Thankyou😊എല്ലാം ശെരിയാണ്... സഹായിക്കുന്ന കാര്യം സത്യം ആണ്... ഒന്നും തിരിച്ചു പ്രതീക്ഷിച്ചു ചെയ്തു കൊടുക്കുന്ന അല്ലാത്ത കൊണ്ട്, എനിക്ക് സഹായം വേണ്ടപ്പോൾ അത് കിട്ടുന്നും ഒണ്ട്...😊😊 അവസാന hope പോയ time ല് help ഇങ്ങോട്ട് വന്നിട്ടുണ്ട്.. 😊but എന്നാലും പാത്രം അറിഞ്ഞു സഹായിക്കണം എന്ന് ഇടക്ക് ചില അനുഭവങ്ങൾ ഓർമപെടുത്തീട്ടുണ്ട്.... ഇല്ലെങ്കി അത് നമ്മളെ ചൂഷണം ചെയ്യാൻ ചിലർ ഉപഗിക്കുന്നു... നമ്മൾ സഹായിക്കും എന്ന് അറിഞ്ഞിട്ടു ചൂഷണം ചെയ്ത അനുഭവം നല്ല വേദനിപ്പിച്ചു കരഞ്ഞു ദേഷ്യം വന്നു....but അവർക്കു അതിനുള്ളത് within weeks കിട്ടുകയും ചെയ്തു 😌
@@suparichitham4016 ഓ എനിക്ക് വല്യ വിഷമം ഒന്നും തോന്നാറില്ല 😌.. ചെയ്ത പ്രവൃത്തിക്ക് 2 കൊട്ട് കിട്ടണ നല്ലത് തന്നെയാ... അത് ദൈവത്തിനു വിട്ടു കൊടുക്കുന്ന ആണ് നല്ലത്...എല്ലാം അനുകൂലം ആകുന്ന ഒരു day വരും... കൊറച്ചു വൈകിയാലും... 😊... ഇപ്പൊ എനിക്ക് നല്ല spirituality ലു intrest ഒണ്ട്... എന്നെ അതിലേക് attract ചെയ്യിപ്പിക്ക ആണ്... അറീല... ഞൻ അതോണ്ട് mediatations, feng sui manthras ഒക്കെ chant ചെയ്യും...God bless you❤️
വേറെ പണിയൊന്നുമില്ലേ? എല്ലാ മനുഷ്യരുടെയും കാര്യം ഇങ്ങനെയൊക്കെ തന്നെയാ😄 അനിഴം എന്നു മാറ്റി വേറൊരു നാളു ചേർത്താലും അതു കേൾക്കുന്ന നാളുകാരനും ഇതെല്ലാം സത്യമാണെന്നു പറയും. മുൻജന്മകർമ്മങ്ങൾക്കനുസരിച്ചാണ് ഓരോ മനുഷ്യൻ്റെയും ജീവിത ഗതി ഉരുത്തുരിക്കുന്നത്. പൂർവ്വജന്മങ്ങളിൽ സത്പ്രവർത്തിചെയ്തവർക്കാണ് ഈ ജന്മം നല്ലതു കിട്ടുക അതുകൊണ്ടാണ് ആരെയും ഒരു കാരണവശാലും ദ്രോഹിക്കരുത് , അധർമ്മമാർഗ്ഗത്തിൽ ചരിക്കരുത് എന്ന് പറയുന്നത്. അല്ലാതെ ആകാശമേലാപ്പിൽ മറഞ്ഞു ഇരുന്നു കൊണ്ട് അനുഗ്രഹവർഷം ചൊരിയുന്ന ഒരു ദൈവം ഇല്ല, എവരി ആക്ഷൻ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ അതാണ് കർമ്മ നിയമവും പ്രപഞ്ച നിയമവും ഈ അറിവിലേക്കെത്താൻ കൊടിയ തപസ് വേണം അറിവാണ് ഈശ്വരൻ🙏🙏
അനിഴം നക്ഷത്രക്കാർ ആണെങ്കിൽ ഇവിടെ ഒരു ലൈക് അടിക്കണേ 😊❤❤🎉
Thankyou😊എല്ലാം ശെരിയാണ്... സഹായിക്കുന്ന കാര്യം സത്യം ആണ്... ഒന്നും തിരിച്ചു പ്രതീക്ഷിച്ചു ചെയ്തു കൊടുക്കുന്ന അല്ലാത്ത കൊണ്ട്, എനിക്ക് സഹായം വേണ്ടപ്പോൾ അത് കിട്ടുന്നും ഒണ്ട്...😊😊 അവസാന hope പോയ time ല് help ഇങ്ങോട്ട് വന്നിട്ടുണ്ട്.. 😊but എന്നാലും പാത്രം അറിഞ്ഞു സഹായിക്കണം എന്ന് ഇടക്ക് ചില അനുഭവങ്ങൾ ഓർമപെടുത്തീട്ടുണ്ട്.... ഇല്ലെങ്കി അത് നമ്മളെ ചൂഷണം ചെയ്യാൻ ചിലർ ഉപഗിക്കുന്നു... നമ്മൾ സഹായിക്കും എന്ന് അറിഞ്ഞിട്ടു ചൂഷണം ചെയ്ത അനുഭവം നല്ല വേദനിപ്പിച്ചു കരഞ്ഞു ദേഷ്യം വന്നു....but അവർക്കു അതിനുള്ളത് within weeks കിട്ടുകയും ചെയ്തു 😌
ശരിയാണ്...
നമ്മുടെ കാലുവാരിയവർ പിന്നീട് കൈകാലിട്ടടിച്ച് കരയുന്നത് കാണുമ്പോൾ നമുക്ക് തന്നെ വിഷമമാവും...
@@suparichitham4016 ഓ എനിക്ക് വല്യ വിഷമം ഒന്നും തോന്നാറില്ല 😌.. ചെയ്ത പ്രവൃത്തിക്ക് 2 കൊട്ട് കിട്ടണ നല്ലത് തന്നെയാ... അത് ദൈവത്തിനു വിട്ടു കൊടുക്കുന്ന ആണ് നല്ലത്...എല്ലാം അനുകൂലം ആകുന്ന ഒരു day വരും... കൊറച്ചു വൈകിയാലും... 😊... ഇപ്പൊ എനിക്ക് നല്ല spirituality ലു intrest ഒണ്ട്... എന്നെ അതിലേക് attract ചെയ്യിപ്പിക്ക ആണ്... അറീല... ഞൻ അതോണ്ട് mediatations, feng sui manthras ഒക്കെ chant ചെയ്യും...God bless you❤️
😮
Anizham correct❤
100% ശരിയായ കാര്യമാണ്
Valare sariyaanu
what you have told is absolutely correct.
Thankyu ❤❤
100% ശരിയാണ്
ശരിയാണ് മുരളി ചെങ്കര
Therumeni parajA correct anu
100. Percent sathiyam
100% correct
💯sathyam
നല്ലൊരു വഴികാട്ടി 👍👍
Sathyam
എത്രയോ വളരെ ശരിയാണ്. പറയുന്ന. കാര്യങ്ങൾ
Very good
Thanks. Ee paranjathellam nadannathum nadannukondirikanathum ane. Very very correct✅ 🙏👌☝
Sathyam
Thanks
സത്യം സത്യം സത്യം 👍🏻👍🏻👍🏻👍🏻👌👌👌👌❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ usha
🙏🙏🙏🙏🙏🙏🙏👍
❤❤❤
💯
Lahari saadhanangale patti paranjathu maathram sariyaayi thonniyilla🙏
Iyalenne hypnotize cheytho... 😂
Ore Anizham nakshthra group indakkiyalo
😀
Vendi varum
😂
🙏
🙏🙏🙏🙏🙏👍👍👍👍👍💯💯
🙏👌100 പറഞ്ഞ കാര്യങ്ങൾ സത്യം
Parana.kazraygl.allam..Valera.satham..aa.therumayni
😊
ഇയാൾ അനിഴം ആണോ... കറക്റ്റ് ആണല്ലോ...
👍
🤍
വേറെ പണിയൊന്നുമില്ലേ? എല്ലാ മനുഷ്യരുടെയും കാര്യം ഇങ്ങനെയൊക്കെ തന്നെയാ😄 അനിഴം എന്നു മാറ്റി വേറൊരു നാളു ചേർത്താലും അതു കേൾക്കുന്ന നാളുകാരനും ഇതെല്ലാം സത്യമാണെന്നു പറയും. മുൻജന്മകർമ്മങ്ങൾക്കനുസരിച്ചാണ് ഓരോ മനുഷ്യൻ്റെയും ജീവിത ഗതി ഉരുത്തുരിക്കുന്നത്. പൂർവ്വജന്മങ്ങളിൽ സത്പ്രവർത്തിചെയ്തവർക്കാണ് ഈ ജന്മം നല്ലതു കിട്ടുക അതുകൊണ്ടാണ് ആരെയും ഒരു കാരണവശാലും ദ്രോഹിക്കരുത് , അധർമ്മമാർഗ്ഗത്തിൽ ചരിക്കരുത് എന്ന് പറയുന്നത്. അല്ലാതെ ആകാശമേലാപ്പിൽ മറഞ്ഞു ഇരുന്നു കൊണ്ട് അനുഗ്രഹവർഷം ചൊരിയുന്ന ഒരു ദൈവം ഇല്ല, എവരി ആക്ഷൻ ആൻഡ് ഓപ്പോസിറ്റ് റിയാക്ഷൻ അതാണ് കർമ്മ നിയമവും പ്രപഞ്ച നിയമവും ഈ അറിവിലേക്കെത്താൻ കൊടിയ തപസ് വേണം അറിവാണ് ഈശ്വരൻ🙏🙏
Thank you sir
Sathyam
❤❤