മമ്മൂട്ടിയുടെ പ്രസംഗത്തിനിടെ കുട്ടിയുടെ വിളി l mammootty

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 294

  • @VIBINVINAYAK
    @VIBINVINAYAK 5 лет назад +516

    *അതാണ് നമ്മൾ അഹങ്കാരി എന്ന് വിളിക്കുന്ന ആ മനുഷ്യന്റെ മനസ്സ്*

  • @noushadrasha6326
    @noushadrasha6326 5 лет назад +439

    മമ്മൂട്ടികയ്ക്ക് സിനിമയിലേ അഭിനയ്ക്കാനറിയൂ ജീവിതത്തിൽ അഭിനയിക്കാനറിയില്ലാ പച്ചയായ മനുഷ്യൻ

  • @sumeshk6452
    @sumeshk6452 4 года назад +41

    മമ്മൂക്കയുടെ ഓ വിളിയും അതു കേട്ടുള്ള ചേച്ചിയുടെ ആ ആ ആ ചിരിയും രണ്ടും സൂപ്പറായിരുന്നു 🤗

  • @panfit7021
    @panfit7021 5 лет назад +423

    സിനിമാനടൻമാരിൽ പച്ചയായ മനുഷ്യ ൻ മമ്മൂക്കതന്നെയാണ്.. ഒട്ടുമൂക്കാലു० കളളനാണയങൾ..

    • @muhammedjabbar2090
      @muhammedjabbar2090 5 лет назад +5

      @joseph stalin "സൂക്കേട് "എന്താണെന്നു മനസ്സിലായി,.

    • @kunju1481
      @kunju1481 5 лет назад +3

      Sathyam

    • @yaazumer6859
      @yaazumer6859 5 лет назад +1

      joseph stalin mashi kata mashi😬😜

    • @chulbul7635
      @chulbul7635 5 лет назад

      Idu viral avum remix cheynm

    • @nishadn2072
      @nishadn2072 5 лет назад +2

      Mamookayum,jayaram ettanum,Mani chettanum,lalettanum pacha aya nala manushyar annu.

  • @RajeshK-gw1wg
    @RajeshK-gw1wg 5 лет назад +163

    അതാണ് എൻ്റെ മമ്മൂക്കാ👌😘🔥😍❤️❤️❤️❤️❤️❤️❤️

    • @keralatalks7777
      @keralatalks7777 Год назад +1

      എന്റെ മാത്രം അല്ല... നമ്മുടെ മമ്മൂക്ക 🥰🥰🥰

  • @mohammedhashim6199
    @mohammedhashim6199 4 года назад +105

    ഒന്നും പറയാനില്ല സർവ്വശക്തനായ തമ്പുരാൻ അദ്ദേഹത്തിനും ദീർഘായുസ്സും ദീർഘാരോഗ്യവും പ്രദാനം ചെയ്യട്ടെ

    • @sumeshkumar962
      @sumeshkumar962 4 года назад +2

      God.ബ്ലെസ്. മമൂക്കാ

    • @davidjhon3918
      @davidjhon3918 3 года назад +1

      Ikka uyir❤️❤️❤️❤️

  • @jafarmailampadathjafar6533
    @jafarmailampadathjafar6533 4 года назад +178

    ആ വിളി വീണ്ടും വീണ്ടും കേട്ടവർ എത്ര പേരുണ്ട് ഞ്ഞാൻ ഒരു പാട് തവണ കേട്ടു കണക്കില്ല

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 5 лет назад +46

    ഒപ്പം കാര്യങ്ങൾ വളരെ നല്ല രീതിയിൽ സംസാരിക്കുകയും അവതരിപ്പിക്കുയും ചെയ്യുന്നതും മമ്മൂക്കയുടെ പ്രത്യേകത തന്നെ 👌😍

  • @mohammedilliyase2051
    @mohammedilliyase2051 4 года назад +68

    വലിയൊരു സദസ്സിൽ പ്രസിദ്ധനായ ഒരാൾ പ്രസംഗിച്ചു നിൽക്കുമ്പോൾ ഒരു കുഞ്ഞിന്റെ വിളികേൾക്കുമ്പോൾ അതിനു മറുപടി കൊടുക്കുന്നത് നിസ്സാര മായി കാണുന്നത് അവന്റ മനസ്സിന്റെ വിഷമാണ്.

    • @rashmisuneesh3695
      @rashmisuneesh3695 4 года назад +1

      Enikum. Njn kore pravashym vaayich noki

    • @fathimathsafira6759
      @fathimathsafira6759 4 года назад

      Endhan udheshichath🤔

    • @sajjadmusthafa9665
      @sajjadmusthafa9665 4 года назад

      തലയിൽ ഒരു മൂളക്കം മാത്രം.. ആക്ച്വലി എന്തുവാ അണ്ണാ ഉദ്ധേശിച്ചെ 🙄🙄

    • @anooppaulson6902
      @anooppaulson6902 4 года назад +3

      Mamooka vilikettath arenggilum nisaaramayi kaanunnundenggil avarudea manasil vishamaanu ennannu haa suhruth udheshichath ennu njn udheshikkunnu

    • @swalihkavarathi7590
      @swalihkavarathi7590 3 года назад

      എന്താ നിങ്ങൾ ഉദ്ദേശിച്ചത് 🤔 പറ ഞാൽ കൊള്ളാമായിരുന്നു.

  • @jmshajahan1257
    @jmshajahan1257 4 года назад +78

    എല്ലാ വിളിയും അദേഹം മാനൃമായി കേൽകു० .മാനൃത അദേഹതിൻെറ മുഖമുദ്രയാണ്

    • @bindhubindhu8268
      @bindhubindhu8268 2 года назад

      Aniki. Oru. Vidila. Mamuka. A, nda. Farthavini. Sugamila. Bindhu.

    • @indiammmm
      @indiammmm Год назад

      ​@@bindhubindhu8268hi

  • @seethalekchimi167
    @seethalekchimi167 5 лет назад +100

    Great mammuka God bless

  • @muralikrishnantp3728
    @muralikrishnantp3728 5 лет назад +364

    മമ്മൂക്ക മനുഷ്യത്വം വിളയുന്ന ആളാണ്

    • @thet2076
      @thet2076 5 лет назад +8

      @joseph stalin 😂krimi kadi

    • @Yebi263
      @Yebi263 5 лет назад +1

      Oru mayamokke avaam pls

    • @thet2076
      @thet2076 5 лет назад +5

      @@Yebi263 mayam laletan cheyyunundallo adh mathi😛

    • @Yebi263
      @Yebi263 5 лет назад +1

      @@thet2076 eda mara kazhthey njan eppazhada nayinte mone njan lalletan fan aye? Nammal mammookka fan oke nine kaatilun kooduttal angedrde acclaimed cinemakal kandu vallarannavann poi charade theetamey

    • @Yebi263
      @Yebi263 5 лет назад

      @@thet2076 mammokyude andi thangaathey oru comment ittaal odane lalletan fan akumooo.??
      Enth poothandi logic ada duranthame?

  • @mayakm8586
    @mayakm8586 4 года назад +53

    മമ്മൂക്ക ennu വിളി കേട്ടപ്പോൾ ഫീലിംഗ് ആയവർ like adi

  • @deepakak491
    @deepakak491 5 лет назад +107

    അല്ലെങ്കിലും ചൂടന്മാർക്കു ഉള്ളിൽ ഭയങ്കര സ്നേഹം ആയിരിക്കും . മമ്മൂക്ക മരണവീട്ടിൽ പോകുന്ന വീഡിയോ കണ്ടാൽ മനസ്സിലാവും . ഭയങ്കര ഇമോഷണൽ ആണ് മമ്മൂക്ക . അത് സങ്കടം ആയാലും ദേഷ്യം ആയാലും

  • @onlyforjoke8025
    @onlyforjoke8025 5 лет назад +43

    ആ... ഒാ... വിളിയില്‍എല്ലാം ഉണ്ട് ലാളനയും കൗതുകവും എല്ലാം ♥♥♥♥

  • @ജയ്റാണികൊട്ടാരത്തിൽ

    മമ്മൂക്ക നിങ്ങൾ ഒരു വികാരം ആണ്, രക്തത്തിൽ കമ്മ്യൂണിസം അലിഞ്ഞു ചേർന്ന പോലെ ഒരു വികാരം 😘😘

    • @shyjumc7211
      @shyjumc7211 3 года назад

      ഇതെന്താ ഷുഗർ പോലുള്ള രോഗമാണോ കമ്മ്യൂണിസം രക്തത്തിൽ അലിഞ്ജുചേരാൻ

  • @haneefanekal
    @haneefanekal 5 лет назад +43

    നമ്മുടെ ഇക്ക മുത്താണ്

  • @rahmaneesfarhan8169
    @rahmaneesfarhan8169 4 года назад +16

    നിങ്ങൾ എന്താണെന്നു ആ വിളി കേട്ടപ്പോൾ മനസിലായി നിങ്ങൾക്കൊരു നല്ല മാതാവുണ്ട്.
    നിങ്ങളിൽ ഒരു നല്ല പിതാവും മനുഷ്യനും ഉണ്ട്

  • @muneerkc2940
    @muneerkc2940 5 лет назад +117

    അവതാരകൻ പറയുന്നതുപോലെ എന്തോ എന്നല്ല മമ്മൂക്ക പറയുന്നത് തനി നാടൻ ശൈലിയിൽ കുട്ടിയുടെ വിളിക്ക് അതിൻറെ രീതിയിൽ ഓ എന്നാണ് വിളി കേൾക്കുന്നത്

  • @hajzhajz3889
    @hajzhajz3889 4 года назад +24

    ബിഗ്‌ബോസ് അവതരണം മമ്മുക്ക ആയിരുനെങ്ങിൽ കലക്കിയേനെ നമ്മുടെ സർ നെ പരിഗണന കിട്ടീരുന്നു

  • @manjuajith1974
    @manjuajith1974 4 года назад +8

    മമ്മൂക്ക ഇഷ്ട്ടം...

  • @abdhuluabdhu4887
    @abdhuluabdhu4887 4 года назад +5

    എന്തുചെയ്യാൻ എന്ത് കുറ്റം കണ്ടുപിടിക്കാൻനോക്കിയാലും തോറ്റുപോകും ഇദ്ദേഹത്തിനുമുന്നിൽ

  • @fasalumuthu228
    @fasalumuthu228 5 лет назад +168

    1:48 second ആ വിളി വന്നു😑😎

  • @muralikrishnantp3728
    @muralikrishnantp3728 5 лет назад +45

    Super aanu

  • @പ്രണവം-ഛ2പ
    @പ്രണവം-ഛ2പ 5 лет назад +48

    അതാണ് നമ്മുടെ സ്വന്തം മമ്മൂക്ക 😘😘😘❤❤❤💖💖💖

  • @flicksteller
    @flicksteller 4 года назад +3

    Mammookka uyir

  • @balagopalanthampi4070
    @balagopalanthampi4070 4 года назад +3

    Great

  • @unnikrishnan3494
    @unnikrishnan3494 4 года назад +15

    Mamooka he is a hero great man great heart I like it mammookka very well than you very much 😍🥰😋😘 o

  • @bibinthampy1599
    @bibinthampy1599 5 лет назад +33

    1:45..ippol manusilayalo..njangalku mammookaye enthu konda ishtam ennu.

  • @abuberka4269
    @abuberka4269 5 лет назад +70

    ഒരു മനുഷ്യ സ്നേഹി

  • @sumeshthaissery602
    @sumeshthaissery602 2 года назад +11

    ലാലിനെക്കാളും എന്ത് കൊണ്ടും മുന്നിലാണ് മമ്മൂക്ക . നല്ല മനസിനു ഉടമ.സംസാരിക്കുന്ന കാര്യങ്ങളിൽ വ്യക്തത.
    ഞാൻ ആരുടെയും ഫാൻ അല്ല. നല്ലത് എവിടെ കണ്ടാലും അംഗീകരിക്കും.

  • @kvmkvm1050
    @kvmkvm1050 5 лет назад +17

    മറുനാടൻകു എന്തു പറ്റി... മമ്മുട്ടി കമ്മിയാണ് എന്നല്ലോ പറഞ്ഞത്

  • @muralikrishnantp3728
    @muralikrishnantp3728 5 лет назад +52

    അഭിനയത്തിലും ജീവിതത്തിലും സൂപ്പർ

    • @nathutevinu8583
      @nathutevinu8583 4 года назад

      Ningale kondu ingane oru manushyane naatikkaam ennano uddheshikkunnathu.

  • @a_tooooo_z1804
    @a_tooooo_z1804 5 лет назад +15

    ikkkkkkkkaaaaaaaa ummmmmmhhaaaaaaa

  • @ammunathal3063
    @ammunathal3063 4 года назад +5

    mammookkka

  • @BeHappy-wm6ub
    @BeHappy-wm6ub 4 года назад

    ... Ith itta channelinu vendiii full video kananae... Thanks for this cute video

  • @radhikaradhika310
    @radhikaradhika310 5 лет назад +94

    മമ്മൂക്കാ ദ ഗ്രേറ്റ്

  • @RajeshR-p3q
    @RajeshR-p3q Месяц назад

    മമ്മൂട്ടി എന്ന നല്ല മനുഷ്യൻ നല്ല നല്ല നടൻ❤❤❤❤❤

  • @rubysafeena8725
    @rubysafeena8725 3 года назад +4

    ഒരിക്കലും പ്രദീക്ഷീക്കാതെ വന്ന വിളിക്ക് പോലും വിളികേട്ട എന്റെ ഇക്ക
    നിങ്ങളൊരു മഹാ മനസിന്റെ ഉടമയാണ് 🙏👌🤗

  • @Abdulazis-dj4mz
    @Abdulazis-dj4mz Год назад +1

    വാക്കിലും പ്രവർത്തിയിലും നന്മ കൊണ്ടു നടക്കുന്ന ഒരു നല്ല മനുഷ്യൻ ഞാൻ അദ്ദേഹത്തെ കാണുന്നത് ഒരു നടൻ എന്നതിലുപരി ഒരു മനുഷ്യ സ്നേഹി അതാണ് വേണ്ടത്

  • @beemas7221
    @beemas7221 4 года назад +5

    Title തെറ്റുണ്ട് ഷെയർ &കെയർ അല്ല
    കെയർ &ഷെയർ എന്നാണ്

  • @prasadkvprasadkv6384
    @prasadkvprasadkv6384 5 лет назад +16

    മമ്മുക്ക❤❤❤❤❤❤❤

  • @aneeshanadhira5016
    @aneeshanadhira5016 5 лет назад +9

    Ikkaaaaa I love uuuuuuuuu

  • @kareemji2315
    @kareemji2315 5 лет назад +84

    മനസ്സിൽ ജാടകളlല്ലാത്ത എളിമയെ ഹൃദയത്തിൽ മാത്രം ഒളിപ്പിച്ച് വെച്ച് കൊണ്ടു്, പുറത്ത് കഠിനഹൃദയനെന്ന് തോന്നിപ്പിക്കുന്ന ഒരു പാവം മനുഷ്യൻ.

  • @thahaumar546
    @thahaumar546 4 года назад +11

    നിഷ്ക്കളക്കമായ ആ വിളി ആരുടെയും മനസ്സ് അലിഞ് പോകും. ആ കുഞ്ഞ് വിളി ശ്രെദ്ദിച്ച മമ്മുക്ക മരണമാസ് ആണ്

  • @bindubindu6039
    @bindubindu6039 4 года назад +4

    അതാണ് നമ്മുടെ മമ്മൂക😁😁😁👍👍

  • @hananiooo
    @hananiooo 4 года назад +3

    1:47😚

  • @muhammedfaris4111
    @muhammedfaris4111 5 лет назад +27

    Mammukaye ishta pedanulla oru karanavum ithanu

  • @111-s3v
    @111-s3v 5 лет назад +14

    mammookka

  • @nazrnichu6038
    @nazrnichu6038 5 лет назад +16

    mammutty.very.nise.

  • @Sahal17128
    @Sahal17128 4 года назад +4

    നിഷ്കളങ്കമായ വിളിയും നാച്ചുറലായ മറുപടിയും
    മമ്മൂക്കാനേ ഒരുപാടിഷ്ടാണ് കാണാൻ കഴിഞ്ഞില്ല ലൈവായി 😢😢😢😭😭😭😭😭

  • @sologamingyt7851
    @sologamingyt7851 5 лет назад +15

    1:48മമ്മൂട്ടി വിളി കേട്ടു

  • @anujames7933
    @anujames7933 5 лет назад +7

    ""Nammude swantham ahankariiii""......🌻🌹

  • @ajiticket6452
    @ajiticket6452 5 лет назад +3

    Good

  • @kareemm8138
    @kareemm8138 4 года назад +2

    മമ്മൂകാ വിളിച്ച കുട്ടിക് മധുരം കൊടുക്കാതെ മമ്മൂകാ

    • @Vedhikvedhikraj
      @Vedhikvedhikraj 3 месяца назад

      കെയർ ഷെയർ പിയാറോ. റോബർട്ട്‌ കുര്യാക്കോസിന്റെ മകൾ ആണ് അത് മമ്മൂട്ടിയുടെ കടുത്ത ആരാധകൻ കൂടി ആണ് പോഗ്രാം കഴിഞ്ഞു അവർ ഫോട്ടോ എടുത്തു മധുരം നൽകി ആണ് പോയത്

  • @unnikrishnan3494
    @unnikrishnan3494 4 года назад +7

    Ikkaaa oru valiya manasaanu ullathu toe . Mammookka aalu vere levelaanu toe so I like it mammooka 🥰😘😍😘

  • @MaryAliyas
    @MaryAliyas Год назад

    Hi mammukka god bless. You othriothiri ishttathode ❤❤❤❤❤❤❤

  • @nazarnachoty3927
    @nazarnachoty3927 4 года назад +3

    Mamoka🧡🧡

  • @shafadok5275
    @shafadok5275 4 года назад +2

    Ikkaaaaaaaa😘😘😘😘😘😘😘

  • @gopakumarbalaji5190
    @gopakumarbalaji5190 4 года назад +4

    Big bossing adutta avatharakanai mammukkaikke vannukude please 😊

    • @sumeshthaissery602
      @sumeshthaissery602 2 года назад

      സത്യം ലാലിന് പറ്റിയ പണിയല്ല

  • @shamiyamoideen5025
    @shamiyamoideen5025 4 года назад +3

    Mammookka massallaa. Kola massann🥰💝💝

  • @maheshmnair3069
    @maheshmnair3069 5 лет назад +21

    Mammukka😍😍😍

  • @harisothayoth6719
    @harisothayoth6719 4 года назад +4

    Mammuka

  • @renjithaalex3368
    @renjithaalex3368 4 года назад +1

    1.47 kalakki

  • @riyast7524
    @riyast7524 5 лет назад +7

    Ikkaa... 😍😍😍...

  • @monishanb942
    @monishanb942 5 лет назад +5

    Love you mammuka

  • @anuanu1775
    @anuanu1775 4 года назад +2

    പെട്ടെന്ന് വീട്ടിലെ ഓർമ്മ ആയിപ്പോയി കാണണം

  • @veenasree3384
    @veenasree3384 5 лет назад +2

    ഇക്കാ ഇഷ്ട്ടം

  • @keralatalks7777
    @keralatalks7777 Год назад

    ഈ വീഡിയോ മുഴുവനും കാണുന്നതിനെക്കൾ എനിക്കിഷ്ട്ടം 1.46 മുതൽ 1.50
    ഇതിന്റെ ഇടയിൽ ഉള്ള മൂന്നാല് സെക്കന്റുകൾ മാത്രം കാണുന്നതാ ❤❤❤

  • @abdulkalam1122
    @abdulkalam1122 4 года назад +1

    Nalla മനസ് ഉള്ളതാണ് മമ്മുക്ക ആ മമ്മുക്കാടെ പുള്ളയും നന്മ ഉള്ളതാണ്

  • @RajeevKumar-cv1hj
    @RajeevKumar-cv1hj 4 года назад +1

    Mukkakka egale pwli anu💕💕💕

  • @starsbook1274
    @starsbook1274 5 лет назад +8

    മമ്മുക്ക ആ കുഞ്ഞിന്റെ വിളിക്കുത്തരം നല്കിയതിനെക്കുറിച്ച് ഞാൻ കഴിഞ്ഞ ആഴ്ച്ച fb യിൽ കമന്റ്‌ ചെയ്തിരുന്നു, ഇപ്പോളത് മറുനാടനിലൂടെ വാർത്തയുമായി...
    -റമിസ്സ്

  • @suhanahashim7030
    @suhanahashim7030 4 года назад +4

    😍😍😍😍😍Mammookka.... Sho !!

  • @santhoshan3436
    @santhoshan3436 11 месяцев назад

    ❤❤❤❤.. Mammukka.. ❤❤❤❤❤❤❤❤❤❤

  • @lachulachuzz276
    @lachulachuzz276 4 года назад +1

    Pinnallaa nammade ikka masanu😊😊😊😊😊😊😊🙏🙏

  • @sheficreation3324
    @sheficreation3324 3 года назад +1

    Mammokka ❤️ powoliyane

  • @riyasr4260
    @riyasr4260 4 года назад

    Athu polichu

  • @muralikrishnantp3728
    @muralikrishnantp3728 5 лет назад +14

    Marunada ORU vedio idumo ചാന്ദ്രയാൻ 2 live news

  • @Mujeeb-yu9ox
    @Mujeeb-yu9ox 4 года назад +7

    Mammokkaഅള്ളഹു ആയുസും ആരോഗ്യവും kodukkaname

  • @നേർകാഴ്ച്ച-ല7ജ

    ഇന്ന് കറിയാച്ചന് ജൂദ്ദമൊന്നും ഇല്ലേ?

  • @shajifshaji1056
    @shajifshaji1056 5 лет назад +3

    Great sir

  • @teeyem5107
    @teeyem5107 4 года назад +2

    💝💝💝

  • @muralikrishnantp3728
    @muralikrishnantp3728 5 лет назад +6

    ചാന്ദ്രയാൻ 2 updates please

  • @jacobphilip1109
    @jacobphilip1109 4 года назад +4

    He is a gentleman

  • @irfanking387
    @irfanking387 4 года назад +5

    എന്ധോനല്ല വിളിക്കേട്ടത് ഓ എന്നാണ്. അത് പോലും കേൾക്കാതെ നിങ്ങൾ ആണ് മാസ്സ് 😄😄😄

  • @HangoutDudes
    @HangoutDudes 5 лет назад +6

    Achoda 😍😍😍

  • @santhoshan3436
    @santhoshan3436 8 месяцев назад

    Mammukka❤❤❤❤❤❤❤❤❤❤❤❤

  • @jasmin901
    @jasmin901 4 года назад +2

    Ee mammookka ethra nalla manushyana god bless vaarikori kodutha nalla manushyan.. Deerkhayus ayirikatte🙏🙏🙏

  • @sreeja8025
    @sreeja8025 5 лет назад +6

    Mammukka. Maranamasan

  • @jancygeorge4385
    @jancygeorge4385 3 года назад

    1:49 sooooper

  • @satheeshoc4651
    @satheeshoc4651 2 года назад

    വിളി കേട്ടെങ്കിലും സംസാരിത്തിൽ തന്നെ ശ്രദിച്ചു ആ കുട്ടിയെ ഒന്ന് നോക്കി പോലും ഇല്ല

    • @Vedhikvedhikraj
      @Vedhikvedhikraj 3 месяца назад

      കെയർ ഷെയർ പി എ റോബർട്ട്‌ കുര്യാക്കോസ് മകൾ ആണ് അത് മമ്മൂട്ടിയുടെ കടുത്ത ആരാധകൻ ആണ് പോഗ്രാം കഴിഞ്ഞു അവർ ഫോട്ടോ എടുത്തു ആണ് പോയത്

  • @nafsikahu2239
    @nafsikahu2239 4 года назад +2

    Mammookkaa great

  • @geethap1407
    @geethap1407 Год назад

    ❤😘മമ്മൂക്ക 👍

  • @muralikrishnantp3728
    @muralikrishnantp3728 5 лет назад +12

    First like bye me

  • @subaidasubu1466
    @subaidasubu1466 5 лет назад +38

    മമ്മുട്ടി പ്രi സംഗത്തിന്നിടയിലാവി ളി കേട്ടത് അതാ പ്രത്യേക ത

  • @basheerp8305
    @basheerp8305 8 месяцев назад

    മമ്മൂട്ടി മുത്ത്

  • @താഹിറതാഹി
    @താഹിറതാഹി 5 лет назад +2

    നിങ്ങൾ ലാലിനെ പറ്റി പറയൂ .. നിങ്ങളുടെയൊക്കെ മഹാനടൻ ലാലല്ലേ ..

    • @flowerflower1043
      @flowerflower1043 4 года назад

      Ellareyum oru pole kanan padikanam allathe lalu mammu parayathe.

    • @sumeshthaissery602
      @sumeshthaissery602 2 года назад

      മമ്മൂക്ക നല്ല ഒരു വ്യക്തിത്വം ഉള്ള ആളാണ്. ലാൽ പലപ്പോഴും അവസരവാദി ആയി തോന്നിയിട്ടുണ്ട്

    • @vedhikraj9325
      @vedhikraj9325 2 года назад

      @@sumeshthaissery602 yes

  • @PadmavathiPottikayil
    @PadmavathiPottikayil Год назад

    👍🏼👍🏼👍🏼❤️❤️

  • @sheebaraja6983
    @sheebaraja6983 4 года назад +2

    Nalla manasinudama

  • @ygyfyv7380
    @ygyfyv7380 5 лет назад +8

    എന്താണാവോ ഈ വീടിയൊ കൊണ്ട് ഉന്ധേഷിക്കുന്നത്? മറുന്നാടന്റെ ഉന്ധേഷം അങ്ങട് പിടികിട്ടണില്ല്യ😉😉 കൊല്ലാനാണൊ അതൊ വളർതാനൊ?😊😊😊