റമ്പൂട്ടാൻ ഉള്ളവർ ഉറപ്പായും ഈ വീഡിയോ കാണണം ഇല്ലങ്കിൽ? Rambutan Flowering 2025
HTML-код
- Опубликовано: 6 фев 2025
- Welcome to ALBIN ALONA YOU TUBE FAMILY
എല്ലാവർക്കാം ഉപകാരപെടുന്ന വീഡിയോകളാണ് ഈ ചാനലിൽ അത് കൊണ്ട് ചാനൽ subscribe ചെയ്യാനും like ചെയ്യാനും മറക്കരുത്
Enquiry solved
Rambutan
Rambutan Flowering
Rambutan Flowering Malayalam
Rambutan krishi
Rambutan plant
Rambutan tree
Rambutan fruit
#rambutan#rambutanfruit#rambutankrishi
February 6 entte rambotanil thallire vannitullu poovititilla😔3 varshaya planta, pookumennu pratheekshikkunnu
Vannittund
ente rumbuttanil vannu thudangi yellow ann
Ente rambuttanum eganeyaan
Vellam kodukkanoo
ഇങ്ങനെ വന്നിട്ടുണ്ട്. ഇനി നനക്കണോ
പൂ വിരിഞ്ഞാൽ ന്നനച്ച് തുടങ്ങാം
ഇങ്ങനെ ആയിട്ട് ഒരു മാസം ആയി പൂക്ക ഇം ഇലകളും വരുന്നില്ല ന്നനച്ച് കൊടുക്കാമോ നനച്ചിട്ട് ഒരു മാസമായി ഈ വേനലിൽ വെള്ളം ഒരു തുള്ളി കൊടുത്തില്ല ഇന്ന് ഫെബ്രുവരി 3 ആയി എന്ത് ചെയ്യണം ചെടി നല്ല രീതിയിൽ നിൽക്കുന്നു
എന്റെ റംബൂട്ടാൻ അങ്ങനെ വന്നു ഇല ആയി 😂
ഇങ്ങനെ പൂ വന്നാൽ ദിവസവും നനക്കണോ, ഈ സമയത്ത് ജൈവവളം കൊടുക്കാമോ
👍👍👍🙏🙏🙏
Hi bro, റംബൂട്ടാന്റെ ചുവട്ടിൽ മുളച്ച തൈ വേറെ സ്ഥലത്ത് വെച്ച് പിടിപ്പിച്ചു, നല്ല രീതിയിൽ ഇലകൾ കിളിർക്കുന്നു, 5മാസം ആയി ഇത് ഫലം തരുമോ? എത്ര മാസങ്ങൾ കഴിയണം 🙏
കായമുളച്ച തൈകൾ ചിലപ്പോൾ ആൺതൈ ആകാൻ ചാൻസ് ഉണ്ട് അങ്ങനെ വന്നാൽ പൂവിടും പക്ഷെ കായ് ഉണ്ടാകില്ലാ
4 വർഷത്തിന് മുകളിൽ വരും പൂ ഉണ്ടാകുവാൻ
എനിക്കും വന്നിട്ടുണ്ട് ഇല പോലെ തന്നെ തോന്നുന്നുണ്ട് കാണുമ്പോ പൂവ് ആണോ ആവോ തുടങ്ങിയെ ഉള്ളു വരുന്നത്
Hi
6 varsham aaya chediyil oru poo polum illa chetaaa😢
Bud ആണോ
@ALBINALONA athe
എന്റെ റംമ്പൂട്ടാനിൽ ഇത് പോലെ ഉണ്ടായിട്ടുണ്ട്. ഇനി മുതൽ നനച്ചു കൊടുക്കേണ്ടതുണ്ടോ?
പൂ വന്ന് തുടങ്ങിയാൽ നനച്ച് തുടുങ്ങാം
നിങ്ങടെ നാട് എവിടെ ഏത് ജില്ലയാണ്
@@sadiqmanjeri8354 angmaly
@@sadiqmanjeri8354കൊച്ചി
Sirinte ph no kittumo
ഇത് സ്ഥലം എവിടെയാണ്?
Angmaly
Hai