ഷീറ്റിട്ട ഷെഡിൽ നിന്നും വാർപ്പിട്ട വീട്ടിലേക്കൊരു കൂടു മാറ്റം

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 69

  • @abidhaabi4182
    @abidhaabi4182 Месяц назад +16

    താക്കോൽ കൈമാറ്റം ചെയ്യാൻ ഏറ്റവും ഉത്തമം ഇതിന് മുന്നിട്ടിറങ്ങിയ ആ ടീച്ചറാണ് സഹോദര ❤

  • @LukmanMuhammed-fh2zg
    @LukmanMuhammed-fh2zg Месяц назад +37

    കണ്ടിട്ട് അത്ഭുതമെ തോന്നുന്നു ഇതിനുവേണ്ടി പ്രവർത്തിച്ചവർക്ക് എല്ലാവർക്കും എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @abdurahmanck8766
    @abdurahmanck8766 Месяц назад +27

    ഇതിന്റെ താക്കോൽ കൈമാറാൻ എന്തിനാ ജന പ്രതിനിധികൾ ❓സഹായം നൽകിയ ആളുകൾ കൈമാറിയാൽ നന്നായിരുന്നു എന്നൊരു അഭിപ്രായം .. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മുഴുവൻ കരങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ ❤❤

  • @ameerameer4357
    @ameerameer4357 Месяц назад +19

    ഇതു നമ്മളെ ഔദാര്യം അല്ല
    അവകാശം ആണ് 🤲🤲
    അർഹമായ ഫ്രതിഫലം അള്ളാഹു നൽകട്ടെ

  • @jeenaROOH
    @jeenaROOH 21 день назад +2

    പൊളിയാണ് ചങ്ങയിമാരെ 🥰🥰🥰👍👍👍👍പാവങ്ങളെ തിരിഞ്ഞു നോക്കാത്ത ഒന്നിനും കൊള്ളാത്ത സർക്കാർ ഇതൊക്കെ കണ്ണ് തുറന്നു കാണട്ടെ പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏 സഹായിക്കാൻ കാണിച്ച നിങ്ങളുടെ മനസ്സ് ഉണ്ടല്ലോ ❤️❤️❤️❤️❤️❤️

  • @KurshidhaSalim
    @KurshidhaSalim Месяц назад +14

    മാഷാഅല്ലാഹ്‌
    ഈ പറഞ്ഞതെല്ലാം ഉടനെ kittum🤲. 👍🤲

  • @muthumuthoos1644
    @muthumuthoos1644 Месяц назад +2

    ماشاء ألله സൂപ്പർ വീട് അള്ളാഹു ഇതിൽ പ്രവർത്തിച്ചവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ

  • @raihanathtgi
    @raihanathtgi Месяц назад +2

    ഈ വീട് കണ്ടു വളരെ സന്തോഷമായി. ഞങ്ങൾ വാടകക്ക് ആണ്. വാടക കൊടുക്കാൻ പ്രയാസപ്പെടുകയാണ്. ഞങ്ങൾക്കും ഒരു വീട് വേണം എല്ലാവരും ഒന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി.

  • @abdulsamad.psamad4241
    @abdulsamad.psamad4241 Месяц назад +8

    ഇത് പോലെ ഒരു ഫേമിലി ഉണ്ട് പറവണ്ണവാർപ്പ് വെരെ എത്തിയിടുണ്ട് ഒരു കിഡി നി രോഗിയാണ് സഹായിക്കുക

  • @MinhaFathima-c1z
    @MinhaFathima-c1z Месяц назад +2

    Nalla veedu kanumbo santhosham thonnunnu❤

  • @SekkeenaNk
    @SekkeenaNk Месяц назад +3

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. 🤲🏼❤️👌🏼

  • @anaswnd
    @anaswnd 20 дней назад +1

    ഞങ്ങളെയും ഇതു പോലെ ആരെങ്കിലും സഹായിച്ചിരുന്നു എങ്കിൽ. മഴ പെയ്താൽ വീട് ആകെ ചോർന്നൊലികും. പേരിനു അ ടു ക്കള. കുരങ്ങ് കയറും . എല്ലാവരുടേയും പരിഹാസം വേറെയും.

  • @Neamar263
    @Neamar263 25 дней назад

    Masha allha 🥰🥰🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @rukiyapt5990
    @rukiyapt5990 Месяц назад +1

    Jazakkallah khair❤❤

  • @geethadevi7589
    @geethadevi7589 Месяц назад +2

    brother big salute illatha sadangal kittatte

  • @mariyammaliyakkal9719
    @mariyammaliyakkal9719 Месяц назад +1

    തട്ടിപ്പ് വേണ്ട. അത്രയൊക്കെ മതി. ഇനി അവർ ജോലി ചെയ്യട്ടെ..... ഇനിയും വീടില്ലാത്തവർ ഉണ്ട്‌... രോഗികളുടെ കുടുംബങ്ങൾ. അധ്യാപകർ നല്ലതു ചെയ്തു

  • @mubarakbabu7761
    @mubarakbabu7761 19 дней назад

    Mashallah ❤

  • @AdilYaseen-ty9jp
    @AdilYaseen-ty9jp Месяц назад +1

    Masha allah ellavarkum allahu barkath cheyyatte

  • @selinvarghesemathew8561
    @selinvarghesemathew8561 Месяц назад

    God bless you ❤❤❤❤

  • @AbdulSatharkm
    @AbdulSatharkm Месяц назад

    الحمد لله ماشاء الله تبارك الله بارك الله فيكم 🤲🤲🤲

  • @najualiali3262
    @najualiali3262 23 дня назад

    Njanghal oru veedinn vandi sahayikummoo

  • @FathimaFathima-el2mo
    @FathimaFathima-el2mo Месяц назад +15

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Nashascraftcreatives
    @Nashascraftcreatives Месяц назад

    Masha allah.ikka muthus life style yenna utube channel nadathunna oru ithayund.ithey polulla veettila kayiyunna.cheriya makkala.

  • @MuhammedAslam-h7b
    @MuhammedAslam-h7b Месяц назад

    മാഷാ അള്ളാഹ്🤲

  • @haneenaminu5042
    @haneenaminu5042 Месяц назад

    Maasha allah... Alhamdhulillah..

  • @sajidsamad366
    @sajidsamad366 Месяц назад

    Masha allh👍👍👍👍

  • @PanoliSudhindar
    @PanoliSudhindar Месяц назад

    Abhinandhanam ❤❤❤

  • @junaidhjunu1470
    @junaidhjunu1470 Месяц назад

    Masha allaha ❤

  • @AncyShaji-lj2mh
    @AncyShaji-lj2mh Месяц назад +1

    ഗോഡ് ബ്ലെസ് യു ബ്രോ

  • @SameeraC-o4s
    @SameeraC-o4s Месяц назад

    മാഷാ അല്ലാഹ്.അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @dadagmr1104
    @dadagmr1104 Месяц назад

    Alhamdulillah

  • @hafeela6597
    @hafeela6597 Месяц назад

    🤲🏻🤲🏻🤲🏻

  • @alfiyasfoodandcraft1
    @alfiyasfoodandcraft1 Месяц назад +2

    Alhamdulillah
    Alhamdulillah

  • @jaseela2151
    @jaseela2151 Месяц назад +1

    Alhamdullillah

  • @razzushan5589
    @razzushan5589 Месяц назад

    🤲🤲🤲❤️

  • @MuhammadSwadiq-iw7wv
    @MuhammadSwadiq-iw7wv Месяц назад

    മുകളിൽ ഷീറ്റ് ആണോ

  • @EmiEmirsha
    @EmiEmirsha Месяц назад

    അല്ഹമ്ദുലില്ല ❤

  • @siyashamsu4577
    @siyashamsu4577 Месяц назад

    💖💖💖👍🏻

  • @AvaniSivani
    @AvaniSivani Месяц назад

    ❤❤❤❤

  • @MaharoofMahroof-oy1in
    @MaharoofMahroof-oy1in Месяц назад

    👍👍👍👍

  • @RizwanaRiyas-k1s
    @RizwanaRiyas-k1s Месяц назад

    Ameen

  • @thanoojajahan4863
    @thanoojajahan4863 Месяц назад

    👍❤

  • @muneerahmansanunishu9824
    @muneerahmansanunishu9824 Месяц назад

    അൽഹംദുലില്ലാഹ് 🤲

  • @___zanaysh____
    @___zanaysh____ Месяц назад

    മാഷാ അള്ളാ

  • @zeenathm2134
    @zeenathm2134 Месяц назад

    Ikka plz help me nan munbe msg ettirunnu nagalkkum oru vanchu tharamo

  • @shahulhameedpp9969
    @shahulhameedpp9969 Месяц назад

    👍🏻👍🏻

  • @maimoonasharaf9318
    @maimoonasharaf9318 Месяц назад

    Mashaallah

  • @vahabmytheenkunju5452
    @vahabmytheenkunju5452 Месяц назад

    Mashaallh

  • @vvaj......
    @vvaj...... Месяц назад +1

    അവരെ സഹായിച്ച എല്ലാവർക്കും❤❤❤

  • @amjadajvad5885
    @amjadajvad5885 Месяц назад

    مَاشَاءَااله

  • @JasmineM-i4k
    @JasmineM-i4k Месяц назад

    Nan a schoolil ann padikunath

  • @ambadiis
    @ambadiis Месяц назад

    Tichrrk--+Big--Selute
    Avidayulla-Sambannarkkum
    Mahall-Committikum???Oru
    Padam?????????

  • @Muneera_12
    @Muneera_12 Месяц назад

    enik um Venenu Oru Pora

  • @Yousaf-uv1ob
    @Yousaf-uv1ob Месяц назад

    AHMEEN AHMEEN

  • @Yousaf-uv1ob
    @Yousaf-uv1ob Месяц назад

    Mahsa hallh takes

  • @razinworld8053
    @razinworld8053 17 дней назад

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @saboorasafeer7243
    @saboorasafeer7243 Месяц назад

    ❤️❤️❤️👍👍👍

  • @muthurafan3772
    @muthurafan3772 Месяц назад

    Masha allah

  • @muhammedkuttypoonthala6784
    @muhammedkuttypoonthala6784 Месяц назад

    ❤❤❤❤

  • @riyananv9626
    @riyananv9626 Месяц назад

    👍👍👍👍👍

  • @faisalt9395
    @faisalt9395 Месяц назад

    👍👍👍👍

  • @riyananv9626
    @riyananv9626 Месяц назад

    ❤❤❤

  • @abdulasees7405
    @abdulasees7405 Месяц назад

    ❤❤❤

  • @NishadTa-q5g
    @NishadTa-q5g Месяц назад +2

  • @JannusBooksZ
    @JannusBooksZ Месяц назад

  • @shameervalliyengal8468
    @shameervalliyengal8468 Месяц назад