203. സോളാർ വൈദ്യുതി ഉത്പാദകരിൽ നിന്നും Self Generation Duty വാങ്ങുന്നു - നിയമം പാസ്സാക്കിയിട്ടും.

Поделиться
HTML-код
  • Опубликовано: 9 сен 2024
  • നിയമസഭാ സമാജികരുടെ തീരുമാനത്തിനു പുല്ലു വിലയോ🤔 നിയമ പരമല്ലാത്ത Self Generation Duty ഇപ്പോഴും സോളാർ വൈദ്യുതി വൈദ്യുതി ഉത്പാദകരിൽ നിന്നും വാങ്ങുന്നു - നിയമം പാസ്സാക്കിയിട്ടും.
    കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ പൂർണ്ണമായും കാണുക.
    Pls attend to join the "Solar Prosumers - Domestic Only" wattsapp group.
    forms.gle/MzzL...
    #Solar #SolarPV #solarinstallation #kerala #electricalinspectorate #kseb #electricity #Sunlight
    #ksebbill #fixedcharge #currentbill #energybills #netmetering #consumption #totalconsumption #extrafixedcharge #billingycycle #കേരള #കെഎസ്ഇബി #സോളാർ #ഫിക്സ്ഡ് #ചാർജ്ജ് #regulatorycommission #kserc #erckerala #power #ombudsman #cgrf #kerala #export #import #solargeneration #monthlyslab #tariff #prosumer #consumer #earthing #lightningprotection #lps #electricityduty #dutyact1963 #15paiseperunit #generationduty #selfgeneration #keralaassembly
    💢 💢 💢 💢 💢
    ചാനൽ താഴെ പറയുന്ന ലിങ്കിലൂടെ കയറി subscribe ചെയ്യുകയും ബെൽ ബട്ടൻ അമർത്തുകയും ചെയ്യാവുന്നതാണ്
    / ajelectrical
    💢 💢 💢 💢 💢 💢 💢
    വീഡിയോ എഡിറ്റ് ചെയ്തത് :- ജോസഫ് ജെയിംസ്
    ⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡⚡ ⚡ ⚡ ⚡ ⚡ ⚡
    Services Offered:- Valuation, Safety Auditing, Training, Inspection, Electrical Design & Consultancy of HT/EHT, Generator & Solar PV Installations
    Er.Jameskutty Thomas B.Tech, M.Tech, MIE, CEng.
    Electrical Inspector (Retd.), Chartered Engineer (India)
    AJ Electrical & Lightning Protection Consultancy, Vyttila.P.O, Kochi-19
    (GSTIN:- 32AAKPT0301R1ZK)
    Ph:- +917012204187
    Email:- electricalconsultant.elp@gmail.com
    Website:- jameskutty.info

Комментарии • 25

  • @AJElectrical
    @AJElectrical  Месяц назад +1

    Pls attend to join the "Kerala Domestic Solar Prosumers Community" wattsapp group.
    forms.gle/MzzLVH8M5AhoM4rD9

  • @kasthurineelanneelan7674
    @kasthurineelanneelan7674 Месяц назад +4

    We should react against this irregularity, Hope all prasumers should join to react against this, unity is our strength.

  • @MohamedHassan-sf9rm
    @MohamedHassan-sf9rm Месяц назад +4

    100% this is our right

  • @mohammednasser220
    @mohammednasser220 Месяц назад +4

    പ്രതികരിക്കണം.

  • @t.kkuriakose8897
    @t.kkuriakose8897 Месяц назад +2

    If not stopped in bills due in next few days,we should call press conference and expose KSEB and write to Electricity Minister and KSEB Chairman

  • @nandkumarnair5854
    @nandkumarnair5854 Месяц назад +6

    ഒരു പ്രസ് കോൺഫറൻസ് നടത്തി മീഡിയയിൽ കൂടി ആദ്യം പ്രതികരിക്കുകയും ചെയ്യണം

  • @jamesanithottam9492
    @jamesanithottam9492 Месяц назад +2

    Thank you for your information

  • @varghesekp6277
    @varghesekp6277 Месяц назад +6

    പിരിക്കാൻ എന്താ വേഗം, തിരിച്ചു തരാൻ മടി കലികാലം

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Месяц назад +6

    KSEB ലേക്ക് ഒരു മാർച് വേണ്ടി വരുമോ, എങ്കിൽ എത്ര പേർ ഉണ്ടാവും, എവിടെ യൊക്കെ സംഘ ടിപ്പി ക്കേണ്ടി വരും..

  • @ullasdharan1041
    @ullasdharan1041 Месяц назад +2

    👍👍👍👍👍

  • @tbsstar
    @tbsstar Месяц назад +1

    Stop total consumption fixed charge..Give fixed charge for only imported units…

  • @cpthomas3581
    @cpthomas3581 Месяц назад +1

    സാർ പ്രഖ്യാപിച്ച നടപടികളുമായി മുന്നോട്ടു പോകുക തന്നെ വേണം. ആദ്യമായി അതാതു section ൽ ഒരു email ൽ ഇക്കാര്യം നമുക്ക് കൊടുക്കാം. കൊടുക്കേണ്ട വിവരം ചുരുക്കമായി post ചെയ്താൽ കൊള്ളാം.

  • @thomasmathew8888
    @thomasmathew8888 Месяц назад +6

    ഇതിനൊക്കെ എന്താ പേര് പറയേണ്ടത് എന്നറിയില്ല. Privatisation is the only way. വെള്ളാനകൾ......

  • @maryvarkey8997
    @maryvarkey8997 Месяц назад +2

    Let them refund with interest

  • @sathyansekseb
    @sathyansekseb Месяц назад +4

    കാട്ടു് പോത്തിന് എന്ത് സക്രാന്തി

  • @anilkumarsivaramannair4856
    @anilkumarsivaramannair4856 Месяц назад +1

    ഇന്ന് (1.8.24) ന് എന്റെ വീട്ടിൽ റീഡിങ്
    എടുത്തു. ജനറേഷൻ ഡ്യൂട്ടി ചേർത്ത്
    ബിൽ നൽകി. എലെക്ട്രിസിറ്റി റെഗുലലേറ്ററി കമ്മീഷന് പരാതി നൽകിയാലോ?

  • @ParambilmoideenMoideen
    @ParambilmoideenMoideen Месяц назад +1

    Kollakkaar barichaalpinnay Kollakkaar

  • @josekalan8724
    @josekalan8724 Месяц назад

    സോളാർ പാനൽ സ്ഥാപിച്ച് KSEB യിൽ Rs. 5800/- പണമടച്ചിട്ട് രണ്ടാഴ്ചയിലേറെയായി, ത്രീ ഫേസ് നെറ്റ് മീറ്റർ ഇല്ലായെന്ന് പറഞ്ഞ് കണക്ഷൻ ലഭിക്കുന്നില്ല, ആരോടാണ് പരാതിപ്പെടേണ്ടത്, ഇതിന് സമയപരിധിയുണ്ടോ😮

  • @rajeevan.krajeevan.k507
    @rajeevan.krajeevan.k507 Месяц назад

    എന്റെ ബില്ലിലും സർച്ചർജ് ഇട്ടിട്ടുണ്ട്.

  • @JAMESKUTTY100
    @JAMESKUTTY100 Месяц назад

    ജനറേഷൻ ചാർജ് ആഡ് ചെയ്തിട്ടുണ്ട് ജൂലൈ ബില്ലിലും വന്നിട്ടുണ്ട്

  • @yoonusk.k6291
    @yoonusk.k6291 Месяц назад +1

    തമ്പുരാൻ കനിഞ്ഞിട്ടും പൂജാരിക്കെന്താ തരാൻ അമാന്തം?

  • @supercop7952
    @supercop7952 Месяц назад +1

    KSEB യുടെ പേരു് കർണ്ണൻ എന്നാക്കണം

  • @SafeerSefi
    @SafeerSefi Месяц назад

    Enikk old rate 0.15rs thanneyanu ee month bill vannath.
    267 solar generation(3kw), bill 40.05inr .
    thx
    Calc: (267/40.05=0.15).
    sub: Pookkattiri, Mlpm.