Dr.Rajendran is a man of ethics.. dedication....Sincerity... transferring 1 year after posting from the present station without a justifiable reason to post a leftist is unjesifiable
പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണെങ്കില്‍ രാജേന്ദ്രന്‍ റിലീവ് ചെയ്യുകയും പുതിയ ആള്‍ ജോയിന്‍ ചെയ്യുകയും ചെയ്തുകഴിഞ്ഞു. അതിനാല്‍ സ്റ്റേയ്ക്ക് പ്രസക്തിയില്ല.അയാള്‍ മര്യാദക്ക് പുതിയ സ്റ്റേഷനില്‍ ജോയിന്‍ ചെയ്യുകയാണ് വേണ്ടത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്തുചെയ്യുകയാണ്?
ബഹുമാനപ്പെട്ട മുക്കിയ മന്ത്രിയുടെ നിർദ്ദേശപ്രകാരം സംഭവം അന്വേഷിച്ച് കർശന നടപടി എടുക്കാൻ ഓർഡർ നൽകി … ഈ പ്രസ്താവനയും ആയി. ഏരോഗ്യ മന്ത്രിണി വന്നില്ലേ ഇതുവരെ 😊
വെറുതെ ഇരിക്കാതെ രണ്ടു പേരും രാവിലെ മുതൽ രോഗികളെ പരിശോധിക്കട്ടെ
കുത്തഴിഞ്ഞ ഭരണ സംവിധാനം,
എങ്ങിനെയെങ്കിലും കക്കണം, മുക്കണം, നക്കണം, അതല്ലാതെ മറ്റൊന്നും നടക്കുന്നില്ല.
ഈ കസേരയിൽ അള്ളി പിടിച്ചിരിക്കാൻ എന്തെങ്കിലും ലാഭം ഉണ്ടാകും അതായിരിക്കും
എവിടെ സാഗർ കോട്ടപ്പുറം 😂😂😂
Sagar kottaporam
നല്ലപോലേ കിമ്പളം കിട്ടുന്നിടം ആയിരിക്കും
അത് കൊണ്ടാണല്ലോ നിലവിലുള്ള DMO ക്ക് പോകാനും താല്പര്യമില്ല
പുതിയ DMO ക്ക് ഇവിടം കിട്ടുകയും വേണം
Dr.Rajendran is a man of ethics.. dedication....Sincerity... transferring 1 year after posting from the present station without a justifiable reason to post a leftist is unjesifiable
Yes😢
Sreenivasan 🔥🔥
പറഞ്ഞ കാര്യങ്ങള്‍ വസ്തുതയാണെങ്കില്‍ രാജേന്ദ്രന്‍ റിലീവ് ചെയ്യുകയും പുതിയ ആള്‍ ജോയിന്‍ ചെയ്യുകയും ചെയ്തുകഴിഞ്ഞു. അതിനാല്‍ സ്റ്റേയ്ക്ക് പ്രസക്തിയില്ല.അയാള്‍ മര്യാദക്ക് പുതിയ സ്റ്റേഷനില്‍ ജോയിന്‍ ചെയ്യുകയാണ് വേണ്ടത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ എന്തുചെയ്യുകയാണ്?
എല്ലാം ശരിയാക്കി 😅
ബഹുമാനപ്പെട്ട മുക്കിയ മന്ത്രിയുടെ നിർദ്ദേശപ്രകാരം സംഭവം അന്വേഷിച്ച് കർശന നടപടി എടുക്കാൻ ഓർഡർ നൽകി … ഈ പ്രസ്താവനയും ആയി. ഏരോഗ്യ മന്ത്രിണി വന്നില്ലേ ഇതുവരെ 😊
ഡോക്ടർ മാർക്ക് പറ്റിയത് സ്വകാര്യ മേഖല/ വിദേശ ജോലി തന്നെ........ അധികാരം എന്ന വെറും അപ്പക്കഷണത്തിന് എന്തിന് തല്ല്കൂടണ൦😂
കേരളം എല്ലാ അർത്ഥത്തിലും ഒരു ഭ്രാന്തലയം 😃😃😃
ഗസറ്റഡ് യ(ക്ഷി)ക്ഷന്‍?😂😂
കോഡ് കൈ... ഇത് അതു തന്നെ
They are enjoying their time, minimum daily wage will be Rs.5000😢😢😢😢
മന്ത്രി കാര്യങ്ങൾ പഠിച്ചു വരുന്നേ ഉള്ളൂ...pls wait...😊
എന്തിനാനു ഇ dmo.. എന്താണ് അവരുടെ പണി
ഈ സർക്കാരിനെ ഉദ്യോഗസ്ഥർക്കു ഒരു ഭയവും ഇല്ല. എൽ ഡി എഫ് എന്ത് ആണ് പറ്റിയത്
ഭരണത്തിന്റെത്തിന്റ കഴിവ് കേട് ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞ നിലയിലാണ് നാഥനില്ലാ കളരിയായി മാറി
Please send
P P Divya
Such an important department of Health Service and such issues shows the pathetic situation of governance in Kerala...
നാളെ എനിക്ക് വാർക്ക പണി ഇല്ല... നിങ്ങൾ രണ്ടു പേരും നാളെ മുതൽ വരേണ്ട.. ഞാൻ മെഡിക്കൽ ഓഫസർ ആയിക്കോളും.. 😌
😂😂😂😂നല്ല ഭരണം
Sreenivasan ethra deerkha darshi...
കേരളത്തിൽ വെളിവ് ഉള്ള ഒരു ഭരണാധികാരി ഉണ്ടോ....ഒന്നിനും അറിയാത്ത കുറേ പേര്
ആണും പെണ്ണും അല്ലെ... ചുമ്മാ കളിച്ചു ഉറങ്ങട്ടെ...😮😮😮
കുത്തഴിഞ്ഞ ഭരണത്തിന്റെ നെറുകയിൽ ഒരു പൊൻതൂവൽ കൂടി
nammuday kappalintay kappithan eaviday
🤣🙏
വീണ എന്തിയെ
ഒരു മാക്സിയുടെ കുറവുണ്ട്
kappithan ?????????
kappithan eavday
E nariya bharanam alle ethalle ethinappuravum kanum
രണ്ടിനെയും മാറ്റി പുതിയെ ആളെ നിയമിക്കുക