സ്വർഗ്ഗത്തിൽ നിന്നും വന്നവനും ഇപ്പൊൾ അവിടെ ആയിരിക്കുന്നവനും ആയ യേശു പറഞ്ഞു, സ്വർഗ്ഗത്തിൽ ആൺ പെൺ വ്യത്യാസമില്ല, വിവാഹവും ഇല്ല, എല്ലാവരും ദൈവദൂതന്മാരെ പോലിരിക്കും എന്ന്. മത്തായി 22:28-30 28 എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു. 29 അതിന്നു യേശു ഉത്തരം പറഞ്ഞതു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു. 30 പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു. യേശു കള്ളം പറയുമെന്ന് ശത്രുക്കൾ പോലും പറയില്ലല്ലോ!.
❤
സ്വർഗ്ഗത്തിൽ നിന്നും വന്നവനും ഇപ്പൊൾ അവിടെ ആയിരിക്കുന്നവനും ആയ യേശു പറഞ്ഞു,
സ്വർഗ്ഗത്തിൽ ആൺ പെൺ വ്യത്യാസമില്ല, വിവാഹവും ഇല്ല, എല്ലാവരും ദൈവദൂതന്മാരെ പോലിരിക്കും എന്ന്.
മത്തായി 22:28-30
28 എന്നാൽ പുനരുത്ഥാനത്തിൽ അവൾ ഏഴുവരിൽ ആർക്കു ഭാര്യയാകും? എല്ലാവർക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
29 അതിന്നു യേശു ഉത്തരം പറഞ്ഞതു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
30 പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.
യേശു കള്ളം പറയുമെന്ന് ശത്രുക്കൾ പോലും പറയില്ലല്ലോ!.
ആദ്യം നീ nannavoo
5 star brothal, simple