കരുണ കൊന്ത I Karuna kontha I ROSARY OF DIVINE MERCY I July 12 I Friday I 6.00 PM

Поделиться
HTML-код
  • Опубликовано: 11 июл 2024
  • Share the Word of God with Your Family and Friends & Become an Evangelist. Subscribe RUclips Channel for Daily Live Holy Mass(6.45 am, 10.00 am, 5.00 pm, 6.00 pm ) Daily Reflections (12.00 am) Eucharistic Adoration (3.00 pm), Rosary (6.30 pm) and Devotional Talks. #divinemercychaplet #rosary #divinemercydailynews #DivineMercy
    ROSARY OF DIVINE MERCY.
    നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
    ചെറിയ മണികളില്‍:
    ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
    ഓരോ ദശകവും കഴിഞ്ഞ്:
    പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
    (ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക.)
    For Support:
    If you have any question please take your time to contact us via mail, and we will respond within 24h
    Our Email: divinemercydailynews@gmail.com
    Website: www.divinemercydailynews.com
    Divine Mercy Daily News
    Potta P. O, Chalakudy,
    Thrissur Pin: 680722
    © 2024 Divine Mercy Daily News.
    The copyright of this video is owned by Divine Mercy Daily News.
    Downloading, duplicating and re-uploading will be considered as copyright infringement.

Комментарии • 25

  • @daizepaul4950
    @daizepaul4950 22 дня назад +1

    ഈശോയെ എന്റെ മോളോട് കരുണ തോന്നണമേ 🙏🏻🙏🏻🙏🏻🙏🏻

  • @baijujoseph9718
    @baijujoseph9718 23 дня назад +1

    യേശുവേ ഞങ്ങളോട് കരുണ തോന്നേണമേ

  • @baijujoseph9718
    @baijujoseph9718 23 дня назад

    കർത്താവേ കനിയേണമേ🙏🙏🙏

  • @suryasujith1232
    @suryasujith1232 22 дня назад

    🙏🙏❤️😭എൻ്റെ ഈശോയെ🙏🙏🙏❤️

  • @Teejasunil
    @Teejasunil 23 дня назад

    എനിക്ക് ആരോഗ്യംഉള്ള മക്കളെ തന്ന് അനുഗ്രഹിക്കന്നമേ

  • @melcomeferros7038
    @melcomeferros7038 23 дня назад

    Amen 🙏 my lord my God give me your gracious to with my family 🙏 Àmen

  • @littyjoseph7065
    @littyjoseph7065 22 дня назад

    Yesuve njgalude Mel karunayundakaname
    Ente barthavinte vasthu kachavadam akuvanum vilkkuvanum anuvadhikkarudhe yesuve njagalkku avide veedu panidhu thamasikkan anugrahikkaname saadhichutharaname yesuve
    Ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum gulfil nalla accountant Joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname

  • @jismontomyk6342
    @jismontomyk6342 22 дня назад +1

    Amen

  • @gracybaby4084
    @gracybaby4084 23 дня назад

    Eshoye alla anugrahagalku nanni amen

  • @sumesh.s.sumeshsumesh.4340
    @sumesh.s.sumeshsumesh.4340 23 дня назад +1

    എനിക്ക് വേണ്ടി പ്രർത്ഥിക്ക്ണ മേ

  • @josephsheensheen1573
    @josephsheensheen1573 22 дня назад

    ആമേൻ 👋👋👋❤

  • @user-ku8ko9rn7b
    @user-ku8ko9rn7b 23 дня назад

    Amenappa

  • @annierajan3161
    @annierajan3161 22 дня назад

    njangle sugapeduthaname kathukollaname anugrahikaname sahayikaname amen

  • @josephsheensheen1573
    @josephsheensheen1573 22 дня назад

    ആമേൻ ❤👋👋

  • @elsykakkessery2903
    @elsykakkessery2903 23 дня назад

    Amen 🙏🙏🙏

  • @jismontomyk6342
    @jismontomyk6342 22 дня назад +1

    Paviaya ennil karunna thonnannamea

  • @user-ol4lz5db7g
    @user-ol4lz5db7g 22 дня назад

    Amen🙏

  • @treesaluiz881
    @treesaluiz881 23 дня назад

    🙏 Amen

  • @sheebashibu1693
    @sheebashibu1693 23 дня назад

    🙏🙏🙏🙏

  • @fonzijohn7115
    @fonzijohn7115 22 дня назад

    🙏🙏🙏

  • @sen2002WestIndies
    @sen2002WestIndies 22 дня назад

    🙏🙏

  • @diagorozario1733
    @diagorozario1733 22 дня назад

    🙏🏿🕎✝️✡️🛐🕊️🕯️

  • @daliakallungal9602
    @daliakallungal9602 23 дня назад

    Amen🙏

  • @bindulukose8131
    @bindulukose8131 22 дня назад

    🙏🙏🙏

  • @ancyantony1753
    @ancyantony1753 22 дня назад

    🙏