കാളിദാസൻ പഴയ കൃഷ്ണൻ കുട്ടി....❤ കുന്നംകുളം മേഖലയിൽ എൻ്റെ നാട്ടിൽ ഒഴിവാക്കാൻ കഴിയാത്ത ഗജ പിറവി ആയിരുന്നു ഇവൻ...🥰 അന്നും ഇവൻ്റെ സ്വഭാവം ഇതൊക്കെ തന്നെ.... ആഘോഷം ഏതുമാവട്ടെ ചുണ്ടം പ്പറ്റ ആന ഉണ്ടാവാതിരിക്കില്ല...😘 പണ്ട് പെരുന്നാളിനും നേർച്ചയ്ക്കും ആനപ്പുറം കേറൽ പതിവായിരുന്ന എനിക്ക് ഇവൻ്റെ പുറത്തും ഒരുപാട് തവണ കേറാൻ സാധിച്ചിട്ടുണ്ട്....😊
കാളി ഭാഗ്യവാൻ ആണ് നീ.... ഇത്രയും ആളുകളുടെ സ്നേഹം ഏറ്റുവാങ്ങി.... അതിനേക്കാൾ ഏറെ തിരിച്ചു കൊടുത്തും... ഇനിയും നിന്റെ ജൈത്ര യാത്ര തുടരട്ടെ... ഇനിയും ഒരുപാട് ആന കളെ പരിചയപ്പെടുത്താൻ ശ്രീ 4എലിഫന്റ് ന് കഴിയും... ഓരോ എപ്പിസോഡ് യും വ്യത്യസ്ത മായ ഓരോ അനുഭവം ആയി മാറുന്നു...
ആനജീവിതങ്ങളിലെ ഇതുപോലുള്ള വ്യത്യസ്ത സംഭവങ്ങളെ തിരിഞ്ഞുപിടിച്ചു അതിനെപ്പറ്റി വീഡിയോസ് ചെയ്യുന്നത് തന്നെ ആണ് ശ്രീകുമാറേട്ടന്റെ uniqueness💞.. ആരും ചിന്തിക്കാത്ത വെറൈറ്റി content കൾ... അധികം വൈകാതെ ശിവരാമൻ ചേട്ടന്റെ uncuts പ്രതീക്ഷിക്കുന്നു...
ശ്രീ for elephant പ്രേക്ഷകൻ ആണ് ഞാൻ.കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവന്റെ ഒരു episode ചെയ്യണമെന്ന് നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഇത് ദയവായി ഒരു ശല്യം ആയി തോന്നരുത്. കാരണം കരുനാഗപ്പള്ളിക്കാരുടെ വികാരം ആണ് അവൻ. ഇവനെ കുറിച്ച് ഒരു എപ്പിസോടെങ്കിലും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. പുതിയ തലമുറയിലെ ആനപ്രേമികൾക്ക് അവനെക്കുറിച്ചു അറിയാനുള്ള വഴിയാവട്ടെ ഇത്. 🙏🙏🙏by vishnu mohan
മനസിലാവാത്തതല്ല. പക്ഷേ കൈരളിയിൽ ഇടാത്ത വിഷ്വൽസ് മാത്രമേ ഇതിൽ ഉപയോഗിക്കാൻ കഴിയൂ. അത് എത്രമാത്രം ഉണ്ടാവും എന്നും കണ്ടുപിടിക്കുക എത്ര പ്രയാസമാണെന്നും ഊഹിക്കാമല്ലോ
@@Sree4Elephantsoffical ok sir please try🙏🙏 full support to sree 4 elephants fans of karunagapally padanayarkulangara mahadevan ( കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവൻ ) 🙏🙏
പനയനാർക്കാവ് കാളിദാസനെപ്പറ്റി പറയുമ്പോൾ ആദ്യം ഓർമ്മ വരുന്ന പേര് വെളപ്പായ മണികണ്ഠേട്ടൻ്റെ ആണ്. യോഗ്യനായ ഒരു ആനയെ അർഹതപ്പെട്ടവരുടെ കയ്യിൽ എത്തിക്കുവാൻ അദ്ദേഹം കാണിച്ച താൽപ്പര്യവും, ആ താൽപ്പര്യത്തിന് ഒരു നല്ല വാക്കുപോലും ലഭിക്കാത്തതിലുള്ള വിഷമവും ഞങ്ങൾ കുറച്ച് പേർക്കെങ്കിലും അറിയാവുന്ന കാര്യമാണ്. ഇന്ന് ശ്രീ ഫോർ എലിഫൻ്റിലൂടെ ആ പേര് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്,
വളരെ വ്യത്യസ്തമായ ഒരു എപ്പിസോഡ് ആരും പ്രതീക്ഷിക്കാത്ത ഒരു ആന 🐘മുൻപ് പാലക്കാട് തൃശൂർ ജില്ലകളിൽ മാത്രം അധികം കണ്ടുവന്ന ആന ഇപ്പോൾ കൂടുതലും തെക്കൻജില്ലകളിലാണ്ഇനിയും ഇത്തരംവ്യത്യസ്തമായ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നുഅധികം ഉയരമില്ലാത്ത സാധാരണ ആനകളുടെ എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏
പാലക്കാട് ജില്ലയിൽ ആനപ്രേമികൾക്ക് പ്രിയങ്കരനായ ഒരുവനുണ്ട്, പേര് *കുറുവട്ടൂർ വിഘ്‌നേഷ്* . വളരെ ശാന്ത സ്വരൂപനും, ഒരുപാട് സിനിമകളിലും അഭിനയിച്ച ഇവൻ പാലക്കാടുക്കാർക്ക് വളരെ പ്രിയങ്കരനാണ്. ഏതാണ്ട് 85 വർഷക്കാലത്തോളമായി ഇപ്പോളും ആനകങ്ങൾ ഉള്ള തറവാട്ടിലെ ഉള്ള രണ്ടാനകളിൽ ഒരുവൻ, വളരെ ആഢ്യത്തവും, തറവാടിത്തവും ചേർന്ന ഈ ആനയെ പറ്റി ഒരു വീഡിയോ ചെയ്യണം.
വേളപ്പായ മണികണ്ഠൻ എന്ന ഞങ്ങളുടെ ചേട്ടനെപ്പറ്റി പറയാൻ മറന്നതാണെങ്കിലും വേണമെന്ന് വച്ചു മറന്നതാണെങ്കിലും... നന്നായി... ആനകേരളത്തിൽ ഇന്നും മൂപ്പര് ചെയ്തു കൊടുത്ത പല കാര്യങ്ങളും പലരും മറക്കുന്നും ഉണ്ട്.. നിങ്ങൾക്കൊന്നും ഓർമ ഇല്യെങ്കിലും ഞങ്ങള്ക്ക് ഓർമ ഉണ്ട്.. ഒരു നന്ദി പ്രതീക്ഷിക്കുന്നും ഇല്യ...
കാളിദാസൻ വന്നതിനു ശേഷം ക്ഷേത്രത്തിന് പുറത്ത് ആദ്യ പരിപാടിക്ക് മറ്റൊരു ക്ഷേത്രത്തിൽ വരികയുണ്ടായി ശിവരാമൻ ആശാനുമയുള്ള സൗഹൃദം ഒന്ന് കൊണ്ട് മാത്രം അന്നത്തെ ആനകാരൻ ആയിരുന്ന പൈങ്കുളം കുട്ടപ്പൻ നായർ എന്ന ആന പണിയിലെ അതികായകൻ ആയ അദ്ദേഹത്തെ പരിചയ പ്പെടാനും അദ്ദേഹം കയറിയ ആനകളുമയുള്ള അനുഭവങ്ങൾ പറഞ്ഞ് കേൾക്കാൻ ഉള്ള ഒരു ഭാഗ്യം അന്ന് എനിക്ക് ഉണ്ടായി....🙏 വരും നാളുകളിൽ ശ്രീ 4 എലിഫൻ്റ് പുതുമയാർന്ന എപ്പിസോടികളുമായി കൂടുതൽ ഉയരങ്ങൾ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.....❤️❤️❤️❤️
ഓരോ എപ്പിസോടും ഒന്നിനൊന്നു മികച്ചത് ആരായാലും ഇഷ്ട്ടപെട്ടുപോകും കാണാൻ നല്ല ഭംഗിയുള്ള നല്ല ലക്ഷണമൊത്ത സ്വഭാവഗുണമുള്ള ഒരു പാവം ഗജരാജൻ 😘😘😘 thank u sree 4 🙏
കാണാൻ കാത്തിരുന്ന ആനക്കഥ...നന്ദി ശ്രീകുമാർ സർ..ഒരു പ്രേക്ഷകൻ എന്ന നിലയിലുള്ള ഒരു അഭ്യർഥന ശിവരാമൻ ചേട്ടന്റെ അനുഭവങ്ങൾ എല്ലാം കൂട്ടിച്ചേർത്തു ഒരു എപ്പിസോഡ് അല്ലെങ്കിൽ uncuts segment കൂടി ഉൾപ്പെടുത്തണം എന്നുള്ളതാണ്...
Nan അല്ല എന്റെ achan annu comment cheyethatha thudarnnum oppam undavaum also balakrishnan chettant program super അയിരുന്നു eneyum ethupolathe program cheyanam. 🥰
പനയന്നാർക്കാവ് അമ്മക്കും ആ ദേശത്തിനും വേണ്ടി നല്ലൊരു ഗജപിറവിയെ കണ്ടെത്തുന്നതിനു വേണ്ടി സഹായിച്ച, ആന മേഖലയിൽ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ആനകളുടെ ക്ഷേമത്തിന് വേണ്ടി മുന്നിട്ട് പ്രവർത്തിക്കുന്ന വെളപ്പായ മണികണ്ഠൻ ചേട്ടനെ പനയനാർകാവ് അമ്മ അനുഗ്രഹിക്കട്ടെ 🙏🙌
ആശാനെ കാണാൻ ഇവർ വന്നതും, ഒരു പാട് സംസാരിച്ചതുമെല്ലാം ഇന്നലെ എന്ന പോലെ എന്റെ മനസ്സിലുണ്ട്, ഞാനുമുണ്ടായിരുന്നു അന്നവിടെ..... ഒരു വഴികാട്ടിയായി ആശാന്റെ കയ്യിലൂടെ ഈ ആന ചെന്നെത്തിയത് പൊന്നുപോലെ നോക്കുന്ന കൈകളിലാണല്ലോ എന്നതാണ് സന്തോഷം ,..... എല്ലാം മറക്കാൻ പലർക്കും പറ്റും, പക്ഷെ മറക്കാനാവാത്ത കുറച്ചു പേർ കൂടെ ഉണ്ടല്ലോ കൂടെ....... അവരുടെ നന്ദി എന്തിനാണ് ആശാന് - ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമല്ലോ, അതിലും വലുത് ഇനി എന്ത് വേണം;...... പേരും പ്രശസ്തിയും ഇല്ലാത്ത ,മഴ പെയ്താൽ കിടന്നുറങ്ങാൻ കഴിയാത്ത ആ വീട്ടിൽ നിന്നും പഴയ പാലു മണികണ്ടൻ "വെളപ്പായ മണികണ്ടൻ" എന്ന ആന കേരളത്തിന് ഒഴിവാക്കാൻ പറ്റാത്ത ഒരാളായി മാറിയത്, ആനകൾക്ക് വേണ്ടി ഈ ചെയ്തു കൂട്ടിയ നല്ല കാര്യങ്ങൾ കൊണ്ടു മാത്രമാണ്, നമുക്കത് മാത്രം മതി
ആനകളോടും ആന പ്രസ്ഥാനത്തിനോടും ആശാൻ കാണിക്കുന്ന ആത്മാർത്ഥമായ ഓരോ ചുവടും നാൾക്കുനാൾ ഉയർച്ചയിലേക് തന്നയല്ലേ ആശാനെ അല്ലെങ്കിൽ പിന്നെ ഇത്രയും ആളുകൾ കാശും കൈയിൽ പിടിച്ചു കേരളത്തിൽ തലങ്ങും വിലങ്ങും ഓടിയിട്ട് ഈ ആനയെ ചൂണ്ടി കാണിക്കാൻ സ്വന്തം ആന തറിയിൽ നിൽകുമ്പോൾ ആശാനെ തന്നെ വിളിക്കില്ലല്ലോ മണിയേട്ടന് പകരം മണിയേട്ടൻ മാത്രം. പിന്നെ എനിക്കു തോന്നിയ വേറെ ഒരു കാര്യം ആ ആനയിൽ ഇത്രയും നാൾ പണിയെടുത്ത പൈക്കുളം കുട്ടപ്പേട്ടനെ കുറിച്ച് അധികം ഒന്നും പറഞ്ഞു കേട്ടില്ല അതും തീർത്തും നിരാശ തന്നെ
വന്നു വന്നു Sree 4Elephants ഞങ്ങളുടെ നാട്ടിലും വന്നു കരുനാഗപ്പള്ളിക്കാരൻ ഡാ... 👍👍❤️❤️
muhammad Noufal...thank you..
@@Sree4Elephantsoffical ആദിനാട് സാജയൻ കുറിച്ച് ചെയ്യുമോ ചേട്ടാ
കാളിദാസൻ പഴയ കൃഷ്ണൻ കുട്ടി....❤ കുന്നംകുളം മേഖലയിൽ എൻ്റെ നാട്ടിൽ ഒഴിവാക്കാൻ കഴിയാത്ത ഗജ പിറവി ആയിരുന്നു ഇവൻ...🥰 അന്നും ഇവൻ്റെ സ്വഭാവം ഇതൊക്കെ തന്നെ.... ആഘോഷം ഏതുമാവട്ടെ ചുണ്ടം പ്പറ്റ ആന ഉണ്ടാവാതിരിക്കില്ല...😘 പണ്ട് പെരുന്നാളിനും നേർച്ചയ്ക്കും ആനപ്പുറം കേറൽ പതിവായിരുന്ന എനിക്ക് ഇവൻ്റെ പുറത്തും ഒരുപാട് തവണ കേറാൻ സാധിച്ചിട്ടുണ്ട്....😊
അന്നമനട ഉമമഹേശ്വരൻ ആനയുടെ അനിയനെ പോലെ തോന്നും പെട്ടെന്ന്,കാളി സൂപ്പർ ആയിട്ടുണ്ട്
👍🏻
Correct anu
കാളി ഭാഗ്യവാൻ ആണ് നീ.... ഇത്രയും ആളുകളുടെ സ്നേഹം ഏറ്റുവാങ്ങി.... അതിനേക്കാൾ ഏറെ തിരിച്ചു കൊടുത്തും... ഇനിയും നിന്റെ ജൈത്ര യാത്ര തുടരട്ടെ... ഇനിയും ഒരുപാട് ആന കളെ പരിചയപ്പെടുത്താൻ ശ്രീ 4എലിഫന്റ് ന് കഴിയും... ഓരോ എപ്പിസോഡ് യും വ്യത്യസ്ത മായ ഓരോ അനുഭവം ആയി മാറുന്നു...
സന്തോഷം ... സിമ്മി രാധാകൃഷ്ണൻ
വീണ്ടും ശിവരാമേട്ടൻ 😍ഒന്നിനൊന്നു മികച്ച എപ്പിസോഡ് 👌
"അവിടെ" എന്നതിന് പകരം ശകുന്തള ചേച്ചി "ലവിടെ" എന്ന് പറഞ്ഞത് ആരൊക്കെ ശ്രദ്ധിച്ചു 🥰കരുനാഗപ്പള്ളി things🥰
ലോകത്ത് ഇത് പോലെ വേറെ ആന എപ്പിസോഡ് ഇല്ല ശ്രിയേട്ട ഒരു പാട് നന്ദി
എത്രയും പെട്ടന്ന് ഈ ചാനൽ 100k യിൽ എത്തട്ടെ
ശ്രീ 4🐘❣️
പതിവിലും മനോഹരം ....
സന്തോഷം
ആനജീവിതങ്ങളിലെ ഇതുപോലുള്ള വ്യത്യസ്ത സംഭവങ്ങളെ തിരിഞ്ഞുപിടിച്ചു അതിനെപ്പറ്റി വീഡിയോസ് ചെയ്യുന്നത് തന്നെ ആണ് ശ്രീകുമാറേട്ടന്റെ uniqueness💞.. ആരും ചിന്തിക്കാത്ത വെറൈറ്റി content കൾ... അധികം വൈകാതെ ശിവരാമൻ ചേട്ടന്റെ uncuts പ്രതീക്ഷിക്കുന്നു...
uncuts kurachoode thamasikkum
ശ്രീ for elephant പ്രേക്ഷകൻ ആണ് ഞാൻ.കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവന്റെ ഒരു episode ചെയ്യണമെന്ന് നേരത്തെ ഞാൻ പറഞ്ഞിരുന്നു. ഇത് ദയവായി ഒരു ശല്യം ആയി തോന്നരുത്. കാരണം കരുനാഗപ്പള്ളിക്കാരുടെ വികാരം ആണ് അവൻ. ഇവനെ കുറിച്ച് ഒരു എപ്പിസോടെങ്കിലും ചെയ്യണമെന്ന് അപേക്ഷിക്കുന്നു. പുതിയ തലമുറയിലെ ആനപ്രേമികൾക്ക് അവനെക്കുറിച്ചു അറിയാനുള്ള വഴിയാവട്ടെ ഇത്. 🙏🙏🙏by vishnu mohan
മനസിലാവാത്തതല്ല. പക്ഷേ കൈരളിയിൽ ഇടാത്ത വിഷ്വൽസ് മാത്രമേ ഇതിൽ ഉപയോഗിക്കാൻ കഴിയൂ. അത് എത്രമാത്രം ഉണ്ടാവും എന്നും കണ്ടുപിടിക്കുക എത്ര പ്രയാസമാണെന്നും ഊഹിക്കാമല്ലോ
@@Sree4Elephantsoffical ok sir please try🙏🙏 full support to sree 4 elephants fans of karunagapally padanayarkulangara mahadevan ( കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവൻ ) 🙏🙏
പനയനാർക്കാവ് കാളിദാസനെപ്പറ്റി പറയുമ്പോൾ ആദ്യം ഓർമ്മ വരുന്ന പേര് വെളപ്പായ മണികണ്ഠേട്ടൻ്റെ ആണ്. യോഗ്യനായ ഒരു ആനയെ അർഹതപ്പെട്ടവരുടെ കയ്യിൽ എത്തിക്കുവാൻ അദ്ദേഹം കാണിച്ച താൽപ്പര്യവും, ആ താൽപ്പര്യത്തിന് ഒരു നല്ല വാക്കുപോലും ലഭിക്കാത്തതിലുള്ള വിഷമവും ഞങ്ങൾ കുറച്ച് പേർക്കെങ്കിലും അറിയാവുന്ന കാര്യമാണ്. ഇന്ന് ശ്രീ ഫോർ എലിഫൻ്റിലൂടെ ആ പേര് കേൾക്കുമ്പോൾ ഒരുപാട് സന്തോഷമുണ്ട്,
നല്ലൊരു episode ആണ്, പനയന്നാർ കാവ് കാളിദാസൻ😍😍❤❤💐💐
അതിമനോഹരം ആണ് ശ്രീകുമാറേട്ട ചേട്ടന്റെ അവതരണം..... മാടമ്പ് തിരുമേനിയെ നല്ലോണം മിസ്സ് ചെയ്യുന്നു
നന്ദി... മാടമ്പ് സാറിന് തുല്യം മാടസ് സാർ മാത്രം
വളരെ വ്യത്യസ്തമായ ഒരു എപ്പിസോഡ് ആരും പ്രതീക്ഷിക്കാത്ത ഒരു ആന 🐘മുൻപ് പാലക്കാട് തൃശൂർ ജില്ലകളിൽ മാത്രം അധികം കണ്ടുവന്ന ആന ഇപ്പോൾ കൂടുതലും തെക്കൻജില്ലകളിലാണ്ഇനിയും ഇത്തരംവ്യത്യസ്തമായ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നുഅധികം ഉയരമില്ലാത്ത സാധാരണ ആനകളുടെ എപ്പിസോഡ് ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏
ശ്രമിക്കാം... സന്തോഷം അപ്പു.
@@Sree4Elephantsoffical 🙏🙏🐘🐘
ഇതിൽ എന്റെ നാലാം ക്ലാസിലെ രൂപം എനിക്ക് കാണാൻ കഴിഞ്ഞു...... താങ്ക്യൂ ശ്രീയേട്ടാ..... ❤️❤️❤️
ഇതുപോലെഒരു ആന ചാനലും എപ്പിസോഡുകളും വേറെ ഉണ്ടാവില്ല ❤️❤️❤️ ഒരുപാട് നന്ദി ശ്രീയേട്ടാ
പനയന്നാര്കാവ് കാളിദാസന്റെ എപ്പിസോഡ് ഉൾപ്പെടുത്തിയതിന് ഒരുപാട് നന്ദി ശ്രീഏട്ടാ
സന്തോഷം
ഞങ്ങളുടെ നാട് വടക്കുംതല ❤️കാളിദാസൻ ❤️
ശിവരാമൻ ആശാൻ നല്ല അറിവും കഴിവും ഉള്ള ചട്ടക്കാരൻ 🥰🥰🥰🔥🔥🔥🔥🔥🔥🔥🔥പനയന്നാർക്കാവ് കാളിദാസൻ 😘😘😘😘🔥
Thanku
ഞങ്ങടെ നാട്ടിൽ വന്നതിന്
പനയനാർക്കാവ് കാളിദാസൻ 😍
Ya mwone........ 🥰
കൊള്ളാംനല്ല എപ്പിസോഡ്👍👍👌🏼👌🏼👌🏼😍😍
thank you..
ഗംഭീരം ആയി ശ്രീയേട്ടാ....
👍👍👌👌👌👌👌
thank you akhil..
കരുനാഗപ്പള്ളി കാരുടെ അഭിമാനം ഞാങ്ങളുട കാളിദാസൻ ♥️
അതേ ... നിസാം.
തുടർന്നും ഒപ്പം ഉണ്ടാവണം
അധികമാരും അറിയപ്പെടാത്ത ഒരുപാട് ആനകൾ നമ്മുടെ ആന കേരളത്തിൽ ഉണ്ട് അവരേ കൂടി പരിചയപ്പെടുത്തണം ശ്രീ ഏട്ടാ
ഈ വോയിസ് ഒരു രക്ഷയുമില്ല കേട്ടിരിക്കും ആരും
ആനപ്രേമികളുടെ മനസ്സറിഞ്ഞ് നല്ലൊരു ദൃശ്യവിരുന്നൊരുക്കിയ ശ്രീയേട്ടനും അണിയറ പ്രവർത്തകർക്കും ഒരുപാട് നന്ദി 🙏🥰
സ്നേഹം ... സന്തോഷം
@@Sree4Elephantsoffical 💞🥰😍
കാളിയും കാളിയുടെ ഡോക്ടർ സാജനും💪💪💪
yes...
നല്ലൊരു എപ്പിസോഡ്, ആനകേരളത്തിന്റെ ഏറ്റവും മികച്ച ആന ചാനൽ ആയി ശ്രീ 4 elephants മുന്നേറട്ടെ...
Thank you very much
Sree 4 Elephants Ishtam💖💖💗💗🔥🔥💕💕
riyas...
പാലക്കാട് ജില്ലയിൽ ആനപ്രേമികൾക്ക് പ്രിയങ്കരനായ ഒരുവനുണ്ട്, പേര് *കുറുവട്ടൂർ വിഘ്‌നേഷ്* . വളരെ ശാന്ത സ്വരൂപനും, ഒരുപാട് സിനിമകളിലും അഭിനയിച്ച ഇവൻ പാലക്കാടുക്കാർക്ക് വളരെ പ്രിയങ്കരനാണ്. ഏതാണ്ട് 85 വർഷക്കാലത്തോളമായി ഇപ്പോളും ആനകങ്ങൾ ഉള്ള തറവാട്ടിലെ ഉള്ള രണ്ടാനകളിൽ ഒരുവൻ, വളരെ ആഢ്യത്തവും, തറവാടിത്തവും ചേർന്ന ഈ ആനയെ പറ്റി ഒരു വീഡിയോ ചെയ്യണം.
sramikkam...
അടിപൊളി എപ്പിസോഡ്......😊
thank you k P
ഇതുപോലെയുള്ള ആനകളെ കുറിച്ചുള്ള എപ്പിസോഡ് വേണം.... സൂപ്പർ 💞💞💞
ok. സുജിത്. ശ്രമിക്കാം ...
തുടർന്നും ഒപ്പം ഉണ്ടാകണം
ആറ്റിങ്ങൽ തിരുവാറാട്ട് കടവ് കാളിദാസൻ നെ കൂടി ഒരു എപ്പിസോഡ് കൊണ്ട് വരാൻ അഭർത്ഥിക്കുന്നു
ശ്രമിക്കാം മിഥുൻ
നല്ല ഒരു എപ്പിസോഡ്
Thanks for team sree4 elephant❤
സമാധാനപ്രീയൻ
🌹കാളിദാസൻ 🌹
സൂപ്പർ 🙏🙏🙏
Sree 4 elephants ഒന്നിന് ഒന്ന് അടിപൊളി 🥰🥰🥰🥰🥰 എന്നും ഇഷ്ടം മാത്രം ശ്രീ 4 elephants
Thank you so much 💕
ഞങ്ങളുടെ കാളിദാസൻ 💖
Thanks for the video sreekumaretta
Sree 4 elephant... 🔥🔥🔥. Sree KUMAR Sir... 🙏🙏🙏
Thank you so much 🥰 dear Sunil...
Good episode...nice presentation
Thank you very much
Sreekumaretta 👌episode annu aditta videoika vendhi waiting
വേളപ്പായ മണികണ്ഠൻ എന്ന ഞങ്ങളുടെ ചേട്ടനെപ്പറ്റി പറയാൻ മറന്നതാണെങ്കിലും വേണമെന്ന് വച്ചു മറന്നതാണെങ്കിലും... നന്നായി... ആനകേരളത്തിൽ ഇന്നും മൂപ്പര് ചെയ്തു കൊടുത്ത പല കാര്യങ്ങളും പലരും മറക്കുന്നും ഉണ്ട്.. നിങ്ങൾക്കൊന്നും ഓർമ ഇല്യെങ്കിലും ഞങ്ങള്ക്ക് ഓർമ ഉണ്ട്.. ഒരു നന്ദി പ്രതീക്ഷിക്കുന്നും ഇല്യ...
Maniyettan❤️❤️❤️❤️
കാളിദാസൻ വന്നതിനു ശേഷം ക്ഷേത്രത്തിന് പുറത്ത് ആദ്യ പരിപാടിക്ക് മറ്റൊരു ക്ഷേത്രത്തിൽ വരികയുണ്ടായി ശിവരാമൻ ആശാനുമയുള്ള സൗഹൃദം ഒന്ന് കൊണ്ട് മാത്രം അന്നത്തെ ആനകാരൻ ആയിരുന്ന പൈങ്കുളം കുട്ടപ്പൻ നായർ എന്ന ആന പണിയിലെ അതികായകൻ ആയ അദ്ദേഹത്തെ പരിചയ പ്പെടാനും അദ്ദേഹം കയറിയ ആനകളുമയുള്ള അനുഭവങ്ങൾ പറഞ്ഞ് കേൾക്കാൻ ഉള്ള ഒരു ഭാഗ്യം അന്ന് എനിക്ക് ഉണ്ടായി....🙏
വരും നാളുകളിൽ ശ്രീ 4 എലിഫൻ്റ് പുതുമയാർന്ന എപ്പിസോടികളുമായി കൂടുതൽ ഉയരങ്ങൾ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.....❤️❤️❤️❤️
നന്ദി...സന്തോഷം
ഏതു ആനയായാലും സന്തോഷം അറിയാത്ത ആനകളെ പറ്റിയാകുമ്പോൾ കൂടുതൽ സന്തോഷം
ok siji..
വളരെ നല്ല വീഡിയോ ശ്രീയേട്ടാ... ❤
ചിറക്കൽ കാളിദാസന്റെ വീഡിയോ ചെയ്യാമോ...
ഓരോ എപ്പിസോടും ഒന്നിനൊന്നു മികച്ചത് ആരായാലും ഇഷ്ട്ടപെട്ടുപോകും കാണാൻ നല്ല ഭംഗിയുള്ള നല്ല ലക്ഷണമൊത്ത സ്വഭാവഗുണമുള്ള ഒരു പാവം ഗജരാജൻ 😘😘😘 thank u sree 4 🙏
സൂപ്പർ ആണ്
വളരെ നല്ല എപ്പിസോഡ് ❤️
സന്തോഷം ... ഹരിപ്രിയ
Thanku ❤️sree eta
എന്നത്തേയുംപോലെ അടിപൊളി എപ്പിസോഡ് 😍👌
Adipoli episode...engane arum adhikam sredhikathe pokuna aanakalude Jeevitha yatraum ayi eni sree chettan verumenu prethishakunu 🙏
Ok... shall try
👌👌👌👌ഇതേ പറയാൻ ഉള്ളു sree 4 ❤️❤️❤️❤️
Thank you very much 💖
Nice Video 👌👌👌
കാണാൻ കാത്തിരുന്ന ആനക്കഥ...നന്ദി ശ്രീകുമാർ സർ..ഒരു പ്രേക്ഷകൻ എന്ന നിലയിലുള്ള ഒരു അഭ്യർഥന ശിവരാമൻ ചേട്ടന്റെ അനുഭവങ്ങൾ എല്ലാം കൂട്ടിച്ചേർത്തു ഒരു എപ്പിസോഡ് അല്ലെങ്കിൽ uncuts segment കൂടി ഉൾപ്പെടുത്തണം എന്നുള്ളതാണ്...
5:09 കരുനാഗപ്പള്ളി മഹാദേവനും പുല്ലുകുളങ്ങര ഗണേശനും...തിരുവിതാംകൂറിന്റെ നഷ്ട്ട വസന്തങ്ങൾ 😔
yes....
Waiting aarunnu😍
Nice episode sreekumaretta
thank you sandeep..
Please do karunagapally mahadevan elephant episode 🙏🙏🙏
സൂപ്പർ സൂപ്പർ ♥️😍
സൂപ്പർ 👌👌👏👏🙏🙏👌👌👌👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👏👏👏👏👏👏👏👏👍👌👌👌👍👍👍👍🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😃
thank You Saneesh..
പുതിയ അറിവുകളും പുതിയ കാഴ്ചകളും ഇനി പ്രതീക്ഷിക്കുന്നു ആനപ്രേമി അല്ലാത്ത ഒരാൾ അറിയാതെ ആനപാപ്പാൻ ആയ കഥ എന്തായാലും കൊള്ളാം 💕
സന്തോഷം
Superb👌👌👌👌
ഞങ്ങളുടെ പനയന്നാർകാവ് കാളിദാസൻ 🥰
Nalla oru episode 👍
സാജൻ ഡോക്ടർ, ശിവരാമൻചേട്ടൻ 🔥🔥🔥
ശ്രീകുമാർ സാർ Super
thank you sajithlal...
ആനകളും പൂരങ്ങളും ഇനി വരും തലമുറയിൽ ഓർമ്മകൾ മാത്രമായി മാറും എന്നോർക്കുമ്പോൾ 💔💔💔
Nalla Midukkn Aanaa🙏❤️ kalidhasan
അടിപൊളി 😍❤
കാളിദാസ ന് എല്ലാ വിധ ആശംസകളും.
നന്ദി.. സന്തോഷം.
ദീർഘായുസ്സ് നേരുന്നു കാളിക് 🙌🏼💪
Super വീഡിയോ സാർ
Thank you Allen
Super ❤️💯🔥💯🔥
Thanks 🔥
Ithuvare ulla ella episodum kandavrundi
E Anaye Kanichu kodukkukayum Ellam Correct Cheythathum Njan Ayirunnu,Kurachu Polum Maryadha Ellatha Chilar Ennodu Oru Vakku Polum Paranjilla,Ente Ana Thariyil Dr sajan,Sivaramettan,Muthoot Maneger Ayirunna chettan Ennivar Vere Oru Anaye Ready Akkitharan Paranju Njan Paranju A Anaye Kittilla Ningalkku Krishnakutti Enna Oru Anaye Kanikkam Ambalathinum Desathinum Desathinum Oru Budhimuttum Undakilla Ennu Urappu Koduthu.Njan Break Fast Vangi koduthu,Santhoshayi Poyi,But Ennodu Nee kanichilla ,Enikku Onnum Gift Venda,Oru Vakku Paranjilla,Sreekumarettanum Teaminum Thanks
Super ❤️❤️
Thank you very much... expecting your cooperation and support in future also..
@@Sree4Elephantsoffical Sure ❤️
ആനപ്പാപ്പാൻമ്മാരേ പരിചയപ്പെടുത്തുന്ന വീഡിയോയിൽ നമ്മുടെ കുളമാക്കിലെ രാജയുംഅജിചേട്ടനേയും കൊണ്ടുവരണേ
Sree4elephante,♥️♥️♥️
സൂപ്പർ ❤🥰🥰🥰
sivaramettan istam....valre nalla manushyan..
E 4 elephantne kaalum kanan kothikkunna prgrm Sree 4 Elephant
Thank you so much ❤️ dear Shyam...
Please upload adiyaat Ayappan episode
ഒരു ഉത്സവം കഴിഞ്ഞ പ്രദീതി 🥰🥰🥰🥰
thank you pratheep..
Swabhavam aanu sir ae ivante main🥰❤
athe Aromal...
Muthukulam harigovindan
Enne Ormichathil Oru pad Thanks
Poya varshangalile Ettumanoor ezharaponnanayum ulsavavum episode chyumo
Super program
thank you malavika...thudarnnum oppam undavanam..
Nan അല്ല എന്റെ achan annu comment cheyethatha thudarnnum oppam undavaum also balakrishnan chettant program super അയിരുന്നു eneyum ethupolathe program cheyanam. 🥰
ഞങ്ങളുടെ chundambatta കൃഷ്ണൻകുട്ടി😍😍😍😍
Yes കളത്തിലെ ആന
Background music adipoliyann
Super episode
Thank you very much dear ❤️
Liberty unnikuttane patti oru episode venam
ശ്രമിക്കാം.
ഉണ്ണിക്കുട്ടന് വേണ്ടപ്പെട്ടവരും താത്പര്യം എടുക്കട്ടെ
Njan kanicha Athmartha,Maryadha Onnum Anaye Nokkan Ente Koode Vannavar Thirichu Kanichilla.Enkilum Easwarante Anugrahathal Enikku Swanthamayi Anaye Samrakshikkan Sadhikkunnu,Ennodu Help Chodhichu Varunna Anayumayi Bhandhappetta vishayangal Njan paramavadhi Neethii kanikkarundu Thrissuril Ellavarkkum Ariyunna Sathyam Thurannu Paranja Sreekumarettanum Teaminum Thanks....Velappaya Mani,(Sreejith)
പനയന്നാർക്കാവ് അമ്മക്കും ആ ദേശത്തിനും വേണ്ടി നല്ലൊരു ഗജപിറവിയെ കണ്ടെത്തുന്നതിനു വേണ്ടി സഹായിച്ച, ആന മേഖലയിൽ ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ആനകളുടെ ക്ഷേമത്തിന് വേണ്ടി മുന്നിട്ട് പ്രവർത്തിക്കുന്ന വെളപ്പായ മണികണ്ഠൻ ചേട്ടനെ പനയനാർകാവ് അമ്മ അനുഗ്രഹിക്കട്ടെ 🙏🙌
ആശാനെ കാണാൻ ഇവർ വന്നതും, ഒരു പാട് സംസാരിച്ചതുമെല്ലാം ഇന്നലെ എന്ന പോലെ എന്റെ മനസ്സിലുണ്ട്, ഞാനുമുണ്ടായിരുന്നു അന്നവിടെ..... ഒരു വഴികാട്ടിയായി ആശാന്റെ കയ്യിലൂടെ ഈ ആന ചെന്നെത്തിയത് പൊന്നുപോലെ നോക്കുന്ന കൈകളിലാണല്ലോ എന്നതാണ് സന്തോഷം ,.....
എല്ലാം മറക്കാൻ പലർക്കും പറ്റും, പക്ഷെ മറക്കാനാവാത്ത കുറച്ചു പേർ കൂടെ ഉണ്ടല്ലോ കൂടെ....... അവരുടെ നന്ദി എന്തിനാണ് ആശാന് - ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമല്ലോ, അതിലും വലുത് ഇനി എന്ത് വേണം;......
പേരും പ്രശസ്തിയും ഇല്ലാത്ത ,മഴ പെയ്താൽ കിടന്നുറങ്ങാൻ കഴിയാത്ത ആ വീട്ടിൽ നിന്നും പഴയ പാലു മണികണ്ടൻ "വെളപ്പായ മണികണ്ടൻ" എന്ന ആന കേരളത്തിന് ഒഴിവാക്കാൻ പറ്റാത്ത ഒരാളായി മാറിയത്, ആനകൾക്ക് വേണ്ടി ഈ ചെയ്തു കൂട്ടിയ നല്ല കാര്യങ്ങൾ കൊണ്ടു മാത്രമാണ്, നമുക്കത് മാത്രം മതി
ആനകളോടും ആന പ്രസ്ഥാനത്തിനോടും ആശാൻ കാണിക്കുന്ന ആത്മാർത്ഥമായ ഓരോ ചുവടും നാൾക്കുനാൾ ഉയർച്ചയിലേക് തന്നയല്ലേ ആശാനെ അല്ലെങ്കിൽ പിന്നെ ഇത്രയും ആളുകൾ കാശും കൈയിൽ പിടിച്ചു കേരളത്തിൽ തലങ്ങും വിലങ്ങും ഓടിയിട്ട് ഈ ആനയെ ചൂണ്ടി കാണിക്കാൻ സ്വന്തം ആന തറിയിൽ നിൽകുമ്പോൾ ആശാനെ തന്നെ വിളിക്കില്ലല്ലോ മണിയേട്ടന് പകരം മണിയേട്ടൻ മാത്രം. പിന്നെ എനിക്കു തോന്നിയ വേറെ ഒരു കാര്യം ആ ആനയിൽ ഇത്രയും നാൾ പണിയെടുത്ത പൈക്കുളം കുട്ടപ്പേട്ടനെ കുറിച്ച് അധികം ഒന്നും പറഞ്ഞു കേട്ടില്ല അതും തീർത്തും നിരാശ തന്നെ
80k happy 🤩🤩🥳🥳
Super 👍
Thank you very much 💖
Kazhinja video il paranja mattoru commentum nte bhagamay thudakathile lag ozhivakki👏👏
athu Uncuts..ithu prime videos.....
@@Sree4Elephantsoffical stating kurach lag aahn allankil aaa starting video aanayude. Frontil vach cheyy
കാളിയെക്കുറിച്ച് കൂടുതൽ അറിയാൻ താൽപര്യമുണ്ട്. അതിനാൽ വീണ്ടും വീഡിയോസ് പ്രതീക്ഷിക്കുന്നു. Sree 4 Elephants ❤️✨
Chetta ...balakrishnan asante episode iniyum venam......
Yes... after a break....
with something novel