മലയാളിയുടെ കവിതാസങ്കൽപ്പങ്ങളെ സമൂലം ഉടച്ചുവാർത്ത കടമ്മനിട്ടയുടെ അനന്യവിശേഷമായ കാവ്യധിഷണയെ സത്യസന്ധമായും അതീവസുന്ദരമായും അവതരിപ്പിക്കുന്നതിൽ അങ്ങേയറ്റം സൂക്ഷ്മത പുലർത്തിയ രാജീവൻ സാറിന് എന്റെ സ്നേഹാർപ്പണം. തന്റെ കവിതകൾക്ക് വേറിട്ട വീഥികളൊരുക്കിയ, കവിതാനവോത്ഥാനപ്രക്രിയകളിലെ മുൻനിരനായകരിൽ പ്രമുഖനായ കടമ്മനിട്ടയുടെ എല്ലാ കവിതകൾക്കും പുനർവായന 'കല്പിക്കുന്ന' ഒരാഹ്വാനമായി ഈ പരിപാടിയെ ഞാൻ വിലയിരുത്തുന്നു. സന്തോഷം രാജീവ് സാർ. 🙏
❤❤❤❤❤
Excellent presentation sir 🙏
Thanks Rani... സമയം കിട്ടുമ്പോൾ ബാക്കി ഉള്ളത് കൂടി കേൾക്കുക...
നന്നായിട്ടുണ്ട് 👍💕
🙏🙏🙏🙏🙏
അഭിനന്ദനങ്ങൾ
സന്തോഷം ലീലാകൃഷ്ണന്‍....
👌👌👌
സുധീഷ് ...
@@drrsrajeev1 🙏😍
മലയാളിയുടെ കവിതാസങ്കൽപ്പങ്ങളെ സമൂലം ഉടച്ചുവാർത്ത കടമ്മനിട്ടയുടെ അനന്യവിശേഷമായ കാവ്യധിഷണയെ സത്യസന്ധമായും അതീവസുന്ദരമായും അവതരിപ്പിക്കുന്നതിൽ അങ്ങേയറ്റം സൂക്ഷ്മത പുലർത്തിയ രാജീവൻ സാറിന് എന്റെ സ്നേഹാർപ്പണം. തന്റെ കവിതകൾക്ക് വേറിട്ട വീഥികളൊരുക്കിയ, കവിതാനവോത്ഥാനപ്രക്രിയകളിലെ മുൻനിരനായകരിൽ പ്രമുഖനായ കടമ്മനിട്ടയുടെ എല്ലാ കവിതകൾക്കും പുനർവായന 'കല്പിക്കുന്ന' ഒരാഹ്വാനമായി ഈ പരിപാടിയെ ഞാൻ വിലയിരുത്തുന്നു. സന്തോഷം രാജീവ് സാർ.
🙏
വളരെ സന്തോഷം സാര്‍...