ചിക്കൻ കഴിക്കാത്ത അമ്മച്ചി എങ്ങനെ ഇത്രയും അടിപൊളിയായിട്ട് ചിക്കൻ പാചകം ചെയ്യുന്നു. സൂപ്പർ ഇന്നത്തെ വിഭവം എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നതും കേൾക്കുന്നതും കണ്ടപ്പൊൾ വളരെ ഇഷ്ടമായി എന്തായാലും അടിപൊളി
മുംബൈയിലെ കൊറോണ ഭീതിയിലിരിക്കുമ്പോഴും അമ്മച്ചിയുണ്ടാക്കുന്ന ഓരോ വിഭവങ്ങളും കാണുകയും അമ്മച്ചിയുടെ ശബ്ദം കേൾക്കുന്നതും ഒരു പ്രത്യേക സന്തോഷമാണ്.ബാബു ചേട്ടനും സച്ചിനും നന്ദി
Ente Annammacheeee......sukhamano.recipies ellam nannayittunndu. ammacheedae charapara varathamanam koodiyayappol kananum,kelkkanum enthurasamanu.Pinnae Babu chettante ammachee ennolla viliyum,ellam super recipies oru nostalgia feel aanu tharunnathu.ammachee I love u so much.God bless u dear.ee makkalkku inniyum orupadu karyangal paranjutharan daivam kooduthal arogyavum deerkhayudum tharattae..
നമസ്ക്കാരം അമ്മേ...ബാബുഏട്ടാ...🙏 ഈ വിഭവം ആദ്യമായാണ് കാണുന്നത്. കാണാനും ഒരു പ്രത്യേക ഭംഗി ഉണ്ടല്ലോ "ചിക്കൻ കുഞ്ഞിപത്തൽ".വ്യത്യസ്തമായ ഒരു വിഭവം .😘.😊കാണുമ്പോൾ തന്നെ കൊതിയാവുന്നു കഴിക്കാൻ...തീർച്ചയായും ഈ വിഭവം ഉണ്ടാക്കി നോക്കുന്നതാണ്....☝️ അമ്മമ്മയും ഏട്ടനും കുടുംബവും എല്ലാവരും അവിടെ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നു....നല്ലതു മാത്രം വരട്ടെ.. ..😊🙏 ദീക്ഷിദ് ബാലകൃഷ്ണൻ തൃശ്ശൂർ
ആദ്യമായാണ് ഇങ്ങനെ ഒരു ഐറ്റത്തിന് കുറിച് കേട്ടത്. പിന്നെ അമ്മച്ചി എന്തുണ്ടാക്കിയാലും. അത് സ്പെഷ്യൽ തന്നെയാ. അമ്മച്ചി. ബാബു ചേട്ടൻ. Sachin. ദൈവം അനുഗ്രഹിക്കട്ടെ.
Njan idukki kari aanu adyamayitanu ingane oru vibhavam kanunnath.. Njangalde nattil ee vibhavam illa... Njanum try cheydu nokkum...i love you ammachikuttyyy
Amumma your recipe are very intereste and my Grandmother trys it l see the All episodes I subscribed your and my brother interested in the recipe Have a nice day 😊😁
A very big hai👋to both of ammachi and biju etta god bless u live long life like😍 ur way of cooking with love and also nigallu undakuna traditional foods soooooo yummy ammachi 👍👍👍👍👍
Ee adar item first time kaanuva.... Very nice... I will try definitely.... Ammachykkoru big Hiiii..... Ammchychude cooking tips ellam nice aanu.... Njan othiri items undakky nokky....
സച്ചിൻ്റെ പുതിയ ചാനലാണ്.... പുതിയ രസകരമായ വീഡിയോകൾ കാണുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...🥳 ruclips.net/channel/UChAKaDt4lrzOpKtjBXx-IHw
അമ്മച്ചി പറഞ്ഞാൽ പിന്നെ. Subscribe ചെയ്യാതിരിക്കാൻ പറ്റുമോ.
@@roythomas1913 /
👌👌👌👌👌
👍
Edam valam nokkathe cheythirikkum ammmachi😀
ചിക്കൻ കഴിക്കാത്ത അമ്മച്ചി എങ്ങനെ ഇത്രയും അടിപൊളിയായിട്ട് ചിക്കൻ പാചകം ചെയ്യുന്നു. സൂപ്പർ ഇന്നത്തെ വിഭവം എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം കാണുന്നതും കേൾക്കുന്നതും കണ്ടപ്പൊൾ വളരെ ഇഷ്ടമായി എന്തായാലും അടിപൊളി
Ammacheede pideem kozheem try cheythirunnu nannayi vannu . Kappabiriyaneem try cheythu super ayee vannu.ithum nokkanam ee weekend il .
മുംബൈയിലെ കൊറോണ ഭീതിയിലിരിക്കുമ്പോഴും അമ്മച്ചിയുണ്ടാക്കുന്ന ഓരോ വിഭവങ്ങളും കാണുകയും അമ്മച്ചിയുടെ ശബ്ദം കേൾക്കുന്നതും ഒരു പ്രത്യേക സന്തോഷമാണ്.ബാബു ചേട്ടനും സച്ചിനും നന്ദി
സൂപ്പർ ആദ്യയ്മ് കാണുകയും കേൾക്കുകയും ചെയുന്ന പലഹാരം. ഉണ്ടാക്കി നോക്കും
Annammachedathi valare ishtamaanu ammachyude currykal.podikaludeyellam alavukal koodi onnu paranju cheyyane.
Super Chechi New method
Iam in chennai. Adipoli very nice
thankyou
Orupadu ishtam aanu ammachi ye .ellam try cheyyarundu.thank u so much amma..
Ammachi, njaan ithu palathavana kazhichu ishtapettathanu.... Undakkunnathu ipol kaanunnu. Thank you
സൂപ്പർ അമ്മച്ചി ഇതെന്തായാലും ഞാൻ ഉണ്ടാക്കി നോക്കും
Ente Annammacheeee......sukhamano.recipies ellam nannayittunndu. ammacheedae charapara varathamanam koodiyayappol kananum,kelkkanum enthurasamanu.Pinnae Babu chettante ammachee ennolla viliyum,ellam super recipies oru nostalgia feel aanu tharunnathu.ammachee I love u so much.God bless u dear.ee makkalkku inniyum orupadu karyangal paranjutharan daivam kooduthal arogyavum deerkhayudum tharattae..
Aadiyamayittanu ingane oru sambhavam kelkkunnath super aayirikkum ammachiye kandalum kandalum mathiyavilla love u... Ammachiiii
Kunhipathal njan undaki nokum. Ethuvare kazhichittilla...Ammachiku thanks
നമസ്ക്കാരം അമ്മേ...ബാബുഏട്ടാ...🙏 ഈ വിഭവം ആദ്യമായാണ് കാണുന്നത്. കാണാനും ഒരു പ്രത്യേക ഭംഗി ഉണ്ടല്ലോ "ചിക്കൻ കുഞ്ഞിപത്തൽ".വ്യത്യസ്തമായ ഒരു വിഭവം .😘.😊കാണുമ്പോൾ തന്നെ കൊതിയാവുന്നു കഴിക്കാൻ...തീർച്ചയായും ഈ വിഭവം ഉണ്ടാക്കി നോക്കുന്നതാണ്....☝️
അമ്മമ്മയും ഏട്ടനും കുടുംബവും എല്ലാവരും അവിടെ സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നു....നല്ലതു മാത്രം വരട്ടെ.. ..😊🙏
ദീക്ഷിദ് ബാലകൃഷ്ണൻ തൃശ്ശൂർ
Njan ഉണ്ടാക്കി. Super. എല്ലാർക്കും ഇഷ്ടായി
Veg curry vachu ithu pole kunjupattal cheiyamo ammachi?
ആദ്യമായിട്ടാണ് ഈ പലഹാരത്തെ പറ്റി ഞാൻ അറിയുന്നത് എന്നാലും അടിപൊളി വിഭവം അന്നാമ്മ ചേട്ടത്തി തയ്യാറാക്കിയത്
Kidilan taste aanu
Nammale kannuril edhin kakkarotti enn parayumm adepoli tst any
Wonderful and innocent presentation of all your recipes...ammummakku ellavidha ashamsakalum....God bless you all...😍😍🙏🙏🙏
Annammachiye ishtamullavar like adikkuuu😍😍🤩🤩😀😎😎😎
Is it possible to ask for English subtitles on names of the spices, what kind of flour, etc?.
Thank you
Ellarum kanunnundu kanduuu adipoli suuuuper mathaga undaum elllam polichuuuu god bless youuuuu ammachii babuchaaa &familyyyy 🙏🙏🙏🙏💞💞💞💞💞💞
Adipoli ammachi 😊 ... Kashmiri chilli powder podipichathaano atho kadayil ninnu vangeethaano?...vangiyathaanengil ethu companyude aanennu onnu parayaamo ammachi...
Kunji pathal kollalo. Ithu nalloru video aanu. Ithu undakkan paranja doctor num oru thanks. Chedathikkum Babuvinum thanks. God bless you.
Annammachy aadyamaayittanu ee kunjipathal kaanunnathu. Kandittu thanne kothiaakunnu. Othiri thanks undu.
Ammacheeeeye😋😋😋🙏🏼kidilan .ammachiude aduthuvanna undakkitharumo?
Ammchide recipe ellam superaa keto,ammachiyodum babu chetanodum orupadu sneham ariyikunnu,engane thanne nannayittu munpottupokatte,puthiya orupadu receipes ammachide prathikshikunnu
Orupaad ishtam.. santhosham😍
അമ്മച്ചി യും ബാബു അങ്കിൾ ഉം അടിപൊളി ആണ്...... ഉണക്കമീൻ തേങ്ങ അയച്ചു കറി edavo??
Super ammachi ente favorite channel bhayankara eshtayi
wowww ammachi ethoke first time kanukayanu😋😊
അമ്മിച്ചി കൊതിയാവുന്നു കണ്ടിട്ട് ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കാം
Adipoliyan.. Njan ingane try cheydhu noki...
Very big hai tto ammachi and babu sir god bless u both of u plyz ammachi show us nadan pathri recipe
Ethu vegetable curry vechu cheyan pattumo
supera njankalum undakkarund.👍👍👍 ammachiye peruth ishtta.🌹🌹🌹
Ammachide ithu vreulla ellaaa vidiosu njan kanduto👍👍👍👍👍😘😘
Ammachi u chetanu yead food undakiyalum yenik ishta ma😋😋😘😘👌👌🙏
Ammachi super kanditt kazhikkan thonanu.enthayalum. Polichu
Superb.......vayil vellam varunnu.....njan enthayalum undakki nokkum.ente nadu kollamanu.njan ethivare engane oru item kandittumilla.kazhichittumilla.
Annammachi super.all the 👍💯
Why not providing typed recipe in English below comment box. It will help us to understand and prepare. Looks lovely
അമ്മച്ചി.... സൂപ്പർ.... ഞങ്ങൾ വീട്ടിൽ ഉണ്ടാക്കി.... നല്ല രുചിയുണ്ട്....
അമ്മച്ചി.... അടിപൊളി... കണ്ടിട്ട് കഴിക്കാൻ തോനുന്നു. തീർച്ചയായും ഞാൻ ഉണ്ടാക്കിനോക്കും
Ammachi....idh beef vechu cheyydhal nannaayrikkumo???
Super ammachi naghall undaki super taste sachinchettante bhagyam👌👌👌👌👌😜😜😜😜🥰🥰😻😻😻😛😛😛
Ammachi mixture snack undakamo
അമ്മച്ചിയുടെ പാചകത്തിനേക്കാളും എനിക്കിഷ്ടം അന്നമ്മച്ചിയെയാണ്‌ട്ടോ ഐ ലവ് യൂ അമ്മച്ചി
Ammachi enne koodi kshanikko...njaan ippo thanne avidaaa😋😋😋😋superaa babu chettanum ammachiyum. Sachinu kittiya valya oru bhaagyama ammachi, baavu chettanum.
Amme sugamalle njan kunji pathal undakarunde chicken cherthe undaki nokunnunde kanditte adipoli
Ammichhi super kunji pathhal kozikkari njangal first time kelkkunnathe wow super
Ammichhi God bless u🥰🥰
അമ്മച്ചിയെയും ബാബു ചേട്ടനെയും ഒരുപാട് ഇഷ്ടമാണ്... അവരെ പരിചയപ്പെടുത്തിയ സച്ചിൻ ചേട്ടന് നന്ദി 😍😘
വായില് വെള്ളം വരുന്നു😃😃 ഗംഭീരം .....
അമ്മയ്ക്കും മോനും സ്നേഹാശംസകൾ .....
Ammachi kandittu kothiyavanu... Njanum undakki nokkam
Ammachi Vail kappaloduvane engane kothoppikale ammachiyude aroghyathonai prarthikunne
Adipoli amma hi. Inganoru vibhavam aadyamaayittu aanu kaanunnathu
Namaskaram Babu. Ithinnu mumbe ithe pole oru pidiyum kozhiyum idakille?
അഡാർ കുഞ്ഞിപ്പത്തിരി വളരെ നന്നായിരിക്കുന്നു ഞാൻ ഇത് ആദ്യമായിട്ടാണ് കാണുന്നത് ഒന്ന് പരീക്ഷിച്ചു നോക്കണം
Adipoli aanu
ഞങ്ങൾ ഉണ്ടാക്കി നോക്കി വളരെ നല്ലതായിരുന്നു😋😋. നന്ദി അമ്മച്ചി 😊
Ammachi adipoli.njan ippo u s il Anu .kalpetta Anu proper place.ella recipe um nallathanu tto .👌👌
ആദ്യമായാണ് ഇങ്ങനെ ഒരു ഐറ്റത്തിന് കുറിച് കേട്ടത്. പിന്നെ അമ്മച്ചി എന്തുണ്ടാക്കിയാലും. അത് സ്പെഷ്യൽ തന്നെയാ. അമ്മച്ചി. ബാബു ചേട്ടൻ. Sachin. ദൈവം അനുഗ്രഹിക്കട്ടെ.
Njan idukki kari aanu adyamayitanu ingane oru vibhavam kanunnath.. Njangalde nattil ee vibhavam illa... Njanum try cheydu nokkum...i love you ammachikuttyyy
Amumma your recipe are very intereste and my Grandmother trys it l see the All episodes I subscribed your and my brother interested in the recipe Have a nice day 😊😁
Ithil use cheytha chicken masala recipe parayamo?
A very big hai👋to both of ammachi and biju etta god bless u live long life like😍 ur way of cooking with love and also nigallu undakuna traditional foods soooooo yummy ammachi 👍👍👍👍👍
Ammachii..so much love 😍..Njaan undaakkan paranjath ammachi undaaaki kandappo so happy..😍..
Thanks we r also happy
ഇന്ന് വൈകിട്ട് ഞങ്ങൾ ഉണ്ടാക്കി കഴിച്ചു, എന്താ പറയുക.... സൂപ്പർ.. സൂപ്പർ അമ്മച്ചി
Ammachy.. Ammachy ye kaanumbol enikk kothiyaakunnu.. Enikk ente Ammachy ye nastapattallo ennorth..
ആദ്യമായിട്ടാണ് ഇതുപോലെ ഒരു സാധനം കാണുന്നത് . ഇത് ഒന്ന് ഉണ്ടാക്കി നോക്കണം
Ammachiyeee........ adipolyaaaaa kettoooo.....
Ondakkii nokkiiiii...... sooper🤤🥰😍
അമ്മച്ചി കൊതിപ്പിച്ചു കൊല്ലല്ലേ കണ്ടിട്ടു തന്നെ വായിൽ വെള്ളമൂറി. കിടുക്കാച്ചി .Super അമ്മച്ചി Super
Thank you
അമ്മച്ചി അടിപൊളിയാ
അമ്മച്ചിയെ എനിക്കും ഭാര്യക്കും മക്കൾക്കും ഒരുപാട് ഇഷ്ടാണ്
Hlo ammachy njaggal eth undakkinokky suprrr.njaggal Abudabiyil ninnanun.njaggalum Wayanad manathavady(Abudul Nisar).nattil varumbol angott varunnud
ചേടത്തിയുടെ Cooking Style പൊളിയാണ്... ഒരു രക്ഷയും ഇല്ല ...കിടു 👌❣️
Ammamama 😘 oru kadala curry undakooo pls
Ammachi engane kothippikkathe super, god bless you
Ammachi
Njangal.mathanga.unda
Kandarnnu
Super.ayirunnu.keto.
അമ്മച്ചി അടിപൊളി ആദ്യമായിട്ടാണ് ഇതുപോലെത്തെ റെസിപ്പി കാണുന്നത് ഇതുപോലെ വെറൈറ്റി റെസിപി ആയിട്ട് വരാൻ കഴിയട്ടെ
കൊതിപ്പിക്കല്ലേ അമ്മിച്ചി 😍😍അമ്മിച്ചിടെ ചിരി നല്ല രസാ 👍❤️😍
Annamma chedathy super cooking ! . you are very lucky because your son Babu is loving and caring
Thankyou
Ammachi sooper ayitund😍
Babuchettante amme amme enna vili entu sweet anu....snehathil pothinja vili...ammae orayiram umma.....
ചേടത്തി super ആദ്യമായിട്ടാ ഒരു ചേടത്തി കുഞ്ഞിപ്പത്തിൽ ഉണ്ടാക്കുന്നദ് കാണുന്നദ് ഞങ്ങളുടെ traditional റെസിപ്പി ആണ് താങ്ക്സ് by നാജിയ from vatakara
Thankyou
അമ്മച്ചി, ബാബു ചേട്ടാ വളരെ അധികം ഇഷ്ട്ടമാണ് രണ്ടാളേം
Njnum ummachi koodi kunnipathal udaki super
അമ്മയും മോനും എന്തൊരു സ്നേഹമാണ്.
Ee adar item first time kaanuva.... Very nice... I will try definitely.... Ammachykkoru big Hiiii..... Ammchychude cooking tips ellam nice aanu.... Njan othiri items undakky nokky....
Thank you sherly...🥳
ആദ്യമായിട്ടാണ് ഈ പലഹാരത്തെപ്പറ്റി അറിയുന്നത്. അമ്മച്ചിയും ബാബു ചേട്ടനും സൂപ്പർ, വിഭവങ്ങൾ അതുക്കും മേലെ. സച്ചിൻ ചേട്ടൻ്റെ ഒരു യോഗമേ.
Ammachi super
Superb, ammachiyude cooking is super.
Long live ammachi for more recipes from Malabar and kottayam side.
May God bless the family.
Different recipe
Tried and it was very tasty
Thank u
എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നു അമ്മച്ചിയും ബാബു ചേട്ടൻറെ യും പുതിയ റെസിപ്പി വേണ്ടി👍🙋🙋🙋🙋
More items will come 😍
Annama chedathi ushar.....
Annamachiyum makanu super aanu. Nerit kaanaananum ningade fud kazhikanum aagrahamund.
Ammachi njagade chakara umma very tasty dish ellavarum ammachik oru umma koduthe
Ammachi super aayittundatto👍🏻👍🏻
ബാബു ചേട്ടനും അമ്മച്ചിക്കും
സുഗാണോ
Edhoke ഞങ്ങൾ ആദ്യായിട്ട കാണുന്നെ suuuuper
Chicken masala garam masala kootu video edamo ..
അമ്മച്ചിയെ.. അടിപൊളി ആയിട്ടുണ്ട് കേട്ടോ... ..... ❤️❤️😘😘🤗🤗👌✌️
ഇത് കണ്ടിട്ട് കൊതിയാവുന്നു സച്ചിൻ ചേട്ടൻ ഭാഗ്യവാൻ ബാബു ചേട്ടനും
ഈ അടാർ ഐറ്റം ആദ്യമായി കാണുന്നവരുണ്ടോ.? 😋
എന്നാ പൊളി ടേസ്റ്റ് ആയിരിക്കും ഇതിന്👌❣️
Urappaayum....😍
👌👌👌
My fov aanu ❤ vtil athikavum akkum... but beef aaanu best ❤😋
നല്ല രസം ഉണ്ടെന്നു കണ്ടാലറിയാം. വായിൽ വെള്ളം വരുന്നുണ്ട്. ഞാൻ നാളെ തന്നെ ഉണ്ടാക്കുന്നുണ്ട് ട്ടോ
Ith malabar recipie alle. Kottayam stylallalloo