരി ആയിക്കൊള്ളും all pass നിർത്തിയിട്ടുണ്ട്

    • @SowmyaM-yq1xu
      @SowmyaM-yq1xu 4 месяца назад +4

      @@AthulTrolls nannayi 😃😃schoolil 68 % okke annu paas aayirunnulloo ,innu 99 aanu percentage but vivaram illa🙃🙃

  • @Asrineirshahh
    @Asrineirshahh 4 месяца назад +74

    Exam aavarayi bhgym kurch tips urmu paranj thannnu😂

  • @Akshay.M.S634
    @Akshay.M.S634 3 месяца назад +11

    06:00 Pa....Pa....Pa....Pa 😁

  • @soniamohan.....
    @soniamohan..... 4 месяца назад +15

    1:12Aa paranjathu pole cheythittund😂🥲

  • @FathimaShadiya-qy2vu
    @FathimaShadiya-qy2vu 4 месяца назад +56

    ഊർമിള യുടെ sslc certificate il= FILED 😂😂😂

  • @Flywithme077
    @Flywithme077 4 месяца назад +21

    Perfect Okay 🫰🏻🌝

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 4 месяца назад +11

    എന്റെ പൊന്നോ . , ഇതൊക്കെ എന്ത്i പുതിയ സീരിയലുകൾ😂😂😂

  • @rajeevcheruvally1207
    @rajeevcheruvally1207 4 месяца назад +15

    ചോദ്യപേപ്പർ ഓടിച്ചു പോകുമ്പോൾ.... ഇതെന്താ സ്കൂട്ടറോ

  • @y00nkitty
    @y00nkitty 4 месяца назад +11

    😂5:15 കുത്തബ്മിനാർ😂😂😂😂

  • @AnjuAniyan17
    @AnjuAniyan17 3 месяца назад +4

    ഇയ്യൊ ഇതൊക്കെ എങ്ങനെ കണ്ടൊണ്ടിരിക്കും? ചളി 😂😂😂😂

  • @divyanair9858
    @divyanair9858 4 месяца назад +4

    Superr🤣🤣🤣🤣

  • @GodchildGodmylife
    @GodchildGodmylife 3 месяца назад +2

    Padikkunnathinu idayulum saree uduth mullapoo chhoodi make up cheyyan evide ninnu neram kittunnnu aavo. Athunidayil adukkala paniyym cheyyam ennu polum

  • @sreeragkc2255
    @sreeragkc2255 4 месяца назад +3

    1 sec.Bramaram bgm😂🤦‍♂️

  • @FanBoySerial-vs3zi
    @FanBoySerial-vs3zi 3 месяца назад +2

    അർജുന്റെ കൊര 😂😂😂

  • @cyriljacob4839
    @cyriljacob4839 3 месяца назад +1

    Exam tips ariyamenkil aah thallaku exam ezhuthiyal porayiruno?

  • @sreelekshmi5480
    @sreelekshmi5480 4 месяца назад +3

    Ethoke eppo kuthipokune ethina pand eth korachenkilum jana tha arun ela an vivarom elarunu😂😂ann arunu troll varede

  • @ajinzajin3071
    @ajinzajin3071 4 месяца назад +18

    OOOOOOOLA SERIAL KADHA KETTAL VATTAKUM AARKKUM 😁😁😁😁

    • @AthulTrolls
      @AthulTrolls  4 месяца назад +1

      😅😅

    • @arunkukku4130
      @arunkukku4130 4 месяца назад +1

      അതിന് കഥ എഴുതിയവൻ ലോക കഞ്ചാവ്... എഴുതിയ നേരത്ത് ബോധം വേണ്ടേ 🤣🤣🤣

    • @grvind223
      @grvind223 3 месяца назад

      ​@@arunkukku4130😂😂😂

  • @sagar62793
    @sagar62793 4 месяца назад +14

    ഇതൊക്കെ ആരാടാ പടച്ചുവിടുന്നെ 😝

    • @AthulTrolls
      @AthulTrolls  4 месяца назад +2

      നോം തന്നെ 😁😅

  • @adityavc6456
    @adityavc6456 4 месяца назад +1

    😅😂 point 😅

  • @akhilnv4891
    @akhilnv4891 3 месяца назад +2

    Super

  • @Human2506
    @Human2506 4 месяца назад +3

    അയ്യോ 😂

  • @sujeeshks8261
    @sujeeshks8261 4 месяца назад +9

    Super മരുമകളെ പഠിപ്പിക്കാൻ അമ്മായി അമ്മ

  • @NayanenduJayadevan
    @NayanenduJayadevan 4 месяца назад +2

    Ente ponno..😂😂

  • @vismayathottiyil9146
    @vismayathottiyil9146 4 месяца назад +20

    ഞങ്ങളും സാറിനെ കരടി എന്ന് വിളിച്ചിരുന്നത്

  • @Sharafudheentp-s2d
    @Sharafudheentp-s2d 3 месяца назад +1

    Ethilum valiya troll sopnaghalil mathram😂😂😂😂 kuthirapavan eth cheythavan 😂😂😂😂😂

  • @rohininair5960
    @rohininair5960 3 месяца назад +1

    Ooo😂😂😂😂

  • @Vkp233
    @Vkp233 4 месяца назад +5

    IAS officer future IPS officer nu class edkkunne alle kelappetta aa kaanunne😂

  • @sumayyamajna2854
    @sumayyamajna2854 4 месяца назад +38

    Enthoru over acting urmilla.. Ayye... Enthina verthe angottum ingottum nadanu samsarikunne aavo...

  • @ishhbby
    @ishhbby 4 месяца назад +3

    😅

  • @amalraj007
    @amalraj007 4 месяца назад +7

    😂

  • @rincebaby145
    @rincebaby145 4 месяца назад +11

    Eniittu amrita i,a.s aayo

    • @AthulTrolls
      @AthulTrolls  4 месяца назад +2

      Questions Venda🤫🥲

  • @minnukrajan3955
    @minnukrajan3955 4 месяца назад +15

    Cringe 😂😂😂😂

  • @rohininair5960
    @rohininair5960 3 месяца назад +1

    Ee vadhangale enthu cheyyum😂

  • @Fa_thma
    @Fa_thma 4 месяца назад +6

    .

  • @SanthoshS-x6m
    @SanthoshS-x6m 2 месяца назад

    Vadda

  • @arunkukku4130
    @arunkukku4130 4 месяца назад +11

    ഈ മുതുക്കി പ്ലസ് ടു വിനാണോ പഠിക്കുന്നത് 😂😂😂

    • @AthulTrolls
      @AthulTrolls  4 месяца назад

      😅

    • @arunkukku4130
      @arunkukku4130 3 месяца назад

      @@Vishnuuu-y4i ഈ കിളവി നിന്റെ ആരാടാ. പ്ലസ് ടു വിനു പഠിക്കുന്ന മുതുക്കി 🤣🤣🤣😡😡😡

    • @arunkukku4130
      @arunkukku4130 3 месяца назад

      @@Vishnuuu-y4i നീ വാണം അല്ലേടാ 🥵🥵🥵

  • @Varshaabhishekdesai
    @Varshaabhishekdesai 4 месяца назад +40

    ആരാടാ എന്റെ അനുജത്തിയെ കളിയാക്കുന്നത്

    • @AthulTrolls
      @AthulTrolls  4 месяца назад +16

      ഒരു കൈ അബദ്ധം നാറ്റിക്കരുത്🥲

    • @arunmk2342
      @arunmk2342 4 месяца назад +6

      ആന്റി 😂

    • @AswinVarghese-q6h
      @AswinVarghese-q6h 4 месяца назад +3

      @@Varshaabhishekdesai hello amachi

    • @anjali4674
      @anjali4674 4 месяца назад +8

      ഹായ് വർഷേച്ചി. ചേച്ചിയും IAS try ചെയ്😌

    • @NishaKareem-xs6ix
      @NishaKareem-xs6ix 4 месяца назад +1

      ഊർമിള ദേവി 😢

  • @Aishathmj
    @Aishathmj 4 месяца назад +1

    😂😂

  • @geethuabhilash92
    @geethuabhilash92 4 месяца назад +1

    😂😂😂😂

  • @Anecdotista
    @Anecdotista 4 месяца назад +1

    😂😂

  • @AnittAsibi-x4v
    @AnittAsibi-x4v 3 месяца назад +1

    😂😂😂😂😂😂

  • @Tharlover9932
    @Tharlover9932 3 месяца назад +3

    😂😂😂😂😂