കൈവിട്ട കളിക്ക് ആദ്യ തിരിച്ചടി! | Home Series | EP# 52

Поделиться
HTML-код
  • Опубликовано: 17 май 2024
  • ഹോം 🏠 | തിങ്കൾ മുതൽ ശനി വരെ രാത്രി 7 മണിക്ക് ഫ്ളവേഴ്സിൽ
    Home | Monday to Saturday at 7.00 pm | Flowers
    #flowerstv #home
  • РазвлеченияРазвлечения

Комментарии • 136

  • @MujeebrahilaMujeebrahila
    @MujeebrahilaMujeebrahila 26 дней назад +88

    അമ്മ ശെരിക്കും ആരെ ഒരാളെ പറ്റിക്കാണ് 😁

    • @risvanan6844
      @risvanan6844 26 дней назад +6

      Yesss
      Aavaniyude koode aan

  • @manjusha212
    @manjusha212 26 дней назад +177

    Prakash fans like ❤❤❤

  • @IkkaFanBoy369
    @IkkaFanBoy369 26 дней назад +106

    എന്നും ആവണിയുടെ കൂടെ🤍

  • @josenp8141
    @josenp8141 26 дней назад +27

    പിള്ളേരുടെ മനസ്സിൽ പ്രതികാരം ജെനിപ്പിക്കാതെ സീരിയൽ കൊട്ടുപോകുന്നതാണ് നല്ലത്

  • @fayizajmal3110
    @fayizajmal3110 26 дней назад +32

    അവനവൻ കുഴിച്ച കുഴിയിൽ അവൻ വീണു ഇന്നത്തെ എപ്പിസോഡ് കലക്കി ആ തള്ളയുടെ അഹങ്കാരത്തിന് അതുതന്നെ വേണമായിരുന്നു

  • @LailaHamsa
    @LailaHamsa 26 дней назад +76

    Prakashanjaann hero❤❤❤❤🎉

  • @MusthafaMusthafa-hs9jx
    @MusthafaMusthafa-hs9jx 26 дней назад +10

    ഒരു ത്രില്ല് ഇപ്പോൾ ഉണ്ട്‌ അത് കളയാതെ നോക്കണം good പ്രകാശ് റോൾ പിന്നെ മോഹനൻ ഒരു വില്ലൻ ലുക്ക്‌ കൊള്ളാം

  • @IsmailIsmail-wb1gp
    @IsmailIsmail-wb1gp 26 дней назад +39

    അഞ്ചു ഇതു പോലെ വീണാൽ റെഡിയാക്കും

  • @user-ip7yg4ny1w
    @user-ip7yg4ny1w 26 дней назад +60

    Pavam avani 😢 like please

  • @sionasony1780
    @sionasony1780 26 дней назад +42

    തള്ളക്കു കിട്ടേണ്ടത് കിട്ടി 😆😆😆ഇനി അടുത്തത് അഞ്ചുന്

  • @user-bq7hm9iu6c
    @user-bq7hm9iu6c 26 дней назад +38

    *no one can replace avani💯🔥*

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 26 дней назад +111

    എനിക്ക് തോന്നുന്നത് ആവണിയുടെ പ്രസവവും ഡിഎൻഎ ടെസ്റ്റ് കഴിഞ്ഞാൽserial comedy track ലേക്ക് പോവും എന്ന് തോന്നുന്നു

    • @vipinv6445
      @vipinv6445 26 дней назад +7

      Serial kazhiyum

    • @sujithsushamaajith
      @sujithsushamaajith 26 дней назад +4

      Prasavom DNA testum kazhiyanel oru 4 varsham pidikum ennu mathram 😂

    • @gladwinjoshy5891
      @gladwinjoshy5891 25 дней назад +3

      Show തോൽവി ആണെന്ന്ന് അറിഞ്ഞിട്ട്
      Script writer യുടെ ഉടായിപ്പ് സുഭാവം പുറത്തിടുത്
      തോൽവി ഏറ്റ show

    • @sujathar4844
      @sujathar4844 24 дня назад

      No

  • @saganaliyas
    @saganaliyas 26 дней назад +34

    ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ട് മോഹനനും ആവണിയും തിരിച്ചു ഒരുമിച്ച് ജീവിക്കുമ്പോൾ എന്താണ് ഗ്യാരണ്ടി കൊടുക്കുവാൻ പറ്റുക പ്രശ്നങ്ങൾ വരില്ല എന്ന്

  • @FaseehaV
    @FaseehaV 26 дней назад +20

    മാളു നീ അച്ഛനെ വിഷ് വസിക്കരുത് കാരണം മോഹൻ ഏട്ടൻ ഒരു ചതിയൻ ആണ്

    • @jayanjayan5502
      @jayanjayan5502 26 дней назад +1

      അതെന്താ വിഷ് വസിക്കരുത് മനസിലായില്ല 🤔🤔🤔
      പിന്നെ മാളു എവിടെ വസിക്കും...

  • @SeenaNgr
    @SeenaNgr 26 дней назад +21

    Home Sunday venam

  • @user-yu9td5um1g
    @user-yu9td5um1g 26 дней назад +17

    Malu pwolichu🔥❤️super acting❤️❤️

  • @user-rs5pn1jo2e
    @user-rs5pn1jo2e 26 дней назад +9

    മോഹനൻ വീഴണം അഞ്ചു നെ ചവിട്ടി പുറത്താക്ക് വക്കീലിന് 8 ന്റെ പണി കിട്ടണം

  • @FaseehaV
    @FaseehaV 26 дней назад +36

    സുധ ചേച്ചി ആവണി ചേച്ചി യെ അവിടെ മോഹൻ ഏട്ടന്റെ യും കുടുംബ ത്തിന്റെയും അടുത്ത് ഒറ്റക്ക് ഇട്ടിട്ട് ഒരു കാരണ വശാലും പോവരുത്

    • @efxmedia7
      @efxmedia7 26 дней назад +2

      Hahahahahahahahahaha😂..

    • @jayanjayan5502
      @jayanjayan5502 26 дней назад +1

      എന്നാ പിന്നെ ത്രില്ലടിപ്പിക്കുന്ന ഒരു episode end പറഞ്ഞുകൊടുക്ക്.....

  • @jafarbacha8717
    @jafarbacha8717 25 дней назад +5

    ഇങ്ങനെ ആണെങ്കിൽഈ വീട്ടിൽ സ്വന്തമായി ഒരു ആംബുലൻസ് വാങ്ങി വെച്ചൂടെ ഇന്നലെ ആവണി ഇന്ന് ഡ്രാക്കുള അമ്മച്ചി 😄

  • @beenaanish7160
    @beenaanish7160 26 дней назад +11

    അഞ്ചു അസുര ജന്മം

  • @krishnekumar1781
    @krishnekumar1781 26 дней назад +4

    അഞ്ചു ഇവരും ഒരു യക്ഷി ആണല്ലോ

  • @kathal934
    @kathal934 25 дней назад +2

    അഞ്ചു ഇതുപോലെ ഒന്ന് വീഴ്നിരുന്നേൽ 😅😅😅😅.
    എല്ലാം ശുഭം ☺️

  • @user-bg7eq7bx3y
    @user-bg7eq7bx3y 25 дней назад +3

    Amma sherikum avaniyude bhakthan yenna thonunne 😂

  • @binuvayalathala5394
    @binuvayalathala5394 25 дней назад +1

    ഉപ്പും മുളകും,,, കുഞ്ഞുങ്ങൾക്കും, മുതിർന്നവർക്കും,, പ്രത്യേകിച്ച് ആണുങ്ങൾക്കും ഒരുപോലെ ഇഷ്ട്ടപെടുന്നതായിരുന്നു,,, നീലുവും ബാലുവും പിന്നെ അഞ്ചു മക്കളും,,, ഇവര് ഏഴുപേരും വെച്ച് ഒരു വീട്ടിലെ അന്നെന്നു നടക്കുന്ന കാര്യങ്ങൾ കൊണ്ട് എത്രയെത്ര എപ്പിസോഡുകൾ കണ്ടു ഇഷ്ട്ടപെട്ടിട്ടുണ്ട്,,,,, അത് വെച്ച് നോക്കുമ്പോൾ (ഹോം )ഒന്നുമല്ല,,,, ഫ്ലവെഴ്‌സിന്റെ തന്നെ ആയതു കൊണ്ടും, ഹോം എന്ന പേരും കണ്ടപ്പോൾ,,, ഇതും കണ്ടു തുടങ്ങി,,, ആദ്യമാദ്യം കണ്ട എപ്പിസോഡുകൾ കാണാൻ രസം ഉണ്ടായിരുന്നു,,, പിന്നീട് പക പോക്കൽ ആയി,, ഇപ്പോൾ ഭർത്താവ് തന്നെ സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു, അതിനു കൂട്ട്, അമ്മയും അനിയന്റെ ഭാര്യയും ഒരു കള്ള വക്കീലും,ഇതു കാണുന്ന കുഞ്ഞു കുട്ടികൾ ഉൾപ്പടെ ഉള്ള പ്രേക്ഷകർ,, എന്തു പാഠം ആണ് പടിക്കേണ്ടത്,,,,,, ഫ്ലവെർസും മറ്റു ചാനലിലെ സീരിയലുകളെ പോലെ ആകുവാണോ

  • @smschannel-2021vlog
    @smschannel-2021vlog 25 дней назад +3

    ട്രാക്കുള വീണു അടുത്തത് പാര വെക്കുന്ന ഓരോ ആളുകൾ വീയുന്നത് അടുത്ത എപ്പിസോഡ് മുതൽ കാണാം ഇന്ന് ട്രാക്കുള 😀😂

  • @jayanjayan5502
    @jayanjayan5502 26 дней назад +3

    ആംബുലൻസ് അണ്ണൻ ഇനി മുതൽ സ്ഥിരം അവിടെ നിൽക്കുന്നതാണ് നല്ലത്.....

  • @vosmioads3783
    @vosmioads3783 24 дня назад +2

    HOME Actors 🏠
    Reena Basheer as Yashodamma
    Zinil Sainudeen as Mohanan
    Arun Sunny as Prakashan
    Janaki as Aavani
    Aathira as Anju
    Boby Kaimal as Narayanan Vakkeel
    Kavitha as Sudhamani
    Bagio George as Ambili
    Dhaya as Malu
    Aaradhya as Devu

  • @DeepaDeepa-rl4pw
    @DeepaDeepa-rl4pw 26 дней назад +2

    ആ തള്ള പിശാച് ഇനി എനിക്കല്ല് മോഹനും കുഞ്ചുവിനും കൂടെ ഇതേപോലെ ഓരോ പണിയും കൂടെ കിട്ടണം എന്നാ സൂപ്പർ ആണ്

  • @godsowncountry166
    @godsowncountry166 26 дней назад +16

    I enjoyed this episode

    • @Nafeesa-il1xr
      @Nafeesa-il1xr 26 дней назад +1

      ❤😂🎉😢😮😅😊

    • @Nafeesa-il1xr
      @Nafeesa-il1xr 26 дней назад +1

      😀😃😄😁😆😅🤣😂🙂🙃😉😊😇🥰😍🤩😘😗☺😚😙🥲😋😛😜🤪😝🤑🤗🤭🤫🤔🤐🤨😐😑😶😏😒🙄😬🤥😌😔😪🤤😴😷🤒🤕🤢🤮🤧🥵🥶🥴😵🤯🤠🥳🥸😎🤓🧐😕😟🙁☹😮😯😲😳🥺😦😧😨😰😥😢😭

    • @user-ip7yg4ny1w
      @user-ip7yg4ny1w 26 дней назад +2

      Why your enjoying this episode

  • @FaseehaV
    @FaseehaV 26 дней назад +8

    ഉപ്പ് തിന്നവൻ വെള്ളവും കുടിക്കും

  • @user-hx5ms6ru7z
    @user-hx5ms6ru7z 26 дней назад +4

    Mallu poli🔥

  • @devil_371
    @devil_371 26 дней назад +6

    Chakkapazham S2 idanm

  • @FaseehaV
    @FaseehaV 26 дней назад +5

    സൂപ്പർ

  • @sujithps329
    @sujithps329 26 дней назад +4

    Nice.sis❤❤🎉❤❤

  • @jameelayousuff6527
    @jameelayousuff6527 25 дней назад +3

    Super episode ❤❤❤

  • @rajeshstarmedia271
    @rajeshstarmedia271 26 дней назад +3

    ഇവരുടെ ഓരോ എപ്പിസോഡിലും ഒരു ആംബുലൻസ് വേണമല്ലോ full കോമഡി 😂😂😂😂

  • @rohithsankar6403
    @rohithsankar6403 26 дней назад +3

    ഒരു ആബുലൻസ് ആ വീട്ടിൽ തെന്നെ ഇട്ടേരെ അടുത്ത് അഞ്ചുവും മോഹനനും
    ആണ്

  • @subadhrakaladharan359
    @subadhrakaladharan359 26 дней назад +2

    അടിപൊളി

  • @sadifarz1828
    @sadifarz1828 26 дней назад +3

    It was really good

  • @darvindarvin-mw7tg
    @darvindarvin-mw7tg 26 дней назад +2

    ഇതാണാ ചക്കിനു വെച്ചത് കൊക്കിന് കൊണ്ടത് അങ്ങനെ ഡ്രാക്കുള വീണു ഒരു സംശയം മോഹനൻ്റെ അച്ഛൻ വലിയ കർക്കശകരനായിരുന്നു എന്നാണ് യശോദമ്മ പറഞ്ഞതു പിന്നെ അച്ഛൻ്റെ വീട്ടുകാരെ നിലനിർത്തിയിരുന്നത് യശോദമ്മ ഇത് രണ്ടും അങ്ങ് ഓത്തു പോണില്ല ഡയറക്ടറെ

  • @sadifarz1828
    @sadifarz1828 26 дней назад +6

    Nice 🎉

  • @unaiskukkaje6393
    @unaiskukkaje6393 26 дней назад +5

    Malutti fans undo

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 25 дней назад +1

    Anju aayirunnu athil ninnu veeshendathu. Amma Anjuvinu paranju kodutha kushiyil amma thanne veenallo. Pavam Avani♥️♥️♥️🙏. Ee Anjuvinu caryamaya oru dose kodukanam. Ennale avalude ahankaram nirthu.

  • @jayanthinair7346
    @jayanthinair7346 23 дня назад

    തനി സീരിയൽ സ്റ്റൈൽ ആയി ഇന്ന് ഇനി കാത്തിരിക്കുന്നത് ആണ് നല്ലത്

  • @sabnanazer2195
    @sabnanazer2195 26 дней назад +1

    ഇതിപ്പോ പ്രതികാരം കൊല കൊല്ല് എന്നിട് പേര് home comedy എന്ന് 😂😂ഞങ്ങടെ ഒക്കെ വീട്ടിലെ terror mood പോലും ഇതിലും comedy ആണ് 🤭🤭🤭.

  • @beenaanish7160
    @beenaanish7160 26 дней назад +5

    അമ്മ ദുഷ്ടയും ക്രൂരയും ആണ്
    അവർക്കു അങ്ങനെ തന്നെ വേണം

  • @Ayishaliya-ys9ge
    @Ayishaliya-ys9ge 26 дней назад +2

    Chakkapazham endha idathee😢😢

  • @abishankara9422
    @abishankara9422 25 дней назад +2

    Missing uppum mulakum 😔😔😔😔😔

  • @vinujohnro6033
    @vinujohnro6033 26 дней назад +1

    അല്ല ഈ സീരിയൽ കൊണ്ട് എന്താ ഉദ്ദേശിക്കുന്നേ .....കഷ്ട്ടം

  • @arakkal4044
    @arakkal4044 26 дней назад +3

    ഡ്രാക്കുള വീണേ

  • @m313tech4
    @m313tech4 24 дня назад

    53 എപ്പിസോഡ് എവിടെ കാണ്മാനില്ല

  • @PonnammaThomas-so2sm
    @PonnammaThomas-so2sm 26 дней назад +2

    Mohan orikalom nannavoola🙂

  • @user-op4zb6yp3c
    @user-op4zb6yp3c 26 дней назад +5

    👍👍👍👍

  • @SmilingForestTrees-nk3qs
    @SmilingForestTrees-nk3qs 26 дней назад +2

    ഇതിൽ എവിടെ കോമഡി്‌ എംസിഎംക് ആൽസലാം

  • @anandarvin7988
    @anandarvin7988 26 дней назад +3

    ❤🙏👏👌

  • @KadeejaIsmailKadeejakanj-rw3iz
    @KadeejaIsmailKadeejakanj-rw3iz 26 дней назад +4

    Appi nanga first

  • @LailaHamsa
    @LailaHamsa 26 дней назад +5

    Pls pin cheyyuo❤❤❤❤❤avani big fan

  • @AbdullaAbbas-sb2ez
    @AbdullaAbbas-sb2ez 22 дня назад

    Devuni pragashindha swabavaman

  • @faizal5121
    @faizal5121 25 дней назад +7

    പ്രകാശൻ അഞ്ജുനു ഒരു വക്കീൽ നോട്ടിസ്‌ അയക്കണം 😛😛
    അപ്പോ കളി മാറും

  • @amalendhu9032
    @amalendhu9032 24 дня назад

    Ith sheri aayile ithuvareyum 😶

  • @philominageorge6023
    @philominageorge6023 26 дней назад +1

    ❤❤❤❤❤

  • @vishnupriyag6093
    @vishnupriyag6093 26 дней назад +1

    Join family' ithanu problem

  • @fathimarifa8490
    @fathimarifa8490 24 дня назад

    Pavam avani

  • @reubenjo2018
    @reubenjo2018 25 дней назад

    Athinnu our theermanum ayee . Next anju

  • @alexalex-dl3qc
    @alexalex-dl3qc 26 дней назад +1

    ഇതൊരു പൈങ്കിളി സീരിയൽ ആണെങ്കിൽ ഇത് ഇന്നത്തോടെ നിർത്തിക്കോ......

  • @midhuntrtr4757
    @midhuntrtr4757 25 дней назад +1

    🔥🔥🎉❤️

  • @anitha8579
    @anitha8579 25 дней назад

    അഞ്ജുവിന്റെ കാമുകൻ ആയിരിക്കിന്റെ രാത്രിയിൽ വന്നത് അത് ആവണയുടെ തലയിലായി.

  • @anjusuresh7984
    @anjusuresh7984 26 дней назад +3

    Amma entha ingane amma avanide bhagathu varatte

  • @ameeraammi6901
    @ameeraammi6901 26 дней назад +1

    Adipoli females

  • @nidheenasanilkumar3150
    @nidheenasanilkumar3150 26 дней назад +2

    Ithrem negative aaya serial ithuvare kanditilla

  • @shoukathali3067
    @shoukathali3067 24 дня назад

    Oru അബുലൻസ് അവിടെ തന്നെ മുറ്റത്തു നിർത്തി ഇട്ടോ എപ്പോഴും ആവിശ്യം വരും 😂😂

  • @babymathew5812
    @babymathew5812 23 дня назад +1

    അമ്മക്ക് കിട്ടേണ്ടതാണ് എന്ന് ഉള്ളവർ like

  • @xxxtentacionfanboy2378
    @xxxtentacionfanboy2378 26 дней назад +2

    Home crinje avunundo enn thonnunnu

  • @pc-cafe8498
    @pc-cafe8498 25 дней назад +1

    Anju നെ ഇഷ്ട milathavar like അടി❤❤

  • @rizuraji6437
    @rizuraji6437 24 дня назад

    Anju nanavoola

  • @SajidaNasar
    @SajidaNasar 26 дней назад +1

    🎉😂❤

  • @mansoornk7454
    @mansoornk7454 26 дней назад +1

    ഒടുവിൽ ഡ്രാക്കുള വീണു 😝😝

  • @ashamurali5825
    @ashamurali5825 25 дней назад

    Ee aavaniyude vayilentha pazhamano

  • @cr-ki6nr
    @cr-ki6nr 26 дней назад +2

    😂

  • @sabusabu2585
    @sabusabu2585 26 дней назад +1

    ഡ്രാക്കുള വടി ആയി 😂😂😂

  • @PrasannaKumar-sg1ms
    @PrasannaKumar-sg1ms 25 дней назад +1

    തള്ള 6 മാസം ഒരേ കിടപ്പ് കിടക്കട്ടെ

  • @user-dz5mj7vs6o
    @user-dz5mj7vs6o 24 дня назад

    എന്തൊരു ജന്മം ആണ് ഈ അഞ്ചു

  • @Jo-duz98
    @Jo-duz98 26 дней назад +1

    ഇപ്പോഴത്തെ സീരിയലുകിൽ ഏറ്റവും toxic സീരിയൽ ഇത് തന്നെ. അതിനു സപ്പോർട്ട് ആയിട്ട് കുറെ ഫാൻസും.

  • @aayushkrishnan9507
    @aayushkrishnan9507 26 дней назад +2

    ഞാൻ ഉണ്ട് കൂടെ ആവണി ചേച്ചി 👍👍

  • @aapusaf3308
    @aapusaf3308 26 дней назад +2

    Boring episode

  • @sijivarghese2261
    @sijivarghese2261 26 дней назад

    0

  • @user-cv3bu5xy9s
    @user-cv3bu5xy9s 26 дней назад +1

    Anju character is very bad

  • @rajeevkavanalkavanal6328
    @rajeevkavanalkavanal6328 25 дней назад

    Avani fans like

  • @ibrahimibu3060
    @ibrahimibu3060 26 дней назад

    ബോറായി തുടങ്ങി 😇😇

  • @paruskitchen5217
    @paruskitchen5217 26 дней назад +3

    😮very bore😢

  • @AHAMMEDNABEEL770
    @AHAMMEDNABEEL770 26 дней назад +1

    Super amma die😂

  • @HNPROYT
    @HNPROYT 26 дней назад

    Angane nari ooompi athupole ellavarum veratte😂

  • @saganaliyas
    @saganaliyas 26 дней назад

    💔💔💔💔💔😡😡😡😡😡😡😡😡😡😡😡😡😡😡

  • @vipinlorence284
    @vipinlorence284 26 дней назад +1

    വളരെ ബോർ ആണ് ഈ സിരിയൽ

  • @balakrishnankattedath7826
    @balakrishnankattedath7826 25 дней назад

    Bore

  • @sreekumarinair2913
    @sreekumarinair2913 26 дней назад

    Boring story.

  • @aromaljose1540
    @aromaljose1540 25 дней назад +1

    Very bad content

  • @Meenakshiej
    @Meenakshiej 25 дней назад

    ലോജിക് illatha.... Koora serial

  • @minipopers23105
    @minipopers23105 26 дней назад

    1k subscribe akan sahayiko 😢🎉

  • @LailaHamsa
    @LailaHamsa 26 дней назад +9

    Prakashanjaann hero❤❤❤❤🎉