ബിനു അടിമാലിയുടെ പട്ടിണി ജീവിതം I Interview with Binu Adimali Part-1

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 330

  • @vijayanvijayan2086
    @vijayanvijayan2086 7 месяцев назад +67

    അഹങ്കാരം, ഒരിക്കലും പൊറുക്കില്ല, അതാണ്, അടിമാലിക്കു, പറ്റിയത്

  • @saneeshsanu1380
    @saneeshsanu1380 7 месяцев назад +7

    സ്റ്റാർ മാജിക്കിനേക്കാൾ മുൻപ് മഴവിൽ മനോരമയിൽ കോമഡി സർക്കസ് എന്ന പരിപാടിയിൽ ബിനു ചിരിപ്പിച്ച് കൊന്നിട്ടുണ്ട്. 🧡

  • @padminipk3292
    @padminipk3292 6 месяцев назад +9

    എന്തു പറഞ്ഞാലും ബിനു നല്ലൊരു കലാകാരനാണ്. starmagic ൽ അദ്ദേഹത്തിൻ്റെ counter കൾ മനോഹരമാണ്. അദ്ദേഹം തെറ്റു ചെയ്തെങ്കിൽ അതിന് കാരണവും കാണും . അത് കലയുമായി ബന്ധിപ്പിക്കുന്നത് ശരിയല്ല. തെറ്റു ചെയ്യാത്തവർ ആരുമില്ല.

  • @vijayasree9863
    @vijayasree9863 7 месяцев назад +32

    ബിനു ധൈര്യമായി മുമ്പോട്ടു പോകുക ഞങ്ങളുടെ full സപ്പോർട്ട് ഉണ്ട്.❤❤❤❤👍👍

  • @SheebaSheeba-c4z
    @SheebaSheeba-c4z 7 месяцев назад +20

    ആണുങ്ങൾ ഇങ്ങനെ കരയരുത് ബ്രോ. ധൈര്യമായി മുന്നോട്ടുപോകു ഞങ്ങൾ കൂടെ ഉണ്ട്

    • @mareenareji4600
      @mareenareji4600 7 месяцев назад +1

      ബിനുവിന്റെ acting ഏറ്റു

  • @blackbeauty8866
    @blackbeauty8866 7 месяцев назад +2

    ഷാജൻ ചേട്ടന്റെ ഓരോ ചോദ്യവും ചാട്ടുളി പോലെ വീഴുന്നു.... ഈ മനുഷ്യൻ ഒരു അസാധാരണം തന്നെ....

  • @ratheeshratheesh4735
    @ratheeshratheesh4735 7 месяцев назад +38

    Bindu അടിമാലിക്കു എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകും.. പാവപെട്ടവൻ ഉയരങ്ങളിലേക്ക് വരുമ്പോൾ ഉപദ്രവിക്കാൻ പല ഊളകളും വരും ധൈര്യമായിട്ട് ഇനിയും ഉറങ്ങളിലെത്താൻ കട്ട സപ്പോർട്ടുണ്ടാകും 👍

  • @prashanthraj9487
    @prashanthraj9487 7 месяцев назад +62

    ചളി അടിമാലിയെ വെളുപ്പിക്കാൻ നോക്കണ്ട
    ഇനി പരാതിക്കാൻ്റെ interview കൂടി വേണം

    • @uprm4944
      @uprm4944 7 месяцев назад

      Yes

    • @RT-pb8fo
      @RT-pb8fo 7 месяцев назад

      Parathikkaran sathyam parayunnathanennu thangalku enthanu urappu?

    • @prashanthraj9487
      @prashanthraj9487 7 месяцев назад

      @@RT-pb8fo അതിനുള്ള voice ഇറങ്ങിട്ടുണ്ട്

    • @RT-pb8fo
      @RT-pb8fo 7 месяцев назад

      @@prashanthraj9487 give me that link .

    • @RT-pb8fo
      @RT-pb8fo 7 месяцев назад

      @prashanthraj9487 give me that link please

  • @Art3479-o7b
    @Art3479-o7b 7 месяцев назад +10

    ആരും പൂർണ്ണനല്ല....
    തെറ്റുപറ്റും....❤❤❤❤❤

    • @Iamjijo7
      @Iamjijo7 7 месяцев назад +1

      പിന്നെല്ലാതെ...... അത് സമ്മതിച്ചാൽ മതി

  • @KrishnaSelvan-dy7hc
    @KrishnaSelvan-dy7hc 6 месяцев назад

    ബിനു അടിമാലി... ഞാനും എന്റെ കുടുംബവും നിങ്ങളുടെ ഫാൻ ആണ് നിങ്ങളെ ഏഷ്യാനെറ്റ്‌ പരിപാടി മുതൽ അറിയാം.... വേഗം തിരിച്ചു വരൂ സ്പോട് കോമഡി യുമായി..... 👍

  • @nadeerasaleem6785
    @nadeerasaleem6785 7 месяцев назад +12

    എന്തിനാ ഈ മനുഷ്യനെ എല്ലാവരും കൂടി തേജോവധം ചെയുന്നത് പാവം

    • @Time_pass549
      @Time_pass549 6 месяцев назад

      ക്രിമികടി.... അസൂയ..... താന്തോനിത്തരം....

  • @wayfarer7818
    @wayfarer7818 7 месяцев назад +5

    കേരളക്കാർക്ക് ഒരു ബോധവും ഇല്ല...
    അവരുടെ പ്രോഗ്രം അങ്ങനെ ആണ് കളിയാക്കൽ... അത് പ്രോഗ്രാമിന്റെ ഭാഗം ആണ്.. അതിനു അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല...

  • @vidyaabhilash4852
    @vidyaabhilash4852 7 месяцев назад +5

    Don't worry Binu....God bless you 🌹

  • @kvsurdas
    @kvsurdas 7 месяцев назад +31

    ജനങ്ങൾ തിരിച്ചറിഞ്ഞു.. ഒരു സംഭവം അല്ല.. ഇത് പോലെ പല സംഭവങ്ങൾ !
    ഇനി എത്ര വെളുപ്പിക്കാൻ നോക്കിയാലും രക്ഷയില്ല....
    നന്നായെ പറ്റൂ.

    • @Time_pass549
      @Time_pass549 6 месяцев назад

      ഏത് ജനങ്ങള്.... താനു തൻ്റെ വീട്ടുകാരും....

    • @kvsurdas
      @kvsurdas 6 месяцев назад +1

      @@Time_pass549 ടൈം പാസ്സിന് പറഞ്ഞതായിരിക്കും 🙏🙏

  • @indrankk9384
    @indrankk9384 7 месяцев назад +17

    മറുനാടൻ വ്യൂഴ്‌സ് ഒക്കെ ബിനു അടിമാലിക്ക് സപ്പോർട്ട് ചെയ്തിട്ടാണല്ലോ കമന്റ്‌.. അയാൾ ചെയ്തത് തെറ്റാണു എന്ന് അനൂപ് ജോൺ വരെ പറഞ്ഞു.. എന്തായാലും നനഞ്ഞതെല്ലേ എന്ന് കരുതി കുളിച്ചോണ്ട് ഇരിക്കരുത്

  • @Emuzlite
    @Emuzlite 7 месяцев назад +31

    തെറ്റ് പറ്റാത്ത മനുഷ്യർ ഇല്ല.. എന്തിനാ ഇദ്ദേഹത്തെ എല്ലാവരും ഇങ്ങനെ കുറ്റം പറയുന്നത്.. വിട്ട് കള ഇയാളെ ഇഷ്ടമില്ലാത്തവർ കാണണ്ട.. ഇഷ്ടമുള്ളവർ കാണട്ടെ...
    ഇതിലും വലിയ ക്രൂരൻമാർ ഉള്ള നാട്ടിൽ.. ഇതുപോലെ താഴെ തട്ടിൽ നിന്നും കയറി വന്ന ഒരാളെ എന്തിനു ഇങ്ങനെ ക്രൂശിക്കുന്നു...

    • @aneesp8569
      @aneesp8569 7 месяцев назад +8

      കറക്റ്റ് ❤️❤️

    • @vijayasree9863
      @vijayasree9863 7 месяцев назад +9

      ബിനു നല്ല മനുഷ്യനാണ്.പാവം ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെയും കുടുംബത്തെയും.❤❤❤❤

    • @rajanikashi8205
      @rajanikashi8205 7 месяцев назад +1

      Pavam chaiyathavar kalleriyattey. Enthinanu ellarum ee manushyaney kuttam pareyunnathu.

    • @saneeshsachu5710
      @saneeshsachu5710 7 месяцев назад

      എടൊ തെറ്റ് പറ്റിയാൽ അത് സമ്മതിക്കണം അത് ഏതവൻ ആയാലും അല്ലാതെ വെറുതെ കിടന്ന് മെഴുകാൻ നിൽക്കരുത്.. വയ്യാത്ത കൊച്ചിനെ അടക്കം പിടിച്ചു സത്യം പറയുന്നവനെ ഒക്കെ പിന്നെ എന്ത് പറയാനാ..

    • @DenaB-k2f
      @DenaB-k2f 7 месяцев назад +1

      ​@@saneeshsachu5710neeyonnum manushyanalleda chette

  • @georgejosephsunderland71477
    @georgejosephsunderland71477 7 месяцев назад +72

    അടിമാലി നല്ല രീതിയിൽ ആദ്യമേ നുണ പറഞ്ഞു ഇനി വെളുപ്പിക്കാൻ നോക്കിട്ടു കാര്യമില്ല , തല്ലിപ്പൊളിച്ച ക്യാമറ മേടിച്ചു കൊടുത്തിട്ടു എണീറ്റ് പോടെ

    • @DenaB-k2f
      @DenaB-k2f 7 месяцев назад

      Da...
      Myre....
      Poi potticha camerede photo eduthitt vada nariiiii

    • @fightforjustice5472
      @fightforjustice5472 7 месяцев назад +3

      അതെ.... കറക്റ്റ് ആണ്

    • @Time_pass549
      @Time_pass549 6 месяцев назад +1

      തല്ലിപൊളിച്ചെങ്കില് കണക്കായി പോയി.... മറ്റവൻ്റെ കൈയിലിരിപ്പിന് നല്ല പെടപ്പന് ഇടിയാണ് കൊടുക്കണ്ടത്.....

  • @vimalemmanuel4514
    @vimalemmanuel4514 7 месяцев назад +1

    ബിനുവിനെ വളർത്തിയത് നമ്മുടെ നാട്ടിലെ ജനങ്ങളാണ്.എന്നാൽ വളർത്താൻ മാത്രമല്ല ജനങ്ങൾക്ക് അറിയാവുന്നത്.തളർത്താനും കഴിയും.എത്ര വലിയ സൂപ്പർസ്റ്റാർ ആയാലും മെഗാസ്റ്റാർ ആയാലും എത്ര വലിയ നായികാ നായകന്മാർ ആണെങ്കിലുംഇത് അറിയുന്നതും ശ്രദ്ധിക്കുന്നതും മനസ്സിലാക്കുന്നതും നല്ലതുതന്നെയാണ് 'ജനങ്ങൾ ഇല്ലായെങ്കിൽ ഇവർ ആരും നാളെ സ്ക്രീനിൽ ഉണ്ടാകുകയില്ല

  • @PKR757
    @PKR757 7 месяцев назад +38

    മറുനാടൻ ഷാജന് എന്തോ ഒരു ഉഷാറില്ലാതെ ചോദ്യങ്ങൾ 😂🤣😂🤣 ഇനി ജിനീഷിനെയും ഇന്റർവ്യൂ ചെയ്യണം അവൻ ക്യാമറ കൈകാര്യം ചെയ്യുന്നവനാ... ഷാജന്റെ സത്യസന്ധത... കാണണമല്ലോ.... സന്തോഷ്‌ പണ്ഡിറ്റ് പാവം ആളെയും ഇന്റർവ്യൂ ചെയ്യണം... ഞങ്ങളൊക്കെ കൂലി പണിയ എടുക്കുന്നെ സ്റ്റർമാജിക്കിലെ ടീം ടൈൽ പണിക്കാരൻ ആണ് ഇതൊക്കെ ഇന്റർവ്യൂ കാണാൻ കൊതിയാകുന്നു

    • @Time_pass549
      @Time_pass549 6 месяцев назад

      ഈ ജിനീഷ് എന്ന് പറയുന്ന നാറി എന്തെങ്കിലും കൂലിപണിക്ക് പോയിട്ടുണ്ടോ....???

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 7 месяцев назад +28

    മറുനാടൻ ഫുൾ സപ്പോർട്ട്

  • @arunnair.d8606
    @arunnair.d8606 7 месяцев назад +5

    Binu adimali name is enough ..a good artist...with beautifull heart...and life experience nothing will put him down in life stay blessed ❤

  • @abhishekanil4552
    @abhishekanil4552 7 месяцев назад +6

    ഫുൾ സപ്പോർട് 👍👍👍

  • @ann.825
    @ann.825 7 месяцев назад +16

    എല്ലാം ശരിയാകും വിഷമിക്കേണ്ട.

  • @kamalakamalapalazhy3841
    @kamalakamalapalazhy3841 7 месяцев назад +20

    തല്ലുകൊള്ളാൻ അർഹനാണെങ്കിൽ തെറ്റില്ല, പ്രത്യേക കാരണം ഉണ്ടായിരിക്കും, ഒരാൾ വെറുതെ ഒന്നും ചെയ്യില്ലല്ലോ? അതിനെ പറ്റി ചോദിക്കാനോ , പറയാൻ ആരും ഇല്ല . തല്ലുന്നത് തെറ്റാണെങ്കിൽ പോലും രണ്ടു ഭാഗത്തും അതിൻ്റെ തായ കാരണം കാണും. ഒരാളെ മാത്രം ഒറ്റപ്പെടുത്തി, കുറ്റപ്പെടുത്താതിരിക്കുക.

    • @Siyadvga
      @Siyadvga 7 месяцев назад

      കൃത്യമായ കാര്യ കാരണങ്ങൾ അന്വേഷിക്കുകയും അതെല്ലാം തെളിവ് സഹിതം പുറത്തു വരികയും ആരുടെ പക്ഷത്താണ് ന്യായം എന്ന് വ്യക്തമാവുകയും ചെയ്തതാണ് അതൊന്നുമറിയാത്തവർ കമന്റ് ഇടാതിരിക്കുന്ന താനും നല്ലത്

    • @SyamKumar-pf2ns
      @SyamKumar-pf2ns 7 месяцев назад

      ​@@Siyadvgaമൊബൈൽ വഴി എന്ത് കൃത്രിമവും കാണിക്കാൻ കഴിയുന്നത് കൊണ്ട് താങ്കളും കമൻ്റിടാൻ വരാതിരിക്കുന്നതാ നല്ലത് .

  • @sheenashee9729
    @sheenashee9729 7 месяцев назад +16

    പരിചയപെടുത്തിയതിൽ സാർ 100താങ്ക്സ്

  • @Iamjijo7
    @Iamjijo7 7 месяцев назад +4

    അത്..... ശരിയാ....... പൈസ കിട്ടിയില്ലെങ്കിലും 'ജനങ്ങളുടെ കൈയടിമാത്രം മതി ബിനുവിന്..... ആശ്വാസം കിട്ടാൻ

  • @thampikarukaseril5020
    @thampikarukaseril5020 6 месяцев назад

    Shajan great. He performs like an interogating officer.

  • @alphonsak8941
    @alphonsak8941 7 месяцев назад +13

    ബിനു അടിമാലികിയെ ഇങ്ങനെ പച്ചക്ക് ക്കിറല്ലേ പാവം ജീവിച്ചു പോകട്ടെ

  • @bindusivadas6640
    @bindusivadas6640 7 месяцев назад +4

    Dont worry ബിനു...❤❤

  • @shiburajanmuthukulam3816
    @shiburajanmuthukulam3816 6 месяцев назад

    മൊത്തത്തില്‍ ഒരു അവ്യക്തതയാണ് അടിമാലിക്ക്.പല പ്രധാന കാര്യങ്ങള്‍ പോലും ഓര്‍മ്മയില്ല പോലും.😊കാര്യങ്ങള്‍ അടുക്കോടെ പറയാന്‍ പോലും കഴിയുന്നില്ല.

  • @shibuchacko7361
    @shibuchacko7361 7 месяцев назад +16

    ഒരു പാവപെട്ട കലാകാരൻ അടിമാലിയിൽ നിന്നും വന്നു ജന മനസ്സിൽ സ്ഥാനം പിടിച്ചു അയാൾ അയാളുടെ കഴിവ് കൊണ്ട് വീട് മേടിച്ചു അത്പോലെ ഫോർച്ചുണർ പോലെ ഒരു വണ്ടിയിൽ പ്രോഗ്രാമിന് വരുന്നു ഷോയ്ക്ക് ചാനൽ പ്രോഗ്രാമിന് വരുന്നു ഇതു കണ്ടു ചിലർക്ക് പിടിക്കാതെ വരുന്നു അങ്ങനെ അദ്ദേഹത്തെ ആക്രമിക്കാൻ തോന്നി സ്റ്റാർ മാജിക്കിലെ പ്രധാനപെട്ട ആൾക്കാർ ജിനീഷ്ന്റെ കുട്ടുകാർ ആണ്

    • @ashakumarir7563
      @ashakumarir7563 7 месяцев назад +1

      ഒരു ശുദ്ധനായ മനുഷ്യനെ തേജോവധം ചെയ്ത അവനെ ദൈവം കാണട്ടെ. തീർച്ചയായും അയാൾ ഒരു ശുദ്ധൻ ആണ്

    • @omanaomana2495
      @omanaomana2495 7 месяцев назад +1

      സത്യം

    • @kamalav.s6566
      @kamalav.s6566 6 месяцев назад

      പോക്രിത്തരം കാണിച്ചിട്ട് , ഒന്ന് പോടോ അടിമാലി മറുനാടൻ എന്താ ഗ്ലൂമി ആയിരിക്കുന്നെ ,

    • @Time_pass549
      @Time_pass549 6 месяцев назад

      ​@@kamalav.s6566നീ പോട പ്രോക്രിത്തരം കാണിച്ചത്.... മറ്റേനാറിയാണ്..... അതാണ് അവന് അടിവാങ്ങിയത്....

  • @vipinkuwait23
    @vipinkuwait23 7 месяцев назад +39

    ചരിത്രത്തിൽ ആദ്യമായി, ഒരു മിമിക്രി കലാകാരൻ സംഘടകർക്കു അങ്ങോട്ട് cash കൊടുത്തു മിമിക്രി അവതരിപ്പിക്കുന്നു 😮😮😮😂😂😂

    • @arshadanvar
      @arshadanvar 7 месяцев назад +1

      ഉണ്ടായിട്ടുണ്ട്... സ്റ്റേജ് കിട്ടിയാൽ മതി എന്ന രീതിയിൽ..

  • @Iamjijo7
    @Iamjijo7 7 месяцев назад +7

    ഇവൻ്റെ കരച്ചിൽ കാണുമ്പോൾ ..... ഈബിനുവിനെ ഒന്നും പറയാൻ പറ്റില്ല....ഞാൻ ഒന്നും പറയാനില്ല

  • @Kennyg62464
    @Kennyg62464 7 месяцев назад +1

    ❤😃🤍🌍🥰............പവർ വരട്ടെ.......😊

  • @NishaD-q3z
    @NishaD-q3z 7 месяцев назад +2

    വിഷമിക്കണ്ട

  • @RINJOJO-d4g
    @RINJOJO-d4g 7 месяцев назад +2

    Hi Chetta miss you 😢

  • @AyyappanKunjukunju
    @AyyappanKunjukunju 7 месяцев назад +1

    ഫുൾ സപ്പോർട്ട്

  • @mubarakt1017
    @mubarakt1017 7 месяцев назад +2

    Ahangri adimaali. Samsarathil ninnu thanne manassilakunnu kalavu Nallonam parayunnu

  • @kasimak7717
    @kasimak7717 7 месяцев назад +6

    അതിഥി super👍
    അവതാരകൻ ബഹു super👌👌(😏)

    • @DenaB-k2f
      @DenaB-k2f 7 месяцев назад

      Poda koppanmare

  • @xtvloger
    @xtvloger 7 месяцев назад +16

    ഗജ ഫ്രോഡ് ബിനു ആക്ടിങ് വർക്ക്‌ ഔട്ട്‌ ആയില്ല മോനേ

  • @SubranSubran-w2z
    @SubranSubran-w2z 7 месяцев назад +2

    ബിനുവിനെ എത്രയും പെട്ടെന്ന് സ്റ്റാർ മാജികിൽ തിരിച്ചെടുക്കുക

    • @DenaB-k2f
      @DenaB-k2f 7 месяцев назад +2

      Aa...nari director anoopinte showyil...nte ponno....iniyum avanteyokke thirumontha kanan..
      Adimalichetto poyekkalle

  • @sureshkumar-ji5fn
    @sureshkumar-ji5fn 7 месяцев назад +5

    ഇവനാണ് സന്തോഷ്‌ പണ്ഡിറ്റിനെ അവഹേളിച്ചതിലെ സൂത്രധരൻ.
    സഹ കലാകാരന്മാരെ സ്ത്രീ പുരുഷ വ്യത്യാസം ഇല്ലാതെ ഇതുപോലെ തേജോവധം ചെയ്യുന്ന മറ്റൊരു കലാകാരനും മലയാളത്തിൽ ഇല്ല.

  • @ann.825
    @ann.825 7 месяцев назад +12

    പഴയതുപോലെ ആക്റ്റീവ് ആകണം

  • @KunjuMol-k2p
    @KunjuMol-k2p 7 месяцев назад +5

    Vishamekkadda. Ellam. Shareyakum. Ok❤❤❤❤❤

  • @cantkeepmum
    @cantkeepmum 2 месяца назад

    14:10 ചങ്ക് പിടച്ച നിമിഷങ്ങൾ 😊

  • @JaykumarSariga
    @JaykumarSariga 7 месяцев назад +2

    1:57 1:59 2:13 2:15 പെയിന്റിംഗ് പോണ പൈസ തന്നാൽ മതി ചേട്ടാ എന്ന് ചോദിച്ചപ്പോൾ ആവശ്യം ഇല്ലാഞ്ഞിട്ടും നിനക്ക് അവസരം തന്ന എന്നെ നീ മറന്നു നീ മറന്നോ tv കുന്നിൽനിന്റെ പരിപാടി ചോദിച്ചു ഞാൻ ചോദിച്ചപ്പോ നീ വലിയ റേറ്റ് എന്നോട് പറഞ്ഞു എന്നിട്ട് എനിക്ക് കമ്മീഷൻ തരാൻ പറ്റാണ്ടു അത് നേരിട്ട് കൊടുത്തു എന്നെ അവരുടെ മുപിൽ നാണം കെടുത്തി നിനക്ക് വീട് പണിയാൻ ഞങ്ങൾ ഫ്രീ ആയി പ്രോഗ്രാം ചെയ്തു തന്നു നിനക്ക് ഗ്രൂപ്പിൽ ഒരുപാടു അവസരങ്ങൾ തന്നു എപ്പോഴും നീ സെവൻ ആർട്സിനെ മറന്നു നമ്മുടെ കൂടെ കളിച്ച ഒരു കലാകാരന് ആപത്തു വന്നപ്പോൾ സഹായിക്കാൻ പറഞ്ഞപ്പോ നീ ഫോൺ ഓഫ്‌ ചെയ്തുവച്ചു പത്തു പൈസ തന്നില്ല ഇപ്പൊ മനസ്സിലായോ എത്ര ഉയരത്തിൽ എത്തിയാലുംസമ്മാനം താഴയാണ് ഇനിയും നിനക്ക് നല്ലത് വരട്ടെ

    • @ashakumarir7563
      @ashakumarir7563 7 месяцев назад +1

      സത്യത്തിൽ താങ്കൾ ഇയാളെ personal ആയി അറിയുന്ന ആൾ ആണോ?

  • @rinoypr461
    @rinoypr461 7 месяцев назад +7

    നല്ല അഭിനയം ബിനു അടിമാലി

  • @charlicharli3903
    @charlicharli3903 7 месяцев назад +2

    Support ❤

  • @ashakumarir7563
    @ashakumarir7563 7 месяцев назад +4

    അടിമാലിയെ.... വിമർശിക്കുന്ന സ്വയം ചീഞ്ഞ മനസ്സുള്ളവരെ.... ഒന്ന് നന്നായിക്കൂടെ..... ഷാജൻ sir ഒരാളെ ജനങ്ങൾക് മുൻപിൽ കൊണ്ട് വന്നു എങ്കിൽ അതിൽ ഒരു നന്മ ഉണ്ട്. പാവം അടിമാലി ഒരു ശുദ്ധൻ ആണ്.ഒരു പ്രത്യേക സാഹചര്യത്തിൽ പെട്ടുപോയതായിക്കൂടെ. നിങ്ങൾക്കാർക്കെങ്കിലും ആ ക്യാമറമാനേ പരിചയം ഉണ്ടോ 🤔....... സ്വയം അങ്ങനെ അങ്ങ് നീതിമാൻമാരാവാതെ..... 🫤

  • @rajaniskitchen
    @rajaniskitchen 6 месяцев назад

    👍👍👍👍👍

  • @AtkSy-b9p
    @AtkSy-b9p 7 месяцев назад +2

    സത്യത്തിൽ ഇൻട്രോ ഇത്ര വേണോ ......?
    ഇൻട്രോ തന്നെ വേണോ ........?ഒരുമാതിരി ക്ലൈമാക്സ് ആദ്യമേ തന്നെ പറയുന്ന ഈ രീതി

  • @soumyasiby5130
    @soumyasiby5130 7 месяцев назад +7

    പല ഇന്റർവ്യൂവിലും പലതാ അതാ എല്ലാം മറന്നു പോവുന്നത്.

  • @aneesp8569
    @aneesp8569 7 месяцев назад +93

    കള്ളത്തരങ്ങളും കാപട്യങ്ങളും കൊണ്ട് അമ്മാനമാടുന്ന ഇന്നത്തെ കാലത്ത് വളർന്നുവരുന്ന ഒരു കലാകാരനെ എങ്ങനെ അടിച്ചമർത്താം എന്ന ചിന്തയാണ് ഓരോരുത്തർക്കും.. സ്റ്റാർ മാജിക്ക് കൗണ്ടർ രാജാവായി ജനങ്ങൾ നെഞ്ചോട് ചേർത്ത് പ്രിയ കലാകാരനാണ് ബിനു അടിമാലി..സ്വന്തം നിഴലിനെ പോലും വിശ്വസിക്കരുത് എന്ന് പറയുന്നത് ഇതാണ്. നിഴലായി കൂടെ നടന്ന് ചതിച്ച കൂട്ടുകാരൻ.. ദൈവം എന്ന ശക്തിക്ക് അല്ലാതെ ബിനു അടിമാലിയെ തകർക്കാൻ വേറെ ഒരു ശക്തിക്കും സാധിക്കില്ല എന്ന് ജനമനസ്സുകൾ തെളിയിച്ചു കഴിഞ്ഞു..ബിനു ചേട്ടന്റെ ഈ കണ്ണീർ ദൈവം കാണട്ടെ.. അടിമാലിയുടെ പൊന്നോമന പുത്രനൊപ്പം എന്നും ഉണ്ടാവും ഞങ്ങൾ ♥️♥️❤️.. തളരാൻ പാടില്ല അഗ്നിയായി ജ്വലിച്ചു മുന്നോട്ടു പോവുക 🙌🙌

    • @abichildren5726
      @abichildren5726 7 месяцев назад

      ദിവസകൂലിയാണോ
      മാസകൂലിയാണോ😅😅😅
      എന്തെരെഡേയ്
      കലാമൂല്യമുള്ള മറ്റ്കലാകാരന്മാരെ അപമാനിക്കുവാണോ താൻ
      സന്തോഷ്പണ്ടിറ്റിന്. പത്മശ്രീകൊട്ക്കുന്നപോലെ😅😅😅

    • @PKR757
      @PKR757 7 месяцев назад +12

      നന്നായി മോനെ ചുറ്റുമൊന്നും കാണാത്തതിന്

    • @AnilDas-kj6ic
      @AnilDas-kj6ic 7 месяцев назад +9

      Eathra kettiii

    • @aneesp8569
      @aneesp8569 7 месяцев назад +3

      @@PKR757 ഇതിലും വല്ല്യ കള്ളന്മാരും ക്രൂരന്മാരും വിലസി നടക്കുന്ന നമ്മടെ രാജ്യത്ത് ഈ issue വല്ല്യ സംഭവം ആണോ ബ്രോ

    • @arjunkr-c4s
      @arjunkr-c4s 7 месяцев назад

      ​@@aneesp8569ഷോ ഡയറക്ടർ അനൂപ് തന്ന പറഞ്ഞില്ലേ ഒള്ള സത്യം ഇനി എന്ത് മൈര് കാട്ടനാ ഇവട വന്നു കൊണക്കണേ

  • @sunilkumarpk1397
    @sunilkumarpk1397 7 месяцев назад +18

    മറുനാടൻ നിലവാരം കളയല്ലേ ഇവനെയൊക്കെ ന്യായീകരിക്കാൻ 😮

  • @Siyadvga
    @Siyadvga 7 месяцев назад +1

    കരഞ്ഞു കാലുപിടിച്ചപ്പൊ കരഞ്ഞു സെന്റി അഭിനയിച്ചു സിമ്പതി ഇറക്കാൻ ഷാജൻ സ്കറിയ ഒരു അവസരം കൊടുത്ത പോലുണ്ട് ചോദ്യം ഒക്കെ കണ്ടിട്ട്😅

    • @SindhuCk-wc9wq
      @SindhuCk-wc9wq 2 месяца назад

      എന്താണ് നിങ്ങൾക് വിനു അടിമാലിയോട് ഇത്ര വൈരാഗ്യം നിങ്ങളോടൊക്കെ അയാള് എന്ത് തെറ്റാണ് ചെയ്തത്

    • @Siyadvga
      @Siyadvga 2 месяца назад

      @@SindhuCk-wc9wq ഇത് 4 മാസം മുമ്പ് അപ്പോൾ നടന്ന സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വൈരാഗ്യം അല്ല , ഈ കമൻ്റ് വൈരാഗ്യം ആയി മനസ്സിലാക്കിയത് നിങ്ങളുടെ ചിന്തയുടെ/ വ്യക്തിത്ത്വത്തിൻ്റെ പ്രശ്നമാണ് , കാര്യമറിയാതെ സാഹചര്യത്തിൽ നിന്ന് വ്യതിചലിച്ചാണ് നിങ്ങൾ ചിന്തിക്കുന്നത് , വീഡിയോ മുഴുവൻ കാണൂ ഈ വിഷയവുമായി ബന്ധപ്പെട്ട വിനു വിൻ്റെ മർദ്ദനമേറ്റ ആളുടെ വീഡിയോ കിട്ടും അതും കാണൂ അപ്പോൾ കാര്യം മനസ്സിലാവും , അല്ലാതെ വീഡിയോ ഒന്നും കാണാതെ ഇത്തരം ജൽപനങ്ങൾ കമൻ്റ് ആക്കി സ്വന്തം വ്യക്തിത്വത്തിൻ്റെ പോരായ്മ നാട്ടുകാരെ കാണിക്കണോ??

  • @PCSGOD2014
    @PCSGOD2014 7 месяцев назад

    Such a talented artist which I am sure many others are jealous of! Missing him in star magic! Hope this issue is resolved asap and he gets back on the floor! We are waiting for his come back!! ❤

  • @GIOCENTER-mw2dt
    @GIOCENTER-mw2dt 7 месяцев назад +2

    santhosh pandit❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PKR757
    @PKR757 7 месяцев назад +2

    It s me khaiz chanal കണ്ടു വരുന്ന വരവാണ് ഞാൻ ഷാജൻ ഒന്ന് കാണണം ബിനുവും

  • @soumyasiby5130
    @soumyasiby5130 7 месяцев назад +12

    ഇവനൊക്കെ എന്താ ഈ പറയുന്നത് എന്താ ഒരു അഭിനയം

  • @leenam1609
    @leenam1609 7 месяцев назад

    All of us had struggles in our life . Now also facing . We don't get any channel to show our feeling for world .😅

  • @maryalexander7405
    @maryalexander7405 7 месяцев назад

    ❤❤❤

  • @arshadanvar
    @arshadanvar 7 месяцев назад

    ബിനുവിന്റെ ജീവിതവും മുന്നത്തെ സാഹചര്യവും ഈ നിലയിൽ എത്തിയതും എല്ലാം വലിയ കഷ്ട്ടപെട്ട് തന്നെയാണ്.... പക്ഷെ ഈ ഉണ്ടായ വിവാദം അത് ശെരിക്കും നടന്നിട്ടുള്ളതാണെന്ന് പ്രേക്ഷകർ മനസിലാക്കിയിട്ടുണ്ട് 👍🏻മാപ്പ് പറഞ്ഞു തിരുത്തിയാൽ തീരാവുന്നെ ഒള്ളു.. അപ്പോത്തെ സാഹചര്യത്തിൽ ഉണ്ടായ ദേഷ്യമാവാം, മനുഷ്യനല്ലേ... മാപ്പ് പറഞ്ഞു വീണ്ടും കലാ ഫീൽഡിൽ തുടർന്നോളൂ ❗

  • @NishaD-q3z
    @NishaD-q3z 7 месяцев назад

    😊

  • @Digital-Swami
    @Digital-Swami 7 месяцев назад

    Binu Adimali chettan is an inocent man, who needs education, who doesnt know social etiquettes. If this guy is taught very well, he will be well accepted by the society. He has his own problems, , please dont judge anyone harshly. I agree he shouldnt have behaved that way to Jinesh bhai, I am on Jinesh Bhai's side. When he teared his eyes and his tears were falling down, the basic etiquite of an interviewer is provide tissue to wipe up face, , Sajan Bhai forgot that.

    • @Hind0902
      @Hind0902 7 месяцев назад

      No way..binu s a criminal mentality guy..never ever support him

  • @muhammadharis718
    @muhammadharis718 7 месяцев назад +5

    കരഞ്ഞാൽ എല്ലാം തീർന്നു

    • @ashakumarir7563
      @ashakumarir7563 7 месяцев назад +1

      അയാൾ കരഞ്ഞത് അയാളുടെ അമ്മയെ ഓർത്തിട്ടാണ്. അത് മനസ്സിൽ ആവാൻ ഒത്തിരി സ്നേഹമയി ആയ ഒരമ്മയുടെ കുട്ടി ആയി വളർന്നു വരണം 🫤

    • @SindhuCk-wc9wq
      @SindhuCk-wc9wq 2 месяца назад

      അത് മനസിലാവാഞ്ഞിട്ടല്ല പക്ഷെ ഒരാളെ കുറ്റപ്പെടുത്തി സംസാരിക്കാൻ കിട്ടുന്ന ഒരു അവസരവും ആരും പഴകില്ല ആ വേദന മനസിലാക്കണം എങ്കിൽ ഇതൊക്ക അവനവന്റെ ജീവിതത്തിൽ വരണം

  • @OllurOnair
    @OllurOnair 7 месяцев назад

    ♥️❤️

  • @vineethvijayan8491
    @vineethvijayan8491 6 месяцев назад

    Idaku onnu ariyathe arrogance keri poyathu anu Athu manasil aki veendum nalla reethiyil binu adimali tirichu varatee❤

  • @Truthandjustice2030
    @Truthandjustice2030 7 месяцев назад +1

    Shajan sir nu. Sugar talks bhatangara ishtamaanu

  • @tampikunji5675
    @tampikunji5675 7 месяцев назад +22

    ആരിലും അറപ്പ് ഉളവാക്കുന്ന പരസ്പര വിരുദ്ധമായ ചീത്ത വാക്കുകളും.. കുടുംബസമേതം ഇരുന്നു കാണാനും. കേൾക്കാനും കഴിയാത്ത " കോമഡി " എന്നു പേരിട്ടു വിളിക്കുന്ന ഇവനെ ഒക്കെ വിളിച്ചു വരുത്തി ഈ ഒരു ചർച്ച ഒഴിവാക്കാമായിരുന്നു.... നാറിയവനെ ചുമന്നാൽ ചുമന്നവൻ നാറും.... 🙏

    • @bobbykuruvilla2633
      @bobbykuruvilla2633 7 месяцев назад

      മിമിക്രി മാക്രികള്‍ ...........

    • @ashakumarir7563
      @ashakumarir7563 7 месяцев назад +3

      നിങ്ങൾക്കൊക്കെ ഒരു മനസ്സ് ഉണ്ടോ.... അവർ ഗ്രൂപ്പ്‌ കൂടുമ്പോൾ തങ്ങളിൽ തങ്ങളിൽ അങ്ങോട്ടും ഇങ്ങോട്ടും തമാശ പറയുന്നതാണ്. നിങ്ങൾ സ്വയം ഒന്ന് വിലയിരിത്തു...... മനസ്സിന്റെ നന്മ ഒന്ന് വിലയിരുത്തുക...... ഒരു മനുഷ്യന്റെ ദുരിതത്തിൽ ഇങ്ങനെ ഒക്കെ അങ്ങ് കണ്ണടച്ചു blame ചെയ്യാനുള്ള ആ മനസ്സ് അപാരം തന്നെ 🙏🙏👍

  • @Dwatch11
    @Dwatch11 7 месяцев назад +14

    എന്തിന് അയാളെ ഉപദ്രവിക്കണം 😮

  • @abichildren5726
    @abichildren5726 7 месяцев назад +9

    മഴകാലംവരുംബോ പെയിന്റിംഗിന് പോകുന്ന അടിമാലി😂😂😂

  • @jenojoshy9602
    @jenojoshy9602 7 месяцев назад

    Phone illallo.. Pinne enganeyaa chetta vilichathu.

  • @rajus-yj5dq
    @rajus-yj5dq 7 месяцев назад +5

    എൻ്റെ സാജൻ ചേട്ടാ, അവൻ പറയുന്നത് മാത്രം വിശസിക്കരുത്. അവൻ്റ ഓഡിയോ ക്ലിപ്പ് കൂടി കേൽക്കണം. കരച്ചിൽ അവൻ്റെ അഭിനയമാണ്.തെളിവുകളിൽ മാത്രം വിശ്വസിക്കുക.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കരച്ചിലും, കള്ള സത്യം ചെയ്യലിനും കഴിയും

    • @ashakumarir7563
      @ashakumarir7563 7 месяцев назад +1

      അവൻ ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് missuse ചെയ്തിട്ടില്ല എന്ന് താങ്കൾക്ക് ഉറപ്പുണ്ടോ. ആ ക്യാമറാമാൻ താങ്കളുടെ അമ്മായീടെ മോൻ വല്ലതും ആണോ

  • @sreejithrithu1888
    @sreejithrithu1888 7 месяцев назад +4

    മറുനാടൻ പോലീസ് ആയോ 🤣

  • @hawkgrab
    @hawkgrab 7 месяцев назад

    Is this interview or police interrogation 😅😅. Sometimes Shajan sounds like that? 😊

  • @godsoncountry9202
    @godsoncountry9202 7 месяцев назад +1

    എന്തോ എവിടെയോ തകരാറു ഹിഹിഹി

  • @varghesev7605
    @varghesev7605 7 месяцев назад

    തെറ്റ് പറ്റാത്ത മനുഷ്യരുണ്ടോ, നാം മറ്റുള്ളവരെ വിധിക്കുമ്പോൾ നിങ്ങളെ മറ്റുള്ളവരും വിധിക്കുന്നുണ്ട് എന്നുള്ള കാര്യം വിസ്മരിക്കരുത്.

  • @BayjuThamas
    @BayjuThamas 7 месяцев назад +3

    ചെളിയ ചളിയ അടിമാലി 😂😂😂😂😂😂😂😂മുത്തേ ചളി യ 😊

  • @MeeraSubramaniyan-f8f
    @MeeraSubramaniyan-f8f 7 месяцев назад

    Enthe sajan evid😢😮😊

  • @sebajo6643
    @sebajo6643 7 месяцев назад +3

    ബിനു അടിമാലി നല്ല കലാകാരനാവാം
    പക്ഷെ മറ്റുള്ളവരെ അവഹേളിക്കാനും body shame നടത്താനും ഭയങ്കര താല്പര്യമാണ് . അതുകൊണ്ടാണ് പ്രേക്ഷകർ ഇയ്യാളെ വെറുക്കുന്നത് .
    ഇനിയെങ്കിലും മാന്യമായി കലാ പ്രകടനം നടത്തിയാൽ ആയ്യാൾക് നല്ലത്‌ ......

  • @zayanuvlog2330
    @zayanuvlog2330 7 месяцев назад +1

    കാലം തെളിയിക്കും ബിനു ചെയ്യാനാണ് ശശിയെന്ന്

  • @vimalemmanuel4514
    @vimalemmanuel4514 7 месяцев назад

    മറുനാടൻ നല്ലൊരു മാധ്യമ സ്ഥാപനമാണ് 'ദയവായി നിലവാരം കുറഞ്ഞ ഇങ്ങനെയുള്ള ഇൻറർവ്യൂ സുകൾ ഇടാതിരിക്കുക.ജനങ്ങളെ ഇവരെപ്പോലുള്ള ചിലർവെറും പൊട്ടന്മാർ ആക്കാൻ ശ്രമിക്കുന്നുണ്ട്.ദയവായി ഈ ചാനൽ അതിനായി നിങ്ങൾ ഉപയോഗിക്കരുത്.ഇത്രയും അധികം നീചമായ ചില കാര്യങ്ങൾ ചെയ്തിട്ട് ജനങ്ങളുടെ ജനങ്ങളെ പൊട്ടന്മാർ ആക്കികൊണ്ട് കാണിക്കുന്ന ഈ കോലാഹലങ്ങൾ ശരിയല്ല.അതുകൊണ്ട് ഈ വീഡിയോ ഞാൻ ബഹിഷ്കരിക്കുന്നു.

  • @RajanRaju-oq3sv
    @RajanRaju-oq3sv 7 месяцев назад +1

    പോലീസ് ചോദ്യം ഷാജൻ വെറുപ്പിക്കല്ലേ

  • @JayanJayn-uv9ry
    @JayanJayn-uv9ry 7 месяцев назад +1

    ഇവന് കളഅഭിനയ ്് മേഅറിയാവ

  • @shammasmohd9394
    @shammasmohd9394 7 месяцев назад

    സാജന്റെ അടുത്ത് എത്തി അപ്പൊ ഉറപ്പിച്ചു 😂😂😂

  • @retheeshramakrishnannair8461
    @retheeshramakrishnannair8461 7 месяцев назад +7

    ഇയാളെ കൊണ്ടുവന്നത് ഒട്ടും ശരിയായില്ല

  • @PKR757
    @PKR757 7 месяцев назад +2

    ഷാജൻ പാവാട കണ്ടോ ഇന്റർവ്യൂ ഓരോ വാർത്തയും ഇങ്ങനെയാണ് കൊണ്ട് വരുന്നത് ഞങ്ങൾ കൂടുതൽ ഇന്റർവ്യുകൾ കണ്ടത് കൊണ്ട് ഷാജൻ ഇന്റർവ്യുകൾ പോളിയാണ് ഇനി കാണണ്ടല്ലോ 😂

    • @ashakumarir7563
      @ashakumarir7563 7 месяцев назад

      അത് ബുദ്ധിയും വിവേകവും അറിവും വകതിരിവും ഉള്ളവർക്കുള്ളതാണ്.

  • @koranmakankattukallan
    @koranmakankattukallan 7 месяцев назад

    Sthyam ariyaathe allengil oru prasnam undaakumbol ath undaakuvaanulla yadhaartha kaaranam.anveshikkaathe ekapaksheeyamaayi binu adimaalikku ethire nadapadi edutha star magic..director ANOOP JOHN nte andiyil nalla karim.thelo,karim moorkhano kothum...athode ee lokam.muzhuvan.thante thalayil aanu ennu ahankarikkunna ANOOP JOHN um ayaalude star magic enna paripaadiyum poliyum...

  • @RCrocodile-mr4vg
    @RCrocodile-mr4vg 7 месяцев назад +5

    ഷാജൻ ചേട്ടൻ കള്ളനെ വെളുപ്പിക്കാൻ എത്ര വാങ്ങി ? ചേട്ടൻ്റെ ചാനലിലുള്ള വിശ്വാസം പോയി...

    • @ashakumarir7563
      @ashakumarir7563 7 месяцев назад +1

      ഷാജൻ sir ഇപ്പൊ മുഴു പട്ടിണിയിൽ ആണെന്ന് കേട്ടു

  • @ishan5597
    @ishan5597 7 месяцев назад +4

    പക്ഷെ നിന്റെ കളിയും അഹങ്കാരവും ആളെ പരിഹസിക്കലും കണ്ടാൽ കളക്ടർ എന്നെ പറയു വന്ന വഴി മറക്കരുത് പിന്നെ നീ അത്രയ്ക്ക് അറിയപ്പെടുന്ന കലാകാരൻ ഒന്നും അല്ല എന്നിട്ടും അഹങ്കാരം

  • @Mearunraju
    @Mearunraju 7 месяцев назад +2

    ബിനു അടിമാലി എത്രയൊക്കെ വെളുപ്പിക്കാൻ ശ്രമിച്ചാലും നടക്കില്ല

  • @kiranlalps
    @kiranlalps 7 месяцев назад

    05:18

  • @manilaemily5916
    @manilaemily5916 7 месяцев назад +5

    3:26, മലയാളത്തിലെ അഭിമുഖത്തിൽ Carpenter എന്നൊക്കെ പറയണോ? ആശാരി, മരപ്പണി, എന്നതല്ലേ അഭികാമ്യം..

    • @AjiAjil96
      @AjiAjil96 7 месяцев назад +1

      😢😂😂😂😂😭

    • @DenaB-k2f
      @DenaB-k2f 7 месяцев назад

      Onnu podave😏😏😏😏

    • @ashakumarir7563
      @ashakumarir7563 7 месяцев назад

      അച്ചോടാ..... എന്തൊരു മലയാള സ്നേഹം 👌👌👌

  • @sheebarajeshachu153
    @sheebarajeshachu153 7 месяцев назад +3

    ഇവനെയൊക്കെ ഇന്റർവ്യൂ ചെയ്തു മറുനാടന്റെ നിലവാരം കളയരുത് mr: ഷാജൻ.

  • @Sahirabanu-lc7jd
    @Sahirabanu-lc7jd 7 месяцев назад +2

    പാവം എന്റെ ബിനു ചേട്ടൻ ഈ ബിനു ചേട്ടനെ കുറ്റം പറയുന്നവർ നശിച്ച പോവട്ടെ

    • @aneesp8569
      @aneesp8569 7 месяцев назад +1

      ഒരാള് നശിച്ചു കാണാൻ വേണ്ടി മലയാളി എന്തോരം കഷ്ടപെടുന്നു അദ്ദേഹം ഉയർന്നു വന്ന സാഹചര്യം, അവസ്ഥ ഇതൊന്നും ആർക്കും അറിയേണ്ട സത്യം പറഞ്ഞാൽ ഈ നെഗറ്റിവ് കമന്റ്‌ ഇടുന്ന പലർക്കും ബിനു അടിമാലി എന്ന വ്യക്തിയെ മുൻപ് അറിയാത്തവരും അദ്ദേഹത്തിന്റെ ശോ കാണാത്തവരുമാണ് വെറുതെ സോഷ്യൽ മീഡിയയിൽ കൂടെ തെറി വിളിക്കുക!!!എന്തൊരു ആനന്തം തെറി വിളിക്കുന്നവർ അത് തുടർന്ന് കൊള്ളുക 👍ഞാൻ ബിനു അടിമാലി എന്ന വ്യക്തിയെ അങ്ങേയറ്റം സപ്പോർട്ട് ചെയ്യുന്നു പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 🙌

  • @AnujasVlog
    @AnujasVlog 7 месяцев назад

    ഇയാള് പല ചോദ്യങ്ങളും nice ആയി ഒഴിഞ്ഞു മാറുന്നപോലെ.... ഇയാളെ വെറുപ്പിക്കാൻ നോക്കല്ലേ plz....

  • @catlov97
    @catlov97 7 месяцев назад +8

    ബിനു അടിമാലി ബോറു തന്നെ.

  • @akhilasabu
    @akhilasabu 4 месяца назад

    ബിനു അവനെ അത്രയും ഉപദ്രവിച്ചിട്ടും ജിനീഷ് തിരിച്ച് ഒന്നും ചെയ്തില്ലെങ്കിൽ അവന് എന്തോ അസുഖം കാണും....

  • @SairaNoora
    @SairaNoora 7 месяцев назад

    എന്തക്കെ കാണണം മനുഷ്യന്മാർക്ക് ഇങ്ങനെയും അഭിനയിക്കാൻ ആകുമോ 😡

  • @natasha2990
    @natasha2990 7 месяцев назад +19

    ബിനു നു അപ്പൻ തെറി വിളിക്കുന്നതും തല്ലുന്നതും നോർമൽ..അതുകൊണ്ടാണ് ഇയാൾ ഇങ്ങനെ പെരുമാറുന്നത്..ഇപ്പോൾ മനസിലായി ഇയാളുടെ character പ്രശ്നം എന്തുകൊണ്ടാണ് എന്ന്... ഇയാൾക്ക് ഇതെല്ലാം normal ആണ്.. ഇയാളുടെ ചളി തമാശക്ക് ഇരയാകുന്ന കേൾക്കുന്ന മറ്റുള്ളവരുടെ മാനസികാവസ്ഥ ഇയാൾക്ക് മനസിലാവില്ല.. കഷ്ടം.. ഷാജന് പിന്നെ one സൈഡ് interview ഒള്ളു.. പിന്നെ decision.. അത് അതിലും കഷ്ടം.. മുത്തുകാടിനെ വെളുപ്പിച്ചു..