പിഷാരടി തോറ്റതല്ല , മാറി നിൽക്കേണ്ടി വന്നതിന് കാരണം ബൈലോ| Amma | Election 2024 | Ramesh Pisharody

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 59

  • @josephchacko8422
    @josephchacko8422 4 месяца назад +19

    പിഷാരടി പറയുന്നത് വളരെ ശരിയാണു👍👍👍👍

  • @ShibiludheenShibiludheen
    @ShibiludheenShibiludheen 4 месяца назад +17

    ഇത്രയും വോട്ട് കിട്ടിയ ആളെ എന്തുകൊണ്ടും ഉൾപ്പെടുത്തേണ്ടതാണ്. കാരണം അംഗങ്ങൾ കൂടുതൽ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നല്ലോ. ആണുങ്ങളിൽ സുരേഷ് കൃഷ്ണയെയോ പഴയതിൽ നിന്ന് ടിനിടോം, ബാബുരാജ് എന്നിവരെയൊക്കെ ഒഴിവാക്കി പുതിയവർക്ക് അവസരം കൊടുത്താൽ മതിയാരുന്നു. പിഷാരടി യെപ്പറ്റി ജനങ്ങളുടെ ഇടയിൽ യാതൊരു ആരോപണങ്ങളും ഇല്ലാത്ത വ്യക്തിയാണ്.

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 4 месяца назад +12

    പിഷരാടി പറഞ്ഞതാണ് സത്യം

  • @Sunilcapital
    @Sunilcapital 4 месяца назад +9

    Pisharadi is Right. This association should have an undisputable byelaw for a fair election and woman reservation

  • @chacheB
    @chacheB 4 месяца назад

    ടോപ് സ്കോറെർ - അനന്യ 😍😍 ശിക്കാർ , തോംസൺ വില്ല മുതലേ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് - ഒരു ജാടയും ഷോ ഓഫ് ഉം ഇല്ലാത്ത സിംപിൾ charceter , straight forward .good artist too. Most Deserving .❤❤

  • @saleemp6480
    @saleemp6480 4 месяца назад

    ആകെ മൂന്ന് പേരെ തിരഞ്ഞെടുക്കണം, ആ മൂന്ന് പേരും സ്ത്രീകൾ ആവുകയും വേണം. ആകെ മൂന്ന് സ്ത്രീകളെ മത്സരിക്കാൻ ഉണ്ടായിരുന്നുള്ളൂ. അവരെ മൂന്നുപേരെയും തിരഞ്ഞെടുക്കണമെന്ന് ഉറപ്പാണെങ്കിൽ പിന്നെ എന്തിനാണ് ഒരു ഇലക്ഷൻ വെച്ചത് എന്ന് തന്നെ മനസ്സിലാവുന്നില്ല. മൂന്നു സ്ത്രീകളെ തിരഞ്ഞെടുക്കാൻ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും മത്സരിച്ചത് എന്തിനാണ് എന്ന് മനസ്സിലാവുന്നില്ല. ഒരു വല്ലാത്ത ഒരു കണക്കാണ്.

  • @Prs-e6r
    @Prs-e6r 4 месяца назад

    സ്ത്രീകൾ കയറി വരട്ടെ 🎉അൻസിബ 👏👏👏സരയു 👏👏

  • @askarponniam9111
    @askarponniam9111 4 месяца назад +7

    മൂന്ന് സ്ത്രീകൾ ബൈലോ പ്രകാരം വരണമെന്നുണ്ടെങ്കിൽ എന്തിന് മത്സരം..

  • @acacacac8358
    @acacacac8358 4 месяца назад

    ഹോ ഫീകരം തന്നെ 😂😂😂

  • @rajesh.snediyanthala4144
    @rajesh.snediyanthala4144 4 месяца назад +10

    എക്സിക്യൂട്ടിവ് തെരഞ്ഞെടുപ്പ് നടത്തിയാല്‍ പോരെ..4 സ്ത്രീകള്‍ ആണെങ്കില്‍ 4 സ്ത്രീകള്‍ അവര്‍ക്ക് എതിരെ മത്സരിച്ചാല്‍ പോരെ...7 പേര്‍ പിന്നേ അവര്‍ക്ക് എതിരെ മറ്റു 7 പേര്‍ മത്സരിച്ചാല്‍ പോരെ

  • @lathikadevisurendran3753
    @lathikadevisurendran3753 4 месяца назад +1

    Women reservation seperate aayi മത്സരിക്കണം.4പേർക്ക് സംവരണം ഉണ്ടെങ്കിൽ 8 പേര് മത്സരിക്കണം.byelaw അതനുസരിച്ച് amend ചെയ്യണം.അതാണ് ശരി.

  • @Robin_raj_r
    @Robin_raj_r 4 месяца назад +1

    Super amazing 🎉🎉🎉❤️‍🔥❤️‍🔥👊♥️♥️♥️♥️

  • @sunnykuriakose2494
    @sunnykuriakose2494 4 месяца назад

    ഇനി അത് പറഞ്ഞു സമാധാനിക്കാം

  • @jayadasraman9671
    @jayadasraman9671 4 месяца назад +2

    ഇതൊന്നും സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയം അല്ല.

    • @arjunkolangath4367
      @arjunkolangath4367 4 месяца назад

      Athippo ellavarkkum ariyaavunna kaaryam alle....

  • @ChinjuClt
    @ChinjuClt 4 месяца назад +2

    എല്ലായിടത്തും അങ്ങനെ തന്നെ. Mark ഉള്ളവനെ പിന്തള്ളിയല്ലേ സംവരണം വഴി ജോലിക് കയറുന്നതും അഡ്മിഷൻ എടുക്കുന്നതും എല്ലാം.....

  • @kasimm4677
    @kasimm4677 4 месяца назад

    💪🏻 അന്നെരെ പറഞ്ഞില്ലെ പോരാണ്ട്... പോരാണ്ട്❤........

  • @itried687
    @itried687 4 месяца назад +5

    ഹൈദരലി, തനിക്ക്‌ ഈ വാർത്ത കുറച്ചുകൂടി വ്യക്തമായും സ്ഫുടമായും റിപ്പോർട്ട്‌ ചെയ്തു കൂടേ?..മനസ്സിൽ ആശയം ഉണ്ടെങ്കിലും അവതരിക്കുമ്പോൾ ഒരു വ്യക്തതക്കുറവും. Work on your language efficiency 👍🏻

  • @albinpaul2493
    @albinpaul2493 4 месяца назад +1

    ഇത് ഞങ്ങളെ badhikkunna പ്രശ്നം അല്ല

  • @gourisp7528
    @gourisp7528 4 месяца назад +4

    പിഷാരടി മാറി നിന്നത് മമ്മുക്ക ഇല്ലാത്തതിനാൽ ഇവൻ വാൽ മൂടുതാങ്ങി ഇവൻ നിന്നാലും ജയിക്കില്ല

    • @Reallynice-wm9ov
      @Reallynice-wm9ov 4 месяца назад +3

      Vidio full kandillalle vote kitty vijayichu ne evedena verunne😂😂😂

  • @KiranJose-dj2sy
    @KiranJose-dj2sy 4 месяца назад

    Etrayumm competition nadakunnundenkill nalla cash adi nadakunundavum

  • @rajeshvs9667
    @rajeshvs9667 4 месяца назад +10

    ഇലക്ഷന് മുൻപേ തന്നെ പിഷാരടി ക്ക് അറിയാമായിരുന്നല്ലോ 4 സ്ത്രീകൾ കമ്മിറ്റി യിൽ വേണം എന്നത്, എന്നിട്ട് ഇപ്പോ കരഞ്ഞിട്ട് കാര്യമില്ല എനിക്ക് ഇന്നലെ അൻസിബയെകാൾ സരയുവിനേക്കാൾ വോട്ട് ഉണ്ട് എന്ന് പറയാൻ തന്നെ നാണമില്ലേ അവിടെ ഷാജോൺ, ടിനിടോം, കലാഭവൻ പ്രചോദ്, അനന്യ തുടങ്ങി വിനു മോഹന് വരെ പിശാരടിയേക്കാൾ വോട്ട് കിട്ടി ആളുകൾ വോട്ട് ചെയ്യാത്തതിന് ഇപ്പോ തിരഞ്ഞെടുത്ത കമ്മിറ്റി യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @jishamk.m8389
    @jishamk.m8389 4 месяца назад

    Enthonu A M M A. Full supports only culprits.

  • @mackwilljohns2582
    @mackwilljohns2582 4 месяца назад

    ഇതിൽ പ്രിഥ്വി പ്രതികരിക്കും.

  • @thecitizen87935
    @thecitizen87935 4 месяца назад +1

    4ladies against 4 ladies matsarichal pore

  • @polimachan4348
    @polimachan4348 4 месяца назад

    എടോ പിഷാരടി പരാജയപെട്ടു

  • @vibeand_drive
    @vibeand_drive 4 месяца назад

    Enthayalum rajayathe badhikunnna karyam allaloo 😂 pinne arayalentha

  • @shibuajman9380
    @shibuajman9380 4 месяца назад

    സിനിമയിലും നാടകമേ ഉലകം😂😂😂

  • @shajikannadi
    @shajikannadi 4 месяца назад

    AMMA ബൈലോയിൽ സ്ത്രീ സംവരണം 10% ഉണ്ടെങ്കിൽ അതു മാറ്റിവച്ചല്ലേ മറ്റുള്ള തിരഞ്ഞെടുപ്പ് നടത്തേണ്ടതൊള്ളു... ഇതിലിത്ര തല പുകയേണ്ടതുണ്ടോ.. 😄

  • @binupaulose8474
    @binupaulose8474 4 месяца назад

    H droliiiii😂😊

  • @omerambadath5367
    @omerambadath5367 4 месяца назад

    Aadya randu sthanavum sngikalkayallo😂😂😂

  • @SpG___vlogs
    @SpG___vlogs 4 месяца назад

    ആകെ അൻസിബയും സരയുവും മാത്രം തനിക്കു താഴെ വന്നു 🤣🤣 അതാണോ ജയിച്ചത്‌ 🤣 അനന്യ ഒക്കെ തന്നെക്കാൾ വോട്ട് വാങ്ങി 🤣

  • @oneandoneoneandone
    @oneandoneoneandone 4 месяца назад

    Pishaaaradiye kollathe konnnu😮

  • @jomonthomaslobo
    @jomonthomaslobo 4 месяца назад

    വനിതകൾക്ക് വേണ്ടി ഉള്ള സീറ്റ് വനിത റിസർവേഷൻ ആക്കി വെക്കാതെ ഇങ്ങനെ ചെയ്തിട്ട് കാര്യം ഉണ്ടോ?

  • @oneandoneoneandone
    @oneandoneoneandone 4 месяца назад +1

    Amma meeting il ini hyder myrne ketaruth ini 😮

  • @PramodNanu-h1d
    @PramodNanu-h1d 4 месяца назад

    കിങ്ങിണ്ടി കൂട്ടാ.. അടുത്ത കരച്ചിൽ പാർട്ടി: ഇവരുടെ ഗ്രൂപ്പ് മുരളി ഗ്രൂപ്പ്

  • @oneandoneoneandone
    @oneandoneoneandone 4 месяца назад +1

    Hyder is a toxic person 😅

  • @rahimambalath1392
    @rahimambalath1392 4 месяца назад

    എന്തുവാടെ.. ഇത്ര പറയാൻ എന്താ ഉള്ളെ.. അവരടെ സംഘടന.. അതിലെ അംഗങ്ങൾക് വേണ്ടി ഉള്ളത്.. നല്ല സിനിമ വന്നാൽ പോയി കാണാം.. അല്ലതെ ഇതൊക്കെ ഇത്ര സംഭവം ആക്കി പറയേണ്ടതുണ്ടോ

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 4 месяца назад +1

    Executive committee pisharady tottu pisharady tazhe ansiba sarayu roni matram athil stree savaranam ansiba sarayu apol pisharady tottu

  • @Zachia5767
    @Zachia5767 4 месяца назад

    Valiya karymai poi..allelum e ammayl nadakunnath ellam fair aaytulla karyngal anallo.

  • @PkSooraj-sv2tb
    @PkSooraj-sv2tb 4 месяца назад

    വനിത സംവരണം ഉള്ള സ്ഥാനത്തേക്ക് മത്സരിക്കാൻ പോയിട്ട് ഞാൻ തോറ്റിട്ടില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥം 😂😂😂😂😂😂😂

  • @alenmalex1410
    @alenmalex1410 4 месяца назад

    Tholvi ansiba

  • @amalraj3146
    @amalraj3146 4 месяца назад

    Ente pisharadee, ningal ee pottanmarude koode mathsarikkendayirunnu😊

  • @vr07744
    @vr07744 4 месяца назад

    Election nnu paranja vote koodiya aalkar jayikanam ..... Reservation kodukanam ngil ntina election etangioum 4 pere select chayta pore

  • @sreechettikulagara2066
    @sreechettikulagara2066 4 месяца назад

    ഒബ്ര

  • @oneandoneoneandone
    @oneandoneoneandone 4 месяца назад

    Amma association oke enna myra kaanikunnne..

  • @AnoopkmManoharan-om7dk
    @AnoopkmManoharan-om7dk 4 месяца назад

    Remesh tottu 😂😂😂😂

  • @sajikumargopalan8170
    @sajikumargopalan8170 4 месяца назад

    Pottu pullan

  • @shajankarunakaran3928
    @shajankarunakaran3928 4 месяца назад

    പിഷുവാല൯ അധികപറ്റാണ്

  • @J43445
    @J43445 4 месяца назад

    Ivaneyaanu aadyam vilakkendath ,aa parisarath ivane aduppikuka polum cheyaruth ennale gunam pidiku