അടുത്തത് I A S ആകണം | Chandanamazha troll video

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 317

  • @ShylajaS-fq3jn
    @ShylajaS-fq3jn 4 месяца назад +905

    പണ്ട് ഈ സീരിയൽ കണ്ട് വായും പൊളിച്ചിരുന്നത് ഓർക്കുമ്പോൾ 😢

  • @Gayathri00741
    @Gayathri00741 4 месяца назад +828

    ആ കാലത്തും sivankutty thane ayiruno education minister😂

  • @athulyamarar2856
    @athulyamarar2856 4 месяца назад +474

    എല്ലാ വിഷയത്തിനും A + ഉണ്ടായിട്ട് എന്താ കാര്യം.. ജീവിതത്തിൽ തിരു മണ്ടി അല്ലെ.. കിടന്ന് മോങ്ങാൻ അല്ലെ അറിയൂ..

  • @angel_cheekku_1115
    @angel_cheekku_1115 4 месяца назад +366

    Thank you ബിച്ച് 😆😆

  • @kalidhasvlog458
    @kalidhasvlog458 4 месяца назад +298

    മഞ്ഞിൽ വിരിഞ്ഞ പൂവ് എന്നൊരു സീരിയൽ ഉണ്ടായിരുന്നു.
    ഒത്തിരി troll material അതിൽ ഉണ്ടായിരുന്നു. IAS, IPS, മുഖ്യ മന്ത്രി ഒക്കെ ഒരാൾ തന്നെ 😄

  • @josechristychristy3579
    @josechristychristy3579 4 месяца назад +1290

    ഇത്രയൊക്കെ A+ വാങ്ങിയ വ്യക്തിയ hard disk വെള്ളത്തിൽ കഴുകിയത്... എന്റെ ദൈവമേ.. നീ ഷെമി.. 🙏

    • @Vishnuacharya1994
      @Vishnuacharya1994 4 месяца назад +105

      അന്നത്തെ ദിവസം ക്ളാസിൽ പോയില്ല

    • @Johnfranics910
      @Johnfranics910 4 месяца назад +49

      അത് വിദ്യാഭ്യാസം ഉണ്ട് വിവരമില്ല

    • @ZED230-p3v
      @ZED230-p3v 4 месяца назад +83

      അതിലും ശോകം fraud ന്റെ അർത്ഥം പോലും അറിയില്ല എന്നുള്ളതാണ് 😁

    • @anukrishnan3637
      @anukrishnan3637 4 месяца назад +36

      ആ സംഭവത്തിന് ശേഷം ആണ്‌ പഠിക്കാൻ പോയത്

    • @habeebrahman4875
      @habeebrahman4875 4 месяца назад +25

      അതിന് ഒക്കെ ശേഷം ആണ് പഠിച്ചത് 😁

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj 4 месяца назад +278

    അമൃത പഠിക്കട്ടെ എന്നിട്ട് അങ്കമാലിയിലെ കളക്ടർ ആകണം.

    • @ashokbhaskaran1875
      @ashokbhaskaran1875 3 месяца назад +3

      😅😅😅

    • @User123_00__
      @User123_00__ 3 месяца назад +1

      Ath pradana manthri aaa 😂😂

    • @thehighbee1378
      @thehighbee1378 2 месяца назад

      Iyy ivideyum tholkuvallo. Ankamaliyile pradhana manthri man

  • @Sandra-h2n
    @Sandra-h2n 3 месяца назад +90

    പണ്ട് ഈ സീൻ ഒക്കെ കണ്ട് കൈയടിച്ച ഒരു കാലം ഉണ്ടായിരുന്നു എനിക്ക് 😌. ഇന്ന് ഓർക്കുമ്പോൾ ചിരി വരുന്നു 😂

  • @nishaadtk6718
    @nishaadtk6718 4 месяца назад +280

    ഊർമി പേപ്പർ നോക്കുന്ന ആൾക്ക് പൈസ കൊടുത്തു കാണും, അതാണ്‌ എല്ലാത്തിനും A+ 😂😂😂

    • @geethu1
      @geethu1 4 месяца назад +31

      മിക്കവാറും കൊടുത്തു കാണും. അമൃതയുടെ expression കണ്ടിട്ട് പഠിച്ചു കിട്ടിയതല്ല എന്ന് തോന്നുന്നു 😂😂😂

    • @nishaadtk6718
      @nishaadtk6718 3 месяца назад

      @@geethu1 😀😀

    • @ajisak4836
      @ajisak4836 3 месяца назад +1

      😂😂😂😂

    • @Sreeshyamm
      @Sreeshyamm Месяц назад +1

      Kerala syllabus almost ellarkum A+ aanu😅

  • @bhagyapaul1625
    @bhagyapaul1625 4 месяца назад +333

    ഇതിലും നല്ലത് hindi സീരിയൽ ആയിരുന്നു അതിൽ നായിക ജയിച്ചതെ ഉള്ളു

    • @Sayan-r9k
      @Sayan-r9k 4 месяца назад +31

      Hooo nammude gopi bahu and ahem beta

    • @devasree5766
      @devasree5766 4 месяца назад +30

      സത്യം, അതിൽ എഴുത്തും വായനായും അറിയാത്ത പെണ്ണ് primary education നേടിയത് ആയിരുന്നു, അതിൽ അങ്ങനെ ഒരു പെണ്ണ് ലാപ്ടോപ് കഴുകുന്ന കണ്ടപ്പോ പിന്നും ഇല്ലോജിക്കൽ ആയി തോന്നിയില്ല, പക്ഷെ ഇതിൽ 10ആം ക്ലാസ്സിലും പ്ലസ് ടു ഇലുമൊക്കെ ഫുൾ എ പ്ലസ് വാങ്ങിച്ചിട്ടാണ് 😂

    • @rithur4187
      @rithur4187 4 месяца назад +2

      Athil oru thrillilla😅

    • @lubnamoideen5597
      @lubnamoideen5597 4 месяца назад

      😂😂​@@rithur4187

    • @bhagyapaul1625
      @bhagyapaul1625 4 месяца назад +11

      @@mujmil526 അതെ സാദാരണ ഹിന്ദി ഇത്തിരി over ആണ് പക്ഷെ ഇതു കണ്ടപ്പോൾ അതാ ഭേദം 👍

  • @Gkm-
    @Gkm- 3 месяца назад +26

    എന്റെ അമ്മയൊക്കെ കൈയടിച്ചു പാസ് ആക്കിയ റിസൾട്ട് ആണ് ഇതൊക്കെ ഹഹ\

  • @sudhivishnu9044
    @sudhivishnu9044 4 месяца назад +173

    ചില പെൺകുട്ടികൾ ഇങ്ങനെ അഭിനയിക്കാൻ മിടുക്കികളാണ്. ഒന്നും എഴുതിയില്ല എന്ന് പറയും. എന്നിട്ട് റിസൾട്ട്‌ വരുമ്പോൾ ഒടുക്കത്തെ അഭിനയം 😂

    • @JasWorld12
      @JasWorld12 3 месяца назад +3

      athe😂

    • @Devika2545
      @Devika2545 Месяц назад +1

      ​​Accountancy യും Maths ഉം ഒരുമിച്ച് ഏത് ഗ്രൂപ്പിൽ പഠിക്കാൻ കഴിയും?? Maths എടുത്തപ്പോ Physics, Chemistry ഒന്നും പഠിക്കേണ്ടി വന്നില്ലിയോ??

    • @sheenarajeev2850
      @sheenarajeev2850 13 дней назад

      ​@devika2545plus two commerce , bba, mba oke accountacy maths kude padichathu

  • @RR-vp5zf
    @RR-vp5zf 4 месяца назад +185

    പരീക്ഷ ഇവൾ അല്ല എന്ന് തോന്നുന്നു.. ഓരോ A+ ലും മൊത്തം ഞെട്ടൽ മാത്രം..

    • @JasWorld12
      @JasWorld12 3 месяца назад +1

      😂

    • @Devika2545
      @Devika2545 Месяц назад

      ​ Accountancy യും Maths ഉം ഒരുമിച്ച് ഏത് ഗ്രൂപ്പിൽ പഠിക്കാൻ കഴിയും?? Maths എടുത്തപ്പോ Physics, Chemistry ഒന്നും പഠിക്കേണ്ടി വന്നില്ലിയോ??

    • @vandanavijayan3849
      @vandanavijayan3849 27 дней назад

      Maths commerce ​@devika2545

    • @Naan-q8p
      @Naan-q8p 2 дня назад

      ​@Devika2545nanum shredhichu

  • @Itzme_ashik_bro
    @Itzme_ashik_bro 4 месяца назад +132

    A+ കിട്ടിയ ആൾ സീറോ എന്ന് പറഞ്ഞപ്പോൾ വിശ്വസിക്കുന്നു..കണ്ടെഴുത്തിയതാകും

  • @Drstranger-e3e
    @Drstranger-e3e 4 месяца назад +33

    Thumbnail ൽ tree climbing ന്ന് ആരേലും കണ്ടോ 😂🤣

  • @kingsman4956
    @kingsman4956 4 месяца назад +51

    എന്താ ഇപ്പോൾ ചെയുക അങ്ങ് കൊല്ലട്ടെ 🤭🤭🤭😂😂😂

  • @Anfi_3064
    @Anfi_3064 4 месяца назад +111

    ചെറുപ്പത്തിൽ ഇത് കാണാൻ വല്യ interest ആയിരുന്നു അന്ന് ഒരു രസത്തിന് കണ്ടു അറിഞ്ഞില്ല ആരും പറഞ്ഞുല്ലാ ഇത്രെയും ലോക തോൽവി സീരിയൽ ആയിരുന്നു അന്ന് കണ്ടതെന്ന് 😂😂😂🤣🤣🤣🤣🥴🥴🥴

    • @bhagyapaul1625
      @bhagyapaul1625 4 месяца назад +3

      @@Anfi_3064 🤣🤣. ഞാൻ ഹിന്ദി കാണുമായിരുന്നു 😆

    • @Anfi_3064
      @Anfi_3064 4 месяца назад +2

      @@bhagyapaul1625 ayye😂

    • @dellajose7008
      @dellajose7008 4 месяца назад

      ​@@bhagyapaul1625Hindi far far better arunu..njn Hindi l kanum..mummy Malayalam kanumpo kaliyakkuvarunu😅😅..athokke oru kalam😢❤

    • @athira6347
      @athira6347 3 месяца назад

      Athe

    • @athira6347
      @athira6347 3 месяца назад

      Njaum kandirunu 😂

  • @Silvermedia1661
    @Silvermedia1661 3 месяца назад +22

    Accountency, mathematics, English, mayalam പറഞ്ഞു economics, ബിസ്സിനെസ്സ് സ്റ്റേഡിസും എന്തെ മുക്കി കളഞ്ഞു.

    • @RumaisaNazim
      @RumaisaNazim 3 месяца назад +11

      Mathematics accountency oru micho ithe science commerce oru michano +2 padichath😂

    • @shibukuriakose1835
      @shibukuriakose1835 3 месяца назад +1

      Vallatha combination 😂😂

    • @murshidabasi9255
      @murshidabasi9255 3 месяца назад +4

      ​@@RumaisaNazimcommercil mathematics varunnathum und

    • @abhinandsharma2255
      @abhinandsharma2255 3 месяца назад

      ​@@murshidabasi9255 there are two type commerce streams

    • @nithyakunnath6421
      @nithyakunnath6421 Месяц назад

      Aaannn😂​@@RumaisaNazim

  • @jovinthomas3359
    @jovinthomas3359 4 месяца назад +56

    സീരിയയലിൽ പഠിച്ചു പഠിച്ചു മിനിമം ഐഎസ് എങ്കിലും ആകണം അതാണ് ഹീറോയിസം

  • @sreebutterfly
    @sreebutterfly 3 часа назад +1

    Accountancy koode maths..2 subject aayitto...angane undo...njn padikkumbol illaa 🤔

  • @Vishnuomkar95
    @Vishnuomkar95 4 месяца назад +28

    ഇത് ഞാൻ ടിവിയിൽ കണ്ടത് ഓർക്കുന്നു😅😅😅

  • @praveenpeethambaran2760
    @praveenpeethambaran2760 4 месяца назад +126

    ശെടാ ഈ സീരിയൽ കൊണ്ട് നീയൊക്കെ കൊറേ നേടുമല്ലോ 😂😂😂

  • @nktraveller2810
    @nktraveller2810 4 месяца назад +23

    IAS 😂😂😂😂 വന്നുവന്ന് എന്ത് പൊട്ടത്തരവും.. അഭിനയിച്ചു കാണിക്കാമെന്ന്.. ആയി

  • @Crisronooww
    @Crisronooww 3 месяца назад +11

    സബ്ജെക്ട് തമ്മിൽ എന്തൊക്കെയോ വശപശക്ക് 😂അമൃത ശരിക്കും ഏത് ആണ് എടുത്തത് 😂

  • @ronykthomas3430
    @ronykthomas3430 4 месяца назад +33

    അയ്യോ ഒണാക്കൻ ഇട്ട hard disk എടുത്തില്ല എന്ന് പറ 😂😂😂

  • @JAMBAVANKING
    @JAMBAVANKING 3 месяца назад +8

    Amritha : you are a fraud എന്നുപറഞ്ഞാൽ നിങ്ങൾ വളരെ നല്ലൊരു വ്യക്തിയാണ്.
    😂😂😂😂.
    എന്നിട്ടാണ് ഉന്നത വിജയം

  • @zephyr_zing11
    @zephyr_zing11 3 месяца назад +9

    TREE CLIMBING= A+ 😂😂😂

  • @chandhana.sammuzz7986
    @chandhana.sammuzz7986 Месяц назад +3

    SSLC accountancy undo athin

  • @melodymuzics738
    @melodymuzics738 4 месяца назад +39

    Register number maari adichu kaanum😂

  • @suvines4049
    @suvines4049 3 месяца назад +8

    ഇജ്ജാതി ദുരന്തം ആണല്ലോ എന്റെ വീട്ടുകാരും ഇരുന്നു കണ്ടിരുന്നത്. നാണക്കേട് 😂😂

  • @sefanasalim
    @sefanasalim 3 месяца назад +3

    Accountancy um maths um orumich varunna stream ethanavooo

  • @moveon5744
    @moveon5744 4 месяца назад +39

    ഇതവളുടെ അഭിനയമാണെങ്കിൽ ഒരു ഓസ്കാർ കൊടുക്കണം എന്ന് comment ചെയ്യാൻ പറ്റില്ലല്ലോ എന്നൊരു വിഷമം മാത്രേ ഉള്ളൂ😢

  • @rajeevcheruvally1207
    @rajeevcheruvally1207 4 месяца назад +30

    നിങ്ങൾ എല്ലാം കൂടി പനിനീർ പുഷ്പമായ ആ റിസൽട്ടിനെ പിച്ചി ചീന്തി... ഹോ എത്ര ലജ്ജാവഹം..

  • @sneha.s6601
    @sneha.s6601 4 месяца назад +22

    Ithokke kelkkana Business Studies & Economics , njangal 2 perum engeda 😢😢 .

    • @fathisworld5927
      @fathisworld5927 4 месяца назад +4

      Aa athalle comedy amritha padikunna schoolil +2 full mashup aan accountancy ,history,mathematics ellam oru streamil , amritha studies thudangunna episodel +2 history book aan adyam kanikunne same tablel mathematics bookum undayirunnu dha ipo result vannapol accountancyude markum vann 😂

  • @AthiraTr-zc8ct
    @AthiraTr-zc8ct 4 месяца назад +4

    തെറ്റി തെറ്റി.. ഉണക്കാൻ ഇട്ട തുണി അല്ല.. ലാപ്ടോപ് 😂😂😂

  • @ahmedzeeshan3727
    @ahmedzeeshan3727 3 месяца назад +42

    Accountancy and Mathematics രണ്ടും പഠിപ്പിക്കുന്ന ഗ്രൂപ്പ്‌ ഏതാ 🙄🙄

    • @Human_ist
      @Human_ist 3 месяца назад +20

      Commerce with maths ondallo ☺️

    • @dhaniyak6074
      @dhaniyak6074 3 месяца назад +8

      Maths commerce

    • @dhaniyak6074
      @dhaniyak6074 3 месяца назад +2

      Njan maths commerce ahnu padikunne athil anik accountancy yum maths um padikan ind

    • @Adwaitheeeeeeee
      @Adwaitheeeeeeee 3 месяца назад

      😂😂

    • @lijik.d8219
      @lijik.d8219 3 месяца назад +3

      Commerce maths njan padichukond irrikkunnu eppo😂

  • @reshmarnair8379
    @reshmarnair8379 2 часа назад

    Ith kerala educational minister shivankutty ayappo ezhuthya exam avum😂😂😂

  • @Achuzzzzzzzzzz
    @Achuzzzzzzzzzz 3 месяца назад +4

    അമൃത കൊമേഴ്സ് ആയിരുന്നു 😂😂

  • @elizabethjoseph1463
    @elizabethjoseph1463 2 месяца назад +1

    Padikkunnorkk ariyaam ethra mark kittan chance ondenn... Bakki orthe tension adikku. Ith kaali paper koduthitt full kittiya expression

  • @amalraj007
    @amalraj007 3 месяца назад +2

    പരീക്ഷ എഴുതിയിട്ട് ജയിക്കുമോ എന്ന് പോലും മനസ്സിലാകാത്ത അമൃതക്ക് Full A+ കിട്ടിയിട്ട് എന്ത് കാര്യം

  • @jasvlogs8361
    @jasvlogs8361 17 дней назад +2

    Accountancy m maths m pass aayd kond doctor aavan petten 😀😀

  • @MahroofaliYouTube
    @MahroofaliYouTube 4 месяца назад +20

    ഇവൾ ഇനി ലുലുമാളിന്റെ.. സൂപ്പർ വൈസർ 😂😂😂

  • @Sarahere2025
    @Sarahere2025 3 месяца назад +6

    Njan annu amruthayude paper ellam nokkiyathu.
    Ithu Satyam aanu

  • @naveejanarayanan8864
    @naveejanarayanan8864 Месяц назад +2

    Tree climbing chapter aa😂 accountancy commerce student athil no maths😂

  • @miniatureworld2174
    @miniatureworld2174 4 месяца назад +3

    സീരിയലിൽ IAS IPS ഉം വിട്ടൊരു കളി ഇല്ല

  • @GokulGokul-ml5ql
    @GokulGokul-ml5ql 3 месяца назад +2

    Business Studies elle?

  • @Swathicsajeev
    @Swathicsajeev 4 месяца назад +25

    Ine cash koduthenghanum medichathano😂

    • @sooryamsuss4565
      @sooryamsuss4565 4 месяца назад

      Billionaire playboy Arjun desai laughing in the corner

  • @athirab5170
    @athirab5170 4 месяца назад +27

    Accountancy and mathematics randum orumicho😅

    • @aryas236
      @aryas236 4 месяца назад +9

      Yes commerce Maths und....science karde same paper aanu

    • @shalushalu3776
      @shalushalu3776 4 месяца назад +11

      Aghne undd... Maths commerce,..njn atha padichee..

    • @athirab5170
      @athirab5170 4 месяца назад +1

      @@shalushalu3776 ok enikk ariyillarunnu. Njan political commerce aanu padiche.

    • @shalushalu3776
      @shalushalu3776 4 месяца назад

      @@athirab5170 Ahh👍😊

    • @muhammedjaseem3193
      @muhammedjaseem3193 4 месяца назад

      @@aryas236No Text Book Same Ann But Science Double Valuation Ullath kond Commerce & Science Different Question Papper ann

  • @srtyy345
    @srtyy345 День назад +1

    Commerce group nu maths undo?

    • @arunimaprameela
      @arunimaprameela 21 час назад

      Unde njaglde schoolille unde commerce stream aan Njan maths,IT and malayalam engane ethil Enthenkilum oru subject edukkam ayaieunnu.Njan malayalam aan eduthathu maths eduthathu aake rand per mathram ayajrunnu bakki okay malayalam and IT ayajrunnu.

  • @saleenap3417
    @saleenap3417 4 месяца назад +14

    Aa timil education minister aarayirunu😂

    • @Yyhjujkkkllkn
      @Yyhjujkkkllkn 4 месяца назад +4

      Abdul rabbu🤭🤭🤭🤭🤭🤭🤭🤭

  • @blinkandarmygirl7508
    @blinkandarmygirl7508 4 месяца назад +6

    Well edit 🎉

  • @saatyaki357
    @saatyaki357 4 месяца назад +10

    Ivalde njettal kandaa thonnum ival alla ezhtiyath enn😂

  • @Ruchira_Ravi
    @Ruchira_Ravi 3 месяца назад +6

    ദേ അമൃതേ ഒരുമാതിരി പഠിപ്പികളുടെ കൊണം കാണിക്കാതെ

  • @JUNAIDBABU-f4m
    @JUNAIDBABU-f4m 3 месяца назад +2

    Registration no umm DOB yumm thaaa nakalum nokkate site kerittuu😅😅😅😅

  • @laanuks
    @laanuks 3 месяца назад

    Accountancy യും maths ഉം ഉള്ള പുതിയ +2 course ആണ് sslc കഴിഞ്ഞ് സയൻസും കോമേഴ്‌സും ഒരുമിച്ച് പഠിക്കാൻ ഒക്കും

  • @laluphilip2585
    @laluphilip2585 4 месяца назад +24

    ഒക്കെ കൃപാസനത്തിന്റെ പവറാ 🔥

  • @cherryblossomandbluejay8590
    @cherryblossomandbluejay8590 3 месяца назад +13

    ലേ അമൃത :- ഈ പൊട്ടൻ എൻ്റെ റിസൾട്ട് തന്നാണോ ഈ വായിക്കുന്നെ?.....
    ലേ മേഘ്ന :- എൻ്റെ ഈശ്വരാ.....ഈ മാർക്ക് ഒക്കെ real life ൽ കിട്ടിയിരുന്നെങ്കിൽ ഞാൻ ആരായേനെ......😂😂😂😂😂

  • @mannadiyar1
    @mannadiyar1 Месяц назад +2

    Commerce maths arada kondvannath😂😂

  • @user-pt6nn2oy5s
    @user-pt6nn2oy5s 4 месяца назад +6

    അടുത്തത് പത്തരമാറ്റ് , മൗനരാഗം ..,..😂

  • @mubihasi2125
    @mubihasi2125 4 месяца назад +125

    Accountancym mathsum ulla +2 course 😂

    • @RR-vp5zf
      @RR-vp5zf 4 месяца назад +49

      Yes.. Maths commerce..

    • @PTTNZK
      @PTTNZK 4 месяца назад +33

      Nyn +2 commerce with maths aan

    • @Devuzworld0901
      @Devuzworld0901 4 месяца назад +21

      Thaan edhu pottan han commerce maths I'll accountancy and maths ille

    • @aerin2121
      @aerin2121 4 месяца назад +4

      Und

    • @reshmashivanisijith1358
      @reshmashivanisijith1358 4 месяца назад +2

      Njhanum atha orthe😮

  • @shivanyavineeth1998
    @shivanyavineeth1998 27 дней назад +1

    😂😂😂😂🤣🤣🤣🤣🤣

  • @saranyac7680
    @saranyac7680 2 месяца назад +2

    😂😂😂😂 english A+ vedicha kutti you are fraud dialogue 🤣🤣🤣

  • @Musiclover123y
    @Musiclover123y 4 месяца назад

    Bussiness, economics ?

  • @user-nd3gw6zd8v
    @user-nd3gw6zd8v 3 месяца назад

    Accountancy ,pinne mathematics o?

  • @JyothisVV
    @JyothisVV 3 месяца назад

    Avasaanam vanna music???

  • @meenakrishnan9844
    @meenakrishnan9844 4 месяца назад +2

    Aa English paper correction cheyavan evde??
    Avane villli...
    Fraud nte artham ariyathaval aan😂😅

  • @anupamajohny8691
    @anupamajohny8691 4 месяца назад +3

    Accountancy
    Maths
    Malayalam
    Enghlish
    ....anghanea ellam....
    Ith etha department???

  • @deepsvibu8716
    @deepsvibu8716 3 месяца назад +3

    Accountancy enna subject varunnathil...... Engane Mathematics varum🙄🙄🙄🙄🙄🙄
    Accountancy yum Mathematics um koodi varunna course ethaaaa🤔🤔🤔🤔🤔🤔

    • @Wehope2023
      @Wehope2023 3 месяца назад +3

      Computer Application nu pakaram chila schools il Mathematics aanu

    • @dsanu4205
      @dsanu4205 3 месяца назад +1

      Maths commerse ond njan athaa padiche🙄

  • @lijik.d8219
    @lijik.d8219 3 месяца назад +3

    Ee comment boxil Aarkkum commerce maths Enna course Ariyille 🙄

    • @dsanu4205
      @dsanu4205 3 месяца назад

      Illa😂😂😂

  • @Dop_fx
    @Dop_fx 24 дня назад

    കോമേഴ്‌സ് ഇല് maths 🙄🙄🙄🙄ഇനി നമുക്കൊന്നും അറിയാത്തതു ആണൊ 🙄🙄

  • @raz_rin_ray6905
    @raz_rin_ray6905 4 месяца назад +4

    Le corona kalath pareeksha ezhthiya amrta🙂🥹

  • @btsdiary4073
    @btsdiary4073 4 месяца назад

    ee amritha ente koode catechism classil undayirrunnu.her name was pinky back then

  • @Vaisakhyedhu
    @Vaisakhyedhu 4 месяца назад +11

    You are fraud.🥰😂
    Amrithechi enik tution eduthu tharumo

  • @Naruto-lt2xp
    @Naruto-lt2xp 4 месяца назад +1

    Only theory no practical 😂😂

  • @JilshadJil
    @JilshadJil 3 месяца назад +2

    കൊറോണ ബാച്ച് ആവും 😂

  • @yhwhtv4777
    @yhwhtv4777 3 месяца назад +1

    കൊള്ളാം നല്ല troll

  • @SujithSg-e1e
    @SujithSg-e1e 3 месяца назад +1

    അബ്ദുറബിൻ്റെ വിജയം😂😂😂😂

  • @Explore926
    @Explore926 3 месяца назад

    Eth episode

  • @anumolkk18
    @anumolkk18 2 месяца назад

    Accountancy and mathematics orumich varuvo

  • @Sreeshyamm
    @Sreeshyamm Месяц назад +1

    100 peril 80 perku enkilum full A+aanu Kerala syllabus il😂aa vaka aanu ethum

  • @bijuaj7195
    @bijuaj7195 3 месяца назад

    ഭയങ്കരം തന്നെ😮😮😮😮

  • @kichusworld1084
    @kichusworld1084 3 месяца назад

    alla bro commercil mathematics indd chila schollil computer application pakaram

  • @aami8243
    @aami8243 4 месяца назад +26

    Accountancy, mathematics ഒരുമിച്ചുള്ള course ഏതാണ് 😂

  • @Jagatheesh-pe9sw
    @Jagatheesh-pe9sw 4 месяца назад +3

    പരീക്ഷക്കു A+ മണ്ടത്തരംPhd 😂😂

  • @SajiniSajini-ut2dr
    @SajiniSajini-ut2dr 3 дня назад

    😂😂😂😂kasttam njanum kute vayiyum pollich kandu😂😂😂

  • @itsme9872
    @itsme9872 4 месяца назад +2

    Ezutiyappo ariyillarnno jeyikkum enn. A+ kitiya alkk athrem bodham ille

  • @Vidya.KP-97
    @Vidya.KP-97 4 месяца назад +3

    Accountancy yum mathsum commerce il varo😮

    • @manishsuresh4996
      @manishsuresh4996 4 месяца назад +3

      Yes, maths can be an optional subject in commerce stream, njaan padichirunnappol undaayirunnu

    • @Vidya.KP-97
      @Vidya.KP-97 4 месяца назад +1

      @@manishsuresh4996 okay... njan commerce ayirunnu enikk undayirunnilla..ath doubt vannu.. okay thank you..oru ariv paranju thannathin🥰🙏

  • @Alonvibe-g1e
    @Alonvibe-g1e 4 месяца назад +1

    Njn cheruppathil😊
    Me:😮🥺

  • @Flywithme077
    @Flywithme077 4 месяца назад +6

    Amrithakk Scribe undaayrnnu guyss 😌

  • @safvanvs3625
    @safvanvs3625 3 месяца назад +1

    Unakkan itta 💻 edukk aadyam, +2 inu full A+ oo. Ini enth padikkan pone? Dr. Aavanam, ennitt ammumakku mookil panji vekkanam. 😂

  • @namitha.k2250
    @namitha.k2250 4 месяца назад

    Answer sheet mariyathavum 😂😂,

  • @Purplehu
    @Purplehu 3 месяца назад +1

    Focus area batchil exam ezhuthiyath batch aayirkkm🤣

  • @monudas9216
    @monudas9216 3 месяца назад

    Accountancy, mathematics A+😂😂😂

  • @simply_Amzz
    @simply_Amzz Месяц назад +1

    Full A+ aytt tholkumnnoke vijarkunna aadhyathe aal ival aakum

  • @ammuvichu426
    @ammuvichu426 4 месяца назад +1

    Ac w/s maths ഏത് കോഴ്സ് ചെയ്തേ

  • @vichu3895
    @vichu3895 4 месяца назад +8

    Ethokke ente result thanno anno nn think cheyyuna expression amritha de 😂😂😂

  • @jancy98
    @jancy98 3 месяца назад

    Ee serial okke enthaa veendum kuthipokunne?

  • @sherinas9505
    @sherinas9505 3 месяца назад +1

    +2 science aano commerce aano? Mathsum und accountanciyum und😮

  • @fousiShajahan
    @fousiShajahan 3 месяца назад

    പക്ഷെ ബ്ലക്ക് t എന്താന്ന് അറിയില്ല🥴🥴🥴

  • @Spnzr77
    @Spnzr77 3 месяца назад +1

    ചന്ദന mazha 2 = mounaragam