ഖുർആൻ ബൈബിളിന്‍റെ കോപ്പിയോ?-Is the Quran a copy of the Bible?-Abdul vahab swlahi

Поделиться
HTML-код
  • Опубликовано: 20 окт 2024
  • #abdulvahabswalahi #quran
    Subscribe ചെയ്യുവാൻ ക്ലിക്ക് ചെയ്യുക goo.gl/a1UE5M
    Topic ::
    Speaker ::
    Place ::
    Date ::
    Malayalam Islamic Speech ::
    Hidaya Multimedia Latest Programs
    Website:
    www.hidaya.co.in/
    Subscribe in RUclips:
    / @hidayamultimediaofficial
    Facebook:
    / hidayamultimedia
    വാട്സപ് ഗ്രൂപ്പിൽ അംഗമാവാൻ ഈ ലിങ്ക് ഉപയോഗിക്കുക
    chat.whatsapp....

Комментарии • 11

  • @jubyscreativehub
    @jubyscreativehub Год назад

    Informative. Maasha Allah

  • @ismailpalluruthy8805
    @ismailpalluruthy8805 Год назад +1

    Mashaallah

  • @unaisma5650
    @unaisma5650 Год назад

    Ma sha Allah. നല്ല വിവരണം

  • @nishadkmk973
    @nishadkmk973 Год назад

    Masha allah

  • @josephmariyafarmpaul7655
    @josephmariyafarmpaul7655 Год назад

    1:52

  • @arandezalby6228
    @arandezalby6228 Год назад +2

    ജൂതരുടെ ആദ്യത്തെ അഞ്ചു പുസ്തകങ്ങൾ ഉല്പത്തി ,പുറപ്പാട് ,ലേവിയർ ,സംഖ്യ, നിയമാവർത്തനം ഇതിനെയാണ് തോറ എന്ന് പറയുന്നത് . ഇതെല്ലാം ബൈബിളിൽ പഴയ നിയമത്തിലെ ആദ്യത്തെ അഞ്ച് പുസ്തകം . ഇതിൽ ഉല്പത്തി എന്ന പുസ്തകത്തിൽ അബ്രാഹത്തിന്റെ ആദ്യ ഭാര്യയായ സാറയുടെ തോഴിയിൽ നിന്ന് ഹാഗാർ ഉണ്ടായ മകനാണ് ഇസ്മായിൽ . അബ്രാഹത്തിന്റെ രണ്ടാമത്തെ കുട്ടി സാറയിൽ നിന്നാണ് അവന്റെ പേര് ഇസഹാക്ക് . ഈ രണ്ടു കുട്ടികളുടെ അമ്മമാർ തമ്മിലുള്ള യുദ്ധം വഷളായപ്പോൾ ദൈവ കൽപ്പനയാൽ ഹാഗാർ ഇസ്മായിലിനെ അവകാശം കൊടുത്തിട്ട് പുറത്താക്കുന്നു . അപ്പോൾ പിന്നെ അബ്രാഹത്തിന് ഒരു മകനെ കൂടെ ഉള്ളൂ അത് ഇസഹാക്കാനാണ് . അവൻ വലുതായി കഴിയുമ്പോൾ ദൈവം അവനെ ബലിയർപ്പിക്കാൻ വേണ്ടി അവനോട് പറയുന്നു . അങ്ങനെ അബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കാൻ ഉള്ള കർമ്മം ചെയ്യാൻ തുടങ്ങുന്നതിനു മുമ്പ് ദൈവം തന്നെ ഇടപെട്ട് ഒരു ആടിനെ കൊടുത്തു ബലിയർപ്പിക്കാൻ .ഇവിടെ അബ്രഹത്തിന്റെ വിശ്വാസവും ദൈവത്തോടുള്ള സ്നേഹം ആണ് ദൈവം പരീക്ഷിച്ചത് .
    നൂറ്റാണ്ടുകളോളം കഴിഞ്ഞ് ഖുർആൻ എഴുതിയപ്പോൾ അബ്രഹാം ബലിയർപ്പിച്ചത് ഇസഹാക്കിനെ അല്ല ഇസ്മയിൽ ആയി .
    ഇവിടെനിന്ന് നുണ ആരംഭിക്കുന്നു .
    ഖുറേഷി ഗോത്രത്തിൽ ബഹുദൈവ വിശ്വാസമാണ് ഉണ്ടായിരുന്നത് .അതിലെ മൂന്നു പെൺമക്കൾ ഉള്ള ഒരു ദൈവമാണ് അല്ലാഹു . ഈ പറയുന്ന ഖുറേഷി ഗോത്രങ്ങളുടെ ദൈവമായ അല്ലാഹുവിനെ എന്ത് പൂർവ്വ കഥയാണ് ഉള്ളത് . അതുകൊണ്ട് പ്രപഞ്ച സൃഷ്ടാവിനെ മനുഷ്യനെ കാണിച്ചു തരുന്ന തോറയും ,ബൈബിളിൽ നിന്ന് കട്ടെടുത്ത് പ്രപഞ്ച സൃഷ്ടാവിന്റെ identity അല്ലാഹുവിന് കൊടുത്തു ശരിക്കും പറഞ്ഞാൽ ഒരു ആൾമാറാട്ടം . അവിടെനിന്ന് ഒന്നുമറിയാതെ പാവപ്പെട്ട ഈ മുസ്ലിം സമൂഹം വഞ്ചിക്കപ്പെട്ടു . ഇതിൻറെ പേരിൽ എത്ര പേരെ കൊന്നൊടുക്കുന്നു . .
    പിന്നെ വേറെ ഒരു സത്യം കൂടി പറയാം .യഹൂദർ യേശുക്രിസ്തുവിനെ നിരസിച്ചത് കൊണ്ട് . ദൈവത്തിന് അവരെ അടിക്കാൻ ഒരു ചൂരൽ മാത്രം ആണ് നിങ്ങൾ .യേശുവിൻറെ രണ്ടാം വരവിന് മുമ്പ് ,നിങ്ങൾ ലോകം വളർന്നു പന്തലിക്കും .
    ബൈബിളിൽ ഉല്പത്തിയിൽ പറയുന്ന പോലെ ,ഗോഗിന്റെ പുത്രന്മാർ ,അതായത് ഇന്നത്തെ റഷ്യ ,ചൈന പിന്നെ അറബി നാടുകളും ചേർന്ന് ഇസ്രായേലിലെ അടിക്കും .ആദ്യത്തെ മൂന്നര വർഷം നിങ്ങൾക്ക് അവരെ തൊടാൻ പറ്റത്തില്ല . ഇവിടെയാണ് നിങ്ങളുടെ ഖുർആനിൽ പറയുന്ന ജിദ്ദാൽ വരുന്നത്. ബൈബിളിലെ ആൻറി ക്രൈസ്റ്റ് . രണ്ടാമത്തെ മൂന്നര വർഷം അവർക്ക് അടി കിട്ടും . മൊത്തം ഏഴുവർഷത്തിന്റെ അവസാന ദിവസം യേശുക്രിസ്തുവിന്റെ പരസ്യ ആഗമനം .അന്ന് അവരെ ഈ രക്ഷകനെ അവർ അംഗീകരിക്കും . അന്ന് യേശുവിൻറെ വചനം ആകുന്ന വാൾ കൊണ്ട് അവരുടെ ശത്രുക്കളെ . ഇതൊന്നും വെറുതെ പറഞ്ഞതല്ല . ഈയടിയിൽ ക്രിസ്ത്യാനികൾക്ക് പങ്കില്ല . ഈ ഏഴു വർഷത്തെ അടിക്ക് മുമ്പ് യേശുവിൻറെ രഹസ്യ വരവിൽ ഇവിടെയുള്ള എല്ലാ ക്രിസ്ത്യാനികളെയും സ്വർഗ്ഗത്തിലേക്ക് എടുക്കും .ക്രിസ്ത്യാനികളുടെ ശിക്ഷാവിധി അവിടെയാണ് .
    ഇതിനിടക്ക് ക്രിസ്ത്യാനി നിങ്ങളിൽ നിന്ന് കൂടുതൽ പീഡനങ്ങൾ അനുഭവിക്കും .ഞങ്ങൾ അത് സന്തോഷത്തോടെ ഏറ്റെടുക്കും .
    ലോകത്തിൽ മുസ്ലീമുകൾ വളരുമ്പോൾ ക്രിസ്ത്യാനി സന്തോഷിക്കുന്നു .കാരണം ഞങ്ങളുടെ അപ്പൻ വരാറായി . .
    ഈ വെളിപാടുകൾ പറഞ്ഞിരിക്കുന്നത് ഡാനിയൽ പ്രവാചകന്റെ പുസ്തകം . ബൈബിളിലെ അവസാനത്തെ പുസ്തകമായ വെളിപാട് . ഇത് കഴിയുമെങ്കിൽ വായിച്ചു നോക്കുക . ദൈവജ്ഞാനം ഉള്ളവൻ മനസ്സിലാക്കട്ടെ .god bless you ...
    ചെവിയുള്ളവൻ കേൾക്കട്ടെ കണ്ണുള്ളവൻ കാണട്ടെ ....

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ Год назад +2

    തൊറയും ബൈബിളും ഖുറാനും വായിച്ചാൽ ഏവർകും തിരിച്ചറിയാൻ സാദിക്കും
    കോപ്പിയല്ല ചില ഭാഗങ്ങൾ അടർത്തി എടുത്തു പുരുഷന്റെ പേരിൽ മാറ്റം വരുത്തി ചരിത്രത്തിൽ അല്പം മാറ്റം വരുത്തി

  • @pkunnipkunnikrishnan447
    @pkunnipkunnikrishnan447 Год назад +1

    മുഹമ്മദ് പ്രവാചകനാണ് എന്നതിന് എന്താണ് തെളിവ്ദൈവം അയച്ച പ്രവാചകന് ഒരു കഴിവുഠ ഇല്ല എന്നാണോ

  • @SalmanHarris-xn2fm
    @SalmanHarris-xn2fm Год назад +1

    നല്ലത്പോലെ കള്ളം പറയുന്നുണ്ട്

  • @georgekd4135
    @georgekd4135 Год назад +4

    വിശുദ്ധ ബൈബിളിൽ നിന്നു കട്ടതാണെ ഖുറാൻ എന്നു തീർത്ത് പറായാം ആയിരക്കണക്കിന് വർഷം പഴക്കമുള്ള ബൈബിളിൽ ഉള്ള കുറച്ച് കാര്യക്കങ്ങൾ മാതം കോപ്പി യടിച്ച് വെച്ച് അല്പ വിവരണ പുസ്തകമാണത്.