ഭാര്യ - ഭാഗം മൂന്ന് - ഒരു ഇടവേളക്ക് ശേഷം കർണ്ണൻ സൂര്യപുത്രൻ എഴുതുന്ന മനോഹര കഥ KARNNAN SURIYAPUTRAN

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 356

  • @ancyfathima5943
    @ancyfathima5943 3 месяца назад +185

    ഇതൊക്കെതന്നെയാണ് കർണ്ണൻ ചേട്ടന്റെ കഥകളുടെ പ്രത്യേകത 💕നല്ല ലെങ്ത് ഉണ്ടാവും, ചേരുവകൾ എല്ലാം വളരെ കറക്ട് ആയിരിക്കും. കർണ്ണൻ സൂര്യപുത്രൻ എന്ന് കേട്ടാൽ വല്ലാത്തൊരു സന്തോഷമാണ് മനസ്സിൽ, മറ്റൊരു കഥയിലും കാണാത്ത മനോഹരമായ ഒരുപാട് മുഹൂർത്തങ്ങൾ കഥകളിൽ കാണാൻ കഴിയും 💚ഒരു പച്ചയായ ജീവിതം എങ്ങനെയാണോ അതാണ് കർണ്ണൻ ചേട്ടന്റെ കഥകൾ, പ്രത്യേകിച്ച് കുടുംബ ബന്ധങ്ങൾ
    സ്നേഹവും കരുതലും നിറഞ്ഞ അച്ഛൻ, അമ്മ സുഹൃത്ത് ബന്ധങ്ങൾ എല്ലാം വളരെ ഭംഗിയായി തന്നെ എല്ലാ കഥകളിലും കാണും.. അതൊക്കെ കൊണ്ടാണ് മറ്റൊരു എഴുത്തുകാരോടും കഥയോടും തോന്നാത്ത മൊഹബത് കർണ്ണൻ ചേട്ടന്റെ കഥകളോട് തോന്നുന്നത് ♥️ഇനിയും ഒരുപാട് മനോഹര കഥകൾ ആ തൂലികതുമ്പിൽ വിരിഞ്ഞ് ഷാഹുൽ ഇക്കയുടെ മനോഹര ശബ്‍ദത്തിലൂടെ ഞങ്ങളിലേക്ക് എത്തട്ടെ ♥️💕

    • @rejijipg
      @rejijipg 3 месяца назад +2

      സൂപ്പർ 💕💕❤️

    • @arshishan9675
      @arshishan9675 3 месяца назад +2

      💯🔥

    • @minijestine-qi2hg
      @minijestine-qi2hg 3 месяца назад +1

      💯🔥

    • @sooryarajesh6068
      @sooryarajesh6068 3 месяца назад +2

      🔥🔥🔥🔥🔥

    • @muhsinak4909
      @muhsinak4909 3 месяца назад

      കർണൻ ചേട്ടന്റെ കഥ എന്നും കണ്ണ് നനയിക്കും

  • @ancyfathima5943
    @ancyfathima5943 3 месяца назад +170

    രാജേന്ദ്രൻ എന്ന അച്ഛനോട് സ്നേഹവും ബഹുമാനവും തോന്നുന്നവരുണ്ടോ ♥️♥️♥️

    • @rithurinu1897
      @rithurinu1897 3 месяца назад +2

      ❤❤

    • @Athiraprasad-5898
      @Athiraprasad-5898 3 месяца назад +3

      പിന്നെ ഉണ്ട് ❤️❤️

    • @gloryjoy880
      @gloryjoy880 3 месяца назад +2

      Yes

    • @roufinaabid1289
      @roufinaabid1289 3 месяца назад +2

    • @zeenatzeenu2956
      @zeenatzeenu2956 3 месяца назад +2

      Karnansarinthe കഥകൾ കേൾക്കുമ്പോൾ ഇതാണ് best എന്നുതോന്നും oh എന്തൊരു സ്റ്റോറി 😢❤

  • @ancyfathima5943
    @ancyfathima5943 3 месяца назад +77

    ഒരുപാട് ദൈർഖ്യമുള്ള ഈ മനോഹര കഥ നമുക്ക് സമ്മാനിച്ച കർണ്ണൻ ചേട്ടനും ഷാഹുൽ ഇക്കാക്കും ഇന്നത്തെ ലൈക് മൊത്തം കൊടുത്തേക്കാം ♥️♥️♥️🥰

  • @Adi54524
    @Adi54524 3 месяца назад +33

    ഇത്രേം മനസ്സ് കീഴക്കിയ കഥ 😢😢😢സൂപ്പർ ഒരുപാട് ഇഷ്ടം ആയി 🥰🥰കർണൻ ചേട്ടന് ഒത്തിരി നന്ദി.. അവതരിപ്പിച്ച ഇക്കാക്കും എല്ലാവർക്കും ❤❤

  • @ancyfathima5943
    @ancyfathima5943 3 месяца назад +91

    കഥയുടെ ബാക്കി അറിയാൻ എന്നെപോലെ കാത്തിരുന്നവർ ആരൊക്കെ ♥️♥️

  • @jacksonaj720
    @jacksonaj720 3 месяца назад +4

    കർണൻ ചേട്ടന്റെ കഥ വല്ലാത്തൊരു ഫീൽ ആണ്. വളരെ നന്നായിരുന്നു

  • @Athiraprasad-5898
    @Athiraprasad-5898 3 месяца назад +19

    ❤അച്ഛൻ❤🥹🥹ഇതിൽ പരം എന്ത് വർണ്ണനയാണ് ഈ വാക്കുകൾവേണ്ടത് 🥰🥰❤️❤️സൂപ്പർ കണ്ണും മനസും നിറഞ്ഞ ഒരു മനോഹരമായ സ്റ്റോറി ഒത്തിരി ഒത്തിരി ഇഷ്ടമായി 💞💞

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 3 месяца назад +9

    ഒത്തിരി ഇഷ്ടമായി കഥ ഇതിലെ അച്ഛനേ ഒത്തിരി ഇഷ്ടമായി ഇതിൽ ഒരുപാട് ചിന്തിക്കാനും ചിരിക്കാനും കരയാനും ഉണ്ട് നല്ല നീളമുള്ള നല്ല സ്റ്റോറി ഒരുപാട് താങ്ക്സ്

  • @Nikhithapn
    @Nikhithapn 3 месяца назад +15

    കർണ്ണൻ ചേട്ടന്റെ കഥകൾ എന്നും വേറിട്ട് നിൽക്കുന്നവയാണ് എല്ലാത്തിലും ഓരോ നല്ല മെസ്സേജും തരുന്നുമുണ്ട് ❤

  • @ShabeelaNoushad
    @ShabeelaNoushad 3 месяца назад +5

    കർണൻ ചേട്ടന്റെയും, ലില്ലി, യുടെയും കഥകളെ ഞാൻ ഒരു പാട് സ്നേഹിക്കുന്നു.. ❤️❤️❤️😃

  • @ancyfathima5943
    @ancyfathima5943 3 месяца назад +27

    ഇങ്ങനെ കരയിക്കല്ലേ ഇക്കാ 😢😢ഇങ്ങൾക്ക് കുറ്റം കിട്ടും 😢😢😢😢

  • @JasiNazeer
    @JasiNazeer 3 месяца назад +6

    ഞാൻ വൈകിപോയി 😢😢😢
    കർണേട്ടാ നിങ്ങൾ ഒരു ഒന്നൊന്നര പൊളിയാട്ടോ
    സത്യം 👍🏻👍🏻👍🏻👍🏻👍🏻

  • @subhak9082
    @subhak9082 3 месяца назад +6

    കഥ ഒരു പാട് ഇഷ്ടമായി ഇനിയും ഏറെ കഥ കൾ എഴുതാൻ സാധിക്കട്ടെ

  • @jessyvincent4068
    @jessyvincent4068 3 месяца назад +8

    കുറേ നാളുകൾക്ക് ശേഷം കർണൻ സൂര്യപുത്രന്റ്റ് കഥ കേട്ടപ്പോൾ സന്തോഷം ആയി പിന്നെ ഒത്തിരി കരഞ്ഞു ഇതു കേട്ടപ്പോൾ ഞാൻ മരിച്ചുപോയഎന്റെ ചാച്ചനെ ഓർത്തു ഷാഹുനും ഫൈസനും കർണൻ സൂര്യപുത്രനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു ഇത്രയും നല്ല കഥ ഞങ്ങൾക്ക് തന്നതിന് ❤️❤️❤️❤️

  • @FaseelaRamshad9127
    @FaseelaRamshad9127 3 месяца назад +16

    അച്ഛനോട് endho വല്ലാത്ത സ്നേഹം 😢😢തോന്നി

  • @lataca2227
    @lataca2227 3 месяца назад +5

    കിഷോറിൻറെ കരച്ചിൽ .... ഷാഹുലിൻറെ അവതരണം very good..

  • @bindubhuvanachandran4133
    @bindubhuvanachandran4133 3 месяца назад +2

    സന്തോഷ കരമായ അവസാനം അച്ഛൻ രാജേന്ദ്രൻ കലക്കി ഇനിയും സങ്കടങ്ങൾ ഇല്ലാത്ത കഥയുമായി വരണേ 🩵♥️🩵♥️

  • @anakha.a.r9634
    @anakha.a.r9634 2 месяца назад +2

    Othiri ishtaayi... addicted to your voice sir ..❤

  • @radharavindran4776
    @radharavindran4776 3 месяца назад +3

    കൂടുമ്പോൾ ഇമ്പം ഉണ്ടാകുന്നതാണ് കുടുംബം. നല്ലൊരു കഥ മുന്നും ഒന്നിച്ചു കേട്ടു. സൂപ്പർ സൂപ്പർ സൂപ്പർ 👌👌👌👍

  • @ayshavc9807
    @ayshavc9807 3 месяца назад +3

    എന്ത് നല്ല കഥ സൂപ്പർ അവതരണം കൂടി ആയപ്പോൾ പറയാനില്ല ❤️❤️

  • @berriishx
    @berriishx 3 месяца назад +28

    ഈ മുതലിന്റെ കഥ വായിച്ചാൽ എന്നും കരയാൻ ഉണ്ടാകും,എന്നാലും എനിക്ക് ഒരുപാട് ഇഷ്ടം ആണ്,കർണൻ ചേട്ടന്റെ ഒരു തുടർകഥ പ്രതീക്ഷിക്കുന്നു

    • @vijayakumarig7042
      @vijayakumarig7042 3 месяца назад

      നല്ല കഥ അച്ഛൻ Super. അവസാന ഭാഗം കണ്ണുനീരോടല്ലാതെ കേൾക്കാനായില്ല. കഥ പറയുന്ന മാഷ് Super❤❤❤❤❤

    • @nishav769
      @nishav769 3 месяца назад

      തുടർ കഥയ്ക്കായി ഒരുപാട് നാളുകൊണ്ട് കാത്തിരിക്കുന്നു

  • @shifushifana6813
    @shifushifana6813 3 месяца назад +2

    കർണൻ ചേട്ടൻ❤❤❤ ഇതാണ് ചേട്ടൻറെ ഓരോ കഥകളുടെയും പ്രത്യേകത വായനക്കാരുടെ ഹൃദയങ്ങളിലേക്ക് ആയിരങ്ങൾ ഉള്ള കഴിവ് ചേട്ടനുണ്ട് ❤❤ ഇനിയും ഇതുപോലുള്ള ഓരോ കഥകളും ചേട്ടനും പ്രതീക്ഷിക്കുന്നു🎉

  • @shajimpshajimp6665
    @shajimpshajimp6665 3 месяца назад +9

    ❤ അവസാനഭാഗം❤ ഒത്തിരി ഇഷ്ടമായി❤❤ കർണ്ണൻ സൂര്യപുത്രൻ❤

  • @sooryarajesh6068
    @sooryarajesh6068 3 месяца назад +47

    ❤ഈ കഥയുടെ ക്യാപ്ഷൻ ഭാര്യയെന്നു വേണ്ടാരുന്നു 🔥അച്ഛൻ 🔥എന്ന് മതിയാരുന്നു എന്റെ അഭിപ്രായം 😜..... അത്രക്ക് importance ഒണ്ട് നമ്മുടെ അച്ഛൻ chatacterne .❤ കർണൻ ചേട്ടനെഴുതിയ അച്ഛൻ characterne കുറവുകൾ ഉണ്ടാവുകയില്ല.. എന്നുറപ്പുണ്ട് 👍 ആ അച്ഛന്റെ മോനല്ലേ നമ്മുടെ കിഷോർ അപ്പൊ അവനും ആ നന്മ ഉണ്ടാവില്ലേ 🔥🔥🔥 .. 🔥🔥.എന്തോ എനിക്ക് അച്ഛനെയാണ് ഒരുപാടിഷ്ടമായത് 🔥🔥🔥👍

  • @Chandrikasuresh-i8o
    @Chandrikasuresh-i8o 3 месяца назад +4

    സൂപ്പർ രാജേന്ദ്രൻ എന്ന അച്ഛനോട് ഒരുപാട് ബഹുമാനം തോനുന്നു, കിഷോറും ഫ്രൻസും super

  • @Aizah1883-v3l
    @Aizah1883-v3l 3 месяца назад +3

    അടിപൊളി സ്റ്റോറി.
    ഇതിലെ അച്ഛനോട് സ്നേഹവും ബഹുമാനവും തോന്നുന്നു.

  • @Adi54524
    @Adi54524 3 месяца назад +15

    ഇത്രേം കാത്തിരുന്ന നിമിഷം 😢😢എന്റെ പൊന്നോ

  • @lathaarjunan6480
    @lathaarjunan6480 3 месяца назад +2

    കർണൻ സൂര്യപു ത്രന്റെ കഥകളെല്ലാം ഒന്നിനൊന്ന് സൂപ്പറാണ്

  • @athirapk2629
    @athirapk2629 3 месяца назад +4

    രാജേന്ദ്രൻ സൂപ്പർ ഹീറോ... സൂപ്പർ സ്റ്റോറി...

  • @Adi54524
    @Adi54524 3 месяца назад +18

    ഞാൻ മാത്രം ആണൊ കരഞ്ഞത് 😢😢ഒത്തിരി ഒത്തിരി ഇഷ്ടം ആയി

    • @RemyakrishnanRemya-t3m
      @RemyakrishnanRemya-t3m 3 месяца назад

      Alla

    • @ajayaju8647
      @ajayaju8647 3 месяца назад +1

      ഞാനും പട്ടി മോങ്ങുന്നത് പോലെ കരഞ്ഞു 🤣🤣🤣🤣🤣

  • @Shilpagopan-ti4kv
    @Shilpagopan-ti4kv 3 месяца назад

    കർണൻ ചേട്ടന്റെ കഥകൾ എല്ലാം അടിപൊളിയല്ലേ. എനിക്ക് ഒരുപാട് ഇഷ്ട്ടായി.

  • @amnashamna9171
    @amnashamna9171 3 месяца назад +8

    കാത്തിരുന്നു കാത്തിരുന്നു 😍😍😍

  • @aneeshraju
    @aneeshraju 3 месяца назад +2

    പച്ചയായ ജീവിതത്തെ കുറിച്ച് എഴുതിയ കർണ്ണൻ സൂര്യപുത്രന് ഒരായിരം പൂച്ചെണ്ടുകൾ ഒപ്പം ശബ്‌ദം കൊണ്ട് വിസ്മയിപ്പിക്കുന്ന ഷാഹുൽബായിക്കും ടീമിനും അഭിനന്ദനങ്ങൾ

  • @minimol9867
    @minimol9867 3 месяца назад +6

    Supper ayirunnu supper karnan chettan 💪💪💪shahul ikka💪💪💪💪👍💕💕

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 3 месяца назад +3

    സൂപ്പർ സ്റ്റോറി ആയിരുന്നു ഇക്കാ ❤❤❤❤❤ഒരുപാട് ഇഷ്ടം മായി 🩷🩷

  • @Shameera-zx6bz
    @Shameera-zx6bz 3 месяца назад +5

    ❤അവസാനഭാഗം❤ ഒത്തിരിഷ്ട്ടായി ❤❤❤

  • @muhsinak4909
    @muhsinak4909 3 месяца назад +2

    ആ പ്രണയം ഒരു പാർട്ടും കുടി ആക്കി കൂടെ കേൾക്കാൻ ഒരു പാട് സുഖമുള്ളത് ✨️✨️ ❤❤❤❤

  • @hymasatheesh5578
    @hymasatheesh5578 3 месяца назад +2

    സൂപ്പർ അടിപൊളി സ്റ്റോറി ഒരുപാട് ഇഷ്ട്ടപെട്ടു. 🥰

  • @sumathim339
    @sumathim339 3 месяца назад +3

    അച്ഛനെ ഒരുപാട് ഇഷ്ടായി ❤എന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഓർത്തുപോയി

  • @ancyfathima5943
    @ancyfathima5943 3 месяца назад +6

    കണ്ണും മനസ്സും നിറഞ്ഞ മനോഹര കഥ ♥️♥️♥️♥️

  • @vichus1109
    @vichus1109 3 месяца назад +6

    നമ്മുടെ കുടുംബം എങ്ങനെ ആണോ അതുപോലെ ആണ് കർണൻ ചേട്ടൻ്റെ സ്റ്റോറി .നമ്മൾ അതിൽ ലയിച്ച് പോവും അത്രക്കും മനോഹരമാണ്.

  • @smithababu9836
    @smithababu9836 3 месяца назад +3

    സൂപ്പർ സ്റ്റോറി ആയിരുന്നു കർണ്ണൻ

  • @nourin723
    @nourin723 3 месяца назад

    എല്ലാ വീട്ടിലെയും സ്ഥിതി ഇത്‌ തന്നെയാണ് ഒരു തുറന്നു പറച്ചിലോ കെട്ടിപ്പിടുത്തമോ കൊണ്ട് തീരും എല്ലാ പ്രശ്നവും....
    അതിന് ആരും മുതിരില്ല....
    എന്നത്തേയും പോലെ കർണൻ കണ്ണും ഖൽബും നിറച്ചു 👍🏻👍🏻👍🏻❤️❤️പിന്നെ ഷാഹുൽക്ക ശബ്ദം കൊണ്ട് കർണൻറെ വിരൽത്തുമ്പിലെ അക്ഷരങ്ങൾക്ക് പുതു ജീവൻ നൽകി....
    കർണൻ ❤️ഷാഹുൽക്ക

  • @krishnapr2797
    @krishnapr2797 3 месяца назад +25

    എനിക്ക് ഈ കഥയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് അച്ഛനെയാണ്😊 ഏതൊരു മക്കളും ഇത്പോലെ ഉള്ള അച്ഛമാരെയാണ് ആഗ്രഹിക്കുന്നത് 🙂

  • @SafaparvinfSafa
    @SafaparvinfSafa 3 месяца назад +3

    Endha varathe ennu vijarichu kathirikkayirunnu😍❤waiting

  • @sherlywilson5935
    @sherlywilson5935 3 месяца назад +5

    ഇത്രയും നല്ല അച്ഛന്റെ മോനായി ജനിച്ച കിഷോർ എന്ന
    മകൻ ഒന്നുകൂടി ആ അച്ഛന്റെ മോനായി ജനിക്കാൻ പ്രാർത്ഥിക്കുക.... ഭാവിജീവിതത്തിൽ മരുമോളും മോനും അവരുടെ ആഗ്രഹത്തിനൊത്തു ജീവിക്കുക...
    അല്ലേ അങ്ങനെ അല്ലേ കുട്ടുകാരെ.. ❤

  • @Miras12399
    @Miras12399 3 месяца назад

    പൊളി സ്റ്റോറി. 👌🏻👌🏻👌🏻👌🏻 സെക്കന്റ്പാർട്ട് കേട്ട് ഒരുപാട് കരഞ്ഞു ഫുൾ കേട്ട് കമന്റിടാം ന് കരുതി. 👌🏻👌🏻👌🏻
    ♥️♥️♥️♥️♥️♥️♥️♥️

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 3 месяца назад +7

    എന്റെ കണ്ണ് നിറഞ്ഞു ഒഴുകുന്നു 😭😭😭😭ചങ്ക് പൊട്ടി പോയി ഇത് ഒരു നോവൽ അല്ല ജീവിതമാണ് 😔😭😭😭😭😭😭💔💔💔💔💔💔

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 3 месяца назад

    ഒരുപാട് നല്ല കഥ..എല്ലാർക്കും ഒരുപാട് സന്തോഷം ആയി.മക്കളെ സ്നേഹിക്കുന്ന അച്ഛനും അമ്മയും.ആദരവ് ഇല്ലാത്തവർക്ക് സ്നേഹവും ക്ഷമയും എല്ലാം ഉള്ള കുടുംബം കിട്ടി . സ്നേഹിക്കാനും ചേർത്ത് പിടിക്കാനും ഇതു പോലെ ഉള്ള അഛൻമാരണ് എല്ലാർക്കും ഒരുപാട് ഇഷ്ടം .thanks karna.

  • @kochumonjoshi3346
    @kochumonjoshi3346 3 месяца назад +4

    കർണ്ണൻ ചേട്ടൻ നല്ല കഥ 💞
    ഇക്കാ വോയിസ് സൂപ്പർ 💞
    ❤ കിഷോർ ❤ അനഹ ❤

  • @JasiNazeer
    @JasiNazeer 3 месяца назад +7

    മൂന്നുവിതം പായസവും കൂട്ടി ഒരു സദ്യ കഴിച്ച പ്രദീഥി
    😘😘😘😘😘

  • @lucysunny3705
    @lucysunny3705 2 месяца назад

    വളരെ നന്നായിട്ടുണ്ട് 👍

  • @Athiraprasad-5898
    @Athiraprasad-5898 3 месяца назад +21

    കാത്തിരുന്നവർ വരൂ 🥰🥰

  • @ShobhaBalan
    @ShobhaBalan 3 месяца назад

    ഒരുപാട് ഇഷ്ടമായി. നല്ല ഒരു കഥ. അതിന്റ കൂടെ ഷാഹുലിന്റെ അവതരണവും. സൂപ്പർ 👍

  • @naseera489
    @naseera489 3 месяца назад

    Supper story. 🥰🥰കർണ്ണൻ ചേട്ടന്റെ story എനിക്ക് ഭയങ്കര ഇഷ്ടമാണ്. Supper chetta 🥰🥰

  • @AnukuttanAnukuttan-bt6rx
    @AnukuttanAnukuttan-bt6rx 3 месяца назад

    Story super പൊളിച്ചു ഒരു രക്ഷയും ഇല്ല ❤❤❤

  • @SainabaAbu-l1w
    @SainabaAbu-l1w 3 месяца назад

    കണ്ണുനീരിന്റെ സാനിധ്യം ഇല്ലാതെ കർണൻ ചേട്ടന്റെ story കേൾക്കാൻ കഴിയില്ല.... പിന്നെ ഒരു പരിപൂർണ സംതൃപ്തിയും ഉണ്ട് സ്റ്റോറിക്ക്... അയ്യോ അതങ്ങനെ വേണം ഇങ്ങനെ വേണം അങ്ങനെയുള്ള കാര്യങ്ങളൊന്നും കഥ കേട്ടു കഴിഞ്ഞാൽ തോന്നില്ല ഒരു പ്രത്യേക feel ആണ്..... വാകുകൾ ഇല്ല.... Super സൂപ്പർ story 🥰🥰🥰🥰🥰

  • @AlloosVlog-c5u
    @AlloosVlog-c5u 3 месяца назад

    അടിപൊളി സ്റ്റോറി ഒന്നും പറയാനില്ല കർണ്ണൻ സ്റ്റോറി കേൾക്കാൻ ഒരു പ്രേത്യേക ഇഷ്ടം ആണ്. കൂടെ ഇക്കയുടെ കിടിലൻ വോയിസ്‌ കൂടി ആകുമ്പോൾ തകർക്കും 🥰❤️

  • @shailajank2492
    @shailajank2492 3 месяца назад

    നല്ലൊരു കഥ.. ഹൃദയസ്പർശിയായ കഥ 👍👍👍

  • @AnithabaiKA
    @AnithabaiKA 3 месяца назад +3

    എന്റെ observation correct ആയിരുന്നു ഞാൻ മനസ്സിൽ കണ്ട പോലെ തന്നെയായിരുന്നു കഥ 😍 കർണൻ ചേട്ടന്റെ കഥകൾ എനിക്കറിയാം അത് ഇനി എത്ര twist വെച്ചാലും

    • @greeshmagreeeshma7305
      @greeshmagreeeshma7305 3 месяца назад

      എനിക്കും തോന്നി ഇങ്ങിനെ തന്നെ ആകും ending 😊

  • @mayapadmanabhan956
    @mayapadmanabhan956 3 месяца назад +2

    Very nice story nalla eshttathode kettu oru nalla family story achhan egine aakanam ❤❤❤❤❤❤❤

  • @aswathymurukan7805
    @aswathymurukan7805 3 месяца назад +1

    Polichu saho iniyum ithram kadhakal venotto♥️

  • @DaisyFernandes-hd5ks
    @DaisyFernandes-hd5ks 3 месяца назад +1

    Very interesting story thanks karnan. And. Shahul

  • @jasmina.t6196
    @jasmina.t6196 3 месяца назад

    ഒരു സിനിമ കണ്ട ഫീൽ
    കർണൻ&ഷാഹുൽക്ക combo super

  • @Starofmusic736
    @Starofmusic736 3 месяца назад

    ഈ കഥയിൽ നായകനെയും, നായികയേയും കൂടുതൽ സ്കോർ ചെയ്തത് അച്ഛൻ ആണ് ❤❤❤❤❤
    ഭാര്യ എന്നതിലും എന്നതിലും ഉപരി അച്ഛനുമായി റിലേറ്റഡ് ആയ ഒരു പേരാണ് ഈ കഥയ്ക്ക് വേണ്ടത് എന്ന് എനിക്ക് തോന്നുന്നു ❤❤❤❤❤❤❤
    Niceee സ്റ്റോറി 💕💕💕💕💕

  • @subisunil3491
    @subisunil3491 3 месяца назад +1

    Super story oru padu ishtamayi ❤️ veendum oru karnnan magic .koode shahul ekkayude voiceum manassu niranju adutha storykayi kathirikkunnu oru padu snehathode🎉🎉🎉🎉🎉🎉😢🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @gopikavg7009
    @gopikavg7009 3 месяца назад +1

    Valare nalla kadha... Real story pole unde chettante ella kadhakalum.. 🥰🥰🥰🥰ikka polichuttaa🥰🥰

  • @minimol-vm6ko
    @minimol-vm6ko 3 месяца назад

    Super super super ❤❤❤❤ ഇന്നാണ് മുഴുവൻ സ്റ്റോറി യും വായിച്ച് തീർന്നത്😢😢😢 ഒന്നും പറയാനില്ല കണ്ണും മനസ്സും നിറഞ്ഞു നിൽക്കുന്ന ഒരു കഥയാണ് ❤ ❤❤❤രണ്ടു പേർക്കും ഒരു പാട് അഭിനന്ദനങ്ങൾ അറിയിക്കുന്നു 🎉🎉🎉ഇനിയും നല്ല കഥകൾ പ്രതീക്ഷിക്കുന്നു ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു ❤❤❤❤❤❤

  • @leenajerry3806
    @leenajerry3806 3 месяца назад +1

    Super story ikka....kurachu karanju...ennaalum kadha orupaadu ishtapettu...inyum ithupolulla kadhaykkaaye kaathirikkunnu....

  • @muhammedaneesh1288
    @muhammedaneesh1288 3 месяца назад

    സൂപ്പർ❤
    ഇനിയും ഇത് പോലെ ഹ്യദയ സ്പർശിയായ കഥകൾ എഴുതുവാൻ ദൈവം അനുഗ്രഹിക്കെട്ടെ .😊😊😊

  • @roufinaabid1289
    @roufinaabid1289 3 месяца назад

    Super👌 ഒരു പാട് ഇഷട്ടായി story . കണ്ണും മനസ്സും നിറഞ്ഞു 😢👍♥️

  • @jebifaiz9023
    @jebifaiz9023 3 месяца назад

    ഇതൊക്കെ ആണ് കഥ.. എല്ലാർക്കും അവരുടേതായ importance കൊടുത്തു കൊണ്ട് ❤

  • @sreekumarinair1350
    @sreekumarinair1350 3 месяца назад +1

    Valare nalloru story aayirunnu thanks ❤

  • @soumyacp3885
    @soumyacp3885 3 месяца назад +3

    Nice story 👌👌👌👍👍👍

  • @anugeorge574
    @anugeorge574 3 месяца назад +4

    നല്ല കഥ അത് പിന്നെ അങ്ങനെയേ വരുള്ളൂ എന്നറിയാം കാരണം ഒന്നു മാത്രം കർണ്ണൻ സൂര്യപുത്രൻ 🎉🎉🎉

  • @athiraachu3366
    @athiraachu3366 3 месяца назад +2

    enthanelum super story aarunnutto karnan chetta ....enim ethupole ulla kadhakal kelkkan njangal kaathirikkunnu.....❤️❤️❤️,,,,avasanam happy ......leharikkadimaya aarkarude avastham ....jeevidham ...avasanam .....okke vivarichu ....👍👍👍👌👌👌👌👌👌💜💜💜💜😍🥰🙏🏻😍😍🥰💖💖💖💝💜

  • @subitharajesh5030
    @subitharajesh5030 3 месяца назад +4

    അച്ഛൻ സൂപ്പറാ ഇതുപോലെത്തെ അച്ഛനാണ് വേണ്ടത് അല്ലെങ്കിലും തുറന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങൾ ഉള്ളൂ അത് പലരും ചെയ്യുന്നില്ല അവസാനം ഭാഗം കരയിപ്പിച്ചു 😢

  • @ലക്ഷ്മിലെച്ചൂസ്

    Suppar കണ്ണ് നിറഞ്ഞു പോയി.... ♥️♥️♥️♥️ കർണ്ണൻ ചേട്ടൻ പൊളിയാ.... 🥰🥰🥰🥰🥰🥰🥰🥰🩷🩷🩷🩷🩷🩷🩷🩷♥️♥️♥️♥️♥️♥️

  • @gloryjoy880
    @gloryjoy880 3 месяца назад

    Wow ! Super story.Parents love and care, that is unconditional. This story is the best example for it. Father - there is no other meaning than Rajendran. This is a good message for all the children who mis understand their own parents . Thank you Mr. Karnnan Sooryaputhran for this wonderful story.

  • @Dona-lf5ti
    @Dona-lf5ti 3 месяца назад +2

    💞💞 നല്ല സ്റ്റോറി ഈ കഥ എത്ര കേട്ടാലും കേട്ടാലും മതിവരിക്കില്ല സത്യമാണ് കേൾക്കാത്തവർ ഉറപ്പായും കേൾക്കണം പ്ലീസ് കേട്ടവർ വായോ.. 💞💞💞❤🧡❤🧡💜💚💙💚

  • @Nadeera-b8z
    @Nadeera-b8z 3 месяца назад

    Poor Anakha ,Emotional .Hert Touching Story. Karnan .Thank you. & Malayil .Adipoli.

  • @margaretrajagopal2100
    @margaretrajagopal2100 3 месяца назад

    I listened to all the three parts. Great story, I really cried. Kishore's father's role is excellent. This story is an example to children like Kishore. I appreciate Mr. Karnan Suryaputhren for presenting us such a beautiful story. Thanks. May I also thank Mr. Shahul Malayil for the extraordinary way of presenting.

  • @Binduprajukumar
    @Binduprajukumar 3 месяца назад

    കമന്റ് പറയണമെങ്കിൽ ഇതുപോലുള്ള കഥ ഇനിയും എഴുതണം.... അല്ലേ കൂട്ടുകാരെ..... സൂപ്പർ ആണ്.

  • @shamna-q2m
    @shamna-q2m 3 месяца назад +2

    Adipoli katha Aayirunnu

  • @lathakumari-q9i
    @lathakumari-q9i 3 месяца назад

    നല്ല കഥ.അഭിനന്ദനങ്ങൾ.

  • @illuinnu2055
    @illuinnu2055 3 месяца назад +2

    Super story❤❤❤❤

  • @thasnika1164
    @thasnika1164 3 месяца назад +1

    🥰🥰🥰🥰❤️❤️❤️❤️ ഒന്നും പറയാനില്ല സൂപ്പർ

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 3 месяца назад +2

    നല്ല കഥ❤❤❤❤❤

  • @sheelamma955
    @sheelamma955 3 месяца назад

    Sooper mr. Karnan sooryaputhran such a realistic feeling story. You are great and ikkas presentation Herts off

  • @ameerkp5571
    @ameerkp5571 Месяц назад

    Super super super 👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @amaltv539
    @amaltv539 3 месяца назад +1

    Super 👍🏼 👍🏼

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 3 месяца назад +2

    Always karnnettan story ❤❤❤❤❤❤❤❤

  • @Kukkuparukutty
    @Kukkuparukutty 3 месяца назад

    കഥ ഒരുപാട് ഇഷ്ടം ആയി കർണൻ ചേട്ടൻ ഇക്ക സൂപ്പർ

  • @ashasajeevprabhu4303
    @ashasajeevprabhu4303 3 месяца назад

    Super. Thank you

  • @suharap1462
    @suharap1462 3 месяца назад +2

    Kadha supper❤

  • @Roopa4718
    @Roopa4718 3 месяца назад

    Super story❤❤
    Achane orupadishtayiiii..Thilakan sirne pole thonnipoyi..😘..Othiri karayipichuto....voice presentation & bgm super❤❤
    Karnan chettante story orupadishtamanuto❤❤
    Waiting for next Story
    Thankyou ❤❤
    Thankyou ❤❤

  • @niyajohny4207
    @niyajohny4207 3 месяца назад

    Oru rakshayum ella super story adipoli . I like rajendran in this story

  • @GEETHAR-t3l
    @GEETHAR-t3l 3 месяца назад +1

    Super,👌👌

  • @Futbl933
    @Futbl933 3 месяца назад +1

    Super 👌

  • @RajithaSivaraman
    @RajithaSivaraman 3 месяца назад +1

    അടിപൊളി സ്റ്റോറി...❤❤❤❤❤