ശിഹാബ് തങ്ങൾ എന്നോട് പറയാണ് "നീ ഒന്ന് പോയി ഫ്ലൈറ്റിന്റെ വാതില് നല്ലോണം അടഞ്ഞോന്ന് നോക്കിക്കെന്ന്

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 50

  • @sukumarankv5327
    @sukumarankv5327 5 лет назад +28

    വന്ദനം
    നിങ്ങളുടെ സ്ഥാനം രാഷ്ട്രത്തിന്റെ വന്ദനമാണ്
    ഉയരട്ടെ ജെയിക്കട്ടെ
    എല്ലാവർക്കും പഠിക്കുവാനായി തീരും നന്മ മേന്മ നിങ്ങളിലൂടെ പ്രവഹിക്കുന്നു പ്രവഹിക്കട്ടെ
    വന്ദനം
    വിശ്വവന്ദനമായി തത്വവും ശക്തിയും നിങ്ങളിലുടെ വിപ്ലവമായി തീരുന്നു

  • @abdurahmanovr333abdurahman7
    @abdurahmanovr333abdurahman7 5 лет назад +48

    അവരോടൊപ്പം നമ്മെയും അല്ലാഹു സ്വർഗത്തിൽ ഒരു മിച്ചു കൂട്ടട്ടെ

    • @rasheedbinabbas6735
      @rasheedbinabbas6735 5 лет назад +2

      Abdurahmanovr333 Abdurahman അമീൻ യാ റബ്ബൽ ആലമീൻ

    • @ajmalvpz6589
      @ajmalvpz6589 5 лет назад +2

      Aameen

  • @subaidacmsubaidacm3343
    @subaidacmsubaidacm3343 5 лет назад +52

    മനസ്സിൽ ഇന്നും മരിക്കാതെ ജീവിക്കുന്നു

  • @MansoorOOPandakkkal
    @MansoorOOPandakkkal 4 года назад +5

    എനെറ തങ്ങൾ
    ഓർക്കുമ്പോൾ
    എന്റെ മനസ്സ് നൊമ്പരപ്പെടും
    അല്ലാഹു ദ റജ
    ഉയർത്തട്ടെ ആമിൻ

  • @Sinubiya561
    @Sinubiya561 5 лет назад +76

    അല്ലാഹുവേ.... എന്റെ മുത്തിന്ന് സ്വർഗത്തിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കണേ ameen 😍

    • @moloos7862
      @moloos7862 5 лет назад +2

      Aameen

    • @rff8198
      @rff8198 5 лет назад +1

      Aameen

    • @sayeedjamshee7690
      @sayeedjamshee7690 5 лет назад

      ആമീൻ

    • @kenzaflowercokenza396
      @kenzaflowercokenza396 5 лет назад

      ഹലോ ഹലോ താങ്കൾ ഒറ്റക് അങ്ങിനെ എന്റെ മുത്ത് എന്ന് പറഞ്ഞു റാഞ്ചി കൊണ്ട് പോകരുത് നമ്മുടെ അല്ല mammude എല്ലാം (പറയന്റെ pullayante തീയന്റെ സംഘിയുടെ) മുത്തന്

    • @firospookoden1978
      @firospookoden1978 5 лет назад

      Aameen

  • @shamspadathodika8309
    @shamspadathodika8309 5 лет назад +12

    ശിഹാബ് തങ്ങൾ 💚💚💚💚

  • @abdullaktpulikkal5551
    @abdullaktpulikkal5551 5 лет назад +11

    ഞങ്ങളുടെ വഴി കാട്ടി അനുഗ്രഹിക്കണേ റബ്ബേ

  • @fafifefa1071
    @fafifefa1071 5 лет назад +10

    ന്റെ തങ്ങൾ......

  • @ramlath-s2u
    @ramlath-s2u Месяц назад

    തങ്ങൾ 21m നൂറ്റാണ്ടിൽ ജീവിക്കുന്നു എന്റെ കൂടെ എന്റെ ശരീരത്തിൽ തങ്ങളുടെ ആത്മാവ് എപ്പോഴും വരും എനിക്ക് നല്ലനല്ല കാര്യങ്ങൾ പഠിപ്പിച്ചു തരും എനിക്ക് ദുനിയാവ് വേണ്ട ഇവിടെ ഉള്ള ഒന്നും വേണ്ട അത് കാരണം ആണ് മഹാന്മാർ ഈ ശരീരം ഏറ്റ് എടുത്തത് 🇵🇰🇵🇰🕋💫🤍💚

  • @abdannazirm8453
    @abdannazirm8453 5 лет назад +11

    ആദരണീയരായ ശിഹാബ് തങ്ങൾ ശ്രവണ മധുരമായ പ്രസംഗം കൊണ്ടല്ല ഈ സമൂഹത്തെ നയിച്ചത്.
    ആ ജ്‌ഞാനമാകുന്ന പ്രഭയെ അറിഞ്ഞവർ വളരെ കുറവ്.

  • @sharafudeenunoos6038
    @sharafudeenunoos6038 5 лет назад +5

    Muthu shihab thangal oru kalakattathinte ithihasamayirunu allahuve mahanavarkalude daraja vardhipikane aameen ya rabbal aalameen

  • @ishaqkp8925
    @ishaqkp8925 5 лет назад +2

    മറക്കില്ല മരണം വരെ 'യാ' സയ്യിദ് പാണക്കാട്

  • @muhammedrazin.m3590
    @muhammedrazin.m3590 5 лет назад +13

    Leeginte vijayavum. അതാണ്

  • @abdhulbasith1336
    @abdhulbasith1336 5 лет назад +2

    Masha Allah

  • @mohammednaji3670
    @mohammednaji3670 5 лет назад +21

    എന്റെ പാണക്കാട്ടെ അസർമുല്ല

  • @sayeedjamshee7690
    @sayeedjamshee7690 5 лет назад +17

    ഞങ്ങളുടെ മാണിക്യകല്ല്.....

  • @safeervadakkengara8185
    @safeervadakkengara8185 4 года назад +1

    മാനുഷർ കിടയിലെ കോഹിനൂർ രത്നം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ

  • @nijaznazz9359
    @nijaznazz9359 5 лет назад +7

    😍😍😍😍

  • @hamzaredtaghamzakera5186
    @hamzaredtaghamzakera5186 5 лет назад +8

    😥😥😥
    Hahamdulillaah Thavakkalthualallaah
    Allaahu A Mahaanayum Nammaalayum Mahsharayel Orumechuu Kuuttatta ALLAAHU
    Nammala Allaavarayum SORGATHETTA Avagaashekalil
    Orumechhu Kuuttatta

  • @mansoorraja8645
    @mansoorraja8645 5 лет назад +1

    Am not a leeg member but kna kader is good leader...my vot 4 him

  • @aliperingattmohamed3537
    @aliperingattmohamed3537 5 лет назад +6

    Masha Allaah 🍇🍓🍒💞

  • @liveonemalappuramtv5825
    @liveonemalappuramtv5825 5 лет назад +2

    അദ്ദേഹം ചിലപ്പോൾ താങ്കളോട് തമാശ പറഞ്ഞത് ആയിരിക്കും, അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ, ഇസ്ലാമിക് പഠനത്തിനായി ഈജിപ്തിൽ പോയി, പഠിച്ച ആളാണ്.

  • @shuhaibmuhammed7525
    @shuhaibmuhammed7525 5 лет назад

    കാണാൻ പറ്റിയില്ല

  • @muhammedrazin.m3590
    @muhammedrazin.m3590 5 лет назад +6

    Ellavareyum. Snhehichaoru. Nedhavu

  • @ajsal0001
    @ajsal0001 5 лет назад +7

    Thangal. ..nalla. .allane. .. Leege. .. 5.paisakilla

    • @abdurahmanovr333abdurahman7
      @abdurahmanovr333abdurahman7 5 лет назад +5

      താങ്കളുടെ സർട്ടിഫിക്കേറ്റ് വേണ്ട

    • @fahadpkgroupepkgroupe1443
      @fahadpkgroupepkgroupe1443 5 лет назад +5

      ഇജ്ജ് ap യാവും

    • @manucr77
      @manucr77 5 лет назад +3

      തങ്ങളുടെ പേരും പറഞ്ഞു വിജയിക്കുന്ന മൂരിക്കൂട്ടങ്ങൾ 🤣🤣🤣🤣ഇങ്ങേരു നല്ല തള്ള് ആണല്ലോ 🤣🤣🤣🤔🤔

    • @harisameer9648
      @harisameer9648 5 лет назад +1

      Poda myre

    • @manucr77
      @manucr77 5 лет назад +1

      @@harisameer9648 ഇത് അല്ലേ തന്റെ മൂരികളുടെ സംസ്കാരം, kuraikkalle മൂരി കുട്ടാ......