Это видео недоступно.
Сожалеем об этом.

ഇതാണോ പ്രബുദ്ധരുടെ കേരളം How ancient structures and history are maintained in Kerala

Поделиться
HTML-код
  • Опубликовано: 10 апр 2024

Комментарии • 75

  • @user-ut5zk9td9f
    @user-ut5zk9td9f 3 месяца назад +210

    മലയാളികൾക്ക് ആകെ അറിയാവുന്നത് മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ട് പിടിച്ച് കളിയാക്കൂക എന്നത് മാത്രം ആണ് 😅

  • @nidhingirish5323
    @nidhingirish5323 3 месяца назад +165

    ഒരു RUclipsr എന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വം നിർവഹിച്ചു. 👍🏻👌🏻😊

  • @sreelakshmia.s1749
    @sreelakshmia.s1749 3 месяца назад +208

    മലയാളികൾക്ക് പൊതുവെ ചരിത്രബോധം കുറവാണ് മറ്റുള്ളവരെ കുറ്റം പറയാനും കളിയാക്കാനും അവർ മിടുക്കന്മാരാണ്

    • @harikrishnankg77
      @harikrishnankg77 3 месяца назад +9

      മലയാളിക്ക് അല്ല ഇന്ത്യക്കാർക്ക് മുഴുവൻ.

  • @sunojlasik71
    @sunojlasik71 3 месяца назад +87

    ചരിത്ര ബോധം അടുത്ത് കൂടെ പോകാത്ത ഒരു ജന സമൂഹം 😢😢😢😢.

  • @satheeshchithra944
    @satheeshchithra944 3 месяца назад +66

    എനിക്ക് താങ്കളുടെ അഭിപ്രായങ്ങളും.... നിരീക്ഷണങ്ങളും... സാമൂഹ്യ പ്രതിബദ്ധ്തയും.....അവതരണവും....ചാനലും....താങ്കളെയും.... വളരെ ഇഷ്ടപ്പെട്ടു....തുടരുക പ്രയാണം.... വിജയാശംസകൾ.......!!❤

  • @shihabudeenchelli8220
    @shihabudeenchelli8220 3 месяца назад +62

    ഈ സ്ഥലം ഞാനും സന്ദർശിച്ചിട്ടുണ്ട് അന്ന് എൻറെ മനസ്സിൽ വല്ലാതെ എന്നെ അലട്ടിയ ഒരു അനുഭവമാണ് ഇദ്ദേഹം പങ്കുവെച്ചത്

  • @arnos123kunjatta2
    @arnos123kunjatta2 3 месяца назад +82

    ഡ്യൂഡ് 😢നമ്മൾ പ്രബുദ്ധരാണ് നമുക്കു പ്രബുദ്ധർക്ക് എന്തും ആകാംഡ്യൂഡ് 🙏🙏🙏🙏🙏

  • @aji6889
    @aji6889 3 месяца назад +39

    ബ്രോ ഇങനെയുള്ള വീഡിയോ ഇനിയും ചിത്രീകരിച്ച് ഇടണം അങനെ എങ്കിലും നന്മളുടെ നാട്ടുകാരുടെയും അധികാരുടേയും കണ്ണു തുറക്കട്ടെ. 👌

  • @shammi2442
    @shammi2442 3 месяца назад +72

    Dude നീ ഞങ്ങളുടെ മിനി druv raathi ആണ്... Iam proud of you brother..love you ❤❤❤❤❤❤❤❤❤❤

  • @pradeepab7869
    @pradeepab7869 3 месяца назад +142

    താങ്കളുടെ വീഡിയോ ധാരാളംആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു. കാരണം ഇതു തന്നെ. ഈ നാടിനും നാട്ടുകാർക്ചും വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുന്നു. ഇതു പോലെ ചിന്തിക്കുന്ന പതീനായിരങൾ ഈ നാട്ടിലുണ്ഠ്. ഞങളുടെ നേതാവ് ആയി താങ്കൾ മാറിയിരിക്കുന്നു

  • @rajasekharan2743
    @rajasekharan2743 3 месяца назад +39

    കേരളത്തിൽ ഒരു പുരാസ്തു വകുപ്പുണ്ട്. ഈ വകുപ്പ് വളരെ അടിയന്തിരമായി ഇവിട൦ സന്ദർശിക്കുകയു൦ സ൦രക്ഷിക്കുകയു൦ ചെയ്യാൻ നടപടി സ്വീകരിക്കണ൦. താന്കളുടെ ഈ വി ഡിയോ അവർ കാണാണാനിടവരട്ടെ.

  • @topofsky4069
    @topofsky4069 3 месяца назад +92

    ഇവിടെ മതം ആണ് മുഖ്യം . അതിനെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികളും

  • @user-qg3ej2js4d
    @user-qg3ej2js4d 3 месяца назад +55

    ലോകം മുഴുവൻ പുരോഗമന അതു ആസ്വദിച്ചു കൊണ്ടിരിക്കുമ്പോൾ ഇന്ത്യ പഴയ പോലെ ശിലാ യുഗത്തിലേക്ക് പോയി കൊണ്ടിരിക്കുകയാണ്,മനുഷ്യൻ്റെ വേഷത്തിൽ മാത്രം പുരോഗമനം ഉളളൂ, അവൻ്റെ ചിന്താഗതി ഇപ്പോഴും ശിലാ യുഗത്തിലാണ്..

  • @sivalalkv9398
    @sivalalkv9398 3 месяца назад +37

    ശിലായുഗം ഉണ്ടായിരുന്നു എന്നുള്ളതിന്റെ തെളിവ് മതങ്ങൾക്ക് അത്ര സുഖമുള്ള കാര്യമല്ല.കുട്ടികൾ അതൊക്കെ അറിഞ്ഞാൽ ചോദ്യങ്ങളുമായി വന്നാലോ എന്നവർ ഭയക്കുന്നു.
    അതൊരു ദൈവത്തിന്റെ പേറെടുത്ത സ്ഥലമോ മറ്റോ ആണെന്ന് പറഞാഞറിവെങ്കിലു മുണ്ടായിരുന്നെങ്കിൽ,തങ്ങളാണവകാശികളെന്നും പറഞ്ഞ് പള്ളി യോ അമ്പലമോ പണിയും മായിരുന്നു.
    തീർഥാടന കേന്ദ്രമാക്കി കാശ് വാരിയേനെ.
    ശിലായുഗ മനുഷ്യനെ ആർക് വേണം? അന്ന് മതങ്ങളോ ദൈവങ്ങളോ ജനിച്ചിട്ടില്ല ല്ലോ.

  • @libinsunny8493
    @libinsunny8493 3 месяца назад +31

    മലയാളി എവിടെ ചെന്നാലും അവൻ്റെ തനികൊണം കാണിക്കും. അതിൻ്റെ ഗുണം കൊണ്ട് മാൾട്ടയിൽ റൂം പോലും കിട്ടാനില്ല. മലയാളിക്ക് റൂം കിട്ടില്ല. നേപ്പാളിക്കും, ഫിലിപ്പിൻസിനും കിട്ടും. സ്വന്തം ശരീരം പോലും വൃതിയായിട്ട് സൂക്ഷിക്കാത്തവൻ അവൻ്റെ റും വൃത്തിയാക്കുമോ ഇല്ല.

  • @Sreeramansreeraman441
    @Sreeramansreeraman441 3 месяца назад +15

    ഇന്നലെ ഒരു ചെറിയ മഴ പെയ്തപ്പോഴേക്കും തിരുവനന്തപുരം മുങ്ങി അതിന്റെ കാരണം ഓടകളിൽ നിറഞ്ഞു കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ആണ് ഇപ്പോൾ നാട് മുഴുവൻ പ്ലാസ്റ്റിക് മാത്രമേ ഉള്ളൂ ജലാശയങ്ങൾ മുഴുവൻ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടു നിറഞ്ഞ സർക്കാർ ഇതിനൊരു പ്രതിവിധിയും കണ്ടുപിടിക്കുന്നില്ല അതാണ് ഈ നാടിന്റെ ശാപം വൃത്തിയും ബോധവും ഇല്ലാത്ത ജനങ്ങൾ ആരാണ് പൗരൻ എന്നും എന്താണ് പൗര ബോധം എന്നും നേഴ്സറി മുതൽ കുട്ടികളെ പറഞ്ഞു മനസ്സിലാക്കുക മാത്രമേ ഇതിനൊരു പ്രതിവിധി ഉള്ളൂ

  • @Saji325-12
    @Saji325-12 3 месяца назад +23

    ഇവിടെ കാട്ടിൽ വളരുന്ന നെല്ലി
    ഉൾപ്പെടെ ഫലവൃക്ഷങ്ങൾ
    കമ്പുകൾ മുറിച്ച് പറിക്കുന്ന വ
    രെ കാണാം.

  • @muthalavan1122
    @muthalavan1122 3 месяца назад +7

    ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല വ്യക്തി, സമൂഹം നന്നാവുക.

  • @manuvelpigares3456
    @manuvelpigares3456 3 месяца назад +9

    എന്റെ വീട് തൃശൂർ ജില്ലയിൽ ആണ്. അവിടെ മുനിയാട്ടുകുന്നു എന്നൊരു സ്ഥലത്തു മുന്നിയാട്ട്കുന്നു മലമുകളിൽ ഒരു അടിപൊളി മുന്നിയറ ഇണ്ട്. ബട്ട്‌ ഒരു എല്ലാവരും അതിന്ടെ മുകളിൽ കേറി, waste ഇട്ടു, കള്ള് kudichu🙂കുപ്പി ഇട്ടു,അത് തള്ളി ഇട്ടു നശിപ്പിക്കുന്നവർ വരെ ind. ഇപ്പോഴും അത് ആകാർക്കും വെണ്ണമെകിലും നശിപ്പികാം. അറ്റ്ലീസ് അത് മതിൽ കെട്ടി സംരക്ഷിക്കാൻ പോലും ഗവണ്മെന്റ് pattunilaaaa🙂😬😬😑 പണ്ട് മുന്നിയാട്ട് കുന്നിൽ പതിനൊന്നു മുന്നിയറ ഉണ്ടാർന്നു ഇപ്പൊ ഒന്നു മാത്രം 😑ക്വാറി മാഫിയയും പ്രബുദ്ധ മലയാളികളും കൂടി പത്തു മുന്നിയറ നശിപ്പിച്ചു. 😬

  • @harikrishnankg77
    @harikrishnankg77 3 месяца назад +9

    അമേരിക്കൻ നേവിയുടെ അഭിമാനം ആയ യുദ്ധകപ്പൽ USS Gerald ഡി കമ്മീഷൻ ചെയ്തതിനുശേഷം അവർ അത് ഒരു മ്യൂസിയം ആക്കിമാറ്റി. ടിക്കറ്റ് മുഖേന പൊതുജനങ്ങൾക്ക് കാണുവാൻ അവസരം ലഭിക്കുന്നു. ഇവിടെ ഇന്ത്യയിൽ നെവിയുടെ അഭിമാനം ആയിരുന്ന INS വിക്രാന്ത് ഡി കമ്മീഷൻ ചെയ്തതിന് ശേഷം പൊളിച്ചടുക്കി ഇരുമ്പ് മുഴുവൻ ബജാജ് കമ്പനിക്ക് വിറ്റ് അതിൽ അഭിമാനം കൊള്ളുന്ന അധികാരികളും,ആളുകളും ഇന്ത്യയിൽ .🤦‍♂️🤦‍♂️

  • @shalujosejose8328
    @shalujosejose8328 3 месяца назад +19

    You are great.

  • @jomonjohnson1442
    @jomonjohnson1442 3 месяца назад +24

    വണ്ടിക്ക് വെള്ള paint അടിച്ചു അപകടം കുറയ്ക്കുക. ഒരു കോടി രൂപയ്ക്ക് വണ്ടി വാങ്ങി രണ്ടു മാസം ഓടിച്ച് മ്യൂസിയത്തിൽ വയ്ക്കുക, കേന്ദ്രസർക്കാർ കൊണ്ടു വന്ന എല്ലാ വികസനവും കേരള സർക്കാരാണ് ചെയ്തെന്ന് പറയുക ഇങ്ങനത്തെ കാര്യങ്ങളൊക്കെയാണ് ഈ നാട് ബെസ്റ്റ്😂
    ഇത് പോലത്തെ ഒരു പിഴച്ച നാട്

  • @jithinpv2881
    @jithinpv2881 3 месяца назад +13

    Well said dude.....but ഒന്നും മാറാൻ പോണില്ല....

  • @shammi2442
    @shammi2442 3 месяца назад +21

    സൗദിയിൽ ഇപ്പോൾ പല സ്ഥലത്തും കുഴിക്കുന്നുണ്ട്.. അവിടെയൊക്കെ ഫോട്ടോ എടുക്കാനെ കഴിയില്ല. ഫുള്ള് സെക്യൂരിറ്റി ആണ്.

  • @rajagopalrajapuram8940
    @rajagopalrajapuram8940 3 месяца назад +4

    സ്നേഹം ❤️

  • @pradeepparambath30
    @pradeepparambath30 3 месяца назад +6

    You are responsibility citizen

  • @LET.DARKNESS.PREVAIL
    @LET.DARKNESS.PREVAIL 3 месяца назад +17

    ഗ്ലാമർ ആയിട്ടുണ്ട് 😍

  • @bejoyvarghese3729
    @bejoyvarghese3729 3 месяца назад +4

    മൂന്നാറിൽ ഇങ്ങനെ ഒരു സംഭവം ഉള്ളത് ഇപ്പോൾ നിങ്ങൾ പറഞ്ഞപ്പോൾ ആണ് അറിയുന്നത്.

  • @aruns7786
    @aruns7786 3 месяца назад +7

    You are great

  • @madhuv6419
    @madhuv6419 3 месяца назад +4

    Please post a video about GOLD price and its future

  • @yadhukrishnan299
    @yadhukrishnan299 3 месяца назад +3

    😎 ഗ്ലാസ് സൂപ്പർ

  • @PriyeshK-hu4wl
    @PriyeshK-hu4wl 3 месяца назад +2

    എന്ത് പറയാനാണ് 👏👏👏👏

  • @realisticviewpoint759
    @realisticviewpoint759 3 месяца назад +5

    യഥാർത്ഥ കേരള ഹിസ്റ്ററി ഇന്നും വെളിച്ചം കാണാതെ കിടക്കുന്നു

  • @KL-ye3gd
    @KL-ye3gd 3 месяца назад +7

    800% tax അടിച്ചു വിറ്റാൽ പോരാ അത് ആകാത്തക്കാനുള്ള സ്ഥലവും കൂടി ഒരുക്കണം. 😂

  • @aruns7786
    @aruns7786 3 месяца назад +12

    ഞങളുടെ നേതാവ് ആയി താങ്കൾ മാറിയിരിക്കുന്നു

  • @shibinkk341
    @shibinkk341 3 месяца назад +2

    Yes 👍👍

  • @sajeeshopto3045
    @sajeeshopto3045 3 месяца назад +8

    പ്രബുദ്ധ മലയാളി

  • @rajanca142
    @rajanca142 3 месяца назад +9

    Santhosh George kulangara tourism minister ayaal ellam sheriyakum❤

  • @miniatureworld2174
    @miniatureworld2174 3 месяца назад +5

    ഇതിന്റെ ഒക്കെ അടിവേര് പ്രാകൃത വിദ്യാഭ്യാസംആണ്

  • @Beehles12
    @Beehles12 3 месяца назад +7

    മലയാളികൾ പൊളി അല്ല തനി സെൽഫിഷ് ആണ് പിന്നെ പ്രാഞ്ചികളും

  • @meenukuttz4864
    @meenukuttz4864 3 месяца назад +15

    മലയാളി യെ പ്പോലെ വൃത്തി കെട്ട വൻ മാർ ലോകത്ത് കാണില്ല ആഹ്ങ്കാരി കളും

  • @5minlifehack708
    @5minlifehack708 3 месяца назад +2

    നമ്മൾ social മീഡിയ പ്രബുധരന് 😡😡😡

  • @rajagopalrajapuram8940
    @rajagopalrajapuram8940 3 месяца назад +2

    പുട്ടിനോട് ഉള്ള വിരോധം മനസിലായി...

  • @shanjithka5531
    @shanjithka5531 3 месяца назад +2

    മിണ്ടാതിരിയെടാ .ഇത് പ്രേബുദ്ധരുടെ കേരളമാണ് .😏😏😏 6:01

  • @Sreekumarmr
    @Sreekumarmr 3 месяца назад +2

    ആരോട് പറയാൻ , ആര് കേൾക്കാൻ

  • @musicworld1744
    @musicworld1744 3 месяца назад +4

    പ്രബുദ്ധരും സക്ഷരരും നിറഞ്ഞു നിൽകുന്ന ലോകത്തിലെ മുന്തിയ മനുഷ്യന്മാർ ഉള്ള സ്ഥലം കേരളം

  • @sayuj383
    @sayuj383 3 месяца назад +2

    മഞ്ഞുമ്മൽ മലയാളീസ് 😁😆🤣

  • @wildlife-lover
    @wildlife-lover 3 месяца назад +3

    അടങ്ങു ഡുഡേ അടങ്ങൂ. എല്ലാം പരിഹരിക്കപ്പെടും😅,😂

  • @ibrahimp5472
    @ibrahimp5472 3 месяца назад +4

    താങ്കൾ ഇത് കണ്ടത് കൊണ്ട് ഒന്നു നന്നാക്കിക്കൂടെ

  • @user-hc3kq9hp3q
    @user-hc3kq9hp3q 3 месяца назад +22

    താങ്കൾ കേരളത്തിന്റെ കാര്യം പറഞ്ഞാൽ മതി. ഇന്ത്യയുടെ പൈതൃകം Archeological Survey Of India നന്നായി സംരക്ഷിക്കുന്നുണ്ട്. ഈ പറഞ്ഞ സ്ഥലം ആരുടെ കീഴിലാണ്?

    • @rajaneeshpg6053
      @rajaneeshpg6053 3 месяца назад +22

      ഒന്നുമില്ല. പുരാതന നിർമിതികൾ വളരെ മോശമായ രീതിയിലാണ് സംരക്ഷിക്കുന്നത്. കേരളം മതമല്ല, ഇന്ത്യയിലെ മൊത്തം അവസ്ഥ ഇങ്ങനെയാണ്. സന്തോഷ് ജോർജിന്റെ നോർത്ത് ഇന്ത്യയിലെ യാത്രകൾ കണ്ടാൽ മതി.

    • @zen235
      @zen235 3 месяца назад +4

      Jai C ram 🧡💉

    • @Abm-jw5lo
      @Abm-jw5lo 3 месяца назад +20

      കേരളം രാവണൻ്റെ ശ്രീലങ്കയിലാണോ സംഘപുത്രാ !???😂😂😂😂

    • @INFINI_X
      @INFINI_X 3 месяца назад

      രണ്ടും കണക്കാ നിങ്ങൾ NALENDA യൂണിവേഴ്സിറ്റിയിൽ ഒന്ന് പോയി നോക്കണം അവിടെ ചുമരിൽ പേര് എഴുതി വൃത്തികേടാക്കി വെച്ചിരിക്കുകയാണ്. So ഡിപ്പാർട്ട്മെൻറ് പിഴവല്ല ജനങ്ങളുടെ പിഴവാണ്, അതുമാത്രമല്ല ഇതുപോലെത്തെ വൃത്തികേട് കാണിക്കുന്നവർക്ക് നല്ല ഫൈൻ ഈടാക്കണം

    • @nadeerkutty5939
      @nadeerkutty5939 3 месяца назад +3

      എന്റെ രജനീസേ അതുകൊണ്ടായിരിക്കും നൂറ്റാണ്ടു പഴക്കമുള്ള പള്ളികൾ പൊളിച്ചു അതിന്റെ അടിയിൽ ശിവന്റെ ലിംഗം ഉണ്ടോയെന്നു നോക്കുന്നത്

  • @Joy-gw2gy
    @Joy-gw2gy 3 месяца назад +8

    കഷ്ട്ടം.....
    സത്യത്തിൽ ഇന്ത്യയിൽ ഒരുത്തനും ബോധം ഇല്ല...

  • @Basant-ex5pd
    @Basant-ex5pd 3 месяца назад +1

    ശരിയായ ചാനൽ സൃഷ്ടി ❤

  • @mohamedalithadathil2551
    @mohamedalithadathil2551 3 месяца назад +2

    നീലക്കുറിഞ്ഞി

  • @9048042493
    @9048042493 3 месяца назад +32

    മലയാളികൾക്ക് പുസ്തകം വായിച്ചു പഠിച്ചുള്ള വിദ്യാഭ്യാസം മാത്രമേയുള്ളൂ. വിവേകവും വിവരവും തീരെയില്ല

    • @anudevsreepadmam2298
      @anudevsreepadmam2298 3 месяца назад

      മന:പാഠമാക്കി പോയി പരീക്ഷ എഴുതുന്നു എന്നല്ലാതെ മലയാളിക്ക് എന്ത് വിദ്യാഭ്യാസമാണ് ഉള്ളത്