10 varshamayitt ente rabbinodulla oru dua ayirunu dua enn paranjal angge attam ennoke parayille athupole ente rabb ath enik sadhipichu thannu ethra shukker chaithalum mathiyavilla alhamdulillah ♥️ mashaallah ♥️
Oro umrakkum oro ihram cheyyano.Njagal food kazhikkan poyappol vazhithettipoyi haram area kazhinjhu appol veendum ihram cheyyano onnu paranjhutharo usthadhe .
അസ്സലാമുഅലൈക്കും രണ്ടു സംശയം 1 - മൂത്രം ഉറ്റി പോകുന്ന പ്രശ്നമുള്ളവർ അണ്ടർവെർ ധരിക്കാമോ? 2 - ഒന്നിലധികം ഉംറ നിർവഹിക്കുന്നവർ എങ്ങിനെയാണ് മുടിവെട്ടേണ്ടത്?
10 varshamayitt ente rabbinodulla oru dua ayirunu dua enn paranjal angge attam ennoke parayille athupole ente rabb ath enik sadhipichu thannu ethra shukker chaithalum mathiyavilla alhamdulillah ♥️ mashaallah ♥️
ഉസ്താദ് പറഞ്ഞത് വളരെ സത്യം ഇപ്പോൾ എല്ലാവരും ടൂർ പോകുന്ന ലാഘവത്തോടെയാണ് ഉംറക്ക് പോകുന്നത്
കാത്തിരുന്ന് കിട്ടിയ മുതൽ....മാ ശാ അല്ലാഹ്...
അല്ലാഹു ഖൈർ നൽകട്ടെ...ആമീൻ
Ummra chayyan Anikum bagyam kitti Alhamdulillah Alhamdulillah
മാഷാ അള്ളാഹ് നമുടെയൊക്കെ ഉംറയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ'
ഉംറ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യാൻ പ്രാർത്ഥിക്കൂ..
ماشاء الله
الحمدلله
جزاكم الله خيرا
അല്ഹമ്ദുലില്ല.. Good information🤲🏻
Nalla vivaranem.allahu anugrahikate.ameen
അൽഹംദുലില്ലാഹ്
Aameen
بارك الله فيكم
നല്ല അറിവുകൾ നൽകിയതിന് വളരെ സന്തോഷമുണ്ട്
Masha allah
Allah khair
Alhamdulilla
الحمدلله
Dua yil ulpeduthane
الحمدلله ما شاء الله بارك الله فيكم ❤❤
🤲🤲🤲
Eeman kuranjapanakark allahu pala thavana avde ethaan thoufeeq cheyunu avaroke pongachathinu vendi panthinte oongu kanikahun poikonde irikunu nammle pole ulla pavangal orupaad naal dua cheythu nadanillla allahu entelum khair kantittundavum
Alhamdulillah allahu akbar
👍🏻👍🏻
Pls do a topic about sleep paralysis
Oro umrakkum oro ihram cheyyano.Njagal food kazhikkan poyappol vazhithettipoyi haram area kazhinjhu appol veendum ihram cheyyano onnu paranjhutharo usthadhe .
Niqab illade mukam marakkunnad kanarudallo?
അങ്ങനെ ചെയ്യാം
അസ്സലാമുഅലൈക്കും
രണ്ടു സംശയം
1 - മൂത്രം ഉറ്റി പോകുന്ന പ്രശ്നമുള്ളവർ അണ്ടർവെർ ധരിക്കാമോ?
2 - ഒന്നിലധികം ഉംറ നിർവഹിക്കുന്നവർ എങ്ങിനെയാണ് മുടിവെട്ടേണ്ടത്?
Hajj nte classukal undo
Yes...chanalil playlist check cheyyuka
അല്ലാഹു അക്ബർ
മുടി വെട്ടാൻ മറന്നുപോയാലോ
ഒരാൾക്ക് മാത്രമായി ഭക്ഷണം കൊടുക്കാൻ പറ്റുമോ അതോ 6 പേർക്ക് തന്നെ കൊടുക്കാനാണോ
ഇവിടെ നിന്ന് മദീനയിലേക്ക് പോയി അവിടെ നിന്നും മക്കയിലേക്ക് പോകുമ്പോൾ ഇഹ്റാമിൽ പ്രവേശിക്കുന്നുണ്ട് അത് ശരിയായ രീതി ആണോ
Yes
Aroodum parayade umrak pokan anu ishtam angane pokamo, ippo ellarum kudumba naatu sangamam nadathi party akeetanu ponnad, chodichappo parannu ellarodum parannitee pokaavoo enn
Aysha masjidil poyi ihram Ketan paadille
Oo patumallo
Pattoola
Two opinion
താടി വടിക്കരുത് തവാഫ് ചെയ്യുമ്പോൾ
Verbrenne
ത്വവാഫ് കഴിഞ്ഞ്, മഖാമു ഇബ്രാഹീം ഇടയിലാക്കി, രണ്ട് റഖാഅത്ത് നിസ്കാരം ഉംറക്ക് നിർബന്ധമല്ലെ?!
Nirbandamalla
👍🏻👍🏻👍🏻