ശേഷം അമൃതയുടെ നന്ദി പറച്ചിൽ Thank You Sir Your A Fraud 😂😂 Troll Video | Chandanamazha Troll

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 236

  • @aleenajacob4920
    @aleenajacob4920 4 месяца назад +71

    😂first comment ❤️pin cheyyamooooo

  • @JojiJoj-z2t
    @JojiJoj-z2t 4 месяца назад +1147

    ഇതുപോലെ രണ്ടെണ്ണം ഇന്ന് നിലവിലുണ്ട് 1) മൗനരാഗം ( മനോരോഗം ) 2) പത്തരമാറ്റ് ( പത്തരവട്ട് )

    • @Vva248
      @Vva248 4 месяца назад +36

      Sathyam 💯💯💯💯❤❤❤😂😂

    • @Malu5162
      @Malu5162 4 месяца назад +20

      കറക്ട്

    • @jijimolsunilkumar133
      @jijimolsunilkumar133 4 месяца назад +32

      Comedy ke vendi patharamaat kanunna njaan😅😅

    • @anusasi1500
      @anusasi1500 4 месяца назад +10

      Yesssss

    • @sabnakunukki9089
      @sabnakunukki9089 4 месяца назад +7

      😂😂😂

  • @Jki67
    @Jki67 4 месяца назад +307

    കൈ നക്കി ടേസ്റ്റ് പറഞ്ഞ ജഡ്ജന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 😌🙂

  • @aaniammu728
    @aaniammu728 4 месяца назад +329

    പഠിപ്പിച്ച മാഷിനെ മുഴുത്ത വട്ട.... പിന്നെങ്ങനെ നന്നാവാന 😂😂😂

  • @Gayathrisajikumar-m5f
    @Gayathrisajikumar-m5f 4 месяца назад +508

    ഗുരുത്വം ഉണ്ട്
    ഗുരുത്വം ഇല്ല
    ഗുരുത്വം ഉണ്ട്
    ഗുരുത്വം കൂടി
    ഇയാൾക്ക് bhrathano😂

    • @VMRB79115
      @VMRB79115 4 месяца назад +10

      😂

    • @rajeshkuttan8111
      @rajeshkuttan8111 4 месяца назад +10

      😂😂😂

    • @grvind223
      @grvind223 4 месяца назад +11

      😂😂😂😂😂

    • @ntj0987
      @ntj0987 4 месяца назад +26

      ​@@grvind223enthina chirichathu???
      Iyalku gurutham illa🙂.....

    • @grvind223
      @grvind223 4 месяца назад +8

      @@ntj0987 ond
      Njn pavam aah 😓

  • @earringsmakingandinteresti4251
    @earringsmakingandinteresti4251 4 месяца назад +230

    കുട്ടൂസ് ദേശായി 😂😂😂😂

  • @Vaisakhyedhu
    @Vaisakhyedhu 4 месяца назад +186

    ഹായ് jam നു അച്ചറൻ്റെ taste wow 😂

  • @robinvarghese6420
    @robinvarghese6420 4 месяца назад +66

    പരസ്പരത്തിലും ഉണ്ട്, ദീപ്തിയുടെ Gulab Jam നിർമാണ കോമ്പറ്റിഷൻ...

  • @SHJ62
    @SHJ62 4 месяца назад +57

    ഇത് കണ്ടവന് ധീരതയ്ക്കുള്ള അവാർഡ് കൊടുക്കണം 👍

  • @PAPA_DJ
    @PAPA_DJ 4 месяца назад +47

    ലെ അർജുൻ - അതെങ്ങനെ ,എപ്പോ , ഇനി സ്വപ്നത്തിൽ എങ്ങാനും....

  • @haridasmenon2662
    @haridasmenon2662 4 месяца назад +336

    കഷ്ടം ഈ സീരിയൽ കണ്ടവർക്ക് ഓക്കേ അവാർഡ് കൊടുക്കണം 🤣🤣🤣🤣

    • @kannanv3703
      @kannanv3703 4 месяца назад +29

      Egill thanollu avard🎉😂

    • @SowmyaM-yq1xu
      @SowmyaM-yq1xu 4 месяца назад +18

      Appo eniyku award unde😂😂😂😂

    • @jijimolsunilkumar133
      @jijimolsunilkumar133 4 месяца назад

      Athoke alojikumbo ippo chiriya varunneee 😅😅​@@kannanv3703

    • @mephisto7025
      @mephisto7025 4 месяца назад +6

      Ingott thannolu cherpathil irunn kandatha

    • @Kunjuz..--kunju898
      @Kunjuz..--kunju898 4 месяца назад +8

      ഞാനും ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആക്കാതെ ചെറുപ്പത്തിൽ കണ്ടിട്ടുണ്ട് അമ്മയുടെ കൂടെ 😂😂തന്നോളൂ അവാർഡ് 😊

  • @instrider
    @instrider 4 месяца назад +131

    എങ്കിൽ അത് ജാം ആവില്ല
    ജാമിന് എല്ലോടത്തും ഒരേ ടേയ്സ്റ്റാ 😜

  • @iamshinil7642
    @iamshinil7642 4 месяца назад +31

    അത്ഭുതം തന്നെ ജാമിന് മീൻ കറിയുടെ ടേസ്റ്റ്😮

  • @rimbochilive603
    @rimbochilive603 4 месяца назад +214

    ഞാൻ ചെറുപ്പത്തിൽ കണ്ട സീരിയൽ ഇതിൽ ചില സീൻസസ് കണ്ട ഓർമ ഇല്ല

    • @SabuXL
      @SabuXL 4 месяца назад +1

      ഓ അപ്പോ അത് പഴയതാണ് ല്യോ.
      പുതിയതായാലും കണക്കായിരിക്കും.

    • @amalraj007
      @amalraj007 4 месяца назад

      10 വർഷം കണ്ടതല്ലേ? എല്ലാം ഒക്കെ ഓർത്തിരിക്കാൻ പറ്റുമോ.

  • @spk_firstpagewriter
    @spk_firstpagewriter 4 месяца назад +11

    മൗനരാഗത്തിലെ കല്ല്യാണിയേക്കാൾ ഭേദമാണ്😂😂😂😂😂😂

  • @Target23112
    @Target23112 4 месяца назад +22

    അവിടെ പടിപ്പുര വീട്ടിൽ സൂരാജേട്ടൻ പുട്ട് ഉണ്ടാക്കുന്നുണ്ട്.... 😁

    • @Aksukei
      @Aksukei 2 месяца назад +2

      Putt ഉണ്ടാക്കി വീടിന്റെ ജപ്തി ഒഴിവാക്കിയ ഇന്ത്യൻ putt താരം സൂരജ് പടിപ്പുര വീട് ❤🎉

  • @RaviSkA-id2pn
    @RaviSkA-id2pn 4 месяца назад +38

    ഇതിനേക്കാൾ ഒക്കെ എത്രയോ ബേധം ആണ് നമ്മുടെ മായാവിയും ലുട്ടാപ്പിയും 😜

  • @kannanprasidh2375
    @kannanprasidh2375 4 месяца назад +109

    സീരിയൽ കാണാത്ത ആൾകാർ വരെ ഈ സീരിയൽ കണ്ടിട്ട് ഉണ്ടാകും രാത്രി ആഹാരം കഴിക്കുമ്പോൾ ആയിരിക്കും ഈ സീരിയൽ ഉണ്ടാവാറ് 😂

    • @ajus009
      @ajus009 4 месяца назад +2

      Kanditilla 😂

    • @ajus009
      @ajus009 4 месяца назад +1

      Kanditilla

    • @SabuXL
      @SabuXL 4 месяца назад

      😮
      ചുമ്മാ അല്ല സീരിയലുകൾ എന്ന പരിപാടി തന്നെ നിലച്ചു പോയത്.

  • @anujaanu9079
    @anujaanu9079 4 месяца назад +8

    ചന്ദനമഴയുടെ വേറൊരു പതിപ്പാണ് പത്തരമാറ്റ്.അതിനെ ആരെങ്കിലും ഒന്ന് ട്രോൾ വീഡിയോ ചെയ്യൂ 😅

  • @jovinthomas3359
    @jovinthomas3359 4 месяца назад +158

    1:43 അച്ഛനവൻ പോകുന്നതിൽ അർജുൻ ദേശായി എന്തിനാ ഞെട്ടുന്നത്

    • @grvind223
      @grvind223 4 месяца назад +26

      Director brilliance 😂

    • @SebaAneesh
      @SebaAneesh 4 месяца назад +30

      Avaru thammilu shareerika bhandham nadannathayittu arjunu ormayilla athu kondanu arjun pettannu shokayathu

    • @swavab1
      @swavab1 4 месяца назад +42

      ​@@SebaAneeshregular viewer etheettund 😂

    • @Ayishu160
      @Ayishu160 4 месяца назад +6

      😂😂​@@swavab1

    • @Happy-xf6vw
      @Happy-xf6vw 4 месяца назад +1

      ​@@swavab1 😂😂

  • @Jki67
    @Jki67 4 месяца назад +47

    "അമൃതയുടെ ജാം കഴിക്കാത്തത്തിൽ നിങ്ങൾക് ( പ്രേക്ഷകർക് )ദുഖമുണ്ടനറിയാം " ഇങ്ങനൊരു അവിഞ്ഞ ഡയലോഗ് കൂടി അടിക്കുന്നുണ്ട് 😁🧐🥴

  • @_Dreamgirl
    @_Dreamgirl 4 месяца назад +30

    Bgm aanu main🤣

  • @muhammedjamshadmuhammedjam4259
    @muhammedjamshadmuhammedjam4259 4 месяца назад +9

    Master piece 2:46 👌😂😂😂

    • @mashoodp6510
      @mashoodp6510 4 месяца назад +3

      Myr..repeatadich chirixh.....😂😂😂kuttoooosaaaa😂😂

  • @fathimathasneem9013
    @fathimathasneem9013 4 месяца назад +4

    Nalladhaa maami❤😂😂

  • @Ash-jp9wh
    @Ash-jp9wh 4 месяца назад +8

    കുട്ടൂസ് ദേശായി 😅

  • @BTS___ARMY___WORLD
    @BTS___ARMY___WORLD 4 месяца назад +9

    Vallathoru gurutham 🤣🤣

  • @VMRB79115
    @VMRB79115 4 месяца назад +40

    100/200 😂😂😂😂

    • @grvind223
      @grvind223 4 месяца назад +3

      😂😂😂

    • @azlan-zayd
      @azlan-zayd 4 месяца назад +3

      🤣🤣🤣🤣

    • @SabuXL
      @SabuXL 4 месяца назад +4

      അങ്ങനെ അല്ല ട്ടോ ചങ്ങാതീ.😮
      200/100.
      അതാ ആ
      ' കണക്ക് ദോഷി ' ഡയറക്ടർ പറയിപ്പിച്ചത്.
      🤨

    • @VMRB79115
      @VMRB79115 4 месяца назад

      @@SabuXL 😮

  • @Vijayaleksmi7426
    @Vijayaleksmi7426 4 месяца назад +4

    സോറി ബിച് യു ആർ എ ഫ്രാട് 😂😂😂

  • @Iconic_moment_
    @Iconic_moment_ 4 месяца назад +20

    *1:21** ലെ ഊർമിള ദേവി:- നി എവിടെങ്കിലും ഒറച്ച് നിക്കട നായിൻ്റെ മോനെ😂😂🔥*

  • @commentismyweakness7004
    @commentismyweakness7004 4 месяца назад +4

    അതെന്താ.. ജാമിൽ ഉപ്പുണ്ടോ?
    വ്യത്യസ്ത ടേസ്റ്റ് 🤣

  • @Agnivesh_007
    @Agnivesh_007 4 месяца назад +5

    Padippura veed ee santharbadthil orthupokunu...ini athano bedham ithinekalum

  • @tastytreats1338
    @tastytreats1338 4 месяца назад +6

    ലെ അർജുൻ :ഞാൻ അറിയാതെയൊ 😢

  • @ASK-ce6ps
    @ASK-ce6ps 4 месяца назад +2

    എന്തൊക്കെ പറഞ്ഞാലും അമൃതയെ പറഞ്ഞാൽ എന്റെ അമ്മ ചൂരല് കൊണ്ട് വരും 😂😂😂

  • @UllasSeetha
    @UllasSeetha 4 месяца назад +75

    ഇതൊക്ക എഴുതുന്നവനെ ആദ്യം അടിക്കണം

    • @grvind223
      @grvind223 4 месяца назад +6

      മടല് വെട്ടി 😂😂

    • @BePositiWE777Saadhika
      @BePositiWE777Saadhika 4 месяца назад +2

      😂😂😂😂comedy aayittilleee😂😂😂😂

  • @sajadtopline1186
    @sajadtopline1186 4 месяца назад +2

    ജാം... ജാം.... ഗാഥ ജാം.

  • @Nevergiveup1111-c
    @Nevergiveup1111-c 4 месяца назад +7

    Le mash : ente achan enikk idan iruna peru guruthwam enna😂

  • @jaibujoseph7760
    @jaibujoseph7760 4 месяца назад +12

    2:50 😂😂😂

  • @jishnusanjeevkumar6153
    @jishnusanjeevkumar6153 4 месяца назад +7

    Le amrutha : sir ഞാൻ ജാം അല്ല കഞ്ഞിയാ വെച്ചത് 😂

  • @Chrsty022
    @Chrsty022 4 месяца назад +38

    Arjun gay ane ... Athan shock ayathh 😢🤣🤣🤣

  • @arjunDesai-g
    @arjunDesai-g 4 месяца назад +50

    Amruthaക്ക് എന്നേക്കാൾ വലുത് കുട്ടൂസിനെയാണ്

    • @midhunkt9807
      @midhunkt9807 4 месяца назад +6

      അയ്ന് നീ വല്ലപ്പോളെങ്കിലും നിൻ്റെ അവൾക്ക് കാണിച്ച് കൊടുക്കണ്ടേ മൊയന്തേ....
      എന്നാലല്ലേ വലുതാണോ ചെറുതാണോ എന്നൊക്കെ അറിയാൻ പറ്റൂ.. 😂

    • @atmosphere5005
      @atmosphere5005 4 месяца назад +4

      Ninnekal betham Patti thanna😂😂🙌

  • @Tazvika
    @Tazvika 11 дней назад

    കല്യാണം കഴിഞ്ഞു വർഷങ്ങളായിട്ടും മക്കൾ ഇല്ലാത്ത അവസ്ഥയിൽ എത്ര പേരാണ്... നോക്ക് മക്കളെ നോക്ക്.. ഒരു രാത്രി കൊണ്ട് അർജുൻ ദേശായി ഒരു അച്ഛനായി... ആ മണ്ടന് ഓർമയും ഇല്ല 😂😂😂

  • @PrasanthK-fc4rl
    @PrasanthK-fc4rl 4 месяца назад +7

    100ൽ 200.....

  • @sruthimohan7247
    @sruthimohan7247 4 месяца назад +1

    നല്ലൊരു സീരിയൽ ആയിരുന്നു 💯💯💯💯💯🥰

  • @Target23112
    @Target23112 4 месяца назад +1

    അർജുണേട്ടന്റെ എക്സ്പ്രഷൻ 😆

  • @Vkp233
    @Vkp233 3 месяца назад +1

    Guruthwam thookki vilkkappedum😂

  • @Muhdmusthafa-j8h
    @Muhdmusthafa-j8h 4 месяца назад +5

    ഇതൊക്കെ കാണുന്നവരെ പറഞ്ഞാമതി

  • @remyaprasad7730
    @remyaprasad7730 3 месяца назад +1

    ഞാൻ ആകെ കണ്ട ഒരു സീരിയൽ വാനമ്പാടി

  • @Nimathephycho
    @Nimathephycho 4 месяца назад +1

    Last vanna naslen😅

  • @Pathoos101
    @Pathoos101 4 месяца назад +34

    കഴിഞ്ഞ 3 മാസം മൂത്രം ഒഴിക്കാൻ അല്ലാതെ ഞാൻ 😂😂😂😂

  • @kyami2478
    @kyami2478 4 месяца назад +7

    കുട്ടൂസ് ദേശായി 😂ക്യൂട്ട് ആണ്

  • @anusasi1500
    @anusasi1500 4 месяца назад +6

    Mounaragam onnu troll cheyyuu

  • @subidoobi95
    @subidoobi95 4 месяца назад +1

    Caption😂😂😂

  • @itsme-er4yl
    @itsme-er4yl 4 месяца назад +1

    വല്ലാത്ത ഗുരുത്തം മാഷ് 🤣🤣🤣🤣🤣🤣

  • @shadgafoor3589
    @shadgafoor3589 4 месяца назад +1

    1:25 ഈ എക്ണോമിക്സ് പുസ്തകം കുത്തിയിരുന്ന് പഠിച്ചിട്ട് എന്ത് കിട്ടി?
    താങ്ക്യൂ സാർ, യു ആർ എ ഫ്രോഡ്

  • @sal_waks
    @sal_waks 4 месяца назад +1

    Guruthwam🤣

  • @catislove182
    @catislove182 4 месяца назад +4

    ഗുരുത്വം എന്താ stock ആണോ കുടുകയും കുറയുകയും ചെയ്യാൻ

  • @meeraarun7424
    @meeraarun7424 4 месяца назад +1

    200/100😂😂😂😂😂

  • @SowmyaM-yq1xu
    @SowmyaM-yq1xu 4 месяца назад +9

    Ithokke valiya sambavam aayi kuttikalathu kanda enne odichittu thallana ippozhathe eniyku thonnunne😂😂😂😂😂😂

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 4 месяца назад +3

    ജാം 😂😂😂

  • @arjunu4152
    @arjunu4152 4 месяца назад +3

    Kudumba vilakku = kuthu vilakku😌

  • @d34thstroke97
    @d34thstroke97 4 месяца назад +2

    Kanjav adichittu kandaalum ithokke kandal adichathinte kick vare pokum, ammathiri story and acting aanu

  • @geethu5331
    @geethu5331 4 месяца назад +2

    Ho a mounaragam & patharamaat pukazhthal kalyaniye pukazhthal Nayanaye pukazhthal...

  • @school_videos302
    @school_videos302 4 месяца назад

    Episode?

  • @MEME-gm1ju
    @MEME-gm1ju 4 месяца назад +2

    പത്തരമാറ്റ ട്രോൾ ചെയ്യണം
    അങ്ങനേലും ആ സീരിയൽ നന്നാവട്ടെ 😏

  • @jittycherian9023
    @jittycherian9023 4 месяца назад

    Sir nale kakkusil ninnu irangilla

  • @johaanjames6100
    @johaanjames6100 4 месяца назад +2

    Korach Gurutham edukette📈📈📉📉📈📈📉📉📉📈📈📈

    • @arunkukku4130
      @arunkukku4130 3 месяца назад

      ഭൂഗുരുത്വം ആണോ 😂😂

  • @44gokulganesh98
    @44gokulganesh98 4 месяца назад +3

    Jam il entha msg itto 😅?

  • @MrHatu
    @MrHatu 4 месяца назад +1

    200 out of 100. 1/2 marks

  • @akhilraj15
    @akhilraj15 3 месяца назад

    ഇതൊക്കെ എങ്ങനെ എൻ്റ അമ്മയൊക്കെ കണ്ടോ എന്തോ

  • @anjanathankachan1648
    @anjanathankachan1648 4 месяца назад +2

    100÷200=0.5
    100 il 0.5🥲 fail mark

  • @Jude-u2b
    @Jude-u2b 4 месяца назад +1

    Amrutha college il poyittundo🫣

  • @Baijubalakrishnan9818
    @Baijubalakrishnan9818 4 месяца назад +1

    😅😅😅👍

  • @soorajs8043
    @soorajs8043 4 месяца назад +1

    Eee amrutha pinne evdaanoo enthoooo?

  • @Umesh.KLeø
    @Umesh.KLeø 4 месяца назад +1

    Sheethall pettyyy

  • @midhunak9729
    @midhunak9729 3 месяца назад

    100il poo😂😂

  • @mubashir7555
    @mubashir7555 4 месяца назад +1

    IDHOKKE...10 YEAR MUNNE ULLA SERIALS AAN...AANNONNUM IDHU COMEDY AARNILLA...............

  • @anukc1427
    @anukc1427 4 месяца назад +1

    Serial ellam same thanne

  • @amrithakrishnan1998
    @amrithakrishnan1998 4 месяца назад +1

    Nte pattikunjinte peru kuttuzan enn❤❤ nte peru amritha 😂😂😂

  • @Haseebaisha
    @Haseebaisha 4 месяца назад +2

    Kuttusaa 😂

  • @Shahana_._.M.k
    @Shahana_._.M.k 4 месяца назад +1

    ❤❤

  • @opbeast9646
    @opbeast9646 4 месяца назад +1

    Judge oru kazhuveri thanne🤪

  • @HashikPa
    @HashikPa 4 месяца назад

    💯 💯
    💯❌ 200✅

  • @BindhuPaul-w4m
    @BindhuPaul-w4m 4 месяца назад +3

    😂😂😂😂😂😂😂😂

  • @Sangeethajayaraj7
    @Sangeethajayaraj7 4 месяца назад +2

    😂😂😂

  • @sayoojk.p1737
    @sayoojk.p1737 4 месяца назад

    😅

  • @ethanhunt356
    @ethanhunt356 4 месяца назад +3

    അമൃതയുടെ നക്കി നോക്കിയിട്ടാണ് ജഡ്ജ് 100ഇൽ 200 തള്ളിക്കൊടുത്തത്...
    ഇതിന് മുൻപ് നാക്കിയതിനൊന്നും ഈ രുചിയില്ലായിരുന്നുവത്രെ... എന്നാലും അമൃതയുടേതിനു എന്തായിരുക്കും ഒരു രുചി വെത്യാസം. 🙃

    • @lachu-o4s
      @lachu-o4s 4 месяца назад

      ഞരമ്പൻ

  • @shibilshan9354
    @shibilshan9354 4 месяца назад

    My🤬🥴

  • @dalibainterior4000
    @dalibainterior4000 4 месяца назад +2

    Serial nayakan KL Rahul

  • @ANSff1006
    @ANSff1006 4 месяца назад +2

    സീരിയൽ കഴിനിട്ട് വർഷങ്ങൾ ആയി... ഇനിയായില്ലും നിർത്തികൂടെ.

  • @nafiyamubeer9051
    @nafiyamubeer9051 4 месяца назад +7

    കുട്ടൂസ് ദേശായി 😂😂😂

  • @love83-j6l
    @love83-j6l 4 месяца назад +1

    😂😂

  • @SnehaRajeev-i5x
    @SnehaRajeev-i5x 4 месяца назад +2

    😂

  • @MahroofaliYouTube
    @MahroofaliYouTube 4 месяца назад

    😂😂😂😂😂😂

  • @Hetrozjsso
    @Hetrozjsso 4 месяца назад +2

    😂😂😂

  • @SaluSahis-s2g
    @SaluSahis-s2g 4 месяца назад +1

    😂😂

  • @AkshayManoj193
    @AkshayManoj193 4 месяца назад +1

    😂😂😂

  • @aneeshkutty9297
    @aneeshkutty9297 4 месяца назад

    😂😂😂😂

  • @manuchennamathe4957
    @manuchennamathe4957 4 месяца назад +1

    😂😂😂

  • @AliceMuitofeliz_01
    @AliceMuitofeliz_01 3 месяца назад

    😂😂😂