എങ്ങനെ പഠിക്കാനാണ്. ആ സമയത്ത് അല്ലേ മുഖാമുഖങ്ങൾ നടത്തുവാൻ വിളിച്ചു കൊണ്ടു പോയത്. അന്നേരം മനസ്സിലായിട്ടില്ലായിരുന്നോ കിതാബുകൾ ഒന്നും ഓതിയിട്ടില്ല എന്ന്.
ഏത് കിതാബിലാണ് അബുൽ ഇല്മയിൻ... എന്നുള്ളത്..? കിതാബ്..? പേജ് നമ്പർ..? ഒന്ന് നോക്കാമല്ലോ..! അബുൽ അലമൈൻ എന്നല്ലേ വായിക്കേണ്ടത്..? ആർക്കും പിഴവ് സംഭവിക്കാം... അത് ന്യായീകരിക്കാൻ ശ്രമിക്കുന്നതിനു പകരം തിരുത്തുന്നതല്ലേ ഉചിതം. പക്ഷെ, ഇന്നെല്ലാവര്ക്കും ദുരഭിമാനം.!
നൗഷാദ് ഒരു പൊട്ടനും പറയുന്നത് വിഡ്ഢിത്തവും ആണെങ്കിൽ അവന് ഇങ്ങനെ മറുപടി പറയണോ? അവഗണിച്ച് വിട്ടാൽ പോരെ?അയാൾ പറയുന്നത് മുഴുവൻ വ്യാജ ആശയങ്ങളാണ് ആരും അത് കേട്ട് വഞ്ചിതരാകരുതെന്ന് സുന്നീ അണികളോട് പറഞ്ഞാൽ അംഗീകരിക്കില്ലെ?
കുരുവട്ടൂരികൾ വട്ടം കറങ്ങുന്നു
കിത്താബ് ആർക്കാണ് തിരിയുന്നത് എന്ന് പരിപാടികൾ കാണുമ്പോൾ മനസ്സിലാകുന്നു.
ഇത്ര വ്യക്തമാക്കിയിട്ടും
നൗഷാദിന്റെ മൂട് താങ്ങി നടക്കുന്ന നിന്റെ അവസ്ഥ പാവം
സംഘടനയിൽ നിന്ന് പുറത്താക്കിയതിലുള്ള പക തീർക്കലാണ് ഇത്
നൗഷാദ് നിനക്ക് കിത്താബ് തിരിയില്ലെ
നൗഷാദ് പൊട്ടനാണ് ഉസ്താദേ
എങ്ങനെ പഠിക്കാനാണ്. ആ സമയത്ത് അല്ലേ മുഖാമുഖങ്ങൾ നടത്തുവാൻ വിളിച്ചു കൊണ്ടു പോയത്. അന്നേരം മനസ്സിലായിട്ടില്ലായിരുന്നോ കിതാബുകൾ ഒന്നും ഓതിയിട്ടില്ല എന്ന്.
ഏത് കിതാബിലാണ് അബുൽ ഇല്മയിൻ... എന്നുള്ളത്..? കിതാബ്..? പേജ് നമ്പർ..? ഒന്ന് നോക്കാമല്ലോ..!
അബുൽ അലമൈൻ എന്നല്ലേ വായിക്കേണ്ടത്..? ആർക്കും പിഴവ് സംഭവിക്കാം... അത് ന്യായീകരിക്കാൻ ശ്രമിക്കുന്നതിനു പകരം തിരുത്തുന്നതല്ലേ ഉചിതം. പക്ഷെ, ഇന്നെല്ലാവര്ക്കും ദുരഭിമാനം.!
ഇയാൾക്ക് ഒന്നും മറുപടി പറയട്ടെ
الكلام البذي
നൗഷാദ് ഒരു പൊട്ടനും പറയുന്നത് വിഡ്ഢിത്തവും ആണെങ്കിൽ അവന് ഇങ്ങനെ മറുപടി പറയണോ? അവഗണിച്ച് വിട്ടാൽ പോരെ?അയാൾ പറയുന്നത് മുഴുവൻ വ്യാജ ആശയങ്ങളാണ് ആരും അത് കേട്ട് വഞ്ചിതരാകരുതെന്ന് സുന്നീ അണികളോട് പറഞ്ഞാൽ അംഗീകരിക്കില്ലെ?
അബദ്ദം പറഞ്ഞു കൊടുക്കണം
അല്ലെങ്കിൽ കൂടുതൽ ആളുകൾ അവരിൽ വഞ്ചിദർ ആവും
പോര ഭായി, അയാളുടെ വിവരക്കേട് മാലോകരൊന്ന് അറിയട്ടെ