ഒരു തവണ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി. അമ്പലപ്പുഴയിൽ തൃക്കാല്ഊന്നി ജനസഗരത്തിനു നടുവിലൂടെ നടന്നു കണ്ണന്റെ തിടമ്പേറ്റിനിന്നത് നിന്നത് കാണുവാൻ ഭാഗ്യം ഉണ്ടായി 😔😔😔😔😔😔😔
ഇന്ന് ലൈവായി കാണാൻ പട്ടിയില്ല്യ. നെല്ലുവായയും, ഗുരുവായൂറും തൊഴാൻ പോയി. ഇപ്പോഴാണ് ആദ്യ എപ്പിസോഡ് കണ്ടത്. ഗുരുവായൂരപ്പനെ തൊഴുതു വന്നു ഗുരുവായൂരപനന്റെ ആനയെയും കൂടി കണ്ടപ്പോൾ മനസ്സു നിറഞ്ഞു. വളരെ സന്തോഷം.
എനിക്ക് മുമ്പ് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാമായിരുന്നു e 4 elephant, അത് അവസാനിച്ചപ്പോൾ ഒരുപാടൊരുപാട് സങ്കടപ്പെട്ടു, നിരാശനായി, വീണ്ടും തുടങ്ങിയതിൽ വളരെ വളരെ സന്തോഷം, നന്ദി നന്ദി 🙏🙏🙏👏👏👏👏👏👏👏👏👏
കാത്തിരിപ്പിനു വിരാമം.. അങ്ങനെ കാണാൻ കൊതിച്ച ആ മുഹൂർത്തം വന്നെത്തി. ആദ്യ എപ്പിസോഡ് തന്നെ പിടിച്ചിരുത്തിക്കളഞ്ഞു ഞങ്ങളുടെ മനസുകളെ. കണ്ണീരോടെ ശ്രീ ഗുരുവായൂർ പദ്മനാഭന്റെ രംഗങ്ങൾ കാണുമ്പോൾ മനസുകൊണ്ട് ഗുരുവായൂരപ്പനെ സ്മരിച്ചു. ഈ ഉദ്യമം വൻ വിജയത്തോടെ മുന്നേറുവാൻ ഭഗവാന്റെയും ,പദ്മനാഭന്റെയും അനുഗ്രഹാശിസുകൾ കൂടെ ഉണ്ടാകും തീർച്ച... ഞങ്ങളുടെ സഹകരണം മാത്രമല്ല അത് നമ്മുടെ കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും എല്ലാരിലേക്കും എത്തിച്ചേരുന്നതിനും ശ്രമിക്കുന്നു..🙏
E4 elephant എന്ന പരിപാടി അതിൻ്റെ ഒന്നാം എപ്പിസോഡു മുതൽ TV യിൽ കണ്ടു തുടങ്ങിയതാണ്. അത് നിന്നു പോയതിൽ അതിയായി ദു:ഖിച്ചിരുന്നു. ഇപ്പോൾ അതേ ടീം ശ്രീകുമാർ സാർ, മാടമ്പ് തിരുമേനി, അലിയാർ. ഞങ്ങൾടെ സൗഭാഗ്യം.🙏
പത്മനാഭനും പാറശ്ശേരി രാധാകൃഷ്ണൻ ചേട്ടനും ഒരിക്കലും മറക്കാൻ കഴിയില്ല ആ കൂട്ടുകെട്ട്.. ശ്രീകുമാർ ചേട്ടാ വളരെ അധികം നന്നിയുണ്ട്... ശ്രീ 4എലിഫെന്റ്സ് നു എല്ലാ വിധ ആശംസകളും നേരുന്നു ഗജരത്നം ഗുരുവായൂർ പത്മനാഭന് പ്രണാമം 🙏🙏
അറിയില്ല.. എന്തോ കണ്ണുനിറഞ്ഞു പോയി...നഷ്ടപ്പെട്ടു പോയതെന്തോ തിരിച്ചു കിട്ടിയത് പോലെ.....ബാല്യത്തിലെ ആനകഥകൾക്കു ഇമ്പമെകിയ ഈ ശബ്ദവും ആ ചങ്ങലകിലുകവും...❤ വീണ്ടും നാരായണപ്രിയൻ ലുടെ തിരിച്ചെത്തിയതിൽ അതിയായ സന്തോഷം....💕 എല്ലാ വിധ നന്മകളും....🌹 കാത്തിരിക്കുന്നു ആനകഥകൾക്കായി ✌️
മാടമ്പിന്റെ അവതരണം മുതൽ ഉണ്ടായ ഒരു വിങ്ങൽ അവസാനം വരെ ഉണ്ടായിരുന്നു... പഴയ ഓർമകളിലേക്കും മറ്റും തിരിച്ചു പോയത് പോലെ...ഇതിലും മനോഹരമായ തുടക്കം കിട്ടാനില്ല...പപ്പേട്ടൻ ❤❤❤
നാരായണപ്രിയൻ ഗുരുവായൂർ പത്മനാഭന് പ്രണാമം പുതിയ തുടക്കത്തിന് ഗുരുവായൂരപ്പന്റെ അനുഗ്രങ്ങളും എല്ലാവിധ ആശംസകളും, ഏറ്റവും നല്ല മികച്ച അവതരണ ശൈലി പഴയ ഓർമ്മകളെ ഉണർത്തുന്നു. ഒരുപാട് നന്ദി നന്ദി നന്ദി ....
ഇതിന് ഒന്നും പറയാൻ ഇല്ലാ നിങ്ങൾക് എല്ലാവർക്കും എന്റെ നമസ്തേ പിന്നെ ഞാൻ എന്നും ആലോചിക്കുന്ന ഒരു കാര്യമാണ് ഇന്ന് ഞാൻ പല ആനകഥകളും കാണാറുണ്ട് എന്നാലും എപ്പോഴും നമ്മുടെ പഴയ ഒരു ഇ ഫോർ എലിഫന്റ് കണ്ടാൽ മാത്രം എനിക്ക് ഒരു സന്തോഷം ഉണ്ടായിരുന്നത് നിങ്ങൾക് എല്ലാവിധആശംസക്കും നേരുന്നു തുടക്കം നന്നായി കണ്ണ് നിറഞ്ഞു പോയി .
പഴയ ഓര്മകളിലേക്ക് ഒരു തിരിച്ചുപോക്ക്, ഇളംകുളത്തു വന്ന വർഷങ്ങളിൽ എല്ലാം കൃഷ്ണപ്പരുന്തു വന്നിട്ടുണ്ട്. ഗുരുവായൂരപ്പന്റെ ഗജാ വതാരത്തിന്റെ അവസാന നിമിഷങ്ങൾ വീണ്ടും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു, ശ്രീകുമാർ സർ
ആനപ്രേമികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന പപ്പേട്ടന്റെ കാഴ്ചകളുമായി എത്തിയ ശ്രീകുമാരേട്ടനും ശ്രീ ഫോർ എലെഫന്റ്റ് ടീമിനും എല്ലാവിധ ആശംസകളും.ഇനിയും ഒരുപാടു ഉയരങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർഥിക്കുന്നു ...
പദ്മനാഭനെ പോലെ തെക്കൻ തിരുവിതാംകൂറിന്റെ ഒരു തീരാ നഷ്ടം ആണ് പുല്ലുകുളങ്ങര ഗണേശൻ, ഇത്രയും ശാന്ത സ്വഭാവം ഉണ്ടായിരുന്ന ഒരു ബ്രാഹ്മണ കുല ജാതൻ. ഗണേശന്റെ എപ്പിസോഡ് കൂടി ഒന്ന് കാണിക്കുമോ ശ്രീകുമാർ ചേട്ടാ.
ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വീണ്ടും ഒരു തിരിച്ചുവരവിനൊരുങ്ങി അതിന് വളരെയധികം നന്ദി.പഴയ കാലത്തിലെ ഓർമ്മകളിലേക്ക് കൊണ്ടുപോകാൻ ശ്രീ ഫോർ എലിഫന്റ് ടീമിന് സാധിച്ചു.
നാരായണ പ്രിയന്റെ ഓർമ്മകളിലൂടെ ഉള്ള അനുഗ്രഹീതമായ തുടക്കം .... 🙏 വളരെ കാലം വീണ്ടും കാണാൻ ആഗ്രഹിച്ചിരുന്ന പ്രിയ ആന കാഴ്ച്ചകൾ തിരിച്ചു വന്നതിന്റെ സന്തോഷം അറിയിക്കട്ടെ ... ❤️ എല്ലാ വിധ ഭാവുഗങ്ങളും ആശംസകളും 👏🙏
അന പ്രേമികളേ സന്തുഷ്ടമാക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു എന്നതാണ് ശ്രി ഫോർ ഏലഫൻ്റ്സ് എന്ന പ്രോഗ്രാം മിൻ്റെ പ്രത്യേകത ഈ പ്രോഗ്രാമിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ച ശ്രീകുമാർ അരൂ കുറ്റിക്ക് അഭിനന്ദനങ്ങൾ അടുത്ത ഏപ്പിസോസും ഉടനെ ഏത്തും എന്ന പ്രതീക്ഷയോടെ
Professor aliyar hooo aaa oru samdham pala cinema kalil ketttittundenkilum e4 elephent il kelkkumbol kittunna oranubhoothi athonnu verey level thanna... Special thanks madambu kunjukuttan sir and team🥰🥰🥰🥰🥰🥰🥰😍😍😍😍😍
ഗംഭീര തിരിച്ചു വരവ്..... ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമായി. ഒരുപാട് ഗജകേസരികൾ നമ്മെ വിട്ടു പോയി എന്നൊരു വിഷമം മാത്രം. Sree4 elephants ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... 👌👌🙏🙏
വീണ്ടും തുടങ്ങിയതിൽ സന്തോഷം. അതിനപ്പുറം ഓരോ എപ്പിസോടും കാണാൻ ഉള്ള ആകാംഷയും. പിന്നണിയിൽ പ്രെവർത്തിച്ച എല്ലാവർക്കും ആശംസകൾ അഭിനന്ദനങ്ങൾ. ക്യാമറ എന്റെ നാട്ടുകാരൻ മുഹമ്മ കാരൻ ആണെന്നതിൽ അധികം സന്തോഷം 🙏
ഗുരുവായൂർ പത്മനാഭൻ മുന്നിൽ പ്രണാമം അർപ്പിച്ചു തുടങ്ങിയത് വളരെ നല്ല കാര്യം 🙏ആന കേരളത്തിൽ ഒരു തീരാനഷ്ടം.. അവന്റെ ഓർമ്മകൾ കു വീണ്ടും ഒരു ജീവൻ വച്ച് പോലെ വീഡിയോ കണ്ടപ്പോൾ 🌹🙏🙏🙏🙏
ഹോ ആശ്വാസമായി..... ഇപ്പോഴും E4 elephant എപ്പിസോഡ് എല്ലാം കണ്ടതാണ് വീണ്ടും ഈ പരിപാടി ആരംഭിച്ചതിന് ഒരുപാട് നന്ദിയുണ്ട്🙏🙏🤝🤝..... അടുത്ത എപ്പിസോഡ് രാജാവ്.....തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ... ചെയ്യാൻ പറ്റുമോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്നായിരിയ്ക്കുന്നു... ചെറിയ suggestions.. ഇടയ്ക്കുകയറി സംസാരിയ്ക്കുന്നത് ഒരു അലോസരം പോലെ തോന്നുന്നു... അതുപോലെ ഇടയ്ക്കിടയ്ക്ക് ക്യാമറയിലേയ്ക്ക് നോക്കുന്നതും ഒഴിവാക്കിയാൽ നന്നായിരുന്നു.. ഒരു restlessness ഫീൽ ചെയ്യുന്നു.. പക്ഷേ മൊത്തത്തിൽ ഗംഭീരം🖤
ഗജപ്പെരുമ ഗംഭീരമായി. കേരളത്തിന്റെ സംസ്കാരവും താളമേളങ്ങളും സമന്വയിക്കുന്ന ശ്രീ ഫോർ എലിഫന്റ് മികവിൽ വേറിട്ടു നിൽക്കുന്നു. അഭിനന്ദനങ്ങൾ ശ്രീ കുമാർ
എന്റെ കുട്ടിക്കാലം..... മനോഹരമാക്കിയ ....കൈരളി ചാനലിൽ എല്ലാ ഞായറാഴ്ച യും ഞാൻ കണ്ടിരുന്നപരിപാടി...
....തിരിച്ച് തന്നതിന് ഒരുപാട് നന്ദി....
Gejaretnam Padmanabhanu oru kodi pranamam😍😍😍😍😍😍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഒരു തവണ നേരിൽ കാണാൻ ഭാഗ്യം ഉണ്ടായി. അമ്പലപ്പുഴയിൽ തൃക്കാല്ഊന്നി ജനസഗരത്തിനു നടുവിലൂടെ നടന്നു കണ്ണന്റെ തിടമ്പേറ്റിനിന്നത് നിന്നത് കാണുവാൻ ഭാഗ്യം ഉണ്ടായി 😔😔😔😔😔😔😔
ഇന്ന് ലൈവായി കാണാൻ പട്ടിയില്ല്യ. നെല്ലുവായയും, ഗുരുവായൂറും തൊഴാൻ പോയി. ഇപ്പോഴാണ് ആദ്യ എപ്പിസോഡ് കണ്ടത്. ഗുരുവായൂരപ്പനെ തൊഴുതു വന്നു ഗുരുവായൂരപനന്റെ ആനയെയും കൂടി കണ്ടപ്പോൾ മനസ്സു നിറഞ്ഞു. വളരെ സന്തോഷം.
😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഈ പ്രാവശ്യം എലാം ബംഗിയായി നടക്കട്ട എന്നു ഭഗവാനോട് prarthiqunu. 🙏 👍👍
എനിക്ക് മുമ്പ് ഏറ്റവും ഇഷ്ടപ്പെട്ട പ്രോഗ്രാമായിരുന്നു e 4 elephant, അത് അവസാനിച്ചപ്പോൾ ഒരുപാടൊരുപാട് സങ്കടപ്പെട്ടു, നിരാശനായി, വീണ്ടും തുടങ്ങിയതിൽ വളരെ വളരെ സന്തോഷം, നന്ദി നന്ദി 🙏🙏🙏👏👏👏👏👏👏👏👏👏
കാത്തിരിപ്പിനു വിരാമം.. അങ്ങനെ കാണാൻ കൊതിച്ച ആ മുഹൂർത്തം വന്നെത്തി. ആദ്യ എപ്പിസോഡ് തന്നെ പിടിച്ചിരുത്തിക്കളഞ്ഞു ഞങ്ങളുടെ മനസുകളെ. കണ്ണീരോടെ ശ്രീ ഗുരുവായൂർ പദ്മനാഭന്റെ രംഗങ്ങൾ കാണുമ്പോൾ മനസുകൊണ്ട് ഗുരുവായൂരപ്പനെ സ്മരിച്ചു. ഈ ഉദ്യമം വൻ വിജയത്തോടെ മുന്നേറുവാൻ ഭഗവാന്റെയും ,പദ്മനാഭന്റെയും അനുഗ്രഹാശിസുകൾ കൂടെ ഉണ്ടാകും തീർച്ച... ഞങ്ങളുടെ സഹകരണം മാത്രമല്ല അത് നമ്മുടെ കുടുംബങ്ങളിലേക്കും കുട്ടികളിലേക്കും എല്ലാരിലേക്കും എത്തിച്ചേരുന്നതിനും ശ്രമിക്കുന്നു..🙏
ആ പഴയ ടീം ഒന്നിച്ചു തിരിച്ചെത്തിയതിൽ ഒരുപാട് സന്തോഷം 💓💓💓
@@Sree4Elephantsoffical sure💓💓💓
ഗുരുവായൂർ അപ്പന്റെയും പദ്മനാഭന്റെയും എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ശ്രീ 4 എലിഫന്റ്സ് ❣️❣️❣️
പണ്ട് ഞായറാഴ്ച ബാലഗോകുലം കഴിഞ്ഞ്‍ അമ്പലത്തിൽ നിന്ന് ഓടി വരും ഈ പരുപാടി കാണാൻ ,good old memories 😊😊
കണ്ണീരോർമ്മകളോടെ തുടക്കം 😪😪😪 തുടങ്ങേണ്ടതും ഇവനിൽ നിന്ന് തന്നെ 🙏🙏🙏
ഞാനും e4 എലിഫന്റ് കാണുമായിരുന്നു ആനകളെ കുറിച്ച് നല്ലപോലെ മനസിലാക്കിത്തരുന്ന ഒരു പ്രോഗ്രാം അലിയാരുടെ ഡബ്ബിങ് അടിപൊളി ആണ് 👍👍
ശ്രീകുമാറേട്ടാ ഗജാനനൻ അനുഗ്രഹിക്കട്ടെ ... തുടക്കം ഗംഭീരം ..
ഇനിയും മുന്നോട്ട് ...ഒപ്പം ...
വിടും thiruchu vannathinu thanks❤️
@@Sree4Elephantsoffical undakum kuda
E4 elephant എന്ന പരിപാടി അതിൻ്റെ ഒന്നാം എപ്പിസോഡു മുതൽ TV യിൽ കണ്ടു തുടങ്ങിയതാണ്. അത് നിന്നു പോയതിൽ അതിയായി ദു:ഖിച്ചിരുന്നു. ഇപ്പോൾ അതേ ടീം ശ്രീകുമാർ സാർ, മാടമ്പ് തിരുമേനി, അലിയാർ. ഞങ്ങൾടെ സൗഭാഗ്യം.🙏
പത്മനാഭനും പാറശ്ശേരി രാധാകൃഷ്ണൻ ചേട്ടനും ഒരിക്കലും മറക്കാൻ കഴിയില്ല ആ കൂട്ടുകെട്ട്..
ശ്രീകുമാർ ചേട്ടാ വളരെ അധികം നന്നിയുണ്ട്... ശ്രീ 4എലിഫെന്റ്സ് നു എല്ലാ വിധ ആശംസകളും നേരുന്നു
ഗജരത്നം ഗുരുവായൂർ പത്മനാഭന് പ്രണാമം 🙏🙏
അറിയില്ല.. എന്തോ കണ്ണുനിറഞ്ഞു പോയി...നഷ്ടപ്പെട്ടു പോയതെന്തോ തിരിച്ചു കിട്ടിയത് പോലെ.....ബാല്യത്തിലെ ആനകഥകൾക്കു ഇമ്പമെകിയ ഈ ശബ്ദവും ആ ചങ്ങലകിലുകവും...❤ വീണ്ടും നാരായണപ്രിയൻ ലുടെ തിരിച്ചെത്തിയതിൽ അതിയായ സന്തോഷം....💕
എല്ലാ വിധ നന്മകളും....🌹
കാത്തിരിക്കുന്നു ആനകഥകൾക്കായി ✌️
@@Sree4Elephantsoffical തീർച്ചയായും..❤👍
ഗുരുവായൂരപ്പന്റ് പ്രിയ ദാസന് കോടി കോടി പ്രണാമം 🙏🙏🙏🌹🌹🌹❤️❤️❤️
ആന,മാടമ്പ് കുഞ്ഞുകുട്ടൻ,പ്രൊഫസർ അലിയാർ, ശ്രീകുമാർ അരീക്കുറ്റി❣️ ഒരു തിരിച്ചു വരവ്, ആശംസകൾ... നന്ദി❣️👍
Padmanbham suresham🙏🙏🙏🙏🙏🙏vnde pabmanabham
ദുഃഖ സാന്ദ്രമാണെങ്കിലും തുടക്കം ഗംഭിരമാക്കി
ശ്രീ ഗുരുവായൂർ പദ്മനാഭന്റെ ജീവിതകാണാപ്പുറങ്ങൾ ആനപ്രേമികൾക്കു നൽകിയ ശ്രീകുമാർ അരൂക്കുറ്റിയ്ക്കു അഭിനന്ദനങ്ങൾ ...
Good come back old E4 elephant
എന്റെ ചെറുപ്പകാലത്തെ സുന്ദരമാക്കിയ പ്രോഗ്രാമിന്റെ തിരിച്ചു വരവിൽ സന്തോഷം. ഒപ്പം പപ്പേട്ടൻ ഇല്ല എന്നുള്ള സങ്കടവും
എനിക്ക് ഇഷ്ടം വലിയ കേശവൻ
മാടമ്പിന്റെ അവതരണം മുതൽ ഉണ്ടായ ഒരു വിങ്ങൽ അവസാനം വരെ ഉണ്ടായിരുന്നു... പഴയ ഓർമകളിലേക്കും മറ്റും തിരിച്ചു പോയത് പോലെ...ഇതിലും മനോഹരമായ തുടക്കം കിട്ടാനില്ല...പപ്പേട്ടൻ ❤❤❤
Sathymm
വിഡിയോയിൽ കർണനെ കണ്ടപ്പോൾ സങ്കടം vannu 💕💕💕💯
നാരായണപ്രിയൻ ഗുരുവായൂർ പത്മനാഭന് പ്രണാമം
പുതിയ തുടക്കത്തിന് ഗുരുവായൂരപ്പന്റെ അനുഗ്രങ്ങളും എല്ലാവിധ ആശംസകളും, ഏറ്റവും നല്ല മികച്ച അവതരണ ശൈലി പഴയ ഓർമ്മകളെ ഉണർത്തുന്നു. ഒരുപാട് നന്ദി നന്ദി നന്ദി ....
ഇതിന് ഒന്നും പറയാൻ ഇല്ലാ നിങ്ങൾക് എല്ലാവർക്കും എന്റെ നമസ്തേ പിന്നെ ഞാൻ എന്നും ആലോചിക്കുന്ന ഒരു കാര്യമാണ് ഇന്ന് ഞാൻ പല ആനകഥകളും കാണാറുണ്ട് എന്നാലും എപ്പോഴും നമ്മുടെ പഴയ ഒരു ഇ ഫോർ എലിഫന്റ് കണ്ടാൽ മാത്രം എനിക്ക് ഒരു സന്തോഷം ഉണ്ടായിരുന്നത് നിങ്ങൾക് എല്ലാവിധആശംസക്കും നേരുന്നു തുടക്കം നന്നായി കണ്ണ് നിറഞ്ഞു പോയി .
പഴയ ഓര്മകളിലേക്ക് ഒരു തിരിച്ചുപോക്ക്, ഇളംകുളത്തു വന്ന വർഷങ്ങളിൽ എല്ലാം കൃഷ്ണപ്പരുന്തു വന്നിട്ടുണ്ട്. ഗുരുവായൂരപ്പന്റെ ഗജാ വതാരത്തിന്റെ അവസാന നിമിഷങ്ങൾ വീണ്ടും കണ്ടപ്പോൾ കണ്ണ് നിറഞ്ഞു, ശ്രീകുമാർ സർ
ആനപ്രേമികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന പപ്പേട്ടന്റെ കാഴ്ചകളുമായി എത്തിയ ശ്രീകുമാരേട്ടനും ശ്രീ ഫോർ എലെഫന്റ്റ് ടീമിനും എല്ലാവിധ ആശംസകളും.ഇനിയും ഒരുപാടു ഉയരങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർഥിക്കുന്നു ...
I support to our favorite Sree 4 Elephants.
@@Sree4Elephantsoffical theeerchayaayum, chettante Kairali TV yill undaayirunna E 4 Elephantum ente priyappettathaayirunnu.
Thanks for coming back, awesome clarity..
നാരായണ പ്രിയൻ പപ്പേട്ടന്റെ പാദങ്ങളിൽ വീണ് നമസ്കാരം 🙏🙏🙏
കഴിഞ്ഞ ത്രിശൂർ പൂരത്തിന് നമ്മൾ കണ്ടപ്പോൾ പറഞ്ഞിരുന്നു ഈ ചാനലിന്റെ കാര്യം
തുടങ്ങിയതിൽ വളരെ സന്തോഷം എല്ലാവിധ
ആശംസകളും
വന്ദേ പത്മനാഭം 🙏🏻
Graet Sreekumar Arookutty etta.... ❤️
തിരിച്ചു വരവ് ഗംഭീരം 👏👏👏🙏🏻
Best wishes....
എനിക്ക് ഗുരുവായൂർ പദ്മനാഭനും മംഗലംകുന്ന് കർണൻ എനിക്ക് ഇഷ്ടമായിരുന്നു ആ 2 പ്രിയപറ്റ ആനകൾ ആ ആനകളാണ് പോയത്
വല്ലാത്ത ഒരു അവസ്ഥയിലായിപ്പോയി കണ്ടുതീർന്നപ്പോൾ
തുടക്കം നന്നായി! All the best!
എല്ലാ ശ്രീയും ഉണ്ടാകട്ടെ 💕💕💕
എന്നും എന്നും full support
എല്ലാ ഭാവുകങ്ങളും... തുടങ്ങേണ്ടത് നാരായണപ്രിയനിൽ നിന്ന് തന്നെയാണ്.... ശ്രീ ഗുരുവായൂർ പത്മനാഭന് പ്രണാമം 😍😍😍
Thank-you sree 4 elephant
കാത്ത് കാത്തിരുന്നു അവസാനം വന്നു 🐘😘😘😘എല്ലാവിധ ആശംസകളും
10 വർഷം മുമ്പ് sunday 12 പിഎം ന് കാത്തിരിക്കുമായിരുന്നു..
ഈ തിരിച്ചു വരവ് ഒരുപാട് ആഗ്രഹിച്ച ഒന്നാണ്.
All the very best team... Best wishes..
2008 അല്ലെ പ്രോഗ്രാം തുടങ്ങിയത്
ഗംഭീര തിരിച്ചുവരവ് !! പപ്പേട്ടനെ എന്നും മിസ്സ് ചെയ്യും.. കുളപ്പുള്ളി സുന്ദരേട്ടനെ പറ്റി രണ്ട് വാക്ക് പറയാമായിരുന്നു.
രാധേട്ടന്റെ നോട്ടക്കുറവ് ഉണ്ടായ സമയത്താണ് സുന്ദരേട്ടൻ വന്ന് ആനയെ ഒന്ന് ഉഷാറാക്കിയത്. കയ്യിലിരിപ്പ് കാരണം വിട്ടു പോവേണ്ടിവന്നു.
ഇ- വേൾഡിൻ്റെ ലോകത്ത് ഏറെ വ്യത്യസ്തമായ പരമ്പര! ശ്രീകുമാറിന് അഭിമാനിക്കാo...
പദ്മനാഭനെ പോലെ തെക്കൻ തിരുവിതാംകൂറിന്റെ ഒരു തീരാ നഷ്ടം ആണ് പുല്ലുകുളങ്ങര ഗണേശൻ, ഇത്രയും ശാന്ത സ്വഭാവം ഉണ്ടായിരുന്ന ഒരു ബ്രാഹ്മണ കുല ജാതൻ. ഗണേശന്റെ എപ്പിസോഡ് കൂടി ഒന്ന് കാണിക്കുമോ ശ്രീകുമാർ ചേട്ടാ.
ശ്രീകുമാർ ചേട്ടാ...❤️❤️❤️.
എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏
ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് വീണ്ടും ഒരു തിരിച്ചുവരവിനൊരുങ്ങി അതിന് വളരെയധികം നന്ദി.പഴയ കാലത്തിലെ ഓർമ്മകളിലേക്ക് കൊണ്ടുപോകാൻ ശ്രീ ഫോർ എലിഫന്റ് ടീമിന് സാധിച്ചു.
I wish this program reaches the heights achieved by e 4 elephant
തിരിച്ചുവന്നതിൽ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️
ഗുരുവായയൂരപ്പന്റെ പ്രതിരൂപത്തിൽ നിന്നുള്ള തുടക്കം.... 🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് എപ്പിസോഡുകൾ ഉണ്ടാകട്ടെ
E 4 elephant ഓരോ സൺഡേ യും മുടങ്ങാതെ കാണുമായിരുന്നു...... എല്ലാവിധ ആശ്സകളും നേരുന്നു....
തുടക്കം തന്നെ ഗംഭീരം ആയി.
മനസ്സ് നിറഞ്ഞു... ഗജദെയ്‌വത്തിന്റെ ഓർമകളിലൂടെ 👌
നാരായണ പ്രിയന്റെ ഓർമ്മകളിലൂടെ ഉള്ള അനുഗ്രഹീതമായ തുടക്കം .... 🙏 വളരെ കാലം വീണ്ടും കാണാൻ ആഗ്രഹിച്ചിരുന്ന പ്രിയ ആന കാഴ്ച്ചകൾ തിരിച്ചു വന്നതിന്റെ സന്തോഷം അറിയിക്കട്ടെ ... ❤️ എല്ലാ വിധ ഭാവുഗങ്ങളും ആശംസകളും 👏🙏
Vallare sathosham ayi
Proff. Aliyar maashinte narration ..!! Uff.. Ethra miss cheythu
Sreekumar ettanu ellaaa Bhavukangalum.!!!
തിരിച്ചു വന്നതിനു ഒരുപാട് നന്ദി... ഉഗ്രൻ 👍👍❤️💝😍
ഞാൻ ഞായറാഴ്ചകളിൽ സ്ഥിരമായി കണ്ടിരുന്ന ഒരു പരിപാടി ആയിരുന്നു E4 eliphent... വീണ്ടും തുടങ്ങിയതിൽ സന്തോഷവും ഒപ്പം അഭിനന്ദനങ്ങളും
@@Sree4Elephantsoffical തീർച്ചയായും
എല്ലാവിധ ആശംസകളും നേരുന്നു,
കാണാൻ കൊതിച്ചിരുന്ന പരുപാടി.... തിരിച്ചു കൊണ്ട് വന്നതിൽ ഒരായിരം നന്ദി
തിരിച്ചു വരവ് ഗംഭീരം ആകട്ടെ ❤❤❤All the best😘 Team Sree 4 elephants
അന പ്രേമികളേ സന്തുഷ്ടമാക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നു എന്നതാണ് ശ്രി ഫോർ ഏലഫൻ്റ്സ് എന്ന പ്രോഗ്രാം മിൻ്റെ പ്രത്യേകത
ഈ പ്രോഗ്രാമിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ച ശ്രീകുമാർ അരൂ കുറ്റിക്ക് അഭിനന്ദനങ്ങൾ
അടുത്ത ഏപ്പിസോസും ഉടനെ ഏത്തും എന്ന പ്രതീക്ഷയോടെ
All the very best chetta🙏🙏🙏🙏
ശ്രീകുമാർ ഏട്ടാ ഗംഭീരമായിരിക്കുന്നു പ്രതീക്ഷിച്ചതിലും ഗംഭീരമായ തുടക്കം അതും ഗുരുവായൂർ പത്മനാഭൻ നെക്കുറിച്ച് പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏🙏🙏
നന്നായി ചേട്ടാ വളരെ നല്ല പ്രോഗ്രാം
Keep going well✌️✌️
പന്മനാഭം ഭജേ 🙏
ഒരുപാടു നന്ദി .....
ഗംഭീരം
കാത്തിരുന്ന പരിപാടി 😍
പൊളി
Kathiripinu viramam , best wishes
എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👏😍🖤ശ്രീകുമാർ ഏട്ടനും, മാടമ്പ് സർ നും ഇതിനോപ്പം നിന്ന് കഷ്ടപ്പെടുന്ന എല്ലാവർക്കും ആശംസകൾ 👏❤️❤️
വളരെ നന്നായിട്ടുണ്ട് 👌
Professor aliyar hooo aaa oru samdham pala cinema kalil ketttittundenkilum e4 elephent il kelkkumbol kittunna oranubhoothi athonnu verey level thanna...
Special thanks madambu kunjukuttan sir and team🥰🥰🥰🥰🥰🥰🥰😍😍😍😍😍
എന്നെ ആന പ്രേമി ആക്കിയ പരിപാടി ആയിരുന്നു e4 elephant ...ningal വീണ്ടും വന്നപ്പോൾ ഒരു പാട് സന്തോഷം ...katta support
ഗംഭീര തിരിച്ചു വരവ്.....
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമായി. ഒരുപാട് ഗജകേസരികൾ നമ്മെ വിട്ടു പോയി എന്നൊരു വിഷമം മാത്രം. Sree4 elephants ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... 👌👌🙏🙏
പത്മനാഭനിൽ നിന്ന് തുടക്കം ❤️🙏🙏 വളരെ നന്നായിട്ടുണ്ട് ശ്രീയേട്ടാ.കണ്ണ് നിറഞ്ഞു പോയി 😭😭 അവതരണം വളരെ നന്നായിട്ടുണ്ട്.
Eent etavum preyapetta gajaveeran guruvayoor padmanaban adyamay snehicha Anna 😢
തുടക്കം ഗംഭീരമായിരിക്കുന്നു ചേട്ടാ എല്ലാവിധ ആശംസകളും
അടുത്ത എപ്പിസോഡ് കടമ്പുള്ളി ക്കു പകരം ചുളിപ്പറമ്പിൽ ആന വന്നാൽ പൊളിക്കും 😘👍❤️😘😘
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ........❤️❤️❤️
വീണ്ടും തുടങ്ങിയതിൽ സന്തോഷം. അതിനപ്പുറം ഓരോ എപ്പിസോടും കാണാൻ ഉള്ള ആകാംഷയും. പിന്നണിയിൽ പ്രെവർത്തിച്ച എല്ലാവർക്കും ആശംസകൾ അഭിനന്ദനങ്ങൾ. ക്യാമറ എന്റെ നാട്ടുകാരൻ മുഹമ്മ കാരൻ ആണെന്നതിൽ അധികം സന്തോഷം 🙏
സർവ്വം കൃഷ്ണാർപ്പണം🙏🙏🙏
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
പപ്പന് പ്രണാമം 🙏
Nalla episod ith thudaranam
Sree 4 elephants ന് ആശംസകൾ ❤
ഗുരുവായൂർ പത്മനാഭൻ മുന്നിൽ പ്രണാമം അർപ്പിച്ചു തുടങ്ങിയത് വളരെ നല്ല കാര്യം 🙏ആന കേരളത്തിൽ ഒരു തീരാനഷ്ടം.. അവന്റെ ഓർമ്മകൾ കു വീണ്ടും ഒരു ജീവൻ വച്ച് പോലെ വീഡിയോ കണ്ടപ്പോൾ 🌹🙏🙏🙏🙏
@@Sree4Elephantsoffical സർ ന്റെ e4 എലിഫന്റ് തുടക്കം പദ്മനാഭൻ നിന്നും അല്ലെ....🙏🙏🙏..
ഞാൻ ഇന്നാണ് കണ്ടത് അപ്പോൾ തന്നെ subscribe ചെയ്തു
ഹോ ആശ്വാസമായി..... ഇപ്പോഴും E4 elephant എപ്പിസോഡ് എല്ലാം കണ്ടതാണ് വീണ്ടും ഈ പരിപാടി ആരംഭിച്ചതിന് ഒരുപാട് നന്ദിയുണ്ട്🙏🙏🤝🤝..... അടുത്ത എപ്പിസോഡ് രാജാവ്.....തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ... ചെയ്യാൻ പറ്റുമോ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Super
നന്ദി ശ്രീകുമാർ ചേട്ടാ ❤
E for elephant കാണാന്‍ പറ്റാതായപ്പോള്‍ ഒരു വിഷമമുണ്ടാരുന്നു. ഇപ്പോള്‍ അത് മാറി. താങ്ക്യു
നന്നായിരിയ്ക്കുന്നു... ചെറിയ suggestions.. ഇടയ്ക്കുകയറി സംസാരിയ്ക്കുന്നത് ഒരു അലോസരം പോലെ തോന്നുന്നു... അതുപോലെ ഇടയ്ക്കിടയ്ക്ക് ക്യാമറയിലേയ്ക്ക് നോക്കുന്നതും ഒഴിവാക്കിയാൽ നന്നായിരുന്നു.. ഒരു restlessness ഫീൽ ചെയ്യുന്നു.. പക്ഷേ മൊത്തത്തിൽ ഗംഭീരം🖤
എല്ലാവിധ ആശംസകളും..🐘♥️🐘♥️
❣️❣️❣️❣️❣️
@@Sree4Elephantsoffical ❤️❤️❤️❤️❤️
All the best for the team