സഞ്ജുവിന്റ യൂട്യൂബ് ചാനൽ ഗണേഷ് പൂട്ടി 😂,| sanjutechy new trollvideo

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #trollenmahi #malayalamcomedy #keralapolitics #mvdkerala #sanjutechyvlogs #ganeshkumar

Комментарии • 227

  • @thewild1445
    @thewild1445 4 месяца назад +252

    തള്ളയാണ് വളം വെച്ച് കൊടുക്കുന്നത് എന്ന് വ്യക്തമായി

    • @SITHARA_TRAVEL_LOVER
      @SITHARA_TRAVEL_LOVER 4 месяца назад +5

      കാശു ആണ്‌ മുഖ്യം

    • @ratheeshwilson4320
      @ratheeshwilson4320 4 месяца назад +15

      പെട്ടന്ന് കുറച്ചു കാശും,വീടും,കാറും ഒക്കെ ആയപ്പോൾ തള്ളയുടെ കണ്ണ് മഞ്ഞളിച്ചു.😎

    • @BabuGNair
      @BabuGNair 4 месяца назад +12

      ഓരോ മനുഷ്യൻ്റെയും അതായത് ഓരോ വ്യക്തിയുടെയും കർമ്മഫലം വരുന്നത് അവരവരുടെ മാതാപിതാക്കളിൽ നിന്നാണ്

    • @paulvonline
      @paulvonline 4 месяца назад +4

      Sathyam

    • @akhilramadas4432
      @akhilramadas4432 3 месяца назад

      Ithinu Avante achanem ammem ithilek eduth idanda

  • @SaifuSaif-k7n
    @SaifuSaif-k7n 4 месяца назад +45

    സലൂട്ട് മന്ത്രി ഗണേഷ് സാർ 👍🏻💚
    യൂട്യൂബിൽ ചാനൽ തുടങ്ങി കുറച്ചു പണം വന്നാൽ പിന്നെ ഞങ്ങൾക്ക് പുതിയ നിയമം എന്ന രൂപത്തിലാ കാട്ടിക്കൂട്ടൽ 😡

  • @ratheeshwilson4320
    @ratheeshwilson4320 4 месяца назад +203

    പഴയ ബേബി വല്ല കൂടോത്രവും ചെയ്തത് ആകും 😄😄😄

    • @aadhizz3648
      @aadhizz3648 4 месяца назад +16

      Eay ivante kayil irupuuu ingna ayathin aa penn nth cheythh

    • @justinthomas7830
      @justinthomas7830 4 месяца назад

      😂😂😂

    • @romanreigns1239
      @romanreigns1239 4 месяца назад +7

      Ey athonnum venda ,ivante കഴപ്പ് ,അല്ലാതെ endh ,കുടുംബം full bhodam ഇല്ലാത്തവർ ,അത് thanne

    • @Kiduszahra
      @Kiduszahra 4 месяца назад +2

      Karma

    • @diyaniya2835
      @diyaniya2835 4 месяца назад

      🤣🤣🤣🤣

  • @zams672
    @zams672 4 месяца назад +52

    നല്ല കാര്യം 😍 ഒരു ചാനലും ഇണ്ടാക്കി വെച്ചിട്ട് അവർക്ക് ഇഷ്ടം അല്ലാത്തവരെയൊക്കെ തോന്ന്യാസം പറയുന്ന വേറെ കുറെ യൂട്യൂബ്ർസ് കിടന്നു പൂണ്ടു വിളയാടുന്നുണ്ട്... ലവന്മാർക്കും (ലവളുമാർക്കും )കൂടി എന്തേലും ഒരു മുട്ടൻ പണി കൊടുത്തു ചാനൽ പൂട്ടിക്കണം 😬😬

  • @ratheeshwilson4320
    @ratheeshwilson4320 4 месяца назад +139

    എല്ലാം പുതിയ ബേബിഐശ്വര്യം 😄😄

  • @anoopk4918
    @anoopk4918 4 месяца назад +7

    വളരെ നല്ല നീക്കം. ഗണേശന് അഭിനന്ദനം.
    തിരിച്ച് പിടിക്കുമ്പോൾ എല്ലാ രാഷ്ട്രീയക്കാരുടെ കൂടെ പിടിക്കണം !

  • @shanshan6517
    @shanshan6517 4 месяца назад +51

    ഇവന്റെ ലൈസൻസ് റദ്ദാക്കിയതിൽ സന്തോഷം🤣

  • @kidsworld7135
    @kidsworld7135 4 месяца назад +78

    Best തള്ള…നല്ല തള്ളക്ക് ജനിക്കാനും ഭാഗ്യം വേണം😅

    • @Naattukaran-fz6ix4hp1o
      @Naattukaran-fz6ix4hp1o 4 месяца назад +3

      തള്ള മെയിൻ,,,

    • @RahlanPlAes
      @RahlanPlAes 4 месяца назад +1

      cash kitti kandu

    • @ratheeshwilson4320
      @ratheeshwilson4320 3 месяца назад

      @@kidsworld7135 കാശ് ഉണ്ടാകാനായി തള്ള തന്നെ മോന് കൂട്ടികൊടുക്കുന്നു 😎

    • @ViberWheels
      @ViberWheels 3 месяца назад

      അതെ അമ്മമാരെ പറഞ്ഞു കുറ്റപ്പെടുത്തണ്ട.. താങ്കളുടെ അമ്മയെപ്പോലെ എല്ലാവരും ആവണമെന്നില്ലല്ലോ.. അത് ശെരിയല്ല

  • @kdiyan_mammu
    @kdiyan_mammu 4 месяца назад +15

    എല്ലാം വന്നു കേറിയ പെണ്ണിൻ്റെ ഐശ്വര്യം❤

  • @withlove9734
    @withlove9734 4 месяца назад +33

    ഫുതിയ ബേബി ബർക്കത്തില്ലല്ലോ മോനെ ...😂 അവളെ കണ്ടപ്പളേ തോന്നി ....പനമില്ലങ്കില് അവളില്ല ...😀

  • @muhammadshafeeq32
    @muhammadshafeeq32 4 месяца назад +62

    ഇപ്പൊ ഓന്റെ ടൈം ആണ് 😂😂😂

  • @Aradhana-ik1ud
    @Aradhana-ik1ud 3 месяца назад +4

    അഹങ്കാരം ആപത്ത് 😄😄😄adipoli sir🥰

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 4 месяца назад +3

    അഹങ്കാരം ആപത്തു എന്ന് കേട്ടിട്ടില്ലേ അത് ചോദിച്ചു മേടിച്ചു 😍

  • @sanjaypj7944
    @sanjaypj7944 3 месяца назад +1

    Not Baby Guys.. Swathu....😂😂

  • @joyk.m8276
    @joyk.m8276 3 месяца назад +6

    സ്വാത്ത് കണ്ട് കെട്ടാൻ. നീയാരാ. ഗണേശ്വ.അതിന് കോടതിയുണ്ട്. അത് ഗണേശന്റെ. വ്യമോഹം.. ശ്രീവിദ്യയുടെ സ്വാത്തിനെ കുറിച്ചും അന്യോഷണം വേണം

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 4 месяца назад +25

    അവസാനം മല്ലു ട്രാവലിംഗ് തലക്കൊരു കൊട്ടും 😮😮

  • @Cozy_and_Kind
    @Cozy_and_Kind 4 месяца назад +6

    അതിനെന്താ "എന്റെ സ്വത്തിന് youtube ഉണ്ടല്ലോ "എന്ന് പറഞ്ഞ്‌ വരും 😂

  • @triviaind
    @triviaind 4 месяца назад +11

    ഇതിനൊക്കെ ആണ് കാരണവൻമാർ പറയുന്നത് :- ഇപ്പൊ കയപ്പ് അങ്ങി മാറി എന്ന് 😂😂😂

  • @GlobalChairSystem
    @GlobalChairSystem 2 месяца назад +1

    യൂട്യൂബ് ബ്ലോഗിംഗ് നിറുതൽ ആക്കണം

  • @soumyamomworld8764
    @soumyamomworld8764 3 месяца назад +2

    വിയർപ്പിന്റെ അസുഖമുള്ള മകൻ ഇനി പുറത്തു വല്ല ജോലിക്കും പൊയ്ക്കോട്ടെ

  • @jettusjoseph5815
    @jettusjoseph5815 4 месяца назад +25

    Ganesh is focused on silly matters like this, instead of things that really matter.

    • @m4tech-vlog
      @m4tech-vlog 4 месяца назад +2

      kaneshan lvanekkal ethrayo pishachavan aanu avaen puzhuttu chaavum pavam umman chandi sirinte sapam undu

    • @aakash8279
      @aakash8279 4 месяца назад

      @@m4tech-vlog ummanchandi eppo punyalanayi pension 600 16 thavana mudakki 8 yr munney ulla school hospitalum ok valare uyarchayilarunnu pr work ittu pokkiyamathy punyalan 😂

    • @aakash8279
      @aakash8279 4 месяца назад

      ​@@m4tech-vlogcongi😂

    • @jijojose2217
      @jijojose2217 4 месяца назад

      Ganesan is with social media publicity. What happened to sreeram venkittaraman license.

    • @Feitanwardaddy
      @Feitanwardaddy 4 месяца назад +1

      ​@@jijojose2217 sreeram venkittaraman is not an influencer... He is facing legal charges against that..if you are concerned about his job, it's up to Central Govt.

  • @softcorner2918
    @softcorner2918 3 месяца назад +1

    എല്ലാം മറ്റേ പെണ്ണിനെ തേച്ചതിന് കിട്ടികൊണ്ടുള്ള ശിക്ഷാ👌🏼

  • @praveenkumar.p552
    @praveenkumar.p552 4 месяца назад +16

    ആരെയാ കണ്ടത് ആറ്റുകാൽ ആണോ 😂 കാണിപ്പയ്യൂരിനെ ആണോ 😂😂😂

  • @FOODANDYOU
    @FOODANDYOU 4 месяца назад +1

    There should be a SOCIAL MEDIA ACT in India

  • @linisnardnahc
    @linisnardnahc 4 месяца назад +15

    Best family 😂

  • @vishnumt2459
    @vishnumt2459 4 месяца назад +3

    ജെപ്തി ചെയ്താലെന്താ ചേട്ടാ റിച്ച് കിട്ടില്ലെ 😂😂

  • @MuhammadrashidpcRashidpc-io8yh
    @MuhammadrashidpcRashidpc-io8yh 4 месяца назад +5

    Family mothathil niyamathe velluvilikkunnu nannayiii ee therumanam

  • @jacksonkurien
    @jacksonkurien 4 месяца назад +13

    ചൂണ്ട ഇട്ടായിരുന്നേൽ അവന്റെ കാരിമീനേം കൂടി പിടിച്ചുവെട്ടി പട്ടിക്കുകൊടുക്കമായിരുന്നു

  • @rajeesh936
    @rajeesh936 2 месяца назад +1

    നല്ല അമ്മ

  • @CAESAR4TH
    @CAESAR4TH 4 месяца назад +7

    Kidu sadhanam 🤣🤣🤣

  • @sooryanarayanavarma
    @sooryanarayanavarma 4 месяца назад +3

    കൊള്ളാം അല്ലേ പുതിയ നിയമം.. പക്ഷേ ബാക്കി ഉള്ള യൂട്യൂബേർസ് ഒന്ന് കരുതി ഇരുന്നോ ഇത് ഒരു ട്രയൽ ആണ് അത് വിജയിച്ച സ്ഥിതിക്ക് നോക്കി ഇരുന്നോ പണി വരുന്നുണ്ട് 😂😂😂😂😂😂😂😂😂😂

  • @budgie143
    @budgie143 4 месяца назад +2

    New girlfriend നല്ല ഐശ്വര്യം...

  • @robinsonjon3943
    @robinsonjon3943 4 месяца назад +1

    ഒരു സമ്പൂർണ്ണ പരാജയം...ഒരു വലിയ നമസ്‌തേ. Do work & earn dear bro🙏

  • @HaneefaUlpila
    @HaneefaUlpila 4 месяца назад +45

    അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി അനുഭവിച്ചോ മോനേ കൂടെ നിന്റെ അമ്മയും അച്ഛനും രണ്ടാളും കണക്കാ പൊട്ടന് ലോട്ടറി അടിച്ച പോലെ ഉണ്ടാകാറുണ്ട് സ്വഭാവം കണ്ടാൽ

    • @rjpp4934
      @rjpp4934 4 месяца назад

      Yes 🤮🤮🤮best familiolikal🖕🖕🖕

  • @routefinder1299
    @routefinder1299 4 месяца назад +1

    Last powlichuuu😄😄😄

  • @AzMinutz
    @AzMinutz 4 месяца назад +4

    യൂട്യൂബ് ചാനൽ പോയാലെന്താ... വേറെ ലെവൽ റീച് 😂😂😂... 10 ലക്ഷം കൊടുത്താൽ കിട്ടോ ഇങ്ങനെ...
    കണ്ടു പഠിച്ചോ മറുനാടൻമാരേ..😅😅

  • @jacksonkurien
    @jacksonkurien 4 месяца назад +3

    പ്യാവം ആന്റയ്യ്..... മലയാൾ അറിയില് 💩
    എല്ലാംകൂടെയായപ്പോൾ, എന്തെന്നില്ലാത്ത ഒരു സന്തോഷം ❤

  • @innale.marichavan
    @innale.marichavan 4 месяца назад +1

    കൊറോണ കാരണം കുറച്ചു Reach കിട്ടിയപ്പോ അഹങ്കാരം കൂടി 🤣

  • @CibinMathai
    @CibinMathai 4 месяца назад +2

    വളരെ നല്ലത് 👍🏻😁

  • @littlewondergirl3901
    @littlewondergirl3901 4 месяца назад +1

    👍🏻

  • @sonyg-x6e
    @sonyg-x6e 4 месяца назад +2

    Appo ahankaaram maathramalla, velivillaaymayum undu kaarnnorkkum kaarnnothikkum..😅😅

  • @maheshm2581
    @maheshm2581 4 месяца назад +3

    Last pooichu mally travelerunu oru kottu koduthu 😂

  • @mahshukmehaz1804
    @mahshukmehaz1804 4 месяца назад +2

    Thanthyum thalayum nanayaly..thalayudy mon nanavum

  • @shibugr6263
    @shibugr6263 4 месяца назад

    അടിപൊളി 👍

  • @ABHILASHACHUS
    @ABHILASHACHUS 4 месяца назад +1

    Neethu chechi: pandara kaalan mudinju ponne😂

  • @keralavlogz8536
    @keralavlogz8536 3 месяца назад

    Ganesh Sir😍🔥🔥

  • @DivyaDas-w2i
    @DivyaDas-w2i 4 месяца назад +1

    best time😂

  • @dilbertisms
    @dilbertisms 4 месяца назад +1

    എല്ലാ വീഡിയോസ്ഉം യൂട്യൂബ് ചാനലിൽ ഇപ്പോഴും ഉണ്ട് , guyzz

  • @cosmology848
    @cosmology848 4 месяца назад +21

    യൂട്യൂബ് നഷ്ടപരിഹാരം സർക്കാരിന് നൽകണം.ഇവന് യൂട്യൂബ് ഇനി പണം നൽകി നിയമം ലംഘിക്കാൻ പ്രോൽസാഹനം നൽകില്ലെന്ന് കോടതിയിൽ പറയേണ്ടിവരും

    • @rashidrashi6220
      @rashidrashi6220 4 месяца назад

      ok my re

    • @vipinv405
      @vipinv405 4 месяца назад

      RUclips nte policy publicly available aanu. Thankalku vaayikkam. Ivanu puthiya channel thudangi monetization kittiya youtubinu cash kodukkathirikkan nirvaham illa

  • @joshyjose7508
    @joshyjose7508 4 месяца назад +3

    MVD pollichu❤

  • @travelstoryfood
    @travelstoryfood 4 месяца назад +7

    പൂട്ടിയ ചാനലിൽ ഇന്ന് പുതിയ വീഡിയോ വന്നിട്ടുണ്ട്

    • @sujithmathewabraham9961
      @sujithmathewabraham9961 4 месяца назад

      Undu partikular video aanu .mvd case eduthittulla illegal video aanu delet cheythathu nee poi sanjunte andi oombu😂

  • @lijokvlijokv3514
    @lijokvlijokv3514 2 месяца назад +1

    ഇവനൊന്നും ഇതൊന്നും കിട്ടിയ പോരാ

  • @anurags2514
    @anurags2514 4 месяца назад +1

    Super rrrrrrr

  • @paul3577
    @paul3577 4 месяца назад +1

    old ബേബി മനസ്സ് ഇപ്പോ😂😂😂😂😂

  • @aneesazeezaneesazeez-ce3pl
    @aneesazeezaneesazeez-ce3pl 3 месяца назад

    അല്ല ശരിക്കും വാഹനം ഓടിച്ചത് സഞ്ജു അല്ല പിന്നെ 🤔🤔🤔🤔🤔

  • @rajeevkg4987
    @rajeevkg4987 3 месяца назад

    അപ്പനും അമ്മയുകൂടി ആ മകനെ നശിപ്പിച്ചു😂😂😂 ഗണേഷ് കുമാർ 👍👍👍👍

  • @jsjs6691
    @jsjs6691 4 месяца назад +1

    😂😂😂😂😂

  • @nandanavasudevan6313
    @nandanavasudevan6313 4 месяца назад +1

    IPPOZHATHE SOTHU VARUM ELLAM SHERIAAKUM

  • @anoopanu2044
    @anoopanu2044 4 месяца назад +1

    പുതിയ babby അവനെ ഇട്ടു പോവും ഇതൊക്കെ അറിയുമ്പോൾ

  • @sanithedamuttam3180
    @sanithedamuttam3180 3 месяца назад +1

    അഹങ്കാരം ആർക്കും നല്ലതല്ല

  • @jinugeorge4505
    @jinugeorge4505 4 месяца назад +1

    ആ വീഡിയോയിൽ ഒന്ന് ശ്രദ്ധിച്ചു നോക്കിക്കേ വെള്ളത്തിൽ കിടക്കുമ്പോൾ അവൻ ഒരു മയിലിന്റെ പീലിയും കൂടി കൈ പിടിച്ചിട്ടുണ്ട്.... ന്യായമായിട്ട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഒരു കേസെടുക്കേണ്ടതാണ്

  • @Nobody-mc4hr
    @Nobody-mc4hr 4 месяца назад

    His RUclips channel is still there no issues . All vedios are present too

  • @rasimnannat
    @rasimnannat 4 месяца назад +2

    ഇവനെപോലുള്ളവർ മറ്റുള്ള യൂടൂബർമാരുടെ വിലയും കൂടി കളയും....
    പണം കയ്യിൽ വരുന്നുണ്ട് എന്ന് കരുതി ഇത്രയും അഹംഗാരമുള്ള മുള്ള ഒന്നിനെ ഞാൻ ആദ്യായിട്ടാണ് കാണുന്നത്

  • @alanvloggy1761
    @alanvloggy1761 4 месяца назад +8

    Ganesh should be the CM of Kerala ❤

    • @LIGHTMEDIA
      @LIGHTMEDIA 4 месяца назад

      You don't know the real face of Ganesh kumar

    • @rashidrashi6220
      @rashidrashi6220 4 месяца назад

      @@LIGHTMEDIA

    • @sjeditss1362
      @sjeditss1362 4 месяца назад

      Myr umbi
      Ganesh hitler rule

  • @like-cd5ll
    @like-cd5ll 4 месяца назад +2

    ലാസ്റ് മല്ലു ട്രാവലാരുടെ വരവ് 😂😂😂😂

  • @ViberWheels
    @ViberWheels 3 месяца назад

    നല്ലതിനും ഉയർച്ചക്കും കയ്യടിക്കാൻ ആളുണ്ടാകാറില്ല... അവൻ പൊളിഞ്ഞു പോകുന്നു എന്ന് കാണുമ്പോ സന്തോഷിക്കാൻ എത്ര പേര ഇപ്പോ ഈ ചാനൽ പോലും അവന്റെ പേരിലാണ് റീച് ഉണ്ടാകുന്നെ.. അത് മറ്റൊരു സത്യം... അവന്റെ ചാനെൽ ഇഷ്ടമല്ലെങ്കിൽ കാണാതെ പോയപ്പോരേ പിന്നെ എന്തിനു കണ്ടിട്ട് കുറ്റപ്പെടുത്തണം... അവൻ ഉണ്ടാക്കി... ഇപ്പൊ പെട്ടു but അബദ്ധം ആർക്കും സംഭവിക്കാം ഇതുപോലെ പുറത്ത് ചെയുന്നുണ്ട് പലരും അവര്ക് പ്രശനം കണ്ടില്ല പുള്ളി ചെയ്തു നോക്കി ഇവിടെ പണികിട്ടി... എന്നിട് അവന്റെന്നു പൈസ gov. എടുക്കാൻ നോക്കുന്നു... എല്ലാം ശരിയാണെന്നു ഞാൻ വിശ്വസിക്കുന്നില്ല കുറച്ചൊക്കെ over ആണ്...

  • @akshayunni-
    @akshayunni- 3 месяца назад

    ath sheriyala ganesh kumar paranjath ..avan kashtapett video ittu athinte revenue tax vittitalle acountil verunne ..avante reward edkan govt enth athikaram??

  • @sibiasdfx2003
    @sibiasdfx2003 4 месяца назад +2

    India il mathrame remove cheythitullu

  • @machineenthusiast4393
    @machineenthusiast4393 4 месяца назад

    സന്തോഷം 🤣🤣

  • @harikrishnankp8225
    @harikrishnankp8225 4 месяца назад +1

    Ithu targeting anu. TAKE ACTION AGAINST MAYOR IF YOU HAVE GUTTS

  • @LOVE-BIRDSLOVER
    @LOVE-BIRDSLOVER 4 месяца назад +3

    ഇവന്റെ ഒക്കെ ചാനൽ തന്നെ കളയിക്കണം 😁😁😁

  • @JomonJose-rs2hx
    @JomonJose-rs2hx 4 месяца назад

    😊

  • @agnidevan007
    @agnidevan007 4 месяца назад +2

    ഈ സമയം നോക്കി പണിയാൻ കൂടെ ഉള്ള കൂട്ടുകാർ തന്നെ കാണും 😂😂😂😂😂😂😂

  • @AnishKumar-j5t8t
    @AnishKumar-j5t8t 4 месяца назад

    നിയമം ലംഘിക്കുന്ന മറ്റാർക്കും ഇതൊന്നും കാണുന്നില്ലല്ലോ😂

  • @jobin.mathew
    @jobin.mathew 4 месяца назад

    Video ippozhum undallo

  • @jibinmjohn8444
    @jibinmjohn8444 4 месяца назад +6

    എന്നിട്ട് ചാനൽ ഇപ്പോളും ഉണ്ടല്ലോ

    • @sujithmathewabraham9961
      @sujithmathewabraham9961 4 месяца назад

      Chila video ennu kettille illegal aayi cyber cellinu thonniya video aanu delete cheythelathu ex, mvd related

  • @Kiduszahra
    @Kiduszahra 4 месяца назад

    Udf kaariyaya nhn ganeshinte fanayi❤😂 ithaan nethaav ❤

  • @me_stk
    @me_stk 4 месяца назад +4

    തള്ളുമ്പോ ഒരു മയം
    പിന്നെ രാജ്യദ്രോഹ കുറ്റം ആണല്ലോ ഒന്ന് പോയെടാ

  • @hasanap8529
    @hasanap8529 4 месяца назад +3

    നന്നായി.. എന്തൊരു വെറുപ്പീര..

  • @kalarkodenarayanaswamy651
    @kalarkodenarayanaswamy651 4 месяца назад +13

    അച്ചനും ഒരു വിവരദോഷി തന്നെ

    • @sjeditss1362
      @sjeditss1362 4 месяца назад

      Ninte thathayo

    • @rashidrashi6220
      @rashidrashi6220 4 месяца назад

      @@sjeditss1362 NINDE APPAN Thayoli vaaname

    • @rashidrashi6220
      @rashidrashi6220 4 месяца назад

      @@sjeditss1362 athe swandam annu koodi para

    • @sujithmathewabraham9961
      @sujithmathewabraham9961 4 месяца назад +3

      ​@@sjeditss1362sanjunte thantha nitem aanennu arijilla 😂

    • @rashidrashi6220
      @rashidrashi6220 4 месяца назад

      @@sjeditss1362 allada Myre thande THANDA...

  • @prasannat8788
    @prasannat8788 4 месяца назад +1

    അമ്മച്ചിഇംഗ്ലീഷ് പറയാൻ നോക്കി ഏറ്റില്ല അസ്ട്രോളജി 😄😄😄v

  • @abindominicdominic6565
    @abindominicdominic6565 4 месяца назад +2

    Chovvunnere valathanam

  • @Devi23__34
    @Devi23__34 4 месяца назад +1

    Enthoru manushyan aado thaan oke..enthoru santhosham oralde life ..oru karyam illathe nashipikane. Kanumbo

  • @shafiriyadh7951
    @shafiriyadh7951 4 месяца назад +2

    ജ്യോതിഷം 😅😅😅😅😅😅😅 ആ കുലയിൽ പെട്ട എല്ലാത്തിനും വട്ടാണല്ലോ ദൈവമേ

  • @blazersentertainment8263
    @blazersentertainment8263 4 месяца назад +1

    Did he kill someone so politican and judges are taking so much interest wow if it was a politican son or rich guys son will they go on same intrest

  • @Joidukky
    @Joidukky 4 месяца назад +1

    Aaha eni kamuki enthanu chayyan pokunnath ennariyam😂nilkkano njan pokano ennakum😂

  • @NixZ_Vlogz
    @NixZ_Vlogz 4 месяца назад

    Sanju broyide time annu time 😂😂😂

  • @maduraj1387
    @maduraj1387 4 месяца назад +1

    കൂയ്🎉🎉🎉😅

  • @FullVibez
    @FullVibez 4 месяца назад

    Climax 🔥😆

  • @althafkyl
    @althafkyl 4 месяца назад +2

    Its very difficult to fight with a system. Oru pottatharam varuthi vacha vinaye😒 lifestyle vlog oke cheyu, vandiyil thotu ulla kali venda.

  • @legendkiller2313
    @legendkiller2313 4 месяца назад +7

    ഒന്ന് നിർത്തിനെടെ അവൻ ആരെ കൊന്ന പോലയാണ് കൊറെ എണ്ണം എടുത്ത് മറിച്ചു കൊണ്ടിരിക്കണത്

    • @sheenabiju3068
      @sheenabiju3068 4 месяца назад

      കൊന്ന പോലെ പെരുമാറായാലേ ചിലപ്പോൾ ഇനി ഇങ്ങനെ മറ്റുള്ളവർ അനുകരിക്കാതെ ഇരിക്കൂ

  • @jishnu..4592
    @jishnu..4592 4 месяца назад +1

    പറ്റിയ ഒരു തള്ളയും 😂

  • @naviya3884
    @naviya3884 4 месяца назад +1

    Trollar maark chakara😅

  • @JeesJoy-hg1tc
    @JeesJoy-hg1tc 4 месяца назад +3

    Ganeashan ellarkum ittu paniyuvaa, nallathu cheyyillaaa😮😮😮😅😅

  • @Nobbyinassu
    @Nobbyinassu 4 месяца назад +1

    Mvd ki big salute

  • @nadeerasalim9680
    @nadeerasalim9680 4 месяца назад +1

    Endhaayaalum nannayi..

  • @angeljohn4763
    @angeljohn4763 4 месяца назад +1

    Vellam second show kkum poya mathiyarnnu

  • @Trs833
    @Trs833 4 месяца назад +1

    Aadyam maryada padikk

  • @ZianZera
    @ZianZera 4 месяца назад +2

    Shapamm Penn Shapamm😂😂😂

  • @jaleelpachakund2732
    @jaleelpachakund2732 3 месяца назад

    ഗയ്‌സ് എല്ലാം പോയി